POCSO പോലും ചുമത്തിയ ആളുകൾ മലയാള സിനിമയിൽ ഉണ്ട്, ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി FIROZ KHAN

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 659

  • @ExplainMedia-hv1ee
    @ExplainMedia-hv1ee 2 месяца назад +54

    ഇയാളോട് പല വിഷയത്തിലും അഭിപ്രായ വ്യത്യാസം ഉണ്ട് എങ്കിലും ഈ ഒരു വിഷയത്തിൽ കേട്ട ഏറ്റവും ജനുവിൻ ആയ ഇൻ്റർവ്യു

  • @rajeevcheruvally1207
    @rajeevcheruvally1207 2 месяца назад +87

    പേരില്ലാത്ത എത്രയെത്ര പ്രമുഖൻമാരാണല്ലേ നമ്മുടെ മലയാള സിനിമയിൽ..?
    താങ്കൾ പറയു എല്ലാ പേരുകളും 👍🏻

    • @Anjali-jh8hj
      @Anjali-jh8hj 2 месяца назад

      @@rajeevcheruvally1207 sathyam

  • @askme1969
    @askme1969 2 месяца назад +6

    കിട്ടിയ അവസരം ആണ്.. പൊളിക്കു macha

  • @maximumpotential3796
    @maximumpotential3796 2 месяца назад +6

    Firoz always fearless, said the truth 👏

  • @DhaneeshMV
    @DhaneeshMV 2 месяца назад +116

    ശ്രീനിവാസൻ സാറിനെ ഇപ്പോ ഇന്റർവ്യൂ ചെയ്താൽ കുറേ കഥകൾ പുറത്ത് വരും
    ആരെയും പേടിക്കാതെ സത്യങ്ങൾ പുറത്ത് പറയാൻ ഇപ്പോ അദ്ദേഹത്തിനെ പറ്റൂ 😊

    • @tinuthomas5914
      @tinuthomas5914 2 месяца назад +12

      ശരിയാണ് പക്ഷേ പറയുന്നത് മനസ്സിലാക്കി എടുക്കാൻ 2 കമ്മെറ്റി വയ്ക്കേണ്ടി വരും😂

    • @Cinema60sec
      @Cinema60sec 2 месяца назад +4

      Adheham manyan aanenn aano vijaram? Malayalikal aanu Ettavum pottanmar ennu Comment box kanumbol Adutha kalath aayi thonniyittunf

    • @JBJaleel
      @JBJaleel 2 месяца назад

      Pineeeeee

    • @proudtobeanindian84
      @proudtobeanindian84 2 месяца назад +3

      അയാൾ അയാൾക്കു മനസ്സിൽ ധേശ്യം തോന്നിയാൽ മാത്രമേ എന്തെങ്കിലും പറയുകയുള്ളു ഇല്ലെങ്കിൽ ഒന്നും പറയില്ല.

    • @agartz9475
      @agartz9475 2 месяца назад

      Adhu ippozhenkilum manasilayadhu nalladhu​@@Cinema60sec

  • @hk4848
    @hk4848 2 месяца назад +2

    ഇങ്ങനെ പൈങ്കിളി കാമക്കഥകൾ കേൾക്കാൻ കുറെയെണ്ണം ഉണ്ടാകും പക്ഷേ എല്ലാവർക്കും അറിയേണ്ടത് വളരെ സ്ട്രൈറ്റ് ആയിട്ടുള്ള ഒരു കാര്യമാണ് ആര് ആരുടെയൊക്കെ ഒപ്പം കിടന്നു
    അതെല്ലാം കേട്ട് ആസ്വദിക്കുന്ന മലയാളികൾക്ക് ഒരു ഹരം ഉണ്ട്

  • @bijumanattunil1062
    @bijumanattunil1062 2 месяца назад +24

    ഇനിയത്തെ പിടിക്കാൻ ഉള്ളവൻ നദിർ ഷാ അനൂപ് മേനോൻ 😜😂😂

  • @carlo-wt2fu
    @carlo-wt2fu 2 месяца назад +47

    Suraj Venjaramoodu
    Started his career purely as a comedian and raised to fame with his humour evoking Thiruvananthapuram slang, Suraj Venjaramoodu's transformation as a character actor was natural. Typified initially in movies for his peculiar slang, Suraj slowly realised the danger of being typified and soon the actor got offers to play different roles. He excelled even in small roles he portrayed, like the roles in movies ‘Red Wine’, ‘Left Right Left’, ‘Spirit’. It was 'Perariyathavar' directed by Dr Biju that won Suraj the National Award in 2014.

    • @deepunair7554
      @deepunair7554 2 месяца назад +7

      Puttu kachavadam before onam

    • @travancore_royal_family
      @travancore_royal_family 2 месяца назад +6

      അയിന്

    • @prettyabraham9763
      @prettyabraham9763 2 месяца назад

      Nee paraja ellam arrijatha

    • @vinuvinu8020
      @vinuvinu8020 2 месяца назад +1

      തന്നെടേയ്

    • @Emuzlite
      @Emuzlite 2 месяца назад

      ​@@deepunair7554മോനെ 2008 കാലത് 3ജിപി ഫയൽസ് സുരാജ്‌ വെഞ്ഞാറമൂട് & ടീം ഒരു മുതുക് തള്ളേരെടുത്തു കാണിച്ചത് 90'സ് കിഡ്സ്‌ന് അറിയാം.. അത്‌ ചിലപ്പോ തനിക്ക് അറിയില്ലായിരിക്കും..

  • @bhaskarankaravoor4374
    @bhaskarankaravoor4374 2 месяца назад +30

    വമ്പൻ മാരുടെ പേര് പുറത്തു വരാൻ സാദ്ധ്യത ഇല്ലേ ഇല്ല......

    • @Cinema60sec
      @Cinema60sec 2 месяца назад +8

      ​@@lohimarshalnonsense!

    • @abhisheklal6415
      @abhisheklal6415 2 месяца назад +9

      Mammootty aanu pocso case ollath ​@@lohimarshal

    • @KRIPSYNODUTS
      @KRIPSYNODUTS 2 месяца назад

      @@abhisheklal6415with whom?

    • @proudtobeanindian84
      @proudtobeanindian84 2 месяца назад

      ​@@lohimarshalതെളിവുകളില്ലാതെ ഒരാളെ അപമാനിക്കരുത്. അദ്ദേഹത്തിന്പീഡിപ്പിക്കേണ്ട ഗതികേട് വന്നിട്ടില്ല.
      അദ്ദേഹം മനസ്സ് വച്ചാൽ തന്നെ ഒരുപാട് സ്ത്രീകൾ എന്തിനും റഡിയായി നിൽപ്പുണ്ട്. അങ്ങിനെയുള്ള ഒരാൾ എന്തിന് പീഡിപ്പിക്കണം.
      അസൂയാലുക്കൾ പലതും പറഞ്ഞുണ്ടാക്കും.

    • @durgaharidas5204
      @durgaharidas5204 2 месяца назад +2

      @@proudtobeanindian84 സ്ത്രീകൾ അല്ല കുട്ടികളുടെ കാര്യം ആണ് പറയുന്നത്. പോക്സോ.

  • @renjith6938
    @renjith6938 2 месяца назад +122

    എൻ്റെ ഒരു സംശയം അല്ലെങ്കിൽ ചിന്തിച്ചപ്പോ അറിവില്ല എന്നത് കൊണ്ടാകും ചോദിച്ചോട്ടെ..ഈ report സര്ക്കാര് കൊറെ എണത്തിന്നെ സംരക്ഷിക്കാൻ മുഴുവനും പുറത്ത് വിട്ടില്ല..ആയിക്കോട്ടെ.. report തയാറാക്കിയ hema committee പിന്നെ WCC ഇവരൊക്കെ എന്താ പ്രതികരിക്കാത്തത്..ഞങ്ങൾ തന്ന മുഴുവൻ report പുറത്ത് വിടണം എന്ന് ആർജവത്തോടെ പറയണം..അല്ലാത്തപക്ഷം orginal സർക്കാരിന് കൊടുത്തെങ്കിൽ അതിൻ്റെ copy ഇവർ പുറത്ത് വിടുമെന്ന് പറയണം അല്ല പിന്നെ..

    • @fidha6137
      @fidha6137 2 месяца назад +8

      ഒരു സാധാരണക്കാരൻ ആയിരുന്നങ്കിലോ

    • @aryaa6995
      @aryaa6995 2 месяца назад +13

      അതിന് wcc യിലെ main അംഗമായ പാർവതി തന്നെ പലപ്പോഴായി പീഡിപ്പിച്ചിട്ടുണ്ട് എന്ന് പറയുന്നതല്ലാതെ ആര് എന്ന് പറയാൻ അവർ പോലും തയ്യാറാകുന്നില്ലല്ലോ

    • @renjith6938
      @renjith6938 2 месяца назад

      @@vishnupriya7195 WCC എന്നൊരു സംഘടന എന്തിനാണ്..എന്തിന് തുടങ്ങി.. കേരളം ആകെ നടുക്കിയ നടിയുടെ case..അതിജീവിത ഇത് അവളുടെ പോരാട്ടത്തിൻ്റെ വിജയം ആണ്..ഒരാളുടെയും identity വെളുപ്പെടുത്തിയിട്ടണോ.. ഇതുവരെ വന്ന case ഒക്കെ..അവരുടെ report ൽ വന്ന പരാതിക്കാർ ആണോ..ഇപ്പോ വാർത്ത മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്..പ്രധാന പെട്ട നടിമ്മാർ അവരുടെ identity നോക്കി അവിടെ ഇരിക്കട്ടെ ഇതൊക്കെ അനുഭവിച്ചത് വിളിച്ച് പറയാൻ ആർജവം ഉള്ള പെൺകുട്ടികൾ മുന്നോട്ട് വന്ന് പറയും..അവരെ support ചെയ്യ്
      അല്ലാതെ കണ്ണാടി വച്ച് നാല് ഇംഗ്ലീഷ് സംസാരിച്ച് ഏതാണ്ട് നേടി എന്ന് വിചാരിച്ച് നടക്കൂന്നവരോട് ആകരുത്..അവർ എപ്പോഴും അവർക്ക് വേണ്ടിയെ സംസാരിക്കൂ..

    • @dharsancv4516
      @dharsancv4516 2 месяца назад

      Wcc hema committee report വിടണമെന്ന് എത്രയോ വട്ടം പറഞ്ഞിട്ടുണ്ട് 2019 മുതൽ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ സർക്കാരിനോട് ഡബ്ല്യുസിസി ആവശ്യപ്പെട്ടിട്ടുണ്ട് പാർവതി തിരുവോത്ത് തന്നെ 2019 മുതൽ ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നത് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട് ആ സമയത്ത് കോവിഡ് വന്നതുകൊണ്ടാണ് റിപ്പോർട്ട് പുറത്തുവിടാൻ പറ്റാത്ത സർക്കാരിൻറെ ഒരു ഭാഷ്യം

    • @renjith6938
      @renjith6938 2 месяца назад +3

      @@dharsancv4516 പുറത്ത് വിട്ടു പുറത്ത് വിട്ടു ഇത് തന്നെ പറയാൻ ആകു.. report ൽ crime ചെയ്ത ആളുകളുടെ പേര് mention ചെയ്തിട്ടുണ്ടോ..ഉണ്ടെങ്കിൽ അത് പുറത്ത് കൊണ്ട് വരട്ടെ..ഇങ്ങനെ അവിടെയും ഇവിടെയും തൊടാതെ report ഒന്ന് കൊണ്ട് വന്നിട്ട് എന്ത് പ്രയോജനം

  • @DEVZVLOG-mw9jl
    @DEVZVLOG-mw9jl 2 месяца назад

    Kollam vibe❤😊

  • @sivadasanbabu6766
    @sivadasanbabu6766 2 месяца назад

    പേരുകൾ പറയാതെ തന്നെ അവർ ആരൊക്കെയെന്ന് മനസ്സിലായി.. 👍

  • @Baijuzstory
    @Baijuzstory 2 месяца назад +33

    എല്ലാർക്കും എല്ലാം പറയാൻ ഉണ്ട്
    പക്ഷേ ആർക്കും ഒന്നിനും ഒരു തെളിവും ഇല്ലാ...
    എല്ലാർക്കും എല്ലാരെയും വേണം
    ഞാൻ മനസ്സിലാക്കുന്നു

  • @EdIt-l5n
    @EdIt-l5n 2 месяца назад +21

    അതാണ്‌ fefka മിണ്ടാതിരിക്കുന്നത്

  • @dinoobvasudevan4259
    @dinoobvasudevan4259 2 месяца назад +11

    സേട്ടാ...ഇ റിപ്പോർട്ടർമാരൊക്കെ മുഷികൻ മാരെ പോലെയ.. സേട്ടന്റെ ഇന്റർവ്യൂ കണ്ടിട്ട് ഇപ്പോൾ തന്നെ തുരന്ന് അവിടെ ചെല്ലും എവിടെ ഈ പറഞ്ഞ ഡയററ്റുരുടെ വീട്ടിൽ അതാണ് വർഗ്ഗം. സേട്ടൻ പറയുമ്പോൾ ഇന്റർവ്യൂ ചെയ്യുന്ന പെൺകുട്ടിയുടെ മുഖത്തെആകാംശകണ്ടോഅവർക്ക് ഇപ്പോൾ തന്നെ കുറച്ചെക്കെ പിടികിട്ടി കാണും .ഏതായാലും പറയാതെ പറയുന്ന ചേട്ടന്റ വാക്കുകൾ നാളത്തെ വേട്ട കാരനെ കണ്ടെത്താൻ സഹായിക്കും എന്ന് പ്രതിക്ഷിക്കുന്നു.അപ്പോൾ നന്ദിസേട്ടാ🌹🌹😂👍

  • @stevebaby2763
    @stevebaby2763 2 месяца назад +6

    1.25x speedily kandal engaging anu

  • @JohnsamuelParayil
    @JohnsamuelParayil 2 месяца назад +28

    സിദ്ധിക്ക് പെട്ടു😢ഇനിയും വമ്പന്മാർ ഉണ്ട് കുഴിയിൽ വിണവർ പേടിച്ച് മിണ്ടുന്നില്ല ഇത് അവസരം ആണെന്ന് ആരും മനസിലാക്കുന്നില്ല😢

  • @balakrishnankeeppalli4766
    @balakrishnankeeppalli4766 2 месяца назад +4

    .എത്ര നീചമായ പ്രവൃത്തി ചെയ്തവനേയും വോട്ട് ബാങ്കിൻ്റെ പേരിൽ ഇവർ സംരക്ഷിക്കുമല്ലൊ. അങ്ങിനെയുള്ള ഒരു സർക്കാർ ആണല്ലൊ നമുക്ക് ഉള്ളത്.

  • @NabachinabanNazar
    @NabachinabanNazar 2 месяца назад +9

    എന്തിനാ ഇനി പുറത്തു വരാതെ ഇരുന്നോ മലയാളത്തിൽ ജനങ്ങൾ ഞെട്ടുന്ന നടന്മാർ മമ്മൂട്ടി മോഹൻ ലാൽ അതിനു അപ്പുറം ഇല്ല

  • @wildfunnyworld16
    @wildfunnyworld16 2 месяца назад

    I think he was talking about Nivin Pauly, the actor with fans who portray a good image

  • @shynibaiju6023
    @shynibaiju6023 2 месяца назад +13

    സേട്ടൻ പ്രതീക്ഷിച്ച പേരുകൾ ഒന്നും ഇതിൽ വന്നില്ല കഷ്ടമായിപ്പോയി 😢😩

    • @Sakeershiju141
      @Sakeershiju141 2 месяца назад +2

      സൂര്യൻ ഉദിച്ചിട്ടല്ലേ.... ഒള്ളു... അസ്‌തമിക്കാൻ ഇനിയും സമയം ഉണ്ട് ബ്രോ വന്നുകൊള്ളും 😂😂

  • @MidhinM-l9k
    @MidhinM-l9k 2 месяца назад +139

    വമ്പൻ സ്രാവുകളും തിമിംഗലങ്ങളും അകത്തുണ്ട് ഇപ്പോൾ വന്നതൊക്കെ ചെറിയ ചാളകൾ

    • @Anjali-jh8hj
      @Anjali-jh8hj 2 месяца назад +7

      Athalle ayal raji vechath... Thettucheythavarak pedi indakkum cheythittillankil ethra kodukatt vannal pidich nikkum

    • @janeesht8582
      @janeesht8582 2 месяца назад

      @@lohimarshal pinne ninte thantha kunnayum undu

    • @janeesht8582
      @janeesht8582 2 месяца назад

      @@Anjali-jh8hj aano ennal aarum enthe oru paraathi polum varaathathu.

    • @Anjali-jh8hj
      @Anjali-jh8hj 2 месяца назад

      @@janeesht8582 aaru parnju ini varillanne?? Eyalk urappundo arum parathi kodukillanne???

    • @Cinema60sec
      @Cinema60sec 2 месяца назад +2

      ​@@Anjali-jh8hjkashtam! It's all people's assumptions.. Only he knows what he is going through... Generally he is a very silent person.. And he doesn't like to involve in any of these shitty things which he is not a part of!

  • @user-yk5lv8iw8x
    @user-yk5lv8iw8x 2 месяца назад +7

    9:30 Almost said the actor’s name 😂😂😂😂😂😂😂

  • @user-l8y6f
    @user-l8y6f 2 месяца назад

    Eppol vivadhangal undayalum firozikkante oru interview must aanu😃

  • @VinishaVini-b1y
    @VinishaVini-b1y 2 месяца назад +1

    Firozikka paranjath 💯 True.pinne orukaryam ullath ella idangalilum nadakkunundu.film industri aayathukondu mediayil varunnu ennu mathram.avarkkum oru varumanam vende😂

  • @sarathvazhuvady9876
    @sarathvazhuvady9876 2 месяца назад +3

    ഹേമ വന്നു വയനാട് മറന്നു മുല്ലപെരിയാർ മറന്നു.....

  • @dakshina6869
    @dakshina6869 2 месяца назад +6

    Mammootty....bcz mohanlal ne kurichu pothuve oru sthree vishyakkarannnu peru und...extra decent label vechu olichirikunna valiya awards vangiya good boy image ulla aa mutalili one and only Mammootty anu

  • @athiraprajith5102
    @athiraprajith5102 2 месяца назад +67

    POCSO യെ പറ്റി അറിവുള്ളവർ അത് പോലീസിൽ അറിയിക്കണം എന്ന് നിയമത്തിൽ പറയുന്നുണ്ടല്ലോ. Public statement നടത്തിയ സ്ഥിതിക്ക് താങ്കൾ പോലീസിൽ അറിയിക്കേണ്ടതാണെന്ന് തോന്നുന്നു. 18വയസ്സിൽ താഴെയുള്ള ഒരുപാട് ആർട്ടിസ്റ്റുകൾ ഉള്ള industry അല്ലെ. ഒരു പൗരൻ എന്ന നിലക്കുള്ള കടമ ചെയ്യുക. Public ആയി പറയണമെന്നില്ല. Plz do it if u r clear about POCSO.

    • @EternalEvanesce
      @EternalEvanesce 2 месяца назад +4

      Reportil undalo enit govt polum swamedaya case eduthitila😏

    • @_Beautiful_nature303
      @_Beautiful_nature303 2 месяца назад +2

      Correct anu. But report il thanne pocso ulppede ulla case udennu parayapoedunnu. Ennittum athu anweshicha commission or govt enthukond nadapadi eduthilla. Enikku thonnunnu kodikal prathibhalam vangunna kodikal aasthi ulla vamban sravukal kodikal erinju thanne ithokke poozhthi vachirikkunnu ennanu

    • @athiraprajith5102
      @athiraprajith5102 2 месяца назад

      @@EternalEvanesce അതെ. ഇത്രയും public attention ഉള്ള കേസിൽ ഇങ്ങനെ ചെയുന്ന ഗവണ്മെന്റ് അല്ലാതെ എത്രയെത്ര pocso cases ഒതുക്കിക്കാണും. കഷ്ടമാണ്. മാതൃകാപരമായി ഒരാളെയെങ്കിലും ശിക്ഷിച്ചാലല്ലേ ഇത് തടയാനാകൂ..പുതിയ പുതിയ നിയമങ്ങളും കമ്മിഷനുകളും അതിൽ കൊറേ പാർട്ടിക്കാർക്ക് ജോലിയും ശമ്പളവും കിമ്പളവും പെൻഷനും.. ഇതാണ് മാറി മാറി വരുന്ന സർക്കാരുകളുടെ ലക്ഷ്യം. മാധ്യമങ്ങൾ TRP ക്കുവേണ്ടി അല്ലാതെ പ്രവർത്തിക്കുന്ന കാലം എന്നെങ്കിലും ഉണ്ടാകുമോ. മണ്ടന്മാരായ നമ്മൾ ഇവർക്ക് വേണ്ടി അവകാശം എന്ന പേരിൽ വോട്ട് ചെയ്യുന്നു.ഇവരെയൊക്കെ മന്ത്രിസ്ഥാനത്ത് നിന്ന് തിരിച്ചു വിളിക്കാനുമുള്ള എളുപ്പത്തിലുള്ള സംവിധാനം നിലവിൽ വരണം. ആർക്കും ഒന്നും ചെയ്യാനാവില്ലെന്ന ഇവന്മാരുടെ ധൈര്യമാണ് ഇതെല്ലാം ഇവിടെ നടപ്പാക്കുന്നത്.

    • @anildajohnson7580
      @anildajohnson7580 2 месяца назад

      ഈ കാര്യം ആദ്യം കേട്ടിരിക്കുന്നത് ഒരു മുൻജഡ്ജി ആണ് എന്നിട്ട് അവരും ഇത് കേസ് ആക്കുന്നില്ല.

    • @Weekenddiaries23
      @Weekenddiaries23 2 месяца назад

      Suresh gopiyanu

  • @Human-ity-e7w
    @Human-ity-e7w 2 месяца назад +10

    Mr. Firoz ningalkkum nattellinte bhagathu vaazha pindi aaano karma from Akhil marar.

  • @axiomservice
    @axiomservice Месяц назад

    ഞാൻ ചേട്ടനെ ആദ്യം കാണുന്നു

  • @gratitude838
    @gratitude838 2 месяца назад +30

    ചെറിയ മീനുകൾ ആണ് പുറത്ത് വന്നത്
    മുകേഷ്
    ഗണേഷ്
    സിദ്ദീഖ് ബാബുരാജ് ജയസൂര്യ
    സുധീഷ്
    റിയാസ്....
    ഇനി ആരാണാവോ തിമംഗലം...ഒരു അഞ്ചു കൊല്ലം കഴിഞ്ഞ പറയുമായിരിക്കും...
    മമ്മൂട്ടി?
    ലാൽ?
    ഫാസിൽ?
    സുരാജ് (നാഷണൽ അവാർഡ്)?
    ഇത്രെയും ഡേർട്ടി pit ആണോ ഫിലിം വേൾഡ്
    ഈ നല്ല വീട്ടിൽ നിന്ന് വരുന്നവർ ഒക്കെ എന്തിന് ആണ് ഈ കിളവന്മാർക്ക് പിടിക്കാൻ നിന്ന് കൊടുക്കുന്നത്?
    Respect your body...അതു ഉണ്ടായാൽ ഒരു പെണ്ണും ഇതിന് ഒന്നും നിന്ന് കൊടുക്കില്ല
    #സരിത ജയസൂര്യ/ മകൾ
    #സിദ്ദീഖ് ഭാര്യ and മരുമക്കൾ
    #മണിയൻ പിള്ള രാജുവിൻ്റെ മരുമക്കൾ
    #വാണി വിശ്വനാഥ്
    എങ്ങനെ ഇങ്ങനെ ഉള്ളവനെ അച്ഛൻ എന്ന് വിളിക്കും? പീഡന വീരൻ അതു മതി

    • @3RD-AI
      @3RD-AI 2 месяца назад +2

      Suraj national award? Entha sambhavm?

    • @nazlegacy
      @nazlegacy 2 месяца назад +3

      ​@@3RD-AISuraj national award winner aanu best actor

    • @3RD-AI
      @3RD-AI 2 месяца назад +1

      @@nazlegacy athu aryam? National award ennu eduth paragathu enthina ivide?

    • @nazlegacy
      @nazlegacy 2 месяца назад

      @@3RD-AI aaa aarkm enthm paryalo

    • @KRIPSYNODUTS
      @KRIPSYNODUTS 2 месяца назад

      ഏറ്റവും കൂടിയ ശിക്ഷയായ പരസ്യ ശാസന തന്നെ വേണ്ടി വരും.

  • @carlo-wt2fu
    @carlo-wt2fu 2 месяца назад +2

    Veteran filmmaker Adoor Gopalakrishnan was conferred with the Dadasaheb Phalke Award in 2004 for his outstanding contribution to Indian cinema. Also, it was the only time when the prestigious award came to Malayalam cinema. So, Adoor Gopalakrishnan becomes the only Keralite/ Malayali to bag the honour!

  • @Ithal_entertainment
    @Ithal_entertainment 2 месяца назад +45

    ആ സിനിമയിലെ Hero Prithiviraj ആയിരുന്നു

    • @parissbound8535
      @parissbound8535 2 месяца назад +9

      *അത് വായിന്ന് വന്നു😂,ഡയറക്ടർ ആരാ നോക്കണം😢*

    • @JayakrishnanH007
      @JayakrishnanH007 2 месяца назад +8

      R.S Vimal അയാളാണ് ആ പൃഥ്വിരാജ് സിനിമ ആയ മൊയ്തീൻ ൻ്റെ director.
      ഇതേ വ്യക്തി പല വല്യ വല്യ പ്രോജക്ട് announce ചെയ്ത്

    • @PlotPointPro0070
      @PlotPointPro0070 2 месяца назад +1

      Mm അതെ പ്രിത്വിരാജ് എന്ന് തന്നെയാ വായിന്നു വന്നേ... ആ വിനയൻ ആയിരിക്കും

    • @BinuMathew-s4z
      @BinuMathew-s4z 2 месяца назад

      Rs vimal

  • @sojosoman7851
    @sojosoman7851 2 месяца назад +59

    എന്തെല്ലാം ലോകത്ത് ഹാക്ക് ചെയ്യുന്നു ഈ ഹേമ കമ്മീഷൻ റിപ്പോർട്ട്‌ ഒന്ന് ഹാക്ക് ചെയ്യാൻ ഇവിടെ ഒരുത്തനെയും കൊണ്ട് പറ്റുന്നില്ല

    • @abhijithabhi3724
      @abhijithabhi3724 2 месяца назад

      @@sojosoman7851 ബാക്കി ഉള്ളത് കൂടി വനാലുള്ള അവസ്ഥ

    • @JiniHoney-d2i
      @JiniHoney-d2i 2 месяца назад +5

      അത് പോയിന്റ് 👌,

    • @naseefnaz5082
      @naseefnaz5082 2 месяца назад +5

      Digital alle bro hack cheyyan pattullu. Physical things moshtikande

    • @bharathkrishnan9729
      @bharathkrishnan9729 2 месяца назад

      RTI koduthal kittavunnathe ullu

    • @PscCode955
      @PscCode955 2 месяца назад +1

      Adinde pdf indallo pinne endina hack cheyyne

  • @saiii7056
    @saiii7056 2 месяца назад +4

    പ്രിത്... 9:28

  • @JosephGeorge-e4x
    @JosephGeorge-e4x 2 месяца назад +32

    ഞാൻ അവിടെ ചെന്നപ്പോൾ അയാൾ അവിടെ അവളെ പീഡിപ്പിക്കുന്നത് ഞാൻ കണ്ടു. പക്ഷെ അയാളുടെയും അവളുടെയും പേര് ഞാൻ പറയില്ല. എനിക്ക് പേടിയുണ്ടായിട്ടല്ല വെറുതെ തല്ലുകൊണ്ട് ചാവടന്നു വിചാരിച്ചിട്ടാണ്.

  • @ull893
    @ull893 2 месяца назад +7

    ചത്തു പോയ, farathan, പപ്പു രാജൻ, ഒക്കെ വലിയ കോഴികൾ ആയിരുന്നു 😂😂😂

  • @Baijuzstory
    @Baijuzstory 2 месяца назад +41

    ഫിറോസ് ദയവു ചെയ്തു താങ്കൾക്ക് തുറന്നു പറയാൻ ചങ്കൂറ്റം ഉണ്ടെങ്കിൽ അയാളുടെ പേര് വെളിപ്പെടുത്തും

    • @JBJaleel
      @JBJaleel 2 месяца назад

      Parayilla😂

    • @anoopjoseph9848
      @anoopjoseph9848 2 месяца назад

      ശ്രദ്ധിച്ചു കേട്ടില്ലേ.പൃഥ്വിരാജ് എന്ന് വായീന്ന് വീണു 😂

  • @TVACREATORGAMING
    @TVACREATORGAMING 2 месяца назад +6

    ഫിറോസ് വന്നിരിക്കുന്നു കലങ്ങി കിടക്കുന്ന കുളത്തിൽ നിന്ന് തനിക്ക് പറ്റിയ മീനുകളെ കുത്തിയിട്ട് കൊടുത്ത് ഒന്ന് ഫേമസ് ആകാൻ ഫിറോസ് വന്നിരിക്കുന്നു ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് ഒന്നുമല്ല പുറത്തുവരാൻ പോകുന്ന വലിയ സത്യങ്ങൾ എനിക്കറിയാം ഇതായിരിക്കും ആദ്യം മുതൽ അവസാനം വരെ പറയാൻ പോകുന്നത് ഒരു മനുഷ്യന്റെ പേരോ ഒരു കാര്യമോ അദ്ദേഹത്തിന്റെ വായിൽ നിന്ന് വരികയില്ല കാരണം ഇദ്ദേഹത്തിന് ഒന്നുമറിയത്തില്ല ഒന്ന് ഫേമസ് ആയാൽ ആകട്ടെ എന്ന് കരുതി വന്നിരിക്കുന്നതാണ് 😅 ഈ പ്രാവശ്യം കുറച്ചു വൈകി പോയി നേരത്തെ ഒക്കെ ആദ്യം വരുന്നതായിരുന്നു 😅

  • @Imthealpha05
    @Imthealpha05 2 месяца назад +28

    “Prith “ vare paranjupoi pulli.. rajuvettan hero aayi pakuthik direct cheytha padam.. who is that villain

    • @mdfz5900
      @mdfz5900 2 месяца назад +6

      Ennu ninte moydheern....karnan trailor erangiyirunnu....

    • @JayakrishnanH007
      @JayakrishnanH007 2 месяца назад +7

      R.S Vimal is that villan😊

    • @Imthealpha05
      @Imthealpha05 2 месяца назад

      @@mdfz5900 o my gaaad

  • @KrishnaDas-hh4bq
    @KrishnaDas-hh4bq 2 месяца назад +42

    Director-ആർ എസ് വിമൽ- എന്ന് നിൻ്റെ മൊയ്തീൻ എന്ന മലയാളം ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ചു

  • @nirakshara
    @nirakshara 2 месяца назад

    He is definitely referring to the Big Ms

  • @atulmanoj6090
    @atulmanoj6090 2 месяца назад +1

    Mohanlal is the biggest name hiding behind the bush.

  • @syamsankarankutty2450
    @syamsankarankutty2450 2 месяца назад +15

    ഏതാ ഈ വിവരം ഇല്ലാത്ത പെണ്ണിനെ serious ആയ interview ചെയ്യാൻ വിളിച്ചത് 😤

  • @hope4you888
    @hope4you888 2 месяца назад +2

    9:26 ഒരു പേര് പറയാൻ വന്നു എന്നിട്ടു വിഴുങ്ങി , മനസ്സിലായവർ ഇവിടെ പറയു

    • @RameshSK-q1p
      @RameshSK-q1p 2 месяца назад

      എനിക്ക് മനസിലായി.... പ്രി.....😂😂😂

  • @shafin5100
    @shafin5100 2 месяца назад +41

    മുല്ലപ്പെരിയാർ വിഷയം തിരിച്ചു വിടാനുള്ള സർക്കാരിന്റെ തുറുപ്പു ചീട്ട് ആണ് ഹേമ കമ്മറ്റി റിപ്പോർട്ട് എന്ന് എത്ര പേർക് അറിയാം

    • @mech4tru
      @mech4tru 2 месяца назад

      😂😂 ഈ മുല്ലപ്പെരിയാർ
      കുരിശ് കൃഷി ്കാരുടെ ഒരു തന്ത്രം മാത്രം,
      അൻപത് വർഷം കൊണ്ട് നടന്ന് മൊത്തം കാടും കായലും പിടിച്ചടക്കിയത് പോരെ..., ആർത്തി ഇനിയും തീർന്നില്ല,... ഡാം
      പൊട്ടുമെന്ന് ഉറപ്പുണ്ടെങ്കിൽ പേടി ഉണ്ടെങ്കിൽ പിന്നെ
      എന്തിനാണ് ഇടുക്കി എറണാകുളത്ത് വന്ന് നിങൾ സ്ഥലം വാങ്ങി കൂട്ടിയത്,കയ്യേറുന്നത്,
      😂😂 കള്ള പരിശകകൾ
      ജനങ്ങളെ ഭയപെടുത്തി
      ഭികാരന്ദരീക്ഷം സൃഷ്ടിച്ച് ജനങ്ങളെ സമാധനം കളയുന്നതിന് നിന്നൊക്കെ പിടിച്ച് അകത്തിടണം,

    • @priyaraju5235
      @priyaraju5235 2 месяца назад

      Wyand m

    • @Pauljoseph85
      @Pauljoseph85 2 месяца назад

      എനിക്കറിയാം

    • @sukanyas9215
      @sukanyas9215 2 месяца назад

      Enkkariyam

    • @shinyjose9601
      @shinyjose9601 2 месяца назад +1

      Government should have train to wyanad via coorg or mysore

  • @ramesanrameshpaul5375
    @ramesanrameshpaul5375 2 месяца назад +1

    പലരും പുറത്തു പറയാത്തത് ഈ പരിപാടി നടത്തുമ്പോൾ (കിടന്നു കൂടുമ്പോൾ )ഇവർ വീഡിയോ പിടി ക്കുന്നുണ്ട്, ഇത് പുറത്തായാൽ ഉള്ള നാണക്കേട്, പിന്നെ ഈ വീഡിയോ വെച്ചിട്ടാണ് ഇവർ ഈ സ്ത്രീകളെ മറ്റു വ്യക്തികൾക്കു കാഴ്ച വയ്ക്കുന്നത്(. diector, producers,actor, asistant director controller, etc etc, etc,)പലരെയും ഡ്രിങ്ക്സ് ഇൽ മയങ്ങാൻ ഉള്ള സാദനം കൊടുത്തിട്ടു കാര്യം നടത്തുന്നു.ഒരു തൊണ്ണൂറ് ശതമാനം ആൾക്കാരും പോക്ക് ആണു, പേര് പറയാത്ത നടന്മാർ ആരും പുണ്യാളൻ മാർ അല്ല, ഇവർക്ക് സമ്മദപ്രകാരം കിടന്നു കൊടുക്കുന്ന ഒരു പാട് നടികൾ ഉണ്ട്, അതിനാൽ ഏതു ഹേമ കമ്മിഷൻ വന്നാലും ഇത് സിനിമ ഉള്ളിടത്തോളം കാലം നിലനിൽക്കും, പിന്നെ കേറിപ്പിടുത്തവും നിർബന്തിക്കലും കുറയും എന്ന് മാത്രം.

  • @sunnymathew8151
    @sunnymathew8151 2 месяца назад

    Forget about the experiences of the junior artists, what about the experiences of the bloody senior artists?😢

  • @hardybravo6258
    @hardybravo6258 2 месяца назад +205

    ആ ഡയറക്ടർ R. S വിമൽ ആണെന്ന് ആർക്കും മനസിലായില്ല..

    • @santhukumar3715
      @santhukumar3715 2 месяца назад +15

      By ghost directing the film Prthvi proved that he is a good director even before Lucifer 😊

    • @nazlegacy
      @nazlegacy 2 месяца назад

      Picket 43 also​@@santhukumar3715

    • @petrixiron
      @petrixiron 2 месяца назад +4

      ഇവനോട് ഫ്രോഡ് ആണ് ഫിറോസ് 😂😂😂

    • @parissbound8535
      @parissbound8535 2 месяца назад +2

      *അങ്ങിനെ ഒരു ഡയറക്ടർ ഉണ്ടോ*

    • @nazlegacy
      @nazlegacy 2 месяца назад

      @@parissbound8535 moideen

  • @ShajiAaa-y6t
    @ShajiAaa-y6t 2 месяца назад +49

    ഇവന് പേരറിയാമെങ്കിൽ ഇവൻ പറയാത്തത് അവരെ ബ്ലാക്‌മെയ്ൽ ചെയ്ത് പൈസ ഉണ്ടാക്കാൻ ആയിരിക്കും

    • @AR__S.L
      @AR__S.L 2 месяца назад +11

      ഉവ്വോ 🤣🤣🤣 അയാൾ പറയാതെ തന്നെ അതൊക്കെ ഹൈ കോടതി അടുത്ത മാസം പുറത്തു വിട്ടോളും 🤣🤣🤣

    • @fatimajerome8424
      @fatimajerome8424 2 месяца назад

      Why you can't reveal the name ?

    • @Weekenddiaries23
      @Weekenddiaries23 2 месяца назад +1

      Pocso case suresh gopiyanu ,directorvarS vimal

  • @VishnuAjith22
    @VishnuAjith22 2 месяца назад +13

    ഇതിലുണ്ട് മമ്മൂട്ടി മോഹന്‍ലാന്‍ തന്നെയാണ് എന്ന്...
    കാരണം...,അവര്‍ക്ക് മുകളില്‍ മറ്റൊരു power group ആ industryല്‍ വരില്ല

    • @jaseenasiraj7348
      @jaseenasiraj7348 2 месяца назад +16

      Mammooty aanu. Ellavarum njettum ennu parayanamengil mammooty aayirikkum.

    • @allinair4613
      @allinair4613 2 месяца назад

      മമ്മൂക്ക ആ type അല്ല ❤❤❤❤❤

    • @durgaharidas5204
      @durgaharidas5204 2 месяца назад +1

      "പ്രണയം നടിച്ചു സ്ത്രീകളെ വശീകരിക്കുന്ന ആൾ." 🙃

    • @Athen107
      @Athen107 2 месяца назад +3

      Mohanlal ellarum kozhi ennu parayunnudu. ellarum njettum ennu parayumbol athu mammokka anu

    • @VishnuAjith22
      @VishnuAjith22 2 месяца назад

      @@jaseenasiraj7348
      ഏയ് മമ്മൂക്ക ആവില്ല ബ്രോ...
      അങ്ങേര്‍ക്ക് Romance അഭിനയിക്കാന്‍ പോലും അറിയില്ല.. പിന്നെയാ ജീവിതത്തില്‍😏

  • @MomToBeFamous
    @MomToBeFamous 2 месяца назад

    The accused need to prove they are innocent and not guilty.

  • @soorajsraj2010
    @soorajsraj2010 2 месяца назад +13

    The anchor lacks maturity in listening him and asking questions..

  • @jobth8696
    @jobth8696 2 месяца назад +1

    Firoz തുറന്നു പറയില്ല കാരണം ഇതിന്റെ പേരിൽ കുറെ interview കിട്ടും 😂

  • @ansarkm8545
    @ansarkm8545 2 месяца назад

    Year Film Director Producer Note
    2009 Jalam Kondu Murivettaval (documentary) Yes No
    2015 Ennu Ninte Moideen Yes No
    2023 Sasiyum Sakunthalayum No Yes Also actor
    Soulmates No Yes

  • @jaseemek4280
    @jaseemek4280 2 месяца назад +2

    6:30 അഖിൽ മാരാർ വിഷയത്തെ ഉന്നയിച്ചപ്പോൾ പേര് പറയണം എന്നും പറഞ്ഞു interview കൊടുത്തത് നിങ്ങളല്ലേ....

  • @shibuebi4754
    @shibuebi4754 2 месяца назад +1

    മോഹനൻ 😂

  • @rvarghese0210
    @rvarghese0210 2 месяца назад

    @9.29 min il ഹീറോയുടെ പേര് പ്രി എന്ന് പറഞ്ഞ് നിർത്തി 😄😂

  • @Neethuajith204
    @Neethuajith204 2 месяца назад

    സാധാരണ... എന്തെകിലും prblmz ഉണ്ടാകുമ്പോൾ.. ഒരുപാട് പേര് ലൈവ് വരാറുണ്ട്.. ഇപ്പോ ആരെയും പുറത്ത് kanunilaaa😂😂😂😂🤭🤭🤭🤭

  • @RajyasnehiUm
    @RajyasnehiUm 2 месяца назад +8

    ഇതിൽ പറഞ്ഞ നിർമ്മാതാവ് ഇടയ്ക്ക് വെച്ച് നിർത്തി പോയപിന്നീട് വന്ന നിർമ്മാതാവ് ഏറ്റെടുത്ത് പടം വൻ വിജയമായി ആ പടത്തോടുകൂടി സംവിധായകൻ പിന്നെ ഒരു പടവും ചെയ്തില്ല.
    .നമ്മുടെ പൃഥ്വിരാജ് നായകനായ എന്ന് നിന്റെ സ്വന്തം മൊയ്തീൻ ആണ് ആസിനിമ..
    അതിന്റെ സംവിധായകൻ വിമൽ അല്ലേ😄... നിർമ്മാതാവിന് പണം കൊടുക്കാതെ പറ്റിച്ചേ കഥയും ഇയാളുടെ പേരിലുണ്ട്👆

    • @jose-qb6zm
      @jose-qb6zm 2 месяца назад

      Pakshe aayalude thanne aanu script. Prithvi thhanne aanu director. Ithu Dileepinte mikka padathilum ayalu thanne ani director. Yadartha directorini oru vilayumilla.

  • @jobin4897
    @jobin4897 2 месяца назад

    Oh 🙏

  • @bindhuthampi7011
    @bindhuthampi7011 2 месяца назад +7

    9:28 Ariyathe aa peru start cheyithu.. Pinne vizhungi

    • @mdfz5900
      @mdfz5900 2 месяца назад +3

      Rajappan😂.....ennu ninte moydeeen

    • @Adithya-n4s
      @Adithya-n4s 2 месяца назад

      Pri...pinne vizhungi

    • @nisha-r2i
      @nisha-r2i 2 месяца назад +1

      അതിന്റെ സംവിധായകൻ ആണ് വില്ലൻ rs vimal.. 😜😜

  • @ashrafmk602
    @ashrafmk602 2 месяца назад +33

    09:28 പ്ര് എന്ന് പറഞ്ഞു പെട്ടെന്ന് അതിനകത്തുള്ള ഹീറോ എന്നാക്കി😂.... അത് RS VIMAL തന്നെ

  • @Sefvlogs2349
    @Sefvlogs2349 2 месяца назад

    Justice hema has a hard copy😎🫵meeting discarded

  • @bjk5983
    @bjk5983 2 месяца назад +4

    മൊയ്‌ദീൻ ഡയറക്ടർ me too വന്ന ആള് ആണ്

  • @jeena2565
    @jeena2565 2 месяца назад +1

    ശ്രീകുമാർ മേനോൻ

  • @santhukumar3715
    @santhukumar3715 2 месяца назад +1

    Firoz, instead of waiting for the disclosure of the names mentioned in the report, you should ask the girls you mentioned who were molested by the director (the directors name is mentioned by some others in the comment section)to go to the special task force of women police officers with your evidence .otherwise that crooked director may escape .seek the help of prthviraj also to punish that director 😢

  • @Jithin888
    @Jithin888 2 месяца назад +40

    ദിലീപിന്റെ പേര് പറയാൻ കാരണം അത് പോലീസ് അന്വേഷിച്ചു കണ്ടെത്തിയതാണ്. അല്ലാതെ കമ്മിറ്റി റിപ്പോർട്ട് വഴി വന്നതല്ല

    • @ABCcooperation
      @ABCcooperation 2 месяца назад +14

      Police valachu odichu konduvannu

    • @thankgodsecret4973
      @thankgodsecret4973 2 месяца назад

      No.. പൾസർ സുനി പറഞ്ഞതാണ്.. അതിനു മുൻപ്.. സംഭവം നടന്നതിന് രണ്ടാം ദിവസം മുതൽ ദിലീപ് fans അസോസിയേഷൻ പ്രസിഡന്റ്‌ റിയാസ് ന്റെ photo വെച്ച് അതാണ് സുനി എന്നും ദിലീപാണ് പിന്നിൽ എന്ന് പറഞ്ഞു പ്രചരിപ്പിച്ചത് ആര്?. ഒരു മാഡത്തിന്റെ കോറ്റേഷൻ ആണെന്ന് സുനി പറഞ്ഞു എന്ന് നടി പറഞ്ഞിട്ടും ദിലീപ് ആണ് പിന്നിൽ എന്ന് news പ്രചരിപ്പിച്ചു? അഡ്വക്കേറ്റ് ഫെനിയുടെ മൊഴിയിൽ നിന്ന് മാഡം എന്നൊരാൾ ഉണ്ടെന്ന് വ്യക്തമായിട്ടും മാഡത്തെ കണ്ടെത്താതെ ദിലീപിനെ പ്രതിയാക്കി..

    • @aluk.m527
      @aluk.m527 2 месяца назад +12

      എന്നിട്ട് ദിലീപിനെ ഇപ്പോഴാരും ചൂണ്ടികാട്ടിയില്ലല്ലോ, ഇത്ര വരേ...

    • @anjalybabu9789
      @anjalybabu9789 2 месяца назад

      പുള്ളിക്ക് quotation കൊടുത്തവും ശീലം. നേരിട്ട് പീഡിപ്പിക്കണം എന്നില്ലല്ലോ.​@@aluk.m527

    • @lekshmigopi8859
      @lekshmigopi8859 2 месяца назад +6

      Police pulsar suni jail in akathu ninu kathu ayachu ath thanne drama ath

  • @soundofbamboo2269
    @soundofbamboo2269 2 месяца назад

    😂😂പേടിയില്ല ചെറിയൊരു ഞെട്ടൽ.. ഭയം അങ്ങിയൊക്ക പറയാം 😄😄😄😄അല്ലങ്കിൽ പേര് പറഞ്ഞേനെ 😄😄😄😄

  • @jaya3478
    @jaya3478 2 месяца назад +4

    Iyaalod fst time oru respect thonnunnu

  • @Miscxpres
    @Miscxpres 2 месяца назад +1

    അതായത് രമണാ ഡയറക്ടർ പ്രണയം നടിച്ചു അല്ലെങ്കിൽ അവസരം തരാമെന്ന് പറഞ്ഞ് വാഗ്ദാനം ചെയ്തു. സ്ത്രീകൾ അല്ലെങ്കിൽ പറ്റിക്കപ്പെട്ടു അല്ലെങ്കിൽ ഇരകൾ എന്ന് പറയുന്നവർ അവസരം തരാണെങ്കിൽ ഞങ്ങൾ നിൽക്കാം എന്ന രീതിയിലാണ് ഇപ്പോൾ ഇയാൾ പറഞ്ഞത്. പടത്തിൽ ചാൻസ് കൊടുത്തില്ല അതുകൊണ്ട് അയാൾ അയാൾ പീഡകനായി അല്ലെങ്കിൽ അയാൾ കണ്ണിലെ കൃഷ്ണമണി

  • @axiomservice
    @axiomservice Месяц назад

    നക്ഷത്രങ്ങൾ ഉടഞ്ഞു വീഴട്ടെ

  • @spra2024
    @spra2024 2 месяца назад +3

    Publicity

  • @AbdulsamathAbdulsamath-f7h
    @AbdulsamathAbdulsamath-f7h 2 месяца назад

    👍👍👍

  • @syamkumar7712
    @syamkumar7712 2 месяца назад +19

    മോനെ ഫിറോസ് നിന്റെ ചരിത്രം ഞങ്ങൾ കൊല്ലക്കാർക്ക് അറിയാം

    • @vineethec3933
      @vineethec3933 2 месяца назад +3

      A+padam😂😅

    • @funcyclopedia5315
      @funcyclopedia5315 2 месяца назад

      ​@@vineethec3933He want to Act that's why he didn't want to know what movie he is Acting

    • @abimonz123
      @abimonz123 2 месяца назад

      😂😂

  • @carlo-wt2fu
    @carlo-wt2fu 2 месяца назад +3

    4:11Malayalam actor Mohanlal has been conferred with Padma Bhushan award, India's third highest civilian award.
    The Padma Bhushan is the third-highest civilian award in the Republic of India, preceded by the Bharat Ratna and the Padma Vibhushan and followed by the Padma Shri
    4:11

    • @Cinema60sec
      @Cinema60sec 2 месяца назад

      Kuree neram ayallo iyaal😅 how many names R left

    • @durgaharidas5204
      @durgaharidas5204 2 месяца назад +2

      Part of the power group.
      Way too powerful and influential to be named.
      പ്രണയം നടിച്ചു സ്ത്രീകളെ വശീകരിക്കുന്ന ആൾ.
      Fans ദൈവത്തെ പോലെ കാണുന്ന ആൾ.
      പേര് പുറത്തു വരുമോ എന്ന് പോലും സംശയിക്കുന്ന ആൾ.
      യഥാർത്ഥ ഞെട്ടൽ വരാൻ പോകുന്ന പേര്.

  • @vichu847468
    @vichu847468 2 месяца назад +3

    RS vimal. Pulli parennathu satyam undu. Jhn ayale poyi kandathanu, oomibakn allathe ayalku ariyilla. Verum pattippanu. Chance chodichu jhn ayalde porake 2 varsham aanu nadannathu..Jhn ayalde studio pettayil poyathanu. Onnile cash kodukanam alakil .....

  • @jincyjoseph7448
    @jincyjoseph7448 2 месяца назад +2

    കേരളത്തിൽ ഇതിനു വേണ്ടി ഒരു ---------ശാല വേണം.. നടന്മാരും, നടിമാരും ഒക്കെ അങ്ങോട്ട്‌ പോകട്ടെ.എത്ര ചെറുപ്പക്കാരോട് ഇവന്മാർ ഇങ്ങനെ ചെയ്യുന്നു... എന്തായാലും ഫിറോസ് നു കോടികൾ കിട്ടാൻ സാധ്യത ഉണ്ട്.

  • @sunnymathew8151
    @sunnymathew8151 2 месяца назад

    Don't try to hit around the bush; try to hit the bull 😮

  • @anupamchand9285
    @anupamchand9285 2 месяца назад +30

    2 കെട്ടിയിട്ടും വീട്ടിൽ ഉള്ള പെണ്ണുങ്ങളെ സ്നേഹിക്കാനും കൂടെ നിർത്താനും കഴിയാത്തവൻ ആണ് ഒലക്ക പറയുന്നത്.. ഇവന് സിനിമയുമായി എന്ത് ബന്ധം 😡

    • @minithimas7360
      @minithimas7360 2 месяца назад +8

      But firoz arem abuse cheythittillannu thonunnu

    • @jitheshkr
      @jitheshkr 2 месяца назад

      ​@@minithimas7360hi❤

  • @nomore9273
    @nomore9273 2 месяца назад +4

    എന്ന് നിന്റെ മൊയ്തീൻ 😂😂😂😂 director prithivraj ne vachum karanan announce cheythu pine vikram ne vachum ചെയ്തു 😂😂 ഒന്നും നടന്നില്ല 😊

  • @midhunkv4714
    @midhunkv4714 2 месяца назад +1

    മെഗാ സ്റ്റാര്‍ മമ്മൂട്ടി

  • @secretmen
    @secretmen 2 месяца назад +2

    റിപ്പോർട്ടിൽ മമ്മൂട്ടി ഉണ്ട്

  • @Loverofheave
    @Loverofheave 2 месяца назад +2

    എന്നാലും ആരായിരിക്കും ആഹാ mannyian 🤨

  • @shynibaiju6023
    @shynibaiju6023 2 месяца назад

    Bt ഞെട്ടിയില്ല

  • @rekha-qn6ch
    @rekha-qn6ch 2 месяца назад +2

    Medical feild lu evideyanu ee paranja harrasment.. mental harassment to an extent undu. But not sexual harrasment. As you said rare cases would be there

  • @manjukrishna6457
    @manjukrishna6457 2 месяца назад +10

    എന്നാലും ആരായിരിക്കും ആ ഒരാൾ. എല്ലാരും ഞെട്ടുന്നത്. ഹേമ commission പറഞ്ഞിരുന്നു ആരും വിചാരിക്കാത്ത ഒരാൾ ഉണ്ടെന്നു

  • @habeel3622
    @habeel3622 2 месяца назад

    9:28 guyss prithviraj 😂😂

  • @arif_jalal
    @arif_jalal 2 месяца назад

    കാസ്റ്റിംഗ് കൗച്ച് അല്ല "അഡ്ജസ്റ്റ് ടു കാസ്റ്റിംഗ് ബെഡ്" എന്നുപറയണം 😂

  • @shafeeqahmad2027
    @shafeeqahmad2027 2 месяца назад +2

    സുരാജ്

  • @axiomservice
    @axiomservice Месяц назад

    Man power mazil power money power😂😂😂😂

  • @noufalsharaf
    @noufalsharaf 2 месяца назад

    If anyone frequently blink or looking down/left, right while talking to someone that’s mean he is lying

  • @MikeVijayan-2.0
    @MikeVijayan-2.0 2 месяца назад +31

    ആട്ടൻ എന്തായാലും പകൽ മാന്യൻ അല്ല എന്നറിയാം.. 🤩🤩 എന്നാൽ... 😜
    നമ്മളൊന്നും ചിന്തിക്കാത്ത ആള് ഉണ്ട് എന്നൊക്കെ പറയുമ്പോ... 🤔🤔
    , അതായിരിക്കും ചില മാന്യൻ നിലപാട് അപ്ഡേറ്റ് സിങ്കങ്ങൾ ഒന്നും മൊഴിയാത്തത്... അങ്ങനെ പറ 🤣🤣🤣🤣

    • @nadhniya9708
      @nadhniya9708 2 месяца назад

      Athenthenkilumaktte Ayal cinemyil Abhinyikanum Direct chyanumonum poyitilla..Pinne Akhilmararepole enthum paryan Chankootamullthkonda Avde vannirikunth...

    • @mdfz5900
      @mdfz5900 2 месяца назад

      Prithwiraj........ennum ninte moydheern

    • @MikeVijayan-2.0
      @MikeVijayan-2.0 2 месяца назад +1

      ​@@nadhniya9708ആ പറഞ്ഞത് വേറെ, ഡയറക്ടർ rs വിമലിനെ പറ്റിയും പ്രിത്വിരാജ് നേ പറ്റിയും മാത്രമല്ലല്ലോ ഈ ഇന്റർവ്യൂ ൽ പറയുന്നത്.. അത്കൊണ്ട് അത് വിട് 🤣🤣🤣🤣

    • @MikeVijayan-2.0
      @MikeVijayan-2.0 2 месяца назад

      ​@@mdfz5900അത് അല്ല ഞാൻ പറയുന്നത്.. 😜😜😜

    • @KalluKichu-f2d
      @KalluKichu-f2d 2 месяца назад +1

      മമ്മുണ്ണി ആയിരിക്കും 😂

  • @noufalsharaf
    @noufalsharaf 2 месяца назад

    Kaakaa swontham bhaariya ippo ewdeyann orkkanam. Kuttam parayumbo thanik arhadhayundonnum koode nokknm

  • @rintupsam6940
    @rintupsam6940 2 месяца назад

    എല്ലാവരും ലക്ഷ്യമിടുന്നത് മമ്മൂട്ടി, മോഹൻലാൽ

  • @NaseebaHashim-c9r
    @NaseebaHashim-c9r 2 месяца назад

    ഇക്കാനെ കണ്ടപ്പോൾ ഹരിശ്രീ അശോകൻ ചേട്ടനെ പോലെ തോന്നി പെട്ടെന്ന് 😂

  • @bepostive2423
    @bepostive2423 2 месяца назад +16

    ഹേമ കമ്മിറ്റിയിൽ ഏതോ വലിയ സ്റ്റാർ ഉണ്ട്.. മമ്മൂട്ടി or മോഹൻലാൽ, ജയറാം or SG.??

    • @Frommoonlightwithlove
      @Frommoonlightwithlove 2 месяца назад +7

      SG orikalum undaavilla adheham maanyanaanu oru paavam manushyan mattullavare sahaayikkunna aal

    • @SreegovindM
      @SreegovindM 2 месяца назад +9

      ​@@FrommoonlightwithloveHe is a womaniser

    • @risha1239
      @risha1239 2 месяца назад +1

      ​@@Frommoonlightwithloveb😂😂😂

    • @MelvinMathewsAbraham
      @MelvinMathewsAbraham 2 месяца назад

      ​@@SreegovindM പുള്ളി womanizer അല്ല ഒന്ന് രണ്ടു ബന്ധം ഉണ്ടായിട്ടുണ്ട് അത്രേ ഉള്ളൂ..

    • @Excel123rr
      @Excel123rr 2 месяца назад +7

      Pand mamta mohandas ayt oru issue undayrnalo

  • @mahinmaanu8398
    @mahinmaanu8398 2 месяца назад

    Lalettan😁

  • @dharamiyer29
    @dharamiyer29 2 месяца назад

    NEXT MOVIE NAME "KOZHIGAL" starring Mukesh, Siddique, Jayasurya, Idavela Babu, Maniyanpillai Raju 🐔🐔🐔🐔🐔🐔🐔🐔🐔 😂😂😂

  • @babupillai7494
    @babupillai7494 2 месяца назад +1

    pediyilla .. pakshe parayooolaaa