14,000km ഓടിയപ്പോൾ എനിക്കും തുറന്നു പറയാനുണ്ട് | Tata Punch user review | We4 Entertainmentz

Поделиться
HTML-код
  • Опубликовано: 28 янв 2025

Комментарии • 157

  • @jishnuthampy9605
    @jishnuthampy9605 Год назад +7

    Getting 19+ milage average
    5500 kms, sometimes i get more the n 24 kms milage. Model Adv,Rhythm Phase 2, 2023

  • @aljawwaltechtronic
    @aljawwaltechtronic Год назад +14

    For better service choose Luxon Tata a subsidiary of Nippon

  • @theskull1882
    @theskull1882 Год назад +51

    പൊളി വണ്ടി ആണ് ഇപ്പോൾ 20k km ആയി.. Iridium plug ഇട്ടു, പവർ കൂട്ടി.. Luxon സർവീസ് ആണ്, സൂപ്പർ.. പോകാത്ത സ്ഥലം ഇല്ല,2 വീൽ ജീപ്പ് കേറുന്ന എവിടെയും ഇവൻ കേറും. കൊളുകുമല അടക്കം.. ആവറേജ് 15 മൈലേജ് ലോങ്ങ്‌ ൽ 19/20 city 12/13 മൈലേജ്..

    • @pranavjs
      @pranavjs Год назад

      Iridium itapo power koodiyo?atho refined ayo? Iridium plug nte model name undo?evdunn vangi?

    • @afsalc4960
      @afsalc4960 Год назад

      Luxon service evide aan ullath?

    • @theskull1882
      @theskull1882 Год назад +6

      @@pranavjs കേരള punch owners വാട്സാപ്പ് ഗ്രൂപ്പിൽ നിന്നാണ് ഡീറ്റെയിൽസ് കിട്ടിയത്.. അവര്ക് tie up ഉള്ള seller അയച്ചു തന്നു. മൈലേജ്, പവർ കൂടി. സൗണ്ട് വൈബ്രേഷൻ കുറഞ്ഞു.

    • @theskull1882
      @theskull1882 Год назад

      @@afsalc4960 ഏത് ഡിസ്ട്രിക്ട് ആണ്, ഇപ്പോൾ എല്ലാ ഡിസ്ട്രിക്ട് ലും ഉണ്ട്, ചിലയിടത്ത് പണി നടക്കുന്നു.

    • @pranavjs
      @pranavjs Год назад +1

      @@theskull1882 ent cost vannu? Tata vandi illa,but intrested anu,ee iridium plug north le oru youtuber altroz ilu use cheyt nalla vathyasam vanathayitt video ittarunn,njan enikariyavunavarodokke try cheyanum paranj,so

  • @muneerabubakar4728
    @muneerabubakar4728 Год назад +12

    Punch vere level Ente punch 18000 km kazhinju nalla happy aanu

  • @marketspike
    @marketspike Год назад +13

    8:55 Man, Swift is a weigtless, zero safety car. in that case from swift you"l get power and speed but not safety. Punch mainly concentrate on safety. With out a life what you'l do with the power and milegae

    • @itsmeindian
      @itsmeindian 8 месяцев назад

      പഞ്ച് ഓടിച്ചിട്ടുണ്ട്.. ഏറ്റവും വലിയ പ്രശ്നം തീരെ പെർഫോമൻസ് പവർ ഇല്ലാത്ത engine തന്നെ ആണ് ☹️ 3- സിലിണ്ടർ പെട്രോൾ engine വളരെ മോശം പെർഫോമൻസ് ആണ്.. Overtake ചെയ്യുമ്പോളും, കയറ്റം കയറുമ്പോളുമെല്ലാം പ്രശ്നം ഉണ്ട്. മറ്റു കമ്പനികളുടെ 4 സിലിണ്ടർ പെട്രോൾ engine അല്ലെങ്കിൽ ഡീസൽ engine കാറുകൾ ഉപയോഗിച്ചവർക്ക് പഞ്ച് എത്ര മാത്രം പവർ കുറഞ്ഞ വണ്ടി ആണെന്ന് മനസിലാവും.

    • @itsmeindian
      @itsmeindian 8 месяцев назад

      മാരുതിയുടെ ritz ഡീസൽ, സ്വിഫ്റ്റ് ഡീസൽ ഒക്കെ പഞ്ചിനെക്കാൾ weight ഉണ്ട്.. എന്നിട്ടും പവറിന്റെ കാര്യത്തിൽ പഞ്ചിനെക്കാൾ വളരെ മുൻപിലാണ്. RITZ / SWIFT ഡീസൽ ഒരു തവണ ഓടിച്ചു നോക്ക് പഞ്ച് എത്ര തകർച്ച ആണെന്ന് മനസിലാവും 🙏

    • @marketspike
      @marketspike 8 месяцев назад

      @@itsmeindian ഒന്നോടെ ശരിക്കും നോക്ക്, DZIRE 900 KG താഴെയും പഞ്ച് 1000 KG മുകളിൽ വെയിറ്റ് ഉണ്ട്. പിന്നെ കഴിഞ്ഞ മാസം ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റ കാര് പഞ്ച് കൂടി ആണെന്ന് മനസിലാക്കുക എത്ര തകർച്ച ആണെന്ന് അപ്പൊ മനസിലാകും ഒരു IDI കിട്ടുമ്പോ മനസിലാകും പപ്പടം കാര് ഓടിക്കുന്ന ആള്കാരുടെ ആൽമവിശ്വാസം .. ടാറ്റ ഡാ..

    • @itsmeindian
      @itsmeindian 8 месяцев назад

      @@marketspike RITZ DIESEL WEIGHT 1110 KG ആണ്.. പഞ്ചിനു weight 1000 KG ഉള്ളു .. പഞ്ചിനു Weight കുറവാണു. പഞ്ച് ഞാൻ ഓടിച്ചിട്ടുണ്ട്.. ഓട്ടോ ഓടിക്കും പോലെ ആണ്.. 😂 തകർച്ച 3- സിലിണ്ടർ engine...Tata Hype മാത്രം ഉള്ളു..🙏. Build ക്വാളിറ്റി ഒക്കെ ആവറേജ് ആണ്. മാരുതിയുടെ Ritz Diesel ഞാൻ ഓടിച്ചിട്ടുണ്ട്. നല്ല build ക്വാളിറ്റിയും പെർഫോമൻസും ഉള്ള വണ്ടി ആണ് ritz ഡീസൽ. ആനയും ഉറുമ്പും പോലെ വ്യത്യാസം ഉണ്ട്.. താങ്കൾ ഇതിനു മുൻപ് ഓട്ടോയോ, മാരുതി 800, ഇയോൺ പോലെ ചെറിയ വണ്ടികൾ ഓടിച്ചിടട്ടുള്ളു എന്ന് മനസിലായി 😂😂🫢 കഴിഞ്ഞ ഒരു കൊല്ലം വിറ്റ വാഹനങ്ങളിൽ 50% മാരുതി ആണ്..ടാറ്റാ 10% മാത്രം ഉള്ളു 😂 cars sales team bhp - www.team-bhp.com/forum/indian-car-scene/277031-january-2024-indian-car-sales-figures-analysis.html

    • @marketspike
      @marketspike 8 месяцев назад

      @@itsmeindian ഗ്ലോബൽ NACP 2 റേറ്റിംഗ് ഉള്ള പപ്പടം DZIRE ആയി കോംപിറെ ചെയ്യാൻ ആണോ ഇത്ര കഴ്ട്ടപെടുന്നേ?? ചേട്ടൻ MILEAGAE നോക്കി വണ്ടി മേടിച്ചോ ഞങ്ങൾ സേഫ്റ്റി നോക്കി മേടിച്ചോളാം.
      പഞ്ച് ആണ് ഏറ്റവും കൂടുതൽ വിറ്റത് ഡിസീറെ അല്ല. ജനങ്ങൾ സേഫ്റ്റി നോക്കി തുടെങ്ങി ചേട്ടൻ ഫുൾ ഫാമിലി ആയി ഡിസീറെ തന്നെ പൊക്കോ.. ഞങ്ങൾ ആരും ഇന്ത്യൻ റോഡുകളിൽ സ്പീഡ് RACE അല്ല പോകുന്നേ ഒടുക്കത്തെ പവർ നോക്കി വാങ്ങാൻ. പപ്പടം കാർ വിക്കുന്ന മാരുതി പൈസ കുറവുള്ളത് കൊണ്ടും സ്പർ പാർട്സ് വില കുറവ് ആയതു കൊണ്ടും ആളുകൾ ഇത് വരെ വാങ്ങി.. ആളുകൾ സാമ്പത്തികമായി വികസിക്കുമ്പോ നല്ല കാര് വാങ്ങും ചേട്ടൻ പൈസ മൈലേജ് നോക്കി മാരുതി തന്നെ വാങ്ങിക്കോ ആര് തടഞ്ഞു. ചിലർ സ്വന്തം ജീവിതത്തിനു കുടുംബത്തിനും പൈസകൾ വില നൽകും. അങ്ങനെ ഇല്ലാത്തവർ nacp റേറ്റിംഗ് 2 ഉള്ള കാര് പൊക്കി അടിച്ചു ഇത് പോലെ വരും. ഒന്നും പറയാനില്ല. ചേട്ടൻ മാരുതി ഒആടിച്ചു തകർക്, www.financialexpress.com/auto/car-news/top-10-vehicles-in-april-tata-motors-delivers-knockout-punch/3479633/

  • @SATHEESHKUMAR-bl3vq
    @SATHEESHKUMAR-bl3vq Месяц назад +1

    2022 പഞ്ച് amt അഡ്വവൻ ഞ്ചർ എനിക്ക് ഹാപ്പിയാണ്

  • @robbinhood9868
    @robbinhood9868 3 месяца назад +2

    ടാറ്റ പഞ്ച് എന്ന വാഹനം ഇറങ്ങിയ ഉടനെ അല്ലെങ്കിൽ തുടക്കത്തിൽ തന്നെ എടുത്ത് ഒരു വ്യക്തിയാണ്... ഇപ്പോൾ ഇരുപതിനായിരം കിലോമീറ്റർ താണ്ടി കഴിഞ്ഞു... രണ്ടുവർഷമായി ഇതുവരെയുള്ള നാട്ടിൽ കോഴിക്കോട് മറീന, പിന്നെ ബംഗളൂരു , Peenya യിലും നടത്തിയതിൽ പരാതികൾ ഒന്നും തന്നെ തോന്നിയില്ല... വാഹനം എടുക്കും മുമ്പ് ടാറ്റയുടെ സർവീസ് സെൻറർ ഒന്നിനും കൊള്ളില്ല എന്ന് വളരെ അധികം കേട്ടിരുന്നു.... ഒരു ജില്ലയിലെ അല്ലെങ്കിൽ ഓരോ സ്ഥലത്തും സർവീസ് സെൻറർ ഉടമ വേറെ വേറെ ആളുകൾ ആയത് കൊണ്ട്....ചിലരുടെ പ്രശ്നങ്ങൾക്ക് എല്ലാരും ബാധ്യസ്ഥർ ആയത് പോലെ തോന്നി.... തുടക്കം മുതൽ തന്നെ ഹൈവേ യില് 22.9km മൈലേജ് അന്നും, 7 സർവ്വീസ് കഴിഞ്ഞ് കഴിഞ്ഞ ആഴ്ച 22km mileage കിട്ടി 3ന്നും പറയാം...2500 രൂപ പെട്രോൾ അടിച്ചത് (ബംഗളൂരു rate) 380+70km പോയിട്ട് ആണ് പിന്നെ പെട്രോൾ അടിച്ചത്... ( Eco mode without a/c )ഇതിൻറെ പ്രശ്നം തോന്നിയത് ചില സ്ഥലങ്ങളിൽ പെട്ടെന്ന് വാഹനം സ്റ്റാർട്ട് ചെയ്തു ആക്സിലറേറ്റർ കൊടുക്കുമ്പോൾ നമ്മൾ കൊടുത്തതിന് ഒരു സെക്കൻഡ് കഴിഞ്ഞു വാഹനം ടോർക്ക് എടുത്ത് മുന്നോട്ട് പോകുന്ന പോലെ അനുഭവപ്പെടാറുണ്ട്.... ഇത് പക്ഷേങ്കിൽ ഇതുവരെ സർവീസ് യില് പറഞ്ഞിട്ടില്ല....1200 cc യില് ഉള്ളത് ആണോ.....എന്തോ.... അതേപോലെതന്നെ എസി ഓണാക്കി വയനാട് ചുരം കയറി പുറകിൽ ആളുകളുമുണ്ട്.... അങ്ങനെയുള്ള സാഹചര്യത്തിൽ എസി ഓണാക്കി മുന്നോട്ടു കുതിക്കുമ്പോഴും ഈയൊരു ലാഗിങ് ഉണ്ട്..... വാഹനത്തിൻറെ ബലം വച്ചു നോക്കുകയാണെങ്കിൽ രണ്ട് മൂന്ന് പേര് ഇങ്ങോട്ട് ഇടിച്ച് പണി മേടിച്ച്.....പിന്നെ വലിയൊരു മരക്കൊമ്പ് ബോണറ്റ്റിന് മേലെ വീണിരുന്നു....മേലെ ചെറുതായി മനസ്സിലാവും..പക്ഷേ ഉള്ളിൽ മനസ്സിലാവില്ല.... പുറകിൽ സ്കൂട്ടി കൊണ്ട് നേരെ എൻറെ വണ്ടിയുടെ ചന്തിയിലേക്ക് ഇടിച്ച scooty / activa യുടെ മുൻവശം ഉള്ളിലേക്ക് കേരിപ്പോയി.....നമ്മുടെ പഞ്ചിന്...പുറകിൽ കാണാൻ ഒന്നുമില്ല...പക്ഷേ ഉള്ളിൽ സ്റ്റെപ്പിനി അമർന്ന് പോയി അല്പം.... എന്ന് മാത്രം.....weight അത് പറയാതിരിക്കാൻ വയ്യ.....ഈ same cc engine... ഇതേ മൈലേജ് BREZZA തരില്ല....എന്ന് നിസ്സംശയം....

    • @aneeshms7188
      @aneeshms7188 Месяц назад

      Bro... Can you please give your number for further clarifications. I am also looking for a new punch

  • @thajudheenable
    @thajudheenable 11 дней назад

    പഞ്ച് മൈലേജ് ഷോർട് സത്യത്തിൽ 1.2 engine അത്യാവശ്യം മൈലാജ്ഉം പാവരും ഉണ്ട് വണ്ടിയുടെ ബോഡി നല്ല ഗേജുമ് ക്വാളിറ്റിയും കൂട്ടാണ് ടാറ്റാ ഇറക്കിയത് വൈറ്റ് കൊണ്ടാണ് മൈലാജ് കുറവ് തോണിക്കുന്നത് പക്ഷെ 60. 65 km റേഞ്ച് സ്പീഡ് മൈന്റൈൻ ചെയ്തു ഓടിക്കുക

  • @muneerabubakar4728
    @muneerabubakar4728 Год назад +2

    Nee model punch sunroof shark antena front seat ambrest okke add cheydittund

  • @abey1257
    @abey1257 Год назад +17

    Tata punch test drive ചെയ്തു. പവർ കുറവ് ഫീൽ ചെയ്തു. Ignis എടുത്തു. Pwoli സാനം❤

    • @surendraparvathy1140
      @surendraparvathy1140 Год назад +17

      പപ്പടം പറക്കും

    • @otis334
      @otis334 Год назад +7

      ​@@surendraparvathy1140പപ്പടം പറക്കും. പക്ഷെ എപ്പോഴെങ്കിലും വിറ്റാൽ നല്ല പൈസയും കിട്ടും., ട്രാക്ടർ ന്റെ എഞ്ചിനും അല്ല, തരക്കേടില്ലാത്ത വിലയിൽ പാർട്സും കിട്ടും, നല്ല സർവീസും, മൈലെജു

    • @Charlie78376
      @Charlie78376 Год назад +13

      Punch nte comfort onnum ignis nu kittilla only advantage over punch 4 cylinder powerful engine.
      Back seat van sokham aanu thigh support theere illa, roadil cheriya gurtter indel polum akath feel cheyyum.
      Punch atra long poyalum tired aavilla comfort aanu high seating position bonet kand odikam
      Overall i like punch over ignis

    • @jithinchacko6986
      @jithinchacko6986 Год назад +1

      ​@@Charlie78376❤❤❤❤. Enikum punch Camo Version undu ❤❤❤❤

    • @deadpool050
      @deadpool050 9 месяцев назад

      ​@@surendraparvathy1140 mm metal kond car undakya madhiyo generator engin vach anu tata alakara umbikune oru 5,6 kollam kazhiyumbo vattathil umbikollum , performance,reliable always Japanese brand

  • @AnRafZak
    @AnRafZak Год назад +6

    Tata❤

  • @jithinchacko6986
    @jithinchacko6986 Год назад +8

    എനിക്ക് long drive il,,,,22+ മൈലേജ് കിട്ടുന്നുണ്ട്. (Punch Camo Version)❤❤❤

    • @manojmeloth843
      @manojmeloth843 11 месяцев назад

      ഇതൊക്കെ ഇല്ലാതാണോ

    • @jithinchacko6986
      @jithinchacko6986 11 месяцев назад

      @@manojmeloth843 Bro,,,, ഞാൻ എന്തിന് ആണ് വെറുതെ പറയുന്നത്. ഇതിൽ, ഉള്ളവർ കൂടുതലും ആൾകാർ same ആണല്ലോ പറഞ്ഞത്. Long Drive il,,,, ഇത്രയും കിട്ടുന്നുണ്ട്.

    • @SajiS-c2h
      @SajiS-c2h 6 месяцев назад +1

      ഇക്കോ മോഡിൽ 25ilഇൽ കൂടുതൽ മൈലേജ് കിട്ടും ലോങ് ഡ്രൈവ്

  • @jojigeorge7525
    @jojigeorge7525 Год назад

    still dosent know why tata not improving the service, what most of them complaint.....

  • @pranavjs
    @pranavjs Год назад +5

    Ivde oru celerio und...26kmpl mileage kandond poi veetukaru eduthatha( paranjit ketilla😂) initially van shokam arunn ottip,karanam pazhe vandi santro arunn ( the legend). Soft suspension,steering um valya rasamilla,veeshi edutha ulachil angane van shokam. Maximum mileage kanichond irune 16kmpl arunn for one year. Second service kazhinjapo( atho third ano,second anennanu orma) vandi kore koode engine silent ayi, mileage 17 to 20 kitunond,pinne aake prashnam weight illa safety illa enolath nammak feel cheyum.engine and service ilu maruthi better anu,but riding,safety tata thanne .. luxon lu pratheeksha und,engine koode nannaki lesham power koode okke kodutha nannakum😊

    • @jayakumarm.d5105
      @jayakumarm.d5105 Год назад

      Celerio Zxi and Punch Adventure same rate.. Which is better???

    • @pranavjs
      @pranavjs Год назад

      Review kandit najn eth edukum enn parayum enn thonunnu?😂

    • @jayakumarm.d5105
      @jayakumarm.d5105 Год назад

      @@pranavjs As per ur personal experience with Celerio...?

    • @pranavjs
      @pranavjs Год назад

      Athinte adilanu nammalu comment idunath..😐

    • @jayakumarm.d5105
      @jayakumarm.d5105 Год назад

      @@pranavjs Punch better aanenkilum Celerio yude half mileage maathrame users nu kittunnathayi kanunnullu . Athanu doubt

  • @itsmeindian
    @itsmeindian 8 месяцев назад +5

    സ്റ്റാർ ഒക്കെ ക്യാഷ് ഇറക്കി കിട്ടുന്നതല്ലേ. പഞ്ച് ഓടിച്ചിട്ടുണ്ട്.. ഏറ്റവും വലിയ പ്രശ്നം തീരെ പെർഫോമൻസ് പവർ ഇല്ലാത്ത engine തന്നെ ആണ് ☹️ 3- സിലിണ്ടർ പെട്രോൾ engine വളരെ മോശം പെർഫോമൻസ് ആണ്.. Overtake ചെയ്യുമ്പോളും, കയറ്റം കയറുമ്പോളുമെല്ലാം പ്രശ്നം ഉണ്ട്. മറ്റു കമ്പനികളുടെ 4 സിലിണ്ടർ പെട്രോൾ engine അല്ലെങ്കിൽ ഡീസൽ engine കാറുകൾ ഉപയോഗിച്ചവർക്ക് പഞ്ച് എത്ര മാത്രം പവർ കുറഞ്ഞ വണ്ടി ആണെന്ന് മനസിലാവും.

  • @alexmonsabu2471
    @alexmonsabu2471 Год назад +1

    Good review

  • @noufalbabu2656
    @noufalbabu2656 Год назад +6

    Mileage maximam 14 koodudel kittunnaven lottery tickets eduthal Bamber adikkum

    • @theskull1882
      @theskull1882 Год назад +2

      Avarge 15 ഉണ്ട്.. ലോങ്ങ്‌ ൽ 19kmpl ഉണ്ട്.

    • @midhunms1508
      @midhunms1508 Год назад +4

      Rpm nokki odichaal mileage kittum 😊👍🏻

  • @sudheeshkaattukulangara5010
    @sudheeshkaattukulangara5010 9 месяцев назад

    Enik 1st service munbe 20.3 kittiyirunnu. 2 nd service sesham 22 vare kittini. Display il kanikune aanu parayunne. Cheriyoru power lagging und. baaki eallam ok a

  • @vividvistacreations9333
    @vividvistacreations9333 10 месяцев назад +2

    Malayalam Tata maha poornmara, njan vandibbiok cheitittu vandi paraja datinu kittiyilla, chotichappol maha udayippub vartamanam, peliyadumakkal

  • @Dash_camvlogger
    @Dash_camvlogger Год назад +4

    2023 മോഡൽ punch ആണോ... അഡ്വഞ്ചർ rythm പാക് eduthirunel കുറച്ചൂടെ ഓപ്ഷൻ കിട്ടിയേണം... സീറ്റ് heights അഡ്ജസ്റ്റ്മെൻ്റ് ഹെർമൻ music system

    • @marketspike
      @marketspike Год назад +5

      There is no seat adjustment in Adventure Rhytham Pack

  • @maneeshsahib400
    @maneeshsahib400 9 месяцев назад

    Accomplished varient....super

  • @anandkv2
    @anandkv2 Год назад +1

    Music system company vachath allallo..Harman system aanu company tharunnath..ithu vere brand aanu

    • @ciri51
      @ciri51 7 месяцев назад

      Edo Angine nokiyal Landrover il okke ulla Bose Audio system company vachathu alla enu parayumo? 😅

  • @mohammedbasheer2133
    @mohammedbasheer2133 Год назад +21

    ആക്സിഡന്റിൽ പറി ജ്യൂസ് ആവാതിരിക്കണമെങ്കിൽ വണ്ടികൾ എടുത്തോളൂ... മൈലേജ് പോയാൽ മാരുതി പപ്പടത്തിൽ മൂക്കിൽ പഞ്ഞി വെച്ച് പോകാം

    • @vishnusnair2613
      @vishnusnair2613 Год назад +1

      😄😄😄

    • @punchaami6248
      @punchaami6248 Год назад +1

      💥💥💥🔥🔥🔥

    • @ligeshkarunan5565
      @ligeshkarunan5565 5 месяцев назад

      Ll

    • @humanbeing8810
      @humanbeing8810 2 месяца назад

      എല്ലാ കുണ്ണകൾക്കും mailage മതി

    • @jibz3312
      @jibz3312 2 месяца назад

      എതിരെ വരുന്ന കെ എസ് ആർ ടി സി ക്കിട്ട് കൊണ്ട് ഇടിക്കണം എന്ന് തോന്നുന്നവനൊക്കെ പഞ്ച് എടുക്കുന്നതാണ് നല്ലത്!

  • @figolouis9546
    @figolouis9546 Год назад +3

    Tata R&D valare mosm aanu...Mahindra polum far better aanu tataye vach nokkumbol . Petrol engine option kodkn tataku kazhyunila..same time Mahindra ath kodknu. Vasthavathil tatayude kayyil engine illathath alla prsnm ath kondvarunila update cheyth ennathanu prsnm..hexa polula models discontinue cheyth vachirikunu..aalukl aneshikuna models ok ini tata ennano kondvarunath...Hyundai 4 cylinder 1200 cc exter kondvannu...ath polathe enginukl tatakum kondvaran kazhyte

    • @bbupdates267
      @bbupdates267 Год назад +1

      Bro I think ..3cylinder 4cylinder ne kaal factor refinement til aanu and power tuningil aanu ..athu tatayude petrol engine il koravu aanu that's the issue ...if u look @maaruti marutis top selling car has 3 cylinder wagnor ,celerio fronix etc list goes on and those cars have good engine with 3cylinder ....njan parayunathu 3cylindeer 4 ne kal adipoli nu alla ..4thanneaya nalladhu ...but 3cylinder ayyalum refinement and power indayal mathi...ethinu polo vera 3cylinder turbo petrol aanu

    • @figolouis9546
      @figolouis9546 Год назад

      @@bbupdates267 ath thanne aanu njn parayunath...tata ku marutiyude engine pole nalla enginuklk vendi Ulla r&d illa..athanu marityude vijayam

  • @ismailisma7598
    @ismailisma7598 Год назад +9

    Maruthi pappadam aanu TATA PUNCH SUPER

    • @dude6938
      @dude6938 10 месяцев назад +2

      എന്തു കൊണ്ടയിരിക്കും പപ്പടം വണ്ടിക്ക് sales കൂടാൻ കാരണം

    • @Project-m1k
      @Project-m1k 6 месяцев назад

      ​​@@dude6938ഷിവാസ് റീഗലിനേക്കാൾ ജവാനല്ലേ വിൽപ്പന ?😂

    • @jibz3312
      @jibz3312 2 месяца назад

      എതിരെ വരുന്ന കെ എസ് ആർ ടി സി ക്കിട്ട് കൊണ്ട് ഇടിക്കണം എന്ന് തോന്നുന്നവനൊക്കെ പഞ്ച് എടുക്കുന്നതാണ് നല്ലത്!

  • @arunjoyms270
    @arunjoyms270 7 месяцев назад

    dual tone venamngy accessories il poy maatan patum 10k aavum

  • @adarshkrishnaav9482
    @adarshkrishnaav9482 9 месяцев назад

    I am owner of tata punch

  • @pmaind
    @pmaind 10 месяцев назад +1

    Swift 20 kittum enn aaraa paranjath. എൻ്റെ പുതിയ സ്വിഫ്റ്റ് 13 KM ആണ് കിട്ടുന്നത്

    • @nmvlogs6103
      @nmvlogs6103 8 месяцев назад +1

      2023 മോഡൽ സ്വിഫ്റ്റ് മാനുവൽ 5 മാസം ആയി എടുത്തിട്ട്. 3450 കിലോമീറ്റർ ഓടിട്ടുണ്ട് 19.5 കിട്ടുന്നുണ്ട്. രണ്ടു മാസം ഓടിച്ചു.
      അപ്പോഴേക്കും എന്റെ ലീവ് കഴിഞ്ഞു ഞാൻ കേറിവന്നു. ഇപ്പൊ ആഴ്ചയിൽ ഒരിക്കൽ സ്റ്റാർട്ട്‌ ആക്കി പോർച്ചിൽ ഇട്ടിരിക്കുന്നു.

    • @nisamismail5598
      @nisamismail5598 7 месяцев назад

      Bro, വിൽക്കുന്നുണ്ടോ​@@nmvlogs6103

    • @OceanicBlue-23
      @OceanicBlue-23 4 месяца назад

      ​@@nmvlogs6103EMI ആണോ.. കൊടുക്കുന്നോ

  • @leninthomas7708
    @leninthomas7708 8 месяцев назад +1

    Congrats 🎉🎉🎉🎉🎉❤❤❤❤❤

  • @wowsitivemomme2793
    @wowsitivemomme2793 Год назад +1

    19.8 aanu company paranja mileage.

  • @bbupdates267
    @bbupdates267 Год назад +9

    My punch highway mileage 24 mid ...no mileage issue actual tank to tank 22- in eco mode with ac point 2
    City drive - 12-15

    • @Swere88
      @Swere88 Год назад

      Tiago getting 11-13kmpl maximum 14 in rare case.

    • @bbupdates267
      @bbupdates267 Год назад

      @@Swere88 bro proper aayi odichal kittum .,don't rev the engine ...try to change geAR BEFORE 2000 RPM ..AND MILD ACCELARATION KODUKKA ..TRY DRIVE IN ECO... Pinne mileage will only get on long drives ...any way around 9 and above kilometers ...short rides mileage kittula ...
      Edak edak ac off and on cheyaraudh

    • @Swere88
      @Swere88 Год назад +1

      @@bbupdates267 Tiago 2022 manual 1year and 3months old 19000kms
      full time AC on
      Average run 1300-1900km per month
      8-10kmpl before 1st service
      10-12kmpl after 1st service
      10-13kmpl after second service
      11-14kmpl after 3rd service
      Maximum 18kmpl in 400-550km solo trip speed 70-90kmph,
      Same road with 5 persons 14kmpl.
      Same road same RPM & Speed Brezza 2022 modelil 18+ kittunnund athum 5 persons.
      Ithe same routil Elite i20 2018 model petrolil 16+ kittunnund.

    • @bbupdates267
      @bbupdates267 Год назад +1

      @@Swere88 bro ente 22 actual mileage 3 people aanu in good highway ...palakkad Thrissur coimbatore road highway illea athu ....enike mileage no issue ente amt vandi aanu ..... Pinne ee palakkad highway thannea 5 Peru vechu poyapol enike 19kitti indd ....in all cases ac at point 2...
      Njan ee edathu long poyi 300km TCR to TVM a combination of city and highway ..stil got 17 3 people
      ..let me suggest one thing try cheythu nokku ..
      Ac full Lil aano ittu odikkunea ..annal mileage korayum ...so try to put ac in 1 or 2 ..1nil ittal kariyam indavila ..1 morning mathrame use cheyuvan pattu ...use 2 and max 3 point .....
      Try to change gears below 2000 RPM
      Iganne okke odichittum mileage illa engil service centril parayu

    • @bbupdates267
      @bbupdates267 Год назад

      @@Swere88 ee average 1300 km per month okke highway rides aano ??.. from my experience I am saying ...
      Company claimed mileages namuke highways I'll mathrame kittu ullu ..innye appo athu city yil kitanamgil .. traffic should be very very low ...
      Normal city rides mileage koravu aayirkum enike ...mostly 11-14 aanu kituva ..rarely 15 povum...
      My maman have also punch ...he also getting good mileage like my cars

  • @afsalc4960
    @afsalc4960 Год назад

    Luxon service center evide aanu ullath??

    • @we4entertainmentz
      @we4entertainmentz  Год назад +1

      Kochiyill irumbanam near kakkanad

    • @afsalc4960
      @afsalc4960 Год назад +1

      @@we4entertainmentz mapil nokitt kittunillallo?

    • @we4entertainmentz
      @we4entertainmentz  Год назад

      Google ill search chey bro kittum

    • @jithinchacko6986
      @jithinchacko6986 11 месяцев назад

      Luxon Service Center,,,,, Pathanamthitta il illeyo,,,???

    • @aparnaa-369
      @aparnaa-369 5 месяцев назад

      ​@@jithinchacko6986 pathanapuram, konni und

  • @alwaysanju07
    @alwaysanju07 11 месяцев назад +1

    👍

  • @bavupi2987
    @bavupi2987 Год назад +2

    കമ്പനിപറയുന്നത് 19.5 ആണ്

  • @Alex-jx8un
    @Alex-jx8un Год назад

    Location 🔥

  • @sureshkumar.5670
    @sureshkumar.5670 6 месяцев назад

    ക്ലച് ഡിസ്ക്, വൈപ്പർ മോട്ടോർ., A/C. Window glass motor. ഇവയൊക്കെ മാറ്റിയിട്ടുണ്ടാവും. പിന്നെ...........

  • @mudroadmine2085
    @mudroadmine2085 Год назад +2

    Maximum milage ethre kittum

  • @Karna43316
    @Karna43316 9 месяцев назад

    Punch ആണോ Sonet ആണോ better? Base varient ൽ

  • @gp6546
    @gp6546 4 месяца назад

    ബമ്പർ വളരെ ബോർ. മൈലേജ് 12 kmpl per ലിറ്റർ. കാണാനും ഒരു ലൂക്കില്ല

  • @cksajeevkumar
    @cksajeevkumar Год назад +1

    Very good 👍🏽

  • @nabeelbinkasi
    @nabeelbinkasi Год назад +2

    Best service. Luxon Tata👍

    • @jithinchacko6986
      @jithinchacko6986 11 месяцев назад

      Evida place,,,Luxon Service centre,,,?

    • @survivor444
      @survivor444 11 месяцев назад

      ​@@jithinchacko6986 keralam full ayallo, ninglk evida vendae

  • @miniramachandran5049
    @miniramachandran5049 Год назад +2

    Good review ❤👍

  • @sureshkumar.5670
    @sureshkumar.5670 6 месяцев назад +1

    3 സർവീസ് കഴിഞ്ഞെങ്കിൽ ഇതിന്റെ നല്ല പാർട്സ് എല്ലാ sevice കാര് കൊണ്ടുപോയി. അറിഞ്ഞില്ലേ.. പൊട്ടൻ

  • @nandakumar9710
    @nandakumar9710 8 месяцев назад +1

    Tata യുടെ സർവിന്ന് വളരെ മോശം

  • @NoushadMambarambil
    @NoushadMambarambil 7 месяцев назад +1

    സേഫ്റ്റി ഓക്കേ ബാക്കിയെല്ലാം മോശമാണ്

  • @ajazvlogz3624
    @ajazvlogz3624 Год назад

    Nice

  • @bavupi2987
    @bavupi2987 Год назад +2

    വണ്ടി കുഴപ്പമില്ല സർവീസിങ്ങ് മോശം

  • @samSam-hj2oj
    @samSam-hj2oj 11 месяцев назад +1

    Swift is very law level compared to punch

  • @noushidmehamood9903
    @noushidmehamood9903 Год назад

    Nice

  • @ramachandrannarayanan1436
    @ramachandrannarayanan1436 Год назад

    Good