ഏലം / കർഷകർ ഈ ഒറ്റ VDO കണ്ടാൽ മതി / ഒരു പാട് അറിവ് ലഭിക്കും / ഒക്ടോബർ മാസ ത്തിലെ കായ് സെറ്റിംങ്ങ്

Поделиться
HTML-код
  • Опубликовано: 4 окт 2024
  • മറിയ കാലാവസ്ഥയിൽ ഏലം കൃഷി പ് വളരെ പ്രതിസ ന്ധികൾ നേരിടുകയാണ് ഉദ്പ്പാദനം നാലിലൊന്നായ് കുറഞ്ഞു കടുത്ത വേനലിന് ശേഷം ഏലം കൃഷി മേഖലയാകെ തകർച്ചയിലാണ് ഈ യവസരത്തിൽ തികച്ചും ശാസ്ത്രീയ മായ പരിചരണ ത്തിലൂടെ നല്ല വിളവ് ഉണ്ടാക്കിയെടുക്കുന്ന രാജാക്കാട്ടിലെ രതീഷ് പന്തലാനിക്കൽ എന്ന കർഷകൻ തികച്ചും വ്യത്യസ്ത മായ അറിവുകൾ ആണ് വിഡിയോയിൽ പങ്കുവയ്ക്കുന്നത് ആദ്യം തന്നെ സീസൺ ആരംഭിക്കുന്ന തിന് മുൻപ് തന്നെ മുന്നൊരു ക്കങ്ങൾ ചെയ്യുന്നു കുമ്മായവും മഗ്നീഷ്യവും മെയ് മാസം ആദ്യ മഴയ്ക്കു ശേഷം കൃത്യമായി ചെയ്യുന്നു പിന്നീട് രണ്ടാഴ്ച്ചയ്ക്ക് ശേഷം ചിമ്പുണ്ടാകാനുള്ള കാര്യങ്ങൾ ചെയ്യുന്നു ട്രൈക്കോ Sർമ്മ വാം സുഡോ മോണസ് തുടങ്ങിയ ജീവാണു വളങ്ങൾ കൃത്യമായി ചെയ്യുന്നു കീടനാശിനികൾ കൃത്യമായ ഇടവേളകളിൽ തന്നെ ചെയ്യുന്നു അഴുകൽ മുന്നൊരുക്കമായി കൃഷി വിജ്ഞാ നകേന്ദ്ര ത്തിൽ നിന്നുള്ള അഴുകൽ സ്പെഷ്യൽ അഴുകൽ രോഗം പ്രതിരോധി ക്കാൻ വളരെ നല്ല റിസൾട്ട് ആണെന്നാണ് രതീഷ് പറയുന്നത് ബോർഡോ മിശ്രുതം ഉപയോഗിക്കാറില്ല എന്ന് ഈ കർഷകൻ പറയുന്നു കാരണം പലപ്പോഴും ബോർഡോ മിശ്രുതത്തിന് യഥാർത്ഥ ഗുണം ലഭിക്കുന്നില്ല എന്നാണ് ഈ കർഷകൻ പറയുന്നത് ഗുണ നില നിലവാരം കുറഞ്ഞ തുരിശും കക്കയും കൂട്ടുന്ന രീതിയും എല്ലാം ബോർഡോ മിശ്രുതത്തിൻ്റെ ഗുണ നിലവാരത്തിൽ പോരായ്മ ഉണ്ടാകാ മെന്നും ഈ കർഷകൻ പറയുന്നു പകരം കോപ്പർ ബ്ലു എന്ന കുമിൾ നാശിനി യാണ് ഈ കർഷകൻ ഉപയോഗിക്കുന്നത് കായുടെ സ്വഭാവിക നിറം വർദ്ധിപ്പിക്കുന്നതിന് സിങ്ക് പ്രയോഗിക്കുന്നു രതീഷ് എന്ന യുവ കർഷകൻ്റെ ശാസ്ത്രീയ മായ ഏലം കൃഷി പരിപാലനം ഡോ. സുധാകർ സൗന്ദർ രാജൻ്റെ മാർഗ്ഗ നിർദ്ദേശ പ്രകാരമാണ്

Комментарии • 28

  • @Mr.Donutt-l7g
    @Mr.Donutt-l7g 2 дня назад +3

    സുരേഷ് ചേട്ടായി നിങ്ങളുടെ വിഡിയോ നിരാശയിൽ കഴിയുന്നവർക്ക് വലിയ പ്രതീക്ഷയും.. ആശ്വാസവും ആണ്.. ഒപ്പം ഒരുപാട് അറിവും നൽകുന്നു എത്ര നന്ദി പറഞ്ഞാലും മതിയാകുന്നില്ല.. മറ്റൊന്ന് നാളുകൾ കഴിയും തോറും സുരേഷ് ചേട്ടായിയുടെ എളിമ.. മനോഹരമായ സംസാരം എത്ര കേട്ടാലും കണ്ടാലും മതിയാകുന്നില്ല.. ബോറടി ഇല്ല അതുകൊണ്ട് തന്നെ അടുത്ത വിഡിയോയിക്ക് വേണ്ടി കാത്തിരിക്കുന്നു.. എന്റെ പ്രാർത്ഥനയിൽ എന്നും എപ്പോഴും അങ്ങും കുടുംബങ്ങളും ഉണ്ട് കേട്ടോ.. ഒത്തിരി ഒത്തിരി സ്നേഹത്തോടെ... ❤️❤️❤️

    • @CDvlog
      @CDvlog  2 дня назад +1

      ഈ വാക്കുകൾ വല്ലാത്ത പ്രചോദനം🙏🙏🙏

    • @unseenworld4406
      @unseenworld4406 2 дня назад +1

      Coper blue anno
      Fungicide ഉപയോഗിച്ചത്

    • @unseenworld4406
      @unseenworld4406 2 дня назад

      കഴിയുമെങ്കിൽ ഇതുപോലുള്ള വീഡിയോകൾ ചെയ്യുന്നതിന് കൂടെ അവരു ഉപയോഗിച്ചിട്ടുള്ള മരുന്നുകൾ കൂടി പരിചയപ്പെടുത്തുക

    • @jomigregory7253
      @jomigregory7253 2 дня назад

      ​@@unseenworld4406 copper clue എന്നത് COC ക്ക് പകരക്കാരൻ ആണോ ? Ekalux ഉം ആയി അത് mix ചെയ്യാമോ ?

  • @Holidays8868
    @Holidays8868 2 дня назад +6

    Excellent....❤❤❤... ചെടികളിൽ ശക്തമായുള്ള നിരീക്ഷണം വേണം.. Nutrients deficiency മനസിലാക്കി വളം കൊടുക്കണം...

    • @CDvlog
      @CDvlog  2 дня назад

      നന്ദി വാക്കുകൾക്ക്❤️🙏❤️

  • @JosephRony-ox8ij
    @JosephRony-ox8ij День назад

    നല്ല കർഷകൻ.....

  • @praseejabiju8253
    @praseejabiju8253 2 дня назад +1

    This is a awesome video

    • @CDvlog
      @CDvlog  2 дня назад

      🥰🥰🥰

  • @aneesh2041
    @aneesh2041 2 дня назад +1

    വീഡിയോ 👌🏻

    • @CDvlog
      @CDvlog  2 дня назад

      ❤️🙏❤️

  • @Sindhushine-l6e
    @Sindhushine-l6e 2 дня назад +2

    നമോവാകം ❤❤❤

    • @CDvlog
      @CDvlog  2 дня назад +1

      Same to u

  • @BeenaSijo-i1m
    @BeenaSijo-i1m 2 дня назад +3

    സുതാകർ സാറിന്റെ വിഡിയോ ഒന്നും ഇപ്പോൾ ചെയ്യുന്നില്ലല്ലോ

    • @CDvlog
      @CDvlog  2 дня назад +1

      അദ്ദേഹത്തിന് സുഖമില്ലാ യിരുന്നു വിശ്രമത്തിലായരുന്നു

  • @anandhuprasad4210
    @anandhuprasad4210 2 дня назад

    Deligate dosage engane

  • @ഹൈറേഞ്ച്കാഴ്ചകൾ

    CD vlog ന് നമസ്ക്കാരം🙏

    • @CDvlog
      @CDvlog  2 дня назад

      🙏❤️🙏

  • @sijomonthoms2966
    @sijomonthoms2966 День назад

    ഈ പറഞ്ഞ മെഡിസിൻസ് രാജാകാട് ഏതു ഷോപ്പിൽ കിട്ടും?

  • @philipgeorge3695
    @philipgeorge3695 2 дня назад

    ദയവു ചെയ്ത് രതീഷിൻ്റെ ഫോൺ നമ്പർ തരാമോ?

  • @Pksajeev
    @Pksajeev 2 дня назад +1

    പൊളിയാർ വളകൾ ഇലയിൽ കൊടുക്കാൻ കമ്പനി തന്നെ പറയുന്നത് പിന്നെ ഓരോരുത്തരുടെ അനുഭവം വച്ചു ചെയുക പിന്നെ മിത്ര വാക്റ്റീരിയ നൽകുന്നുണ്ടെകിൽ അതാണ്‌ ചെടി നന്നാക്കാൻ കാരണം

    • @CDvlog
      @CDvlog  2 дня назад

      ❤️🙏❤️

  • @amal9475
    @amal9475 2 дня назад +2

    ശൂപ്പർ 😂

    • @CDvlog
      @CDvlog  2 дня назад

      🥰🥰🥰സരി

  • @TempOne-qo8ci
    @TempOne-qo8ci 2 дня назад

    വീഡിയോയ്ക്ക് വേണ്ടി ഒരു വീഡിയോ

    • @CDvlog
      @CDvlog  2 дня назад +3

      താങ്കൾക്ക് അങ്ങനെ ചിന്തിക്കാം പക്ഷെ ഈ കർഷകൻ ഒരു മാതൃകയാണ് അദ്ദേഹത്തിൻ്റെ കൃഷി രീതി നേരിൽ ഒന്ന് കാണുക

    • @shajipanicker4216
      @shajipanicker4216 2 дня назад

      Please sent Ratheesh phone number.