ഒറ്റ ചാർജിൽ 205 കിലോമീറ്റർ ഓടാം // ഏറ്റവും പുതിയ മോൺട്രാ ഇലക്ട്രിക് ഓട്ടോയെ പരിചയപ്പെടാം

Поделиться
HTML-код
  • Опубликовано: 30 янв 2025

Комментарии • 43

  • @easylearn.malayalam
    @easylearn.malayalam 4 месяца назад +2

    ഈ വാഹനത്തിൻറെ ഗുണനിലവാരവും ദോഷവശങ്ങളും പൊതുജനങ്ങളിൽ എത്തിക്കുന്നതിന് പ്രത്യേകിച്ച് പുതിയ വാഹനം എടുക്കുന്ന ഡ്രൈവർമാരിൽ എത്തിക്കുന്നതിന് നിങ്ങളെ പോലെയുള്ള ബ്ലോഗർമാരുടെ പങ്ക് പ്രശംസനീയമാണ്. ഞാനും വണ്ടി എടുത്തു montra സൂപ്പർ ആട്ടോ .. താങ്ക്യൂ ഗോഡ് ബ്ലെസ് യു
    😂❤🎉❤😂

  • @smartpoint350
    @smartpoint350 26 дней назад +2

    വില കൂടുതൽ ആണ് ഇയി ക്യാഷ് ഉണ്ടകിൽ കാർ വാങ്ങിക്കം

  • @varghesees
    @varghesees 4 месяца назад +1

    Expect above this, montra auto is excellent❤❤lam also a montra auto driver. ,

  • @sudhikunnath2722
    @sudhikunnath2722 3 месяца назад +2

    Charge 46% 73 km.total milage 204 km. Good calculate bro good

  • @Calicut904
    @Calicut904 Месяц назад +1

    ഫോർക്ക് ലൂസ് ആവുന്ന ഒരു കമ്പ്ലൈന്റ് ഉണ്ട്. പിന്നെ അതിന്റെ ടയർ M R F ലോക്കൽ ടയർ ആണ്. മൈലേജ് ചില വണ്ടികൾക്കൊക്കെ കുറഞ്ഞു വരുന്നുണ്ട്. ബോഡി കോഴിമുട്ട ത്തോടു പോലെയാണ്. സൈക്കിൾ ഇടിച്ചാലും ചതയം . കുറച്ച് ആളുകൾ കേസിനു പോയിട്ടുണ്ട്.. വില വാങ്ങിക്കുന്നതിന്റെ കോളിറ്റി ഇല്ല

  • @shantp193
    @shantp193 4 месяца назад +8

    Charger etra roopa varum

  • @nihasvc6084
    @nihasvc6084 3 месяца назад +5

    കളർ കുറെ ഇറക്കിട്ട് കാര്യമില്ല നല്ലൊരു ഫോർക്ക് പണിയാൻ പറ

  • @Imradkv
    @Imradkv 2 месяца назад

    Solar cheyyaan pattumoo

  • @5zy.
    @5zy. 4 месяца назад

    Reverse gear evide

  • @HarisRaiha-lb8zm
    @HarisRaiha-lb8zm 4 месяца назад +13

    നാലുലക്ഷം കൊടുത്താലും 5ലക്ഷം കൊടുത്താലും നാൽപതിനായിരം രൂപ കൊടുത്ത് സെക്കൻഡ് വണ്ടി എടുത്താലും മിനിമം 30 രൂപ കിട്ടും😂😂😂😂 അതുകൊണ്ട് നാൽപതിനായിരം രൂപ കൊടുത്ത് സെക്കൻഡ് വണ്ടി എടുക്കുന്നതാണ് നല്ലത്😂

    • @MohamedHaneefa-r7b
      @MohamedHaneefa-r7b 3 месяца назад +1

      ഈ പറഞ്ഞ വ്യക്തിക്ക് ഒരായിരം കുതിരപ്പവൻ

  • @gofoorkt903
    @gofoorkt903 3 месяца назад +4

    ഉള്ള ഓട്ടോകൾക്ക് തന്നെ പണി ഇല്ല, പിന്നെ ഇത്രയും വലിയ വില കൊടുത്ത് വണ്ടി വാങ്ങി കടക്കാരനാകണോ

  • @varghesees
    @varghesees 4 месяца назад

    above matter........lam telling the light of experiene❤❤

  • @easylearn.malayalam
    @easylearn.malayalam 4 месяца назад +1

    ഈ വാഹനത്തിൻറെ ഗുണനിലവാരവും ദോഷവശങ്ങളും പൊതുജനങ്ങളിൽ എത്തിക്കുന്നതിന് പ്രത്യേകിച്ച് പുതിയ വാഹനം എടുക്കുന്ന ഡ്രൈവർമാരിൽ എത്തിക്കുന്നതിന് നിങ്ങളെ പോലെയുള്ള ബ്ലോഗർമാരുടെ പങ്ക് പ്രശംസനീയമാണ്. ഞാനും വണ്ടി എടുത്തു montra സൂപ്പർ ആട്ടോ .. താങ്ക്യൂ ഗോഡ് ബ്ലെസ് യു

  • @varghesees
    @varghesees 4 месяца назад +2

    Defects ,stearing tight ,head ലൈറ്റ് very bad, both door are shivering ,suspension front and back very bad😊

  • @niyasniyas1770
    @niyasniyas1770 27 дней назад

    കേരളത്തിൽ തിരുവനന്തപുരം മുതൽ കാസറഗോഡ് വരെയും ഷോറൂം സർവീസ് സെന്റർ സ്പെയർ പാർട്സ് മേക്കാനിക് ഉണ്ടെങ്കിൽ വിജയം ഉണ്ടാകും കസ്റ്റമർ നെ പറ്റിക്കാൻ നോക്കിയാൽ കസ്റ്റമർ ഉപഫോക്ത കോർട്ടിൽ പോകും പഴയ പോലെ ഓട്ടോ ഡ്രൈവർ മാരെ വഞ്ചിക്കാൻ നോക്കിയാൽ കമ്പനി ഡിലർ ക്യാഷ് കൊടുക്കേണ്ട വരും

  • @FaisalKandiyil-rr3bf
    @FaisalKandiyil-rr3bf 4 месяца назад +4

    എന്ത് കൊണ്ടാണ് ഇലക്ട്രിക് ഓട്ടോകൾക്ക് ഇത്രയും വില കൂടുതൽ --? ആകെ ഒരു മോട്ടോറും ബാറ്ററിയും അല്ലേ ഇതിൽ മെയിൻ --? 🤔🤔പാർട്സ് വില വെച്ച് എങ്ങിനെ നോക്കിയാലും 2 /2.5:ലക്ഷം മതിയാവും..!. ഇതിപ്പോൾ ഒരു സാധാ കാറിന്റെ വിലയാണ് പറയുന്നത്.

    • @Calicut904
      @Calicut904 Месяц назад

      ബ്ലോഗർമാർക്ക്.ഷോറൂമിൽ നിന്ന് പാരിതോഷികം കൊടുക്കുന്ന ഒരു പരിപാടിയുണ്ട്.പിന്നെ കൂടുതൽ ഓടിയവരെ. ബ്ലോഗർമാരെ ഇവരെല്ലാം ചെന്നൈ പ്ലാന്റിലേക്ക് കൊണ്ട് കമ്പനി ചിലവിൽ.സൽക്കരിക്കണം. ഇതിനെല്ലാം ചിലവുണ്ട് അപ്പൊ വണ്ടിക്ക് വിലയും കൂടും

  • @user-manojmayooram
    @user-manojmayooram Месяц назад

    വണ്ടി എടുത്തു കുത്തുപാള എടുത്ത ആളാണ് ഞാൻ., ഒരു വണ്ടി കത്തി... അതിന് ഇതുവരെ തീരുമാനം ആയില്ല

  • @FranciesAlexander
    @FranciesAlexander 14 дней назад

    👌

  • @jamalma5416
    @jamalma5416 4 месяца назад +1

    ചാർജറിന്റെ വാറണ്ടി നിങ്ങൾ പറഞ്ഞില്ല അത് എന്താണ് മി -

  • @rajeshrajeshm5623
    @rajeshrajeshm5623 4 месяца назад +4

    മോണ്ട്രാ ഷോറൂം അടുത്തമാസം കോട്ടയം നീലിമംഗലത്തും ഓപ്പൺ ആകുന്നു ഒരെണ്ണം എടുക്കണമെന്ന് ആഗ്രഹമുണ്ട് പക്ഷെ ബാധ്യത വലിച്ച് തലയിൽ വയ്ക്കുന്ന കാര്യം ഓർക്കുമ്പോൾ പുറകോട്ട് പോകുന്നു . ഇനി ഓണം ബമ്പർ എടുത്തിട്ടുണ്ട് ആരുടെയെങ്കിലും ഭാഗ്യത്തിന് അതിൽ ഒരു പത്ത് ലക്ഷം രൂപ അടിച്ചാൽ ആദ്യത്തെ ഓപ്ഷൻ ഈ വാഹനമായിരിക്കും . കാരണം പല യൂട്യൂബർമാരുടെ ബ്ലോഗുകൾ ഞാൻ കണ്ടിട്ടുണ്ട് മോൻഡ്രയെകുറിച്ച് ആരും ഒരു നെഗറ്റീവ് കമന്റ് പറഞ്ഞതായി അറിയില്ല കണ്ടിട്ടുണ്ട്

    • @RATHEESH-BRO
      @RATHEESH-BRO 4 месяца назад

      Evide, vannu.

    • @rajeshrajeshm5623
      @rajeshrajeshm5623 4 месяца назад +1

      @@RATHEESH-BRO ഷോറൂം ഓപ്പൺ ആയിട്ടില്ല അടുത്തമാസം എന്നാണ് പറഞ്ഞത് . കോട്ടയത്ത് ടൗണിൽ നിന്ന് മെഡിക്കൽ കോളേജ് പോകുന്ന വഴി നീലിമംഗലം പാലത്തിന് അടുത്ത് എന്നാണ് പറഞ്ഞത്

    • @rajendranpadmanabhadas6062
      @rajendranpadmanabhadas6062 3 месяца назад

      കോട്ടയം ഷോറൂം ഓപ്പണായി

    • @rahulkrishnantcr
      @rahulkrishnantcr Месяц назад

      Kidu vandiyanu njan book cheythu

  • @JaffKp
    @JaffKp 4 месяца назад +6

    ചെങ്ങായി ഇതിന് റിവേഴ്സ് ഗിയറില്ലെ ഇതെങ്ങനെയാണ്സ്റ്റാർട്ട്ചെയ്യുന്നത്

    • @RahulMohan-s4z
      @RahulMohan-s4z 4 месяца назад +1

      റിവേഴ്‌സ് / ഫോർവേഡ് ഒരു സ്വിച്ച് മാത്രം.

  • @Aneeshck-hc6dg
    @Aneeshck-hc6dg 3 месяца назад

    2 മാസത്തേക്ക് ആണ് Corrent bill അടയ്ക്കേണ്ടത് 60 ദിവസം ഓടിയ പൈസ കൈയിൽ ഉണ്ടാകും
    4000 രൂപയേ bill വരുകയുള്ളു
    ദൈര്യമായി 15000 രൂപയുടെ കുറിക്ക് കൂടാം

  • @Aneeshck-hc6dg
    @Aneeshck-hc6dg 3 месяца назад

    ദിവസവും 400 500 രൂപയ്ക്ക് എണ്ണ അടിച്ചാൽ5 വർഷം കൊണ്ട് 8 ലക്ഷം രൂപ വരെ ആകും
    അത്. വച്ച് നോക്കുമ്പോൾ EV വണ്ടി ഭയങ്കര ലാഭം കൊയ്യുന്ന പരുപാടി ആണ് കൂടാതെ വീട്ടിൽ സോളാർ ഫിറ്റ് ചെയ്താൽ Free ആയി ചാർജ്ജ് വെച്ചാം കൂടാതെ വീട്ടിലെ gas ഉം ഒഴിവാകാം current അടുപ്പ് ആക്കിയാൽ മതി
    മാത്രമല്ല ഓരോ വർഷവും KSEB യിൽ നിന്നു പൈസയും കിട്ടും

  • @rizwanslmn
    @rizwanslmn 3 месяца назад +1

    Paid promotion ano?

  • @sureshnkd
    @sureshnkd 4 месяца назад +2

    Braik and fork always complaint

  • @niyasniyas1770
    @niyasniyas1770 27 дней назад

    ഭാവിയിൽ ഇന്ത്യയിൽ ഡീസൽ ഓട്ടോ റിക്ഷ ഒക്കെ ആക്രി ആയി പൊളിച്ചു വിൽക്കേണ്ട അവസ്ഥ വരും കമ്പനി പെട്രോൾ cng lng ഇലക്ട്രിക് ഓട്ടോ മാത്രമേ ഇറക്കുക ഉള്ളു കേന്ദ്ര സർക്കാർ സുപ്രിം കോടതി എടുത്ത തീരുമാനം ആണ് സ്ക്രാപ് പോളിസി ആണ്

  • @easylearn.malayalam
    @easylearn.malayalam 4 месяца назад

    Good job

  • @ShyjuVV-y9g
    @ShyjuVV-y9g 4 месяца назад

    Normal ഓടിയാൽ 205 km കിട്ടുന്നുണ്ടോ.

  • @musthafapandiyath949
    @musthafapandiyath949 4 месяца назад

    Good🎉

  • @ajeeshjohny3
    @ajeeshjohny3 4 месяца назад +2

    ഇനി മുതൽ സീൻ കോൺട്രാ 🤣

  • @niyasniyas1770
    @niyasniyas1770 27 дней назад

    പിയാജിയോ അപേ മഹിന്ദ്ര ബജാജ് അതുൽ ടീവിസ് അൾട്ടി ഗ്രീൻ ഹൈകോൺ കേരള ഓട്ടോ മൊബൈൽ ലിമിറ്റഡ് kal മോൺട്രാ ഗ്രിവ്സ് osm അങ്ങനെ ഒരുപാട് ഇലക്ട്രിക് ഓട്ടോ റിക്ഷ ഉണ്ട് 5 വർഷം കമ്പനി മോട്ടോർ ബാറ്ററി ക്കു വാറന്റി കൊടുക്കുന്നു 5 വർഷം കഴിഞ്ഞു ആക്രി ആയി പൊളിച്ചു വിറ്റാൽ പ്ലാസ്റ്റിക് വില കിട്ടും 😂

  • @rajendranpadmanabhadas6062
    @rajendranpadmanabhadas6062 3 месяца назад

    മൂന്ന് വർഷത്തെ വാറന്റി ഉള്ളു15000രൂപ എക്സ്ട്രാ കൊടുത്താൽ 5 വർഷം കിട്ടും

    • @MohamedHaneefa-r7b
      @MohamedHaneefa-r7b 3 месяца назад

      അതിനകത്ത് വേറൊരു ചതി ഉണ്ട് ആ മൂന്നുവർഷത്തിൽ തന്നെ കിലോമീറ്റർ വാറണ്ടി വേറെയുണ്ട്

  • @jaleel788
    @jaleel788 4 месяца назад

    ഓൺബോഡ് ചാർജർ ൻ്റെ ഒരു കുറവ് മാത്രം