Morning Prayer | Rev. Fr. Eby C Philip | പ്രഭാത പ്രാർത്ഥന | Malankara Orthodox Syrian Church

Поделиться
HTML-код
  • Опубликовано: 2 дек 2020
  • സ്ലീബാ പ്രഭാത നമസ്കാരം
    Malankara Orthodox Syrian Church
    • Morning Prayer | Prabh...
    Evening prayer
    • Evening Prayer | Rev. ...
    മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭ പ്രഭാത പ്രാർത്ഥന
    Malankara Orthodox Syrian Morning Prayer
    Vocal: Fr. Eby C Philip ( ഓതറ ദയറാ )
    Key: Mr. Sam Abraham
    #fr_eby_c_philip
    #prayer
    #morning_prayer
    #പ്രഭാത_പ്രാർത്ഥന
    #kauma
    #RoyPuthur!
    #Indian_Orthodox_Syrian_Church!
    #Malakara_Orthodox_Syrian_Church
    #Jacobite_Syrain_Church!
    #Jacobite_Syrain_orthodox_Church
    Disclaimer : This channel DOES NOT Promote or encourage any illegal activities. All contents provided by this channel is meant for entertainment purposes only. Any Unauthorized re-upload of this video is strictly prohibited. No Copyright infringement intended. All Contents belongs to its Right full owners. This is for entertainment purposes only and for promoting the music. If you liked this one, comment something nice about and click on the like button. For more
    / jamesvarghesethundathil
    ©️Note : Use or Commercial Display or editing of the content without proper Authorization is not allowed
    ©️JAMES VARGHESE THUNDATHIL
    || Support content Creators ||
    🔔Get Alerts when releasing any new video. TURN ON THE BELL ICON and Subscribe
    I don't own this audio and picture. Any copyright issues. Kindly Contact 📩
    jamesthundathilvarghese@gmail.com
  • ВидеоклипыВидеоклипы

Комментарии • 615

  • @Select_Skin
    @Select_Skin 2 дня назад +1

    Thank you Lord for everything and I can never thank you enough. Amen 🙏🏻💓

  • @jijijoy9117
    @jijijoy9117 20 дней назад +2

    കർത്താവെ അങ്ങു മാത്രമാണ് എൻ്റെ ബലം രക്ഷ കർത്താവേ കരുണ ചെയ്യേണമേ എല്ലാ തടസ്സവും അവിടുന്നു മാറ്റി തരേണമേ ആമേൻ ❤❤❤❤

  • @jijijoy9117
    @jijijoy9117 19 дней назад +2

    യേശുവേ ദാവീദ് പുത്രാ എന്നോടും എൻ്റെ കുടുംബത്തോടും കരുണ ചെയ്യേണമേ കർത്താവേ പാപിയായ ഞങ്ങൾക്ക് അങ്ങയുടെ സന്നിധിയിൽ സന്തോഷമായി ജീവിക്കുവാൻ കൃപ ചെയ്യണമേ ആമേൻ കർത്താവേ അവിടുന്നു കരുണ ചെയ്യേണമേ

  • @Select_Skin
    @Select_Skin 6 дней назад +1

    Please Lord protect us from evil and forgive our sins.🙏🏻

  • @jijijoy9117
    @jijijoy9117 Месяц назад +4

    കർത്താവെ ഞങ്ങളോട് കരുണ ചെയ്യേണമേ എല്ലാ തടസ്സവും അവിടുന്നു മാറ്റി തരേണമേ ആമേൻ

  • @podiyammajose7513
    @podiyammajose7513 13 дней назад

    Yesuve thavithupitjra manassliyenam akhila purnayim karangalil elpikunni joliyude ella thadasangalum matty kodukanne amen

  • @jijijoy9117
    @jijijoy9117 16 дней назад +1

    കർത്താവെ അങ്ങു മാത്രമാണ് എൻ്റെ ബലം എൻ്റെ ആശ്രയം മാതാവേ അങ്ങേ തിരുക്കുമാരനോട് പറഞ്ഞു എൻ്റെ എല്ലാ ആവശ്യങ്ങളും നിയോഗവും സാധിച്ചു തരേണമേ ആമേൻ

  • @sebastianjoseph8994
    @sebastianjoseph8994 Месяц назад +2

    മധുരമായ പ്രാർത്ഥന. കർത്താവേ എന്നോട് കരുണ തൊന്നേണമെ. ഇത് കേൾക്കുന്ന എല്ലാവരിലും കരുണ കാണിക്കുകയും അനൂഗ്രഹിക്കയും ചെയ്യേണമേ.

  • @SheebaK-vb2yh
    @SheebaK-vb2yh 9 месяцев назад +4

    ഈശോയെ എന്റെ പ്രാർത്ഥന കേൾക്കേണമേ

  • @jobmathew5520
    @jobmathew5520 2 года назад +4

    കർത്താവേ കൃപ ചെയ്യേണമേ. ആമ്മേൻ.

  • @joseybaby754
    @joseybaby754 2 года назад +7

    യേശുവേ ഇന്നേ ദിവസത്തെ സമർപ്പിക്കുന്നു ഞങ്ങളെ അനുഗ്രഹിക്കണമെ

  • @jancyammamp4954
    @jancyammamp4954 9 месяцев назад +5

    എന്റെ ദൈവമേ ഞങ്ങളുടെ ശത്രുകളുടെ കൈയ്യിൽ നിന്നു രക്ഷിക്കണെ

  • @SheebaK-vb2yh
    @SheebaK-vb2yh 10 месяцев назад +3

    പുതിയ പ്രഭാതം കാണിച്ചു തന്ന ദൈവത്തിന് സ്തോത്രം നല്ല ദിനം ആയിരിക്കേണമെ യേശുവേ

  • @SheebaK-vb2yh
    @SheebaK-vb2yh 10 месяцев назад +2

    ദൈവമേ അനുഗ്രഹിക്കേണമെ

  • @sujakurian6676
    @sujakurian6676 2 года назад +3

    Yeshuve nanni yeshuvesthotram haleluzha amen 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @elsammaantonyvarghese7552
    @elsammaantonyvarghese7552 10 месяцев назад +2

    Amen Hallelujah
    Yeshuve stothram yeshuve nanni yeshuve aradhana 🙏♥️🌹

  • @SheebaK-vb2yh
    @SheebaK-vb2yh 9 месяцев назад +6

    ഈശോയെ ഇന്നത്തെ ഞങ്ങളുടെ ദിവസം സന്തോഷവും സമാധാനവും നിറഞ്ഞതാകണമെ

  • @KochumolSabu-bk6fn
    @KochumolSabu-bk6fn 11 месяцев назад +1

    Am

  • @annammajoseph4145
    @annammajoseph4145 2 года назад +27

    എത്ര സുന്ദരമായ പ്രാർത്ഥന, എന്തൊരു ഇമ്പം. 🙏🙏

  • @shirleyjoseph4301
    @shirleyjoseph4301 11 месяцев назад +4

    Lord have mery,thank You Jesus , praise You Jesus Glory and honour to You Lord Jesus Alleluia Alleluia Alleluia 🙏🙏🙏🙏

  • @dbspygirl9338
    @dbspygirl9338 5 месяцев назад +2

    ഹല്ലേലുയ ഹല്ലേലുയ ഈശോ

  • @varghesev.a.7628
    @varghesev.a.7628 14 дней назад

    Please pray for Shalu, Benoy, Prithviraj, and, Reenu, Milind, and Sandra for their peaceful family life. We pray for peace in our homes and save us from all Doshams, Sapams, calamities, enemies, diseases and accidents. Save our pets.😭🙏😭🎚️👏🏠🕊️😺🐈☮️❤️

  • @jijijoy9117
    @jijijoy9117 22 дня назад

    കർത്താവെ എന്നോടും എൻ്റെ കുടുംബത്തോടും കരുണ ചെയ്യേണമേ ❤❤❤❤

  • @shynimathew8693
    @shynimathew8693 4 дня назад

    Amen

  • @sujakurian6676
    @sujakurian6676 2 года назад +6

    Yeshuve nanni yeshuve sthotram amen 🙏🏽🙏🏽👍🙏🏽🙏🏽🙏🏽🙏🏽😭😭👍🙏🏻😭👍

  • @unnimaya7527
    @unnimaya7527 Месяц назад

    Ituvare nadathiya natha iniyum njangalodu Karuna ayirikkename

  • @Select_Skin
    @Select_Skin 5 месяцев назад +3

    Amen. Thank you Lord ❤

  • @abilalex7165
    @abilalex7165 Год назад +1

    എനിക്ക് ഇഷ്ട മാണ് ഓർത്തഡോക്സ് കുർബാന ഞാൻ ഓർത്തഡോക്സ് സഭയിലാണ് പോകുന്നത്

  • @Select_Skin
    @Select_Skin 4 месяца назад +4

    Praise the Lord!! ❤🙏

  • @SheebaK-vb2yh
    @SheebaK-vb2yh 10 месяцев назад

    ദൈവമേ ഇന്നത്തെ ദിവസം നിനക്കയ് സമർപി ക്കുന്നു ഈശേയെ കാത്തു കൊള്ളണമേ

  • @SheebaK-vb2yh
    @SheebaK-vb2yh 10 месяцев назад +6

    ദൈവമേ എന്നെയും എന്റെ കുടുംബത്തെയു എല്ലാ ആപത്തുകളിൽ നിന്നും രക്ഷിക്കേണമെ

  • @nagarajanjaya1179
    @nagarajanjaya1179 Год назад +8

    കർത്താവേ ഞങ്ങളുടേതായിട്ടുള്ള മാനസിക സംഘർഷങ്ങളും കടവാരങ്ങളും അവിടുത്തേക്ക് സമർപ്പിക്കുന്നു കർത്താവേ ഞങ്ങളോട് കരുണ തോന്നണ 🙏🙏🙏🙏

  • @antonyleon1872
    @antonyleon1872 11 месяцев назад +1

    Esho Mishihaikku Sthuthi 🙏✝️♥️🌹 Amen

  • @leelammathomas587
    @leelammathomas587 2 месяца назад +2

    Ieelammthoma🙏🙏🙏

  • @varghesev.a.7628
    @varghesev.a.7628 6 месяцев назад

    Please save us from all Doshams, Sapams, calamities enemies, diseases and accidents. Save our pets.👏🎚️🙏🏠🕊️🙏😊😺

  • @VarugheseMathew-tv1vz
    @VarugheseMathew-tv1vz 6 дней назад +1

    🙏🙏🙏🙏

  • @user-do2io1lh5z
    @user-do2io1lh5z 5 дней назад +1

    🙏🙏🙏

  • @jijijoy9117
    @jijijoy9117 26 дней назад

    നാഥാ ഇന്നു എൻ്റെ മോൻ എഴുതുന്ന എക്സാം നന്നായി എഴുതാൻ കൃപ ചെയ്യേണമേ . കർത്താവെ ഞങ്ങളോട് കരുണ ചെയ്യേണമേ എല്ലാ തടസ്സവും അവിടുന്നു മാറ്റി തരേണമേ ❤❤❤❤

  • @jijijoy9117
    @jijijoy9117 21 день назад

    എൻ്റെ ദൈവമേ എൻ്റെ നിയോഗം എല്ലാം അങ്ങു സ്വീകരിച്ച് എനിക്ക് അത് സാധിച്ചു തരേണമേ

  • @varghesev.a.7628
    @varghesev.a.7628 Месяц назад

    Please pray for Milind for the successful completion of his studies, projects and exams, visas and jobs.🙏👏🎚️🕊️🏠

  • @artist1758
    @artist1758 Год назад +1

    Amen. Barekmore. S. Kurielaison. Lord, have mercy. Christ have mercy. Lord be kind and have mercy. Amen.

  • @varghesev.a.7628
    @varghesev.a.7628 2 месяца назад +2

    Please pray for Prithvihiraj and Reenu for their jobs and peaceful family life.🙏❤️🎚️😭🕊️👏🏠🕊️🙏🎚️👏👏🏠🕊️🙏

  • @mohanvarghese
    @mohanvarghese 6 месяцев назад +1

    Yeshuvay Karina cheyyanamay

  • @artist1758
    @artist1758 Год назад

    Amen. Barekmore. Kurielaison. Kurielaison. Kurielaison.

  • @jijijoy9117
    @jijijoy9117 Месяц назад

    യേശുവേ ദാവീദ് പുത്രാ എന്നോടും എൻ്റെ കുടുംബത്തോടും കരുണ ചെയ്യേണമേ

  • @jijijoy9117
    @jijijoy9117 12 дней назад

    കർത്താവെ ദാവീദ് പുത്രാ എന്നെയും എൻ്റെ കുടുംബത്തെയും കാത്തു രക്ഷിക്കണേ

  • @shailyjacob6621
    @shailyjacob6621 11 месяцев назад +1

    Amen 🙏

  • @maryjohn8990
    @maryjohn8990 6 месяцев назад

    Eshoye Rahul anugrahikane toget ajob Nithin anugrahikane toget ajob 🙏🏻🙏🏻🔥

  • @varghesev.a.7628
    @varghesev.a.7628 3 месяца назад

    Thank you Jesus for Sandra passed her FMGE exam.🎚️🙏👏❤️🕊️

  • @jossyjo4883
    @jossyjo4883 3 года назад +4

    Njanglode karuna chayaname amen🙏

  • @vijuvarghese5398
    @vijuvarghese5398 Год назад +1

    HALELUYYA ,HALELUYYA,.HALELUYYA, ........BAREKMOR .....AMEN

  • @binduprasobh7234
    @binduprasobh7234 11 месяцев назад +1

    കർത്താവേ അനുഗ്രഹിക്കണമേ.

  • @jossyjo4883
    @jossyjo4883 3 года назад +2

    Amme mathave🙏🙏🙏🙏🙏🌹🌹🌹🌹🌷🌷🌷🌷🌷🌷🙏🙏🙏

  • @MerlinBenny_07
    @MerlinBenny_07 2 года назад

    Kartave njangalude Mel karuna undagename Amen 🛐🛐🛐🪔❤️

  • @varghesev.a.7628
    @varghesev.a.7628 3 месяца назад +1

    Please pray for me, my family, children and grandchildren for their studies projects exams visas and jobs. Please pray for Shalu, Benoy, Prithviraj, Reetha, Vineetha Reenu and Milind for their jobs peaceful family life. We pray for peace in our homes and save us from all Doshams Sapams calamities, enemies, diseases and accidents. Save our pets
    🙏👏🎚️❤️🏠🕊️😭🐈😺🎚️

  • @varghesev.a.7628
    @varghesev.a.7628 4 месяца назад

    Please pray for Milind for his studies, projects, exams, visas and jobs. Please pray for his good health and jobs.🙏🎚️👏

  • @mathewvarghese3725
    @mathewvarghese3725 5 месяцев назад

    ഒരുപാട് ഇഷ്ട്ടo അച്ഛാ കർത്താവേ ഞങ്ങളെ യ് പ്രാർത്ഥിക്കുവാൻ പഠിപ്പിക്കേനമെ ഞങ്ങളുടെ പാപങ്ങളെ നീ ബോധ പൂർവം മറന്നു കലയേണമെ . ഞങ്ങൾക്ക് നീ വിരോധംആയിരി ക്കൃതെ.

  • @josephvelliam658
    @josephvelliam658 5 месяцев назад

    എന്റെ ദൈവമേ, എന്റെ കഠിന വേദനയിൽ നിന്നും എന്നെ രക്ഷിക്കേണമേ.

  • @varghesev.a.7628
    @varghesev.a.7628 8 месяцев назад

    Thank you Jesus for Milind reached Germany safe. Please help, save and bless Milind for the successful completion of his studies and for his work and jobs.🎚️👏🙏

  • @varghesev.a.7628
    @varghesev.a.7628 Месяц назад

    Please pray for Milind for the successful completion of his studies, projects and exams.Please pray for his visa and jobs.🕊️🏠👏🎚️😭🙏😭

  • @darliekoshyscrosstalks308
    @darliekoshyscrosstalks308 26 дней назад

    O my Lord Jesus please be my family always. Amen 🙏

  • @SheebaK-vb2yh
    @SheebaK-vb2yh 9 месяцев назад

    യേശുവേ അങ്ങ് ഈ എളിയ ഭവനത്തിൽ ക ട ന്നു വരേണമേ

  • @travelsmoon6632
    @travelsmoon6632 2 года назад +3

    amen

  • @varghesev.a.7628
    @varghesev.a.7628 5 месяцев назад

    Please pray for Sandra and Milind for the successful completion of their studies, projects, exams, visas and jobs.🙏🎚️👏🏠🕊️🙏🎚️👏

  • @sujakurian6676
    @sujakurian6676 2 года назад +1

    Yeshu eka rekshakan 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️amen

  • @jijijoy9117
    @jijijoy9117 15 дней назад

    നാഥാ മോൻ്റെ പഠനത്തിനും എക്സാം ഒക്കെ നന്നായി എഴുതുവാനും അവിടുന്ന് കാവലായി താങ്ങായി തണലായി അവിടുത്തെ ശക്തി പകർന്നു കൊടുത്തു അനുഗ്രഹിക്കേണമേ

  • @shirleyjoseph4301
    @shirleyjoseph4301 11 месяцев назад +1

    My Lord and my God have mercy on my family,my children and grandchildren Alleluia Alleluia Alleluia 🙏❣️❣️

  • @jossyjo4883
    @jossyjo4883 3 года назад +1

    Karthave papikalaya njanglode karun chayaname amen🙏

  • @binnysanthosh3392
    @binnysanthosh3392 2 месяца назад

    കർത്തവേ കൃപ ചെയ്യണമേ ആമ്മേൻ

  • @gracykutty7093
    @gracykutty7093 8 месяцев назад

    Ente mathave ente moledue paniyumthondavendhayum matti avalk nalla sukathinuvendi prathikaname amen

  • @shailavarghese316
    @shailavarghese316 3 года назад +4

    Thank You Jesus. Thank You Father. Please pray for Blesson. Fill all of us with Holy Spirit. 🙏🙏Amen.

  • @varghesev.a.7628
    @varghesev.a.7628 Месяц назад

    Please pray for Shalu and Reetha for the earliest settlement of the Bank dues of their late son Rishiraj Settu 🙏👏🎚️🏠🕊️🎚️👏🙏🙏😭🙏😭

  • @gracykutty7093
    @gracykutty7093 8 месяцев назад

    Amma mathave nagalumel karna undakaname amen

  • @varghesev.a.7628
    @varghesev.a.7628 6 месяцев назад +1

    Please pray for Sandra and Milind for the successful completion of their studies, projects, exams, visas and jobs.🙏👏

  • @SheebaK-vb2yh
    @SheebaK-vb2yh 9 месяцев назад

    ഈശോയേ നീ ഞങ്ങൾക്ക് ചെയ്ത കൃപയ്ക്ക് നന്ദി പറയുന്നു

  • @sajinksabu4443
    @sajinksabu4443 Год назад +31

    കർത്താവേ പുതിയ ഒരു പ്രഭാതം കൂടി ഞങ്ങൾക്ക് നീ തന്നതിന് നന്ദി ... നിനക്ക് ഉയരങ്ങളിൽ സ്തുതി... 🙏✝️💖🕊️

  • @varghesev.a.7628
    @varghesev.a.7628 7 месяцев назад +2

    Please pray Prithviraj and Reenu for their jobs and peaceful family life.🙏

  • @MerlinBenny_07
    @MerlinBenny_07 2 года назад +1

    Kartave nee tanne danam aaya ente monte yatrayilul avente Ella karyatilum kartavinte anugreham undairikename.kartave kude vasikename. Amen🛐🛐🛐❤️❤️❤️✝️✝️✝️🪔🪔🪔🪔🪔🪔🪔

  • @sunithasuresh1591
    @sunithasuresh1591 Месяц назад

    Karthave njangalode karuna thonane sandhoshamayi jeevikan anugrahikane kannuneeru kanane appaaaa

  • @regyimathew3098
    @regyimathew3098 Год назад +2

    Amen 🙏🙏

  • @yahulhameedp8051
    @yahulhameedp8051 2 года назад +2

    പ്രഭാതത്തിലും പ്രദോഷത്തിലും ഏറ്റവും ഉത്തമമായത്

  • @sherlyregy7778
    @sherlyregy7778 2 года назад +5

    ആമേൻ 🙏🙏🙏 praise the lord

  • @abindas2473
    @abindas2473 2 года назад +19

    യേശുക്രിസ്തുവിനെ കർത്താവും രക്ഷകനുമായി സ്വീകരിക്കുക യേശു വരറായി.❤

  • @anitaalexander5453
    @anitaalexander5453 3 дня назад

    Pray for my family

  • @varghesev.a.7628
    @varghesev.a.7628 3 месяца назад

    Please pray for Prithviraj and his family for peace and their jobs.👏🎚️🙏🏠🏠🕊️🕊️

  • @SheebaK-vb2yh
    @SheebaK-vb2yh 9 месяцев назад

    ദൈവമേ ഞങ്ങള് അനുഗ്രഹിക്കേണമേ

  • @georgeoonnunny9052
    @georgeoonnunny9052 Месяц назад

    Lord have mercy upon me. BLESS MY FAMILY. PROTECT US FROM Evils.

  • @varghesev.a.7628
    @varghesev.a.7628 3 месяца назад

    Thank you Jesus very much for Sandra passed her FMGE exam.🙏👏🎚️

  • @shirleyjoseph4301
    @shirleyjoseph4301 7 месяцев назад

    😮 Lord have mercy on my children and grandchildren Alleluia Alleluia Alleluia 🙏🙏🙏❤❤❤❤❤❤❤😢

  • @dbspygirl9338
    @dbspygirl9338 5 месяцев назад

    അമ്മമാതാവേ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @artist1758
    @artist1758 6 месяцев назад

    O Lord, teach us to pray for ourselves and our departed souls. Amen

  • @varghesev.a.7628
    @varghesev.a.7628 3 месяца назад

    Please pray for me my family children and grandchildren for their studies projects exams visas and jobs. Please pray for Shalu Benoy Prithviraj and their families. We pray for peace in our homes and save us from all Doshams Sapams calamities enemies, diseases and accidents. Save our pets.🕊️👏🎚️😭🙏😭🏠🕊️❤️🐈😺

  • @shailavarghese316
    @shailavarghese316 2 года назад +7

    Thank You Jesus. Thank You Father. Please pray for Blesson to concentrate in his studies. Fill him with Holy Spirit. Amen.

  • @jossyjo4883
    @jossyjo4883 Год назад +1

    ആമേൻ 🙏

  • @lizzyjoseph367
    @lizzyjoseph367 Год назад +1

    Amen. Hallelujah Hallelujah Hallelujah

  • @SheeluMathew
    @SheeluMathew Месяц назад

    🙏🙏🙏🙏🙏

  • @eldhosepk8279
    @eldhosepk8279 2 года назад +3

    🙏🙏🙏🙏🙏🙏

  • @smartcooking8138
    @smartcooking8138 4 месяца назад

    I love this prayer ❤ love you Jesus
    Thankyou Father

  • @murali4877
    @murali4877 3 года назад +4

    ദൈവത്തിന് സ്തുതി

  • @georgeoonnunny9052
    @georgeoonnunny9052 Месяц назад

    LORD HAVE MERCY UPON MY FAMILY. BLESS MY CHILDREN. PROTECT US.