CDvlog
CDvlog
  • Видео 872
  • Просмотров 4 261 053
ഏലം / സമ്പൂർണ്ണ vdo / നവംബർ ഡിസംബർ മാസത്തെ ചെലവു കുറഞ്ഞ ശാസ്ത്രീയ കൃഷിരീതി / Dr. Sudhakar / KvK
Sudhakar soundhar rajan 95260 20728
ഏലം കർഷകർക്ക് അമൂല്യമായ ഒരു വിഡിയോയാണിത് ഏലം ഗവേഷണ രംഗത്തെ രാജ്യത്തെ തന്നെ ഏറ്റവും മികച്ച കാർഷിക ശാസ്ത്ര ജ്ഞനായ ഡോ. സുധാകർ സൗന്ദർ രാജൻ സാറിൻ്റെ മാർഗ്ഗ നിർദ്ദേശ ങ്ങൾ ആണ് വിഡി യോയിൽ ഉള്ളcardam /#kvk /#ത്
കാലാവസ്ഥ മാറ്റം മൂലം ഏലം കൃഷിയിൽ വലിയ പ്രതിസഡിയാണ് ഇപ്പോഴുള്ളത് ഈ സീസണിൽ ഇടുക്കി ജില്ലയിലും മറ്റ് ഏലം കൃഷി മേഖലകളിലും വിളവ് വളരെ കുറവാണ് ഏതാണ്ട് രണ്ടോ മൂന്നോ വിളവെടു പ്പോടു കൂടി കായ് തീർന്ന രീതിയാണുള്ളത് തന്നെയുമല്ല നിരവധി രോഗങ്ങളും കീടങ്ങളും കുമിൾ രോഗ ങ്ങളും ഏറ്റവും കൂടുതൽ ഈ സീസണി ലാണുള്ളത് വേരു പുഴു നിമാവിര നിമിറ്റോ ഡ് അഴുകൽ ഫിസേറിയം തട്ടമറിച്ചിൽ തുടങ്ങിയ രോഗങ്ങൾ പോമ രോഗം കോപ്ലക്സ് ഫംഗസ് രോഗങ്ങൾ ഇവയൊ ക്കെ സർവ്വസാധാരണ യായി കണ്ടുവരുന്നു വളരെ ശാസ്ത്രീയ കൃഷി...
Просмотров: 7 092

Видео

ഏലം / കാർഷിക വികസന സെമിനാർ / 2024 നവം: 11 |തിങ്കൾ) 10 am / കാമാക്ഷി ഈട്ടി കവല / Dr: Sudhakar KVK
Просмотров 1,3 тыс.14 дней назад
ഏലം / കാർഷിക വികസന സെമിനാർ / 2024 നവം: 11 |തിങ്കൾ) 10 am / കാമാക്ഷി ഈട്ടി കവല / Dr: Sudhakar KVK
ഏലം കർഷകർക്ക് / അഴുകൽ / തട്ടമറിച്ചിൽ / കായ് സെറ്റിംഗ് സ് / TIPS / ഈ മരുന്നുകൾ KvK യിൽ ലഭ്യമാണ് /#KvK
Просмотров 6 тыс.21 день назад
ഏലം കർഷകർക്ക് / അഴുകൽ / തട്ടമറിച്ചിൽ / കായ് സെറ്റിംഗ് സ് / TIPS / ഈ മരുന്നുകൾ KvK യിൽ ലഭ്യമാണ് /#KvK
ഏലം / തുലമഴ സമയത്ത് / കായ് ഉണ്ടാകും / നവംബർ മാസത്തെ കൃഷി രീതികൾ /#MP Shaji
Просмотров 10 тыс.28 дней назад
ഏലം / തുലമഴ സമയത്ത് / കായ് ഉണ്ടാകും / നവംബർ മാസത്തെ കൃഷി രീതികൾ /#MP Shaji
#Cardamom / ഏലം കർഷകർക്ക് KvK ശാന്തൻ പാറയിൽ സൗജന്യ കാർഷിക സെമിനാർ / കാലാവസ്ഥ മാറ്റത്തിലെ കൃഷി എങ്ങനെ
Просмотров 2,1 тыс.Месяц назад
#Cardamom / ഏലം കർഷകർക്ക് KvK ശാന്തൻ പാറയിൽ സൗജന്യ കാർഷിക സെമിനാർ / കാലാവസ്ഥ മാറ്റത്തിലെ കൃഷി എങ്ങനെ
ഏലം / കർഷകർ ഈ ഒറ്റ VDO കണ്ടാൽ മതി / ഒരു പാട് അറിവ് ലഭിക്കും / ഒക്ടോബർ മാസ ത്തിലെ കായ് സെറ്റിംങ്ങ്
Просмотров 19 тыс.Месяц назад
ഏലം / കർഷകർ ഈ ഒറ്റ VDO കണ്ടാൽ മതി / ഒരു പാട് അറിവ് ലഭിക്കും / ഒക്ടോബർ മാസ ത്തിലെ കായ് സെറ്റിംങ്ങ്
ഏലം / ശരം പനങ്കുല പോലെ / കായ്കൾ മുന്തിരി പോലെ / ഇത് നമ്പർ: 1 കാർഡമം / ഏലക്കാ യുടെ വലുപ്പം 12Boldവരെ
Просмотров 11 тыс.2 месяца назад
ഏലം / ശരം പനങ്കുല പോലെ / കായ്കൾ മുന്തിരി പോലെ / ഇത് നമ്പർ: 1 കാർഡമം / ഏലക്കാ യുടെ വലുപ്പം 12Boldവരെ
September 1, 2024
Просмотров 9 тыс.2 месяца назад
September 1, 2024
No:1 അത്യുൽപാദന ശേഷിയുള്ള ഞള്ളാനി / 9 bolt ഏല തൈകൾ ₹100 / നേരിൽ കണ്ട് വാങ്ങാം / #Benny RJKY /
Просмотров 3,2 тыс.3 месяца назад
No:1 അത്യുൽപാദന ശേഷിയുള്ള ഞള്ളാനി / 9 bolt ഏല തൈകൾ ₹100 / നേരിൽ കണ്ട് വാങ്ങാം / #Benny RJKY /
ഏലം / ഏലവും / ഏത്തവാഴയും / ഒരുമിച്ച് കൃഷി ചെയ്യുന്ന തോട്ടം / കാറ്റത്തൊടിഞ്ഞ ഏലത്തട്ടകൾ വെട്ടരുത് /
Просмотров 4,2 тыс.3 месяца назад
ഏലം / ഏലവും / ഏത്തവാഴയും / ഒരുമിച്ച് കൃഷി ചെയ്യുന്ന തോട്ടം / കാറ്റത്തൊടിഞ്ഞ ഏലത്തട്ടകൾ വെട്ടരുത് /
ഏലം / അത്ഭുത ഗുണങ്ങൾ ഉള്ള / ബൊമ്മി ഏല തൈകൾ / ₹150 / അത്യുൽപാദന ശേഷി / ഉണക്ക് ബാധിക്കില്ല / No:1 ഏലം
Просмотров 6 тыс.4 месяца назад
ഏലം / അത്ഭുത ഗുണങ്ങൾ ഉള്ള / ബൊമ്മി ഏല തൈകൾ / ₹150 / അത്യുൽപാദന ശേഷി / ഉണക്ക് ബാധിക്കില്ല / No:1 ഏലം
ഏലം / നിമാവിര / വേരു പുഴു /ഫിസേറിയം പേടിക്കേണ്ട 6 മാസം നിയന്ത്രിക്കാം ന്യൂജൻ മരുന്ന് /#sallibro
Просмотров 7 тыс.4 месяца назад
ഏലം / നിമാവിര / വേരു പുഴു /ഫിസേറിയം പേടിക്കേണ്ട 6 മാസം നിയന്ത്രിക്കാം ന്യൂജൻ മരുന്ന് /#sallibro
ഏലം /അഴുകൽ / തട്ടമറിച്ചിൽ / മഞ്ഞപ്പിഞ്ച് / കർഷകർക്ക് ബോധവൽക്കരണ സെമിനാർ / KVK ശാന്തൻപാറയിൽ / 16.7.24
Просмотров 1,8 тыс.4 месяца назад
ഏലം /അഴുകൽ / തട്ടമറിച്ചിൽ / മഞ്ഞപ്പിഞ്ച് / കർഷകർക്ക് ബോധവൽക്കരണ സെമിനാർ / KVK ശാന്തൻപാറയിൽ / 16.7.24
ഏലം / ബോർഡോമിശ്രുതം / കായ് സെറ്റിംഗ്സിന് 99% പരിഹാരം / അഴുകൽ തട്ടമറിച്ചിൽ മാറും / #Dr. Sudhakar
Просмотров 14 тыс.4 месяца назад
ഏലം / ബോർഡോമിശ്രുതം / കായ് സെറ്റിംഗ്സിന് 99% പരിഹാരം / അഴുകൽ തട്ടമറിച്ചിൽ മാറും / #Dr. Sudhakar
ഏലം/ ഫിസേറിയം/ അഴുകൽ/ മഞ്ഞ പിഞ്ച്/ തടയാം / June മാസത്തെ കൃഷി രീതികൾ /#mp shaji /# cd vlog /#cardamom
Просмотров 8 тыс.5 месяцев назад
ഏലം/ ഫിസേറിയം/ അഴുകൽ/ മഞ്ഞ പിഞ്ച്/ തടയാം / June മാസത്തെ കൃഷി രീതികൾ /#mp shaji /# cd vlog /#cardamom
ഏലം / june / മഞ്ഞപ്പിഞ്ച് പൊഴിച്ചിൽ / തടയാൻ / ഏറ്റവും ചെലവ് കുറഞ്ഞ Tips/#Dr.Sudhakar / #CD vlog
Просмотров 8 тыс.5 месяцев назад
ഏലം / june / മഞ്ഞപ്പിഞ്ച് പൊഴിച്ചിൽ / തടയാൻ / ഏറ്റവും ചെലവ് കുറഞ്ഞ Tips/#Dr.Sudhakar / #CD vlog
ഏലം / വേര് പൊട്ടാതിരുന്നാൽ 50% രോഗങ്ങൾ വരില്ല / 100 % ഗ്യാരണ്ടിയോടെ ചിമ്പു ലഭിക്കും/ ബെന്നി Rjky /
Просмотров 8 тыс.5 месяцев назад
ഏലം / വേര് പൊട്ടാതിരുന്നാൽ 50% രോഗങ്ങൾ വരില്ല / 100 % ഗ്യാരണ്ടിയോടെ ചിമ്പു ലഭിക്കും/ ബെന്നി Rjky /
ഏലം / തിരിച്ചറിയാൻ കഴിയാത്ത കോംപ്ലക്സ് ഫംഗസ് /ചെടി നശിപ്പിക്കും /പരിഹാര മാർഗ്ഗം ഇതാണ് / Dr. Sudhakar
Просмотров 7 тыс.5 месяцев назад
ഏലം / തിരിച്ചറിയാൻ കഴിയാത്ത കോംപ്ലക്സ് ഫംഗസ് /ചെടി നശിപ്പിക്കും /പരിഹാര മാർഗ്ഗം ഇതാണ് / Dr. Sudhakar
ഏലം / CN -DAP ചേർത്തുപയോഗിച്ചാൽ തോട്ടം നശിക്കും /Jun മാസം ചെയ്യേണ്ടത് എന്തൊക്കെ /സമ്പൂർണ്ണ vdo /
Просмотров 17 тыс.5 месяцев назад
ഏലം / CN -DAP ചേർത്തുപയോഗിച്ചാൽ തോട്ടം നശിക്കും /Jun മാസം ചെയ്യേണ്ടത് എന്തൊക്കെ /സമ്പൂർണ്ണ vdo /
/ ഏലം കർഷകർക്ക് /നിരവധി ആനുകൂല്യങ്ങൾ /ജൈവ വളം മുതൽ കാർഷികയന്ത്രങ്ങൾ വരെ /Nedumkandam Seeds Soceity
Просмотров 6 тыс.6 месяцев назад
/ ഏലം കർഷകർക്ക് /നിരവധി ആനുകൂല്യങ്ങൾ /ജൈവ വളം മുതൽ കാർഷികയന്ത്രങ്ങൾ വരെ /Nedumkandam Seeds Soceity
ഏലം /മഴ കിട്ടി / ഇനി ചിമ്പും കായും ഉണ്ടാക്കാൻ / ഏറ്റവും ചെലവു കുറഞ്ഞ മാർഗ്ഗങ്ങൾ /#mp shaji #cdvlog
Просмотров 13 тыс.6 месяцев назад
ഏലം /മഴ കിട്ടി / ഇനി ചിമ്പും കായും ഉണ്ടാക്കാൻ / ഏറ്റവും ചെലവു കുറഞ്ഞ മാർഗ്ഗങ്ങൾ /#mp shaji #cdvlog
#cardamom / ഏലം / വേനൽ മഴ ലഭിച്ചു കഴിഞ്ഞാൽ / കൂടുതൽ ചിമ്പുണ്ടാകാൻ / ഏറ്റവും ചെലവു കുറഞ്ഞ മാർഗ്ഗങ്ങൾ/
Просмотров 33 тыс.6 месяцев назад
#cardamom / ഏലം / വേനൽ മഴ ലഭിച്ചു കഴിഞ്ഞാൽ / കൂടുതൽ ചിമ്പുണ്ടാകാൻ / ഏറ്റവും ചെലവു കുറഞ്ഞ മാർഗ്ഗങ്ങൾ/
ഏലം /#cardamom / കത്തുന്ന വേനൽ / ഏലം കരിഞ്ഞുണങ്ങി / ഉദ്യോഗസ്ഥരും / രാഷ്ട്രീയക്കാരും അനങ്ങുന്നില്ല /
Просмотров 6 тыс.6 месяцев назад
ഏലം /#cardamom / കത്തുന്ന വേനൽ / ഏലം കരിഞ്ഞുണങ്ങി / ഉദ്യോഗസ്ഥരും / രാഷ്ട്രീയക്കാരും അനങ്ങുന്നില്ല /
ഏലം / ചിന്നക്കനാൽ തോട്ടം നനയ്ക്കാതെ ഉണക്കിനെ അതിജീവിച്ചു /#Dr.Sudhakar soundhar rajan / #cardamom /
Просмотров 4,4 тыс.6 месяцев назад
ഏലം / ചിന്നക്കനാൽ തോട്ടം നനയ്ക്കാതെ ഉണക്കിനെ അതിജീവിച്ചു /#Dr.Sudhakar soundhar rajan / #cardamom /
ഏലം/ അത്യുൽപ്പാദന ശേഷിയുള്ള ഞള്ളാനി തട്ടകൾ/ 100 %ഗ്യാരണ്ടിയോടെ വാങ്ങാം /ബെന്നി രാജകുമാരി 8606 844072
Просмотров 3,7 тыс.7 месяцев назад
ഏലം/ അത്യുൽപ്പാദന ശേഷിയുള്ള ഞള്ളാനി തട്ടകൾ/ 100 %ഗ്യാരണ്ടിയോടെ വാങ്ങാം /ബെന്നി രാജകുമാരി 8606 844072
ഏലം / ഫിസേറിയം / വല കെട്ടി കൺട്രോൾ/പൊട്ടാസ്യം സിലിക്കേറ്റിൻ്റെ ഗുണങ്ങൾ / പേത്തൊട്ടിയിലെ തോട്ടം കാണുക
Просмотров 4,4 тыс.7 месяцев назад
ഏലം / ഫിസേറിയം / വല കെട്ടി കൺട്രോൾ/പൊട്ടാസ്യം സിലിക്കേറ്റിൻ്റെ ഗുണങ്ങൾ / പേത്തൊട്ടിയിലെ തോട്ടം കാണുക
ഏലത്തിനും I ചിമ്പിനും (നടീൽ വസ്തു) വില കൂടും I ഉണക്ക് തടയാൻ ഇനി ഗ്രീൻ നെറ്റ് കെട്ടണം I #mp shaji
Просмотров 8 тыс.7 месяцев назад
ഏലത്തിനും I ചിമ്പിനും (നടീൽ വസ്തു) വില കൂടും I ഉണക്ക് തടയാൻ ഇനി ഗ്രീൻ നെറ്റ് കെട്ടണം I #mp shaji
Part 2 I ഏലംI ഇങ്ങനെ സംരക്ഷിച്ചാൽ 100 ചെടി മതിI വേനൽക്കാല സംരക്ഷണം സിംപിൾ ട്രിക് #drsudhakar
Просмотров 3,7 тыс.7 месяцев назад
Part 2 I ഏലംI ഇങ്ങനെ സംരക്ഷിച്ചാൽ 100 ചെടി മതിI വേനൽക്കാല സംരക്ഷണം സിംപിൾ ട്രിക് #drsudhakar
ഏലംI ഇങ്ങനെ സംരക്ഷിച്ചാൽ അധികം ഒന്നും വേണ്ട 100 ചെടി മതി I #cardamom I #dr sudhakar I #cdvlog
Просмотров 8 тыс.7 месяцев назад
ഏലംI ഇങ്ങനെ സംരക്ഷിച്ചാൽ അധികം ഒന്നും വേണ്ട 100 ചെടി മതി I #cardamom I #dr sudhakar I #cdvlog
ഏലംI കടുത്ത വേനലിലും കുലകുത്തി കായ്ക്കുന്ന അത്ഭുത ഏലതോട്ടം കാണണോI#dr Sudhakar #cdvlog I #vandanmed
Просмотров 7 тыс.7 месяцев назад
ഏലംI കടുത്ത വേനലിലും കുലകുത്തി കായ്ക്കുന്ന അത്ഭുത ഏലതോട്ടം കാണണോI#dr Sudhakar #cdvlog I #vandanmed

Комментарии

  • @roythomas9217
    @roythomas9217 4 часа назад

    മേൽ പറഞ്ഞവ Spray ചെയ്തു കഴിഞ്ഞ്, പിന്നീട് എന്തങ്കിലും ഫോളിയാർ കൊടുക്കാൻ സാധിക്കുമൊ? OR, തണ്ട് തുരപ്പന് മരുന്ന് കൊടുക്കാമൊ?

    • @CDvlog
      @CDvlog 41 минуту назад

      വലിയ വിഡിയോ ചെയ്യാം പൊടാസ്യം സിലിക്കേറ്റ് കീടനാശിനിയിൽ ചേർത്ത് spray ചെയ്യാം അത്തരത്തിലുള്ള vdo CD Vlog ൽ ഉണ്ട് ഒന്ന് നോക്കാമോ

  • @philipgeorge3695
    @philipgeorge3695 8 часов назад

    ഇയാൾ ഏതാണ്ട് വലിയ ആൾ ആണ് എന്ന് വരുത്തി തീർക്കുകയും യുടുബിൽ നിന്നും കാശ് ഉണ്ടാക്കാൻ ഉള്ള കുബുദ്ധിയും വിളിച്ചാൽ ഇയാൾ എടുക്കില്ല

  • @Bibi-r8i4s
    @Bibi-r8i4s 9 часов назад

    Sound kollam

    • @CDvlog
      @CDvlog 40 минут назад

      ❤️

  • @SreePg-y4p
    @SreePg-y4p 11 часов назад

    സൗണ്ട് best ആയിട്ടാ ❤

    • @CDvlog
      @CDvlog 11 часов назад

      🥰🥰🥰🤝

  • @ZAYANMOHAMMED-e8m
    @ZAYANMOHAMMED-e8m 12 часов назад

    ഈ വിത്ത് എവിടുന്ന് കിട്ടുംpriyo pliz😢

  • @DhaneeshRanjith
    @DhaneeshRanjith 12 часов назад

    Good 🎉

    • @CDvlog
      @CDvlog 11 часов назад

      🤝

  • @SuseelaRajendran-on6vz
    @SuseelaRajendran-on6vz День назад

    ഗുഡ് ❤️

  • @johnykj8971
    @johnykj8971 День назад

    നിന്നെക്കാൾ പ്രായമുള്ളവരെ ചേട്ടാ എന്നു വിളിക്കാൻ നിന്റെ നാവു പൊങ്ങില്ലായിരിക്കും

  • @rainynights4186
    @rainynights4186 День назад

    അവതാരകൻ മിമിക്രി കലാകാരൻ ആണോ

  • @kessiyamol4446
    @kessiyamol4446 День назад

    ഈ കാലാവസ്ഥ എന്നു മാത്രം പറയാതെ മാസം കൂടി പറയുക. പുതിയ ആളുകൾക്ക് ഉപകാരം ആയിരിക്കും.

    • @CDvlog
      @CDvlog День назад

      സെപ്തംബർ മാസം 2023 ൽ ചെയ്ത vdo ആണ്

  • @binoyki849
    @binoyki849 2 дня назад

    ഇപ്പോൾ ചോല വെട്ടിയ തോട്ടത്തിൽ ചിമ്പ് കുറവാണ് പുതിയ ചിമ്പ് അടിക്കാൻ എന്താന്ന് ചെയേണ്ടത്

    • @CDvlog
      @CDvlog 2 дня назад

      അടുത്ത vdo യിൽ പറയാം

  • @Stradnk
    @Stradnk 2 дня назад

    താങ്കൾ ഒരു വീഡിയോ അപ്‌ലോഡ് ചെയുമ്പോൾ. താങ്കൾക്ക് അതിനെപ്പറ്റി ഒരു ധാരണയുമില്ലേ?? ആരു എന്ത് ചോദിച്ചാലും സാറിന്റെ number ആണ് പറഞ്ഞു ഒരു നമ്പർ ഇടും അതിൽ വിളിച്ചാലോ എടുക്കത്തുമില്ല. ഇതുപോലുള്ള വീഡിയോസ് ഇടുമ്പോൾ കർഷകരുടെ atlest doubts on spotil allankil പിന്നെ ആണെങ്കിലും മറുപടി കൊടുക്കണം

    • @CDvlog
      @CDvlog 2 дня назад

      @@Stradnk ആധികാരികമായി എനിക്ക് പറയാൻ പരിമിധിയുണ്ട് നല്ലറിവ് ജനങ്ങളിൽ എത്തിക്കും കാതലായ സംശയ ങ്ങൾ അടുത്ത vdo കളിൽ മറുപടി പറയാറുണ്ട് നമസ്തേ

  • @manickambaburobert7869
    @manickambaburobert7869 2 дня назад

    Thank you

    • @CDvlog
      @CDvlog 2 дня назад

      @@manickambaburobert7869 🙂🙏❤️

  • @TempOne-qo8ci
    @TempOne-qo8ci 3 дня назад

    അവതാരകനോട് എന്തെങ്കിലും ചോദിച്ചാൽ അറിയില്ല സാറിനേ വിളിച്ചാൽ എടുക്കില്ല.

    • @CDvlog
      @CDvlog 3 дня назад

      @@TempOne-qo8ci ചോദിക്കൂ 9744171665 അടുത്ത vdo യിൽ മറുപടി പറയാം👌

  • @daisy3627
    @daisy3627 3 дня назад

    Ee timeil kadikka misritham kodukamo

  • @daisy3627
    @daisy3627 3 дня назад

    Kvk il illa marunnukal courier aye kittumo

  • @asadthomas4244
    @asadthomas4244 3 дня назад

    17.17.npk ആണോ

  • @jobinjose13
    @jobinjose13 3 дня назад

  • @kannan7773
    @kannan7773 4 дня назад

    Compination microfood name

  • @kannan7773
    @kannan7773 4 дня назад

    Seawead entha nallath name

  • @kannan7773
    @kannan7773 4 дня назад

    Benthick cherkkamo combination microfood entha?

  • @jobinjose13
    @jobinjose13 4 дня назад

  • @bijut.v4428
    @bijut.v4428 4 дня назад

    E M multifunction എങ്ങനെയെന്ന് ഒന്ന് പറയാമോ സർ

    • @CDvlog
      @CDvlog 4 дня назад

      vdo ചെയ്യാം

  • @AnilKumar-e3j6g
    @AnilKumar-e3j6g 4 дня назад

    സാറിന്റെ നമ്പറിൽ വിളിച്ചാൽ സർ എടുക്കാറില്ല അതുപോലെ വാട്സപ്പിൽ ഡൌട്ട് ചോദിച്ചാൽ റിപ്ലൈ ചെയ്യാറുമില്ല

    • @Shyam-e1g
      @Shyam-e1g 4 дня назад

      അതെ

    • @shantysoman8910
      @shantysoman8910 4 дня назад

      ശെരിയ. ഞാനുവിളിച്ചു എടുക്കാറില്ല

    • @jomonkc5710
      @jomonkc5710 3 дня назад

      സാർ മൊത്തത്തിൽ ഒരു നമ്പരാ ....😂

    • @AnilKumar-e3j6g
      @AnilKumar-e3j6g 3 дня назад

      @jomonkc5710 😜

    • @AnilRajakkad
      @AnilRajakkad 2 дня назад

      ...no sincere mind.

  • @PrabhuParackal
    @PrabhuParackal 4 дня назад

    സർ 200 ലിറ്റർ വെള്ളത്തിൽ ഇട്ട് കൊടുക്കാൻ പറ്റില്ല കലക്കി ഒഴിച്ചു കൊടുക്കാം😂

    • @CDvlog
      @CDvlog 4 дня назад

      മതി മതി😄

  • @shanavasshanu5512
    @shanavasshanu5512 4 дня назад

    Good ❤

    • @CDvlog
      @CDvlog 4 дня назад

      Thanks ✌

  • @SethuSukumaran
    @SethuSukumaran 4 дня назад

    ഫീസേറിയം അതിന്റെ ടോപ് ലെവലിൽ കൂടി നിൽക്കുന്നു അതിനുള്ള പരിഹാരം ഒന്ന് റിപ്ലൈ ചെയ്യുമോ

    • @stoic.369
      @stoic.369 4 дня назад

      Bayer Nativo 80g - 200L spray koduk

  • @4bhi210
    @4bhi210 4 дня назад

    സാറിന്റെ നമ്പർ ശരിയല്ല

  • @hirangecars9374
    @hirangecars9374 4 дня назад

    • @CDvlog
      @CDvlog 4 дня назад

      @@hirangecars9374 ❤️

  • @bijupaulose-7156
    @bijupaulose-7156 4 дня назад

    👊

  • @josephunnichan4424
    @josephunnichan4424 5 дней назад

    11അക്ക നമ്പർ....

    • @CDvlog
      @CDvlog 4 дня назад

      9744678243 sorry

    • @AnilKumar-e3j6g
      @AnilKumar-e3j6g 4 дня назад

      😮😮😮

    • @johnk.k7563
      @johnk.k7563 4 дня назад

      എഗ്മിൽ കൊടുക്കുന്നതുകൊണ്ട് പൂവ് കയ് ഉൽപാദനം കൂടുമോ❤

    • @CDvlog
      @CDvlog 4 дня назад

      @johnk.k7563 100 % 9544959703

  • @beenasamson5471
    @beenasamson5471 5 дней назад

    Noceveido

  • @beenasamson5471
    @beenasamson5471 5 дней назад

  • @PrincyPeter-x6e
    @PrincyPeter-x6e 5 дней назад

    Neele bug nulla treatment antha

  • @albitbiju3739
    @albitbiju3739 5 дней назад

    Background song ozhuvaakkunnathaanu nallath

  • @akhilk.s6983
    @akhilk.s6983 6 дней назад

    Sir WhatsApp group undo Kvk product vandiperyar area aduth kittumo

  • @akhilk.s6983
    @akhilk.s6983 6 дней назад

    Sir WhatsApp group undo

  • @jojothomas6412
    @jojothomas6412 6 дней назад

    PPM എന്നത് parts per million ...1000ml അഥവാ ഒരു 1literl 1 gm ഉണ്ടെങ്കിൽ അത് 1000 ppm അണ് . BIOVITA യിൽ 20 PERCENTAGE ആണ് extract 1000 ppm ennu പറഞ്ഞാൽ 0.2 gm മാത്രമാണ് ...

  • @hakkimmajeed9585
    @hakkimmajeed9585 6 дней назад

    Ealathinta poovinta photo onnidaamo

    • @CDvlog
      @CDvlog 6 дней назад

      🥰🤝

  • @prasannanpr9913
    @prasannanpr9913 6 дней назад

    കൊടിക്ക് ഒഴിച്ച് കൊടുക്കാൻ 200 ltr വെള്ളത്തിൽ ഏത്ര കുമ്മായം ചേർക്കണം? 🙏🏻

    • @CDvlog
      @CDvlog 6 дней назад

      200litre 1kg കുമ്മായം

  • @RajuKc-l3h
    @RajuKc-l3h 7 дней назад

    ത്രിനാഷ് നല്ലതാണോ. അടിമാലിയിൽ കിട്ടാൻ ഉണ്ടോ ഏത് കായിൽ കിട്ടും

    • @CDvlog
      @CDvlog 7 дней назад

      👌👌👌

  • @srinivasan1924
    @srinivasan1924 7 дней назад

    What is alukal special

    • @CDvlog
      @CDvlog 7 дней назад

      അഴുകൽ Special K VK ശാന്തൻ പാറയിൽ ലഭിക്കും അഴുകൽ രോഗത്തെ തടയാൻ ചെലവ് കുറഞ്ഞ മാർഗ്ഗ മാണ്

  • @rennytravelvlogs
    @rennytravelvlogs 8 дней назад

    ❤❤❤

    • @CDvlog
      @CDvlog 6 дней назад

      ❤️

  • @RemeshBabu-v3q
    @RemeshBabu-v3q 9 дней назад

    അദ്ദേഹത്തെ ഒന്ന് പറയാൻ സമ്മതിക്കാമോ 😡

    • @CDvlog
      @CDvlog 9 дней назад

      😂😂😂

  • @Trejish-i1s
    @Trejish-i1s 10 дней назад

    ഉങ്ങ് പിണ്ണാക്ക് ചോർക്കാം

  • @ChackochanPm
    @ChackochanPm 10 дней назад

    കുമ്മായം സൾഫർ മഗ്നീഷ്യം മഞ്ഞൾപ്പൊടി കൊടുത്ത് എത്ര ദിവസം കഴിഞ്ഞ് വളം ചെയ്യാം

    • @CDvlog
      @CDvlog 6 дней назад

      15 ദിവസം

  • @soorajsba
    @soorajsba 10 дней назад

    2 കിലോ കുമ്മായം +100gm ചേലേറ്റ ട് കോപ്പർ കലക്കി ഒഴിക്കുക ( 200 ലിറ്റർ വെള്ളം )

  • @kessiyamol4446
    @kessiyamol4446 10 дней назад

    പ്രൈസ് കൂടി പറഞ്ഞാൽ നല്ലതായിരുന്നു.

  • @johnk.k7563
    @johnk.k7563 10 дней назад

    ചെടിയിൽ ഒച്ച് ദ്വേഷം ചെയ്യുന്നതിനെ കുറിച്ച് ഒരു പോഗ്രാം ഇടണം പ്രധിവിധി എന്തെന്നും പ്രതീക്ഷിക്കുന്നു എല്ലാവർക്കും ഉപകാരപെടും

    • @CDvlog
      @CDvlog 10 дней назад

      നല്ല നിർദ്ദേശം vdo ചെയ്യാം 🙏

  • @amal9475
    @amal9475 11 дней назад

    10mm കായാണല്ലോ 😂😂😂

    • @CDvlog
      @CDvlog 11 дней назад

      @@amal9475 നേരിൽ കാണുക