Madhyastha Prarthana | St. George | Intercessory Prayer | മദ്ധ്യസ്ഥത പ്രാർത്ഥന | St. Geevarghese

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 314

  • @thomaspv6907
    @thomaspv6907 8 месяцев назад +3

    Yesuve sthothram yesuve nandhi hallelujah amen hallelujah amen

  • @sheelaantony7578
    @sheelaantony7578 Год назад +21

    വി.സഹദായെ സകല അന്ധകാരശക്തികളിൽ നിന്നും ഞങ്ങളെയും ലോകം മുഴുവനെയും കാത്തുകൊള്ളണമെ .

    • @thomaspv6907
      @thomaspv6907 8 месяцев назад +1

      Yesuve sthothram yesuve nandhi yesuve Aaradhana.Jesus' i trust in yo.geevargeese sshadhaye njangalkuvendi Apeshikaname

  • @kevinsaji7388
    @kevinsaji7388 Год назад +16

    സഹാദാ യെ എന്റെ ജീവിതത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റണമെ

  • @Gbsfbnkjfsz
    @Gbsfbnkjfsz 11 месяцев назад +11

    ഗി വർഗിസ് സഹദാ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ

  • @tjjohn.8247
    @tjjohn.8247 9 месяцев назад +20

    പുണ്യളച്ച.... ഞങ്ങളെയും, മക്കളെയും, വീട്, താമസസ്ഥലവും, എല്ലാ ശത്രുക്കൾ നിന്നും, രോഗപീഡകളിൽ നിന്നും, വൻ കടഭാരത്തിൽ നിന്നും രഷിച്ചു.... ഞങ്ങൾക്ക് സന്തോഷം തരേണമേ താഴ്മയായി അപേഷിക്കുന്നു.... ആമ്മേൻ 🙏🏻

  • @shanthammak719
    @shanthammak719 Год назад +8

    ഗീവർഗീസ് സഹദയുടെ പ്രാർത്ഥന ഞങ്ങൾക്ക് കൊട്ടയായിരിക്കണമെ.ആമേൻ.

  • @ansammabastin1563
    @ansammabastin1563 Год назад +4

    ഗിർവർഗീസ്ശതയെ ഞങ്ങക്കുവേണ്ടി അപേക്ഷിക്കണമേ

  • @AliceChacko-zt9dy
    @AliceChacko-zt9dy 24 дня назад +1

    വിശുദ്ധ സഹദയെ എന്റെ ഗോൾഡ് ക്യാഷ് എല്ലാം തിരിച്ചു കിട്ടാൻ സഹായിക്കണേ. എന്റെ പ്രാർത്ഥന കേൾക്കണേ വേഗം അത് സാധിച്ചു തരണേ പുണ്യള. സഹായിക്കണേ

  • @ranilijo4639
    @ranilijo4639 29 дней назад +2

    വിശുദ്ധ ഗീവർഗ്ഗീസ് സഹദാ എല്ലാ രോഗപീടകളിൽനിന്നും ഇ ഴജൻതുക്കളുടെ ഉപദ്രവങ്ങളിൽനിന്നുംഎന്നെയും എന്റെ കുടുംബത്തെയും രക്ഷിക്കേണമേ 🙏.

  • @greshmasusanmani979
    @greshmasusanmani979 Год назад +3

    Ente sahada njnglk vendi abheshiknme 🙏🙏🙏

  • @susanp4390
    @susanp4390 10 месяцев назад +2

    Geevargheese punyala njangalku vendi apekshikaname 🙏

  • @mathewmalayil34
    @mathewmalayil34 10 месяцев назад +6

    ഗീവര്ഗീസ് സഹദ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ 🙏

  • @abhiramiabhirami7607
    @abhiramiabhirami7607 19 дней назад +1

    Punnyalacha ente makkaleyum veedu thamasathalam ella shathrukkalil ninnum enikku vannu petta sambathika preshnagalil ninnum njagale rekshikkaname ammeda preshar suhapeduthaname ente monu akshaikumarinu nalla postil job lebikkanum vendi prarthikkaname ❤❤

  • @shinamathomas7326
    @shinamathomas7326 11 месяцев назад +8

    ഗീവർഗീസ് സഹദായെ എന്റെയും മക്കളുടെയും മരുമക്കളുടെയും മുൻപിലുള്ള തടസ്സങ്ങൾ പൂർണ്ണമായി മാറ്റി തരണമേ 🙏

    • @jamespt5288
      @jamespt5288 9 месяцев назад

      ❤❤❤❤❤❤❤❤❤❤❤

  • @ammukuttyabraham6893
    @ammukuttyabraham6893 Год назад +2

    Amen Sahatha Jaggalkkuvanti apashikanama

  • @lovelygeorge1950
    @lovelygeorge1950 Год назад +5

    Amma Mathave, Geevarghese sahada, phone addiction il kazhiyunna ente makkale athil ninne viduthal cheythe nalla jeevithathileke thirichu konduvaran anugrahikename. Daiva bhayam undakename. Padiche nalla marks kittane. Joli ke vendi prarthikunnu, apekshikunnu, nalla kudumbam anugrahikename ente kunjungalke. Thank you Lord

  • @ammukuttyabraham6893
    @ammukuttyabraham6893 Год назад +2

    Amen Nadtha yenta makanodu karunathonanama

  • @thomaspv6907
    @thomaspv6907 Год назад +2

    Gheevargese Sahadhaye Nangalkuvendi prathikename

  • @ar2_fx122
    @ar2_fx122 6 месяцев назад +4

    വി.സഹദായെ സകല അന്ധകാര ശക്തികളിൽ നിന്നും ഞങ്ങളെയും ലോകം മുഴുവനെയും കാത്തുകൊള്ളണമെ എൻ്റെ ഗീവർഗീസ് സഹദ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമ✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️

  • @meghajones1087
    @meghajones1087 3 года назад +17

    പരീക്ഷണങ്ങളിൽ നിന്ന് രക്ഷിക്കണമേ പിതാവേ

  • @marykuttyjoseph360
    @marykuttyjoseph360 5 дней назад

    വിശുദ്ധ ഗീവർഹീസ് സഹദായെ കളഞ്ഞുപോയ mala തിരിച്ചുകിട്ടാൻ ദൈവം തമ്പുരാനോട് മധ്യസ്ഥ prarthiksne

  • @suryajay2964
    @suryajay2964 Год назад +14

    വിശുദ്ധ സഹദായെ എന്റെ സങ്കടങ്ങളെ അവിടുന്ന് മാറ്റി എന്റെ പ്രിയപ്പെട്ടവന്റെ സ്നേഹം മരണം വരെയും തിരികെ നൽകേണമേ 😔🙏🏻

  • @varghesev.a.7628
    @varghesev.a.7628 9 месяцев назад +1

    Thank you st.George for Sandra passed her FMGE exam.🙏🎚️👏😭🙏😭

  • @bennymathew8932
    @bennymathew8932 3 года назад +16

    ഗീവർഗീസ് സഹദാ ഞങ്ങളോട് കരുണ തോന്നണമേ

  • @ar2_fx122
    @ar2_fx122 5 месяцев назад +1

    ✝️ വിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ മദ്ധ്യസ്ഥതയാൽ ഞങ്ങളുടെ കടങ്ങൾ വീട്ടുവാൻ ഇന്ന് ഒരു വഴി കാണിച്ച തരണേ ആമേൻ✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️🙏🙏🙏🙏🙏✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️🙏🙏🙏🙏🙏🙏🙏🙏✝️✝️✝️✝️✝️✝️✝️✝️🙏🙏🙏🙏🙏🙏✝️✝️✝️✝️✝️✝️✝️✝️✝️🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲✝️✝️✝️✝️✝️✝️✝️✝️✝️✝️✝️🙏🙏🙏🙏🙏✝️✝️✝️✝️✝️✝️✝️✝️🤲🤲

  • @aniejohn759
    @aniejohn759 2 года назад +4

    വിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ മദ്ധ്യസ്ഥതയാൽ ഞങ്ങളുടെ കടങ്ങൾ വീട്ടുവാൻ ഇന്ന് ഒരു വഴി കാണിച്ചു തരണേ ആമേൻ.

  • @jessyjoy8750
    @jessyjoy8750 Месяц назад +1

    Ente gheevargees sahadha njagalku vendi apeshikaname njgale sakala rogagalil ninnum apakadagalil ninnum kathu kollaname ameen

  • @rositaeva-j3b
    @rositaeva-j3b 6 месяцев назад

    Sahadaye ente kudumbathe reshekeneme Amen

  • @prasadjose1113
    @prasadjose1113 2 года назад +16

    ഗീവർഗീസ് സഹദായെ സകല പൈശാച്ചീക ശക്തികൾ നിന്നും കരുണയോടെ കാത്തുകൊള്ളണമേ... 🙏

  • @lovelygeorge1950
    @lovelygeorge1950 Год назад +2

    Geevarghese sahada, thank you ❤

  • @LaluValiplackal
    @LaluValiplackal 6 месяцев назад

    Shadaye ente kudumbathe rashakaname Amen🙏🙏

  • @thankamani5443
    @thankamani5443 5 месяцев назад +1

    ഗീവർഗീസ് സഹാദയെ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ എനിക്ക് കിട്ടേണ്ട വരുമാനമാർഗങ്ങൾ എല്ലാം തടസ്സം പെട്ടു കിടക്കുന്നു എന്റെ മുൻപിൽ ഉള്ള തടസങ്ങൾ എല്ലാം എടുത്തു മാറ്റി തരണമേ കടം കൊടുത്ത പൈസ എത്രയും പെട്ടെന്ന് തിരിച്ചു കിട്ടുവാൻ പ്രാർത്ഥിക്കണമേ ആമേൻ നന്ദി 🙏🙏🙏

  • @MathewBaby-bx2in
    @MathewBaby-bx2in 9 месяцев назад +2

    ഏക മധ്യസ്ഥൻ യേശുക്രിസ്തു🙏🏻🙏🏻🙏🏻

    • @premanand8614
      @premanand8614 6 месяцев назад

      മണ്ടാ, മധ്യസ്ഥാനം കൂടാതെ മറ്റു സ്ഥാനങ്ങളും ഉണ്ട്.

  • @ar2_fx122
    @ar2_fx122 5 месяцев назад

    എൻ്റെ ഗീവർഗ്ഗീസ് സഹദായുടെ മദ്ധ്യസ്ഥതയാൽ ഞങ്ങളുടെ കടങ്ങൾ തീർത്ത് തരണമെ എൻ്റെ ഗീവർഗ്ഗീസ് എൻ്റെ രജ് രജ് രാജവ് എന്നും എന്നും എൻ്റെ കൂടെ ഉണ്ടാകണമെ🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @minipichako8291
    @minipichako8291 Год назад +2

    Ente punnyawala Ella rogangalilninnum sugappeduthane aamen

  • @thomaspv6907
    @thomaspv6907 8 месяцев назад

    Parisudhanaya Geevargeese Sahadhaye Ente Blessy mole pissajinte pidiyil ninnu viduvikkename Avale kathukollaname

  • @ealiaspaily6555
    @ealiaspaily6555 3 года назад +7

    Visuddha Gheevarghese Sahadaye njangalude apeksha kelkkanamey. Aavashyangal niraverappedanamey. Amen

  • @dr.lekhageorge4108
    @dr.lekhageorge4108 6 месяцев назад

    സഹദാ ഞങ്ങൾക്ക് വേണ്ടി അപക്ഷിക്കണമേ 🙏

  • @peterkc6620
    @peterkc6620 7 месяцев назад

    പൊന്നു മുത്തപ്പാ കാത്തുകൊള്ളണമേ

  • @SwathyPraveen-zw7uh
    @SwathyPraveen-zw7uh Год назад +3

    ആ മെൻ സ്വതം 🎂

  • @molammaalexander8143
    @molammaalexander8143 6 месяцев назад

    എന്റെ വീശുദ്ധ ഗീവർഗീസ് സാഹദേയ ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ.... ആമ്മേൻ 🙏🙏🙏🙏🙏🙏

  • @minimini6860
    @minimini6860 2 месяца назад

    Givargees sahadha ennte makkale ku vendi prathikeneme amen ❤❤❤

  • @shijumani6409
    @shijumani6409 6 месяцев назад

    Enthe pithave enthe makane anugrahikkena me amen

  • @renithomas6769
    @renithomas6769 7 месяцев назад +1

    പുണ്യവാള എന്നിൽ നിന്നും അന്ധകാര ശക്തി എടുത്തു മാറ്റണമേ

  • @susappana.c1412
    @susappana.c1412 2 года назад +2

    എൻെറ പുണൃാളച്ചാ വൃാപാരസ്ഥാപനങ്ങളെ കാത്തുകൊള്ളേണമ്മെ ആമ്മേൻ

  • @amminiisac7626
    @amminiisac7626 2 года назад +17

    ഞങ്ങളുടെ കാവൽ പിതാവായ മോർഗീവറുഗീസ് സഹദായെ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേ ണ മെ🙏🙏🙏🙏

  • @elizabethgeorge6374
    @elizabethgeorge6374 3 года назад +9

    Parisudha Sahada njangalkuvendi apeshikanaeme.

    • @shajimonachan2043
      @shajimonachan2043 3 года назад +3

      Parisudha sahadaye njangalkuvendi apeshikkenamey

  • @pravinaaron1105
    @pravinaaron1105 Год назад +1

    Amen amen amen amen 🙏

  • @susyraju4987
    @susyraju4987 Год назад +1

    🎉 Entekudub Beth anughrahikkunume shathruvittu upathravethil ninnum reshikkunume anughrahikkunuume sahadhyu

  • @valsammajoy9768
    @valsammajoy9768 9 месяцев назад

    Parishuta Geevargees Sahadha Kunjungal ku vendi Apekshikyaname🙏🙏🙏

  • @marybabu7062
    @marybabu7062 2 года назад +3

    വിശുദ്ധ gee വർഗീസ് സഹധ ഞ്ങൾക് വേണ്ടി പ്രാർത്ഥിക്കണമേ

  • @shijumani6409
    @shijumani6409 6 месяцев назад

    Enthe punyyalla naggalludde adenjjavathill thurannu tharename amen

  • @JosephCp-p7n
    @JosephCp-p7n 4 месяца назад

    Visutha gheevarghesr entejeevithapankaliqu uru albutharokasanthi nalki anugrahikaname

  • @blessybabu5105
    @blessybabu5105 Год назад +1

    Geevarghese Sahadaye nangalku vendi prarthikyane

  • @abhiramiabhirami7607
    @abhiramiabhirami7607 19 дней назад +1

    Ente kunjugale orkkathe njagale pidippikkunnu pithave

  • @GeorgeGeorgevarughese
    @GeorgeGeorgevarughese 10 месяцев назад +1

    St. Varghese Vellachyia please blessing my family all members Amen🙏...

  • @bettybaby8879
    @bettybaby8879 Год назад +1

    O punyala ente jeevidapankaliye vendy prarthykyane...

  • @JosephCp-p7n
    @JosephCp-p7n 4 месяца назад

    Visutha gheevarghees sahdaye ente jeevithapankaliqu oru albutharokasanthi nslki anugrahikaname

  • @reenaabraham0765
    @reenaabraham0765 Год назад +4

    🙏😭പുണ്യാളച്ച അടിയങ്ങളെ കാത്തുകൊള്ളേണമേ 🙏😭

  • @rositaeva-j3b
    @rositaeva-j3b 6 месяцев назад

    Sahadaye njalku kavalayerekeneme Amen❤❤❤❤

  • @valsammajoy9768
    @valsammajoy9768 9 месяцев назад

    Parishuta Geevargees Sahadha njangel ku vendi Apekshikyaname🙏🙏🙏🙏🙏

  • @ancysiju3669
    @ancysiju3669 2 года назад +4

    V Gee vargese sahadaye enikki vendi madhyasthatha yachikkename 🙏🏻

  • @zeenamathew4258
    @zeenamathew4258 2 года назад +13

    സഹദാ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ

  • @jaihind8543
    @jaihind8543 3 года назад +19

    ആമീൻ...... പിതാവേ കോവിഡ് കാരണം കഷ്ടപ്പെടുന്ന ഈ പാപികൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ....

    • @rejivp8865
      @rejivp8865 2 года назад

      Gheevarughesep unnyala najalkku vandy aepshykanaem

  • @valsammajoy9768
    @valsammajoy9768 9 месяцев назад

    Parishuta Geevargees Sahadha Mahima ku vendi Apekshikyaname🙏🙏

  • @dhanyapk1
    @dhanyapk1 2 года назад +3

    ദൈവത്തിൻറെ കിട്ടേണ്ട ആരാധന ദൈവത്തിനു മാത്രം നൽകുക മധ്യസ്ഥൻ യേശു മാത്രം... ഇങ്ങനെ പ്രാർത്ഥിക്കുന്ന ഏവർക്കും ദൈവശാപം ഉണ്ടാകും

  • @jessyjoy8750
    @jessyjoy8750 Месяц назад

    Gheevargees sahadha njagalku vendi apeshikaname

  • @lekhajobin5797
    @lekhajobin5797 8 месяцев назад

    വിശുദ്ധ ഗീവർഗീസ് സഹദ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ🙏🙏

  • @abhiramiabhirami7607
    @abhiramiabhirami7607 19 дней назад +1

    Ente jeevitha paggali rehasyamayi vidheshathu kondunadakkunna oru sthri vishayam undu aggayude kundhathal avale ayalil ninnu kuthi odikkaname eni melalum avaru othu cherallum appa melalum viduvikkaname pithave

  • @simonabraham9645
    @simonabraham9645 5 месяцев назад

    Gee Vargese sahadaye njangalku vendi prarthikename 😢😢😢💔💔💔🙏🙏🙏🙏✝️✝️✝️✝️

  • @bettybaby8879
    @bettybaby8879 Год назад +2

    O Yeesoye makante driving test passakan prarthikyename......to day 1_30pm....UAE.... PLEASE PRAY.... MAGALUDE PR. ethrayum vegam kitan anugrahikyename..

  • @ashathomas7658
    @ashathomas7658 Год назад +1

    Njangal ku vendi apeshikename

  • @renithomas6769
    @renithomas6769 7 месяцев назад +2

    പുള്ളി വാള എന്നിൽ നിന്ന് അന്ധകാര ശക്തി എടുത്തു മാറ്റണമേ

  • @jijijoy9117
    @jijijoy9117 7 месяцев назад

    വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ അച്ഛാ de ജോലി തിരിച്ചു ലഭിക്കാനും അതുമൂലം എല്ലാ സാമ്പത്തിക ബുദ്ധിമുട്ടും മാറ്റുവാനും മോൻ്റെ പഠനം നടത്താൻ ഉള്ള സാമ്പത്തിക ബുദ്ധിമുട്ടും മാറ്റുവാനും കർത്താവിൻ്റെ നാമത്തിൽ apeshikename

  • @roslingeorge5077
    @roslingeorge5077 6 месяцев назад

    Saint & Holy Geevarghese Please Protect my Family ❤🙏🙏🙏🙏

  • @varghesev.a.7628
    @varghesev.a.7628 10 месяцев назад +2

    Please pray for Sandra and Milind for the successful completion of their studies. Pray for Milind for his jobs.🙏

  • @JosephCp-p7n
    @JosephCp-p7n 4 месяца назад

    Visutha gheevarghese entrjeevithapankaliqu oru albutharokasanthi nalki anugrahikaname

  • @ajipoulose6051
    @ajipoulose6051 10 месяцев назад

    Geeverghese sahada enikkum ente kudubathhinum veedi appeekshikkeenamee❤

  • @rejiabraham6108
    @rejiabraham6108 11 месяцев назад +10

    ഗീവർഗ്ഗീസ് സഹദായെ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ

  • @sissyp.i3901
    @sissyp.i3901 Год назад +1

    എൻ്റെ മകളുടെ വിവാഹം ശരിയാകാൻ അപേക്ഷിക്കണമാ 🙏🏻🙏🏻🙏🏻

  • @abhiramiabhirami7607
    @abhiramiabhirami7607 19 дней назад

    Geevargees punnyala njagale rekshikkaname

  • @kochumolm9474
    @kochumolm9474 3 года назад +6

    കർത്താവെ കോവിഡ് രോഗത്തിൽ ലോകത്തെ രക്ഷിക്കേണമേ

  • @jobymj4368
    @jobymj4368 2 года назад +1

    Enteyum ushayudeyum vivaham nadathi tharaname vishusha gheevarghese punyalaa

  • @jeenamanoj942
    @jeenamanoj942 2 года назад +1

    Geevargees sahathaye monte Ella exam mum easy akkikodukkane

  • @manuvincent0199
    @manuvincent0199 Год назад +2

    St George pray for us

  • @antonyshibu8186
    @antonyshibu8186 2 года назад

    ആമേൻ

  • @ajikandathil7774
    @ajikandathil7774 3 года назад +3

    Geevarghese sahadaye njangalku vendi apeshikename.

  • @MiniJoy-lc8cs
    @MiniJoy-lc8cs 5 месяцев назад

    Sahatha nandhi♥️♥️♥️

  • @chinchuroy3329
    @chinchuroy3329 Год назад +1

    Amme mathave enneyum ente kudumabatheyum lokam muzhuvaneyum ammakku samarppikkunnu...parishuda geevarghese sahadaye amme mathave yeshunamathinte albutha sakthiyal anugrahitham aayi sandhosham aayi poyi sandhosham aayi anugrahitham aayi ellam cheythu nanni niranja manasode madangi varuvanum sahayikkanameee...Amen

  • @manjusunil-tq5dv
    @manjusunil-tq5dv 3 месяца назад

    സഹാദാ, എൻ്റെ മക്കളെ പരീക്ഷ യിൽനല്ല മാർക്കോടെ പാസ്സാക്കാൻ അപേക്ഷ ക്ഷണിക്കണേ.

  • @rojageorge8499
    @rojageorge8499 2 года назад +6

    സഹതയെ ഞങ്ങളെ അനുഗ്രഹിക്കേണമേ

  • @MathewKM-d8l
    @MathewKM-d8l Год назад +1

    Vesuthageevàrghesepunnevalaprayforourfamily

  • @susyantony6831
    @susyantony6831 Год назад +1

    Raju Amen job Amen ♥️💕🙏❤️❤

  • @thomaspv6907
    @thomaspv6907 8 месяцев назад +1

    Blessy mole Nangalku thirichu nalganame

  • @varghesev.a.7628
    @varghesev.a.7628 2 года назад +4

    St. George please pray for me, my family, children and grandchildren for their studies, projects, exams, visas and jobs. Please pray for Shalu, Benoy and their families. Please pray for peace in our homes and save us from all Doshams, Sapams, calamities and enemies.

  • @k.c.cherian1780
    @k.c.cherian1780 2 года назад +5

    St George my beloved saint kindly pray for all of us Amen 🙏🙏🙏

  • @k.c.cherian1780
    @k.c.cherian1780 2 года назад +4

    St George kindly pray for me and my family👪👪👪👪 always Amen Amen🙏🙏🙏 🌹🌹🌹

  • @anithakoshy802
    @anithakoshy802 6 месяцев назад

    St George pray for us 🙏🙏

  • @josejohnp8821
    @josejohnp8821 10 месяцев назад +1

    Amen please

  • @jayajohn6150
    @jayajohn6150 3 года назад +3

    Parishudha Sahadayae njagalkku vendi apeshikkanae