Maruti Fronx user review | after 25000 km | ഇത്രയും നല്ല സർവീസ് കൊടുത്താൽ ആരാ വാങ്ങാത്തത്

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 22

  • @JaiHind-tl7zt
    @JaiHind-tl7zt 2 месяца назад +14

    🔥🎉❤️FRONX 🌹🔥❤️ Looks, style, മൈലേജ്, ഗ്രൗണ്ട് clearance, spaces, comfort, എല്ലാം കൊണ്ടും കിടു ആണ്. പിന്നെ 4 സിലിണ്ടർ പെട്രോൾ engine ന് പൊതുവെ ഒരു ലാഗ് ഉണ്ട്, ഫസ്റ്റിൽ നിന്ന് തേർഡ്, നേരെ തെർഡിൽ നിന്ന് 5th അങ്ങനെ അടിച്ചു പൊളിച്ചു ഓടിക്കുന്നവർക്ക് പറ്റില്ല, കുറഞ്ഞ ചിലവിൽ മാന്യമായി കുടുംബത്തോടെ യാത്ര ചെയ്യാനാണെകിൽ FRONX നല്ല ചോയ്സ് ആണ്

  • @sabarinath4832
    @sabarinath4832 Месяц назад +1

    Photographer bro avatharakane kalum kalakki പറയുന്ന ഓരോ കാര്യവും ചിന്തിപിച്ചു, രണ്ടു വശവും ചിന്ദിക്കുന്ന ആൾകാർ കുറവാണ്, ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @maruboomiyilorumalayali7308
    @maruboomiyilorumalayali7308 Месяц назад +2

    ഫോർ സ്റ്റോക് അല്ല ഫോർ സ്ലിണ്ടർ അതായത് നാല് പിസ്റ്റാൻ ഫോർ സ്റ്റോക് ആണ് എല്ലാ കാറും

  • @Kaztro-t6o
    @Kaztro-t6o 19 дней назад

    Alloy ethra inch anu add cheydirikuney

  • @samshivp2358
    @samshivp2358 Месяц назад +1

    Four stroke or four cylinder?

  • @sulfi0071
    @sulfi0071 Месяц назад

    എനിക്ക് മച്ചാനെ സിറ്റി 18 ലോങ്ങ്‌ 21/22 ആകെ എനിക്ക് എടുത്ത് പറയാൻ ഉള്ളത് അതെ ഉള്ളു മൈലേജ് അത്രേ ഉള്ളു ഗുണം പിന്നെ ബാക്ക് സീറ്റ്‌ ഫ്ലോപ്പ് ആണ് ടോപ് തല തട്ടും നെഗറ്റീവ് അതാണ് മെയിൻ

  • @jaytricksMLM
    @jaytricksMLM Месяц назад

    11:01 K10❤

  • @rhiturajevs489
    @rhiturajevs489 Месяц назад

    Total cost etra vannu, including additional fittings.

  • @Noushukaliyath
    @Noushukaliyath Месяц назад

  • @Dubaistreets
    @Dubaistreets Месяц назад +1

    ഞാൻ ഫ്രാങ്ക്സ് ഡെൽറ്റ പ്ലസ് എടുത്ത്. 5 പേര് വെച്ച് 2 തവണ കയറ്റം കയറിയപ്പോൾ കാർ വലിവ് ഇല്ലാതെ നിന്ന് പോയി. മോശപ്പെട്ട റോഡ് ആയിരുന്നു ആക്സിലേറ്റൽ ഫുൾ ചവിട്ടി ഇട്ടും പവർ എടുക്കാത്ത പോലെ തോന്നി ഇത് ഫ്രാങ്ക്സ് ഉപയോഗിച്ച ആർക്കെങ്കിലും ഉണ്ടായോ? പിന്നെ ഒരു bad പോയിന്റ് ഗ്ലാസ്സ് ഫോഗ് വരുന്നുണ്ട് ac ഇട്ടു പോവുമ്പോൾ. ചില സമയങ്ങളിൽ അപ്പോൾ ac ഓഫ് ആക്കി ഗ്ലാസ്സ് തായ്ത്തും. ബാക്കി എല്ലാം ഓക്കേ ഓടിക്കാൻ കൺഫർട്ട് ആണ്. ഗ്രൌണ്ട് ക്ലിയറൻസ് ok

    • @manuvarghese4740
      @manuvarghese4740 Месяц назад

      Try turning off traction control while climbing

  • @sibinkalleppillil3314
    @sibinkalleppillil3314 2 месяца назад

    Sigma red color ഇല്ല, delta variant muthale red color ullu,

  • @JTJ7933
    @JTJ7933 2 месяца назад

    Good

  • @aswinas464
    @aswinas464 Месяц назад

    😂 papadam ennu vilikunathu kali ayakal real life accident kanupo ayanu. But engine,service, availability of parts maruthi king

  • @Balu_p.r
    @Balu_p.r 2 месяца назад

    😂👍

  • @bonyalias7110
    @bonyalias7110 Месяц назад

    അപ്പോൾ fronx suv അല്ലെ 😢😢

  • @josephkuruvilla8540
    @josephkuruvilla8540 Месяц назад

    ഒരു മൂന്നിഞ്ച് എങ്കിലും ഉയരം ടോപ്പ് കൂട്ടിയിരുന്നെങ്കിൽ നന്നായിരുന്നു

  • @ActorGlobel
    @ActorGlobel 2 месяца назад

    Good.car Fronx .❤🎉

  • @betterlifens
    @betterlifens 2 месяца назад

    Good

  • @rashidrashi7534
    @rashidrashi7534 Месяц назад

    Good