ഈ പാട്ട് തൽസമയം പാടുന്നതല്ല. ഇതൊക്കെ നേരത്തെ റെക്കോർഡിങ് ചെയ്തു വച്ചിരിക്കുന്നതാണ്. സ്ക്രിപ്റ്റ് അനുസരിച്ച് വേദിയിൽ പാടുന്നു എന്നേയുള്ളൂ.. എങ്കിലേ ഇതിനൊക്കെ ഒരു ഗും ഉള്ളൂ.. എങ്കിലും കൊള്ളാം.. 👍👍
കുളമാക്കിയെങ്കിൽ താങ്കൾക്കു ആ കുളത്തിൽ മുങ്ങി കുളിച് ആസ്വദിച്ചൂടെ, എന്റെ അഭിപ്രായത്തിൽ ഇതാണ് പാട്ടു ഈ പാട്ട് പഠിച്ചിട്ടു വായിൽ നിന്ന് ഒഴിഞ്ഞു പോകുന്നില്ല. എപ്പോഴും ഈ പാട്ട് വരുന്നു.
അദ്ദേഹത്തിന്റെ സൃഷ്ടി അദ്ദേഹം ഇഷ്ടം പോലെ പാടട്ടെ എന്നെ... മറ്റൊരാളുടെ song എടുത്ത് ആണ് അദ്ദേഹം ചെയ്യുന്നത് എങ്കിൽ ഇങ്ങനെ ഒരു കമന്റിനു പ്രസക്തി ഉണ്ടായിരുന്നു
എജ്ജാതി ഫീൽ shahabaska song ❤️❤️❤️❤️
Heart broken 💔 what a man . Her songs
വല്ലാത്തൊരു നഷ്ട്ടബോധം 😢😢
👌 Wow 👌 athimonhram 🙏 and 🙏 heart 🙏 touching 👌👌🙏🙏🙏🙏
You sang without any music conductor on board but with the deepest feeling ❤👌
നന്നായി പാടി. ഒട്ടും മോശമില്ല ഒന്നും പറയാനില്ല. നല്ലതു വരട്ടെ 🙏🙏🙏
Legend shabaas amaan🤩😍
Good voice
Great ❤️
My fav🥰🥰🥰😚😘🔥🔥🔥
Vera level shahabad ...❤❤❤
Love 🙏
Shabas.my.faivert.singer
Great sir❤❤❤
🌹👌❤️❤️❤️❤️❤️❤️❤️❤️
Sweet of you man 🙏
ഒടുക്കത്തെ ഫീൽ സൂപ്പർ
Very nice 👍👍
🙏🙏🙏
ഭാര്യമാരെ കുടുതൽ സ്നേഹിക്കുന്നവർക്ക് വേണ്ടി..... Kalesh Dubai
Super
ദയനീയം 😢😢
Wow super
Great സോങ്
Nice
❤♥️♥️♥️♥️
❤❤❤❤❤❤😊
_-ishtaayi
Namalonnai thuzhanhile kothumbu vallam enthathu kothumbu vellam ennanu padiyathu
ഈ പാട്ട് തൽസമയം പാടുന്നതല്ല. ഇതൊക്കെ നേരത്തെ റെക്കോർഡിങ് ചെയ്തു വച്ചിരിക്കുന്നതാണ്. സ്ക്രിപ്റ്റ് അനുസരിച്ച് വേദിയിൽ പാടുന്നു എന്നേയുള്ളൂ.. എങ്കിലേ ഇതിനൊക്കെ ഒരു ഗും ഉള്ളൂ.. എങ്കിലും കൊള്ളാം.. 👍👍
ഇയാളുടെ live പ്രോഗ്രാം ഒന്നും കണ്ടിട്ടില്ല എന്ന് മനസിലായി😂😂
It's amazing man🙄👍
ഇതു കേൾക്കു
ഈ പാട്ട് പാടിയതിനെ മോശം പറഞ്ഞവർക്ക് പാട്ടിനെ പറ്റി ഒരു കോപ്പും അറിയാത്തവരാണ്.
Ys sir
അതാണ് 👍💯
🚩🚩🚩🚩🚩🎉🎉🎉🎉🎉🎉
ചില പാട്ടുകൾ ചിലർക്കു മാത്രമാണ്
He should sing with Harmonium
വളരെ നന്നായി - Background music പോലുമില്ലാതെ - ഇത്ര feel-congrats
😊😊😊😊😊😊😊😊😊😊😊😊
അവരോട് പെട്ടെന്ന് പാടാൻ ആവശ്യപ്പെടാതിരിക്കുന്നതാണ് നല്ലത്, എല്ലാവരും മുഹമ്മദ് റാഫിയല്ല. "സ്വർണ്ണശബ്ദം" കേൾക്കാൻ അവർ സൈഗാളല്ല
Shahabasinuentehai
ഞാനും ശൂന്യം ആയി
Original കേൾക്കു...ഫീൽ
അവാർഡ് നേടിയ ഗായകർക്ക് റെക്കോർഡിംഗ് റൂമിന് പുറത്ത്, പ്രത്യേകിച്ച് സ്റ്റേജിൽ പ്രകടനം ആവർത്തിക്കാൻ കഴിയില്ല, സ്വാഭാവികമായും
Ethe enthone pattane ,a kutty ethra manoharamayi padi !!
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥲🥲🥲🥲
ന്യൂ ജൻ സോങ് ആണ്..ശ്രുതി ഇട്ടു പാടിയത
റെക്കോർഡ് സോങ്ങിന്റെ അത്ര ഒരു ഫീൽ ഇല്ല,
Kochumol
" വെല്ലം "... 😂
പോരാ 🙏🙏
എന്നാ നീ കേറി പാട്
പ്രശ്നമില്ല
പാട്ട് നന്നായി
പൊയ്മുഖങ്ങളെ
കാശ് നായുള്ള നെട്ടോട്ടം
സിനിമ കാണാറില്ല
Lyrics not good,
വെലം😂😂
Live പാടി കുളമാക്കി
കുളമാക്കിയെങ്കിൽ താങ്കൾക്കു ആ കുളത്തിൽ മുങ്ങി കുളിച് ആസ്വദിച്ചൂടെ, എന്റെ അഭിപ്രായത്തിൽ ഇതാണ് പാട്ടു ഈ പാട്ട് പഠിച്ചിട്ടു വായിൽ നിന്ന് ഒഴിഞ്ഞു പോകുന്നില്ല. എപ്പോഴും ഈ പാട്ട് വരുന്നു.
സൂപ്പർ 🙏.. അടിപൊളി വോയിസ്
അദ്ദേഹത്തിന്റെ സൃഷ്ടി അദ്ദേഹം ഇഷ്ടം പോലെ പാടട്ടെ എന്നെ... മറ്റൊരാളുടെ song എടുത്ത് ആണ് അദ്ദേഹം ചെയ്യുന്നത് എങ്കിൽ ഇങ്ങനെ ഒരു കമന്റിനു പ്രസക്തി ഉണ്ടായിരുന്നു
എന്തുവാ ടൈ
@@dazzlers1238അദ്ദേഹത്തിന്റെ സൃഷ്ടി ഒന്നുമില്ലേ? ഞാൻ അറിയാൻ വേണ്ടി ചോദിക്കുകയാണ് തെറ്റിദ്ധരിക്കരുത് പ്ലീസ്f🙏
Best singer award .. എന്ത് അടിസ്ഥാനത്തിൽ ആവോ കൊടുത്തത്.
എന്താവോ കാര്യം
Nee vagiko 🤣
You are not a human but a bipedal animal without intelligence and consciousness..🥴🥴
ഒറിജിനൽ കേൾക്കു
പിള്ളേച്ഛന് പേര് അത്രയങ്ങ്
Bore ,വെള്ളിയും വീണു , കോപ്പാണ് ഫീൽ
Iyal aanu original paadiyathu 😊
ഇതൊക്കെയാണ് ഇപ്പോഴത്തെ പാട്ടുകൾ. അനുഭവിക്കുക.
ചില പാട്ടുകള് ലൈവ് പാടുമ്പോൾ ഇത്രയും ഫീൽ കിട്ടുകയുള്ളൂ
സമ്പത്തെഞാൻ എനുഴിന്റെ സുഹ്യത്താ
Super❤
Great 👍
❤️