18:45ഇപ്പോൾ ഇറങ്ങിയ എലെക്ട്രിക്കൽ ഓട്ടോ കളിൽ ഏറ്റവും നല്ല വണ്ടിയും വിജയം ആയതും മോൺട്രാ എന്നാ വണ്ടിയും അത് കഴിഞ്ഞാൽ ബജാജ് RE എലെക്ട്രിക്കും ആണ് 170 മൈലേജ് പക്കാ 👌🔥❤️
മഹിന്ദ്ര യുടെ ഇലക്ട്രിക് ഓട്ടോ (Treo) വാങ്ങി ദുരിധമനുഭവിക്കുന്ന അനേകം നിർഭാഗ്യവന്മാരിൽ ഒരാളാണ് ഞാൻ. ഒരു ചാര്ജറിന് 20000 രൂപ. ഒരു വർഷത്തേക്ക് ഒരു ചാർജർ. ആകെ കിട്ടുന്നത് 50 km മൈലേജ്. രാത്രി വരെ ഓടാൻ കഴിയുന്നത് ഏറിയാൽ ഒരു 700 രൂപക്ക്. അതിൽ നിന്ന് അടവ്, കറന്റ് ബില്ല് മാറ്റിവക്കൽ. ബാക്കി തൊഴിലുറപ്പുകാരന്റെ വേതനം പോലും ഇല്ല.ദിവസങ്ങളോളം ചാർജർ കേടുവന്നു കട്ടപുറത്തു കിടന്നിട്ടുണ്ട്. ചാർജ് കഴിഞ്ഞ് വഴിക്കൽ കിടന്നവണ്ടി കെട്ടിവളിച്ചതിനു കണക്കില്ല. മൈലേജ് ഇത്രമാത്രം കുറഞ്ഞിട്ടും ഒരു ബാറ്ററി സെല്ല് പോലും മാറ്റുന്ന പണിയില്ല. ബാറ്ററി ബൂസ്റ്റിംഗ് എന്ന ഒരു തട്ടിപ്പുമാത്രം. അത് ചെയ്താൽ ഉള്ള ബാറ്ററി കപ്പാസിറ്റിയും പോകുന്ന ടെക്നോളജി. യാതൊരുവിത ദാക്ഷണ്യവും കാണിക്കാതെ സാധാരണക്കാരിൽ സാധാരണക്കാരായ തൊഴിലാളികളുടെ പിച്ചച്ചട്ടിയിൽ കയ്യിട്ടുവരുന്ന മഹിന്ദ്ര യുടെ ദുഷ്ടമനസ് പറയാതിരിക്കാൻ കഴിയില്ല. കൂട്ടിന് പ്രീമിയർ പോലുള്ള ഒക്കചെങ്ങായിമാരും... Treo ഇലക്ട്രിക് ഓട്ടോ വാങ്ങുവാൻ ആഗ്രഹിക്കുന്നവർ ഒന്ന് ബന്ധപ്പെടുക. രതീഷ് പുറത്തൂർ 8129298106
😂😂 .. നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ. Ev എടുത്തവർ ഊമ്പി, എടുക്കാനിരിക്കുന്നവർ ഊമ്പും.. എന്നാണ് എന്റെഭിപ്രായം. ഡീസൽ ഓട്ടോ എടുത്തവർ ഡൈലി 300km അധികം ഓടി കാശു സമ്പാദിക്കുന്നു.. ഉപയോഗിച്ച് മടുക്കുമ്പോൾ ആ വണ്ടി നഷ്ടമില്ലാതെ നല്ല വിലക്ക് വിറ്റ്.. പുതിയ വണ്ടി എടുക്കുന്നു.. Ev എടുത്തവർ 80km ഓടി ചാർജിൽഇടുന്നു.. ബാറ്ററി കേടായാൽ വീണ്ടും ലക്ഷം മുടക്കുന്നു. വിറ്റൊഴിവാക്കാൻ നോക്കിയാൽ മാരണം ഒഴിവാകുകയുമില്ല.. ഇതാണ് സത്യം.. ഇലക്ട്രിക് യുഗം വരും.. അത് ഇപ്പോഴല്ല ബ്രോ..3027ആവട്ടെ. 😂😃
ഇലക്ട്രിക് വണ്ടി ദുരന്തമാണ്.എപ്പഴാ charger, motor, battery, controller ഒക്കെ അടിച്ചുപോകുന്നതെന്ന് പറയാൻ പറ്റില്ല.ബാറ്ററി വില വെച്ചുനോക്കിയാൽ ഒരിക്കലും ഓടി മുതലാകില്ല. കേരള സർക്കാരിന്റെ KALamadan ഇലക്ട്രിക് വണ്ടി എടുത്തവരുടെ അവസ്ഥ ഒക്കെ അന്വേഷിച്ചുനോക്കുന്നത് നല്ലതാണ്.
😂 മണ്ടത്തരം പറയാതെ ഒന്ന് പോടെയ്.. ഇനി ev യുഗം ആണ്. പെട്രോൾ വണ്ടിക്ക് ഇന്ധന ചിലവിനു പുറമെ മെയ്ന്റനൻസ് ചിലവ് വളരെ കൂടുതൽ ആണ്. വരും കാലങ്ങളിൽ ബാറ്ററി വില കുറയും. പുതിയ പരീക്ഷണങ്ങൾ നടക്കുന്നു.
ഇതിലെ വലിയ തമാശ എന്താണെന്നു വെച്ചാൽ ഈ വാഹനത്തെക്കുറിച്ചു വലിയ ധാരണ ഇല്ലാത്ത ആളുകളാണ് മിക്ക കമന്റുകളും ചെയ്യുന്നത് ചിലരുണ്ട് ഇതിലും മൈലേജ് കുറവുള്ള ഇലക്ട്രിക് വണ്ടി എടുത്ത് പെട്ട് മഹിന്ദ്ര ട്രിയോ മോശമെന്ന് പറഞ്ഞു കൊണ്ടേ ഇരിക്കുന്നു😂 വലിയ വിലകൊടുത്ത് കേരള ബേസ് ഒരു ഇലക്ട്രിക് ഓട്ടോ എടുത്ത് പെട്ടവരും ഉണ്ട് 😅 കാരണം വലിയ വില കൊടുത്ത് 230KM മൈലേജ് പറഞ്ഞ വണ്ടി ഓടിയപ്പോൾ 120KM എന്നിട്ടാ അവര് കേറി ട്രിയോക്ക് പരാതി പറയുന്നത് 😂😂😂 ഇവിടെ നെഗറ്റീവ് അടിക്കുന്നവർ എന്നും നെഗറ്റീവ് അടിച്ചു കൊണ്ടേ ഇരിക്കുക, മഹിന്ദ്ര ട്രിയോ എടുത്തവർ അതുമായി മുന്നോട്ട് പോകട്ടെ 😜 65/70KM ഓടാൻ 160 രൂപ ചിലവ് വരുന്ന swapable ബാറ്ററി വാഹനം ഓടിക്കുന്നവരും, 230KM മൈലേജ് പറഞ്ഞു വലിയ വിലകൊടുത്ത് 120KM മൈലേജ് മാത്രം കിട്ടുന്ന വണ്ടി എടുത്തവരും വിമർശിക്കുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നു 😆😆😆😆
ഏതു വണ്ടി എടുത്താലും ലക്ക് പോലെ ഇരിക്കും. 99.9% പേർക്കും മഹിന്ദ്ര ട്രിയോ പണി കിട്ടിയിട്ടുണ്ട്.. പിന്നെ വിക്രമൻ ചേട്ടന് 4 വണ്ടി ഉള്ളത് കൊണ്ട് വിഷമം പരിഹരിച്ചു പോകുന്നു എന്നെ ഉള്ളു. ഒരു വണ്ടി ഉണ്ടായിരുന്നു എങ്കിൽ ഈ വീഡിയോ എങ്ങനെ ആയിരിക്കും എന്ന് കാണാമായിരുന്നു
വെരി good വിഡിയോ, സ്നേഹിതാ,,, അതി ബാവുത്തിങ്കുൾ ഒന്നുഉം ഇല്ലാതെ സത്യം, സത്യം മായി പറയുന്നു... അല്ലെ the best ❤❤❤❤🎉🎉
18:45ഇപ്പോൾ ഇറങ്ങിയ എലെക്ട്രിക്കൽ ഓട്ടോ കളിൽ ഏറ്റവും നല്ല വണ്ടിയും വിജയം ആയതും മോൺട്രാ എന്നാ വണ്ടിയും അത് കഴിഞ്ഞാൽ ബജാജ് RE എലെക്ട്രിക്കും ആണ് 170 മൈലേജ് പക്കാ 👌🔥❤️
മഹിന്ദ്ര യുടെ ഇലക്ട്രിക് ഓട്ടോ (Treo) വാങ്ങി ദുരിധമനുഭവിക്കുന്ന അനേകം നിർഭാഗ്യവന്മാരിൽ ഒരാളാണ് ഞാൻ.
ഒരു ചാര്ജറിന് 20000 രൂപ. ഒരു വർഷത്തേക്ക് ഒരു ചാർജർ. ആകെ കിട്ടുന്നത് 50 km മൈലേജ്. രാത്രി വരെ ഓടാൻ കഴിയുന്നത് ഏറിയാൽ ഒരു 700 രൂപക്ക്. അതിൽ നിന്ന് അടവ്, കറന്റ് ബില്ല് മാറ്റിവക്കൽ. ബാക്കി തൊഴിലുറപ്പുകാരന്റെ വേതനം പോലും ഇല്ല.ദിവസങ്ങളോളം ചാർജർ കേടുവന്നു കട്ടപുറത്തു കിടന്നിട്ടുണ്ട്. ചാർജ് കഴിഞ്ഞ് വഴിക്കൽ കിടന്നവണ്ടി കെട്ടിവളിച്ചതിനു കണക്കില്ല. മൈലേജ് ഇത്രമാത്രം കുറഞ്ഞിട്ടും ഒരു ബാറ്ററി സെല്ല് പോലും മാറ്റുന്ന പണിയില്ല. ബാറ്ററി ബൂസ്റ്റിംഗ് എന്ന ഒരു തട്ടിപ്പുമാത്രം. അത് ചെയ്താൽ ഉള്ള ബാറ്ററി കപ്പാസിറ്റിയും പോകുന്ന ടെക്നോളജി.
യാതൊരുവിത ദാക്ഷണ്യവും കാണിക്കാതെ സാധാരണക്കാരിൽ സാധാരണക്കാരായ തൊഴിലാളികളുടെ പിച്ചച്ചട്ടിയിൽ കയ്യിട്ടുവരുന്ന മഹിന്ദ്ര യുടെ ദുഷ്ടമനസ് പറയാതിരിക്കാൻ കഴിയില്ല. കൂട്ടിന് പ്രീമിയർ പോലുള്ള ഒക്കചെങ്ങായിമാരും...
Treo ഇലക്ട്രിക് ഓട്ടോ വാങ്ങുവാൻ ആഗ്രഹിക്കുന്നവർ ഒന്ന് ബന്ധപ്പെടുക.
രതീഷ് പുറത്തൂർ
8129298106
ചേട്ടൻ സൂപ്പർ , ഫോൺ വിളിച്ചാൽ അപ്പോ എട്ത്തോളണം. അല്ലെങ്കിൽ കളഞ്ഞേക്കണംcorrect
ശ്ശെടാ.. എന്റെ വണ്ടി ഇതാണല്ലോ..! തള്ളല്ലേ, സേട്ടാ 😂 4വണ്ടി വരെ എടുത്ത ആൾക്കും പ്രശ്നമില്ല.😂😂
അനുഭവം പലർക്കും പലതാണെന്ന് 👍
ഓട്ടോയുടെ മുകളിൽ സോളാർ വച്ച് ചാർജ് ചെയ്യാവുന്ന രീതി വരണം
Charger compaint aahn, vandi vangiyitt oru varsham kazhinje ollu. Perumbavoor sidel evide enkilum charger service centre undo?
Ev യെക്കുറിച്ചു മനസ്സിലാക്കിയവർ അതുവെച്ചു കാശുണ്ടാക്കുന്നു ബാക്കി ചിലർ വെറുതെ കുറ്റം പറഞ്ഞു സമാദാനിക്കുന്നു 💜
ബ്രോയ് 2 treo ✌🏻
@@koshafiya 🥰
😂😂 .. നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ. Ev എടുത്തവർ ഊമ്പി, എടുക്കാനിരിക്കുന്നവർ ഊമ്പും.. എന്നാണ് എന്റെഭിപ്രായം. ഡീസൽ ഓട്ടോ എടുത്തവർ ഡൈലി 300km അധികം ഓടി കാശു സമ്പാദിക്കുന്നു.. ഉപയോഗിച്ച് മടുക്കുമ്പോൾ ആ വണ്ടി നഷ്ടമില്ലാതെ നല്ല വിലക്ക് വിറ്റ്.. പുതിയ വണ്ടി എടുക്കുന്നു.. Ev എടുത്തവർ 80km ഓടി ചാർജിൽഇടുന്നു..
ബാറ്ററി കേടായാൽ വീണ്ടും ലക്ഷം മുടക്കുന്നു. വിറ്റൊഴിവാക്കാൻ നോക്കിയാൽ മാരണം ഒഴിവാകുകയുമില്ല..
ഇതാണ് സത്യം.. ഇലക്ട്രിക് യുഗം വരും.. അത് ഇപ്പോഴല്ല ബ്രോ..3027ആവട്ടെ. 😂😃
തീരെ താല്പര്യം ഇല്ല ev🙏
നല്ലറിവുകൾ
Treo fast maileju 130 kittum 2 kollam Kayinjal 60 maileju akum appol oralku 2 vandy venam
Hycon മുതലാളീ പെട്ടോ
ഹ ഹ
എൻെറ വാഹനം മൈലേജ് വളരെ കുറവാണ് 5000 കി.മീററർ ആകുമ്പോഴേക്കും രണ്ടാം തവണയും വർക്ക് ഷാപ്പിൽ ആയി..
മഹിന്ദ്ര ഡീസൽ ഓട്ടോ സെൻസർ കംപ്ലയിന്റ് ഉണ്ട് ഇലക്ട്രിക് ഓട്ടോ കംപ്ലയിന്റ് ആണ് ആരും എടുക്കരുത് സ്പെയർ പാർട്സ് മേക്കാനിക് സർവീസ് ഇല്ലാ
ഇലക്ട്രിക് വണ്ടി ദുരന്തമാണ്.എപ്പഴാ charger, motor, battery, controller ഒക്കെ അടിച്ചുപോകുന്നതെന്ന് പറയാൻ പറ്റില്ല.ബാറ്ററി വില വെച്ചുനോക്കിയാൽ ഒരിക്കലും ഓടി മുതലാകില്ല. കേരള സർക്കാരിന്റെ KALamadan ഇലക്ട്രിക് വണ്ടി എടുത്തവരുടെ അവസ്ഥ ഒക്കെ അന്വേഷിച്ചുനോക്കുന്നത് നല്ലതാണ്.
15kwt battery 160 km to 200 km, range കിട്ടാത്തിടത്തോളം ഒരിക്കലും, ഇലക്ട്രിക് വണ്ടി എടുക്കരുത്,Electric വണ്ടിക്കു resail value ഇല്ല,
Oadi vediçha paisade 3 iratti kayyil vannal pinne athu vitta kittanath labham alle
😂 മണ്ടത്തരം പറയാതെ ഒന്ന് പോടെയ്.. ഇനി ev യുഗം ആണ്. പെട്രോൾ വണ്ടിക്ക് ഇന്ധന ചിലവിനു പുറമെ മെയ്ന്റനൻസ് ചിലവ് വളരെ കൂടുതൽ ആണ്. വരും കാലങ്ങളിൽ ബാറ്ററി വില കുറയും. പുതിയ പരീക്ഷണങ്ങൾ നടക്കുന്നു.
Resale വാല്യൂ ഇല്ലങ്കിൽ ഏത് കമ്പനിയുടെ വണ്ടിയാണെങ്കിലും പൊളിയും.. ഉറപ്പ്.. കമ്പനി പൊളിഞ്ഞാൽ വണ്ടി എടുത്തവരും പൊളിയും😅 😅
'പറക്കും തളിക' ന്നാ പേര്?!😅
പൊളി...👌
Adipolichetta🙏🙏
ഇത്രയും പ്രായമുള്ള ഒരു മനുഷ്യൻ ഇത്രയൊക്കെ വണ്ടിയെ കുറിച്ച് പറയണമെങ്കിൽ mahindra TREO super
ok Gk
പിയാജിയോ അപേ അതുൽ ബജാജ് ഗ്രിവ്സ് തെജ ഡീസൽ ഓട്ടോ എടുത്തു എങ്കിൽ സ്പെയർ പാർട്സ് മേക്കാനിക് എല്ലാം ഉണ്ട്
ആരും മഹീന്ദ്ര ട്രീയോ വണ്ടി എടുക്കരുത്.. അനുഭവം ഗുരു..
എന്താണ് അനുഭവം
അനുഭവം കാണും
Proud feel interaction Very
Good review 🙏 From Banglore ❤️
Sarkkarum company karum koodi pavagalle oompikkunna paripadi 2 Lack. Nu. 4 lack
☺️☺️☺️🥰🥰
ലാഭകരമല്ല എന്നുതിരിച്ചറിയാൻ എടുത്തവർക്ക് ആറേഴു വർഷം എടുക്കും
15 വർഷത്തേക്കാണോ 😂 വാങ്ങിയത്
Rate
ഇതിലെ വലിയ തമാശ എന്താണെന്നു വെച്ചാൽ ഈ വാഹനത്തെക്കുറിച്ചു വലിയ ധാരണ ഇല്ലാത്ത ആളുകളാണ് മിക്ക കമന്റുകളും ചെയ്യുന്നത്
ചിലരുണ്ട് ഇതിലും മൈലേജ് കുറവുള്ള ഇലക്ട്രിക് വണ്ടി എടുത്ത് പെട്ട് മഹിന്ദ്ര ട്രിയോ മോശമെന്ന് പറഞ്ഞു കൊണ്ടേ ഇരിക്കുന്നു😂
വലിയ വിലകൊടുത്ത് കേരള ബേസ് ഒരു ഇലക്ട്രിക് ഓട്ടോ എടുത്ത് പെട്ടവരും ഉണ്ട് 😅
കാരണം വലിയ വില കൊടുത്ത് 230KM മൈലേജ് പറഞ്ഞ വണ്ടി ഓടിയപ്പോൾ 120KM എന്നിട്ടാ അവര് കേറി ട്രിയോക്ക് പരാതി പറയുന്നത് 😂😂😂
ഇവിടെ നെഗറ്റീവ് അടിക്കുന്നവർ എന്നും നെഗറ്റീവ് അടിച്ചു കൊണ്ടേ ഇരിക്കുക, മഹിന്ദ്ര ട്രിയോ എടുത്തവർ അതുമായി മുന്നോട്ട് പോകട്ടെ 😜
65/70KM ഓടാൻ 160 രൂപ ചിലവ് വരുന്ന swapable ബാറ്ററി വാഹനം ഓടിക്കുന്നവരും, 230KM മൈലേജ് പറഞ്ഞു വലിയ വിലകൊടുത്ത് 120KM മൈലേജ് മാത്രം കിട്ടുന്ന വണ്ടി എടുത്തവരും വിമർശിക്കുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നു 😆😆😆😆
❤
Phinergy battery from Israel is coming. I.o.c. collaboration. You will get 1000 k.m. range
ഇത് ഒരു എന്റേ ആണ് എന്ന് തോന്നുന്നു
Electric auto laabam thanne aane but mahindra treo vaagharuthe..njaan treo aane use cheyyunathe athukonde thanne paryukayaane thallippoli vandi aane
ഏതാണ് നല്ല വണ്ടി?
എന്താണ് നിങ്ങൾക്ക് മഹീന്ദ്രയും നിങ്ങൾ പറഞ്ഞ വണ്ടിയും തമ്മിലുള്ള മാറ്റം കാണാൻ സാധിച്ചത് ?
@@koshafiya bro ente vandide charger 2vattam complaint aayi vandi eduthe 2 months aakumbol first complaint aayi oru 15 days kazhinjaane enikke charger kittunathe athuvare enikke vandi oodichu jeevikkaan pattillaa athukazhinju veendum oru 6 days kazhinjane enikke charger kittunathe second complaint aayappol appolum enikke vandi oodichu jeevikkaan pattillaa....aduthathe suspension oraaleyo rande aaleyo kayatti eee vandile rubberised rodil allathe vere oru rottil koodiyum yathraa cheyyaan pattilla. Aalukale eraghi oodum vandiyil ninne...eghane odichatte eghane jeevikkanaa?
@@koshafiya pinne range athe evare paryunathe 130 athe kittanamekil vallaa oche ezhayunathe pole pokanam vandiyumaayi
ഏതു വണ്ടി എടുത്താലും ലക്ക് പോലെ ഇരിക്കും. 99.9% പേർക്കും മഹിന്ദ്ര ട്രിയോ പണി കിട്ടിയിട്ടുണ്ട്.. പിന്നെ വിക്രമൻ ചേട്ടന് 4 വണ്ടി ഉള്ളത് കൊണ്ട് വിഷമം പരിഹരിച്ചു പോകുന്നു എന്നെ ഉള്ളു. ഒരു വണ്ടി ഉണ്ടായിരുന്നു എങ്കിൽ ഈ വീഡിയോ എങ്ങനെ ആയിരിക്കും എന്ന് കാണാമായിരുന്നു
എല്ലാവരും പറയുന്നത് ചാർജർ കമ്ലന്റ് മാത്രം
അത് കംപ്ലയന്റ് അല്ലെ
20000 രൂപയാണ് ഒരു ചാർജറിന്
സാധാരണക്കാർക്ക് താങ്ങാൻ പറ്റാത്ത ചാർജ് ഈടാക്കിയാൽ.. കമ്പനിക്ക് പണികിട്ടും
ഭരണം നല്ലഭരണം
കിളി പോയോ
Pettrolinu oru mudhalum vinayikkilla ealla parajayame undakoo
നെഗറ്റീവ് അടിക്കുന്നവർ അടിക്കട്ടെ. ബുദ്ധിമാന്മാർ ഇലക്ട്രിക് വണ്ടി എടുക്കുകയും ചെയ്യും രണ്ടു വർഷം കൊണ്ട് മുതൽ തിരിച്ചുപിടിക്കുകയും ചെയ്യും..
😀😀
കമ്പനി സർവീസ് ശരിക്കും ചെയ്തു തരുന്നില്ല അത് തന്നെ പോരെ
Vikraman sooooo...per
Edak edak govt ettu oru kottu kodukunnu chettan indirect ayittu 🤣🤣🤣🤣
Kallu kudichilla enkil, keralam kaali
Oro Kollam oro vandi vendi varum appolw😂
വിക്രമാ k -റെയിൽ വന്നു കഴിഞ്ഞാൽ എല്ലാം ശരിയാക്കും
പിണറായി സർക്കാർ. 🚩🚩🚩🚩👍👌
Contact number of Treo owner
മഹിന്ദ്ര ഹിറ്റോ
രണ്ടും എടുത്ത വർ
പൊളിഞ്ഞു
ഇവർ ഒരു പാട് നന്നാവാ നുണ്ട് സർവീസ് നെ കുറിച്ച് ഒരു പാട് പരാതിയുണ്ടായിരുന്നു
Ningal ivide okke Thanne kaanummallo Alle
😅😅
Pachha kkallam
എടുത്താ മൂഞ്ചും😂
😅
വഴിയിൽ പോകുന്ന വണ്ടികൾ എല്ലാം 😂പിടിച്ചുനിർത്തിയതാണോ 😂 നല്ലൊരു തുക കിട്ടിക്കാണും അല്ലേ
അദ്ദേഹത്തിന്റെ number kittumo