ഷഹബാസ് അമൻ പ്രേക്ഷകർക്കായി തന്റെ പ്രിയ ഗാനം "മിഴിയിൽ നിന്നും മിഴിയിലേക്കു" ആലപിച്ചപ്പോൾ.

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 208

  • @aswinasokkumar
    @aswinasokkumar 6 лет назад +253

    ഷഹബാസ് അമൻ... അതൊരു ജിന്നാണ് ബഹൻ...

    • @asuhathachu7496
      @asuhathachu7496 6 лет назад +1

      kaelkumbo thanne evidunnennillatha oru Tharam energy...

  • @sameer32443
    @sameer32443 6 лет назад +9

    ഈ ജിന്നിനെ എവിടെ കണ്ടാലും അപ്പം ഞാന്‍ നിക്കും....
    ഷഹബാസ് ഇക്കാ പെരുത്തിഷ്ടം

  • @albinmaniyattu5188
    @albinmaniyattu5188 6 лет назад +9

    Sounds like Great Hariharan sir....Fabolous ...heavenly voice......

  • @noorsobahchelsea996
    @noorsobahchelsea996 6 лет назад +45

    ഇമ്മടെ കൊണ്ടോട്ടിക്കാരുടെ മറ്റൊരു അഹങ്കാരം .....ഷഹബാസ് അമൻ ....

    • @munavvirk1968
      @munavvirk1968 6 лет назад

      Noorsobah chelsea pulli kondotty yil evideyaan

    • @noorsobahchelsea996
      @noorsobahchelsea996 6 лет назад

      ഇങ്ങേര് ഒറിജിനൽ ...കൊണ്ടോട്ടി ..തുറക്കൽ ....ആയിരുന്നു ....എന്നാണ് അറിയാൻ കഴിഞ്ഞത്

    • @munavvirk1968
      @munavvirk1968 6 лет назад

      Noorsobah chelsea parents ok ippoyum undo

    • @noorsobahchelsea996
      @noorsobahchelsea996 6 лет назад

      അറിയില്ല .....കൂടുതൽ അറിയണമെങ്കിൽ ...തുറക്കലുള്ളവരോട് ചോദിക്കണം

    • @munavvirk1968
      @munavvirk1968 6 лет назад

      Noorsobah chelsea thanks you so much. Njan anyeshicholam

  • @subinTravelchannel
    @subinTravelchannel 6 лет назад +17

    ഇതിലെ രസം എന്താണെന്നു വച്ചാൽ..തട്ടിയും മുട്ടിയും technology കൊണ്ടും സെലിബ്രിറ്റി കളയവരും..എന്തിനു കഴിവുകൊണ്ട് രാജാവായവർ പോലും.. പെട്ടെന്നൊരു അപാര range നു മുന്നിൽ പകച്ചു ഇരിക്കുന്ന ആ ഇരിപ്പാണ്...

  • @Brainy_gaming
    @Brainy_gaming 6 лет назад +1

    നടിയെ കൂടി വിളിക്കണമായിരുന്നു... പിന്നെ.... ഈ പാട്ട്... എന്താണെന്നു അറിയില്ല.... മനസ്സിൽ പാതിയെ കയറി കൂടും വാക്കുകൾ ഇല്ല പറയാൻ.. ഷഹബാസ് അമൻ 😍😍.. പിന്നെ ടോവിനോ അച്ചായൻ... ഐശ്വര്യ... What an amazing movie

  • @roosewells5554
    @roosewells5554 6 лет назад

    അപാരം ....ഈ ശബ്ദം ....ഇത് എത്ര തവണ കണ്ടു എന്ന് പോലും എനിക്കറിയില്ല......
    മായാ,,,,,,നദി ...എന്താ ഒരു സുഖം !!!

  • @jacksonfernandez7693
    @jacksonfernandez7693 6 лет назад +4

    Excellent singer. I love this song💙💙

  • @dhanyasoman9913
    @dhanyasoman9913 6 лет назад +63

    Shahabas aman, my best😍😍😍😍😍

  • @alameen2502
    @alameen2502 6 лет назад +2

    കയ്യിൽ കിട്ടിയാൽ ഒരു ഉമ്മ കൊടുക്കണം 😘😘😘😘

  • @a2zphone535
    @a2zphone535 6 лет назад +26

    ഒരല്പം സ്ത്രൈണത ഉളളവർ ഭയങ്കര റേഞ്ച് ആയിരിക്കും. ഒരു രക്ഷയും ഇല്ല.

    • @jangokiddo5206
      @jangokiddo5206 6 лет назад +2

      A2z Phone absolutely right

    • @binoyphilip9933
      @binoyphilip9933 6 лет назад +6

      True... Like lalettan...

    • @sathanxavier1972
      @sathanxavier1972 6 лет назад +1

      A2z Phone സച്ചിൻ തെണ്ടുൽക്കർ

    • @a2zphone535
      @a2zphone535 6 лет назад +1

      Sathan Xavier സത്യം... ഗാംഗുലിക്കും ചിലപ്പോഴൊക്കെ കാണാം... സ്ത്രൈണത കലർന്ന ഒരു നടപ്പുണ്ട് പുള്ളിക്ക്.

    • @midhu2187
      @midhu2187 6 лет назад +2

      A2z Phone ...thatzzzz true.... Like uuuu..... 😄😄😄

  • @Arya-uy8cj
    @Arya-uy8cj 6 лет назад +130

    They should have called aiswarya too.. She was also the key role of movie naa..

  • @nandinis3894
    @nandinis3894 6 лет назад +11

    nthing to say......I love this song.....super....lyrics...singer......

  • @lijiyajohn1685
    @lijiyajohn1685 6 лет назад +2

    What a beautiful song

  • @Aizu148
    @Aizu148 Год назад +2

    Magical voice 🎉

  • @haritharajmohan
    @haritharajmohan 6 лет назад +105

    Aiswaryayude koodi aanu aa song.Avarekoode vediyilekk vilikkathath valare moshamanu.Mayanadi enna padathile ettavum strongest role thanne Appu aanu.Avare vediyilek kshanikkathe..munpiliruthikond aa padathe kurich parayunathum paadunnathum onum poornamavilla.orupaad vishamam thonunu.

    • @shuhaibvellangara309
      @shuhaibvellangara309 6 лет назад +1

      അതെ.

    • @amalreji9266
      @amalreji9266 6 лет назад +1

      U are right

    • @thasnikt
      @thasnikt 6 лет назад +4

      why tovino couldn't invite her onto stage if he is her supporting role... see her face so sadly she smiling...so sad

    • @niharam2854
      @niharam2854 6 лет назад +1

      U r right.

    • @arivukal4515
      @arivukal4515 6 лет назад

      Pakshe ee paatinte chithreekaranam ithinte parishudhi nashtapeduthi

  • @milanjoseph3410
    @milanjoseph3410 6 лет назад +4

    എന്ത് കൊണ്ടാണ് ഐശ്വര്യ ലക്ഷ്മി യെ വിളിക്കാതിരുന്നത്...
    അപ്പു ഇല്ലാതെ എന്ത് മാത്തൻ, അപ്പു നമ്മടെ ചങ്ക് അല്ലെ.. 💙💙
    #മാത്തൻ#അപ്പു ഇഷ്ട്ടം💕

  • @jithu2473
    @jithu2473 6 лет назад +2

    Such a beautiful voice

  • @gearwar1142
    @gearwar1142 6 лет назад +1

    ഷഹബാസ് ഇക്ക ഇങ്ങള് ജിന്നാണ്..

  • @noufalibnu9334
    @noufalibnu9334 6 лет назад +2

    What a voice 😍

  • @0070-r4z
    @0070-r4z 6 лет назад +2

    So simple man

  • @mahsoofpuzhakkara4429
    @mahsoofpuzhakkara4429 6 лет назад +78

    നടനെ വിളിച്ചെങ്കിൽ നടിയെ എന്ത് കൊണ്ട് വിളിച്ചില്ല.

    • @donmathew1769
      @donmathew1769 6 лет назад +1

      Chettanum.veetil poricha meen kittaarilla alle

  • @mohammedmohas6787
    @mohammedmohas6787 6 лет назад +1

    Down to earth 😙😙😍😍😍 love you shabbazzzz sir😍😍

  • @lakshmireghuvasu6933
    @lakshmireghuvasu6933 6 лет назад +1

    A pure gods gift

  • @samjuad8930
    @samjuad8930 6 лет назад +5

    മായാആആ നദി..

  • @FarhanindiaFarhan
    @FarhanindiaFarhan 6 лет назад +5

    Waiting ikka ur next song 😍😍😍😍😍❤️

  • @4khl.
    @4khl. 6 лет назад +1

    ഇതാണ്‌ നമ്മ പറഞ്ഞ പാട്ടുകാരൻ ★

  • @aadhilashraf6209
    @aadhilashraf6209 Год назад

    Voice t👍👍👍

  • @സകലഗുലാബി
    @സകലഗുലാബി 6 лет назад

    Very Good feeling

  • @dhanyadas1126
    @dhanyadas1126 6 лет назад

    superb lyrics nalla song feeling romance

  • @vishnuvishwa.5849
    @vishnuvishwa.5849 6 лет назад

    Ente ponno entha oru feeling ...pwoli

  • @midhunsapien
    @midhunsapien 6 лет назад +6

    he is not singing . he feels the song :)

  • @mvjayaramanite
    @mvjayaramanite 6 лет назад +1

    Awesome voice

  • @munch666nath
    @munch666nath 6 лет назад

    i madly love this song

  • @ShabeerShami
    @ShabeerShami 6 лет назад +2

    ഷഹബാസ് സൂപ്പർ

  • @amarabdulsalam2684
    @amarabdulsalam2684 6 лет назад +2

    2:39 that moment Tovino😂

  • @arunashok7704
    @arunashok7704 6 лет назад +89

    പാട്ട് അടിപൊളിയാ പക്ഷെ ഷഹബാസ് ഇക്ക ചുമ്മാ സൂഫിസമെന്ന് പറഞ്ഞ് നടക്കരുത്
    നിങ്ങൾ ഫൈവ് സ്റ്റാർ സൂഫിസത്തിന്റെ വക്താവാണ്

    • @Ajithkalloor1
      @Ajithkalloor1 6 лет назад +2

      Sufism Maangatholi , I Love Hindustani Music more than that !

    • @AmSavaD
      @AmSavaD 6 лет назад

      Ajith Kalloor kuru

    • @issu6197
      @issu6197 6 лет назад +2

      അവർ എന്തെങ്കിലും ഒക്കെ പറയട്ടെ... നല്ല നല്ല പാട്ടുകൾ നമുക്ക് കിട്ടുന്നുണ്ടല്ലോ

    • @SuperShafeekh
      @SuperShafeekh 6 лет назад

      Athoru marayanu bro,,,,,

    • @videotube3005
      @videotube3005 6 лет назад

      സൂഫിസം എന്നും ഒരു സംഗീത ലോകമാണ്

  • @abhilash.k1162
    @abhilash.k1162 6 лет назад +27

    ഇക്കാ ഇങ്ങൾ പെയ്തിറങ്ങി

  • @liliyasarahjoy2743
    @liliyasarahjoy2743 6 лет назад +3

    awsmmm....Aman...a gifted person

  • @Natureloverkerala
    @Natureloverkerala 6 лет назад +12

    Tovino love u

  • @aryass3029
    @aryass3029 6 лет назад +1

    Music....😍😘😇😇👌👌👌❤

  • @ashiqpk1290
    @ashiqpk1290 6 лет назад

    Very nice song

  • @veenamanojveenamanoj7577
    @veenamanojveenamanoj7577 6 лет назад

    What a feeling💏💏💏

  • @snehaabraham5813
    @snehaabraham5813 6 лет назад

    You are a magician Shahbaz Aman

  • @0606basheer
    @0606basheer 6 лет назад

    സ്നേഹം...

  • @Anissg7a
    @Anissg7a 6 лет назад

    ഇങ്ങള് രുമ്മേരോ shahabaz aman...

  • @irshadchathery4605
    @irshadchathery4605 6 лет назад

    കിടു voice

  • @metroseafoodanasperumannil5775
    @metroseafoodanasperumannil5775 6 лет назад

    U my heart shahabasikka

  • @rahmanmji3319
    @rahmanmji3319 6 лет назад

    എന്താപറയാ...കിടു

  • @lukaku6216
    @lukaku6216 6 лет назад

    സൂപ്പർ🌹🌹👌

  • @muneespkp3126
    @muneespkp3126 6 лет назад +1

    Romantic sound😍😍

  • @hariharri8612
    @hariharri8612 6 лет назад

    1 f my fvrt 😘

  • @nalakathrauf1605
    @nalakathrauf1605 6 лет назад +4

    Shahabaz bhai
    Kya awaz he aka
    No compromise

  • @haripriyaharidasharidas6010
    @haripriyaharidasharidas6010 6 лет назад

    shabaz ikka super

  • @vichuzgallery7068
    @vichuzgallery7068 6 лет назад

    I like shahabas aman music and songs

  • @gemmajoseph6067
    @gemmajoseph6067 Год назад

    ❤❤

  • @sajidkh2494
    @sajidkh2494 6 лет назад +3

    Shabaaas aman
    Supper man
    Feeeeling

  • @nizamnizamali6993
    @nizamnizamali6993 6 лет назад

    Am so proud to this moment this is my uncle

  • @jinnmunas1123
    @jinnmunas1123 6 лет назад +1

    ഗുഡ് song.

  • @vishnuslal2011
    @vishnuslal2011 6 лет назад +5

    Enthaa feel....😍👌👌

  • @vismayaabin5312
    @vismayaabin5312 6 лет назад

    💙💙💙💙💙

  • @brilliantbcrrth4198
    @brilliantbcrrth4198 6 лет назад

    wow

  • @traveltipsforethought2954
    @traveltipsforethought2954 6 лет назад

    Before the song start I already hit the like button

  • @sandravs4786
    @sandravs4786 6 лет назад

    Superrrr

  • @aneesamuneer6911
    @aneesamuneer6911 6 лет назад

    sooooopper voic.....😍😍

  • @riswankp525
    @riswankp525 6 лет назад +2

    DQ entry evide post cheyyu

  • @vishnusoman1422
    @vishnusoman1422 6 лет назад +1

    Adipoly..machan..with ..a...great.....sound ....

  • @sadqmoss3290
    @sadqmoss3290 6 лет назад +2

    Shahabaz💙

  • @mavtmavt7219
    @mavtmavt7219 6 лет назад +1

    Super

  • @gavinep3839
    @gavinep3839 6 лет назад

    Rex magic this song

  • @zakariyazaak9341
    @zakariyazaak9341 6 лет назад

    Waaawww jinnn

  • @vishnuvichy1320
    @vishnuvichy1320 6 лет назад

    Mwth aanu nigal ikaa😍😘

  • @shemeerkb4504
    @shemeerkb4504 6 лет назад

    Evide apps evide

  • @srajukannithodi6411
    @srajukannithodi6411 6 лет назад

    Sooopppeeerrrrrr

  • @babeeshcv2484
    @babeeshcv2484 6 лет назад

    👌👌👌👍

  • @vishnusoman1422
    @vishnusoman1422 6 лет назад

    Shahabas Aman 😘😘😘😘😘😘😘

  • @mubufmmubu1363
    @mubufmmubu1363 6 лет назад

    DQ entry please upload

  • @commenterperson913
    @commenterperson913 6 лет назад

    Priya warrier & Roshan @ 0:23-0:25

  • @alishamsu7968
    @alishamsu7968 6 лет назад +24

    ഷഹബാസിക്ക സൂഫീ സംഗീതത്തിന്റെ സുൽതാന്നാണ് ഇങ്ങള്

    • @SuperShafeekh
      @SuperShafeekh 6 лет назад +1

      Don S just like Sufism has nothing to do with relegioun

    • @SuperShafeekh
      @SuperShafeekh 6 лет назад

      Don S that's what your understanding about them while they have nothing to do with Islamic believe

  • @alexjo6491
    @alexjo6491 6 лет назад

    Muthanu bro..

  • @sadqmoss3290
    @sadqmoss3290 6 лет назад

    Aishwarya😍

  • @Ashkarali_4696
    @Ashkarali_4696 6 лет назад +3

    മത്താ,,,

  • @salmanfaris6005
    @salmanfaris6005 6 лет назад +1

    Golden star എവിടെ

  • @lavanya398
    @lavanya398 6 лет назад

    Superrrrr voice

  • @jithinpp2674
    @jithinpp2674 6 лет назад

    ഇതൊരു ജിന്നാണ്

  • @riyasak6110
    @riyasak6110 6 лет назад

    Ee song kelkkumbo manassinoru sugaanu....but climaxil tovino ichayan njangale karayippichu kalanju😔😔

  • @samzz0791
    @samzz0791 6 лет назад +2

    King of Gazals, shahabaz aman

  • @suraj_bin_sudheer3062
    @suraj_bin_sudheer3062 6 лет назад

    Dq😍😍

  • @shahadmntry8236
    @shahadmntry8236 6 лет назад +33

    0:24 enthinaaaaan vanne😅😅😅

  • @derin_joby
    @derin_joby 6 лет назад +24

    പാട്ടിൽ ചെയ്തത് ഇവിടെ ചെയ്യാൻ പറ്റില്ല 😂

  • @nis_muzic
    @nis_muzic 6 лет назад

    3:24 ദേ ഇരിക്കുന്നു നമ്മുടെ. നമ്മുടെ DQvine തേച്ചിട്ട് പോയവൾ 😀

  • @tharakrishna5356
    @tharakrishna5356 6 лет назад +2

    😍😍😍😍😍😍

  • @azzstatus2302
    @azzstatus2302 6 лет назад

    Paattil cheythath cheyyuvanengil oru muri nirbhandhamaan..

  • @YEEKACHUVAA
    @YEEKACHUVAA 6 лет назад +1

    ipoyathe eettavum mikacha malayala gayakan

  • @JolsnaJeslin-ct6ch
    @JolsnaJeslin-ct6ch 11 месяцев назад

    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥 ghazal 👑 sulthan ❤️‍🔥❤️‍🔥❤️‍🔥❤️‍🔥
    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️.......

  • @mhoasifasif8598
    @mhoasifasif8598 6 лет назад +2

    mlappuram muthi

  • @iamthedon007
    @iamthedon007 6 лет назад +1

    😍😍😍😍

  • @arshiarab9342
    @arshiarab9342 6 лет назад

    Polich

  • @vishnupsoman789
    @vishnupsoman789 6 лет назад +10

    സംഭവം കൊള്ളാം.. ബട്ട് ടോവിനോയെ വിളിച്ചപ്പോൾ ഐശ്വര്യയെ വിളിക്കാതിരുന്നതിനെയാണ് ഊളത്തരം എന്ന് പറയുന്നത്..

  • @23.hridyaanil42
    @23.hridyaanil42 6 лет назад

    shhbass nadi...