Actor Shine Tom Chackoയ്‌ക്കെതിരെ വെളിപ്പെടുത്തലുമായി ജൂനിയർ ആർട്ടിസ്റ്റ് | Hema Committee Report

Поделиться
HTML-код
  • Опубликовано: 28 окт 2024

Комментарии • 259

  • @nehakarthika4254
    @nehakarthika4254 2 месяца назад +126

    😅😅😅 അയ്യോ ചിരിക്കാൻ വയ്യേ പീഡിപ്പിക്കപ്പെട്ടവരെ ഓർത്തല്ല കേട്ടോ. ആ മയക്കുമരുന്ന് വീരനും പെട്ടു. ഞാൻ നേരത്തേ അയാൾക്കെതിരെ ഒരു comment ഇട്ടപ്പോൾ എനിക്ക് പൊങ്കാല ആയിരുന്നു കുറെയെണ്ണം 🤭

    • @lechulechu373
      @lechulechu373 2 месяца назад +11

      ഇവൻ വന്നില്ലെങ്കിലേ അതിശയം ഉള്ളു

    • @sheejasaro
      @sheejasaro 2 месяца назад +3

      😂😂😂

    • @Abc76353
      @Abc76353 2 месяца назад

      ഇവന്റെ പുറകെ വെടിവവക്കാറുണ്ടോ എന്ന് ചോദിച്ചു നടക്കുന്ന ഒരാളുണ്ട്..

    • @shamnat9505
      @shamnat9505 2 месяца назад +3

      അവന്റെ പേര് എന്താ വരാത്തെ എന്ന് വിചാരിച്ചിരിക്കയായിരുന്നു

    • @asifasi3204
      @asifasi3204 2 месяца назад +1

      😂😂

  • @amalrcreations8183
    @amalrcreations8183 2 месяца назад +93

    ഇവനും കൂടി ലിസ്റ്റിൽ വരണമെന്ന് ഞാൻ വിചാരിച്ചത് ഉള്ളൂ

    • @VinGrr
      @VinGrr 2 месяца назад +8

      വരുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു

    • @martinroy1974
      @martinroy1974 2 месяца назад +1

      True

    • @Hakeemrawabirawabi-pj3hi
      @Hakeemrawabirawabi-pj3hi 2 месяца назад

      Nanum nale edhaayaalum varum enu orapaayirunu e neee vannu athum 1 manikoor neratheee😂😂😂😂😂😂😂😂😂😂😂😂😂😂🎉🎉🎉🎉

    • @manikuttanvs2167
      @manikuttanvs2167 2 месяца назад

      വെഞ്ഞാറമൂട്..ആന്റ joseph.......

  • @varghesekj1397
    @varghesekj1397 2 месяца назад +127

    ഹണി റോസിനുവേണ്ടി കേരളം പ്രേക്ഷക സമൂഹം മുഴുവൻ കാത്തിരിക്കുന്നു എന്ന് പറയാൻ പറഞ്ഞു.... ഹണി റോസ് കടന്നു വരൂ കടന്നു വരൂ... ഞങ്ങൾ കട്ട വെയ്റ്റിംഗിൽ ആണ്....

    • @bharatmatha1877
      @bharatmatha1877 2 месяца назад +21

      That's lalettan personal Gold mine ...

    • @mr.s7559
      @mr.s7559 2 месяца назад

      ​@@bharatmatha1877chee

    • @BondJFK
      @BondJFK 2 месяца назад +5

      NRI bussiness kar pedum , inaguration chiatha list nokiyal mathi

    • @sajeevb7907
      @sajeevb7907 2 месяца назад +11

      ഹണി റോസ് മോഹൻലാലിൻറെ സാധനമാണ്

    • @sujithgeorge7674
      @sujithgeorge7674 2 месяца назад +1

      😂😂😂

  • @arnoldisraelandrews
    @arnoldisraelandrews 2 месяца назад +41

    ആരും തിരക്കുകൂട്ടി ബഹളം ഉണ്ടാക്കരുത്, എല്ലാവർക്കും ചെസ്റ്റ് നമ്പർ തരുന്നതാണ്, പ്രോഗ്രാമുകൾ എല്ലാം നടത്തുന്നതാണ്

    • @Blj791
      @Blj791 2 месяца назад +3

      😅😅🤣

    • @MubashinaCK
      @MubashinaCK 2 месяца назад

      😂😂😂😂😂

    • @martinroy1974
      @martinroy1974 2 месяца назад

      😂😂😂😂😂😂😂😂

    • @dhanurs8085
      @dhanurs8085 2 месяца назад

      😂😂😂😂😂😂😂

  • @bijoypillai8696
    @bijoypillai8696 2 месяца назад +10

    കഞ്ചാവിൻ്റെ കെട്ടടങ്ങി ഇരിക്കുമ്പോൾ മാത്രം ഷൈൻ ടോം ചാക്കോ യോടു ചോദ്യങ്ങൾ ചോദിക്കുക.. 😅

  • @shijuvedh8840
    @shijuvedh8840 2 месяца назад +22

    ഇതാണ് ഞങ്ങൾ കാത്തിരുന്ന നിമിഷം… ഇവൻ ഉടയിപ്പ് ആണ്😂😂😂
    ഷൈൻ ട്ടോ ചാക്ക്

  • @renjuSanoj
    @renjuSanoj 2 месяца назад +23

    ഓരോ ദിവസവും പുതിയ ലേഡി സ്റ്റാർസ്, എത്ര മനോഹരമായ കേരളം.....

  • @cksidheequechakkara7084
    @cksidheequechakkara7084 2 месяца назад +36

    ഇവന്റെയൊക്കെ സിനിമ കാണുന്നവൻ ഇനിയെങ്കിലും മനസ്സിലാക്കണം ഇവരൊന്നും എനി വളരരുത്

    • @anuraj5295
      @anuraj5295 2 месяца назад +1

      Ninakku venamengil kananam arengilum nirbadhicho😂

  • @mahimavijay8364
    @mahimavijay8364 2 месяца назад +54

    ജിസ് ജോയിടെ Sunday Holyday movie ൽ ധർമജൻ അവസരം ചോദിച്ചു lady ഡയറക്ടർ നെ കാണാൻ പോകുന്നുണ്ട്.. അവിടെ ചെന്ന് പുള്ളികാരിയോട് പറയും എന്ത് അഡ്ജസ്റ്റ്മെന്റിനും തയാറാണെന്നു.. പുള്ളിക്കാരി അപ്പോ ആങ്ങളമാരെ വിളിച്ചു വരുത്തും.. തലക്കിട്ടു എന്തോ വെച്ച് അടിക്കും..
    പിന്നെ ജൂഡ് ആന്റണി ടെ സാറാസ് മൂവിയിൽ സാറ കഥ പറയാൻ പോകുന്ന producers misbehave ചെയ്‌യുന്നതിട്ടും സീൻ ഉണ്ട്.. വെറുതെ ഇവര് രണ്ടും അങ്ങനെ ഒള്ള സീൻ ഇടില്ലല്ലോ.. അപ്പോ ഇതൊക്കെ വെളിപ്പെടുത്തിയ ലേഡീസ് നെ കുറ്റം പറയണ്ട കാര്യം ഇല്ല..

    • @Snowdrops314
      @Snowdrops314 2 месяца назад +10

      അതാണ്‌. തീയില്ലാതെ പുകയുണ്ടാവില്ലല്ലോ. എന്തെങ്കിലുമൊക്കെ നടക്കാതെ ഇവരൊക്കെ ഇങ്ങനെ പറയുമോ? അത് പോലും ചിന്തിക്കാനുള്ള ശേഷിയില്ലാത്ത ജന്മങ്ങൾ... 🙄🙄🙄

    • @Gokulgopakumar18
      @Gokulgopakumar18 2 месяца назад +1

      ഇതൊക്കെ മലയാള സിനിമ ഉണ്ടായ കാലം മുതൽ ഉള്ളതാണ്.. പഴയകാല സിനിമകളിൽ പലതിലും സിനിമയിലെ ലൈംഗീക ചൂഷണം പ്രമേയമായി വന്നിട്ടുണ്ട്.. ഇതൊക്കെ എല്ലാവർക്കും അറിയുന്ന കാര്യങ്ങൾ തന്നെയാണ്.. TRP യുദ്ധത്തിൻ്റെ പേരിൽ മാധ്യമങ്ങൾ കൂടുതൽ പൊലിപ്പിച്ചു കാണിക്കുന്നു അതിൽ തന്നെ വരുന്ന ആരോപണങ്ങളിൽ എത്രത്തോളം genuinity ഉണ്ടെന്നത് അന്വേഷിക്കണം....

    • @ratheeshchandran4849
      @ratheeshchandran4849 2 месяца назад

      Please watch the movie B 32 muthal 44 vare!

  • @JoshuaEapenSam
    @JoshuaEapenSam 2 месяца назад +2

    എനിക്ക് സിനിമയിൽ അഭിനയിക്കാൻ വിടുന്ന മക്കളുള്ള തന്തയും തള്ളയോടും പറഞ്ഞത് ഇതിലും നല്ലത് നിങ്ങൾ നല്ല അറിവുശാല കൊണ്ട് മക്കളെ കൊടുക്കുന്നതാണ് നല്ലത്

  • @UBAIDULLAK-z2b
    @UBAIDULLAK-z2b 2 месяца назад +14

    2 ദിവസം സമയം തരും എല്ലാവരും വന്നു present പറയുക.സിനിമ ഫീൽഡ് ഇങ്ങനെ ആണ്.നല്ല ഫീൽഡ് അല്ല.എന്തിനാ ഇതിനു പോകുന്നത്.നിങ്ങൾ എല്ലാവരും കിടന്നു കൊടുത്ത്.ഒരുപാട് പെർ നിരന്നു കിടന്നു കൊടുത്ത് അല്ലോ.അപ്പോ ഒരു കുഴപ്പവും ഇല്ലായിരുന്നു.ഇവർ എല്ലാവരും പൈസ ഉണ്ടാക്കി.ഇപ്പോ നിങ്ങൾക് സിനിമ ഇല്ലായിരിക്കും അപ്പോ കിടന്നവർ എല്ലാം എണീറ്റു വന്നു.അതാണ് സത്യം

  • @ushas504
    @ushas504 2 месяца назад +7

    അനുഭവം ഉള്ള സ്ത്രീകൾ വന്നു അവരുടെ കാര്യങ്ങൾ പറയട്ടെ. പരാതി പറയുന്ന വരെ തടയാൻ ആർക്കും അധികാരമില്ല.

  • @Shabeebaslam26
    @Shabeebaslam26 2 месяца назад +19

    നടിമാർ q പാലിക്കണം , ഒരു ദിവസം ഒരു നടി 😂

  • @shijuvedh8840
    @shijuvedh8840 2 месяца назад +12

    ഇതാണ് ഞങ്ങൾ കാത്തിരുന്ന നിമിഷം… ഇവൻ ഉടയിപ്പ് ആണ്😂😂😂

    • @martinroy1974
      @martinroy1974 2 месяца назад

      😂😂😂😂😂😂😂😂

  • @JoseTJ-lj3lx
    @JoseTJ-lj3lx 2 месяца назад +13

    ഇടുക്കി ഗോൾഡ് തീർന്നു

  • @user-jn1ks8dd4j
    @user-jn1ks8dd4j 2 месяца назад +31

    ഓരോ ദിവസവും ഓരോ നടന്മാരുടെ പേരാണല്ലോ വെളിയിൽ വരുന്നത്. ഈ കൊല്ലം മൊത്തം കാണുമോ ഇനിയിത് 🤦🏽🤦🏽

    • @rvr447
      @rvr447 2 месяца назад +6

      ഓരോ ദിവസവും അല്ല ബ്രോ, ഓരോ മിനിറ്റിലും ആണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്

    • @sheejasaro
      @sheejasaro 2 месяца назад +1

      ഓർത്തോർത്തു വരുന്നേയുള്ളൂ

  • @pramodkumarm4452
    @pramodkumarm4452 2 месяца назад +3

    ഇവന്റെ സിനിമകൾ കാണാനും ആരാധിക്കാനും ഇവിടെ കുറെയെണ്ണം...
    😡😡😡😡😡

  • @Braveindian336
    @Braveindian336 2 месяца назад +27

    101 കമ്പികഥകൾ കേൾക്കുന്ന മലയാളി എന്തു കൊണ്ട് പ്രതികരിക്കുന്നില്ല?😡

    • @daybyday8774
      @daybyday8774 2 месяца назад

      😂😂

    • @sheejasaro
      @sheejasaro 2 месяца назад +1

      പണം വാങ്ങിയവർ പ്രീതികരിക്കും

    • @ഒറ്റകൊമ്പൻ-ഴ9ശ
      @ഒറ്റകൊമ്പൻ-ഴ9ശ 2 месяца назад +1

      താൻ ഉദ്ദേശിക്കുന്ന. ആ.. "മലയാളി ". ആരാണ്... മലയാളം പറയുന്ന കാക്ക തൊള്ളായിരം ആൾക്കാരോ?. അവരൊക്കെ ഇതിൽ എന്തു പ്രതികരിക്കാൻ?. ഒക്കെ പോട്ടെ തന്റെ പ്രതികരണം ആദ്യം ഒന്നു.. കാണട്ടെ 🤣🤣😆

    • @sheejasaro
      @sheejasaro 2 месяца назад

      @@ഒറ്റകൊമ്പൻ-ഴ9ശ 😄😄😄

    • @sheejasaro
      @sheejasaro 2 месяца назад

      @@Braveindian336 അവൾ കാശ് വാങ്ങിയപ്പോൾ ആരെയും അറിയിച്ചില്ല.. അതുകൊണ്ട് പ്രീതികരിക്കുന്നുമില്ല

  • @safarulla100
    @safarulla100 2 месяца назад +15

    കഞ്ചാവ് അതിനെ കുറിച്ച് പറഞ്ഞിട്ട് കാര്യമില്ലല്ലോ

    • @martinroy1974
      @martinroy1974 2 месяца назад

      😂😂😂😂😂😂 true

  • @Ethiest...Sn-f4l
    @Ethiest...Sn-f4l 2 месяца назад +6

    ഭയങ്കര മതസൗഹാർദ്ധം ഇക്കാ ഏട്ടൻ അച്ചായൻ👿👿👿

    • @JMian
      @JMian 2 месяца назад

      Achayan ethanu?

  • @shibinahamid7134
    @shibinahamid7134 2 месяца назад +6

    പലരും ഈ അവസരം ദുരുപയോഗം ചെയ്യും. കുറ്റം ചെയ്തവർ പിടിക്കപ്പെടണം, പക്ഷെ പഴയ പക തീർക്കാൻ ഈ അവസരം ഉപയോഗിക്കരുത്

  • @J-sh4xc
    @J-sh4xc 2 месяца назад +4

    കടന്നു വരൂ..... കടന്നു വരൂ. കിടക്ക പങ്കിടാൻ വിളിച്ചവരുടെ പേരുമായി കടന്നുവരൂ.

  • @mdshanKhalid
    @mdshanKhalid 2 месяца назад +24

    ഹണി റോസ് നെ പീഡിപ്പിച്ച ആരെങ്കിലും ഉണ്ടോ എന്ന് നോക്കി ഇരിപ്പാണ് കൊച്ചു കേരളം

    • @Sasura7349
      @Sasura7349 2 месяца назад +6

      അത് കാണും... അത് എന്ത് aayalum അവള് parayathilla.. അവൾ eppol ഓക്ക് ആയി നടക്കുന്നു

    • @akku_tuhe2088
      @akku_tuhe2088 2 месяца назад +5

      ചാചിക്ക് അതൊന്നും ഒരു വിഷയമല്ല.😂

    • @shabeerali5827
      @shabeerali5827 2 месяца назад

      മണ്ടന്മാർ,, അവൾ അതിലൂടെ കാശുണ്ടാക്കുന്ന ആളാണ്‌... എനിക്കറിയാവുന്ന കാര്യമാണ്

  • @hardcoresecularists3630
    @hardcoresecularists3630 2 месяца назад +2

    റെയ്പ്പോ 🙆‍♀️🙆‍♀️ കാര്യങ്ങൾ കൈവിട്ടു പോകും 🤔

  • @Sne-cu7nx
    @Sne-cu7nx 2 месяца назад +3

    അവനെ ഒക്കെ കണ്ടാൽ അറിഞ്ഞൂടെ 😂

  • @sujithgeorge7674
    @sujithgeorge7674 2 месяца назад +3

    ഇനിയും ഇവളുമാരുടെ സിനിമ കണ്ടവരുടെ പേര് വിളിച്ചു പറയുമോ🤔

  • @vijukv3595
    @vijukv3595 2 месяца назад +1

    ഉവ്വ വിശ്വസിച്ചു 😂.. ഈ പറയുന്ന സ്ത്രീ ബാബുരാജിനെ അങ്ങോട്ട് വിളിച്, അവസരം ചോദിക്കുകയും, ബാബുരാജിന്റെ വീട്ടിൽ ചെന്നു എന്തിനും തയ്യാർ എന്നു പറയുകയും ചെയ്ത ആള് ആണ് 😂.. പൊല്ലാപ്പാകും മോളെ എന്നു പറഞ്ഞു പറഞ്ഞു വിടുകയാണ് ഉണ്ടായത്..😂.. ഇത് തെറ്റാണെന്ന് നീ തെളിയിക്ക് 😂... തെളിവ് വേണം മോളെ, ചുമ്മാ 2002 ഇൽ പിച്ചി, 2020+ഇൽ മാന്തി എന്നൊന്നും വിളിച്ചു കൂവിയിട്ട് കാര്യം ഇല്ല 😂 അല്ലെങ്കിൽ ബാബുരാജിനോട് ശരീരം തരാൻ ready ആണെന്ന് പറഞ്ഞത് തെറ്റാണെന്ന് തെളിയിക്ക് 😂

  • @shibu4331
    @shibu4331 2 месяца назад +2

    ഇവൻ ഇല്ലാ എന്ന് പറഞ്ഞലാണ് വിശ്വാസി കാത്തിരിക്കുക 😂😂😂..

  • @riyasahammad2049
    @riyasahammad2049 2 месяца назад +1

    ചേട്ടാ, caption maari poyallo? ബാബു രാജ് alley? Shine ano? veruthey oru manashtam kodukano?

  • @Keralaforum
    @Keralaforum 2 месяца назад +2

    “ലോകനാറി” എന്ന പദവിക്ക്‌ അർഹൻ.

  • @Abc76353
    @Abc76353 2 месяца назад +1

    ചാക്കോയോട് വെടി വെക്കാറുണ്ടോ എന്നൊക്കെ ചോദിച്ചു വൈറലായ അവതാരങ്ങൾ 🙄 ഇനിയും അങ്ങിനെ ചോദിക്കുമോ ആവോ..

  • @Ananthan1991
    @Ananthan1991 2 месяца назад

    ഷൈൻ ടോം എന്ത് കോപ്രായിത്തരവും കാണിച്ചാലും.. എനിക്ക് അയാളെ നല്ല ഇഷ്ട്ടമായിരുന്നു... പക്ഷേ... ഈ പെൺകുട്ടിയുടെ വർത്തമാനം കേട്ടപ്പോൾ അയാളോടുള്ള ഇഷ്ട്ടം മൊത്തം പോയി കിട്ടി... ഇവർക്കൊക്കെ തക്കതായ ശിക്ഷ കിട്ടണമെന്ന് ഞാൻ ആഗ്രഹിക്കുന്നു...

  • @Rashi_911
    @Rashi_911 2 месяца назад +2

    So, so far..
    As per the victims..
    1.Siddique ( Specialist in trying different Sadhyas )
    2 Jayasurya ( Lip lock Specialists) u der family planning now.
    3.Mukesh ( Door knocking specialists)
    4.Maniyanpilla kuttan ( Door knocking specialists)
    5.Baburaj ( Young girls weakness disorder) under treatment..
    6.Riyas Khan. ( PG in different sex positions)
    7.Ganesh kumaran ( PHd in how to act innocent and rejecting allegations) under Higher Authority.
    8.Edavela illatha Babu ( Women Appointment Job in Amma, conditions apply**)
    9.Shine Tom and Jerry( Mental Disorder, under treatment,)
    10. An old man...a comedian, he died, so let his name be buried for now.
    11. Director Renjith.( phd in immediate direction and acting)
    12. Alencier Maman. ( Hypersexuality, under treatment) scared of naked women idols
    13.Sudeesh Annan
    14. Director vk Prakashan
    Also our other great Directors and rich producers are there too, names to be announced soon
    To be continued........

  • @vigap6068
    @vigap6068 2 месяца назад

    Run out - siddique,mukesh,Renjith,jayasoorya,Maniyan pilla ,sudeesh,baburaj,shine tom chacko,kamal director,baburaj,ganesh, edavela babu who is next guys?

  • @rafeeq.a.s1987
    @rafeeq.a.s1987 2 месяца назад

    ഷൈൻ ടോം ചാക്കോ യെ കാണുമ്പോൾ എനിക്ക് ചിരിയാണ് വരുന്നത്. അവന്റ വർത്താനം എന്തോ കിളി പോയ പോലാണ്. എന്തായാലും അവന്റ പേര് ഞാൻ പ്രതീക്ഷിച്ചു. ദേ ഇപ്പൊ അതും കിട്ടി ബോധിച്ചു 😅

  • @Surendran_
    @Surendran_ 2 месяца назад

    പുനർവിചിന്തനത്തിൽ ഉണ്ടാകുന്ന കുറ്റബോധം കൊണ്ടാണ് പലരും രംഗത്ത് വരുന്നത്.പിന്നെ നിയമം അനുകൂലമായതിനാൽ ഏത് സമയത്തും രംഗത്ത് വരാം.ആദ്യം കീഴ്പ്പെടുക.പിന്നെ അവസരം കിട്ടാതാവുമ്പോൾ വൈരാഗ്യം ഉണ്ടാകുക.എന്ത്കൊണ്ട് ആ കാലത്ത് ഒരു പെറ്റീഷൻ പോലും കൊടുത്തില്ല.സിനിമയിലെ അണിയറക്കാര്യത്തെക്കുറിച്ച് എല്ലാവർക്കും ഒരു പൊതുധാരണയുണ്ട്.ആ ധാരണ വീട്ടുകാർക്കുമുണ്ടാകും.

  • @YouTooBeR.
    @YouTooBeR. 2 месяца назад +1

    Adipoli ithinte kuravukoodi undaarunnolllu

  • @mksaqafi8669
    @mksaqafi8669 2 месяца назад +5

    ഇവർക്ക് വേറെ വാർത്തയൊന്നും ഇല്ലേ 'നാണക്കേട്

    • @user-oi4il
      @user-oi4il 2 месяца назад

      നാണം കെട്ട പണി ചെയ്യുമ്പോൾ ഓർക്കണം.

  • @hardcoresecularists3630
    @hardcoresecularists3630 2 месяца назад +1

    ഫെമിനിസ്റ്റ് അധിനിവേശം ചെറുക 🙏

  • @Selectcast
    @Selectcast 2 месяца назад +1

    Ithokke Shine tom chacko arinjittaano ennu engane manasilakkam. Baburahinte okay direct approach anennu parayam.

  • @Libinperinganadu
    @Libinperinganadu 2 месяца назад +2

    ഈ സൗണ്ട് എവിടെയോ😮

  • @sajantp1811
    @sajantp1811 2 месяца назад

    ഇതാണ് അവസ്ഥയെങ്കിൽ കേരള ത്തിലെ ആണുങ്ങൾ മുഴുവൻ ജയിലിലാകേണ്ട അവസ്ഥ വരും , ഒരു പരാതി മാത്രം മതി , 😅😅😅

  • @umeshkrishna112
    @umeshkrishna112 2 месяца назад +5

    അങ്ങനെ ഒരുപാട് കളികൾ കളിച്ചു എന്നിട്ടും സിനിമയിൽ ഒരു അവസരം പോലും കിട്ടിയിട്ടില്ല എങ്കിൽ അത് വഞ്ചനയും പീഡനവും ആയി പരിഗണിക്കാം

  • @joshy5505
    @joshy5505 2 месяца назад

    പ്രിയ സഹോദരീ നീപരാതി കൊടുത്താൽ നിനക്ക് നീതി കിട്ടില്ല നിന്നെ പ്രതിഭാഗം വക്കീലന്മാർ നിന്നേനാണം കെടുത്തും തെളിവുചോദിക്കും നടന്നതെല്ലാം സെന്റ്റീമീറ്റർ അളവുവച്ചു പറയേണ്ടിവരും 😢

  • @Bigbbai
    @Bigbbai 2 месяца назад +7

    കൂട്ടത്തിൽ ഒരുത്തി പീഡിപ്പിക്കപ്പെട്ട പോൾ മൊഴിമാറ്റിയ വരാണ് സംഘടനയുടെ നേതൃ സ്ഥാനത്തിരിക്കുന്ന വന്മാരെല്ലാം😮😮

  • @NazeerAbdulazeez-t8i
    @NazeerAbdulazeez-t8i 2 месяца назад

    ഇന്ന് വേണു ബാലകൃഷ്ണൻന്റെ ചില ചോദ്യങ്ങൾ കോരി തരിച്ചു പോയി വാസവദത്തയുടെ ചരിത്ര്യ പ്രസംഗം പോലെ

  • @Surendran_
    @Surendran_ 2 месяца назад

    ഇവനെക്കുറിച്ച് മറ്റൊരഭിപ്രായം ഉണ്ടെങ്കിലേ അതിശയമുള്ളു.ഏത് നാറ്റവും ക്രെഡിറ്റായി കാണുന്ന ആൾ.

  • @kamarazeez2340
    @kamarazeez2340 2 месяца назад

    നല്ല ഗെയിം പ്ലാൻ കയ്യിൽ പൈസ ഇല്ല എങ്കിലു ആലുവയിൽ പോലീസ് സ്റ്റേഷൻ ഉണ്ടായിരുന്നു കുട്ടി അതറിയില്ലായിരുന്നോ എന്തായാലും ഭർത്താവിനോട് തുറന്ന് പറഞ്ഞത് എപ്പോൾ ആയിരുന്നു എന്നു കൂടി പറയാമായിരുന്നു

  • @ShibiludheenShibiludheen
    @ShibiludheenShibiludheen 2 месяца назад +1

    ഇവരെയൊക്കെ ഈ സിനിമാ ഫീൽഡിൽ നിന്ന് തന്നെ ഒഴിവാക്കണം. ലഹരി ബാധിച്ചവനായാണ് സംസാരം പോലും. അഭിനയം തന്നെ അഞ്ച് പൈസക്ക് കൊള്ളില്ല

  • @lifeexplore6771
    @lifeexplore6771 2 месяца назад

    all out ആയി പുറത്താകും എല്ലാരും

  • @Chacko-bx9py
    @Chacko-bx9py 2 месяца назад

    ഇതൊക്കെ ഒരു ഭയകര തിരക്കഥ പോലെ തോന്നുന്നു

  • @bharatmatha1877
    @bharatmatha1877 2 месяца назад +5

    Adipoli...evanem pootanam...chetta

  • @ramshadvk9325
    @ramshadvk9325 2 месяца назад +1

    6masam mollywood ആൾകാർ ബഹിഷ്കരിക്കുക ജങ്ങഹടെ പൈസ കിട്ടുന്നത് kurayate

  • @Batmanstruggles
    @Batmanstruggles 2 месяца назад +11

    ഇവന്റെ സിനിമ ഇനി കാണില്ലെന്ന് തീരുമാനിക്കുക

    • @foodiesalbum5495
      @foodiesalbum5495 2 месяца назад +1

      നല്ല ആക്ടർ ആണ് . ഞാൻ കാണും.

    • @yasarpp9548
      @yasarpp9548 2 месяца назад

      ഇപ്പോഴത്തെ സാഹചര്യത്തിൽ എല്ലാവരും കുടുങ്ങുന്ന അവസ്ഥയിൽ ആരുടേയും പടം കാണാതിരിക്കണം പറ്റുമോ

    • @Shabeer9973
      @Shabeer9973 2 месяца назад

      ​@@yasarpp9548ഞാൻ കാണും

    • @Batmanstruggles
      @Batmanstruggles 2 месяца назад

      ​@@foodiesalbum5495 നല്ല ആക്ടർ പക്ഷെ പറയുന്നത് ഒന്നും തിരിയില്ല സ്വഭാവം തനി മോശം

  • @anubs5172
    @anubs5172 2 месяца назад

    Polichu🎉

  • @atmadharma1418
    @atmadharma1418 2 месяца назад

    എല്ലാവരും L10 നോട്‌ മത്സരിച്ച് മുന്നിലെത്താൻ നോക്കിയതാണ്.

  • @jollyjoseph9632
    @jollyjoseph9632 2 месяца назад

    കാൽ അകത്തി കൊടുത്തോ എങ്കിൽ നീ തെറ്റുകാരി ആണ്, No എന്ന് പറയാമായിരുന്നു 🙏

  • @jafarjafar9119
    @jafarjafar9119 2 месяца назад

    ഒരു ചുക്കും ഇവൻ മാരെയൊന്നും ആർക്കും ചെയ്യാൻ കഴിയില്ല. പണമെറിഞ്ഞ് പിടിക്കും💪🏿

  • @romilidia
    @romilidia 2 месяца назад +1

    ഇത്രയും കാര്യമായി സംസാരിക്കുമ്പോൾ എന്തിനാ മുഖം മറച്ചുനിൽക്കുന്നത്... ഇത്രയും വലിയൊരു സംഭവം നടന്നിട്ട് ഇപ്പോ ആണോ പറയുന്നത് കഷ്ടം

    • @lillysebastian8866
      @lillysebastian8866 2 месяца назад

      Ayyo nerate parayanuula sahacharyam illayirunu. Ende rasichille

  • @babithakidangara2436
    @babithakidangara2436 2 месяца назад

    ദേ അടുത്തത്. ഇപ്പോൾ തന്നെ മനസ്സിലായില്ലേ ആരോപണമായി വരുന്നവർ എല്ലാരും സത്യസന്ധത ഉള്ളവർ അല്ലെന്ന് 😬 കോമഡി എന്താന്ന് വെച്ചാൽ ഇത് ഷൈൻ ചേട്ടൻ തന്നെ സ്റ്റോറി ഇട്ടിട്ടുണ്ട് 🤣🤣

  • @mallupagan
    @mallupagan 2 месяца назад

    അങ്ങനെ അവനും പെട്ടു 😂😂😂

  • @shibupr4788
    @shibupr4788 2 месяца назад

    ഇവൻ ഇങ്ങനെ തന്നെ ആണ് നാട്ടിൽ വേറെ ആരെയും കിട്ടാഞ്ഞിട്ടാണോ സ്ഥിരം മയക്കുമരുന്നിന് അടിമ ആയ ഇവനെ അഭിനയിപ്പിക്കുന്നത്?

  • @ardr8784
    @ardr8784 2 месяца назад +2

    ഇവന് അതൊന്നും ഒരു വിഷയം അല്ല അതെടുത്തു സ്റ്റോറി ഇട്ടിട്ടുണ്ട്

  • @Ak4invisible
    @Ak4invisible 2 месяца назад +5

    Chirch thalande karym alaa kore ennam chirikn indalo ith ivrodeke life aa ath nashpikan orthanm ith ila case edknm

  • @ll9wi
    @ll9wi 2 месяца назад

    നിങ്ങൾ കാത്തിരുന്നോളൂ.. ഈ ചേട്ടന്റെ പല കാമുകിമാരും ഇപ്പോൾ പുറത്തുവരും..

  • @colourpalette5180
    @colourpalette5180 2 месяца назад

    ഇതെന്തൊക്കെയാ ഈ കൊച്ചു കേരളത്തിൽ നടക്കുന്നെ 😂

  • @J-sh4xc
    @J-sh4xc 2 месяца назад +2

    ഓണത്തിന് ഒരാഴ്ചമുമ്പു വരെയേ ചാനലുകാര്യടെ ഓഫർ കാണു. അതു കൊണ്ട് വേഗം കടന്നുവരൂ

  • @ashishsony6826
    @ashishsony6826 2 месяца назад

    കണ്ടീഷണർ മാൻ എയർ കണ്ടീഷണർ മാൻchilled

  • @ssh4482
    @ssh4482 2 месяца назад

    എല്ലാവരും ക്യൂ പാലിക്കുക

  • @goldenpeaktraveller
    @goldenpeaktraveller 2 месяца назад

    Ammachide kadha kett urakkam vannu.. come to the point 🎉

  • @rameshanpk4441
    @rameshanpk4441 2 месяца назад

    ചിരിച്ചു വയറ് നു റിങ്ങി പോകുന്ന ടോ😂😂😂😂😂 ഇനി ചിരിക്കാൻ വയ്യേ
    ഇത് കന്നിമാസം അല്ലല്ലോ.
    ചിങ്ങമാസം പൂർണ്ണമായി യിരിക്കാൻ അവസരം തരുമോ.

  • @lissystephen6156
    @lissystephen6156 2 месяца назад

    എന്റെ കുഞ്ഞേ

  • @malllufan
    @malllufan 2 месяца назад

    ജനറൽ സെക്രട്ടറി ആയിട്ട് ഒരു സ്ത്രീയെ തിരഞ്ഞെടുക്കേണ്ടി വരും.. 😂😂😂

  • @nomore9273
    @nomore9273 2 месяца назад

    പൃഥ്വിവ് രാജ് എവിടെ 😂😂 അവനു അറിയാം പെടും എന്ന് 😂😂😂

    • @Abcdefjnnjjnj
      @Abcdefjnnjjnj 2 месяца назад

      പ്രിത്വി ഒരു മണ്ടനല്ല...

  • @rajumenon722
    @rajumenon722 2 месяца назад +2

    Correct aye husband.

  • @sreeramroshan8435
    @sreeramroshan8435 2 месяца назад

    ചെറിയ നടൻ, വലിയ നടൻ 💀😂

  • @haneefaesutty6724
    @haneefaesutty6724 2 месяца назад

    നിങ്ങളെപ്പോലെയുള്ള വ്യക്തികൾ നിങ്ങളുടെ ഐഡൻറിറ്റി വെളിപ്പെടുത്താൻ കഴിവില്ലെങ്കിൽ ഇമ്മാതിരി വർത്താനം പറഞ്ഞു വരരുത് നിങ്ങൾ നിങ്ങളുടെ ഐഡൻറിറ്റി വെളിപ്പെടുത്തണം എന്നിട്ടുവേണം മറ്റുള്ളവനെ കുറിച്ച് പരാതി പറയാൻ മറവിൽ ഇരുന്ന് മറ്റുള്ളവനെ ക്രൂശിക്കരുത്

  • @johnson.jmathewjohn8846
    @johnson.jmathewjohn8846 2 месяца назад

    ഇവരൊക്കെ എല്ലാം വെളിപ്പെടുത്തി ഇനിയും വീട്ടിൽ ഇരുന്നാൽ മതി, ഈ വെളുപ്പെടുത്തുന്ന ആൾക്കാരെല്ലാം നല്ലരീതിയിൽ വരുമാനം കയ്യിപ്പറ്റി എന്നുള്ളത് സത്യമായ കാര്യമാകുന്നു, സിനിമയിൽ വരാൻ ആഗ്രഹിക്കുന്നതിനു മുൻപേ ഈ മേഖല എന്താണ് എങ്ങനെയാണ് ശേരിയാട്ട് മനസ്സിലാക്കികൊണ്ട് തന്നെയാകുന്നു ഇവരൊക്കെ കടന്നുവന്നത് അതിനു യാതൊരു സംശയവും വേണ്ടാ ഒന്നും അറിയാതെ സിനിമയിൽ അഭിനയിക്കണം എന്നുപറഞ്ഞു ആരും വരുകയില്ല അതിന്റെ എല്ലാ വശവും മനസ്സിലാക്കി തന്നെയാകുന്നു വന്നിട്ടുള്ളത് ഇപ്പോൾ ഇവരെല്ലാം ഈ ആണുങ്ങളെ എല്ലാം നാറ്റിക്കാൻശ്രെമിച്ചു കൊണ്ടിരിക്കുന്നു എന്റ പേര് പറയരുത് പറഞ്ഞതിരിക്കട്ടെ തിരുത്തി പറയണം ഞാൻ ഇന്നത് തരാം എന്നുള്ള വ്യാമോഹം വല്ലതും ഉണ്ടെങ്കിൽ ഒന്നും കിട്ടുകയില്ല ഉറപ്പ്, ഈ പറഞ്ഞവർ തന്നെ നാറി ഈ സ്ത്രീകൾ അഭിനയിക്കുന്ന സിനിമ വ്യെക്തിത്വം ഉള്ള ആരും കാണാനും പോകുന്നില്ല.

  • @gauthamprem8833
    @gauthamprem8833 2 месяца назад

    Nalla karyam

  • @RakeshRagu123
    @RakeshRagu123 2 месяца назад

    ഒരു കാര്യം ചോദിക്കട്ടെ ഞാൻ പിണറായി വിജയൻ എത്ര കാലം ആയി പാർട്ടിയിൽ എത്ര yer ആയി എന്തൊക്ക വന്നു കൊന്നു കൊല്ലവിളിച്ചു കേഷ് മുക്കി എന്നൊക്കെ എന്നിട്ട് എന്തു പറ്റി പുള്ളിക്ക് എപ്പോഴു സാധാരണ കാര് കാണുബോ 🙏നിക്കുന്ന ഉണ്ട സാധാരണ കാരൻ ഒരാൾ 5000 കടം മേടിച്ച കൃത്യം കൊടുത്തു ഇല്ലകില്ഗിൽ one വീക്ക് ഉറഗാൻ പറ്റില്ല അദ്ത്യം മാത്രം കുളിരു 😂😂😂😂😂😂😂😂😂

  • @sreejithsreedhar05
    @sreejithsreedhar05 2 месяца назад +1

    Wayanattilekuu flight ? Atheppozha sister

  • @rafiv2267
    @rafiv2267 2 месяца назад

    ഇയാൾ പാവം ..... നല്ല ബുദ്ധിയിൽ ചെയ്തതാവില്ല

  • @jayakrishnansp5414
    @jayakrishnansp5414 2 месяца назад +1

    ഇപ്പോൾ മീഡിയ തുറന്നാൽ കോമഡി ആണ്. എവിടെയും പിടിപ്പിച്ചേ എന്നാ വാർത്ത മാത്രം. എന്ത് കൊണ്ട് ആണ് ഹേമ കമ്മിറ്റി റിപ്പോർട്ട്‌ വരുവാൻ വേണ്ടി കാത്തു നിന്നത് എന്ന് മനസ്സിൽ ആകുന്നില്ല. കാരണം ഹേമ കമ്മിറ്റി റിപ്പോർട്ട്‌ വന്നതിനു ശേഷം ഒരു നിയമ നിർമാണം ഉം ഉണ്ടായതു ആയി അറിയില്ല.

  • @Dark-g2c
    @Dark-g2c 2 месяца назад

    ഇത് corect ആയിരിക്കും

  • @abilashabi4758
    @abilashabi4758 2 месяца назад

    ഇനി എത്ര പേർ ഗാലറിയിൽ ഇരിക്കുന്നുണ്ട് 🤭 കളി ആര് ജയിക്കുമോ ആവോ 🤭🤭

  • @9410-g6y
    @9410-g6y 2 месяца назад

    Shine tom chackone okke pidichu akathittu nalla posku kodukkanam

  • @PrasoonPRASOON-l9k
    @PrasoonPRASOON-l9k 2 месяца назад

    പാവം സ്ത്രീകൾ

  • @Aji452
    @Aji452 Месяц назад

    ഇതറിഞ്ഞിട്ട് നിന്റെ ഭർത്താവ് നിന്നെ ഉപേക്ഷിച്ചില്ലേ? 😂

  • @Tomzzzz_Jerryzzz143_
    @Tomzzzz_Jerryzzz143_ 2 месяца назад

    ദിയ അച്ചു 😂😂😂😂നീ ആരാണെന്നു ലോകത്തുള്ള എല്ലാ പൊട്ടൻമാർക്കും അറിയാം... ബഹറിൻ ദുബായ് തിരക്കിയാൽ നിന്റെ ലീല വിലാസങ്ങൾ അറിയാൻ പറ്റും 😂😂😂

  • @JI_8999
    @JI_8999 2 месяца назад

    മന്ദബുദ്ധികളിലെ ബുദ്ധിജീവി ഷൈൻ പെട്ടു

  • @Chillu399
    @Chillu399 2 месяца назад +1

    ഹണി റോസിനെ സെക്രട്ടറി ആക്ക്

  • @muhammedsha8484
    @muhammedsha8484 2 месяца назад

    3000 ഗോൾ അടിച്ച വീരൻ ഇനിമുതൽ ഗോൾ കീപ്പർ ആയിരിക്കും എന്ന് അറിയിക്കുന്നു😊

  • @siddiqueparambil
    @siddiqueparambil 2 месяца назад

    റേപ് ചൈതപ്പോൾ നീയും സുഖം എടുത്തില്ലെ
    ഒന്ന് അലറിക്കരയാമായിരുന്നില്ലെ
    നിനക്ക്
    അല്ലെങ്കിൽ കൈക്ക് കടിച്ച് ഓടാമായിരുന്നില്ലെ
    അപ്പൊ ബാബുരാജ് മാത്രമാ ന്നൊ തെറ്റ് കാരൻ

  • @rijubalan6450
    @rijubalan6450 2 месяца назад

    NEXT ------ COME ON

  • @johnoommen2413
    @johnoommen2413 2 месяца назад

    Enthayalum nalla best industry . Evande okke cinema kanan pokunnavane adikkanam

  • @jobyaibel4400
    @jobyaibel4400 2 месяца назад

    Amma sanghadanayil ulla ellarum koodi chernnu ethrayum pettennu piriveduth wcc ku settlement cheydhal nallath

  • @nile4043
    @nile4043 2 месяца назад

    ബഷ്ട്.
    ഇവൻ്റെ കൂടെ കിടക്കാൻ പോയവളെ ആദ്യം അറസ്റ് ചെയ്യണം. നല്ല ഒരു മൊതല്

  • @anuraj5295
    @anuraj5295 2 месяца назад

    Kanjavinte kikk erangiyittu paranjal mathi pullikkippo manasilavathilla

  • @jaya3478
    @jaya3478 2 месяца назад

    All out aakuvallo...

  • @angel0fangelsangel504
    @angel0fangelsangel504 2 месяца назад

    😂 നല്ല കാര്യം
    നന്നായി പോയി