Floating Life On Venus Atmosphere | ജീവ സാന്നിധ്യം ശുക്രനിലോ | science news malayalam

Поделиться
HTML-код
  • Опубликовано: 1 окт 2024

Комментарии • 766

  • @jrstudiomalayalam
    @jrstudiomalayalam  4 года назад +69

    Listen to my podcast, JR Studio Malayalam on Spotify: open.spotify.com/show/4dcVVzqiGD5b7eixX0L9cg
    Nature.com എന്ന വെബ്സൈറ്റിലാണ് മുഴുവൻ details ഉള്ളത്.ലിങ്ക്: www.nature.com/articles/s41550-020-1174-4
    Jithinraj channel : ruclips.net/channel/UCO1LD_J389n3DdGKe3DbSBg

    • @a52gamer13
      @a52gamer13 4 года назад +1

      @@raghir9757 🥱🥱🥱

    • @amalar3616
      @amalar3616 4 года назад

      @@raghir9757 dayavu cheithu 🙏

    • @MotoTorqueOfficial
      @MotoTorqueOfficial 4 года назад

      Life movie review edoo ?

    • @nishamkhan8034
      @nishamkhan8034 4 года назад

      @@raghir9757 ഇങ്ങനെ കൊല്ലല്ലേ ബ്രോ 😢

    • @raghir9757
      @raghir9757 4 года назад

      @@nishamkhan8034 🤣🤣😜

  • @AswinMadappally
    @AswinMadappally 4 года назад +304

    Awaited video.. 3:08 Carl Sagan❤️❤️ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു പ്രതിഭ.. എന്നേയും ഇത്രത്തോളം സ്വാധീനിച്ച മനുഷ്യൻ വേറെ ഇല്ല..

    • @anandhurprasannan
      @anandhurprasannan 4 года назад +1

      ❤️

    • @xebec.gaming
      @xebec.gaming 4 года назад +1

      ❤️

    • @arjunmurali4167
      @arjunmurali4167 4 года назад +6

      മാടമ്പള്ളി ബ്രോ ഇന്ന് വീഡിയോ ഇടുമോ കുറേ ആയല്ലോ കണ്ടിട്ട്

    • @praveen8017
      @praveen8017 4 года назад +2

      പൊളി ഇവിടെയും വന്നോ.... ❤️

    • @Nobyxy
      @Nobyxy 4 года назад +2

      Ningal ivideyum undo 😮

  • @midhunm9099
    @midhunm9099 4 года назад +50

    ആളുകൾക്ക് എന്തോ വലിയ ഇഷ്ട്ടം ആണ് നിങ്ങളോട്.❤️❤️❤️

  • @BLACKSTAR-fp5lk
    @BLACKSTAR-fp5lk 4 года назад +103

    പഴയ J R സ്റ്റുഡിയോ തിരിച്ചെത്തി എന്ന് തോന്നിപ്പിക്കുന്ന ഒരു ഫീൽ ❤❤😘😘👍👍👌👌👌🥰🥰🤩🤩😍😍😍

    • @jrstudiomalayalam
      @jrstudiomalayalam  4 года назад +20

      Thank youu

    • @jishnums3909
      @jishnums3909 4 года назад +4

      Athe inganathe topic anu kurachoode interesting bro

    • @nagarajanv2843
      @nagarajanv2843 4 года назад +3

      @@jishnums3909 yes space science

    • @vlogplus57
      @vlogplus57 4 года назад +3

      🙂@@jrstudiomalayalam baii profession enthanuu...?? You are a good teacher...

    • @nanzz.nnandu.n7973
      @nanzz.nnandu.n7973 4 года назад +1

      Right

  • @dsthegamemalayalam
    @dsthegamemalayalam 4 года назад +85

    മറ്റ് ഗ്രഹങ്ങളിൽ അന്യഗ്രഹജീവികളെ കണ്ടെത്തുമ്പോൾ നമ്മുടെ മതം അവസാനിക്കും

    • @shehin5674
      @shehin5674 4 года назад +9

      അവരുടെ ബുദ്ധി 100 മടങ്ങു നമ്മളെക്കാൾ കൂടുതൽ ആണെന്ഖിൽ നന്മൽ അവർക്ക് മുമ്പിൽ ബുദ്ധിയില്ലാത്ത അന്യഗ്രഹ ജീവികളോ aliano ആയേക്കാം..ഈ നൂറ്റാണ്ടിലും നമ്മൾ ഇപ്പോഴും കാട്ടിക്കൂട്ടണ മണ്ടത്തരങ്ങളും അന്ധവിശ്വാസങ്ങളും എടുത്ത് ചിന്തിച്ചാൽ അറിയാം നമ്മൾ ഒന്നുമല്ല

    • @AB-gc9ce
      @AB-gc9ce 4 года назад +4

      @@shehin5674 നമ്മളെക്കാൾ ബുദ്ധി കൂടിയവർ കൂടിയവർ ആയിരുന്നു അവരെങ്കിൽ അവർ ഇപ്പൊ ഭൂമിയിൽ എത്തിയേനെ. അതിനുള്ള കഴിവും അവർക്കു ഉണ്ടായേനെ

    • @immortal_hadez3082
      @immortal_hadez3082 4 года назад

      @@AB-gc9ce nope if they are more intelligent than us ..they will not waste their time on us or maybe they dont exist🙄 or they are just waiting for us to get evolved...🙄 Its a mystery that will either will be a mystery no more in one day or it will remain ...they probably have the technology to travel through lightyears within seconds...

    • @apieceofknowledge3165
      @apieceofknowledge3165 4 года назад +3

      ഇത് നല്ലൊരു ആശയം തന്നെയാണ്. പക്ഷെ പട പേടിച്ചു പന്തളതു പോയ അവസ്ഥ അല്ല എന്ന് ആര് കണ്ടു🤪

    • @shehin5674
      @shehin5674 4 года назад +1

      @@AB-gc9ce നമ്മുടെ സോളാർ system പോലെ വേറെയും ലക്ഷങ്ങൾ ഉണ്ടെന്നല്ലേ.. അതിൽ വളരെ ദൂരത് ഉള്ളതിൽ ആണ് അവർ ഉള്ളതെൻകിൽ എത്ര ബുന്ധി ഉണ്ടെൻകിലും ഇവിടേക്ക് എത്തിച്ചേരാൻ പരിമിതികൾ ഇല്ലേ.. യൂണിവേഴ്സ് ന്റെ ദൂരവും വ്യാപ്തിയും വിസ്താരവും ഒന്ന് അറിഞ്ഞാൽ മനസ്ലാകും its impossible

  • @BrightKeralite
    @BrightKeralite 4 года назад +30

    Njan Ith cheyyaan pokuarunnu. Any how you did it perfectly ❤️ .

    • @AsheXe-cz3uw
      @AsheXe-cz3uw 4 года назад +5

      gods are aliens ee topic chey bro.

    • @ssvlogs5242
      @ssvlogs5242 4 года назад +3

      Iam ur subscriber

    • @BrightKeralite
      @BrightKeralite 4 года назад +2

      Ash. eXe nthaan ath

    • @ssvlogs5242
      @ssvlogs5242 4 года назад +1

      Ningal cheythalum nammal kaanum

    • @subzro5
      @subzro5 4 года назад +3

      @@BrightKeralite Njan paranjayirunu broyodu video chayan

  • @gokulnathg5801
    @gokulnathg5801 4 года назад +44

    ചെക്കൻ കൂടുതൽ ഗ്ലാമർ ആയിട്ടുണ്ടല്ലോ..😀😉

  • @amaldj6044
    @amaldj6044 4 года назад +22

    💖💖💖(Bro Antimatter നെ explain ചെയ്യുന്ന ഒരു വീഡിയോ പ്രതീക്ഷിക്കുന്നു )

  • @sidhiqueac
    @sidhiqueac 4 года назад +17

    Sir, ശക്തമായ ചൂടിലും ജീവിക്കുന്ന ജീവി വർഗ്ഗങ്ങൾ ഉണ്ടായിക്കൂടെ?

    • @18abhinavp36
      @18abhinavp36 3 года назад

      ഉണ്ടാവും ചിലപ്പോൾ നമ്മൾ ചിന്തിക്കേണ്ടിയിരിക്കുന്ന പോലെയും അതിനപ്പുറത്തോ ഇപ്പുറത്തോ ഉള്ളത് പോലെ ജീവനുകൾ ഉണ്ടാവാം

    • @aneeshmathew2113
      @aneeshmathew2113 3 года назад

      താപനില 400°C ൽ ജീവിക്കുന്ന ജീവികൾ ഉണ്ട്...

  • @clashbysg6248
    @clashbysg6248 4 года назад +30

    ഇന്നത്തെ അറിവിന് ഇരിക്കട്ടെ ഒരു കുതിരപവൻ....

  • @raghir9757
    @raghir9757 4 года назад +60

    മനുഷ്യന്മാർ ആണ് അന്യഗ്രഹജീവികൾ.. ഭൂമിയിൽ പരീക്ഷണം കഴിഞ്ഞു.. ഇനി മറ്റുള്ള ഗ്രഹങ്ങളെ കൂടി എങ്ങനെ മുതലെടുക്കാം എന്നാണ് ആലോചന.

    • @shehin5674
      @shehin5674 4 года назад +2

      അവരുടെ ബുദ്ധി 100 മടങ്ങു നമ്മളെക്കാൾ കൂടുതൽ ആണെന്ഖിൽ നന്മൽ ആരിക്കും അവർക്ക് മുമ്പിൽ ബുദ്ധിയില്ലാത്ത വെറും അന്യഗ്രഹ ജീവികൾ ..ഈ നൂറ്റാണ്ടിലും നമ്മൾ ഇപ്പോഴും കാട്ടിക്കൂട്ടണ മണ്ടത്തരങ്ങളും അന്ധവിശ്വാസങ്ങളും എടുത്ത് ചിന്തിച്ചാൽ അറിയാം നമ്മൾ ഒന്നുമല്ല... അവർ ഒരു നാൾ ഇവിടെ എത്തണം.. അവരുടെ കണ്ടുപിടിത്തങ്ങളും പ്രവർത്തികളും ഓരോ കാര്യങ്ങളും നമ്മുടെ ചിന്തകൾക്കു ചിന്തിക്കാൻ കഴിയുന്നതിനും 100 മടങ്ങു അപ്പുറം ആകണം.. നമ്മൾ അവർക്ക് മുമ്പിൽ വെറും കുരങ്ങുകളോ പട്ടികളോ പൂച്ചയോ പോലെ ആകുന്ന അവസ്ഥ.. നമ്മൾ പണിത ഏറ്റവും വല്യ building കളും കണ്ടുപിടിത്തങ്ങളും ഒക്കെ അവർക്ക് ഉറുമ്പ് കൂടു കൂട്ടിയത് പോലെയും ചിലന്ദി വല ഉണ്ടാക്കിയത് പോലെയും ആണെന്ന് തിരിച്ചു അറിയുന്ന that moment.. ആഹാ ചിന്തിച്ചു നോക്ക്😁.. അങ്ങനെ ഒരു ദിവസം ഉണ്ടായിരുന്നെൻകിൽ നല്ല രസാരിക്കും

  • @shafeeqponnani8510
    @shafeeqponnani8510 4 года назад +26

    പ്രപഞ്ചവും മനുഷ്യന്റെ മനസ്സും
    രണ്ടും മനുഷ്യനെ പിടിച്ചിരിത്തുന്ന വിഷയം ❤️❤️❤️

  • @adwaithpk2549
    @adwaithpk2549 4 года назад +11

    ഈ വാർത്ത അറിഞ്ഞപ്പോൾ തന്നെ മനസ്സിൽ ഉറപ്പിച്ചത.... Jithin ❤️ ചേട്ടന്റെ ഒരു video ഉണ്ടാകുമെന്ന്

  • @monspeter2316
    @monspeter2316 4 года назад +8

    ജിതിൻ bro നിങ്ങൾ masssssss ആണ് correct ഒരു അധ്യാപകൻ ഒരു scientist ആകാൻ പോലും നിങ്ങൾക്ക് പറ്റും 💙💙💙💙

  • @jayeshepm4632
    @jayeshepm4632 4 года назад +12

    ഇത്രത്തോളം നമ്മളിൽ അറിവുകൾ പകർന്നു തരുന്ന വേറൊരു യൂട്യൂബർ ഇല്ല 🙂🙂🙂

    • @afzals6841
      @afzals6841 4 года назад +1

      Ath ninak vare youtubersine onnum ariyathondaa😄

    • @afzals6841
      @afzals6841 4 года назад

      Umesh ambady poi kandu nok🤭

    • @noeljoseph2316
      @noeljoseph2316 4 года назад

      @@afzals6841 pulli vallapozyum aan video edunnathu. Epol otta video illa😜

  • @ramanan118
    @ramanan118 4 года назад +27

    J R മുത്ത് മണിയേ ♥️♥️♥️♥️♥️♥️

  • @carlsagan8879
    @carlsagan8879 4 года назад +6

    നമ്മൾ കണ്ടെത്തിയതിൽ വച്ചു ഏറ്റവും പ്രായം കൂടിയ നക്ഷത്രത്തിനെ പറ്റി വീഡിയോ ചെയ്യാമോ?

  • @abhinand6791
    @abhinand6791 4 года назад +2

    Carl Sagane patti oru vedio cheyyoo nammukk vendi plzz ...😊😊😊

  • @skumarchalackal
    @skumarchalackal 4 года назад +1

    സ്കൂളിൽ പഠിച്ചപ്പോൾ ഇതൊന്നും ഇഷ്ടമല്ലായിരുന്നു.പക്ഷെ ഇപ്പോൾ എല്ലാ സയൻ്റിഫിക് ചാനലും subscribeed.J.R. Studio ഇഷ്ടം❤️

  • @murphy3692
    @murphy3692 4 года назад +6

    Look again at that dot. That's here. That's home. That's us. On it everyone you love, everyone you know, everyone you ever heard of, every human being who ever was, lived out their lives. The aggregate of our joy and suffering, thousands of confident religions, ideologies, and economic doctrines, every hunter and forager, every hero and coward, every creator and destroyer of civilization, every king and peasant, every young couple in love, every mother and father, hopeful child, inventor and explorer, every teacher of morals, every corrupt politician, every "superstar," every "supreme leader," every saint and sinner in the history of our species lived there-on a mote of dust suspended in a sunbeam.
    The Earth is a very small stage in a vast cosmic arena.
    -Carl Sagan❤️

  • @saleemalik13
    @saleemalik13 4 года назад +17

    യഥാർത്ഥത്തിൽ മനുഷ്യൻ ആഗ്രഹിക്കേണ്ടത് ഭൂമിയിൽ എങ്ങനെ ജീവൻ നിലനിർത്താം എന്നാണ്! 😁

  • @akhilakpixel875
    @akhilakpixel875 4 года назад +17

    പ്രതീക്ഷിച്ച വീഡിയോ❤️

  • @afzals6841
    @afzals6841 4 года назад +1

    Scientific വീഡിയോസ് ഇതിലും ക്ലാരിറ്റിയോടെ ചെയ്യാൻ കേരളത്തിൽ ഒരേ ഒരു ആളെ ഒള്ളു (UMESH AMBADY)

  • @vibinkb8145
    @vibinkb8145 4 года назад +2

    Carl Sagan നോളം എന്റെ വളർച്ചയെ സ്വാധീനിച്ച മറ്റൊരു മഹാൻ ഇല്ല. ഞാൻ വായിച്ച അദ്ദേഹത്തിന്റെ മികച്ച കൃതികൾ.. COSMOS,
    PALE BLUE DOT,
    DRAGONS OF EDEN
    CONTACT,
    SHADOWS OF FORGOTTEN ANCESTORS

  • @abhimanue.j1674
    @abhimanue.j1674 4 года назад +6

    Bro anti matter nu space-time il എന്തെങ്കിലും സ്വാധീനം ചലുതുവൻ സാധിക്കുമോ

  • @shehin5674
    @shehin5674 4 года назад +1

    അവരുടെ ബുദ്ധി 100 മടങ്ങു നമ്മളെക്കാൾ കൂടുതൽ ആണെന്ഖിൽ നന്മൽ ആരിക്കും അവർക്ക് മുമ്പിൽ ബുദ്ധിയില്ലാത്ത വെറും അന്യഗ്രഹ ജീവികൾ ..ഈ നൂറ്റാണ്ടിലും നമ്മൾ ഇപ്പോഴും കാട്ടിക്കൂട്ടണ മണ്ടത്തരങ്ങളും അന്ധവിശ്വാസങ്ങളും എടുത്ത് ചിന്തിച്ചാൽ അറിയാം നമ്മൾ ഒന്നുമല്ല... അവർ ഒരു നാൾ ഇവിടെ എത്തണം.. അവരുടെ കണ്ടുപിടിത്തങ്ങളും പ്രവർത്തികളും ഓരോ കാര്യങ്ങളും നമ്മുടെ ചിന്തകൾക്കു ചിന്തിക്കാൻ കഴിയുന്നതിനും 100 മടങ്ങു അപ്പുറം ആകണം.. നമ്മൾ അവർക്ക് മുമ്പിൽ വെറും കുരങ്ങുകളോ പട്ടികളോ പൂച്ചയോ പോലെ ആകുന്ന അവസ്ഥ.. നമ്മൾ പണിത ഏറ്റവും വല്യ building കളും കണ്ടുപിടിത്തങ്ങളും ഒക്കെ അവർക്ക് ഉറുമ്പ് കൂടു കൂട്ടിയത് പോലെയും ചിലന്ദി വല ഉണ്ടാക്കിയത് പോലെയും ആണെന്ന് തിരിച്ചു അറിയുന്ന that moment.. ആഹാ ചിന്തിച്ചു നോക്ക്😁.. അങ്ങനെ ഒരു ദിവസം ഉണ്ടായിരുന്നെൻകിൽ നല്ല രസാരിക്കും

  • @unknowndestinationabdul_mu3008
    @unknowndestinationabdul_mu3008 4 года назад +1

    12mns ഒള്ളോ... daily video ചെയ്യ് bro.. duration കുറച്ചൂടെ കൂട്ട്. ഇതും കേട്ടോണ്ട് കിടക്കാൻ നല്ല ഫീലാ.

  • @gamingtechsas4409
    @gamingtechsas4409 4 года назад +1

    nammal chindikkunnath pole thanne mattoru grahathil chilappol jeevikal undayekkam chilappo avar manushyare pole budhiyullavar ayirikkam avar avarude lokathil nammalk detect cheyyan pattatha sthalathayirikkam jeevikkunnath avarum ithupole mattu grahangalil jeevikalundo enn search cheyyunnundavam avar vicharikkum bhoomiyude atmosphere sariyalla avide jeevikalk jeevikkan pattilla enn nammal ivideninnum vicharikkunath pole avide ullavark avarude atmosphereil jeevikkan pattunna reethiyilulla shareeramayirikkum ennan ente our ith .... enthanalleee😅😅

  • @praseedps9157
    @praseedps9157 4 года назад +2

    ഭൂമി ഉണ്ടായ സമയത്തും ഏകദേശം ഇതേ temperature അന്തരീക്ഷത്തിൽ ഉണ്ടായിരുന്നിരുന്നു എന്നാണല്ലോ അനുമാനം, ക്രമേണ തണുത്ത തു പോലെ ശുക്രനിലും ഭാവിയിൽ സൾഫ്യൂരിക് ആസിഡ് മഴ മാറി ജലകണികകൾ ഉണ്ടായേക്കാം അതിന്റെ തുടക്കമാകും ഈ കണ്ടുപിടുത്തം: 4 billion വർഷത്തിനപ്പുറം ഭൂമി ജീവയോഗ്യമല്ലാതാകുന്ന സാഹചര്യത്തിൽ ശുക്രൻ habitablesone ൽ എത്തപ്പെട്ടേക്കാം: അന്ന് - ഇന്നത്തെ ചൊവ്വയുടെ അവസ്ഥ ഭൂമിയിലും ഉണ്ടായേക്കാം: എന്നൊരു തോന്നൽ🙂

  • @Sanjay_Sachuz
    @Sanjay_Sachuz 4 года назад +16

    കാത്തിരിപ്പ് ആയിരുന്നു 😘

  • @malluexplainer185
    @malluexplainer185 4 года назад

    സയൻസ് ചാനലിൽ മലയാളത്തിൽ first താങ്കൾ തന്നെയാണ്

  • @kannananand3655
    @kannananand3655 4 года назад +4

    അദേഹത്തേ കുറിച്ച് കുടുതൽ അറിയില്ലെങ്കിലും The pale blue dot and we're made of star stuff ഇ വാക്യങ്ങളുടെ അർത്ഥവും വിവരണവുമാണ് എന്നെ ഏറേ സ്വധിനിച്ചത്.
    Dr Carl Sagan 😍😍🥰🥰

  • @gireesh4161
    @gireesh4161 4 года назад +6

    ടൈം ട്രാവൽ ചെയ്യുന്ന മനുഷ്യൻ ആണോ aliens 🤔

    • @jrstudiomalayalam
      @jrstudiomalayalam  4 года назад +2

      Debatable aanu bro..Pakshe angane parayunna varum und

  • @Jan-lo3wt
    @Jan-lo3wt 4 года назад +10

    Sir may be,വേറെ സാഹചര്യങ്ങളിൽ ജീവിക്കുന്ന ജീവികൾ ഉണ്ടായിക്കൂടെ

    • @silviadominic8843
      @silviadominic8843 4 года назад +5

      If alians have its own biosignatures? 👽

    • @scp-yearsago
      @scp-yearsago 4 года назад +3

      Maybe..

    • @jrstudiomalayalam
      @jrstudiomalayalam  4 года назад +7

      Theerchayayum.അതാണ് നമ്മുടേ പ്രോബ്ലെം.. നമുക്ക് വേറെ രീതികൾ predict ചെയ്യണം

    • @mathewgeorgep9813
      @mathewgeorgep9813 4 года назад +1

      Yes

  • @ashishantony7562
    @ashishantony7562 4 года назад +14

    പുതിയ title animation നന്നായിട്ടുണ്ട്👌

  • @THEKING-rf9rd
    @THEKING-rf9rd 4 года назад +3

    ശുക്രനിൽ ജീവാംശം ഉണ്ട് എന്ന് അറിയാനാണ് ഞാൻ ആഗ്രഹിക്കുന്നത്.
    അങ്ങനെ ഉണ്ടെങ്കിൽ ഭാവിയിൽ പരിണാമത്തിലൂടെ അവർ നമ്മളെ പോലെ ആയി മാറും എന്ന് വിശ്വസിക്കുന്നു. എന്താണ് ശ്രീ ജിതിന്റെ അഭിപ്രായം

    • @jrstudiomalayalam
      @jrstudiomalayalam  4 года назад +1

      Atrayum allenkilum favorable area il life form cheyyum ennenkilm atleast manasilakial santhosham

    • @THEKING-rf9rd
      @THEKING-rf9rd 4 года назад

      @@jrstudiomalayalam thanks for reply

  • @ayushrajkrishnau873
    @ayushrajkrishnau873 4 года назад +1

    Green house effect namukke bathikkunnille athupole venusil green house effect koodi aliens athinde uparithalatgilekke mariyathavumo ine boomiyum athupole avumo 🥺

  • @zenart4490
    @zenart4490 4 года назад +1

    WD 1856 b enna planetine Patti oru video cheyyamo?

  • @Termcreator
    @Termcreator 4 года назад +2

    god existence ne patti oru video cheyyamo jithin chetta

  • @clashbysg6248
    @clashbysg6248 4 года назад +2

    ആഹാ......കോടികണക്കിന് വർഷങ്ങൾക്ക് മുൻപ് ബുധന്റെ അന്തരീക്ഷം ആവിയായി പോയപ്പോൾ ശുക്രന്റെ അന്തരീക്ഷം കട്ടിയായി വന്നു.....ഭയങ്കരം തന്നെ നമ്മുടെ പ്രപഞ്ചം

  • @astro.editz.mp495
    @astro.editz.mp495 4 года назад +23

    Cosmos Series 🔥🔥🔥

  • @sarithavasudevan6368
    @sarithavasudevan6368 4 года назад +3

    നമസ്കാരം, 🙏ജിത്തു.. നന്നായി പറഞ്ഞു തന്നു ട്ടോ..,, 🙌😍👍🤝👏

  • @abhichandanakr4111
    @abhichandanakr4111 4 года назад +3

    Hi jithin bro.. aliens ne patti oru vdo cheyyavo... Is it aliens are real? Onnu cheyyavo...Innathe vdo polichuto 🤩

  • @praveen8017
    @praveen8017 4 года назад +4

    ഏറെ ഇഷ്ട്ടമുള്ള വിഷയം.... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💓💓💓💓💓💓💓💓

  • @ephixa7870
    @ephixa7870 4 года назад +2

    കോടിക്കണക്കിന് വർഷം കഴിയുമ്പോൾ സൂര്യൻ വെള്ളക്കുള്ളനാവുമല്ലോ. ആ ടൈമിൽ ശുക്രന്റെ ചൂട് കുറയുകയും atmosphere ഭൂമിക്ക് സമാനമാകുകയും ചെയ്യുബോൾ മനുഷ്യർക്ക്(or cyborgs?) അങ്ങോട്ട് പോകാമല്ലോ.

    • @TheEnforcersVlog
      @TheEnforcersVlog 4 года назад +3

      Athinu mumbu red giant aayi sukrane vizhungum

  • @AloJuza_Media
    @AloJuza_Media 4 года назад +4

    Voyager 1 & 2 രണ്ടും ഭൂമിയിൽ നിന്ന് രണ്ടു ദിശകളിലേക്ക് ആണോ പോയിക്കൊണ്ടിരിക്കുന്നത്? അതായത് സൗരയൂഥത്തിന്റെ രണ്ടു ഭാഗത്തെക്ക് ആണോ?

    • @jrstudiomalayalam
      @jrstudiomalayalam  4 года назад +1

      അതേ.. സൂര്യന്റെ 2 opposite അഭിമുഖം ആയിട്ടു ആണ് പോകുന്നത്

  • @manojvarghesevarghese2231
    @manojvarghesevarghese2231 4 года назад +2

    ജിതിൻ സാറിന് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.ഓരോ ഭാഗങ്ങളും അദ്ഭുതത്തോടെ ആണ് കാണുന്നത്.

  • @Jr-yw3lp
    @Jr-yw3lp 4 года назад +20

    5 aliens dislike അടിച്ചിട്ടുണ്ട് 🙄🙄😑😑

  • @harismohammed3925
    @harismohammed3925 2 года назад

    .....ഈ പ്രാപഞ്ചിക വ്യവസ്‌തയുടെ ആസ്വാദനത്തിൽ മനുഷ്യ മനസ്സു കൾക്കുള്ള കഴിവ് അത്ഭുതകരം തന്നെ...!!!!!!!...

  • @jamsheerali7460
    @jamsheerali7460 4 года назад +5

    ഈ പ്രപഞ്ചത്തിൽ എലിയൻസ്‌ ഉണ്ട് പക്ഷെ നമ്മുടേ മരണത്തിന് ശേഷമേ കാണാൻ കഴിയൂ

  • @saranbabuk9870
    @saranbabuk9870 4 года назад +3

    Njan... Ennu പത്രത്തിൽ വായിച്ചപ്പോൾ അത്യം മനസ്സിൽ വന്നത്... "Eyy jr bro nte വീഡിയോ vanilalo. Eee കാര്യത്തിനെ കുറിച് "
    Deee... Eppo kandapo samadanamayi.... Jr bro😍😍

  • @jo___l
    @jo___l 4 года назад +20

    1 comment ente 💪💪 entethumathram🔥jithinchettan uyirrrr🌹🤩😍😍

  • @20ff82
    @20ff82 4 года назад +1

    Pls make a video of warp drive. Can warp drive possible ? Can warp drive go faster than light? Pls make a video about it.

  • @keziahschacko1409
    @keziahschacko1409 4 года назад +1

    Planet x സ്ഥാനതു small black hole ശരിയാണോ

  • @asishvayakkal
    @asishvayakkal 4 года назад +1

    മച്ചാനെ.... ഫോസ്ഫൈൻ എന്നല്ലേ.... ഫോസ്‌ഫിൻ ഒരു ഫിനോമിന അല്ലെ....?

  • @SREEJIH_K
    @SREEJIH_K 4 года назад +4

    Jithin bro video കൊള്ളാം... RUclips അല്ലാതെ വേറെ എന്തെങ്കിലും work ചെയ്യുന്നുണ്ടോ

    • @jrstudiomalayalam
      @jrstudiomalayalam  4 года назад +3

      Njan student aanu bro.. degree kazhinj 2 year ayi..Ippol padipikunnu.. privately

    • @SREEJIH_K
      @SREEJIH_K 4 года назад

      @@jrstudiomalayalam ok bro🥰

  • @Unniu2
    @Unniu2 4 года назад +2

    Phosphinil കടന്നുവരുന്ന spectraത്തെ കണ്ടെത്തിയ ആ പ്രത്യേക രീതി ചേട്ടൻ തന്നെ എക്സ്പ്ലൈൻ ചെയ്താൽ നന്നായിരിക്കും .
    ( എന്നെപ്പോലെ വായിച്ചു മനസ്സിലാക്കാൻ പറ്റാത്തവർക്ക് ഉപകാരപ്പെടും)

  • @rajeshp5200
    @rajeshp5200 4 года назад

    താങ്കൾ പറയുന്നതെല്ലാം ഏനിക്ക് അറിയാം..പക്ഷേ താങ്കളത് സമൂഹത്തിലേക്ക് ലളിതമായ ഭാഷയിൽ സമൂഹത്തിലേക്ക് പങ്ക് വെക്കുന്നു.. വലിയ ഒരു സേവനമാണ്.. താങ്കൾ ചെയ്യുന്നത്.. അഭിനന്ദനങ്ങൾ.. എൻയെറിവുകൾ update ചെയ്യാൻ താങ്കൾ വലിയൊരു പ്രചോദനമാണ്.. വിവരമില്ലാത്ത.. അർത്ഥമില്ലാത്ത ചർച്ചകൾക്കിടയിൽ താങ്കളൊരു അപവാദമാണ്

  • @lekshmis5433
    @lekshmis5433 4 года назад +1

    Appo manushyan eeth vaathakam aanu purathuvidunnath

  • @arshamuhd9009
    @arshamuhd9009 4 года назад +1

    Universe is 13.8 Billion years old
    And oldest Star is 14.5 billion years old..
    Somebody please explain this..How does that happen🤔

    • @alog.a7259
      @alog.a7259 4 года назад

      Still debates are going on this matter. They says of 800 million year plus or minus difference of the age of star.
      Also our current technology may be not well advanced to make a correct assumption.
      May be our calculation of age of universe is less
      May be our calculation of age of star is less.
      Something is wrong somewhere , no way a star can be older than universe.
      Some where something or someone is wrong

  • @akhilvs1559
    @akhilvs1559 4 года назад

    ചെറിയ ചെറിയ സംശയങ്ങൾ പോലും വളരെ എളുപ്പം മനസിലാകുന്ന രീതിയിൽ അവതരിപ്പിക്കുംന jr ❤️

  • @abhimanyurnair1901
    @abhimanyurnair1901 4 года назад

    എനിക്ക് അറിയാൻ താൽപ്പര്യമുള്ള പല കാര്യങ്ങളും തങ്ങൾ പറഞ്ഞുതന്നു...ഇങ്ങനത്തെ വിഷയങ്ങൾ കൂടുതലും ഇംഗ്ലീഷിൽ മനസ്സിലാക്കുന്നതിനെക്കാൾ നന്നായി മലയാളത്തിൽ കഴിയുമല്ലോ ,,,thanks for share.

  • @vysakhak191
    @vysakhak191 4 года назад +1

    Lead vare urukipogunna temperature ennu paranjappo njan pand choodaya soldering iron keri pidichappolathe flashback vannu!! 😅😁

  • @muhammedakbersha1555
    @muhammedakbersha1555 4 года назад

    Nasa ശുക്രനിലേക്ക് ഒരു പേടകത്തെ അയക്കുന്നുണ്ട് അതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ 👍🙏

  • @pranav2300
    @pranav2300 4 года назад

    എനിക്കും ഏറ്റവും ഇഷ്ടം Astronomy യും phycology യുമാണ്
    പ്രപഞ്ചത്തെ, നക്ഷത്രങ്ങളെ ആസ്വധിക്കാൻ മനുഷ്യ മനസ്സ് ഇല്ലായിരുന്നു എങ്കിൽ ..........

  • @paginadefandepes4801
    @paginadefandepes4801 4 года назад +3

    Universe is expanding so Venus comes to earth s .. prasent position so it is possible ... Earth move away from sun .. human can't live in erath ... May be the temperature occur in venues 😅😅

  • @INDIAN.1987
    @INDIAN.1987 4 года назад

    1 , ചൈനയിൽ ഡാമിൽ വെള്ളം നിറഞ്ഞപ്പോൾ ഭുമിയുടെ വേഗത കുറഞ്ഞില്ലെ ! ഇത്തരത്തിൽ ഭുമിയുടെ വേഗത കുറഞ്ഞാലുള്ള ദോഷങ്ങൾ ?
    2 , സൂര്യൻ സ്വയം കറങ്ങുന്നുണ്ടോ.?
    ഉണ്ടെങ്കിൽ ഭുമി ഉൾപെടെയുള്ള ഗ്രഹങ്ങളെ അത് എങ്ങനെ സ്വാധീനിക്കും...?

  • @manfromnowhere6119
    @manfromnowhere6119 4 года назад +1

    Super bro.നിങ്ങളുടെ ഓരോ വിഡിയോയും ഓരോ പുതിയ അറിവ് ആണ് ✌️

  • @anasabdullah4395
    @anasabdullah4395 4 года назад +1

    ചന്ദ്രനിൽ നിന്ന് നോക്കുമ്പോൾ ഭൂമി പ്രതീക്ഷിച്ചതിലും ചെറുതായി കാണാൻ കാരണമെന്താ??

    • @jrstudiomalayalam
      @jrstudiomalayalam  4 года назад +1

      Distance koodumbol apparent size kurayum

    • @anasabdullah4395
      @anasabdullah4395 4 года назад

      @@jrstudiomalayalam suryanum cheruthayi kanunnath apparent size kurayunnath kondano
      Doubt clear akunnathinu oru video cheyyamo

    • @lijojose3329
      @lijojose3329 4 года назад

      @@anasabdullah4395 ചന്ദ്രനും സൂര്യനും ഒരേ വലുപ്പത്തിലാണ് നാം കാണുന്നത്. സൂര്യൻ്റെ radius ചന്ദ്രൻ്റെതിൻ്റെ 400 ഇരട്ടിയാണ്. അതേ സമയം സൂര്യൻ ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ളതിനെക്കാൾ 400 ഇരട്ടി ദൂരെയാണ്. അതുകൊണ്ട് രണ്ടും ഒരേ വലുപ്പത്തിൽ കാണുന്നു.

  • @avengers7878
    @avengers7878 4 года назад +30

    നമ്മൾ മരിക്കുന്നതിന് മുമ്പെകിലും ഒരു alien നെ കണ്ടു പിടിക്കോ....?

    • @ottakkannan_malabari
      @ottakkannan_malabari 4 года назад +1

      20 25 ൽ ഒരു തീരുമാനം നാസ പറയും

    • @Mallu_Astro
      @Mallu_Astro 4 года назад +4

      @@ottakkannan_malabari appa oru theerumanam ayile

    • @sajidpk4846
      @sajidpk4846 4 года назад +1

      @@ottakkannan_malabari on what basis you are saying this

    • @vishnuvenugopal-
      @vishnuvenugopal- 4 года назад +1

      നമ്മുക്ക് മരിച്ചാൽ എന്താ സംഭവിക്കുക എന്നറിയോ

    • @mohankumar-id4xw
      @mohankumar-id4xw 4 года назад +1

      കണ്ടുപിടിച്ചാൽ അപ്പൊ തന്നെ മരിക്കാം

  • @mahinfun07
    @mahinfun07 4 года назад

    Congrats for 1 lakhs subscribers

  • @shuharabadusha4219
    @shuharabadusha4219 4 года назад +2

    മനുഷ്യ മനസ്സുകളെ കുറിച്ചുള്ള പുതിയ ചാനലിന് എല്ലാ അഭിവാദ്യങ്ങളും

  • @kalavirunn1231
    @kalavirunn1231 4 года назад +2

    കുറച്ചു മുമ്പ് ഞാൻ ഇത്തരത്തിൽ ഉള്ള ഒരു വിഡിയോ കണ്ടതെ ഉള്ളു, അപ്പോഴാ നമ്മുടെ ബ്രോ കുറെ കൂടി വെക്തമായി വിഡിയോ ചെയ്തിരിക്കുന്നു

  • @nirmalkamath
    @nirmalkamath 4 года назад

    നമ്മൾ നമ്മളുടെ തോട്ടത്തടുത്തുള്ള അയല്കാകാരനായ ശുക്രനെ പോലും വേണ്ടത്ര മനസ്സിലാക്കിയിട്ടില്ലെന്നർത്ഥം. സാരമില്ല, ജെയിംസ് വെബ് ടെലെസ്കോപ്പ് വരട്ടെ, ഒരുപാടു രഹസ്യങ്ങൾ പുറത്തു വരും.

  • @sumeshkumar7449
    @sumeshkumar7449 3 года назад

    പ്രഭഞ്ചത്തിലെ പല പല വിഷയത്തെ കുറിച്ച് വളരെ ലളിതവും വിശദവുമായ് താങ്കൾ അവതരിപ്പിക്കുന്നു ' ഇത്തരം അറിവുകൾ നൽകുന്നത്തിൽ സന്തോഷവും, നന്ദിയും..

  • @laluselbinsebastian
    @laluselbinsebastian 4 года назад

    ഒരു സംശയം ചോദിച്ചോട്ടെ... താങ്കൾക്ക് ഈശ്വര വിശ്വാസം ഉണ്ടോ ബ്രോ..??

  • @starking7004
    @starking7004 4 года назад +1

    Avidea എങ്ങാണ്ട് യിരിക്കുന്നു താനോസിനെ യിങ്ങോട്ട് കൊണ്ടുവരുമോ... 2020avsanikunathin മുൻപ് അതും സംഭവിക്കും

  • @sabirshaz9714
    @sabirshaz9714 4 года назад +4

    അഭിമാനമാണ് താങ്കൾ...❤🛸

  • @കൂട്ടുകാർക്ക്കൂട്ടുകാരൻ

    ഫോസ്ഫൈൻ ശുക്രന്റെ അന്തരീക്ഷത്തിൽ ഉണ്ടാകരുത്. ഇത് നിർമ്മിക്കുന്നത് വളരെ പ്രയാസകരമാണ്, നിരീക്ഷിച്ച അളവിലേക്ക് ശേഖരിക്കപ്പെടുന്നതിന് മുമ്പ് മേഘങ്ങളിലെ രസതന്ത്രം തന്മാത്രയെ നശിപ്പിക്കും. പക്ഷേ, ഭൂമിയുടെ തീരങ്ങൾക്കപ്പുറത്ത് ജീവൻ ഉണ്ടെന്ന് നിഗമനം വളരെ നേരത്തെ തന്നെ പഠനത്തിൽ വിവരിച്ചിരിക്കുന്ന ഫോസ്ഫിൻ വിരലടയാളം ദൂരദർശിനികളോ ഡാറ്റാ പ്രോസസ്സിംഗോ അവതരിപ്പിച്ച തെറ്റായ സിഗ്നലായിരിക്കാം. എന്നതിനാൽ കണ്ടെത്തൽ തന്നെ പരിശോധിക്കേണ്ടതുണ്ടെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.

  • @shajanmathew93
    @shajanmathew93 4 года назад +1

    എന്തുകൊണ്ടോ നമുക്ക് രണ്ടാൾക്കും ഒരേ പോലെ ഇഷ്ടപ്പെട്ട രണ്ടു വിഷയങ്ങൾ എത്രയുണ്ടെങ്കിലും പോന്നോട്ടെ

  • @josephthomas5805
    @josephthomas5805 4 года назад

    Itharam karyangal kandethi kazhiyumbol ellavarudeyum mathavishwasangal verutheyukumallo...😁

  • @Jaibajrangdaljai
    @Jaibajrangdaljai 3 года назад

    ഈ ചാനലിന് ശരിക്കും കുറേ subscribers ഉണ്ടാകട്ടെ

  • @suryakrishna6741
    @suryakrishna6741 3 года назад

    ശെരിക്കും അതിശയം തോന്നിട്ട് ഉണ്ട് പ്രാബഞ്ചം അത് പോലെ തന്നെ മനുഷ്യൻ ന്റെ മനസും സത്യത്തിൽ 2 ഉം അവസാനം എവിടെ ആണ് തുടക്കം എന്നും അറിയില്ല അത് പോലെ തന്നെ അതിശയം തോന്നിട്ട് ഉണ്ട് ഇത്രയും പുരോഗതി ഇല്ലാത്ത ആ പഴയ കാലഘട്ടം ഇന്ന് പലതും ഇല്ല ഉണ്ടായിരുന്നു എങ്കിൽ ഇന്ന് ഉള്ള ചോദ്യംങ്ങൾക് ഓക്കേ ഉത്തരം കിട്ടും ആയിരുന്നു... അമുല്യം തന്നെ ആണ്...... പക്ഷേ കിട്ടില്ല 😜അതിനെ തന്നെ അല്ലെ അമൂല്യം എന്ന് പറയുന്നേ 😜

  • @nagarajanv2843
    @nagarajanv2843 4 года назад

    Bro , Space Science , Physics എന്നിവ Reffer ചെയ്യുന്ന പുസ്തകങ്ങൾ പറഞ്ഞ് തരൂ

  • @lajum4422
    @lajum4422 4 года назад

    kepler 452B യെപ്പറ്റി എന്താണഭിപ്രായം

  • @mohammedfazal4001
    @mohammedfazal4001 4 года назад

    ഞാൻ ഈ ചാനലിന്റെ ആദ്യ കാലം തൊട്ട് വീഡിയോസ് കാണുന്നതാണ്.. ആദ്യം ആയി ആണ് കമന്റ്‌ ഇടുന്നത്..
    ഒരു ചെറിയ request..
    "Black knight satellite" ഇതിനെ കുറിച്ച് ഒന്ന് വിശദീകരിക്കാമോ..? ഇത് നിങ്ങളിൽ നിന്ന് കേൾക്കാൻ ഒരുപാട് ആഗ്രഹം

  • @sijustancilaus9628
    @sijustancilaus9628 4 года назад

    Asteroid bennuനെ കുറിച്ച് ഒന്ന് പറയണേ ...✌️😇

  • @spk_firstpagewriter
    @spk_firstpagewriter 4 года назад +1

    12.42 minute video 28 ministe കൊണ്ടു കണ്ട ഞാൻ network ന്റെ ഒരു speed 😑😑

  • @muhammedfuadpt5137
    @muhammedfuadpt5137 4 года назад +1

    Good video 👍😊
    Bro 'Entropy' ye kurache video cheyo.

  • @abhinandap9139
    @abhinandap9139 4 года назад

    Bro ISRO de AstroSat space telescopine kurich oru video cheyyumo..athinte pradhana kandupiduthangale okke kurich

  • @bijillal8493
    @bijillal8493 4 года назад

    മൃതനക്ഷത്രത്തെക്കുറിച്ച് ഒന്ന് പറയാമോ
    ഇന്നത്തെ പത്രത്തിൽ മൃതനക്ഷത്രത്തെ ചുറ്റുന്ന ഭീമൻ ഗ്രഹത്തെ കണ്ടെത്തിയെന്ന് അറിഞ്ഞു
    അത്രയും ചെറുതിനെ ഒരു ഭീമൻ ഗ്രഹം എങ്ങനെ ചുറ്റുന്നു❓️
    അതിനെക്കുറിച് പറയുമെന്ന് വിശ്വസിക്കുന്നു

  • @angrygorilla6530
    @angrygorilla6530 3 года назад

    Killing life on earth and looking for other planets 🤦🏾‍♂️🤦🏾‍♂️🤦🏾‍♂️🤦🏾‍♂️🤦🏾‍♂️🤦🏾‍♂️

  • @SARANGA_SREENADH
    @SARANGA_SREENADH 4 года назад

    Itrem kaalam RUclips vediokal kandatil vech ,sondam chanel like cheyyano subscribe cheyyano parayaatte oree oraal...jithin sirrr👍👍👍🙏

  • @arunkrishna8323
    @arunkrishna8323 4 года назад

    Keplar 452B യെ കുറിച്ച് ഒരു viedo ചെയ്യാമോ ബ്രോ

  • @demisonKmichael
    @demisonKmichael 4 года назад

    ആഹാ...ശുക്രൻ, ഫോസഫിന്, അങ്ങനെ ഒരു പാട് ഒരുപാട്.... ഒരു ഗ്രഹത്തിന്റെ അന്തരീക്ഷത്തിൽ നിന്നും തുടങ്ങി അത് എങ്ങനെ കണ്ടു പിടിക്കുന്നു എന്നുവരെ വളരെ വെക്തമായി മനസിലാക്കിത്തരുന്ന മറ്റേതു വീഡിയോ യുണ്ട് I salute you...

  • @ajeeshsahadevan4677
    @ajeeshsahadevan4677 4 года назад

    Missing aya flights, ships oke varshangal kazhinju thirich kittiyitundallo... Athil kurach 4d 5d dimension il trap ayipoyi thirich vannathakam ennoke kettittund... Athine kurich oru video cheyamo? Plsssssss

  • @iambudha3756
    @iambudha3756 4 года назад +8

    പ്രേധീക്ഷിച്ച വീഡിയോ 🥰

  • @abilsebastian8011
    @abilsebastian8011 4 года назад +1

    Kollam, ith pwolich, bro eni next step ntha, qna undakumo

  • @im-fd6wl
    @im-fd6wl 4 года назад +1

    venus terraforming കുറച്ച് Fiction ചേര്‍ത്ത് വീഡിയോ ചയുമോ

  • @roychacko1805
    @roychacko1805 3 года назад

    5am. കാണുന്ന തിളക്കം ഉള്ള സ്റ്റാർ... വീനസ് ആണോ ബ്രോ