Это видео недоступно.
Сожалеем об этом.

കണ്ണ് നനയാതെ ഈ വീഡിയോ കണ്ട് തീർക്കാൻ കഴിയില്ല | Malayalam emotional short film

Поделиться
HTML-код
  • Опубликовано: 5 июл 2024
  • Ammayum Makkalum latest videos

Комментарии • 976

  • @ajithapushapavally9582
    @ajithapushapavally9582 Месяц назад +429

    എന്റെ പേര് അജിത ഞാനൊരു പ്രവാസിയാണ്. ഒരു വർഷത്തിൽ ഒരു മാസം നാട്ടിലേക്ക് ലീവിന് വരുമ്പോൾ ഭയങ്കര സന്തോഷമാണ്. പക്ഷേ വേണ്ടപ്പെട്ടവരുടെ കുത്തുവാക്കുകളും പരിഹാസങ്ങളും കുറവുകളും തന്നത് കുറഞ്ഞ പോയി, ഇതൊക്കെ കേട്ട് ഒരു മാസം പെട്ടെന്ന് കഴിഞ്ഞു പോകും. പക്ഷേ ഒരു നല്ല വാക്ക് ആരിൽ നിന്നും കിട്ടില്ല. നാട്ടിലേക്ക് വരുന്നത് അറിയുമ്പോൾ ബന്ധുക്കളുടെ നീണ്ട ലിസ്റ്റ് കിട്ടും. അത് അവരുടെ കൈകളിൽ എത്തിക്കഴിഞ്ഞാൽ ഞങ്ങൾക്ക് ഇവിടെ സുഖമാണോന്ന് പോലും ഒരു വാക്കാരും ചോദിക്കില്ല. ഞങ്ങൾ പ്രവാസികൾ ഗൾഫ് രാജ്യത്ത് വന്ന സ്വർഗ്ഗലോകത്ത് ജീവിക്കുന്ന നാട്ടിലുള്ളവരുടെ ധാരണ.ഇന്റർനെറ്റും എല്ലാ സൗകര്യമുള്ള ഈ കാലത്ത് പോലും ഞങ്ങളെ ഒന്ന് വിളിച്ച് ഞങ്ങടെ സുഖ വിവരങ്ങൾ അന്വേഷിക്കാൻ പോലും ഒരു ബന്ധുക്കളും സമയം മെനക്കെടുത്തിട്ടില്ല. പക്ഷേ ഒരു കല്യാണമോ വീട് പാലുകാച്ചലോ അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ ആദ്യം ഞങ്ങളെ വിളിക്കും കാരണം ഞങ്ങൾ ഗൾഫുകാർ അല്ലേ.ഞങ്ങൾ അയച്ചുകൊടുക്കുന്ന പൈസയ്ക്ക് അവർ പ്രതീക്ഷിച്ച അത്രയും കിട്ടിയില്ലെങ്കിൽ അതിനും പഴി ഞങ്ങൾ കേൾക്കണം. ഞങ്ങൾ പ്രവാസികൾ പണം കായ്ക്കുന്ന മരവാണെന്ന് അവരുടെ ധാരണ. ഞങ്ങൾ അനുഭവിക്കുന്ന ടെൻഷനും വിഷമങ്ങളും ഒന്നും ആരെ അറിയിക്കാതെ ഞങ്ങളുടെ ജീവിതം ഇങ്ങനെ മറ്റുള്ളവർക്ക് വേണ്ടി ആണെന്ന് പോലും ആരും മനസ്സിലാക്കില്ല. ഞങ്ങൾക്കൊരു വയ്യാഴിയെ വന്നാൽ ഒരു വിഷമം വന്നാൽ അതൊന്നു തുറന്നു പറയാൻ വേണ്ടി നാട്ടിലോട്ടു വിളിച്ച അവർ പറയും സമയമില്ല. പ്രവാസികൾ നാട്ടിലോട്ട് വിളിക്കുന്നത് നാട്ടിലുള്ള വേണ്ടപ്പെട്ടവരുടെ ഒരു സന്തോഷത്തോടുള്ള ഒരു വാക്ക് കേൾക്കുന്നത് ഞങ്ങൾക്ക് എന്ത് സന്തോഷമാണെന്നോ. അതൊന്നും നാട്ടിലുള്ളവർ മനസ്സിലാക്കുന്നില്ല. നാടും വീടും വിട്ട് അന്യദേശത്ത് പാർക്കുന്ന പ്രവാസികൾ അവർ അനുഭവിക്കുന്ന വിഷമങ്ങൾ അതൊന്നും പറഞ്ഞ ആർക്കും മനസ്സിലാവില്ല. നാട്ടിൽനിന്ന് അവധി കഴിഞ്ഞ് തിരിച്ച് എയർപോർട്ടിൽ എത്തുമ്പോൾ മക്കളെ നോക്കുമ്പോൾ ഹൃദയം പൊട്ടുന്ന വേദനയോടെ ഞങ്ങൾ എയർപോർട്ടിലേക്ക് കയറുന്നത്. ഫ്ലൈറ്റ് ആകാശത്തേക്ക് പൊങ്ങുമ്പോൾ ഞങ്ങളുടെ ഹൃദയം പൊട്ടുന്ന വേദനയോടെ ഞങ്ങൾ പ്രവാസ ലോകത്തേക്ക് വരുന്നത്. ഓരോ പ്രവാസി അനുഭവിക്കുന്ന വലിയ വേദന അത് . നിങ്ങളുടെ വീഡിയോകൾ ഞാൻ സ്ഥിരമായി കാണാറുണ്ട്. ഓരോ വീഡിയോകളും ഒന്നിനൊന്ന് മെച്ചപ്പെട്ട കാര്യങ്ങളാണ് സമൂഹത്തിന് മെസ്സേജ് ആയിട്ട് കിട്ടുന്നത്. ഇനിയും നിങ്ങൾക്ക് ഒരുപാട് നല്ല വീഡിയോകൾ ചെയ്യാൻ കഴിയട്ടെ. അതിന് ഈശ്വരൻ അനുഗ്രഹിക്കട്ടെ.

    • @ammayummakkalum5604
      @ammayummakkalum5604  Месяц назад +33

      തീർച്ചയായിട്ടും പ്രവാസികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ എല്ലാവരും മനസിലാക്കാണം അതിന് വേണ്ടിയാണു, ഈ വിഡിയോയിൽ പ്രവാസി ഭർത്താവിനെ ഉൾപ്പെടുത്തിയത്, & ഇത്രയും സമയം എടുത്ത് comment ചെയ്തതിനു ഒരുപാട് ഒരുപാട് നന്ദി ❤️❤️❤️❤️

    • @rajiraghu8472
      @rajiraghu8472 Месяц назад

      @@ajithapushapavally9582 🙏🙏🙏🙏

    • @NabeesaNabeesa-tz3zq
      @NabeesaNabeesa-tz3zq Месяц назад +2

      😭😭😭😭

    • @user-hd3lt1in7z
      @user-hd3lt1in7z Месяц назад +1

      Ent jeevitham❤❤

    • @rajiraghu8472
      @rajiraghu8472 Месяц назад

      @@ajithapushapavally9582 😔😔😔

  • @mariaantony9432
    @mariaantony9432 Месяц назад +100

    കണ്ണ് നനയിച്ചു കളഞ്ഞു വളരെ നല്ലൊരു മെസ്സേജ് ആണ് സമൂഹത്തിന് നൽകിയത് സന്ധ്യ മൂന്ന് റോളും ഭംഗി ആയി കൈകാര്യം ചെയ്തു സുജിത്തെ ഒന്നും പറയാനില്ല അത്രക്ക് അടിപൊളി ആയിരുന്നു❤❤

    • @ammayummakkalum5604
      @ammayummakkalum5604  Месяц назад +3

      Thank you very much 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️😌😌

    • @sairabanu9552
      @sairabanu9552 Месяц назад +2

      സുജിത്ത് ഒന്നും പറ യാ നില്ല്,അടിപൊളി❤❤

  • @sobhascreations2038
    @sobhascreations2038 Месяц назад +37

    ഞാനും ഒരു പ്രീവാസിയുടെ ഭാര്യ ആണ്.രണ്ടും കൽപ്പിച്ച് ഞാനും visit visa എടുത്ത് പോയി നേരിൽ കണ്ടപ്പഴാ മനസിലായത് എന്റെ chettayi എത്രത്തോളം കഷ്ട്ടപെടാ,കൂടെ ഉള്ളവർക്കും എല്ലാം അവിടെ ചെന്നപ്പോൾ എനിക്ക് അവരെല്ലാം തന്ന സ്നേഹം ശെരിക്കും പറഞ്ഞാൽ മകളെ പോലെ,സഹോദരിയെ പോലെ കാണുന്ന കൊറേ മനുഷ്യർ അവർക്കിടയിൽ ഒരു പ്രേശ്നങ്ങളും ഇല്ല...ചേട്ടായിയും ഇതുപോലെയാ airport ഇൽ കയറുമ്പോൾ തിരിഞ്ഞു നോക്കില്ല പോകാൻ പറ്റില്ല

  • @aboobackerpoothrodi252
    @aboobackerpoothrodi252 Месяц назад +39

    കണ്ണ് നനയിച്ചല്ലോ മക്കളെ നിങ്ങൾ. പലകുടുംബത്തിലെയും പച്ചയായ ജീവിതം അഭിനiയിച്ചു കാട്ടിയ നിങ്ങൾക്കു ഒരായിരം അഭിനന്ദനങ്ങൾ

    • @ammayummakkalum5604
      @ammayummakkalum5604  Месяц назад +3

      Thank yoy so much ❤️❤️❤️❤️❤️🙏🏻🙏🏻

    • @saradaraveendran8924
      @saradaraveendran8924 Месяц назад

      വല്ലാത്ത സങ്കടമായി കണ്ടപ്പോൾ എഴുത്ത് കാണാതായി കണ്ണുനിറഞ്ഞിട്ട് ഞാനും ഒരു അമ്മായിയമ്മ പക്ഷേ എന്റെ മകളെക്കാൾ ഞാൻ അവൾക്ക് സ്ഥാനം കൊടുക്കാറ് ഇന്നെന്റെ മകൻ കൂടെയില്ല എന്നിട്ട് ഞാൻ അവളെ എന്റെ പൊന്നു മക്കളെയും കയ്യിൽ നിന്ന് പിടിവില്ലാതെ സ്നേഹിച്ചു ഞങ്ങൾ രണ്ടുപേരും അദ്ധ്വാനിച്ചു ജീവിക്കുന്നു എന്തുകൊണ്ട് എനിക്ക് സഹിക്കാൻ പറ്റുന്നില്ല അത്രയ്ക്ക് സങ്കടപ്പെട്ടു പോയി നിങ്ങൾ ഇടുന്നത് ഒക്കെ കാണാറുണ്ട് എന്നാലും ഇത് മകൻ തന്റേടം ഉള്ളവൻ മക്കളായാൽ ഇങ്ങനെ വേണം മൂന്ന് പേരെയും ഒരുപോലെ ഉപദേശിച്ചു❤😢 ഇനിയും നല്ല നല്ല വീഡിയോസ് ആയി വരിക 🎉🎉

  • @deenapk3089
    @deenapk3089 Месяц назад +88

    സന്ധ്യ കെട്ടിവരുമ്പോൾ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നോ ഇത്ര ഗംഭീര നടിയാകുമെന്ന്❤ അതേ പോലെ സുജിത്ത് തകർത്തു

  • @shibiissac3892
    @shibiissac3892 Месяц назад +7

    എല്ലാ വീഡിയോസും കാണാറുണ്ട് ആദ്യമായിട്ടാണ് മെസ്സേജ് ഇടുന്നത്. ഈ വീഡിയോ ഒരുപാട് ഇഷ്ടമായി. സന്ധ്യ മൂന്നു റോളിൽ ഗംഭീരമായി ചെയ്തിട്ടുണ്ട്. സാധാരണ ഇതുപോലുള്ള വേഷങ്ങൾ ഒരാൾ തന്നെ ചെയ്യുമ്പോൾ അത്ര പെർഫെക്റ്റ് ആവാറില്ല മുഖഭാവവും ലിപ് മൂവ്മെന്റ് ഒക്കെത്തന്നെ ഒരുപോലെ വരാറുണ്ട്. പക്ഷേ ഇത് മൂന്നുപേരു ചെയ്ത പോലെയാ എനിക്ക് തോന്നിയത് . സന്ധ്യ ഗംഭീര അഭിനേത്രിയ 👌👌 സുജിത്തിന്റെ അഭിനയത്തിൽ ഇതിൽ ഒരു വ്യത്യസ്ത തോന്നി. യഥാർത്ഥ പ്രവാസിയായി തകർത്തഭിനയിച്ചു. അവസാനം കണ്ണ് നിറഞ്ഞു സമൂഹത്തിന് ഉപകാരപ്പെടുന്ന ഇത്തരത്തിലുള്ള വീഡിയോസ് ഇനിയും ഒരുപാട് ചെയ്യാൻ കഴിയട്ടെ. എല്ലാ ആശംസകളും

  • @anithak8398
    @anithak8398 Месяц назад +83

    ഇങ്ങനെ ഒരു ഭർത്താവ് അല്ലെങ്കിൽ മകൻ ഉണ്ടെങ്കിൽ ഈ അമ്മായിഅമ്മ മരുമകൾ നാത്തൂൻ പോരോന്നും ഒരിക്കലും ഉണ്ടാവില്ല 👌👌👌👌
    സച്ചു 👍👍👍❤️❤️❤️❤️

  • @beenaraghu6720
    @beenaraghu6720 Месяц назад +14

    സുജിത്തേ ...കരയീപ്പിച്ചുകളഞ്ഞല്ലോ ......super performance

  • @johncyjohn3175
    @johncyjohn3175 Месяц назад +287

    ചെന്ന് കേറുന്ന വീട്ടിൽ ഒരിക്കലും നമ്മളെ സ്വന്തം മോൾ ആയി കാണില്ല.

    • @ammayummakkalum5604
      @ammayummakkalum5604  Месяц назад +9

      കാണണം 😌😌😌😌

    • @johncyjohn3175
      @johncyjohn3175 Месяц назад

      @@ammayummakkalum5604 പക്ഷെ കാണില്ല എന്നാണ് എന്റെ അനുഭവം

    • @farsukunjon4058
      @farsukunjon4058 Месяц назад +16

      sheriyaan ... Ellaa kaaryathilum oru verthiriv undaakum

    • @seeniyashibu389
      @seeniyashibu389 Месяц назад +1

      സ്വന്തം മകളെ പോലെ ഒരിക്കലും ആകില്ല.... Never​@@ammayummakkalum5604

    • @asramuhammed2624
      @asramuhammed2624 Месяц назад +11

      100 l 5% veetukare swandam molayi kaanunnundavum 😢
      Aa bhagyam kurach penkuttikalke kittu

  • @ChinnuUnni-eg8bj
    @ChinnuUnni-eg8bj Месяц назад +5

    ഈ വീഡിയോ അടിപൊളി ചേട്ടൻ പൊളിച്ചു അതുപോലെ തന്നെ അമ്മ, പെങ്ങൾ, ഭാര്യ ഇതൊക്കെ ഒരാൾ തന്നെ ആണെങ്കിലും അഭിനയത്തിൽ അങ്ങനെ തോന്നിയതെ ഇല്ല മൂന്നു വേഷവും അടിപൊളി ❤🥰🥰❤

  • @VijiVenugopalan
    @VijiVenugopalan Месяц назад +27

    എല്ലാ വിഡിയോസും ഞാൻ കാണാറുണ്ട്.. ആദ്യമായാണ് കമ്മന്റ് ഇടുന്നത്... ഒത്തിരി ഇഷ്ടം 💞💞

    • @ammayummakkalum5604
      @ammayummakkalum5604  Месяц назад +2

      Thank you so much 🙏🏻🙏🏻🙏🏻😌😌😌😌

  • @rasheedmoyikkal4908
    @rasheedmoyikkal4908 Месяц назад +22

    ഞാനും ഒരു പ്രവാസിയുടെ ഭാര്യയാണ് അവസാന ഭാഗം കണ്ടപ്പോൾ ഹൃദയം പൊട്ടിപ്പോയി 😢

  • @user-pv4fc9vw9p
    @user-pv4fc9vw9p Месяц назад +30

    ഒരാളെ മാത്രം കുറ്റപ്പെടുത്തി ആരുടേയും പക്ഷം ചേർന്ന് പറഞ്ഞില്ലല്ലോ... എല്ലാവർക്കും അവരവരുടെ തെറ്റ് മനസ്സിലാക്കാൻ പറ്റി.... 👍🏻👍🏻👍🏻

  • @rajiraghu8472
    @rajiraghu8472 Месяц назад +18

    അതെ, മോനെ എത്ര യാഥാർഥ്യം 😢😢😢😢, ഞാൻ അനുഭവിച്ച ത്

  • @user-bg3mc4hr4p
    @user-bg3mc4hr4p Месяц назад +9

    സൂപ്പർ msg എല്ലാവരെയും പറഞ്ഞു മനസ്സിലാക്കി കൊടുത്തല്ലോ, ആരുടെയും പക്ഷം പിടിക്കാതെ, അതാണ്, ഇങ്ങനെ ഓരോരുത്തരും ചിന്തിച്ചാൽ കുടുംബം സ്വർഗം 👍🏻

  • @adhinadhinvava-ef3vj
    @adhinadhinvava-ef3vj Месяц назад +100

    വീഡിയോ സൂപ്പർ, എനിക്ക് ഒത്തിരി ഇഷ്ടമായി, ഭർത്താവായാൽ ഇങ്ങനെ തന്നെ വേണം, മരുമകൾ അടിമയാണ്, അല്ലെങ്കിൽ വേലക്കാരി ആണെന്ന് കരുതുന്നവരാണ് കൂടുതൽ പേരും, ഇങ്ങനെ ഒരു മെസ്സേജ് വിഡിയോയിലൂടെ തന്നതിന് ഒരുപാടു നന്ദി ❤❤❤❤

    • @ammayummakkalum5604
      @ammayummakkalum5604  Месяц назад +7

      Thank you so much ❤️🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️

    • @AbdusatharSafvan
      @AbdusatharSafvan Месяц назад

      😊​@@ammayummakkalum5604

    • @nebilmkmk2479
      @nebilmkmk2479 Месяц назад

      0 is a great 010​@@ammayummakkalum5604

  • @MiniRajeevan-gf3zt
    @MiniRajeevan-gf3zt Месяц назад +31

    സന്ധ്യ അമ്മ യായും നാത്തൂൻ ആയും സൂപ്പർ ആയിട്ടുണ്ട് ❤❤

  • @lailal1537
    @lailal1537 Месяц назад +6

    അമ്മ ആയി വനജ ചേച്ചി തന്നെ വേണം 😊സച്ചു നന്നായി ചെയ്തു, സുജിത്തിന്റെ ലാസ്റ്റ് അഭിനയം 👍🏻

  • @user-pj3hw5ni3h
    @user-pj3hw5ni3h Месяц назад +6

    അതെ ലാസ്റ്റ് ഇറങ്ങുമ്പോ നെറുകിൽ ഒരു ഉമ്മയും തന്നു പോകുമ്പോൾ കണ്ണ് തുടച്ചു തിരിഞ്ഞ് നോക്കാതെ ഒരു പോക്കാണ്.. പിന്നീട് കാത്തിരിപ്പിന്റെ ദിവസങ്ങൾ

  • @NajaFathima-sx2rn
    @NajaFathima-sx2rn Месяц назад +2

    വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി സൂപ്പർ വീഡിയോ.പറഞ്ഞ് തിരാവുന്ന പ്രശ്നങ്ങൾ ആയിരുന്നു പറഞ്ഞ് തിർത്തപ്പോൾ നല്ല സന്താഷത്തോടോ ജീവിക്കുന്നു വിഡിയോ അത്തം കണ്ടാപ്പോൾ സങ്കടം വന്നു❤❤❤

  • @Najmunniyas_KSD
    @Najmunniyas_KSD Месяц назад +27

    ഗ്രേറ്റ്‌ സുജിത്, നല്ലൊരു മെസ്സേജ് ആണ്. പ്രവാസികൾ മാത്രമല്ല. കുടുംബം നോക്കുന്ന ഏകദേശം ആണുങ്ങളും ഇതെ പോലെ തന്നെ ആയിരിക്കും.
    പിന്നെ അമ്മയുടെ കുറവ് ഫീൽ ചെയ്യന്നു. പക്ഷെ സന്ധ്യയുടെ മൂന്ന് റോളും ഒരു രക്ഷയും ഇല്ല.
    പക്ഷെ കുഞ്ഞൂസ് എങ്ങനാ കൃത്യ സമയത്ത് കരഞ്ഞത്? കരയിപ്പിച്ചതാണോ?
    അവസാനം വല്ലാത്ത സങ്കടം ആയിപ്പോയി

    • @ammayummakkalum5604
      @ammayummakkalum5604  Месяц назад +4

      നമ്മുടെ നാട്ടിലെ ഒരുപാട് ആളുകൾ അനുഭവിക്കുന്ന പ്രശ്നം തന്നെ ആണ്. അതിൽ കൂടി പ്രവാസിയുടെ ജീവിതവും ഒന്ന് add ചെയ്‌തെന്നേ ഉള്ളു, കുഞ്ഞിനോട്‌ കരയാൻ പറഞ്ഞതാ 😌😌😌 anyway Thank you for comment ❤️❤️❤️❤️

  • @san3846
    @san3846 Месяц назад +36

    Sachuvine സമ്മതിക്കണം മൂന്ന് റോൾ. സിനിമയിലെ സീരിയലിലോ അധികം താമസിക്കാതെ വരും തോന്നുന്നു ❤

    • @ammayummakkalum5604
      @ammayummakkalum5604  Месяц назад +1

      Thank you ❤️❤️❤️🙏🏻🙏🏻❤️🙏🏻❤️🙏🏻

  • @user-zl9nc9wq1j
    @user-zl9nc9wq1j Месяц назад +5

    ശ്രുതിയുടെ അമ്മവേഷമാണ് സൂപ്പർ
    ഒറിജിനാലിറ്റി തോന്നും

  • @suniv9292
    @suniv9292 24 дня назад

    കണ്ണ് നനയുവല്ല കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകുവായിരുന്നു...😢കുഞ്ഞിന്റെയും സച്ചുന്റെയും കരച്ചിലും പിന്നെ സുജിത്തിന്റെ തിരിഞ്ഞു നോക്കതുള്ള പോക്കും ചങ്ക് തർന്ന് പോയിട്ടോ.. നിങ്ങൾ സൂപ്പർ ആണ്

  • @user-yx9rb9vs4b
    @user-yx9rb9vs4b 9 дней назад

    സച്ചു sujith നിങ്ങളുടെ കണ്ണുകൾ നിറഞ്ഞാൽ ഞങ്ങളുടെ കണ്ണുകളും നിറയും 😢നിങ്ങൾ അഭിനയിക്കുക അല്ല ജീവിക്കുക ആണ് ❤️👍🏼

  • @kunjilakshmikunjilakshmi1250
    @kunjilakshmikunjilakshmi1250 Месяц назад +19

    എന്നെ കരയിപ്പിച്ചവീഡിയോ. സൂപ്പർ. ഒന്നും പറയാനില്ല. 👍🏼👍🏼👍🏼😂🎉🎉🎉

  • @shaijaabbas8749
    @shaijaabbas8749 Месяц назад +31

    ഹൃദ്യമായ വീഡിയോ. ഏറ്റവും നല്ല short film director ക്ക് വല്ല അവാർഡ് ണ്ടോ. എങ്കിൽ തീർച്ചയായും അതിനു സുജിത് അർഹനാണ്. സന്ധ്യ അമ്മയായും മോൾ ആയും മരുമകൾ ആയും തകർത്തു അഭിനയിച്ചു. പിന്നെ അതിശയം തോന്നിയ കാര്യം കുഞ്ഞുവാവ എങ്ങനെ correct ടൈമിൽ കരഞ്ഞു. അമ്മയ്ക്കും ഭാര്യക്കും പെങ്ങൾക്കും ഒക്കെ സുജിത് കൊടുത്ത advice പൊളിച്ചു. എല്ലാ ഭർത്താക്കന്മാരും കാണണം ഇത്. പ്രവാസി കൾ മാത്രമല്ല എല്ലാവരും കാണണം. ഒന്നും പറയാനില്ല ഇനി. Ten lakhs പെട്ടെന്ന് ആവട്ടെ

    • @ammayummakkalum5604
      @ammayummakkalum5604  Месяц назад +2

      നിങ്ങളുടെ സ്നേഹം നിറഞ്ഞ ഇതുപോലെത്തെ comments ആണ് നമ്മുക്ക് വീണ്ടും വീണ്ടും നല്ല വീഡിയോകൾ ചെയ്യാൻ പ്രചോദനമാകുന്നത് , Thank you so much ❤️❤️❤️😌😌❤️❤️❤️

  • @julibiju1357
    @julibiju1357 Месяц назад +4

    Good message Sujithum sachum super acting kunjum serikum karanju poyi 👏👏👏👏👏👏👏👍👍👍👍👍👍👍

  • @JamshiJinu
    @JamshiJinu Месяц назад +5

    നല്ലൊരു ഇംപോർട്ടൻസ് വീഡിയോ ഇതാണ് തകർത്ത ഒരു വീഡിയോ 👍🏻👍🏻👍🏻👍🏻👍🏻❤❤❤❤

  • @akhilaskumar
    @akhilaskumar Месяц назад +5

    Super video ❤❤സുജിത്തും സച്ചുവും നന്നായി അഭിനയിച്ചു❤സച്ചു മൂന്ന് റോളും നന്നായി ചെയ്തു❤❤

  • @seeniyashibu389
    @seeniyashibu389 Месяц назад +18

    സച്ചുകുട്ടി മൂന്നു റോളും സൂപ്പർ ആയി ചെയ്തു... സുജിത് ബെസ്റ്റ് ആക്ടർക് ഉള്ള അവാർഡ് ട്രൈ ചെയ്യണേ.... സച്ചു... സൂപ്പർ ❤️❤️❤️❤️🎉🎉🎉🎉 congrats

    • @ammayummakkalum5604
      @ammayummakkalum5604  Месяц назад +2

      Thank you so much for your love ❤️❤️❤️❤️❤️❤️❤️❤️❤️😌😌😌😌😌❤️😌

  • @user-bd1mt4kc9s
    @user-bd1mt4kc9s Месяц назад +7

    Makkale oro videoyum adipoly Amma avide supper akkunnu makkal evideyum. suuuuuuper ❤❤

  • @SreejaSreeja-dm8jh
    @SreejaSreeja-dm8jh Месяц назад +4

    Sujithe polichu sachuvinte ella rolum super 👌 ❤❤❤❤

  • @jayasreekrishnakumar1054
    @jayasreekrishnakumar1054 Месяц назад +12

    കരയിച്ചു കളഞ്ഞല്ലോ സുജിത്തേ. Super ആയീ ട്ടോ 👌👌👌

  • @safeeraahammed4538
    @safeeraahammed4538 Месяц назад +4

    പ്രവാസം അത് വല്ലാത്ത ഓരു ഫീൽ ആണ് മക്കളെ love you കുഞ്ഞുസ്

  • @user-ov1vr7uj9q
    @user-ov1vr7uj9q Месяц назад +6

    അടിപൊളി വീഡിയോ സുജിത് പൊളിച്ചു

  • @twinstories4796
    @twinstories4796 Месяц назад +1

    ഓരോ വീഡിയോ യിൽ കൂടിയും എത്ര നല്ല msg ആണ് നിങ്ങൾ കൊടുക്കുന്നത് 😍😍😍😍ദൈവം അനുഗ്രഹിക്കട്ടെ. ഇത് കണ്ട് ചില കുടുംബത്തിൽ എങ്കിലും മാറ്റം ഉണ്ടാകട്ടെ ❤

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 Месяц назад +2

    നിങ്ങളുടെ മകനും അഭിനയിക്കാൻ മിടുക്കനാണല്ലോ.... 🤩🤩🤩🤔🤔🤔👍👍👍

  • @shabnatm1121
    @shabnatm1121 Месяц назад +5

    Ivide Sujith n mathram dialogue olluu😍😍😍nthayalum adipoli❤❤

    • @ammayummakkalum5604
      @ammayummakkalum5604  Месяц назад +1

      😌😌😌😌 Thank you 😌❤️❤️😌😌🙏🏻

  • @user-ur6gd2ud1l
    @user-ur6gd2ud1l 23 дня назад +1

    അമ്മയും മകളും മരുമകളും മൂന്ന് വേഷം ഒരാൾ😊

  • @Rathna5004
    @Rathna5004 Месяц назад +1

    എല്ലാവരും നന്നായി അഭിനയിച്ചു,,, അവസാനം കരയിപ്പിച്ചു ❤️❤️❤️nice video,,

  • @aishabeevi906
    @aishabeevi906 Месяц назад +12

    എനിക്ക് നല്ല ഇഷ്ടം ആയി മൂന്നു റോളും നന്നായി ചെയ്തു മോൾ അമ്മ യും അച്ഛനും ഇല്ലാത്ത ഒരു കുറവും വരുത്താതെ രണ്ടു പെരുന്നാൾ. പേരും ചെയ്തു സൂപ്പർ

  • @nasiyanasi162
    @nasiyanasi162 Месяц назад +7

    ഞാൻ ഒരു പ്രവാസിയുടെ ഭാര്യയാണ്. ഇപ്പോൾ കല്യാണം കഴിഞ്ഞു 3 വർഷം ആയി. കല്യാണം കഴിഞ്ഞു 6 മാസം ആയപ്പോൾ husband തിരിച്ചു പോയി അന്ന് ഞാൻ 5 month pregnant ആയിരുന്നു. ഇന്ന് മോൻ 2വയസ്സ് ആയി. ഇത് വരെ എന്റെ husband മോനെ നേരിൽ കണ്ടിട്ടില്ല. 😢😢😔😔

  • @ayswaryar.k7858
    @ayswaryar.k7858 Месяц назад +2

    സൂപ്പർ വീഡിയോ - ഏതായാലും എല്ലാവരും തെറ്റുകൾ തിരുത്തി പരസ്പരം സ്നേഹം പങ്കു വെച്ചല്ലോ❤❤❤❤ രണ്ടു പേരും നന്നായഭിനയിച്ചു. അമ്മ . ഭാര്യ നാത്തൂൻ എല്ലാം അടിപൊളി👍👌👌👌👌

  • @meenakrishnan709
    @meenakrishnan709 Месяц назад

    സുജിത്തെ പൊളിച്ചടുക്കി.മോൻ കരയുമ്പോൾ വല്ലാത്ത സങ്കടം തോന്നി

  • @rejimurali3132
    @rejimurali3132 Месяц назад +15

    സുജിത്തും സച്ചുവും ഒന്നുമല്ല, ഇന്നത്തെ താരം ഞങ്ങടെ കുഞ്ഞൂസ് തന്നെ. കറക്റ്റ് ടൈമിംഗ് കരച്ചിൽ കുഞ്ഞൂസിന്റെ..... അതാണ് ഹൈലൈറ്... ലവ് യു കുഞ്ഞൂസേ ❤❤❤❤

    • @ammayummakkalum5604
      @ammayummakkalum5604  Месяц назад

      Yes😌❤️❤️❤️❤️ Thank you 😍😍🙏🏻🙏🏻❤️🙏🏻❤️❤️

  • @user-yy5nt5nn6q
    @user-yy5nt5nn6q Месяц назад +8

    Negalude ella videosum kanarud different characters acting സൂപ്പർ 👌🏻

  • @safiyasafiyakm8661
    @safiyasafiyakm8661 Месяц назад +2

    കണ്ണ് നിറഞ്ഞ് പോയി അടിപൊളി വിഡിയോ സച്ചു മൂന്ന് റോളും നല്ലണം അഭിനച്ചു സൂപ്പർ❤ രണ്ടാളെയും അഭിനയം അടിപൊളി❤ ഇനിയും നല്ല വിഡിയോകൾ പ്രതീക്ഷിക്കുന്നു❤

  • @user-ks1qh9bb4n
    @user-ks1qh9bb4n Месяц назад +1

    കരയിപ്പിച്ചല്ലോ സുജിത്തേ 💔💔😰

  • @sajithanair2337
    @sajithanair2337 Месяц назад +3

    Monu this skit was a heart touching one. This is a real truth. Best skit. This should be a lesson for every family.

    • @ammayummakkalum5604
      @ammayummakkalum5604  Месяц назад

      Thank you so much your comment ❤️❤️🙏🏻🙏🏻🙏🏻🙏🏻

  • @Shibikp-sf7hh
    @Shibikp-sf7hh Месяц назад +4

    സച്ചു തകർക്കുവാണല്ലോ 😄👍👍

  • @muhsina9093
    @muhsina9093 Месяц назад +1

    അടിപൊളി അഭിനയം ഒരു രക്ഷയും ഇല്ല 😢കണ്ണ് നിറഞ്ഞു പോയി

  • @rajeswarimani8947
    @rajeswarimani8947 Месяц назад +7

    നിങ്ങൾ രണ്ടാളും മാത്രoമതി ഇനി മുതൽഅമ്മ അമ്മായിമ്മ എല്ലാം Super

    • @ammayummakkalum5604
      @ammayummakkalum5604  Месяц назад +1

      Thank you 🙏🏻🙏🏻🙏🏻❤️😍😍❤️❤️

  • @user-hw8no5ic1i
    @user-hw8no5ic1i Месяц назад +50

    നെഗറ്റീവ് ഇല്ലാത്ത കമ്മെന്റ് box nki തോന്നുന്നു ഇവരുടേതാ എന്ന് 🎉

  • @akhilakhil712
    @akhilakhil712 Месяц назад +3

    Nice theme രണ്ടു പേരും ഒരേ പൊളി 👍

  • @athiraathirasanu
    @athiraathirasanu Месяц назад +2

    spr vedio to...ഒരു രക്ഷയുമില്ല അഭിനയം.❤❤❤ചേച്ചിയുടേത് ട്ടോ പൊളിച്ചു..ചേട്ടനും..വാവയും.. എല്ലാം spr..

    • @ammayummakkalum5604
      @ammayummakkalum5604  Месяц назад

      Thank you so. Much ❤️❤️❤️🙏🏻🙏🏻🙏🏻

  • @jerrymol7929
    @jerrymol7929 Месяц назад +2

    സൂപ്പർ വീഡിയോ,സുജിത്ത് ബ്രോ നല്ല msg ആണ് ഈ വീഡിയോയിലൂടെ എല്ലാവർക്കും നൽകിയത്, കണ്ണ് നിറഞ്ഞുപോയി ബ്രോയുടെ വാക്കുകൾ കേട്ടിട്ട്, അമ്മ സൂപ്പർ 👍🏼👍🏼👍🏼❤️❤️❤️❤️

    • @ammayummakkalum5604
      @ammayummakkalum5604  Месяц назад

      Thank you 😍🙏🏻🙏🏻🙏🏻🙏🏻🙏🏻❤️😌❤️❤️

  • @anithamb9186
    @anithamb9186 Месяц назад +12

    എല്ലാവർക്കും കൊടുക്കാനുള്ളത് കൊടുത്തു ഗുഡ് സുജിത്തേ 🙏🙏❤️❤️🌹🌹👍👍👌👌

  • @sudhavijayan78
    @sudhavijayan78 Месяц назад +4

    Adipoli acting super video ethoke yegane sathi kunnu Apinayikan super

    • @ammayummakkalum5604
      @ammayummakkalum5604  Месяц назад

      Thank you so much 😍😍😍😍🙏🏻❤️🙏🏻❤️🙏🏻❤️

  • @sreevalsang70
    @sreevalsang70 Месяц назад

    തീർച്ചയായും പ്രവാസിയുടെ ജീവിതം മനസ്സിലാക്കാൻ വീഡിയോയിൽ പറയുന്നത് പോലെ അവിടെ പോകുക തന്നെ വേണം എന്നാലേ വീട്ടുകാർക്ക് അത് മനസ്സിലാവു എത്രത്തോളം കഷ്ടപ്പാട് കഴിഞ്ഞാണ് അവർ വീട്ടിലേക്ക് പണം എത്തിക്കുന്നത് എന്ന്.തികച്ചും നല്ല ഒരു വീഡിയോ എനിക്കിഷ്ടപ്പെട്ടു❤❤❤❤

  • @user-dq7ug8fh3o
    @user-dq7ug8fh3o Месяц назад

    സത്യം.... ഞാനും ഒരു പ്രവാസി ഭാര്യ ആണ് ee വീഡിയോ കണ്ടു കരഞ്ഞു പോയി...... നിങ്ങളെ അഭിനധിക്കൻ എന്നിൽ വാക്കുകൾ ഇല്ല ലാസ്റ്റ് സിൻ ഒരുപാട് കരയിപ്പിച്ചു ...... 🙏😍

  • @subadhrakaladharan359
    @subadhrakaladharan359 Месяц назад +3

    സൂപ്പർ വീഡിയോ കണ്ടപ്പോൾ കണ്ണു നിറഞ്ഞു പോയി ❤❤❤

  • @epackmachinery201
    @epackmachinery201 Месяц назад +3

    മൂന്നുറോളും നന്നായി ചെയ്തു മോളെ ഡബിൾ sallery vangichonam🥰👍സൂപ്പർ.... 🥰

  • @aniejoseph4280
    @aniejoseph4280 Месяц назад +2

    Sujith last karayichu..... Super❤

  • @habeebachinnu4973
    @habeebachinnu4973 Месяц назад +1

    Super super ഒന്നും പറയാനില്ല അടിപൊളി❤

  • @shabeeribrahimibrahimshabe8711
    @shabeeribrahimibrahimshabe8711 Месяц назад +15

    ഒരു പ്രവാസിയുടെ മനസ്സ് കാണാൻ അവരുടെ നൊമ്പരം അറിയാൻ😂 ആരും ശ്രമിക്കാറില്ല ജോലി കഴിഞ്ഞു റൂമിൽ വരുമ്പോൾ നാട്ടിലേക്ക് വിളിച്ചാൽ സങ്കടങ്ങളും കുറ്റങ്ങളും മാത്രം പറയാതെ സുഖമാണോ എന്ന് ചോദിക്കുന്ന ഒരു വാക്ക് മതി പ്രവാസിയുടെ സകല നൊമ്പരങ്ങളും മാറാൻ എല്ലാവർക്കും നന്മ നേർന്നുകൊണ്ട് ശുഭദിനാശംസകൾ ❤❤❤🌹🌹🌹👍 10:56

  • @evayahaan2597
    @evayahaan2597 Месяц назад +6

    എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു

  • @RajaniRaveendran-rn5ez
    @RajaniRaveendran-rn5ez Месяц назад +1

    സച്ചുവിൻ്റെ, അമ്മ വേഷം സൂപ്പർ❤നൈസ്.. വീഡിയോ

  • @shamnanaseeb7862
    @shamnanaseeb7862 Месяц назад +2

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻 ഒന്നും പറയാനില്ല..... അടിപൊളി

  • @user-gm9hv3ox3i
    @user-gm9hv3ox3i Месяц назад +15

    എന്റെ ഭർത്താവും എന്റെ അടുത്തില്ല മാലിയിലാ ഞാൻ ലക്ഷദ്വീപിലും ഇത് കണ്ടപ്പോൾ സങ്കടം വന്നുപോയി മാസങ്ങളായി ഞങ്ങൾ ഒന്ന് കണ്ടിട്ട് ഫ്ലൈറ്റ് ഇറങ്ങി കൊച്ചിയിൽ എത്തി എന്നിട്ട് ഷിപിന് ടിക്കറ്റ് എടുത്ത് വേണം ലക്ഷദ്വീപിലേക്ക് എത്താൻ ഇന്നെത്തും ഹോ എന്റെ ഹസ് വന്നു ഞാൻ ഈ കമന്റ്‌ ഇട്ടോണ്ടിരുന്ന സമയത്ത് തന്നെ എന്റെ ഹസ് വന്നു മക്കളെ ഞാൻ പോട്ടെ

    • @ammayummakkalum5604
      @ammayummakkalum5604  Месяц назад +2

      Good news ❤️❤️❤️❤️😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @roshinimohan4831
    @roshinimohan4831 Месяц назад +4

    സച്ചുവുംമോളും കുഞ്ഞിമോനും nannayi അഭിനയിച്ചു. ഇനിയും നല്ല വീഡിയോസ് ഇടൂ

    • @ammayummakkalum5604
      @ammayummakkalum5604  Месяц назад

      Thank you so much ❤️❤️❤️❤️🙏🏻🙏🏻🙏🏻

  • @sreedevigopan7473
    @sreedevigopan7473 Месяц назад +2

    Ella vedios kanarunde ithu superr God bless you 🙏

  • @ShabanaRafi-kx8bd
    @ShabanaRafi-kx8bd Месяц назад

    വളരെ നല്ല മെസേജ് . രണ്ടു പേരും തകർത്തു. climax സൂപ്പർ. സുജിത്തേട്ടാ 🎉👍👍

  • @Shibikp-sf7hh
    @Shibikp-sf7hh Месяц назад +5

    Real ലൈഫിൽ ഇങ്ങനെ പറഞ്ഞാൽ അവൾ അവന് കുറ്റം പറഞ്ഞു കൊടുത്തു എന്നാവും. എന്റെ husband കല്യാണം കഴിഞ്ഞപ്പോ പറഞ്ഞ ഡയലോങ് ആണ് അച്ഛനെയും അമ്മയെയും നോക്കണം , എന്നെ നോക്കിയില്ലെങ്കിലും എന്ന്. കല്യാണം കഴിഞ്ഞപ്പോ ഒരു home നേഴ്സ് നോക്കുന്ന പോലെ അച്ഛനെ നോക്കേണ്ടി വന്നു. ഇതുപോലെ എല്ലാവരും പരസ്പരം മനസ്സിലാക്കിയിരുന്നെങ്കിൽ. സൂപ്പർ condent.

  • @jollyjoseph7173
    @jollyjoseph7173 Месяц назад +3

    Yes. Very correct suuper. Ella vediosum suuperaa. Ella presnangalum ningal adress cheyyunnundu. God bless ur family.

    • @ammayummakkalum5604
      @ammayummakkalum5604  Месяц назад

      Thank you ❤️❤️❤️🙏🏻🙏🏻🙏🏻🙏🏻

  • @user-rz4hf8pm4y
    @user-rz4hf8pm4y Месяц назад +2

    Good nalla MSG.njanu anubhavicha prashnamarunnu ethu.ammayi ammaku pakaram.ammayi achanum.nathoonum aayirunnu prashnakkar

  • @jinureji6225
    @jinureji6225 Месяц назад +4

    നല്ല മെസ്സേജ് ആണ്. 👏👏

  • @vijitharahul8543
    @vijitharahul8543 Месяц назад +4

    You guys rocked.. All the best dears.. ❤❤

    • @ammayummakkalum5604
      @ammayummakkalum5604  Месяц назад

      Thank you so much 🙏🏻🙏🏻🙏🏻🙏🏻😍😍😌❤️❤️❤️

  • @ajitharajan3468
    @ajitharajan3468 Месяц назад +5

    അടിപൊളി 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻💞💞💞💞

  • @01ADHIRaghuprasadVIII
    @01ADHIRaghuprasadVIII Месяц назад +2

    ഈ episode കണ്ട് കരഞ്ഞുപോയി ❤❤❤❤

  • @FousiyaLatheef
    @FousiyaLatheef Месяц назад +2

    Vedeo kand karachil vannu
    Rand perkum ead rollum kayil bdram adipoli👍👍

  • @user-vy5hi2zx7o
    @user-vy5hi2zx7o Месяц назад +3

    Adippoli karannuu poyiiii ithe polthe videos eniyum idanam ❤

  • @user-xu8sy2ob6b
    @user-xu8sy2ob6b Месяц назад +3

    Good message....supper er❤❤❤❤

  • @sujayarajan9430
    @sujayarajan9430 Месяц назад +1

    വീഢിയോ സൂപ്പർ കണ്ടപ്പോൾ കണ്ണ് നനഞ്ഞു👌👍❤️❤️❤️

  • @mollyjoseph1758
    @mollyjoseph1758 Месяц назад +1

    Sachu your amma role super. You are a great artist.

  • @ancyrex7515
    @ancyrex7515 Месяц назад +3

    Super Super Congratulations❤

  • @Jilshavijesh
    @Jilshavijesh Месяц назад +5

    സൂപ്പർ ❤️❤️🥰🥰❤️🥰🥰🥰🥰🥰🥰

  • @raseenathavarayil7900
    @raseenathavarayil7900 Месяц назад +2

    രണ്ടാളും പൊളിച്ചു ത്തിമർത്തു

  • @shilpashaiju1449
    @shilpashaiju1449 Месяц назад

    Kannu niranju poyi bro sandhya chechi 3 rollum superayi cheythutto❤❤❤

  • @user-rm1qp7gw9d
    @user-rm1qp7gw9d Месяц назад +5

    Bharthavinte alkare sathrukalayi kanunna makkal ipozhum undu mone

    • @ammayummakkalum5604
      @ammayummakkalum5604  Месяц назад +2

      അതിലൊക്കെ ഒരു മാറ്റം വരട്ടെ 😌😌😌

  • @user-ls9gw6hi7u
    @user-ls9gw6hi7u Месяц назад +21

    ഏട്ടനെ പറ്റിച്ചു പോയ അനിയത്തിയുടെ സെക്കന്റ്‌ പാർട്ട്‌ എവിടെ

  • @Annamma-h3o
    @Annamma-h3o 23 дня назад

    കല്യാണം കഴിഞ്ഞാൽ ഏതു ഭാര്യ വീട്ടിലിരുത്തും എന്നിട്ട് ഭാര്യയും ഭർത്താവും കുട്ടികളും ഒരു സംഘവും അമ്മയും അപ്പനും പ്രായമായ നേരത്തെ എവിടെ പോകും മരുമക്കൾക്ക് അമ്മയും അപ്പനും ഒരു ബാധ്യതയാണ്

  • @soumyabhat448
    @soumyabhat448 Месяц назад +2

    👌👌വീഡിയോ സുജിത് പൊളിച്ചു 🙏

  • @kavyacu9086
    @kavyacu9086 Месяц назад +3

    Chechi chetta onnum പറയനില്ലട്ട polichu,GD msg love you ❤

  • @sprg1971
    @sprg1971 Месяц назад +3

    Kannu niranjupoyi.nalla video.sachu ella rolilum super❤❤

  • @nalinipk8076
    @nalinipk8076 Месяц назад

    നല്ലൊരു വീഡിയോ 'കണ്ടപ്പോൾ വല്ലാത്ത സങ്കടം വന്നു.😔

  • @user-fl9zk9vw9c
    @user-fl9zk9vw9c Месяц назад

    Sharikkum karayippich kalanju.... Ningalde oro vedios kaanumbozhum ente kadhakalaaa... Anubhavichu kzhnjathum ipol anubhavich kondirikkunnathum......

  • @kjmathew9835
    @kjmathew9835 Месяц назад +3

    Super

  • @radhapachu6157
    @radhapachu6157 Месяц назад +3

    കുഞ്ഞു സൂപ്പർ സത്യായിട്ടും കരഞ്ഞു പാവം ♥😘

  • @NajuShanu-zt4wh
    @NajuShanu-zt4wh Месяц назад +2

    Supperaaayi yellam adangiya nalloru videoooo