ചതിച്ചത് കമ്പനിയോ ? ഡീലറോ 😥 //ഇന്ത്യയിലെ ആദ്യത്തെ montra auto ഓട്ടോറിക്ഷയുടെ ഇപ്പോഴത്തെ അവസ്ഥ😥

Поделиться
HTML-код
  • Опубликовано: 17 янв 2025

Комментарии • 36

  • @nobyvv
    @nobyvv 3 месяца назад +9

    ഈ വീഡിയോ യിൽ ഉള്ള നോബിയാണ് ഞാൻ
    എൻ്റെ വാഹനം കംപ്ലയിറ്റ് ആയത്
    Sep - 24 അല്ല ഡെയ്റ്റ് മാറി പോയിട്ടുണ്ട് Aug - 24 ആണ്
    🙏 sorry

    • @nisam1637
      @nisam1637 3 месяца назад

      മഹിന്ദ്ര അല്ലാതെ ഏതൊക്കെ ആണ് use ചെയ്തത്

    • @nobyvv
      @nobyvv 2 месяца назад

      മഹീന്ദ്ര ട്രിയോ, അതുൽ റിക്ക് CNG , Bajaj RE electric , Ape e city, ape City , മോൺട്ര

    • @VISHNUVISHNU-xx3xj
      @VISHNUVISHNU-xx3xj 24 дня назад

      ​@@nobyvv ഇപ്പോൾ വണ്ടിയുടെ റേഞ്ച് ശരിയായോ?

    • @nobyvv
      @nobyvv 24 дня назад

      @@VISHNUVISHNU-xx3xj ഇപ്പം 150 കിട്ടുന്നുണ്ട്

  • @EATUOKOZHIKODE-xk6em
    @EATUOKOZHIKODE-xk6em 2 месяца назад +4

    മഹീന്ദ്ര ട്രിയോ മാറ്റി മോൺട്ര എടുക്കണമെന്ന് ഞാനും എൻ്റെ ഫ്രണ്ടും വിചാരിച്ചതാ
    സർവ്വീസ് ഇങ്ങനെയാണെങ്കിൽ വേണ്ടാ എന്ന് വെയ്ക്കാ
    ട്രിയോ എടുത്തിട്ട് സർവ്വീസ് കിട്ടാഞ്ഞിട്ട് ബുദ്ധി മുട്ടിയതാ ..😪😥😥

  • @Autokaran
    @Autokaran 3 месяца назад +11

    ഒളിച്ചുവച്ച കംപ്ലയിന്റുകൾ പുറത്തുവന്നു തുടങ്ങിയല്ലോ🙄🙄

    • @Calicut904
      @Calicut904 Месяц назад

      കമ്പനി പാരിതോഷികങ്ങൾ കൊടുക്കൽ നിർത്തി

  • @niyasniyas1770
    @niyasniyas1770 2 месяца назад +3

    ഇലക്ട്രിക് ഓട്ടോ റിക്ഷ ആരും എടുക്കരുത് നഷ്ടം ആണ് ഡീസൽ ഓട്ടോ റിക്ഷ എടുക്കുക

  • @travelwithshalz
    @travelwithshalz 3 месяца назад +2

    Poli❤

  • @smijilsmijile1342
    @smijilsmijile1342 Месяц назад

    👍👍👍👍

  • @IsmailmkismailIsmailmkismail
    @IsmailmkismailIsmailmkismail 3 месяца назад +5

    എത്രയോ നാളായി ഒന്ന് എടുക്കണമെന്ന് വിജാരിച്ചത എന്നി വേണ്ട ഇത്രയും പൈസ കൊടുത്ത് വെറുതെ പെടും

  • @Sbkm-wp2co
    @Sbkm-wp2co Месяц назад

    🚨🚨🚨🚨🚨🚨സർവീസും സ്പെയറുകളും കൃത്യമായി ലഭിക്കുകയും 🚨സ്പെയറിന് അമിതവിലയും, ഭീകര സർവിസ് ചാർജും ടാക്സും🚨🚨കുറക്കുന്ന കാലത്തല്ലാതെ ഈ വാഹനമെടുത്താൽ പെട്ടിരിക്കും ഉറപ്പായും 😢🚨🚨😢

    • @Kozhikodenrickshaw
      @Kozhikodenrickshaw  Месяц назад

      @@Sbkm-wp2co ഒരുകാലത്ത് ഏറ്റവും നല്ല സർവീസ് ആയിരുന്നു.ഇപ്പോൾ അവരു തന്നെ അത് നശിപ്പിക്കുകയാണ്😥

  • @shivashivashivashiva7067
    @shivashivashivashiva7067 3 месяца назад +7

    മോൺട്ര ട്രിയോ ആകുവാൻ നോക്കാണോ?

    • @Kozhikodenrickshaw
      @Kozhikodenrickshaw  3 месяца назад

      @@shivashivashivashiva7067 ഇതൊക്കെ ചെറിയ പ്രശ്നങ്ങൾ ആണ് പെട്ടെന്ന് കമ്പനിക്ക് പരിഹരിക്കാം

    • @AsliyaAsliya-n7s
      @AsliyaAsliya-n7s Месяц назад

      എന്നിട്ടെന്ധേ പരിഹരിക്കാതെ
      വണ്ടി എടുത്ത് കുടുങ്ങി സർവീസ് വളരെ മോശം കാലിക്കറ്റ്‌ പണി അറിയുന്ന ഒരാൾ പോലും ഇല്ല ഇനി ആരും എടുത്ത് കുടുങ്ങേണ്ട

  • @MS.CALICUT
    @MS.CALICUT 3 месяца назад

    👍💯

    • @niyasmanjeri-u8n
      @niyasmanjeri-u8n Месяц назад

      എന്ത് ??? ഏറ്റവും കൂടുതൽ മോൺട്രയെ പൊക്കി പറഞ്ഞു വീഡിയോ ചെയ്ത MS CALICUT ചേട്ടൻ ഇത് എന്ത് പറ്റി ????🥺

  • @ALLUMALLUSentertainment
    @ALLUMALLUSentertainment 3 месяца назад +1

    😢👍

  • @Calicut904
    @Calicut904 Месяц назад

    ഇന്ത്യയിൽ ഏറ്റവും കൂടുതൽ മോൻട്ര സെയിൽസ് നടന്നത് കോഴിക്കോട് ഷോറൂമിലാണ്. വണ്ടിക്ക് ആദ്യം തന്നെ കമ്പ്ലൈന്റ് ഉണ്ട്. ഫോർക്ക്. ജാർ കിംഗ്. സ്പ്രിംഗ് എക്സ്ട്രാ ഫിറ്റ് ചെയ്യാൻ പറ്റില്ല. യൂട്യൂബിലൂടെ ഫേമസ് ആയ വണ്ടിയാണ്. ബ്ലോഗർമാർക്ക് എല്ലാം പണം കൊടുത്തിട്ടുമുണ്ട്. ചെന്നൈയിലേക്ക് കമ്പനി വക പ്ലാന്റ് സന്ദർശിക്കാനും എല്ലാം അവരുടെ വകയായിരുന്നു.അമ്പതിനായിരം കിലോമീറ്റർ ഓടിച്ചവരെയും അവർ ചെന്നൈയിലേക്ക് ഫ്രീയായി കൊണ്ടുപോയിട്ടുണ്ട്. ഇപ്പോൾ പലർക്കും പഴയതുപോലെ ഒന്നും തടയുന്നില്ല അപ്പോൾ വണ്ടിക്കും കമ്പ്ലൈന്റ് കൂടും

    • @niyasmanjeri-u8n
      @niyasmanjeri-u8n Месяц назад

      ചേട്ടനെ ആരും ചെന്നൈയിൽ കൊണ്ടുപോകാത്തതിനുള്ള ദേഷ്യമാണോ ??

    • @Calicut904
      @Calicut904 Месяц назад

      @niyasmanjeri-u8n ഒരു മൈരനും വിളിച്ചില്ല

  • @ShafiCalicut-mb4cu
    @ShafiCalicut-mb4cu 3 месяца назад +1

    Montra service centre kozhikode പണി അറിയുന്ന ആൾ ഒരാൾ മാത്രമേ ഉള്ളൂ. സർവീസ് വളരെ മോശം. മൈലേജ് 130 കിട്ടുന്നുള്ളു

    • @Sbkm-wp2co
      @Sbkm-wp2co Месяц назад

      അയാൾ മലപ്പുറത്തേക്ക് maariyirikkunnu

  • @nectarhomestudio8674
    @nectarhomestudio8674 3 месяца назад +1

    മൊട്ട മാൻഡ്രേക്കിന് കോഴിക്കോട് driver മാരോട് മിക്കവാറും കിട്ടും.... അതിനുള്ള കളി ആണ് അയാൾ കളിക്കുന്നത്

  • @എന്റെജീവിതം-ഗ1പ
    @എന്റെജീവിതം-ഗ1പ 3 месяца назад +1

    സുഹൃത്തേ ഞാൻ പുതിയ വണ്ടി എടുത്തിട്ടു് 45- ദിവസം മായിട്ടേ ഒരു ദിവസം പോലും 140- Kmമൈലേജ് എനിക്ക് കിട്ടീട്ടില്ല വല്ലാതെ തള്ളാതെ

    • @Indian-gk8bn
      @Indian-gk8bn 3 месяца назад +1

      AANO😮. COMPANI YODE COMPLENT PARANJO AVAR MAINT CHIYUNNILLE.NJAN ORU VANDI EDUKAAN VIJARICHIRIKUVA APOZA EE VEDIEO KAANUNNATH

  • @rajeshrajeshm5623
    @rajeshrajeshm5623 3 месяца назад +1

    ചുരുക്കത്തിൽ പറഞ്ഞാൽ ഡീസൽ വണ്ടിയാണ് ഭേദം എവിടെയെങ്കിലും കൊണ്ട് പണിയെടുപ്പിച്ച് അന്നത്തെ അരി വാങ്ങൽ നടക്കും ഇതുപോലെ രണ്ടാഴ്ച ഒന്നും കയറ്റിയിട്ട് പണി വാങ്ങിക്കേണ്ട

    • @jithuskaria
      @jithuskaria 3 месяца назад

      അത് പറഞ്ഞു കഴിഞ്ഞാൽ ചില ev ആളുകൾക്ക് ഇഷ്ടമാകില്ല അവർ എപ്പോഴും ചെലവ് ആയി കണക്കു കൂട്ടുന്നത് ഡീസൽ ചിലവ് മാത്രമാണ്... ഇത് എത്ര നാള് ഉപയോഗിക്കാമെന്നോ വണ്ടിയുടെ resale value maintanance ഇതൊന്നും പറയുന്നില്ല

  • @JomeshParappurath-gr5lj
    @JomeshParappurath-gr5lj Месяц назад

    Orikalum electric avto edukkaruth pettu pokum😂😂

  • @jaleelchef6174
    @jaleelchef6174 Месяц назад

    സെർവീസ് സെന്ററിൽ നല്ല അറുവ് തോട്ങ്ങീ

  • @RasheedTp-z7r
    @RasheedTp-z7r 3 месяца назад

    ഇവൻ ഫസ്റ്റ് ഇങ്ങനെ അല്ലല്ലോ പറഞ്ഞത് നിനക്ക് അങ്ങനെ തന്നെ വേണം

    • @Calicut904
      @Calicut904 Месяц назад

      ആദ്യകാലങ്ങളിൽ സ്വന്തം കാര്യം സൂപ്പറായി നടന്നു പോയിരുന്നു.ഇപ്പോൾ കമ്പനി എല്ലാ കസ്റ്റമറെയും ഒരുപോലെയാണ് കാണുന്നത്😊

  • @RasheedTp-z7r
    @RasheedTp-z7r 3 месяца назад

    ഇവൻ ഇങ്ങനെ ഒന്നും അല്ല പറഞ്ഞത് വണ്ടി സൂപ്പർ ആണ് എന്ന് പറഞ്ഞത്ഇപ്പൊ വാക്ക് മാറ്റി പറയുന്നു

    • @nobyvv
      @nobyvv 3 месяца назад +4

      @@RasheedTp-z7r ഈ വീഡിയോ മൊത്തം കണ്ട് നോക്കൂ. വണ്ടി മോശമാണ് എന്നല്ല പറയുന്നത് , BMS കംപ്ലറ്റ് വന്നപ്പോൾ സർവ്വീസ് സെറ്ററിൻ്റെ സൈഡിൽ നിന്ന് വളരെ മോശം (ഡിലെ ആയി ) അത് കൊണ്ട് വന്ന പ്രശ്നമാണ് സംസാരിക്കുന്നത്😊😊