" Taste of Green Taro Stem " ചേമ്പിൻ താൾ കറി, തോരൻ | ചെമ്മീൻ മസാല | A Kerala traditional life style.

Поделиться
HTML-код
  • Опубликовано: 10 дек 2021
  • -- Taste of Taro stem --
    കറിക്കൊന്നും കിട്ടിയില്ല എങ്കിൽ തൊടിയിലേക്കിറങ്ങി മത്തൻ്റെ കൂമ്പിലയോ ചീരയോ ചേമ്പിൻ താളോ അരിഞ്ഞു കറിവച്ചിരുന്ന കേരളത്തിൻ്റെ തന്നതായ രുചിക്കൂട്ടിലൂടെയാണ് ഇന്നെൻ്റെ യാത്ര...
    കൂടെ പുഴച്ചെമ്മീൻ മസാല കൂടി ആയപ്പോ ഉച്ചയൂണ് കെങ്കേമമായി....
    ഇന്നത്തെ കാഴ്ചകളും വിഭവങ്ങളും നിങ്ങൾക്കേറെ ഇഷ്ടമാകും എന്ന പ്രതീക്ഷയോടെ...
    With love BinC❤️
    .................................................................................
    - Thanks for watching -
    Please Like, Share & Subscribe my channel, please do watch and support.
    music: wetland music©
    My mail Id : lifeinwetland@gmail.com
    Instagram ID: lifeinwetland
    Facebook page : / lifeinwetland
    #keralatraditionallife#food#culture#festivals#Keralafood
  • РазвлеченияРазвлечения

Комментарии • 1,4 тыс.

  • @sunitabaste6335
    @sunitabaste6335 2 года назад +5

    अति सुन्दंर व्हिडिओ देखति हि रहु देखति हि रहु मन भरता हि नहि आप बहोत क्युट प्यारी माँ हो आप हमेशा खुश रहो ❤️😘 बाबा आपको सारी खुशिया दे ❤️ ओम शान्ति 🙏 जय भोलेनाथ

  • @avvachachu
    @avvachachu 2 года назад +3

    മ്യൂസിക് കേൾക്കുമ്പോൾ നമിയെ കാണാൻ ഓടി വന്ന ന്റെ രണ്ടു വയസ്സായ കുഞ്ഞാവ.അത്രയ്ക്ക് ഇഷ്ടമാണ്വാവയ്ക് നമികുട്ടിയെ 😍😍

  • @pristinehorizon8375
    @pristinehorizon8375 2 года назад +6

    കണ്ണുകൾ നല്ല ഭംഗിയുള്ള കാഴ്ചകൾ കാണാൻ ഇഷ്ടപ്പെടുന്നു. ഇവിടെ അങ്ങനെ നയനമനോഹരദൃശ്യ വിരുന്നൊരുക്കി മനവും നിറയ്ക്കുന്നു.
    Magnificent 👏👏💐💐💐

  • @chithrak2432
    @chithrak2432 2 года назад +2

    എനിക്ക് നിങ്ങളുടെ സംസാരം kelkkan ann ഇഷ്ടം 🥰 പറയുന്നത് എന്താ എന്നു ഒന്നുകൂടി repaeat അടിച്ചു kelkum 😌😌....
    പണി എല്ലാം സന്തോഷത്തോടെ ചിരിച്ചു ചെയ്യുന്നത് കാണുമ്പോൾ കാണുന്ന njagalkum ഒരു സന്തോഷം 😘😘😘😘😘😘

  • @haijarap6145
    @haijarap6145 2 года назад +100

    ഞാൻ ഇത്രയും വെയിറ്റ് ചെയ്ത മറ്റൊരു വിഡിയോ ഉണ്ടായിട്ടില്ല..വല്ലാത്തൊരു ഇഷ്ടാ നിങ്ങളെ ❤❤❤

  • @sudheeshps6553
    @sudheeshps6553 2 года назад +38

    Super👌👌
    വീഡിയോകയി കാത്തിരിക്കയിരുന്നു
    മനസിന് വല്ലാത്ത ഒരു സതോഷമാണ് കാണിപ്പോൾ ചേച്ചിയുടെ കുക്കിംഗ്കാണുമ്പോ അമ്മനെ ഓർമ്മവരും

    • @DhyanJeevasVlogs
      @DhyanJeevasVlogs 2 года назад

      ruclips.net/video/p15OIExsSXU/видео.html

  • @walkwithsheelu..9035
    @walkwithsheelu..9035 2 года назад +52

    Beautiful screen play, nature friendly location, super art direction, intelligent scripting, clean content 👌👌 hats off to entire team behind this channel 🥰

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 года назад +1

    ഒരു സിനിമ കണ്ടിറങ്ങിയ പ്രതീതി തന്നെ ഞാനും ചേമ്പിൻ താളിൻറെ രണ്ട് റെസിപ്പി ചെയ്തു വെച്ചിട്ടുണ്ട് പോസ്റ്റ് ചെയ്തിട്ടില്ല ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @OrottiFoodChannel
    @OrottiFoodChannel 2 года назад +6

    ഈ ആഴ്ചത്തെ വീഡിയോ വന്നില്ലല്ലോ എന്നിങ്ങനെ ഓർത്തപ്പോൾ; ദ എത്തിപോയി. സൂപ്പർ.
    💚👌

  • @nehadolui5794
    @nehadolui5794 2 года назад +6

    Background music are very nice....aur video bhi bohoth achii hai..love from West Bengal ❤️.

  • @pumoneynaidoo6385
    @pumoneynaidoo6385 2 года назад +4

    Mother an daughter great bond
    Nami is also very good helps her mum alot
    Keep the good work nami
    Do well in your studies
    Omnamashivaya

  • @sajna8138
    @sajna8138 2 года назад +2

    എന്തു രസാ vedios എല്ലാം കാണാൻ.. Spr വായിൽ വെള്ളം നിറഞ്ഞു🤗😋😋😋

  • @sukanya4373
    @sukanya4373 2 года назад +21

    ഒരിക്കലെങ്കിലും ഇങ്ങനെയുള്ള ഗ്രാമത്തിൽ താമസിക്കണം😍

    • @yasinmubarak9542
      @yasinmubarak9542 2 года назад

      എവിടെയാണ് ഈ സ്ഥലം

  • @saranyaaneesh8252
    @saranyaaneesh8252 2 года назад +24

    പറയാൻ വാക്ക് ഇല്ല. അതി മനോഹരം ❤❤❤

  • @prabhamurthykitchen1317
    @prabhamurthykitchen1317 2 года назад +2

    ನಿಮ್ಮ ಜೀವನ ಶೈಲಿ ಮತ್ತು ಸುತ್ತಮುತ್ತಲಿನ ಸುಂದರವಾದ ಪ್ರಕೃತಿ ಪರಿಸರವನ್ನು ನೋಡುತ್ತಿದ್ದರೆ ಮನಸ್ಸಿಗೆ ತುಂಬಾ ಖುಷಿಯಾಗುತ್ತೆ👌

  • @manjulavelayudhan2736
    @manjulavelayudhan2736 2 года назад +76

    You are putting foward the real traditions and mesmerizing beauty of Kerala. Great job guys! Good luck.

  • @naja4089
    @naja4089 2 года назад +310

    Notification വന്നപ്പോൾ തന്നെ ഓടി വന്നു , അത്രക്ക് ഇഷ്ട്ടമാണ് . എന്ത് ബങ്ങിയാ നിങ്ങ്ങൾഡെ വീടും പരിസരവും, ഒരു home tour വീഡിയോ ചെയ്യാമോ

  • @aparnab6656
    @aparnab6656 2 года назад +8

    മൺ മറഞ്ഞു പോയ പല കാര്യങ്ങളും ഇതിലൂടെ നിങ്ങൾ ജനഹൃദയങ്ങളിൽ എത്തിക്കുകയാണ്. വീടും പരിസരവും ആഹാര രീതികൾ അങ്ങനെ എല്ലാം. ഒരുപാട് vedios ചെയ്യണം ❤ best of luck👍

  • @myhomemylife6032
    @myhomemylife6032 2 года назад +1

    adipoli shanthamaya sthalam ale ............. othiri ishtapetu ..... reminds me of my childhood days in our tharvaadu where farming was the life of my grandparents.... and the chechi's who help in field and land .... my aunts who prepares food in kitchen like this ..those days no gas ... when i come for vacations my time pass was walking on the fields watching other girls playing around ... visiting their house i use to peep into their kitchens ... i miss those days ... memories are valuable ... KERALA Gods own Country ...

  • @tomperumpally6750
    @tomperumpally6750 2 года назад +4

    നിറം മങ്ങിയ പഴയ ഓർമകളിലേക്ക്, തൊപ്പിക്കുടയും ഓലപ്പീപ്പിയുമായൊരു തിരിച്ചു പോക്ക്...
    നിങ്ങളുടെ ചാനലിന് മാത്രം നൽകാൻ കഴിയുന്ന അപൂർവ സൗഭാഗ്യം...
    ശനിയാഴ്ചകൾക്ക് വേണ്ടി കൊതിക്കുന്ന ഹൃദയങ്ങളെ നേടാൻ, ചുരുങ്ങിയ കാലയളവിൽ നിങ്ങൾക്കായി..
    അഭിനന്ദനങ്ങൾ, ആശംസകൾ..,
    വീട്ടിലെ അംഗങ്ങളെ പോലെയായ അമ്മയ്ക്കും മകൾക്കും....❤️💕❤️💕❤️😍

  • @lifeinthetropics3579
    @lifeinthetropics3579 2 года назад +64

    The sound of the birds singing, the background music and the simple things you do makes my soul calms down! I love watching your vlogs it makes me forget the stressful world iam living!
    Thank you for inspiring me to create countryside life content!
    Love from the Philippine Countryside ❤️❤️❤️

  • @hamzaekhamasek3153
    @hamzaekhamasek3153 2 года назад +5

    പഴയ കാലഘട്ടം ഓർമ്മ വന്നു 😍

  • @santasitanggang229
    @santasitanggang229 2 года назад +6

    SALAM DARI INDONESIA 🇲🇨❤❤

  • @sumaiya2405
    @sumaiya2405 2 года назад +8

    l like the masala box💖🇧🇩

  • @teamchayapeediyakar4782
    @teamchayapeediyakar4782 2 года назад +4

    ഒരു വല്ലാത്ത ഫീൽ ആണ് ഈ ലൈഫ്...... മനസിനെ കുളിരണിയിക്കുന്ന ഒരു ജീവിതം ❤❤❤..... Very Happy to see this💗💗💗💗

  • @traditionallifeinkunjatta8467
    @traditionallifeinkunjatta8467 2 года назад +4

    ചെമ്മീൻ വറുത്ത് കോരിയത് കണ്ടപ്പോൾ വായിൽ കപ്പലോടി😋😋😋

  • @jasikp842
    @jasikp842 2 года назад +2

    ഓരോ ദിവസവും നോക്കും ഇന്ന് വീഡിയോ കണ്ടപ്പോ ഭയങ്കര സന്തോഷം ആയി ഇതിനൊക്കൂല വേറെ ഒന്നും ഇനിയും പുതിയ വീഡിയോസിനായി കട്ട് വെയ്റ്റിംഗിലാ

  • @vijayalaxmishantkumar4514
    @vijayalaxmishantkumar4514 2 года назад +2

    i only see the views really it is super home too love it

  • @95.unnimayarkrishnan
    @95.unnimayarkrishnan 2 года назад +3

    Chembila kand keritha.. Kariyillatha samayath ithuvech ammede oru oppikkalund. But that was my favorite dish🥬

  • @reenajoseph3128
    @reenajoseph3128 2 года назад +15

    Beautiful mother n daughter, such simplicity in life. So beautiful n natural enviroment looks like heaven on earth so peaceful. Msy God's blessings be with both of you always.🙏😘

  • @arifameenvlog4550
    @arifameenvlog4550 2 года назад +1

    വീഡിയോ എന്താ വരാത്തത് എന്ന് എപ്പോഴും ന്തേക്കും അത്രക്കും ഇഷ്ടമാണ് നിങ്ങളുടെ വിഡിയോ

  • @saliniajith9065
    @saliniajith9065 2 года назад +1

    വയറു നിറഞ്ഞില്ലെങ്കിലും ഞങ്ങളുടെയൊക്കെ മനസ് നിറഞ്ഞു good

  • @gunashreeguna211
    @gunashreeguna211 2 года назад +3

    We are seeing ur video from Karnataka ☺️ we cannot understand Malayalam but we can understand Ur feelings

  • @eldhoissac265
    @eldhoissac265 2 года назад +5

    Traditional me channel kerala version. Very impressive keep it up.the most attractive factor that I found in this channel is that you tried a different style of presentation quoting natural environment, birds sounds ,showing the beauty of nature. By avoiding unnecessary talks and explanations including natural family conversations impressed me lot.without adding modern adaptations using ancient kitchen tools avoiding modern facilities. .makes this channel more colourful. All the best wishes. Very good.

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 года назад +1

    ചേമ്പിൻതാള് തോരൻ എനിക്ക് ചെറുപ്പം മുതലേ ഭയങ്കര ഇഷ്ടമാണ് എൻറെ പച്ചക്കറിത്തോട്ടത്തിൽ ഞാനും വെച്ചു പിടിപ്പിച്ചിട്ടുണ്ട് പല വീഡിയോകളിലും അത് ഇട്ടിട്ടുണ്ട് നിപ്പയുടെ ഒരു വീഡിയോയിലും അതുണ്ട്

  • @wilsonu5937
    @wilsonu5937 2 года назад +1

    Njan ivarude video like ittathinu sheshame kanarullu atrem natural perfect aannu🥰🥰🥰🥰🥰🥰

  • @vinumurugan9237
    @vinumurugan9237 2 года назад +4

    തനി നാടന്‍ പെണ്‍കുട്ടി ആയ Nami mol ishtam 💟 😍

  • @lifeinkorea333
    @lifeinkorea333 2 года назад +10

    Success seems to be connected with action. Successful people keep moving. They make mistakes, but they don’t quit. Love from Korea🇰🇷💕

  • @elizabethannathomas5807
    @elizabethannathomas5807 2 года назад +1

    Vedeos kanumbol thanne mind full fresh akunnath poleyannu,thankyou...

  • @fazila8960
    @fazila8960 2 года назад +1

    Inn video kaanan late aayippoyi pakshe ellam videosum kaanu onnum miss cheyyulla ❤

  • @sijiratheesh9738
    @sijiratheesh9738 2 года назад +10

    ഒരുപാട് ഇഷ്ടമായി ഈ വീടും സ്ഥലവും പിന്നെ നമി മോളെയും

  • @reshmadileepreshu9463
    @reshmadileepreshu9463 2 года назад +3

    സ്ഥിരംപ്രേഷക .എനിക്ക് ഒത്തിരി ഇഷ്ടായി.., ഞാൻ ഇപ്പോ 7 മാസം ഗർഭിണിയാണ് .ചേച്ചി ഉണ്ടാക്കുന്ന ചില വിഭവങ്ങൾ കാണുമ്പോ എനിക്ക് കൊതിയാകുന്നു. ഒന്നും പറയാനില്ല എല്ലാം അടിപൊളി👌👏👏👏👏

  • @sreejaraju4088
    @sreejaraju4088 2 года назад +3

    എന്തു രസമാണ് നിങ്ങടെ വീഡിയോസ്. കട്ടവെയ്റ്റിങ് ആണ് ഈ ദിവസത്തിനു. മ്യൂസിക് കേൾക്കുമ്പോൾ പഴയ കാലത്തേക്ക് നമ്മളെയും കൊണ്ടു പോകുന്നു. ഒത്തിരി നന്ദി 🙏🏻

  • @shahanaasharaf8209
    @shahanaasharaf8209 2 года назад +4

    എന്ത് രസമാ നിങ്ങളുടെ വീടും പരിസരവും 👍🏻❤️

  • @RiyaAmmus
    @RiyaAmmus 2 года назад +11

    ഒരുപാട് ഇഷ്ടാണ് ഈ വീടും... ഈ അമ്മയെയും മകളെയും ❤😍😍😍😍

  • @fleurdwicooking4570
    @fleurdwicooking4570 2 года назад +46

    The touch of your Hands give the food a magical taste, I am pretty sure that your family love your food, The ambiance of the village is amazing, When I read your Name, what I remember is the house by the river... A very peaceful place!

  • @aniviswanthapillai4439
    @aniviswanthapillai4439 2 года назад +7

    The old saying
    Simple and humble is the temple of God
    is depicted in all your videos. May good health, prosperity and ever lasting bliss be a part of this wonderful mother and the cute daughter

  • @sdyarhmn1552
    @sdyarhmn1552 2 года назад +7

    Kerala is a very beautiful place...its really soothing to watch sooo much of greenery...ahhhh..would love to visit kerala atleast once...lady can use a chopping board right....

  • @michaelpaige8581
    @michaelpaige8581 2 года назад +6

    Long long ago I knew a INDIAN lady far from New York City and when she returns to my HEART I feel blessed by the food and contact.

  • @ninabjork7734
    @ninabjork7734 2 года назад +24

    Amazing environment with good company great connection between mother and daughter plus the wonderful green lush around gives me a sense of peace and harmony connecting even with nature, thank you and Gblee you both are🥰🥰🥰, and am so humbled! 😇

  • @sreelakshmimohandas459
    @sreelakshmimohandas459 2 года назад +1

    Ee channel le videos noolam varilaaa mattedh videos um...njn kore suggestions le kndatind..pakshe ith kanumbho illa thripthi ....😇😇....ithinoolam varilla mattonnum ....ntho valare natural ayii thonipikkunuuu❤️💯😇...hats off all the crew behind these....🎀✨❤️

  • @ffathimaathimasuharafathim6304
    @ffathimaathimasuharafathim6304 2 года назад +2

    Ellam virak aduppil undakkumbol time edukkille... superb...

    • @user-fv2oz2qj3y
      @user-fv2oz2qj3y 2 года назад +1

      ഇത് 80s 90s ജീവിതം ആണ് ഉദ്ദേശിച്ചത്.

  • @raaviramakrishnarao3793
    @raaviramakrishnarao3793 2 года назад +23

    Do ur home tour..... and add subtitles which u are talking also..ur cooking vedioes were simply superb

  • @Joyshre559
    @Joyshre559 2 года назад +5

    i love the way she cook was very sweet and happy and she was enjoy what she cook for family 🥰🥰🥰 i like her all videos what they uploaded on youtube 🥰🥰

  • @nandhiniramesh5090
    @nandhiniramesh5090 2 года назад +1

    Namma kitta enna irukko atha vachu santhosama irukkanu apdinu nalla theriuthu unga life unga nature unga simple life romba nallarukku videovukkaka romba costly thingsla use pannama ungaltta enna irukko atha vachu romba aalaga video potringa I am big fan from Tamilnadu 👍👍👍

  • @kavistudio9773
    @kavistudio9773 2 года назад +2

    It's god gift

  • @shreyadas6360
    @shreyadas6360 2 года назад +9

    Always waiting for a new one❤ love from West Bengal❤😇

  • @LifeofBangladesh
    @LifeofBangladesh 2 года назад +25

    অসাধারণ প্রকৃতি দেখেই মুগ্ধ, খুব ভালো লাগলো।

  • @amaal7138
    @amaal7138 2 года назад +1

    Ichappi the world അതിലെ ബാക് ഗ്രൗണ്ട് മ്യൂസിക്, അതുപോലുള്ള രീതിയിലെ മ്യൂസിക് ആനെകിൽ സൂപ്പറാ.

  • @dipankarakdas
    @dipankarakdas 2 года назад +1

    simple preparation of daily chorus.

  • @themountainswildexperience4747
    @themountainswildexperience4747 2 года назад +5

    So beautiful Farm and home 🙏🌼

  • @deepalikharpude65
    @deepalikharpude65 2 года назад +5

    Hello mam...I'm from Maharashtra..I'm pure vegetarian but still I am seeing your vlogs...your vegetarian recipes i was tried.. it's very nice in test...your face is very fresh....i am fan of your simplicity...best wishes

  • @miniroy8736
    @miniroy8736 2 года назад +1

    എനിക്ക് ഒരുപാട് ഇഷ്ടം ആണ് ഈ വീഡിയോ. ഞാൻ വീഡിയോ സ്ഥിരം കാണും ♥️♥️♥️♥️♥️

  • @anjithageetha2015
    @anjithageetha2015 2 года назад +2

    Nigle neril kannan orupad agraham udu. Pinne veedum ellam kannanum .ethu bhagniya

  • @dilekavijerathna4445
    @dilekavijerathna4445 2 года назад +12

    I love kerala traditional culture...💚

    • @sunitasawant2116
      @sunitasawant2116 2 года назад

      ruclips.net/video/RH0kGbbz34g/видео.html

  • @jayarajvirat18vm88
    @jayarajvirat18vm88 2 года назад +10

    ചെമ്മീൻ തകർത്തു 😋😋😋😋

  • @pamminipzr3225
    @pamminipzr3225 Год назад

    എന്താ ഒരു ഭംഗി.എന്റെ ചേച്ചി..........❤️എന്റെ ഫോൺ കേടായി യിരുന്നു അത് കൊണ്ട് കുറേ ആയി ചേച്ചി യെ മോളെ കണ്ടിട്ടു.🥰❤️❤️❤️❤️❤️🥰🥰🥰

  • @jasmineshibu9468
    @jasmineshibu9468 2 года назад +2

    ഹയ്യടാ.... വായിൽ കപ്പല്‍ ഓടി ട്ടൊ... ഒരീസം അവ്ടേ വന്നാ ദ്തുപോലെ ഒരൂണ്, ഞങ്ങൾക്കു തരോ... പ്ളീശ് നമ്മേൃ... 😄 😄 😁😇

  • @sujathas5455
    @sujathas5455 2 года назад +3

    Your music is very interesting

  • @Yogesh-xe7rt
    @Yogesh-xe7rt 2 года назад +12

    It's a joy to watch their food and their life style😌😌😌it's beautiful....

  • @riyaffaafreen5973
    @riyaffaafreen5973 2 года назад +1

    We are from Sri Lanka... we like your videos

  • @tum2001
    @tum2001 2 года назад +2

    Always keep waiting for your videos. Wonderful atmosphere and great cook..also appreciate the mother and daughter relationship picturized here.

  • @Poo-fz1vl
    @Poo-fz1vl 2 года назад +5

    சூப்பர் AkkA

  • @thiminitubers5026
    @thiminitubers5026 2 года назад +8

    Lovely cooking and you have captured mesmerizing beauty of Kerala very nicely! 👌👌

    • @greenchef1566
      @greenchef1566 2 года назад

      ruclips.net/video/Jdvudsa8o0U/видео.html🙏

  • @dieimmortals1566
    @dieimmortals1566 2 года назад +1

    Kurach vaigippoyi.chechi dish 👌👌😋

  • @anjuu7723
    @anjuu7723 2 года назад +1

    Super inium ethupolathey videos cheyyanam

  • @mylifestylesmile7148
    @mylifestylesmile7148 2 года назад +3

    നിങ്ങളിങ്ങനെ കൊതിപ്പിച്ചാൽ 😃😃😃😃ഒരു രക്ഷയും ഇല്ല kto... 👏👏👏👏

  • @KajalNayarVlogs
    @KajalNayarVlogs 2 года назад +14

    ♥️♥️ A very happy good evening ✨ dear lovely sister 💐 very nice and beautiful video and happy to see your lovely home 🏠 place garden farmhouse and surrounding areas of greenery everywhere and pure environment with green plants with Flowers🌺🌹 and your authentic recipes and healthy preparation of delicious dishes and crispy golden brown and juicy fried prawns in lunch I loved watching your amazing sharing and liked it always wíth you 💛✨

    • @DhyanJeevasVlogs
      @DhyanJeevasVlogs 2 года назад +1

      ruclips.net/video/YCBHqxgjXgI/видео.html

    • @nimblenest
      @nimblenest 2 года назад +1

      ruclips.net/video/EfZccL1xiHc/видео.html

    • @nimblenest
      @nimblenest 2 года назад

      Christmas decorations ruclips.net/video/g_vjFqmTEEw/видео.html

  • @jad6674
    @jad6674 2 года назад +2

    I miss you and I miss namy sooo much Don't delay posting bc we miss u😭💗💗

  • @majeedaa2837
    @majeedaa2837 2 года назад +1

    മനോഹരം അതിമനോഹരം വർണ്ണിക്കാൻ വാക്കുകൾ ഇല്ല

  • @anitharajsk3184
    @anitharajsk3184 2 года назад +5

    Ur natural video always nourishes my mind and soul with happiness💖💖💖💖💖💖

  • @Relaxwidme803
    @Relaxwidme803 2 года назад +28

    The first thing I saw in the video was to see if there was anything special food. Then the land and the natives became very fond of this house and the name Nami. Then I watched the video again from the beginning and started waiting for the next video and became totally addicted😍😍😍

    • @DhyanJeevasVlogs
      @DhyanJeevasVlogs 2 года назад

      ruclips.net/video/p15OIExsSXU/видео.html

    • @nimblenest
      @nimblenest 2 года назад

      Christmas decorations ruclips.net/video/g_vjFqmTEEw/видео.html

  • @sreesree8846
    @sreesree8846 2 года назад +1

    ഒരു റേഡിയോ miss ചെയുന്നുണ്ട് ട്ടാ 🤗

  • @sunilkumartv1513
    @sunilkumartv1513 2 года назад +1

    ഹായ്‌ വിറകടുപ്പിൽ മൺചട്ടിയിൽ ഉണ്ടാക്കുന്ന വിഭവങ്ങളുടെ സ്വാദ്
    ഒന്ന് വേറത്തന്നെ 😊🥀👌

  • @aroundlondonuknature8495
    @aroundlondonuknature8495 2 года назад +3

    Watching these videos over and over again so peaceful and relaxing 😌

  • @gunasekarkrishnan4947
    @gunasekarkrishnan4947 2 года назад +18

    I wish I could be born as Kerala and enjoy nature what a peaceful life it was

    • @greenchef1566
      @greenchef1566 2 года назад +1

      ruclips.net/video/Jdvudsa8o0U/видео.html🙏

  • @kavitaraz7331
    @kavitaraz7331 2 года назад +2

    Wow..loved every bit of recipe

  • @manoranjanghadei4439
    @manoranjanghadei4439 2 года назад +2

    Ur proud of kerala

  • @kalpanasahoo9651
    @kalpanasahoo9651 2 года назад +17

    Someone has said mother is our truly best friend in our entire life😍 and today I saw this🥰 really nami u r very very lucky to have a beautiful best friend God bless both of you🙏💕

  • @sukanyarishi
    @sukanyarishi 2 года назад +15

    എല്ലാം അതിമനോഹരം..❤️❤️❤️

  • @beenaprasanth8207
    @beenaprasanth8207 2 года назад +1

    തനി നാടൻ വിഭവങ്ങൾ😛കൊതിയാവുന്നു.അടുത്ത വീഡിയോക്കു വേണ്ടി വെയ്റ്റിങ്😍😍

  • @lekshmyrajendran
    @lekshmyrajendran 2 года назад +2

    Background music ഇല്ലാത്തത് ആണ് നല്ലത്... ASMR is awesome

  • @ruksanajinshad6983
    @ruksanajinshad6983 2 года назад +7

    അതിമനോഹരം ❤❤നമി &അമ്മ വന്നല്ലോ 😍😍😍😍

  • @aqsashahid5903
    @aqsashahid5903 2 года назад +5

    🤗🙋🌿hello nami and mom 💞 your cooking prepare was so excellent 👍💞 and thanks for the recipe 🌺😋🥰 prawn dish looked 🥰🤗i love this place 🌺 in this wonderful village and yours cooking style is verry beutifull 🥰🤗😋🌿🌷🌿👍👌💞🍀💞

  • @varghesekurian5040
    @varghesekurian5040 2 года назад +1

    Nostalgic delicious food n cooking thanks

  • @sajadasaju2395
    @sajadasaju2395 2 года назад +1

    മോൾ ഭാഗ്യവതി ആണ്... Variety ഫുഡ്‌ കഴികാം... അടിപൊളി ആണ് ട്ടോ എല്ലാം

  • @sabrinamachadosgarden3191
    @sabrinamachadosgarden3191 2 года назад +4

    Keep up the good work . Watching all your traditional cooking from far away 😋

  • @Devanarayan11
    @Devanarayan11 2 года назад +7

    Super...such a wonderful treat ♥️♥️

  • @gomathiaho5607
    @gomathiaho5607 2 года назад +2

    I love place beautiful and beautiful house nature of Kerala

  • @aksfilmsusa
    @aksfilmsusa 2 года назад +1

    Down to earth living style I must say. Now living on a day to day and things I see in the videos make me think it's not that easy. I was brought up in Fiji Islands on a farm and believe me, when I think back now from a hustle lifestyle it makes me think what a stress free life was but if I look at that Era from my parents point of view, it wasn't easy