ഞാൻ എല്ലാ വിഡിയോയും കാണാറുണ്ട്. വളരെ നല്ല അറിവാണ്. ഞാനും കുടുംബവും ഇദ്ദേഹത്തിന്റെ അറിവ് ജീവിതത്തിൽ പ്രവർത്തികമാക്കി ഗുണം അനുഭവിക്കുന്നുണ്ട്.സമൂഹത്തിന്റെ നന്മ മാത്രമാണ് dr. നോക്കുന്നത്. ഇന്നത്തെ ലോകത്തിൽ ഇത് പോലെയുള്ള ഡോക്ടറെ കിട്ടുക പ്രയാസമാണ്. ഡോക്ടർക്ക് ദീർഘായുസ് ദൈവം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.❤
ഡോക്ടർ പറഞ്ഞു തരുന്ന ഈ അറിവുകൾ നിത്യജീവിതത്തിൽ വളരെ ഉപയോഗപ്രദമാണ്. അതിനേക്കാൾ വലുതായി അങ്ങ് പറഞ്ഞു തരുന്ന രീതി, ഏതൊരു സാധാരണക്കാരനും മനസിലാകുന്നതാണ് Thank you doctor❤️❤️❤️🙏🙏🙏🙏
ഈ ഡോക്ടറിൻ്റെ വീഡിയോസ് നാൻ കാണാറുണ്ട് നല്ല അറിവ് ഉളള ഡോക്ടർ ആണ് നന്നായി പറഞ്ഞു തരും പക്ഷെ ദൈവം നമുക്ക് എത്ര മാത്രം അനുഗ്രഹം ചെയ്തിരിക്കുന്നു oxygen..water..food..etc a lot to say..അതുകൊണ്ട് ദൈവമായി നമുക്ക് വേറെ ആരെയും കാണാൻ പാടില്ല e ഡോക്ടർ തന്നെ ദൈവതിൻ്റെ സൃഷ്ടി ആണ്...ഗോഡ് ഇസ് greater than anything..god created sky and earth what ever we see mountains..sea ...in sea we can see how much creations are their...so god is greater than enything
ഒരു പാട് നന്ദി ഡോക്ടർ വളരെ ലളിതമായി കാര്യങ്ങൾ വിശദീകരിച്ചതിന്. പക്ഷേ മായമില്ലാത്ത മീനെണ്ണ ഗുളിക ഏതുകമ്പനിയുടേതാണെന്നും കൂടി പറഞ്ഞിരുന്നെങ്കിൽ വളരെ ഉപകാരപ്രദമാകുമായിരുന്നു. 🙏
വളരെ നന്ദി ഡോക്ടർ പിന്നെ ഫൈബ്രോ മയാൾജിയ എന്ന അസുഖത്തെ കുറിച്ചും, അത് എങ്ങനെയുണ്ടാകുന്നു,അതിനുള്ള പ്രതിവിധി എന്നതിനെക്കുറിച്ചും ഒരു വീഡിയോ ചെയ്താൽ വളരെ ഉപകാരം ആയിരിക്കും.
Sir ഒരുപാട് ഒരുപാട് താങ്ക്സ്,ഞാൻ അറിയാൻ കാത്തിരുന്ന ഒരു കാര്യം ആയിരുന്നു ഇത്,ആരോട് ചോദിക്കും എങ്ങനെ മനസ്സിലാക്കും എന്നൊക്കെ ഓർത്തിരുന്ന ഒരു വിഷയം ആയിരുന്നു ഇത്,ഒരുപാട് ഒരുപാട് നന്ദി sir🙏🙏🙏🙏🙏
സാർ.... മഞ്ഞൾ പൊടി ഇളം ചൂടുവെള്ളത്തിൽ കലക്കി കുടിക്കുന്നത് കൊണ്ട് ദോഷം ഉണ്ടോ... ??? രക്തം കട്ടപിടിക്കാനുള്ള കഴിവിനെ നശിപ്പിക്കും എന്ന് ഒരു വിഡിയോ കണ്ടു. ഇതിൻ്റെ സത്യാവസ്ഥയെന്താണ്...??? സാർ ഇതിനെ കുറിച്ച് ഒരു വിഡിയോ ചെയ്യുമോ...?
Dr.... ❤ Dr ഞങ്ങൾ മനസ്സിൽ വിചാരിച്ച കാര്യം Dr മാനത്തു കണ്ടു എന്നു പറഞ്ഞ പോലെ ആയി 🥰🥰🥰ഇന്നലെ മീനെണ്ണ ഗുളിക മോൾക്ക് വാങ്ങിച്ചു കൊടുക്കണ്ട കാര്യം പറഞ്ഞുള്ളു..കുട്ടികൾക്ക് ഈ ഗുളിക കൊടുക്കാമോ? അപ്പോഴേക്കും Dr ❤ ഇതിനെ കുറിച്ച് പറഞ്ഞു തന്നു 🥰🥰🥰Thank you Dr ❤❤❤
ഞാൻ ദിവസവും മീനെണ്ണ ഗുളിക കഴിക്കാറുണ്ടായിരുന്നു, എന്റെ കൊളസ്‌ട്രോൾ ഏകദേശം 240 ആയിരുന്നു, പക്ഷെ മീനെണ്ണ ഗുളിക കഴിക്കാൻ തുടങ്ങിയതിനു ശേഷം എന്റെ കൊളസ്‌ട്രോൾ ലെവൽ 200 ൽ താഴെ എത്തി , ഏകദേശം 2 വർഷത്തോളം ഞാൻ മീനെണ്ണ ഗുളിക കഴിക്കാറുണ്ടായിരുന്നു , പക്ഷെ ഏകദേശം 2 വര്ഷം കഴിഞ്ഞപ്പോഴാണ് യൂറിനിൽ യെല്ലോ കളർ ശ്രദ്ധയിൽ പെട്ടത് , ലിവർ ഫങ്ക്ഷൻ ടെസ്റ്റ് നടത്തിയപ്പോൾ sgpt , sgot ലെവൽ വളരെ അധികമായിരുന്നു , കാരണം മീനെണ്ണ ഗുളിക തന്നെ , ആദ്യം തന്നെ എനിക്ക് ഇതു മനസ്സിലായില്ല , അതിനാൽ SGPT നോർമൽ ആയപ്പോൾ വീണ്ടും മീനെണ്ണ ഗുളിക കഴിക്കാൻ തുടങ്ങി , പക്ഷെ ആദ്യം കരളിന് പ്രെശ്നം വരാൻ രണ്ടു വര്ഷമെടുത്തെങ്കിലും വീണ്ടും മീനെണ്ണ കഴിച്ചതിന് ശേഷം രണ്ടാഴ്ച കൊണ്ട് തന്നെ SGPT ലെവൽ ഉയരാൻ തുടങ്ങി, പക്ഷെ മീനെണ്ണ ഗുളിക നിർത്തിയതിന് ശേഷവും SGPT ലെവൽ താഴ്ന്നില്ല , അതിനാൽ ഡോക്ടറെ കാണിച്ചു മരുന്ന് കഴിക്കേണ്ടി വന്നു , So be careful, update: ഞാൻ IT സെക്ടറിൽ ജോലി ആയത് കൊണ്ട് തന്നെ വ്യായാമം കുറവും വെയിൽ തീരെ കൊള്ളാതാവുകയും ചെയ്തു , അത് കൊണ്ട് തന്നെ കൊളസ്‌ട്രോൾ കൂടി , ഞാൻ മരുന്ന് സ്റ്റാർട്ട് ചെയ്തത് 30 വയസ്സിലായിരുന്നു ,ആദ്യ മൂന്ന് മാസം seacode ടാബ്ലറ്റ് 300 mg 2 നേരം കഴിച്ചു , കൊളസ്‌ട്രോൾ ചെക്ക് ചെയ്തപ്പോൾ കൊളസ്‌ട്രോൾ ലെവൽ കുറഞ്ഞിരിക്കുന്നു , പിന്ന രണ്ടു മാസം കഴിഞ്ഞു വീണ്ടും 3 മാസം കഴിച്ചു അങ്ങനെ ഏകദേശം 2 വര്ഷത്തോളമാണ് കഴിച്ചത് , ഇപ്പോൾ ലിവർ ഫങ്ഷൻ നോര്മലാണ് , കൊളസ്ട്രോളും കുറഞ്ഞു , ഒരു മരുന്നും കഴിക്കുന്നില്ല , ആഴ്ചയിൽ 3 ദിവസം 1 മണിക്കൂർ വീതം ഫുട്ബാൾ കളിക്കാറുണ്ട് , വ്യായാമത്തെക്കാൾ വലിയ ഒരു മരുന്നും ഇല്ല .
Dear Dr. Rajesh has been giving us a lot of vital information for Healthy Life with economic perspective which is a great contribution to the Malayalies all over the world. 👍👍👍❤️❤️❤️🇮🇳🇮🇳🇮🇳
0:00 മീനെണ്ണ ഗുളികയുടെ തുടക്കം
1:53 എന്തിനാണ് മീനെണ്ണ ഗുളിക?
2:47 പ്രധാനഘടകം
4:15 ഗുണങ്ങള്‍
6:15 എങ്ങനെ കഴിക്കണം?
Enik fatty liver anu appo ethu kayikunnath nallathano daily kayichal problems undo
Dr can you suggest good brand cod liver oil capsules?
🙏നന്ദി
55 വയസ്സിൽ മുകളിൽ ഉള്ളവർക്കു കഴിക്കാൻ പറ്റുമോ
എനിക്കും കഴിക്കാന്‍ ആഗ്രഹമുണ്ട്...bt njan ഒരു pure vegആണ്
വെറുമൊരു ലൈക്കിൽ ഒരായിരം information.... thanks doctor... ഇന്ന് നല്ലൊരു amount fees കൊടുത്താൽ പോലും ഒരു ഡോക്ടറും പറയില്ല ഇതൊന്നും....
Super sir
സർ എനിക്ക് 60 വയസ്സ് ഉണ്ട്
അപ്പോൻ മീനെണ്ണ കഴിക്കാമോ
സമൂഹത്തിനു.. ആവശ്യമുള്ള ഡോക്ടർ... ഞാൻ പലകാര്യങ്ങളും... അറിഞ്ഞത് ഇദ്ദേഹത്തിൽ നിന്നാണ്..... ഒരുപാട്.. നന്ദി ❤️❤️❤️....
സത്യം
Our doctor Rajesh is greatest in the world Pastor. Lazarus Mohamed
എനിക്ക് ഇഷ്ടപ്പെട്ട ഒരുപാട് അറിവുകൾ പകർന്നു തന്ന ഡോക്ടർ നന്ദി മനസ്സലാകുന്ന ഭാഷയിൽ അവതരിപ്പിക്കുന്നു👍
എനിക്ക് ഏറ്റവും ഇഷ്ടവും ബഹുമാനവും ഉള്ള dr. ഞാൻ ഒരു പാട് കാര്യങ്ങൾ പഠിച്ചത് ഇദ്ദേഹത്തിൽ നിന്നാണ്...
പക്ഷെ ഇദ്ദേഹം ഹോമിയോ ഡോക്ടർ ആണ്
Yes❤️
Very good information❤❤❤
ഞാൻ എല്ലാ വിഡിയോയും കാണാറുണ്ട്. വളരെ നല്ല അറിവാണ്. ഞാനും കുടുംബവും ഇദ്ദേഹത്തിന്റെ അറിവ് ജീവിതത്തിൽ പ്രവർത്തികമാക്കി ഗുണം അനുഭവിക്കുന്നുണ്ട്.സമൂഹത്തിന്റെ നന്മ മാത്രമാണ് dr. നോക്കുന്നത്. ഇന്നത്തെ ലോകത്തിൽ ഇത് പോലെയുള്ള ഡോക്ടറെ കിട്ടുക പ്രയാസമാണ്. ഡോക്ടർക്ക് ദീർഘായുസ് ദൈവം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.❤
നമ്പർ വൺ ജനകീയ ഡോക്ടർ💯🙏🏆🌹
👍🏻👍🏻
Congrats 👏
Yes
Consulting charge kanumbo ithu തോന്നില്ല..😂😂500 consulting fee..കുറച്ചു medicine vangumbo thanne 1500 ആകും
ബിരിയാണി
രാജേഷ് ഡോക്ടർക്ക് അഭിനന്ദനങ്ങൾ. ഇനിയും ഒരു പാട് അറിവുകൾ പകർന്നു നൽകാൻ കഴിയട്ടെ .❤
ഞാൻ ഇതിനെക്കുറിച്ച് നല്ല കൺഫ്യൂഷനിലായിരുന്നു. - വിവരിച്ച് മനസിലാക്കി തന്നതിന് Thanks doctor 👍👍👍🌹🌹🌹🌹🌹
Oru nalla brand suggst cheyamo
@@livinplakkandavis6223 rcm veg omega
@@livinplakkandavis6223 foreveril und
Omega 3 aavashyamuntenkil pls contact me
ഡോക്ടർ പറഞ്ഞു തരുന്ന ഈ അറിവുകൾ നിത്യജീവിതത്തിൽ വളരെ ഉപയോഗപ്രദമാണ്. അതിനേക്കാൾ വലുതായി അങ്ങ് പറഞ്ഞു തരുന്ന രീതി, ഏതൊരു സാധാരണക്കാരനും മനസിലാകുന്നതാണ്
ആരോഗ്യ സംരക്ഷണത്തിന് നല്ല നിർദ്ദേശങ്ങൾ നൽകിയ ഡോക്ട൪ക്ക് അഭിനന്ദനങ്ങൾ.
വളരെ പെട്ടന്ന് കാര്യങ്ങൾ മനസിലാക്കി തരുന്ന ഡോക്ടർക് ഒരുപാട് നന്ദി 🌹❤️
മനസ്സിലാകുന്ന ഭാഷയിൽ എല്ലാ രോഗങ്ങളെ കുറിച്ചും പറഞ്ഞുതരുന്ന ഡോക്ടർക്ക് ഹര അഭിനന്ദനങ്ങൾ
ഇതാവണം ഒരു doctor.. നമുക്ക് മനസ്സിൽ തോന്നുന്ന സംശയങ്ങൾ മനസിലാക്കിയുള്ള വിശദമായ അവതരണം 🙏❤️🙏
ഡോക്ടർ പറഞ്ഞു തരുന്ന ഈ അറിവുകൾ നിത്യജീവിതത്തിൽ വളരെ ഉപയോഗപ്രദമാണ്. അതിനേക്കാൾ വലുതായി അങ്ങ് പറഞ്ഞു തരുന്ന രീതി, ഏതൊരു സാധാരണക്കാരനും മനസിലാകുന്നതാണ്
Thank you doctor❤️❤️❤️🙏🙏🙏🙏
ഇത് ഡോക്ടറല്ല. ദൈവമാണ്. ആയുസ്റ്റോടെ ഒരുപാട് കാലം ഉണ്ടാകട്ടെ ജനനന്മക്കായി.
ഈ ഡോക്ടറിൻ്റെ വീഡിയോസ് നാൻ കാണാറുണ്ട് നല്ല അറിവ് ഉളള ഡോക്ടർ ആണ് നന്നായി പറഞ്ഞു തരും പക്ഷെ ദൈവം നമുക്ക് എത്ര മാത്രം അനുഗ്രഹം ചെയ്തിരിക്കുന്നു oxygen..water..food..etc a lot to say..അതുകൊണ്ട് ദൈവമായി നമുക്ക് വേറെ ആരെയും കാണാൻ പാടില്ല e ഡോക്ടർ തന്നെ ദൈവതിൻ്റെ സൃഷ്ടി ആണ്...ഗോഡ് ഇസ് greater than anything..god created sky and earth what ever we see mountains..sea ...in sea we can see how much creations are their...so god is greater than enything
കൂടുതൽ അറിവ് പകർന്നു തരുന്ന ഡോക്ടർക്ക് നന്ദി.
ദൈവം താങ്കളുടെ പ്രവര്‍ത്തi യില്‍ സന്തോഷi ക്കും. Thank യു doctor.
എന്റെ സംശയങ്ങൾ തീർത്തു തന്നതിന് നന്ദി.
വളരെ നല്ല അറിവുകൾ പകർന്നു തരുന്ന ഡോക്ടർ ❤️
Thank you doctor
ഒരു പാട് നന്ദി ഡോക്ടർ വളരെ ലളിതമായി കാര്യങ്ങൾ വിശദീകരിച്ചതിന്. പക്ഷേ മായമില്ലാത്ത മീനെണ്ണ ഗുളിക ഏതുകമ്പനിയുടേതാണെന്നും കൂടി പറഞ്ഞിരുന്നെങ്കിൽ വളരെ ഉപകാരപ്രദമാകുമായിരുന്നു. 🙏
Seacod company good from india
😅🎉
Use mb fish oil
ഞാൻ പണ്ട് മീനെണ്ണ ഗുളിക കഴിക്കുമായിരുന്നു. അപ്പോൾ എനിക്ക് വന്ന മാറ്റം മുടി നന്നായി കറുത്തു കട്ടിയിൽ വളർന്നു.സൂപ്പർ ആണ് മീനെണ്ണ ഗുളിക 👍
Ethu brand anu use cheyyane athinte name paranjero🤔
The gold standard brand
@@meghu74 evidunna vangiyathu
@@meghu74 oriflame brand 💯natural aanu
Oriflame brand avishmunendkil msg me
വളരെ നന്ദി ഡോക്ടർ
പിന്നെ ഫൈബ്രോ മയാൾജിയ എന്ന അസുഖത്തെ കുറിച്ചും, അത് എങ്ങനെയുണ്ടാകുന്നു,അതിനുള്ള പ്രതിവിധി എന്നതിനെക്കുറിച്ചും ഒരു വീഡിയോ ചെയ്താൽ വളരെ ഉപകാരം ആയിരിക്കും.
Rajesh Kumar Sir
വളരെ വളരെ നല്ല അറിവാണ് നമുക്ക് തരുന്നത്
പ്രതേകിച്ചു നന്നായി വിശദീകരണം തരുന്നു വളരെ നന്ദി DR sir
ഞങ്ങളുടെ ചെറുപ്പത്തിൽ മീൻ ഗുളികയെപപററി കേട്ടിട്ടു ഉൺടു But nowadays no getting more valuable information like this , thanks Dr .
എല്ലാ കാര്യം പറഞ്ഞു തരുന്ന നല്ല Dr നന്ദി ഒരുപാട് 👍👍👍🙏🏻🙏🏻🙏🏻
നിങ്ങൾ ആണ് ഡോക്ടർ വളരെ നല്ല അറിവ് തരുന്ന ഡോക്ടർ 👍🏻👍🏻👍🏻🥰
സർ..വളരെ നാളായി ഉണ്ടായിരുന്ന സംശയം മാറിക്കിട്ടി. Thanks a lot 🙏🙏
നല്ലൊരു message തന്നു.നന്ദി Dr.നല്ലതുവരട്ടേ😊
Sir ഒരുപാട് ഒരുപാട് താങ്ക്സ്,ഞാൻ അറിയാൻ കാത്തിരുന്ന ഒരു കാര്യം ആയിരുന്നു ഇത്,ആരോട് ചോദിക്കും എങ്ങനെ മനസ്സിലാക്കും എന്നൊക്കെ ഓർത്തിരുന്ന ഒരു വിഷയം ആയിരുന്നു ഇത്,ഒരുപാട് ഒരുപാട് നന്ദി sir🙏🙏🙏🙏🙏
ഡോക്ടർ ...... ഒരു പാടു നന്ദിയുണ്ട്.........
Sir നന്നായി ഈ ഗുളിക ആഹാരത്തിനു മുന്നെയാണോ പിന്നെയാണോ എന്നുള്ള സംശയം ക്ലിയർ ആയി നന്ദി നമസ്കാരം 🙏🏻🙏🏻👍🏻👌🏻
Before food
ഡോക്ടർ ഞാൻ വെജിറ്റേറിയനാണ് അതുകൊണ്ട് ഇങ്ങനെ കടിച്ചാൽ നല്ലതാണ് എന്ന് എന്നോട് ഡോക്mmmപറഞ്ഞു
No.... After food@@dheerajkrishnan2802
സരസമായ ഭാഷ..
അറിവിൻ്റെ അനിർഗള പ്രവാഹം...
അനായാസ വിഷയാവതരണം..
അഭിനന്ദനങ്ങൾ.. 🪔🙏
നല്ല അറിവ് പകർന്നുതന്ന ഡോക്ടർക്ക് നന്ദി... 🙏
ഡോക്ടർ അങ്ങയുടെഈ
വിശദമായ വിവരണത്തിന്
എങ്ങനെ നന്ദി പറയണമെന്നറിയില്ല
അഭിനന്ദനങ്ങൾ
Thank-you
നല്ല അറിവുകൾ തരുന്നേ ഡോക്ടർ നന്ദി
എല്ലാ കാര്യം പറഞ്ഞു തരുന്ന നല്ല Dr നന്ദി ഒരുപാട്
Namasttey. Sir. Nalla. Uppagharem. Puthiya. Makkallkke
ഞാൻ വാങ്ങിച്ചു, നല്ല information 🙏
Thankyou Dr. ... കാത്തിരുന്ന ഒരു topic ... Can you plz discribe about Omega 6 and 9 too
സർ പ്ലാട്ട്ലെറ്റ് കൂടുന്നത് എന്റുകൊണ്ടാണ് ഒരു വീഡിയോ ചെയ്യുമോ. 🙏
ദൈവത്തെപോലുള്ള സാറിന് ഓരായിരം താങ്ക്‌സ് 🌹🌹🌹🌹😍😍🙏🙏🙏 ഡോക്ടർ നിർദേശിക്കതെ കഴിക്കാമോ സാർ?
താങ്ക്സ് സാർ അങ്ങേക്ക് ആയുരാരോഗ്യ സൗക്യങ്ങൾഉണ്ടാകട്ടെ 🌹🌹🌹🥰🥰🥰
Dr Rajesh Sir is Great.Because he is explaining every thing in Easy way.Thank you Sir for your healthy informative Video.
🙏🙏🙏
Namasthe doctor ji
Thankyou so much for this valuable information. 🌺🌺
നല്ല അറിവുകൾ നൽകുന്ന ഡോക്ടർക്കു നന്ദി 🙏❤
സാർ.... മഞ്ഞൾ പൊടി ഇളം ചൂടുവെള്ളത്തിൽ കലക്കി കുടിക്കുന്നത് കൊണ്ട് ദോഷം ഉണ്ടോ... ??? രക്തം കട്ടപിടിക്കാനുള്ള കഴിവിനെ നശിപ്പിക്കും എന്ന് ഒരു വിഡിയോ കണ്ടു. ഇതിൻ്റെ സത്യാവസ്ഥയെന്താണ്...??? സാർ ഇതിനെ കുറിച്ച് ഒരു വിഡിയോ ചെയ്യുമോ...?
വളരെ നല്ല അറിവ്. എത്ര നാളാണ് vitamins അടുപ്പിച്ചു കഴിക്കാവുന്നത്?
Super information 👍👍👍. Thanks a lot Dr🙏. God bless you
കുറേ നാളായി ഉണ്ടായിരുന്ന doubt ആണ്. Super doctor 🙏🙏🙏🙏🙏thank you so much sir 🙏🙏🙏🙏😍😍
Dr: Sir അതെയ് Sugar Free യെക്കുറിച്ച് ഒന്നു പറയാമോ അത് സ്ഥിരമായി കഴിക്കുന്നത് ആപത്താണ് എന്നു പറയുന്നു
Thanks ഡോക്ടർ. 🙏🏼🙏🏼. ഇത് എത്ര നാൾ കഴിക്കണം 🙏🏼🙏🏼
Vannam veykkan nallathanu 1 month kond thadikkum.vishapp undakum
Very good information
OBLIGED FOR THE VALUABLE INFORMATION.🙏
thank you so much
valare upakaram doctor
😍😍😍😍😍😍👍👍👍👍
Dr.... ❤ Dr ഞങ്ങൾ മനസ്സിൽ വിചാരിച്ച കാര്യം Dr മാനത്തു കണ്ടു എന്നു പറഞ്ഞ പോലെ ആയി 🥰🥰🥰ഇന്നലെ മീനെണ്ണ ഗുളിക മോൾക്ക് വാങ്ങിച്ചു കൊടുക്കണ്ട കാര്യം പറഞ്ഞുള്ളു..കുട്ടികൾക്ക് ഈ ഗുളിക കൊടുക്കാമോ? അപ്പോഴേക്കും Dr ❤ ഇതിനെ കുറിച്ച് പറഞ്ഞു തന്നു 🥰🥰🥰Thank you Dr ❤❤❤
Thanks Doctorji for the prestigious advises on FishLiver Oil and it's prescription
Thank you Sir for your valuable information God bless you Sir 🙏
I have this with me and i was about to ask someone how to take.. then u came up with this video.. thank you so much
Very valuable infermatin thanks dr..
Most wanted topic Dr. Thanks a lot🙏🏻
Nalla arivukal പറഞ്ഞുതരുന്ന.Dr. Ne valare nanni
Millets നെ പറ്റി ഒരു വീഡിയോ ഇടണേ dr
Video undallo
Sir very very thanks, ഞാൻ പലപ്പോഴും ചോദിക്കാൻ കരുതിയ ചോദ്യത്തിന് മറുപടി കിട്ടി. വളരെ സന്തോഷം. May God bless you🥰🥰🥰
Very good information Dr.. thanks 🙏
നല്ല അറിവ് ! തീർച്ചയായും മീനണ്ണ വാങ്ങണം !❤️
Vanda🙄
ഒട്ടും അറിവില്ലാത്ത സംഭവം ആയിരുന്നു...
This is a very Valuable information 👏 thank you 😊
Very Very good Infirmation 🙏 Thank U Dr. 🙏
Dr Rsjeshkumar, tks yr all kind of informsyion. God bless u ❤️❤️👌👌
ഫാറ്റി ലിവർ ഉള്ളവർ കഴിക്കാതിരിക്കുന്നതാണ്നല്ലത്.🙏🏽
സൈഡ് എഫെക്ട് ഇല്ലാത്ത ഒന്നല്ല. ഫ്രഷ് 🐟🦈🐠കഴിക്കൂ... Best👌🏻
Fatty liver ഉള്ളവർ കഴിക്കാം എന്നാണ് Dr manoj Jhonson life sstyle ഫസിഷ്യൻ പറയുന്ന
Good information... Thank you dr
God Richly Bless You Doctor ❤❤❤❤❤
ഞാൻ ദിവസവും മീനെണ്ണ ഗുളിക കഴിക്കാറുണ്ടായിരുന്നു, എന്റെ കൊളസ്‌ട്രോൾ ഏകദേശം 240 ആയിരുന്നു, പക്ഷെ മീനെണ്ണ ഗുളിക കഴിക്കാൻ തുടങ്ങിയതിനു ശേഷം എന്റെ കൊളസ്‌ട്രോൾ ലെവൽ 200 ൽ താഴെ എത്തി , ഏകദേശം 2 വർഷത്തോളം ഞാൻ മീനെണ്ണ ഗുളിക കഴിക്കാറുണ്ടായിരുന്നു , പക്ഷെ ഏകദേശം 2 വര്ഷം കഴിഞ്ഞപ്പോഴാണ് യൂറിനിൽ യെല്ലോ കളർ ശ്രദ്ധയിൽ പെട്ടത് , ലിവർ ഫങ്ക്ഷൻ ടെസ്റ്റ് നടത്തിയപ്പോൾ sgpt , sgot ലെവൽ വളരെ അധികമായിരുന്നു , കാരണം മീനെണ്ണ ഗുളിക തന്നെ , ആദ്യം തന്നെ എനിക്ക് ഇതു മനസ്സിലായില്ല , അതിനാൽ SGPT നോർമൽ ആയപ്പോൾ വീണ്ടും മീനെണ്ണ ഗുളിക കഴിക്കാൻ തുടങ്ങി , പക്ഷെ ആദ്യം കരളിന് പ്രെശ്നം വരാൻ രണ്ടു വര്ഷമെടുത്തെങ്കിലും വീണ്ടും മീനെണ്ണ കഴിച്ചതിന് ശേഷം രണ്ടാഴ്ച കൊണ്ട് തന്നെ SGPT ലെവൽ ഉയരാൻ തുടങ്ങി, പക്ഷെ മീനെണ്ണ ഗുളിക നിർത്തിയതിന് ശേഷവും SGPT ലെവൽ താഴ്ന്നില്ല , അതിനാൽ ഡോക്ടറെ കാണിച്ചു മരുന്ന് കഴിക്കേണ്ടി വന്നു , So be careful,
update: ഞാൻ IT സെക്ടറിൽ ജോലി ആയത് കൊണ്ട് തന്നെ വ്യായാമം കുറവും വെയിൽ തീരെ കൊള്ളാതാവുകയും ചെയ്തു , അത് കൊണ്ട് തന്നെ കൊളസ്‌ട്രോൾ കൂടി , ഞാൻ മരുന്ന് സ്റ്റാർട്ട് ചെയ്തത് 30 വയസ്സിലായിരുന്നു ,ആദ്യ മൂന്ന് മാസം seacode ടാബ്ലറ്റ് 300 mg 2 നേരം കഴിച്ചു , കൊളസ്‌ട്രോൾ ചെക്ക് ചെയ്തപ്പോൾ കൊളസ്‌ട്രോൾ ലെവൽ കുറഞ്ഞിരിക്കുന്നു , പിന്ന രണ്ടു മാസം കഴിഞ്ഞു വീണ്ടും 3 മാസം കഴിച്ചു അങ്ങനെ ഏകദേശം 2 വര്ഷത്തോളമാണ് കഴിച്ചത് , ഇപ്പോൾ ലിവർ ഫങ്ഷൻ നോര്മലാണ് , കൊളസ്ട്രോളും കുറഞ്ഞു , ഒരു മരുന്നും കഴിക്കുന്നില്ല , ആഴ്ചയിൽ 3 ദിവസം 1 മണിക്കൂർ വീതം ഫുട്ബാൾ കളിക്കാറുണ്ട് , വ്യായാമത്തെക്കാൾ വലിയ ഒരു മരുന്നും ഇല്ല .
Thank you for sharing your experience, so that everyone will be careful
അനുഭവം പങ്കു വച്ചതിനു നന്ദി
Thank you അനുഭവം പറഞ്ഞതിന് നന്ദി
Adhikam aayal amruthum vishamam ennanallo
food enthayirunnu ...... kazichirunnath... kuttam meen guligak kodukkaruth... ower carb food kazichal ......
ഡോക്ടർ നല്ല അറിവ് തരുന്നു tq ഡോക്ടർ
എല്ലാവിധ ഐശ്വര്യവും ഭഗവാൻ ഡോക്ടർക്കു നൽകട്ടെ എന്നു പ്രാർത്ഥിക്കുന്നു, ഏതു സമയത്താണ് ഡോക്ടറെ വിളിക്കേണ്ടത് 🙏🙏🙏
Very. Very good. information. Dr,,,,
ഞാൻ വാങ്ങി വച്ചു കഴിക്കാൻ പേടി ആരുന്നു താങ്ക്സ് dr
ഞാനും 😀
Very informative.. i was waiting for this
Quite informative video. Thanks and Best wishes.
multi vitamin gulikayodoppom meenenna gulika kazhikkamo
Very good information, njan 5vayasumuthal 12 vare kazhichirnnu, as doctor prescribed (Kara)
ഒരുപാട് നന്ദി 🙏🙏
വളരെ നന്ദി ഡോക്ടർ 🙏
Valuable information Sir
ith njan daily kayichu..ippo daily loose motion..thank you doctor rajesh kumar
So informative, Thanks Doctor 💐💐👏👏🙏
Dr Rajesh.sir.very simple.anik ettavum estamulla sir
താങ്ക്സ് സാർ .... ഞാൻ കഴിക്കുന്നുണ്ട്
Dr cod oil supplement ano naalathu
Omega 3 fish oil ano better
very informative dear Rajesh sir
മാർകറ്റിൽ പലയിനം മീനെണ്ണകൾ ഉണ്ട് ഇതിൽ നല്ലത് എങ്ങനെ തിരിച്ചറിയും ഏതെങ്കിലും ഒരു ബ്രാൻഡ് പറഞ്ഞു തരാമോ..
Forever brand
Thank you Dr. 🙏
Thank you doctor,valuable informatìon
Dear Dr. Rajesh has been giving us a lot of vital information for Healthy Life with economic perspective which is a great contribution to the Malayalies all over the world. 👍👍👍❤️❤️❤️🇮🇳🇮🇳🇮🇳
Good information 👍👍👍🙏🙏
Skelt aavumo sr
Doctor Omega 3 Tablet ithu thanne aano...ithu കഴിക്കുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ
Thanks for the valuable information.
Doctor, food pairing video for better nutrient absorption edavo?
Thank you doctor for your valuable information. Iam also using this for joint pain recovery. 🙏🏽🙏🏽
എന്നിട്ട് കുറവുണ്ടോ. .?reply
Valuble information dear doctor
Thank you 🙏🙏
VERY GOOD .............VERY HELP FUL GOD BLESS YOU SIR