ചാർജെർ complaint aane . service teams കൈ മലതും . 30000 km ഓടനമെങ്കിൽ 5 ചാർജർ മാറnam. എടുത്തു പെട്ട ഒരാൾ പറഞ്ഞതാണ്. 20000 km ഓടുമ്പോൾ tire 3ഉം അദ്ദേഹം മാറി. സർവീസ് സെന്റർ കൈ മലത്തlod malathal
@@vkdosomething തോന്നലാണ് സഹോദര ഇലക്ട്രിക് vehicles parts koodutal.m showroom lu kaanarila order cheyth vannu sadanm okke mari വരുമ്പോ ചിലപ്പോൾ 20days വരെ ayennirikkam
(mahindra treo) 3 മാസം അയപോൾ തന്നെ ചാർജർ കേടായി . ഷെഡിൽ കിടക്കുന്നു.. കൊല്ലം ഷോറൂം കൊടുത്തു. യാതൊരു വിവരവും ഇല്ല. Compensation ₹ 500 kittum ennu പറയുന്നു എന്നാലും അത് ചോദിച്ചാൽ ഒരു അനക്കവും ഇല്ല..എടുക്കുന്നവർ എല്ലാം വിറ്റു പറക്കി ഈ വാഹനം എടുത്താൽ ബുദ്ധിമുട്ടിൽ ആവും..വാഹനം ഓടിയില്ലെളിലും എന്തേലും വരുമാനം ഉള്ളളവർക് റിസ്ക് എടുക്കാം
മൊബൈലിൽ നെറ്റ് തീരുന്നത് പോലെയാണ് ചാർജ് തീരുന്നത്😂 കിലോമീറ്ററിൽ പോയിൻ്റ് സിസ്റ്റം ഇല്ല .യാത്രക്കാർ കിലോമീറ്റർ അനുസരിച്ചാണ് പണം തരുന്നത് .ഉദാഹരണം: 4 കിലോമീറ്റർ പോയാൽ നാലര എന്ന ഓപ്ഷൻ ഇല്ല. എന്ന് വെച്ചാൽ പോയിൻ്റ് സിസ്റ്റം കിലോമീറ്ററിൽ ഇല്ല. ഒരു പോയിൻ്റ് നീങ്ങിയാൽ ഒറ്റയടിക്ക് ഒരു കിലോമീറ്റർ ആവുന്നു.
മഹീന്ദ്ര ട്രിയോ എടുത്തു വെട്ടിലായ നിരവധി പേരുടെ വീഡിയോ യൂട്യൂബിൽ തന്നെ ഉണ്ട് . എല്ലാ ഇലക്ടിക് വാഹനങ്ങളും സെക്കൻഡ് ഹാൻഡ് ആയി വിൽക്കാൻ സാധിക്കും എന്ന് തോന്നില്ല
ഇതു പോലേ ഇലക്ട്രിക് വഹനത്തെ കുറിച്ച് അറിയുന്ന വർ എടുത്താൽ ഒരു പ്രശ്നവും ഇല്ലാതെ കൊണ്ടു നടക്കാം അല്ലാതെ അണ്ടനും അടങ്ങൊടനും എടുത്താൽ അത് ശരിയാകില്ല അവർക്ക് cuntury യും കടന്ന ഡീസലും പെട്രോളും അടിച്ച് ശബ്ദമലിനീകരണം നടപ്പിലാക്കുക അതാണ് ഈ തുരപ്പൻ മാരുടെ പരിപാടി
ഇങ്ങനെ സൗന്തം പാലോ മോരോ ഒക്കെ കൊണ്ടുക്വാൻ തന്നെ പറ്റുക ഉള്ളു അവർക്കു അല്ലാതെ ഈ വണ്ടി വാങ്ങി സിമിന്റും കമ്പിയും മുട്ടും പാലകയും ഒന്നും കൊണ്ട് പോയി ജീവിക്കാൻ വിചാരിക്കരുത്
ഒരു പാട് പെട്ടു എന്നു പറയുന്നുണ്ട് വാങ്ങാൻ പോവന്നവർ അതും കൂടെ ഒന്ന് അന്വേഷിക്കുക
Bro ee pulliyude number onu edamo njn Kottarakkara aanu kurach doubt chodicana? 🙏 pls
ചാർജെർ complaint aane . service teams കൈ മലതും . 30000 km ഓടനമെങ്കിൽ 5 ചാർജർ മാറnam. എടുത്തു പെട്ട ഒരാൾ പറഞ്ഞതാണ്. 20000 km ഓടുമ്പോൾ tire 3ഉം അദ്ദേഹം മാറി. സർവീസ് സെന്റർ കൈ മലത്തlod malathal
Bro hykon Hetto user review pratheekshikkunnu
Hycon video cheyyumo bro
Udan varum bro
Treo zor keralathil stock undo kasargod district undo evideya nelavilullad i am wsiting for your replay sir
Zor kollathu undu sir
Hecto ye കുറിച്ച് വീഡിയോ ചെയ്യൂ
Cheyyam 🥰
AUTO three wheeler ഓടിക്കാൻ three wheeler licence veanno atho 4 wheeler licence mathiyo
Four wheel ലൈസൻസ് വച്ച് ഈ വണ്ടി ഓടിക്കാമോ
Electric ayathukondu 3 wheel venam enanu but mikkaperun 4 wheel licence anu ullathu
Electric vahanam Aaanu Battery Wiring Side okke Neat and Clean aayi use cheytillel pani paaalum
Yes 👍 but athokke simple ayi namukku maintenance cheyyam
@@vkdosomething തോന്നലാണ് സഹോദര ഇലക്ട്രിക് vehicles parts koodutal.m showroom lu kaanarila order cheyth vannu sadanm okke mari വരുമ്പോ ചിലപ്പോൾ 20days വരെ ayennirikkam
Edukkanda after 40000 mileage problems unde
Nannakiyalum nannavoola
Thanks for the information sir
ഹൈകോൺ ഹെറ്റോ 👌👌👌ഇലക്ട്രിക്.200 കെഎം മൈലേജ് പവറ് ഫുൾ ♥️💪
Vk bro sahayicane😁?
(mahindra treo) 3 മാസം അയപോൾ തന്നെ ചാർജർ കേടായി . ഷെഡിൽ കിടക്കുന്നു.. കൊല്ലം ഷോറൂം കൊടുത്തു. യാതൊരു വിവരവും ഇല്ല. Compensation ₹ 500 kittum ennu പറയുന്നു എന്നാലും അത് ചോദിച്ചാൽ ഒരു അനക്കവും ഇല്ല..എടുക്കുന്നവർ എല്ലാം വിറ്റു പറക്കി ഈ വാഹനം എടുത്താൽ ബുദ്ധിമുട്ടിൽ ആവും..വാഹനം ഓടിയില്ലെളിലും എന്തേലും വരുമാനം ഉള്ളളവർക് റിസ്ക് എടുക്കാം
ജീറ്റോ പാസഞ്ചർ ഇനി ഇറങ്ങുമോ
Amount ബാക്കി പേപ്പർ details ഒക്കെ പറയണ്ടേ
Sryyy 🙏
Milk supply ku pattumo..
Pattum 👌
Ithu ethra kilometer odi
5000 something
Iam ravi.. from andra pradesh. I want Treo zor. Where is showroom in ap. And price please
Hi sir,price starting 330000 onroad . Ap show room details I will updates to u 😊
@@vkdosomething thank q sir
@@chrkpanditravi6691 099895 00463 ap
@@vkdosomething thanks sir
ഒരു ചാർജെർ nte വില 14000 rs aane
1കൊല്ലം കഴിഞ്ഞു കരയുന്ന ഒരാളെ വേറെ വീഡിയോയിൽ കണ്ടിരുന്നു..
Thanks for reviewing...
Ok 🙏
പാവപെട്ടവൻ എടുക്കേഡ സാറെ 😍സാറെ 🤔സാബ്ബാരെ
Vk bro?
Yes bro 🥰
മൊബൈലിൽ നെറ്റ് തീരുന്നത് പോലെയാണ് ചാർജ് തീരുന്നത്😂 കിലോമീറ്ററിൽ പോയിൻ്റ് സിസ്റ്റം ഇല്ല .യാത്രക്കാർ കിലോമീറ്റർ അനുസരിച്ചാണ് പണം തരുന്നത് .ഉദാഹരണം: 4 കിലോമീറ്റർ പോയാൽ നാലര എന്ന ഓപ്ഷൻ ഇല്ല. എന്ന് വെച്ചാൽ പോയിൻ്റ് സിസ്റ്റം കിലോമീറ്ററിൽ ഇല്ല. ഒരു പോയിൻ്റ് നീങ്ങിയാൽ ഒറ്റയടിക്ക് ഒരു കിലോമീറ്റർ ആവുന്നു.
First payment ethraya. Thrissur il show room undo
സാധാരണ ഗുഡ്സ് വണ്ടിയിൽ എത്ര ടൺ ഭാരം ചുമക്കാം
Maximum 1 or 1½
Kurachude kilometer odiyale complains ariyan pattu
Yes brother s
👍👍👍
Thank uuuuuuu
മുഴുവൻ ഫൈബർ അല്ലെ ഇതിന് എങ്ങനെ വേലി അടിക്കും
Back body fyber alla
സാദാരണക്കാർക് ഈ പറഞ്ഞ ഫോളോ അപ്പ് ഉണ്ടാകുമോ?
Undaakanam
മഹീന്ദ്ര ട്രിയോ എടുത്തു വെട്ടിലായ നിരവധി പേരുടെ വീഡിയോ യൂട്യൂബിൽ തന്നെ ഉണ്ട് .
എല്ലാ ഇലക്ടിക് വാഹനങ്ങളും സെക്കൻഡ് ഹാൻഡ് ആയി വിൽക്കാൻ സാധിക്കും എന്ന് തോന്നില്ല
Electric vahanangal second hand sale padanu
Superb review 😍😍
Thank uuuuuuu 🙏
Charging station illa..
Athe
Hai Bro from Telangana
How much mileage ?
എടുത്ത് കുറേ ആൾക്കാർ പെട്ട് പോയി😌😌
Treo Zor 💥💥🔥
Thank uuuuuuu 😘
Super bro ❤️❤️
Thank uuuuuuu 😘
ഇതിൽ എത്ര പേര് എടുത്തിട്ട് ഉണ്ട്... കമന്റ്സ് ഇട്ടവർ...
ഒരു വർഷം കഴിഞ്ഞു - ഈ വിഡിയോ ഇട്ടിട്ട് - രാജി വേട്ടന്റെ നമ്പർ ഒന്ന് തരുമോ ? ഇപ്പോഴത്തെ അവസ്ഥ ഒന്നറിയാനാ
Ayyo vnda😔😔😔😔😔😔
ഇലട്രിക്ക് ഓട്ടോ ഗുഡ്സ് ഇത് രണ്ടും എടുക്കുന്നതിന് മുന്നേ ശരിക്കും അന്വേഷിച്ച് എടുക്കുക
Private കിട്ടുമൊ.....
Noooo
❤❤❤
Thank uuuuuuu 😘
ഒരു ജനററ്റർ കൂടെ കരുതിയാൽ ഒരു പ്രോബ്ലം ഉണ്ടാവില്ല
Genaretor loss anu
മഹിന്ദ്ര ജീറ്റോ 🙏🙏🙏😌😌
👍😍😍
ആകെ 5000 km അല്ലെ ഓടിയിട്ടുള്ളൂ , കുറച്ചും കൂടി ഓടട്ടെ എന്നിട്ട് വിലയിരുത്താം
Sure brother
ഡീസൽ വണ്ടി ഉണ്ട് മഹിന്ദ്ര ഓട്ടോ
ഇതു പോലേ ഇലക്ട്രിക് വഹനത്തെ കുറിച്ച് അറിയുന്ന വർ എടുത്താൽ ഒരു പ്രശ്നവും ഇല്ലാതെ കൊണ്ടു നടക്കാം അല്ലാതെ അണ്ടനും അടങ്ങൊടനും എടുത്താൽ അത് ശരിയാകില്ല അവർക്ക് cuntury യും കടന്ന ഡീസലും പെട്രോളും അടിച്ച് ശബ്ദമലിനീകരണം നടപ്പിലാക്കുക അതാണ് ഈ തുരപ്പൻ മാരുടെ പരിപാടി
കാക്കക് എന്താ ഒരു ദേഷൃം
Chumma
ഇങ്ങനെ സൗന്തം പാലോ മോരോ ഒക്കെ കൊണ്ടുക്വാൻ തന്നെ പറ്റുക ഉള്ളു അവർക്കു അല്ലാതെ ഈ വണ്ടി വാങ്ങി സിമിന്റും കമ്പിയും മുട്ടും പാലകയും ഒന്നും കൊണ്ട് പോയി ജീവിക്കാൻ വിചാരിക്കരുത്
550 kg ullilulla ethu load um kodupokam brother
30000 ആയി രം കഴിട്ട് പറയു
Good review....from kottayam
🙏🥰
വല്യ ഡെക്കറേഷൻ ഒന്നും വേണ്ട, ജീത്തോയുടെ പിൻഗാമി.... പാവപ്പെട്ടവന്റെ
നെഞ്ചത്തടിക്കാൻ.... 😠
പേടിക്കണ്ട വണ്ടി വഴിയിൽ കിടക്കും ഞാൻ അറിയുന്ന ഒരു ചേട്ടൻ എടുത്തു കമ്പനിക് എതിരെ കേസ് കൊടുത്തു
Hindi me ek video bnaya
വില?
Hello
Hiiiii
ബൊലോ റെ ഉണ്ടല്ലോ - ഈ വണ്ടി ഓയിയില്ലങ്കിൽ - ബലോ റൊയുടെ മൂട്ടിൽ കെട്ടിയിടാം
ട്രിയോ വെറും തല്ലിപ്പൊളി വണ്ടി ആണ്
Atom എന്നാ വരുന്നെ 🤔
Atom?
@@vkdosomething മഹിന്ദ്ര atom electric ഓട്ടോ 😇
വണ്ടി ഇലക്ട്രിക് ആണേൽ ജനററ്റർ ഹോണ്ട ആണ് ബെസ്റ്റ്
Don't buy
palakkad or thrissur ipol available aano.?
Available anu ennanu thonunathu.
👍👍
Thank uuuuuuu