Mizhiyil Ninnum Lyric Video | Mayaanadhi | Aashiq Abu | Rex Vijayan | Shahabaz Aman | Tovino Thomas

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 4,4 тыс.

  • @AkhilKRevi
    @AkhilKRevi 4 года назад +1610

    പ്രണയം അനുഭവിക്കാത്ത ജീവിതം വിജയകരം എന്ന് പറയാൻ പറ്റില്ല..പരാജയപ്പെട്ട എല്ലാ പ്രണയത്തിനും മായാ നദി യിൽ ഒലിച്ച് പോയ മാത്തന്റെ ഓർമകൾ ഉണ്ടാകും

    • @rohithpjoseph3300
      @rohithpjoseph3300 4 года назад +2

      ruclips.net/video/DDBnrnnaOQE/видео.html

    • @renjum7912
      @renjum7912 4 года назад +6

      👍👍🎵🎵🎵🎵

    • @shifarathshifu9900
      @shifarathshifu9900 4 года назад +3

      Sathyam💯

    • @amalksuresh2538
      @amalksuresh2538 4 года назад +80

      അങ്ങനെ പറയാൻ പറ്റില്ല.പ്രണയം ഒരു മനുഷ്യനോട് തന്നെ വേണമെന്നില്ല.അത് ഒരു ലക്ഷ്യത്തിനോടാവാം.അബ്ദുൽ കലാം ഐസക് ന്യൂട്ടൺ തുടങ്ങിയവരുടെ ജീവിതം പരാജയം എന്ന് പറയാൻ പറ്റുമോ.

    • @meghacheriyan3725
      @meghacheriyan3725 4 года назад +3

      Sathyam🙌

  • @meghaakash332
    @meghaakash332 Год назад +505

    It's 2023....still addicted to this masterpiece...😩❤️

  • @sreeragssu
    @sreeragssu 6 лет назад +2091

    ഷഹബാസ് അമന്‍റെ ശബ്ദത്തിലല്ലാതെ ഈ പാട്ട് കേള്ക്കുന്നത് ഓര്‍ക്കാന്‍ തന്നെ വയ്യ, എന്തോ ഒരു മാന്ത്രികതയുണ്ട് അദ്ദേഹത്തിന്‍റെ ശബ്ദത്തില്‍

  • @amaljithamalu1584
    @amaljithamalu1584 9 месяцев назад +118

    2024 ഈ പാട്ട് കേൾകുവാറുണ്ടോ...?
    ഞാൻ കേൾക്കാറുണ്ട്...ഈ പാട്ടിന്റെ ഫീൽ അതൊന്ന് വേറെതന്നെയാ...🎶

  • @rameezrahman
    @rameezrahman 7 лет назад +2046

    പിറന്നു വീണ കുഞ്ഞിനെ അതിന്റെ അച്ഛൻ ആദ്യമായി കൈകളിൽ എടുക്കുമ്പോൾ ഉള്ള ഒരു ഫീലിംഗ് ആണ് ഷഹബാസ് അമന്റെ ഈ പാട്ടിനോടുള്ള ട്രീറ്റ്മെന്റ്. Careful, ever so gentle and full of love.
    പ്രത്യേകിച്ചും "മായാനദീ" എന്ന ആ വരികളിൽ അയാളുടെ ശബ്ദത്തിന്റെ texture.. എന്തൊരു ശാന്തതയാണ് ഭായി കേൾക്കുമ്പോ ഉള്ളിൽ..
    അതോടൊപ്പം തന്നെ വരികളുടെ മനോഹാരിതയെ എടുത്തു കാട്ടുന്ന quiet yet rich orchestration by Rex..
    Thank you for this song!

    • @sreeharidileep8422
      @sreeharidileep8422 7 лет назад +4

      Brilliant work 😍

    • @sagarmenon8970
      @sagarmenon8970 6 лет назад +18

      Well said👍

    • @abhilashkumar1813
      @abhilashkumar1813 6 лет назад +10

      satyam
      oru mezhuthiriyude song kettapole enik feel chytstha

    • @sharunkk3983
      @sharunkk3983 6 лет назад +7

      പ്രണയത്തിന്റെ വിത്തുപാകി കോഴിക്കോടിനെ ഗസൽ മഴയിൽലാഴ്ത്താൻ ഷഹബാസമൻ പാടുന്നു...
      #ഷഹബാസിനൊപ്പം
      #I_CAN_GIVE_LIFE
      #GECK
      ജനുവരി 18
      ടാഗോർ ഹാൾ
      കോഴിക്കോട്
      പാസുകൾക്ക് ബന്ധപ്പെടുക,
      9496 024 938
      9020 220 080

    • @gokulmadhu8707
      @gokulmadhu8707 6 лет назад +3

      True......

  • @saltmangotree9450
    @saltmangotree9450 3 года назад +1066

    Im one month pregnant... more than I'm suffering from covid...I think this song heals me more than a medicine do....it mentally heals me...I'm totally in to this song ✨🌸❤️

    • @gladiator4282
      @gladiator4282 3 года назад +17

      Prayers for you.......🙏🙏🙏

    • @commonman5524
      @commonman5524 3 года назад +6

      Get well soon

    • @kavyavijayan7359
      @kavyavijayan7359 3 года назад +4

      Get well soon ❤️

    • @arunsreedharan664
      @arunsreedharan664 3 года назад +8

      എല്ലാം ശരിയാകും
      ദൈവം അനുഗ്രഹിക്കട്ടെ

    • @ibrahimsabik512
      @ibrahimsabik512 3 года назад +5

      Get well soon sister. God is with you ✌️

  • @anjuramesh1797
    @anjuramesh1797 5 лет назад +929

    ജീവിതത്തിൽ അവസാനം വരെ കേൾക്കും എന്ന്‌ ഉറപ്പുള്ള ഒരു ഗാനം. 😘😘😘😘😘

  • @Dorabuji616
    @Dorabuji616 8 месяцев назад +159

    2024 ലും കേൾക്കാൻ വന്നവർ ഉണ്ടോ? ❤️🥹

  • @mr.morazian
    @mr.morazian 4 года назад +6087

    11 മണി ആയിക്കഴിഞ്ഞാൽ യക്ഷി പാല മരത്തിൽ പോകുന്ന പോലെ ഞാൻ ഇവിടെ എത്തും.

  • @sujithg1961
    @sujithg1961 6 лет назад +240

    പ്രേമിച്ചിട്ടാല്ലാത്തവർക്കും പ്രേമിക്കുന്നവർക്കും പ്രണയം നഷ്ടമായവർക്കും ഒരു പോലെ ആസ്വദിക്കാൻ പറ്റുന്ന വേറെ ഒരു പാട്ട് കാണില്ല.. Addicted

  • @fahadbinmuhammed2887
    @fahadbinmuhammed2887 4 года назад +579

    ഇപ്പോഴും കേൾക്കുന്നു ആദ്യമായി കേട്ട അതേ ഫീലിൽ . മായാനദി ❤️anyone 2020

  • @HomeiHours
    @HomeiHours 10 месяцев назад +470

    2024 ൽ കേൾക്കാൻ വന്നവർ ഉണ്ടോ ☺️🥰

  • @sugesh007
    @sugesh007 4 года назад +207

    ആദ്യം കേട്ട അതെ സുഖത്തിൽ ഇന്നും ആസ്വദിക്കുന്ന ഒരു പാട്ട്‌ ......വല്ലത്തൊരു ശബ്ദം

  • @കൂട്ടുകാരൻ-ശ3ങ
    @കൂട്ടുകാരൻ-ശ3ങ 3 года назад +68

    3 വർഷമായി ഇങ്ങനെ കേട്ടോണ്ട് ഇരിക്കുവാ ഒരു ജാതി ഫീൽ
    ഇടക് ആരും കാണാതെ പൊട്ടിക്കരയും
    അത്രക് ഇഷ്ട 🧡

  • @abinwilson1771
    @abinwilson1771 5 лет назад +2535

    എത്ര കേട്ടാലും മതിവരാത്ത ഇൗ പാട്ട്‌ *2019* കേൾക്കുന്നവർ എത്ര പേരുണ്ട് ???🎶🎶🎶

    • @laluprasad7273
      @laluprasad7273 5 лет назад +9

      എന്നും കേൾക്കാറുണ്ട്

    • @rajameen
      @rajameen 5 лет назад +5

      Movie Veendum Kandu!! Ishtam pinnem pinnem pinnem koodi.....

    • @akhilsabu7502
      @akhilsabu7502 5 лет назад +1

      Poli

    • @lekshmidas8959
      @lekshmidas8959 5 лет назад +3

      eppazhum kelkkum.....movie kandaalum mathivarillaaa

    • @vijinivijish9239
      @vijinivijish9239 5 лет назад +1

      Yes

  • @2606vishnu
    @2606vishnu 2 года назад +92

    I happened to start watching Malayalam movies a year ago and now I'm watching only Malayalam movies. Such a great actors like Tovino, Fahad , Prithvi, Kumbalagi night brothers 🙂. .
    Songs are mesmerising.
    Lot's of love from Tamilnadu

    • @Agathiayan99
      @Agathiayan99 2 года назад +3

      Appreciating your sincere efforts to explore😊🙏🏿
      And giving you a suggestion that Mammooty n Mohanlal are the backbones of Malayalam films since longtime.. Those actors you mentioned are faar away in acting skills in comparison with the two big Ms..
      Pls try to watch Malayalam class films between 1980 to 2000 the golden ❣️
      I'm sure you will be stunned the range and uniqueness of the films shot in that time..
      There had directors like Padmarajan.. Bharathan.. KG George.. Hariharan..Lohidadas... Long list ending with Siby malayil... Priyadarshan.. Sathyan andhikad.. Kamal..etc...
      Its a feast to explore those film's ❣️

  • @sreejithktda2591
    @sreejithktda2591 3 года назад +46

    മലയാളത്തിലെ എണ്ണം പറഞ്ഞ ക്ലാസിക്കുകളിൽ ഒന്നാണ് ഇതു. പത്മരാജൻ, ഭരതൻ, ലോഹി തുടങ്ങിയവർക്ക് ശേഷം മനസ്സിനെ കുത്തി നോവിച്ചു കൊണ്ടു കടന്നു പോയ മാത്തൻ....
    ഒന്നന്നര മേക്കിങ് ആണ് ഈ പാട്ട്.

  • @shasanff2720
    @shasanff2720 4 года назад +521

    Hiii,I am a tamilian,enaku indha patooda lyrics puriyala,aana adhooda feel vera level,namala engayoo kootittu podudhu...Musicku language theava yilla...Thank u for this awesome song

  • @NirmalJ25
    @NirmalJ25 4 года назад +759

    For non malayalees, who have been asking for English translation here
    Translated by my aunt (Ashwathy)
    Along the river of magic
    We take a ride
    You and I, from eye to eye
    Ceaselessly, easefully
    Neither the rain nor the night sensed it
    But you and I, we blended into one..
    Riding the river of magic
    You are the stern and I, the bow
    We are one, one in the other
    easefully easefully
    And oh! the river of magic
    It brims overboard
    Drowns us, our entire selves like a sweet melody
    We are the rapture, the rain
    the silver slivers of a moonlit sky
    Like a palmful of crystalline water,
    We drizzle into each other
    Ceaselessly, easefully
    And on the lips of the night sky blooms a smile - many petalled, multi - hued
    easefully easefully

    • @KL-ht3oi
      @KL-ht3oi 4 года назад +48

      👌😄 മലയാളികൾക്ക് പോലും ഫുൾ മനസിലാകില്ല

    • @priyankakp6015
      @priyankakp6015 3 года назад +4

      😍😍😍

    • @joelvarghese1821
      @joelvarghese1821 3 года назад +3

      🔥✌️

    • @sandeepkg5321
      @sandeepkg5321 3 года назад +5

      നന്ദി

    • @NirmalJ25
      @NirmalJ25 3 года назад +12

      @Ajay Joseph She had specifically told, prefer river of magic instead of mystic River for some reasons..

  • @simransharma8428
    @simransharma8428 2 года назад +192

    Didn't understand single word but still listening to this masterpiece .... this is damm soothing man 💕
    From Himachal Pradesh 🏔️

  • @Toniestark755
    @Toniestark755 6 лет назад +190

    ആഷിക് അബൂ ...താങ്കളോട് വല്ലാത്ത ബഹുമാനവും ആരാധനയും സ്നേഹവും തോന്നുന്നു 💖💖💖💖💖കരയിപ്പിച്ചുകളഞ്ഞല്ലോടോ മാത്തനും അപ്പുവും 💔💔💔💓💓

  • @ammidhunn4224
    @ammidhunn4224 3 года назад +165

    വിണ്ണിലെ വെണ്ണിലാ തൂവലായ് നാം.. 🥺🥀
    3 years of mayanadi... 🥰
    Still a magical river..! 💙🦋

  • @aarsha9746
    @aarsha9746 10 месяцев назад +17

    It's 2024, still addicted to this masterpiece

  • @krishalkarmacharya7240
    @krishalkarmacharya7240 4 года назад +134

    Love the song.
    From Nepal.

  • @aiswaryamohandas6474
    @aiswaryamohandas6474 5 лет назад +666

    *മായാ* *നദി* ...
    ഇത്‌ കേൾക്കുമ്പോൾ മനസ്സിൽ തോന്നുന്ന ആ വികാരമുണ്ടല്ലോ .....
    ഹോ ....അതത്രെ വർഷം ശേഷം കേട്ടാലും മാഞ്ഞുപോകില്ല ....

  • @sreekanthns7483
    @sreekanthns7483 3 года назад +3108

    2021ലും കേൾക്കാൻ വന്നവർ ഉണ്ടോ.. 🤗

  • @vinuharidas1893
    @vinuharidas1893 2 года назад +17

    ഓർമകളിൽ ഒഴുകുന്ന നദിയാണവൻ..വറ്റിത്തുടങ്ങുമ്പോൾ അവൾ പെയ്തുതുടങ്ങും... പ്രണയിച്ചു കൊതി തീരാത്തവന്റെ മായാനദി.. 💞

  • @vishnu_kumbidi
    @vishnu_kumbidi 5 лет назад +2968

    *മാത്തനെയും അപ്പുവിനെയും മറക്കാത്തവർ ഉണ്ടെങ്കിൽ കമോൺ ഇവിടെ 2024-ൽ ആരെങ്കിലും?*

  • @Karthikas21
    @Karthikas21 3 года назад +46

    தேன், இந்த பாடல் தேன் போல் உணர்கிறது!
    Love for Mayaanadhi from Madras!

  • @ubaidparolimunderi5532
    @ubaidparolimunderi5532 4 года назад +61

    എന്തൊരു ശബ്ദമാണ്
    ശഹബാസിക്കാന്റെത്
    എത്രകേട്ടാലും മതിവരാത്തെ പാട്ടും
    കേൾക്കും തോറും കൂടുതൽ പ്രണയിക്കാൻ തോന്നുന്ന ശബ്ദവും

  • @nimyakrishnan1748
    @nimyakrishnan1748 2 года назад +7

    പൂവണിയാതെ പോയ പ്രണയങ്ങളെ നിങ്ങളാണ് യഥാർത്ഥ വിജയികൾ... ആ ഓർമ്മകൾ താലോലിക്യനാണ് ഏറെ സുഖം,,, മായനദി പോലെ ❤️

  • @kishoraks4132
    @kishoraks4132 3 года назад +185

    Malayalam song and movies are genuinely so good without any overacting and good part is without any flying fight its simply pure natural love you from Karnataka

    • @shafics4442
      @shafics4442 2 года назад

      Uttu

    • @sasikalasreeram1861
      @sasikalasreeram1861 Год назад

      Kannada has the best melodies sir, you have the lord of chords there. I love Sonu Nigams kannada songs

  • @luciddreamer5442
    @luciddreamer5442 4 года назад +585

    *പെണ്ണും പ്രേമവും ഒന്നുമില്ലെങ്കിലും രാത്രി ആയാൽ ഇവിടെ വരണം കേൾക്കണം ഉറങ്ങണം*

  • @ડડ.S
    @ડડ.S 4 года назад +43

    കേട്ടിട്ടും കേട്ടിട്ടും അങ്ങട് മടുക്കണില്ലല്ലോ .. iam addicted 😍

  • @AbdulAziz-zp5iw
    @AbdulAziz-zp5iw Год назад +2

    ഈ പാട്ട് ജീവിതാവസാനം വരേകേട്ടാലും മടുക്കില്ല, ശാന്തമായൊഴുകുന്ന ഒരുനതിയെ (കേക്കും)കാണുമ്പോലെ പിന്നെ ഹൃദയത്തിൽ എവിടെയോ ഒരു വിങ്ങൽ thank u rex and amen 🌹🌹🌹🌹🌹

  • @ABINSIBY90
    @ABINSIBY90 4 года назад +63

    ഷഹബാസ് അമന്റെ ശബ്ദത്തിനു എന്തോ ഒരു മന്ത്രികതയുണ്ട്.. ഏതു പാട്ടും ആ ശബ്ദത്തിൽ കേൾക്കാൻ നല്ല ഭംഗിയാണ്. ഞാൻ ഈ സിനിമ കാണുന്നത് എന്റെ ക്ലാസ്സ്‌ തുടങ്ങുന്നതിനു രണ്ടു മാസം മുൻപുള്ള ഒരു മഴക്കാലത്താണ്..ഒന്നും പ്രതീക്ഷിക്കാതെ ചുമ്മ കാണാൻ ഇരുന്നതാ.. പക്ഷെ കണ്ടു തുടങ്ങിയപ്പഴതേക്കും ഈ സിനിമ എന്റെ ഹൃദയത്തെ വല്ലാതെ സ്പർശിച്ചു.. എല്ലാവരും നമ്മുക്ക് ചുറ്റുമുള്ള കഥാപാത്രങ്ങളെ പോലെ തോന്നി..ഈ സിനിമ കണ്ടോണ്ടിരുന്നപ്പോളെല്ലാം എന്റെ മനസിലുണ്ടായിരുന്നത് എന്റെ ജീവിതമാണ്. . ഈ പടത്തിനു നമ്മുടെയൊക്കെ ജീവിതവുമായി എന്തോ ഒരു ബന്ധമുള്ളത് പോലെ തോന്നി... ആ മായനദിയിൽ ഞാനും ഞാനും അങ്ങനെ ഒഴുകി നടന്നു ലയിച്ചു. ഈ പടത്തിൽ എന്തോ ഒന്നുണ്ട്,എന്താണെന്നറിയില്ല !

  • @uppoopanteradio922
    @uppoopanteradio922 5 лет назад +137

    ഇപ്പോഴും ഇത് കേൾക്കാൻ വരുന്നവരുണ്ടോ? 😍 ഷഹബാസ് അമൻ എന്തൊരു ഉള്ളിൽ കൊള്ളുന്ന ശബ്ദമാണ് 😊

  • @faisalmk2397
    @faisalmk2397 4 года назад +67

    മാത്തനായി മാറുന്ന നേരം എന്നും അറിയാതെ ഞാനിവിടെയെത്തും.,
    വിരഹം ശാന്തമായി ഒഴുകുന്ന ഈ മായാനദിയിലൂടെ അലസമായി അങ്ങനെ ഒഴുകിനടക്കും....

  • @HeartBeatTwist
    @HeartBeatTwist 10 месяцев назад +28

    Come and hear calming movements every lines & time 💖 2024

  • @dewdrops4895
    @dewdrops4895 5 лет назад +384

    ഫീൽ എന്നൊക്കെ പറഞ്ഞാൽ ഇതാണ് എത്ര തവണ കേട്ടാലും മതിയാവുന്നില്ല😘😘😘😘😘

  • @Ismayilny
    @Ismayilny 6 лет назад +875

    അവളാണ് ശരി, എന്നെപ്പോലുള്ള ആളുകളെ പോലീസിന് പിടിച്ച് കൊടുക്കുക തന്നെയാ വേണ്ടത്, എനിക്ക് അവളെ ഒരുപാട്‌ ഇഷ്ടമാണ്😢😢

  • @jyothishjohny
    @jyothishjohny 4 года назад +35

    മിഴിയിൽ നിന്നും മിഴിയിലേക്കാണ് തോണി തുഴയുന്നതു. ഇമവെട്ടാത്ത രണ്ടു കരകൾ. കാത്തിരിക്കുന്നു തോണിക്കായി ❤️❤️❤️❤️❤️❤️❤️❤️

  • @blackowl8327
    @blackowl8327 10 месяцев назад +23

    2024 il kelkunnavar Inge vaayo❤

  • @exploretheworld171
    @exploretheworld171 6 лет назад +127

    മുക്കത്തെ പെണ്ണേ എന്ന പാട്ടിനു ശേഷം മനസ്സിൽ തട്ടിയ മറ്റൊരു പാട്ട്‌.. വല്ലാത്തൊരു ഫീൽ.. ഓരോ തവണ കേൾക്കുംബോഴും ഇഷ്ടം കൂടി കൂടി വരുന്നു.. ഷഹബാസ്‌ അമൻ 👌🏻, അൻവർ അലി, റെക്സ്‌ വിജയൻ‌ 😍👌🏻

  • @neerajdayal_dp
    @neerajdayal_dp 7 лет назад +407

    Rex, you are a criminally underrated mucisian.. Pure bliss of a song❤️

    • @jithujacob4307
      @jithujacob4307 6 лет назад +1

      Neeraj Dayal Rex is the name of his band ..

    • @Aaron-0
      @Aaron-0 6 лет назад +1

      No Hes Not Underrated
      Most Malayalam Music Lover's Fav Music Director Is REX VIAJAYAN :)

    • @celinpeter4429
      @celinpeter4429 6 лет назад

      Prayer songs

    • @sreerajmangalath4785
      @sreerajmangalath4785 6 лет назад

      Neeraj Dayal Hindu

  • @shanibashani3747
    @shanibashani3747 4 года назад +223

    മാത്തനെപ്പോലെ കളങ്കമില്ലാത്ത ഭ്രാന്തായി സ്നേഹിക്കാൻ കഴിയുന്നതും അപ്പുവിനെ പോലെ സ്നേഹിക്കപ്പെടാൻ കഴിയുന്നതും ഒരു ഭാഗ്യമാണ് ജീവിതത്തിൽ എല്ലാവർക്കും കിട്ടാതെ പോകുന്ന ഭാഗ്യം.. avoid ചെയ്യുമ്പോളും രണ്ടാളെയും ഒന്നിപ്പിക്കുന്ന എന്തോ ഒരു കാന്ത ശക്തി ഉണ്ടായിരുന്നു അവര് തമ്മിൽ... ഇങ്ങനെയും പ്രണയം ഉണ്ടാകുമോ അറിയില്ല. എന്നാൽ ജീവിതത്തിൽ അങ്ങനെ ഒരു പ്രണയം ഉണ്ടെങ്കിൽ എത്ര മനോഹരമായിരിക്കും ജീവിതം ♥️

    • @ynotstudio4333
      @ynotstudio4333 4 года назад +1

      Glimpses of Mayaanadhi | Mayaanadhi Movie Mashup Video | Y Not Studio 🧡✨
      ruclips.net/video/QWpjPZUY7bQ/видео.html

    • @Immubasheeeer
      @Immubasheeeer 4 года назад +10

      Und Und Njan Und.. Athoru Feel Aahn.. Anubavikkanam

    • @berlin_795
      @berlin_795 3 года назад +3

      ഉണ്ടായിരുന്നു ......😞😞💔

    • @risviyasajeerkunjathu7222
      @risviyasajeerkunjathu7222 3 года назад +1

      Eniku oru pranayam undu but athente hussinariyilla orikalum onnikkathe njangal pranayikum oru nokku kanan polum pattathe ezham kadanakkere avan thanutha oru kattu pole varum ennum rathy

    • @riderqueen257
      @riderqueen257 3 года назад

      Und njan aa vishama vazhikaliluuudeya pokunne apol ee song oru feel alnu😔😔😔😔😔😔

  • @arathichandran4732
    @arathichandran4732 8 месяцев назад +14

    2024 ഇൽ ആരും ellea?😢

  • @mediaaddesign4381
    @mediaaddesign4381 7 лет назад +254

    മലബാറുകാരുടെ കലർപ്പില്ലാത്ത സ്നേഹം ഷഹബാസ്‌കന്റെ ശബ്ദത്തിൽ നിറഞ്ഞു നില്കുന്നു.. വല്ലാത്തൊരു മൊഹബ്ബത്..

  • @shownow3766
    @shownow3766 3 года назад +23

    മിഴിയിൽ നിന്നും മിഴിയിലെക്ക്
    തോണി തുഴഞ്ഞേ പോയീ.... നമ്മൾ... മെല്ലേ....
    മഴയറിഞ്ഞില്ലിരവറിഞ്ഞില്ലകമഴിഞ്ഞോ നമ്മൾ.... തമ്മിൽ... മെല്ലേ....
    അണിയമായ് നീ അമരമായ് ഞാൻ
    ഉടൽ തുളുമ്പിത്തൂവീ.... തമ്മിൽ... മെല്ലേ....
    തോണി നിറഞ്ഞ് പ്രാണൻ കവിഞ്ഞ്
    ഈണമായ് നമ്മിൽ.... മെല്ലേ.... മായാ... നദി...
    ഹർഷമായ്... വർഷമായ്... വിണ്ണിലെ വെണ്ണിലാ തൂവലായ് നാം...
    ഒരു തുടം നീർ തെളിയിലൂടെ
    പാർന്നു നമ്മൾ നമ്മെ.... മെല്ലേ... മെല്ലേ....
    പലനിറപ്പൂ വിടർന്ന പോൽ നിൻ
    പുഞ്ചിരി നിറഞ്ഞോ രാവിൻ.... ചുണ്ടിൽ... മെല്ലേ....
    മിഴിയിൽ നിന്നും മിഴിയിലെക്ക്
    തോണി തുഴഞ്ഞേ പോയീ.... നമ്മൾ... മെല്ലേ....
    തോണി നിറഞ്ഞ് പ്രാണൻ കവിഞ്ഞ്
    ഈണമായ് നമ്മിൽ.... മെല്ലേ.... മായാ... നദി...
    മായാ.... നദീ....

  • @susyfranglin6296
    @susyfranglin6296 3 года назад +21

    രാത്രി മാത്രം തോണി തുഴയ്യാൻ വരുന്ന ഞാൻ ❤️❤️ അതിന്റെ ഫീൽ ഒന്ന് വേറെ 🥰🥰🥰🥰

    • @riderqueen257
      @riderqueen257 3 года назад

      Crt njanum ee song rathriyil anu kelkkunne

  • @Farsath999
    @Farsath999 5 месяцев назад +11

    എനിക്ക് തേപ്പ് കിട്ടി ഇരിക്കുന്ന സമയത്താണ് ഞാൻ ഈ പാട്ട് ആദ്യമായി കേൾക്കുന്നത്.
    ഏതാണ്ട് 7 വർഷമായി ഈ പാട്ട് കേൾക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല.
    പക്ഷേ ഇന്ന് ഞാൻ വീണ്ടും കേൾക്കുന്നു.❤️
    ഈ പാട്ടിനൊരു വല്ലാത്ത മാന്ത്രികതയുണ്ട്.
    അത് നിങ്ങളെ ആകർഷിച്ചു കൊണ്ടേയിരിക്കും.
    പ്രേമിക്കുന്നവർക്ക് ഇതൊരു സുഖവും, നഷ്ടപ്പെട്ടവർക്ക് വേദനയുമാണ് ഈ പാട്ട്.❤️

  • @vavakrishnakumar
    @vavakrishnakumar 6 лет назад +222

    സിനിമ കണ്ടുകഴിഞ്ഞപ്പോൾ കണ്ണ് നിറഞ്ഞതുകൊണ്ട് തിയേറ്ററിൽ നിന്ന് ഉടനെ എഴുന്നേൽക്കാൻ പറ്റിയില്ല...... അന്നുമുതൽ ഈ പാട്ടും മാത്തനും അപ്പുവും കുറച്ചുദിവസം മനസ്സിൽ അങ്ങനെ ഒഴുകി നടന്നു ....മായാനദിയായി....

  • @sreejeshtj8458
    @sreejeshtj8458 7 лет назад +217

    അൻവർ അലി..... തുടരട്ടെ. ഇനിയും നല്ല കളങ്കമില്ലാവരികൾ

  • @nurmaghfiroh5223
    @nurmaghfiroh5223 5 лет назад +433

    Someone sent me this song couple days ago.
    Don't understand any words but this song is really heartwarming 😊

  • @akhilkuriakose4019
    @akhilkuriakose4019 Месяц назад +1

    നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ കൂടെ പഠിച്ച കൂട്ടുകാർ പഠിപ്പിച്ച അദ്ധ്യാപകർ 😊 ബന്ധുക്കൾ നാട്ടുകാർ എല്ലാവരും വീട്ടിലേക്ക് വന്നപ്പോൾ മനസ്സുനിറച്ച് സന്തോഷമായിരുന്നു.... അറിഞ്ഞിരുന്നില്ല അന്ന് ഒന്നും..miss you mom

  • @gokulkrishnan2010
    @gokulkrishnan2010 4 года назад +67

    ഇത്രയും അഡിക്റ്റഡ് ആയി പോയ വേറൊരു സോങ്ങും ഇല്ല 🥰

  • @suttuvintelokam5758
    @suttuvintelokam5758 3 года назад +21

    ഇത് ശരിക്കും ഒരു വികാരം ആണ്...സത്യത്തിൽ മാത്തനും, അപ്പുവും ഇപ്പൊൾ എന്റെ ജീവിതത്തിലെ ഒഴിച്ചുകൂടാൻ പറ്റാത്ത ആരൊക്കെയോ ആണ്...😍😍😍

  • @ഷാഹിർമുഹമ്മദ്

    ഇൗ സോങ്ങ് കേൾക്കുമ്പോ മനസ്സ് നിറയെ എന്റെ ഭാര്യയാണ് നിറഞ്ഞ് തുളുമ്പി പുഞ്ചിരി തൂകി നിൽക്കുന്നത്....💙💙..
    #addicted love

  • @tiksgrt
    @tiksgrt Год назад +17

    I am a divorcee..... But 2018il before wedding we went to pondy njaanum endae wifeum mobileil kandae padama idhu...... She isn't there with me now but this song hits the right chord to remind me of her ❤❤ and I am loving it

  • @vj9705
    @vj9705 4 года назад +969

    2020ൽ കേൾക്കാൻ വന്നവർ ഉണ്ടോ ഇവിടെ

  • @sanjeebdas8437
    @sanjeebdas8437 3 года назад +26

    This song is absolute bliss. Biggest malayali movie fanatic from Assam ❤️

  • @abhijithvimal8784
    @abhijithvimal8784 6 лет назад +30

    Perfection at it's pinacle.. the movie the song the story the actors everything..ashiq abu Shahbaz amn rex vihayan evde vach kamdalum ketipidich oru umma

  • @ashraf6408
    @ashraf6408 2 года назад +7

    നല്ല ശബ്ദം ഇനിയും ഒരു പാട് അവസരം കിട്ടേട്ടെ

  • @namitag1039
    @namitag1039 4 года назад +559

    Such a beautiful song...lyrics in English please..please please ..I m from Maharashtra...but I need to understand this.

    • @Krish1629
      @Krish1629 4 года назад +21

      Movie name is “mayanadhi” please u can search on google thank you!!!!

    • @harisudha2952
      @harisudha2952 4 года назад +3

      😊🌿

    • @riyajasmin6502
      @riyajasmin6502 4 года назад +2

      😍❤️

    • @mushthaqueahammed939
      @mushthaqueahammed939 4 года назад +161

      From eyes to eyes we (our gazes) rowed a boat slowky..
      We did not feel the rai neither did we know when night came, when we lost ourselves to each others, slowly
      From the frond(of a boat who is youto stern who is me
      (our body) filled and spilled, between as slowly
      ThE enchanting river..

    • @ibnyacoob2060
      @ibnyacoob2060 4 года назад

      Ggggcxgg

  • @voiceofcoorg5327
    @voiceofcoorg5327 4 года назад +48

    Am from Karnataka but this song listening very sad feeling’ every day I listen this song 3 to 5 times

  • @arshaqcp633
    @arshaqcp633 6 лет назад +60

    ഇതെത്ര ആവർത്തി കണ്ടു എന്നതിന് എന്റെ പക്കൽ ഒരു കണക്കുമില്ല...👍👌

  • @saheerks1868
    @saheerks1868 Год назад +2

    നഷ്ട പ്രണയങ്ങൾക്ക് തന്നെ ആണ് മാധുര്യം.. അതും നിഷ്കളങ്കമായ പ്രണയം.. മനസ്സിൽ തോന്നിയ ഇഷ്ടം തുറന്ന് പറയാൻ പോലും മടിച്ച ആ ദിവസങ്ങൾ തന്നെ ആണ് ഏറ്റവും നല്ല ഓർമ്മകൾ ഒരിക്കലും തിരിച്ചു വരാത്ത മനോഹര കാലം ❤🥰

  • @josephajay007
    @josephajay007 4 года назад +85

    മറന്നു പോയതിനെ തിരിച്ചു ജീവിതത്തിലേക്ക് കൊടുവരാൻ തോന്നിക്കുന്ന പാട്ട്. 😍

  • @suhairsuhair8287
    @suhairsuhair8287 5 лет назад +61

    എനിക്ക് അവളാണ് e പാട്ട് ആദ്യം കേൾപ്പിച്ച് thannad അന്ന് atra mind chadilla aval മിക്കപ്പോഴും e പാട്ട് തന്നെ ഇട്ടിരുന്നത്
    പിന്നെ ലീവ് കയിഞ്ഞു evide എത്തിയപ്പോൾ ഇത് കേൾക്കുമ്പോൾ ഒക്കെഭയങ്കര നൊസ്റ്റാൾജിയ

  • @trishikh
    @trishikh 3 года назад +70

    We can never get bored when such music exists !! Fascinating !!

  • @souravsreedhar5310
    @souravsreedhar5310 2 года назад +2

    എന്റെ ഇഷ്ട ഗാനങ്ങളിലൊന്നാണ് ഈ ഒരു പാട്ട് ...🎼🎼🎼❤️❤️❤️💯💯💯💯💯🎶🎶🎶🎶
    നല്ല ഫീൽ , കേൾക്കാൻ നല്ല സുഖമുണ്ടായിരുന്നു കേൾക്കാൻ
    നല്ല വരികൾ ....
    ഷഹബാസ് അമന്റെ മാജിക്കൽ വോയ്സ് ......🎤🎼❤️🎶🥰

  • @shanioshaheem48
    @shanioshaheem48 5 лет назад +45

    Don't know how many times I've heard this beautiful song...Each time I'm getting the same feel of the Very First.

  • @gayathriratheesh1637
    @gayathriratheesh1637 6 лет назад +7

    എത്ര കേട്ടാലും മതി വരുന്നില്ല...... എന്തൊരു feel ആണ്..... ഷഹബാസ് ഇന്റെ സ്വരത്തിൽ അതിമനോഹരം.....

  • @rejitr19
    @rejitr19 5 лет назад +320

    2k20-ൽ വീണ്ടും വീണ്ടും കേൾക്കാൻ വന്നവർ ഉണ്ടോ 😘

  • @silpaunnikrishnan4119
    @silpaunnikrishnan4119 9 месяцев назад +18

    Anyone?? 🙄 2024........

  • @sabrinamachadosgarden3191
    @sabrinamachadosgarden3191 7 лет назад +272

    മിഴിയിൽ നിന്നും മിഴിയിലേക്ക് തോണി തുഴയുക 🎼🎼🎼how romantic is that ?so obsessed with this tune and the lyrics

  • @hishamparakkad
    @hishamparakkad 7 лет назад +68

    റെക്സ്, അൻവർ അലി, ഷഹബാസ് അമൻ. എല്ലാരും നീതി പുലർത്തി. Ashiq abu nicely Chosen.

  • @sajadshaz7210
    @sajadshaz7210 7 лет назад +89

    ഷഹബാസ് അമൻ... 😍😍
    Rex vijayan ... 👍👍

  • @bat174
    @bat174 2 года назад +45

    most beauty of this song is listening with someone you want 🖤

  • @এপিটাফ_এর_লেখা
    @এপিটাফ_এর_লেখা 4 года назад +81

    The ending of this film...will bother me for a long time.. 💔

  • @gladson920
    @gladson920 6 лет назад +22

    Shahabaz ikka inganokke paadavooo...... killing 😍😍😍😍💓

  • @asifasif5225
    @asifasif5225 6 лет назад +64

    ഇക്ക ഇങ്ങള്സത്യംപറഞ്ഞാൽ പാട്ടീൽ മൊഹബത്ഒളിപ്പിച്ചുവെച്ച ഒരുജിന്ന്ആണ് ടോ. Beyutyfull

  • @reginaphalange4109
    @reginaphalange4109 14 дней назад +1

    This song takes me to another dimension. A place where I’m alone with the one I love. Such powerful transcending music. How rare. How beautiful.

  • @akhilts197
    @akhilts197 4 года назад +70

    എത്ര കേട്ടാലും മതിവരാത്ത പാട്ട്‌ 2020 കേൾക്കുന്നവർ എത്ര പേരുണ്ട്...!!

  • @Manuchandran3
    @Manuchandran3 5 лет назад +144

    എന്നും കേൾക്കും... ഇപ്പോളും wife ne ഓർമ വരും... Love you dear കുഞ്ഞുസെ...

    • @jamesvarghese6598
      @jamesvarghese6598 5 лет назад +1

      😍😍

    • @commonman5524
      @commonman5524 4 года назад +1

      😍😍😍😍

    • @commonman5524
      @commonman5524 4 года назад +15

      Varsham 10 aayi
      Ipolum ente wife ne kanumbo first kandu ishtaya feel aaaa 😍😍😍😍

    • @manojr2282
      @manojr2282 4 года назад +6

      @@commonman5524 that's called true love...❤❤lucky couples❤keep loving❤❤

    • @hareeshkumar3569
      @hareeshkumar3569 3 года назад +1

      പ്രവാസി ആണ് അല്ല്യോടാ😓

  • @srilekhad4336
    @srilekhad4336 6 лет назад +70

    Understood nothing, but its just amazing 🙈🙈

    • @mr.kroosgaming6669
      @mr.kroosgaming6669 3 года назад

      What 🤣

    • @mr.kroosgaming6669
      @mr.kroosgaming6669 3 года назад

      😋

    • @withyourheart9339
      @withyourheart9339 3 года назад

      (In this song, lovers are likened to a boat floating in the river of love.)
      We approached with our eyes as if rowing a boat from one shore to the other ..
      Did we unite without even knowing that the rain and the night had passed?
      Our bodies are as inseparable as the two sides of a boat.
      Our body and soul are now one and the same like a smooth tune..
      We flew as small as a raindrop, as weightless feather ...
      Finally we poured ourselves into each other ... Is that why the lips of the night were filled with smiles like as the flowers bloom?...

  • @gishnushaji3245
    @gishnushaji3245 9 месяцев назад +7

    2024 il aarenkilum undo 😊

  • @LorettaGalvanni
    @LorettaGalvanni 5 лет назад +282

    Omg!! I don’t understand but this is so beautiful 😍

    • @nidhinkumarp.c2079
      @nidhinkumarp.c2079 5 лет назад +9

      🇮🇳 Indian Malayalam love ❤️ song,,

    • @RAAJKAIMAL
      @RAAJKAIMAL 5 лет назад +6

      Romantic song from Malayalam,song slowly get u addicted

    • @shamet666
      @shamet666 4 года назад +4

      Kerala malayalam song.. Visit kerala mam

    • @charles3455
      @charles3455 4 года назад

      This is our love song💏💏💏 mam.........
      KERALA STYLE

    • @withyourheart9339
      @withyourheart9339 3 года назад +2

      (In this song, lovers are likened to a boat floating in the river of love.)
      We approached with our eyes as if rowing a boat from one shore to the other ..
      Did we unite without even knowing that the rain and the night had passed?
      Our bodies are as inseparable as the two sides of a boat.
      Our body and soul are now one and the same like a smooth tune..
      We flew as small as a raindrop, as weightless feather ...
      Finally we poured ourselves into each other ... Is that why the lips of the night were filled with smiles like as the flowers bloom?...

  • @mamathasumana9229
    @mamathasumana9229 5 лет назад +5

    അനുപമലഹരി...
    എന്നെന്നും ഒത്തിരിയൊത്തിരി ഇഷ്ടം.. ഈ ഗായകന്റെ ശബ്ദത്തോടും ആലാപന ശൈലിയോടുമുള്ള ആരാധന സീമാതീതവും..
    ശിൽപ്പികൾക്ക് നന്ദി..

  • @nizz5147
    @nizz5147 5 лет назад +34

    ഇനിയും മായാതെ മനസ്സിൽ നിൽപ്പുണ്ട്....ഈ മായാനദി...
    *2019*

  • @വെളക്കൻ
    @വെളക്കൻ Год назад +6

    ഒട്ടു മിക്ക മലയാളികളും സംഗീതം കേട്ട് പ്രണയം ആസ്വദിക്കുന്നവർ ഇങ്ങേരുടെ പാട്ടിലൂടെ ആയിരിക്കും .... തീ voice 🔥🔥🔥

  • @annapadayatty1295
    @annapadayatty1295 6 лет назад +10

    Rex vijayan.. In fiction I have read about a character who hypnotises ppl with his music... N I would say ua one like him.. Breathtaking music..

  • @shaan808929166
    @shaan808929166 6 лет назад +42

    Best movie of 2017 but strictly not everyone's cup of tea !! I am happy that this movie reaches my heart...and soul....!! Climax with this song... it was a special feeling

  • @jishnujish8176
    @jishnujish8176 6 лет назад +26

    കണ്ണുകൾ അടച്ചു ഈ പാട്ട് അങ്ങനെ കേൾക്കണം എന്തൊരു ഫീൽ ആണെന്നോ💓💓💓👍👍👍👍😘😘

  • @arjunsreekumar5216
    @arjunsreekumar5216 7 месяцев назад +1

    ഈ പാട്ടിന് എന്തോ കുഴപ്പമുണ്ട്. അഡിക്ട് എന്ന വാക്ക് പോലും തോറ്റു പോകുന്നു ഈ പാട്ടിന്റെ മുൻപിൽ. 24 മണിക്കൂറും ഓരോ സെക്കൻഡിലും മനസ്സ് പാടുന്നു ഈ പാട്ട്. പടവും ❤🥰

  • @surajpg9417
    @surajpg9417 7 лет назад +21

    personally I haven't explored his works as I do to personalize my playlist.since i heard this mellifluous song i can't stop searching for his past works. truly amazing ✌

  • @bijilieoommen3232
    @bijilieoommen3232 7 лет назад +30

    Such a calming song. Perfect for a rainy day in the balcony.

  • @midhuzzthecakeartist240
    @midhuzzthecakeartist240 4 года назад +19

    ഇ പാട്ട് കേൾക്കുബോൾ.
    എവിടെയോ ഒരു നഷ്ട്ട പ്രണയം ഓർമ വരുന്നു..❤️💔

    • @hareeshkumar3569
      @hareeshkumar3569 3 года назад

      സ്വപ്നങ്ങളിൽ മാത്രം ആണോ ബ്രോ 😂😜

  • @akhilraj570
    @akhilraj570 8 месяцев назад +5

    2024-ൽ വീണ്ടും കേൾക്കാൻ വന്നവരുണ്ടെങ്കിൽ.. 👍🏻

  • @xmasterblue
    @xmasterblue 7 лет назад +78

    One Malayalam song to play in loop after a long time. Beaauuuuttiful!