St. Mary Madhyastha Prarthana | Intercessory Prayer | മദ്ധ്യസ്ഥ പ്രാർത്ഥന | St. Mary Pray for us |

Поделиться
HTML-код
  • Опубликовано: 20 сен 2024
  • Fr. Sony V Mani
    JOIN WITH MY CHANNEL
    CLICK LINK
    / @lijuyohannan
    #Indian_Orthodox_Syrian_Church
    #Malankara_Orthodox_Syrian_Church
    #മലങ്കര_ഓർത്തഡോക്സ്_സുറിയാനി_സഭ
    #യാക്കോബായ_സുറിയാനി_സഭ
    #Jacobite_Syrian_Church
    #ക്നാനായ_സുറിയാനി_സഭ
    #Knanaya_Church
    #സുറിയാനി_സഭ
    #മലങ്കര_നസ്രാണി
    #മലങ്കര_കത്തോലിക്ക_സഭ
    #കത്തോലിക്ക_സഭ thiruvathira dance
    #Malankara_Marthoma_Syrian_Church
    #malankaraSongs
    Disclaimer: This Channel DOES NOT Promote or encourage Any illegal activities. All contents provided by this channel is meant for entertainment purposes only Any Unauthorized re-upload of this video is strictly prohibited. No Copyright infringement intended. All Contents belongs to its Rightfull owners. This is for entertainment purposes only & for promoting the music. If you liked this one, comment something nice about and click on the like button
    ©Note: Use or Commercial Display or editing of the content without proper Authorization is not allowed ©LIJU YOHANNAN
    || Support Content Creators ||
    🔔Get Alerts when releasing any new video. TURN ON THE BELL ICON

Комментарии • 249

  • @ThresiammaJohn-t5b
    @ThresiammaJohn-t5b 10 дней назад

    മാതാവേ എന്റേമൂന്ന്മക്കളെയും അവരുടെ കുടുംബത്തെയും ഇറ്റകരങ്ങളിൽ ഏല്പിക്കുന്നു ❤

  • @lucysam9497
    @lucysam9497 18 дней назад

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

  • @MiniJoseph-kt7cj
    @MiniJoseph-kt7cj 19 дней назад

    Parisudha mathave ente kudubhathinuvedy apakshikaname

  • @jayajohan3000
    @jayajohan3000 Месяц назад +10

    മാതാവേ അടിയങ്ങളെ കാത്തു കൊള്ളേണമേ. അടിയങ്ങളുടെ അവശ്യങ്ങളെ അവുടുത്തെ കാൽക്കൽ സമർപ്പിക്കുന്നു.

  • @statusmaker7430
    @statusmaker7430 Год назад +41

    മാതാവേ എന്റെ കുടുംബത്തെ കാത്തുകൊള്ളണേ എന്റെ കുഞ്ഞുങ്ങൾക്ക് ഒരാപത്തു ഉണ്ടാകാതെ കാത്തുകൊള്ളണേ രണ്ടു കുഞ്ഞുങ്ങൾക്കും പഠിക്കാൻ മനസ്സുതോന്നിച്ചു കൊടുക്കണേ അമ്മയുടെ അനുഗ്രഹം ഉണ്ടായിരിക്കണേ

  • @scm7683
    @scm7683 20 дней назад

    മാതാവേ എല്ലാവരെയും കാക്കണമേ

  • @SoniyaAlex-gv1df
    @SoniyaAlex-gv1df Месяц назад +8

    അമ്മേ എല്ലാ പാപവും കഴുകി ശത്രുക്കളുടെ കൈയിൽ നിന്ന് എല്ലാവരെ രഷിക്കണമേ അമ്മേ 🙏🙏😢😢

  • @ThresiammaJohn-t5b
    @ThresiammaJohn-t5b 8 дней назад

    Amme mathave jonichane ninte karangalil samarp8kkunnu

  • @renjiniganesh-dq5qm
    @renjiniganesh-dq5qm 20 дней назад

    Ammamathave njangale ellavareum kathukollaname🙏

  • @BabyLawrannce
    @BabyLawrannce 3 месяца назад +3

    അമ്മേ മാതാവേ കാറ്റിൽ നിന്നും
    മഴയിൽ നിന്നും ഇടിയിൽ നിന്നും ഞങ്ങളെ കാത്തു കൊള്ളണമെ

  • @sajisamuel2452
    @sajisamuel2452 29 дней назад +4

    നല്ല അനുതാപത്തോടെയുള്ള മധ്യസ്ഥ പ്രാർത്ഥന 🙏🙏🙏

  • @JomeyJacob
    @JomeyJacob 15 дней назад +1

    കയിടെ വേദന് മാറ്റിത്തരണമേ അമ്മേ

  • @liyamolka
    @liyamolka Месяц назад +1

    Amen🙏🙏🙏

  • @BabyLawrannce
    @BabyLawrannce 3 месяца назад +8

    u എന്റെ മാതാവേ
    എന്റെ ഭവനത്തേയും ദേശത്തേയും എന്റെ കുഞ്ഞുങ്ങളെയും കാത്തു കൊള്ളണമേ മാതാവേ🙏🙏🙏

  • @mariammachacko2697
    @mariammachacko2697 17 дней назад

    Mathave amme ente kunjungale kathureshikkaname

  • @mychioce
    @mychioce 20 дней назад +1

    ദൈവത്തെ പെറ്റ മാതാവേ ഞങ്ങൾക്ക് വേണ്ടി നിന്റെ പുത്രനോട് അപേക്ഷിക്കണമേ.

  • @kurienkari
    @kurienkari 4 месяца назад +12

    അമ്മെ മാതാവേ എന്റെ മകന് വേണ്ടി അമ്മയുടെ മകനോട് അപേക്ഷിക്കേണമേ.

    • @JollyJoy1234
      @JollyJoy1234 Месяц назад

      Anju🙏anies🙏joyes🙏jolly🙏ജോലി

  • @sherlyjohn435
    @sherlyjohn435 2 года назад +7

    ആമേൻ. കരുണ തോന്നി ഞങ്ങളുടെ മേൽ അനുഗ്രഹം ചെയ്യണമേ

  • @ashwativarghese8144
    @ashwativarghese8144 Год назад +7

    അമ്മേ മാതാവേ കരുണ ചെയ്യണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @JohnMM-cq7qq
    @JohnMM-cq7qq Месяц назад

    Hallelujah hallelujah hallelujah ❤❤❤🎉🎉🎉amen 🙏 ❤🎉

  • @OmanaRdhakrishnan
    @OmanaRdhakrishnan 3 месяца назад +4

    എന്റെ അമ്മേ കുഞ്ഞുങ്ങളുടെ നന്മകൾ ക്കായി പ്രാർഥിക്കേണമേ 🙏🙏🙏🙏🙏🙏

  • @Bijithashibu
    @Bijithashibu Год назад +5

    അമ്മ മാതാവേ എന്റെ മകൻ 10ക്ലാസ്സിൽ നല്ല മാർക്കു വാങ്ങി കാൻ, പരീക്ഷ ഹാളിൽ കേറുമ്പോൾ ഉണണ്ടാകുന്ന പേടി മാറ്റി നല്ലത് പോലെ എക്സാം എഴുതാൻ എന്റെ കുഞ്ഞിന്റെ കുട വേണം ആമ്മേൻ 🙏🙏🙏🙏

  • @MrSojim
    @MrSojim Год назад +8

    അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ

  • @johnvaliyatharayil4078
    @johnvaliyatharayil4078 Год назад +4

    പരിശുദ്ധ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

  • @minimathew3756
    @minimathew3756 Месяц назад +2

    Entay mathavay entay kudumbhathinode Karuna thonnanamay....

  • @PinkiGiji
    @PinkiGiji 14 дней назад

    Amen Amen Amen 🙏

  • @artist1758
    @artist1758 2 месяца назад +3

    Prayers for all our church fathers, church leaders, those in lay ministry, our parents, and those in most need of Thy mercy. Amen.

  • @minimathew9490
    @minimathew9490 8 месяцев назад +6

    പരി. മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമെ🙏🙏

  • @mychioce
    @mychioce 7 месяцев назад +3

    മാതാവേ, എല്ലാ കുടുംബങ്ങളിലും, ഭവനങ്ങളിലും, ഞങ്ങളുടെ ഭവന വാസികളോടും, സകല മക്കളോടും, കരുണ തോന്നുവാൻ നിൻറ ഏകജാതനോട് അപേക്ഷിക്കണമേ. കുറിയേലായിസോൻ, കുറിയേലായിസോൻ, കുറിയേലായിസോൻ.

  • @ajithaml1371
    @ajithaml1371 18 дней назад

    അമ്മേ എനിക്ക് നല്ലഉറക്കം തരേണമേ 🙏🙏

  • @its-me-jismi
    @its-me-jismi 20 дней назад +1

    അമ്മേ മാതാവേ എല്ലാവിധ ബന്ധനത്തിൽ നിന്നും എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻

  • @mariammay3996
    @mariammay3996 Месяц назад

    Amme amme ennu ni la vilichu kondu ninte padha peedathil anaunna nirasrayarum aalamba heenarumaya njangale upekshikkaruthen

  • @alwayssmile4002
    @alwayssmile4002 15 дней назад

    Amme loka maathave🙏

  • @TigustTeka
    @TigustTeka Месяц назад +1

    Amen amen aen❤❤❤

  • @dream_holder8203
    @dream_holder8203 Месяц назад

    Ammae Mathave ,Enik aroghyam Ulla oru kunjine nalki anugrahikkanee 🙏🏻🙏🏻

  • @OmanaRdhakrishnan
    @OmanaRdhakrishnan 2 месяца назад +1

    ആവേ മരിയെ മക്കളെ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏

  • @annabraham1128
    @annabraham1128 Месяц назад +1

    Parisudha daiva mathave njagalkuvendi apeshikaname

  • @sosammamathew6648
    @sosammamathew6648 Месяц назад +1

    അമ്മ കരുണ തോന്നണമെ ഞങളുടെമേൽ ആമേൻ .

  • @beenasabu2608
    @beenasabu2608 Месяц назад +1

    Amen amen amen amen amen

  • @sebastianjoseph9889
    @sebastianjoseph9889 22 дня назад +1

    Aman 🤲 Halaluya Aman 🤲 Halaluya Aman

  • @godslove3315
    @godslove3315 Месяц назад +1

    ❤God Bless Our Most Rev,Sony Achan,

  • @CtSamuel
    @CtSamuel Месяц назад +1

    Amma. Prayer. Family

  • @abrahamjoseph2573
    @abrahamjoseph2573 17 дней назад

    St. Mary pray for us 🙏🙏

  • @bindujomon6597
    @bindujomon6597 Месяц назад +1

    Mathave pray for us and for our family

  • @godslove3315
    @godslove3315 Месяц назад +1

    Thanks Mercyfulll God forAll Blessings Bestowed on Us by The Greate Intercession of Theo Tokose and All Kadeese,Amen, Kurielayson ,,,Tpm,

  • @SheebakuruvillaSheebakuruvilla
    @SheebakuruvillaSheebakuruvilla Месяц назад +1

    Amme mathave nee njangalke thanne anugrehangalke nanni 🙏🙏❤❤

  • @tibinthomas1935
    @tibinthomas1935 Месяц назад +1

    Ammamathave kakkaname

  • @mbehanan
    @mbehanan Месяц назад

    2:36 Yugakalangalilokkeyilum...
    4:31 Mannanikshepithacheppum....
    9:00 Karthavaam mashiha...

  • @annieraju4979
    @annieraju4979 7 месяцев назад +2

    Mother mary prayer for me and my family members all christians and christian families cardinals bishops priests nuns relatives childrens students youths 💡✝️🌹

  • @ajinsam960
    @ajinsam960 2 года назад +15

    ആമീൻ, മാതാവേ കൈവിടെല്ലെ 🙏🙏🙏🙏

    • @moncymathew770
      @moncymathew770 2 года назад

      തമ്പുരാനെ കാത്തു കൊള്ളേണമേ

    • @georgenl9572
      @georgenl9572 11 месяцев назад

      ​ni,..😅😅 na
      😊

  • @annammavarghese9573
    @annammavarghese9573 Год назад +2

    Ammey adiyangaley kyividallay upekshikkalley

  • @leenamathew6160
    @leenamathew6160 5 месяцев назад +1

    Parisudha Mathave njangalkkuvendi apekshikkename… amen 🙏

  • @FennyKuruvilla
    @FennyKuruvilla 17 дней назад

    Amen prèars🙏🙏🏻🙏🙏🏻

  • @beenajoseph9149
    @beenajoseph9149 3 месяца назад +1

    Ammae mathave praying for my son

  • @godslove3315
    @godslove3315 2 месяца назад

    ❤Amen,Barekmore ,Kurieelaison Kurielaison,

  • @JomeyJacob
    @JomeyJacob 15 дней назад

    ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ

  • @MeenakshiMJ-k1b
    @MeenakshiMJ-k1b 6 месяцев назад +3

    Mathave katholane❤

  • @abrahamjoseph2573
    @abrahamjoseph2573 17 дней назад

    Amen

  • @sonyjohn1719
    @sonyjohn1719 Месяц назад +1

    Amme...Ella makkalodum karuna thonnenname... njangalkku ellavarkkum vendi sarvasakthanaya daivam thampuranodu raavum pakalum njangalkku vendi yachikkename..

  • @danielbeena35
    @danielbeena35 2 дня назад

    Mathave njangalkke vendi apekshikkaname🙏🙏

  • @akhilaakhilajoby3991
    @akhilaakhilajoby3991 10 месяцев назад +3

    Pray for us 🙏🙏

  • @neethun1530
    @neethun1530 6 месяцев назад +2

    Ente mathave njangalkkuvendi apekshikkaname

  • @sarammajose6503
    @sarammajose6503 Год назад +2

    Amme maathave ente kudumbathe anugrahikkaname 🌹🙏🙏🙏🙏

  • @SMITHAGIJU
    @SMITHAGIJU Месяц назад +1

    അമ്മേ മക്കളെ കാക്കാൻ കർത്താവിനോട് അപേക്ഷിക്കണമേ

  • @BijuThomas-kt6jh
    @BijuThomas-kt6jh 17 дней назад

    🙏🙏🙏🙏amen🙏

  • @alby8962
    @alby8962 Год назад +3

    എന്റെ മകൻ വേണ്ടി പ്രാർത്ഥിക്കാംണമേ അവൻ സെമിനാരിയിൽ ഈ വർഷം ചേർന്നിരിക്കുകയാണ് 12വർഷം ആണ് പ്രാർത്ഥിക്കാംണമേ

  • @ponammajohn1427
    @ponammajohn1427 10 месяцев назад +2

    St Mary prayer 🙏 for us 🙏🙏

  • @marygeorge4646
    @marygeorge4646 2 года назад +3

    മാതാവേ ഞങ്ങൾ k വേണ്ടി കർത്താവിനോട് അപേക്ഷിക്കേണമേ

  • @user-gu4tu9xw3g
    @user-gu4tu9xw3g 6 месяцев назад +4

    Mother please pray for for my family reconciliation ❤

  • @beenageorge9158
    @beenageorge9158 Год назад +2

    അമ്മേ മാതാവേ എൻ്റെ മകൻ്റെ നഷ്ട്ടപെട്ട ജോലി തിരികെ കിട്ടുവാൻ സഹായിക്കണമേ. എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു. ഈ പരിശുദ്ധ ജനന തിരു നാളിൽ ഞങ്ങൾക്ക് santhoshikkuvan ഇടയക്കണമെ. ആമേൻ.

  • @jollythomas8567
    @jollythomas8567 Месяц назад +1

    Amma mathav please pray for my family 🙏🙏

  • @beenakunji4208
    @beenakunji4208 18 дней назад

    Amme Christy molkku net nu unnatha vijayam koduthu anumgrahikkane. Sheba kkum Christy molkkum ethrayum pettannu nalla oru joly koduthu anumgrahikkane.

  • @mariammaphilip2159
    @mariammaphilip2159 2 года назад +5

    Amen amen🙏

  • @elsydsouza6944
    @elsydsouza6944 Месяц назад +1

    Amma Mathave, with Ur blessings and miracles, bless my daughter to get married in this year2024 and my son should get good job soon.

  • @alexmathew7102
    @alexmathew7102 14 дней назад

    മാതാ വെ എൻ്റെ മോൻ്റെ കല്യാണം വേഗം നടത്തി തരണമേ 😊

  • @jibinkp6987
    @jibinkp6987 Год назад +2

    Amme mathave njagalkku vendi prarthikaname 😢

  • @BeenaJohny-ms7px
    @BeenaJohny-ms7px 2 месяца назад +1

    അമ്മേ മാതാവേ ജോണന് ഒരു ജോലി കൊടുത്ത് അനുഗഹിക്കത് മേ ആമേൻ🙏🙏🙏🙏

  • @gigithomas9177
    @gigithomas9177 2 года назад +3

    ആമേൻ 🙏

  • @selvijacob2927
    @selvijacob2927 11 месяцев назад +5

    St. Mary, please pray for all of us

  • @sheebaabraham6172
    @sheebaabraham6172 Месяц назад +1

    🤲🙏

  • @kunjunjammatt680
    @kunjunjammatt680 11 месяцев назад +1

    Amme Mathave Jithuvinu vendi prarthikename amen

  • @feenakuriakose9657
    @feenakuriakose9657 2 месяца назад

    Amme mathave Ella thadasangalum mattii tharename. Njngalude apeksha upekshikaruthee🙏🙏🙏

  • @sarammajose6503
    @sarammajose6503 Год назад +1

    Amme Maathave ennil kaniyename. 🙏🙏🙏🙏🙏

  • @lathapaulose9629
    @lathapaulose9629 Месяц назад +1

    മകളുടെ senior ഉദ്ധ്യോഗസ്ഥൻ്റെ ഭാര്യ പലവിധ രോഗങ്ങളാൽ കഷ്ടപെടുന്നു അവർക്കു വേണ്ടി ഞാൻ മാതാവിൻ്റെ മദ്ധ്യസ്ഥം യാചിക്കുന്നു.🙏🙏🙏

  • @samuvelkutty6142
    @samuvelkutty6142 21 день назад

    Prayers 🙏🙏🙏

  • @jishajoseph8836
    @jishajoseph8836 Месяц назад

    Nte amme nte avashyangal ellam nadathi tharane amme belavum ayusum ulla oru kunjine njangalk tharane ammae husband' nte blood test ellam normal akane amme belavum ayusum arigyavum kodukanr amme pappa Amma brother wife kunj mummy ellarem kakane

  • @sajieappen378
    @sajieappen378 19 дней назад

    🙏🏾🌹HALLELUYA🌹AMEN🌹🙏🏾

  • @sijogeorge8288
    @sijogeorge8288 Месяц назад

    കർത്താവെ കരുണ ചൈയേണമേ 🙏🙏🙏 ആമേൻ 🙏🙏🙏

  • @sarahkovoor4657
    @sarahkovoor4657 2 года назад +4

    Amme mathave pray for all my families

  • @ajirenny1612
    @ajirenny1612 Год назад +2

    Amme ente mone samarppichu pradhikunnu.

  • @lathapaulose9629
    @lathapaulose9629 Месяц назад +1

    Pray for my family

  • @valsammajoy9768
    @valsammajoy9768 Месяц назад

    Parishuta dhaiva Madhave njagal ku vendi Apekshikyaname 🙏🙏🙏🙏🙏

  • @YohannanPeriyantharil
    @YohannanPeriyantharil Месяц назад

    Priutha Tayv Mathave Enta Apasha upashekala Amma ❤❤❤

  • @rubyalexander3888
    @rubyalexander3888 2 года назад +3

    Amme pray for Us

  • @lalymathew6800
    @lalymathew6800 2 года назад +2

    Parishudha Amme njangalku vendi apekshikkename.🙏🙏✝️

  • @antojoseph2293
    @antojoseph2293 2 года назад +1

    കന്യാമാതാവേ കാത്തരുളീടണമേ....

  • @maryfabian4951
    @maryfabian4951 2 года назад +2

    Ave Maria Ave Mariya Hallelujah Amen

  • @sureshemathew7995
    @sureshemathew7995 18 дней назад

    മാതാവെ ഇതിൽ പൻകെടൂക്കുന്നവരെം അനുഗ്രഹിക്കണമെ

  • @lathapaulose9629
    @lathapaulose9629 Месяц назад +1

    ഇന്ന് മകന് exam ആണ് മകന് വേണ്ടി മാതാവിൻ്റെ മദ്ധ്യസ്ഥം അപേക്ഷിക്കുന്നു

  • @user-gu4tu9xw3g
    @user-gu4tu9xw3g Месяц назад +1

    Please pray for for forgiveness and reconciliation.