"Taste of King fish" | King fish curry | Tapioca steam cake | കപ്പ പുട്ട് | Kerala traditional life

Поделиться
HTML-код
  • Опубликовано: 18 фев 2022
  • "Taste of King fish"
    ഇന്നത്തെ എൻ്റെ വിഭവങ്ങൾ തയ്യാറാക്കിയിരിക്കുന്നത് നെയ്‌മീൻ ഉപയോഗിച്ചാണ്. പല പേരുകളിൽ അറിയപ്പെടുന്ന മലയാളികളുടെ ഇഷ്ട മത്സ്യമാണ് ഐക്കൂറ അല്ലങ്കിൽ നെയ്‌മീൻ. ഉച്ചയൂണിന് മുളകിട്ടു വറ്റിച്ച നെയ്‌മീൻ കറിയും, അമ്മിയിൽ അരച്ചെടുത്ത മസാല ചേർത്ത നെയ്‌മീൻ വറുത്തതും. പിന്നെ ഇടിയൻ കിഴങ്ങു അഥവാ ഉണക്ക കപ്പ പൊടിച്ചുണ്ടാക്കിയ പുട്ടിൽ നെയ്‌മീൻ മസാലയും കൂടി ചേർന്നപ്പോൾ വൈകുന്നേരത്തെ ചായകുടി കെങ്കേമമായി.... എല്ലാവർക്കും എൻ്റെ ഈ ദിവസം ഇഷ്ടമാകും എന്ന് കരുതട്ടെ .
    With love BinC❤️
    ........................................................................................
    Thanks for watching
    Please Like, Share & Subscribe my channel, please do watch and support.
    music: wetland music©
    My mail Id : lifeinwetland@gmail.com
    Instagram ID: lifeinwetland
    Facebook page : / lifeinwetland
    #keralatraditionallife#food#culture#festivals#Keralafood#villagelife

Комментарии • 1 тыс.

  • @MrBeanTime
    @MrBeanTime 2 года назад +35

    നമിടെ അച്ചനെ ഒരു തവണ കാണിച്ചു കൂടെ ഇത് കാണുമ്പോൾ കിട്ടുന്ന സന്തോഷം ഒന്നു വേറെ തന്നെയാ അച്ഛനെ ഉൾപെടുത്തമോ 🙏

    • @raziyazubair7496
      @raziyazubair7496 Год назад

      സത്യം 👍🏻

    • @csunni3561
      @csunni3561 Год назад +2

      ഈ കുടുംബത്തിൽ നമിയും അവളുടെ അമ്മയും മാത്രമേ ഉള്ളൂ?

  • @srilankancookinginnature
    @srilankancookinginnature 2 года назад +12

    കേരള ഗ്രാമജീവിതം കാണാൻ ഞാൻ എപ്പോഴും ഇഷ്ടപ്പെടുന്നു.. അത് ഞങ്ങളുടെ ജീവിതത്തോട് വളരെ അടുത്താണ്. എന്റെ സുഹൃത്തുക്കളെ സ്നേഹിക്കൂ... നിങ്ങൾ നന്നായി പോകുന്നു. 🇱🇰 ൽ നിന്നുള്ള സ്നേഹം, എപ്പോഴും 🇮🇳 ബഹുമാനിക്കുക

  • @kcm4554
    @kcm4554 2 года назад +11

    While watching your all videos I automatically remember my late mother. She was match ditto with you.... Simple lovingly doing everything. I see all this in you .

  • @princyjoy7448
    @princyjoy7448 2 года назад +42

    വീടും പരിസരവും കാണാൻ എന്ത് മനോഹരമാണ് ❤❤❤

  • @bennythankachan8582
    @bennythankachan8582 2 года назад +4

    ശരിക്കും ഈ വീഡിയോ കാണുമ്പോൾ തന്നെ മനസിന് ഒത്തിരി സന്തോഷം തോന്നുന്നു അമ്മയും മകളും അടിപൊളി

  • @tomperumpally6750
    @tomperumpally6750 2 года назад +6

    പോകുമ്പോൾ കൊടുക്കാൻ മറന്ന ഉമ്മ, തിരിച്ചു വന്നപ്പോൾ മറക്കാതെ കൊടുത്തത് മനോഹരമായി..
    നമിക്കുട്ടി ഭക്ഷണം കഴിക്കുന്നത് കാണുമ്പോൾ തന്നെ, മനസ്സു നിറയും...
    ആശംസകളും ഒത്തിരി സ്നേഹവും...❤️💖💕😍

    • @leenajolly8917
      @leenajolly8917 2 года назад

      Hi,l was waiting for ur vedios kappa puttu..remembering my childhood.beautiful flowers,very nice.

  • @AmmuAmmu-dg7mg
    @AmmuAmmu-dg7mg 2 года назад +2

    വിഭവങ്ങൾ സൂപ്പർ അതിലേറെ നിങ്ങൾ രണ്ടു പേരും

  • @Santhosh_Sneha
    @Santhosh_Sneha 2 года назад +4

    നമ്മുടെ വീടെന്ന ഒരു ഫീൽ.... ❤️❤️❤️... കട്ട വെയ്റ്റിംഗ് തന്നെയാണ് ഇവരുടെ വിഡിയോ കാണാൻ വേണ്ടി 👌🏻👌🏻❤️

  • @lifeinthetropics3579
    @lifeinthetropics3579 2 года назад +10

    Big fan of nami!
    Watching from the Philippine countryside ❤️🇵🇭

  • @asha6206
    @asha6206 2 года назад +18

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ അമ്മയെയും അമ്മയുടെ പാചകവും സ്വന്തം വീടിന്റെ ഗ്രാമീണ അന്തരീക്ഷവും മിസ്സ്‌ ചെയ്യുന്നു വല്ലാത്ത നഷ്ടബോധം തോന്നുന്നു, വീഡിയോ 👌

  • @memchoubiksh1869
    @memchoubiksh1869 2 года назад +21

    AMAZING PLACE
    Beautiful scenery
    Mother and daughter
    Good looking
    Mother, talented woman
    Good cook
    Daughter ,skill girl
    Live long♥️♥️♥️👍👍👍🙏🙏🙏

  • @mubeenmomin7170
    @mubeenmomin7170 2 года назад +4

    Beautiful place, beautiful people, I want to visit this place.

  • @afifahdianasari2561
    @afifahdianasari2561 2 года назад +5

    Hi, i'm from indonesia..and i like all your videos..

  • @fousiyasalam5229
    @fousiyasalam5229 2 года назад +5

    കാണുന്നവരുടെ കണ്ണും, മനസ്സും വയറും ഒരുപോലെ നിറയും👌👌💕💕💐

  • @fazafaza5657
    @fazafaza5657 2 года назад +6

    Hi.intresting videos. I am from srilanka.fantastic

  • @archavijesh5698
    @archavijesh5698 2 года назад +6

    എന്ത് മനോഹരം ആണ് വീടും പരിസരവും എല്ലാം. ഇത് കാണുമ്പോൾ മനസ്സലെ ടെൻഷൻ യും വിഷമവും ok മറക്കുന്നു.

  • @samithavezhappillyabdulsam2056
    @samithavezhappillyabdulsam2056 2 года назад +3

    ഇവരുടെ തമ്പ് നയിൽ കണുമ്പോൾ തന്നെ ഒരു ഗ്രാമത്തിലെത്തിയ feel ആണ്🥰🥰🥰🥰

  • @ratheeshkc3462
    @ratheeshkc3462 2 года назад +114

    വീഡിയോ സൂപ്പർ ആയിട്ടോ നിങ്ങൾ ഉണ്ടാക്കുന്ന വിഭവങ്ങൾ പോലെ രുചിയാണ് നിങ്ങൾ അമ്മയും മോളും സൗഹൃദം. ഈ രണ്ടു കൂട്ടുകാരികൾക്കും ഒരു ബിഗ് സല്യൂട്ട്👍👍👍👌👌👌

    • @sanithapradhan3060
      @sanithapradhan3060 2 года назад +3

      🙏🙏🙏👍🙏👍👍👍👍👍👍👍👍👍👍

    • @subaidamalikkar410
      @subaidamalikkar410 2 года назад +1

      Poliyanu❤❤❤❤

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 2 года назад

      Absolutely true 👍🏻

    • @sjcouplesfamily
      @sjcouplesfamily 2 года назад +3

      ആ cook ചെയുന്ന വീട് ഒരു home ടൂർ പോലെ കാണിക്കാൻ പറ്റുമോ?

    • @sajeevtharayil5111
      @sajeevtharayil5111 2 года назад

      VjhfhcgraqsrtyuewDftzcgyduhkopkkoohhufftdstugchkppmnkpknjjcdswqryudsdyywschjhjklnlpnmnkojkoppmlpn

  • @AnithaVMenon
    @AnithaVMenon 2 года назад +8

    പ്രകൃതി സൗന്ദര്യം പിന്നെ വിഭവങ്ങൾ എല്ലാം ഒന്നിനൊന്നു ഗുണം.... ആശംസകൾ

  • @shaheersha7906
    @shaheersha7906 2 года назад +1

    Eee video kanumbol oro pravasikal avarudy ummayeyum umma undakunna foodum miss cheyunnad 💗💯

  • @rajeshmhaske1564
    @rajeshmhaske1564 2 года назад +7

    Sister
    Your house is so beautiful...
    Nature & natural people

  • @sapnasharma2672
    @sapnasharma2672 2 года назад +4

    I love Kerala culture so much and simple city awesome kingfish recipe ❤️❤️❤️

  • @sudhagnair3824
    @sudhagnair3824 2 года назад +1

    നമിയുടെ അമ്മേ എന്ന് വിളിച്ചു ഉമ്മ കൊടുത്തത് kandu കണ്ണ് നിറഞ്ഞു poye. ഇത് set ayerikum ഇവർ abinayekuka ayerikum. പക്ഷെ അതാലോചിക്കാൻ പോലും വയ്യ. അത്രക്കും real life 🙏🙏🙏👌👌👌👌👌 mis... U..... Namiiiiiiii enna വിളി.... 👌👌👌

  • @SsiMoh999
    @SsiMoh999 2 года назад +8

    This video reminds me of my childhood days in my amachi house. Today when I visit India/Kerala, puttu in breakfast I die to get. Thank you for a wonderful video/share. ❤️ from 🇺🇸

  • @user-uv6qd9yj8f
    @user-uv6qd9yj8f 2 года назад +17

    Watching from freezing Tokyo.
    I envy your natural and simple lifestyle very much.🥥🥥

  • @rogerb5610
    @rogerb5610 2 года назад +7

    I like your simple and beautiful life style, do not ever leave your mother land it is so beautiful and of course your cooking is excellent, wish you all the best.

  • @budgie143
    @budgie143 2 года назад +2

    നമിയോട് ഇച്ചിരി അസൂയ ഇല്ലാതില്ല... 😘😘

  • @bhavanapatel4344
    @bhavanapatel4344 2 года назад +4

    Very good video thanks so much Happy your seeing yammy and all foods very good 👍 thanks 👌

  • @sujitroy4297
    @sujitroy4297 2 года назад +3

    I am no word to say. Wonderful recipi. Beautiful enverment and music. Thank you very much from kolkata. Thank you.

  • @user-oi1vt2cw8e
    @user-oi1vt2cw8e 2 года назад +4

    ഇതിലെ ശുദ്ധ മലയാളം ( casual dialogue) പഴമയുടെ ഗ്രാമീണ ചുറ്റുപാടുകൾ ഓർമ്മയിലേക്ക് കൊണ്ടുവരുന്നു ...What an ethnic feeling 👌

  • @shihabshi7401
    @shihabshi7401 2 года назад +2

    Ennum ith pole nilanilkatte enth bangi👌🏻

  • @maheshkaipa7761
    @maheshkaipa7761 2 года назад +1

    Your video's my cheldrans so happy my mother language Telugu Andra Pradesh.

  • @rezvanakhan750
    @rezvanakhan750 2 года назад +3

    I just love this lady I am in love with her my god bless her beautiful family USA

  • @malathiweerasooriya6438
    @malathiweerasooriya6438 2 года назад +52

    Mother's joy in feeding the children... So lovely

  • @anjanavs3724
    @anjanavs3724 2 года назад +2

    Hi നമി & അമ്മ നോട്ടിഫികേഷൻ കണ്ട ഉടനെ ഇങ്ങു വന്നു അത്രക് ഇഷ്ട്ടം ആണ് നിങ്ങളുടെ വീഡിയോസ് തുടക്കം മുതൽ എല്ലാ വിഡിയോസും കണ്ടിട്ടുണ്ട് സൂപ്പർ

  • @mohanishgamit1985
    @mohanishgamit1985 Год назад +3

    Beautiful house..... tasty fish.👌👌

  • @cakenflakezbysandhya5951
    @cakenflakezbysandhya5951 2 года назад +4

    Ethokke kanumbol thanne manassinu oru sugham❤️

  • @DrBrunoRecipes
    @DrBrunoRecipes 2 года назад +8

    So beautiful and amazing 😍 Greetings from Scotland 😊 Have a wonderful day everyone 🌻

  • @sarahs2640
    @sarahs2640 2 года назад +2

    Love from Chennai....

  • @abilashanthony9931
    @abilashanthony9931 2 года назад +2

    Kidu...

  • @ashnisubban9442
    @ashnisubban9442 2 года назад +27

    I’ve never seen more delicious looking fish than the one you fried on the tawa. Incredible food. Love from South Africa 🇿🇦

  • @sreedevikalvacherlla6072
    @sreedevikalvacherlla6072 2 года назад +5

    Wow... awesome recipes & tempting 😋

  • @moralvalues7081
    @moralvalues7081 2 года назад +1

    Very different dishes you will prepare well and enjoyed also

  • @narayanank220
    @narayanank220 2 года назад +1

    Very very good
    Cooking

  • @moonsamypam4606
    @moonsamypam4606 2 года назад +9

    Looks so divine n so freshly made.I love the way you prepare your meals.everyting so fresh.I wish I could visit you'll one day

  • @marasantos5772
    @marasantos5772 2 года назад +10

    Humm deve ter ficado delicioso 😋. Ótimo vídeo saudações do 🇧🇷pra vcs👏👏🌷🎶😊🤓

  • @pradeepv.a2309
    @pradeepv.a2309 2 года назад +1

    എന്റെ പൊന്നോ ഇന്നത്തെ വീഡിയോ അടിപൊളി സൂപ്പർ ഒന്നും പറയാനില്ല 👌👌👍👍

  • @bindhukv8607
    @bindhukv8607 2 года назад

    സിനിമ കാണുന്ന പോലെ ഉണ്ട് സത്യം അത്രക് 👌🏻ആണ്. എല്ലാഭാഗത്തു നിന്നും വിഡിയോ എടുത്തത് കൊണ്ട് പറഞ്ഞു അറിയിക്കാൻ പറ്റില്ല 👌🏻👌🏻👌🏻👌🏻👌🏻ആരാണ് വീഡിയോ എടുക്കുന്നെ...

  • @kcm4554
    @kcm4554 2 года назад +3

    Madam really cookery of Kerala is similar type. Only difference is it's presentation. The deep love you add in make it special....for your viewers. Balangir, Odisha.

  • @shahedabegum284
    @shahedabegum284 2 года назад +3

    Your vidio it's just aowsome😍😍😍😍 & natural i loved so much

  • @appoosfamilyfood2702
    @appoosfamilyfood2702 2 года назад +1

    കപ്പ പൂട്ട്.... ഇഷ്ടമാണ്‌..... സത്യം പറയാലോ... Namiyude കൂടേ കഴിക്കാൻ തോന്നി..... Fry... സൂപ്പർ....

  • @christetaleoniejerome7131
    @christetaleoniejerome7131 2 года назад +3

    Thanks for the Mom and daughter subtitles please nice cooking more videos please bless you all

  • @priyabibesh3185
    @priyabibesh3185 2 года назад +43

    ഇവരുടെ വീഡിയോ വെറും വെയ്റ്റിങ് അല്ല കട്ട വെറ്റിങ് ആണ് ❤ചേച്ചി സുഖമാണോ നമി കുട്ടി love you മുത്തേ ❤❤️🥰

    • @sindhumohan2534
      @sindhumohan2534 2 года назад +2

      ♥️♥️♥️♥️♥️♥️♥️♥️♥️

    • @sajeevtharayil5111
      @sajeevtharayil5111 2 года назад +1

      Cvydvhiigbjiogjioobnkopbmkopjkkogbjiicbhiiwfttwdttsfhjidvhuifbjiifhjiogjkooohkoopjklppbkookbkiogjiohko jkopp

    • @death4856
      @death4856 2 года назад

      നിങ്ങൾ തൊഴിൽ രഹിതൻ ആണോ?
      സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടോ?
      നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ?
      കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ?
      ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ?
      കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ?
      ശങ്കിച്ച് നിൽക്കേണ്ട നിങ്ങൾക്ക് ഹൈറിച്ചിലേക്ക് വരാം..
      ഇവിടെ പ്രായം പ്രശ്നമല്ല,
      വിദ്യാഭ്യാസം വിഷയമല്ല
      സാമ്പത്തികം നോക്കുന്നില്ല
      ആർക്കും സമ്പാദിക്കാനുള്ള ഇടം ഉണ്ട്
      കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയുക 👇
      Follow this link to join my WhatsApp group: chat.whatsapp.com/BpYorkDJY5mFjUG2Nd7K2d

    • @sajeevtharayil5111
      @sajeevtharayil5111 2 года назад

      Ghgraqetzcgtsarydvjllnlopklppmlpniufftaqegydsfhi

  • @amalashoby4500
    @amalashoby4500 2 года назад +4

    വളരെ മനോഹരം ആണ് നിങ്ങളുടെ ഓരോ വീഡിയോയും ❤❤❤

  • @traditionallifeinkunjatta8467
    @traditionallifeinkunjatta8467 2 года назад +1

    അടിപൊളിപൊളി ഒന്നും പറയാനില്ല

  • @snehalbawkar7949
    @snehalbawkar7949 2 года назад +2

    Ooh wow today's Receipes owsome I am loving it 😋😋😋😋

  • @jeanettedias64
    @jeanettedias64 2 года назад +4

    The last recipe was truly amazing, n unresistable. Actually all ur fish recipes were awesome. Thks n bless ur family.

  • @ashokmehmi9056
    @ashokmehmi9056 2 года назад +4

    I love your cooking!goddess bless your family forever.

  • @harshanmuttappalam5588
    @harshanmuttappalam5588 2 года назад +1

    എല്ലാ വീഡിയോയും 👌
    നാട്ടിൻപുറത്തിന്റെ തനതു രുചി

  • @youtubeuser09
    @youtubeuser09 2 года назад

    പരിസരംപോല ശാന്തസുന്ദരിയും സ്നേഹ
    സമ്പന്നയുമായ അമ്മ. ഗ്രാമശീലങ്ങളുടേ
    യുംനഗരശീലങ്ങളുടേതുമായ വിഭവങ്ങളു
    ടെ പാചകം.വിജയാശംസകൾ.

  • @minim8790
    @minim8790 2 года назад +3

    Wow what a creative dish
    Love it
    Wish I could be there to taste it
    Will try with fresh kappa

  • @noorularfeen5198
    @noorularfeen5198 2 года назад +7

    We are soooo muchhhhhh happy that they turn on the subtitles 🥰😍😻 thank you

  • @prathimaprathima.prathu1839
    @prathimaprathima.prathu1839 2 года назад +1

    I love you home and the way you prepare the food ur daughter is very lucky to have a great mother like you can I come to your home

  • @surajtdivakaran8261
    @surajtdivakaran8261 2 года назад +1

    അടിപൊളി.. 🙋‍♂️ ക്യാമറ man/ woman കിടു

  • @justhappiness5523
    @justhappiness5523 2 года назад +3

    Everything is so pleasant... Life's simple pleasures indeed..love it..

  • @rinkelserrao3955
    @rinkelserrao3955 2 года назад +4

    Its really god's own country....god bless u all ....mam is a real chef...... natural chef with full of talent.....

  • @minajshaikh693
    @minajshaikh693 2 года назад +2

    Wow fish look so tempting my mouth so watering nami and her mother look so beautiful god bless u love u all

  • @selvakumarb3899
    @selvakumarb3899 Год назад +1

    Very nice... I love Kerala ❤️

  • @shreyadas427
    @shreyadas427 2 года назад +19

    Thanks to the entire team for keeping the requests to add the subtitles for conversation. Thanks a lot. Keep growing. Hope you will continue like this

    • @MystqStar
      @MystqStar 2 года назад +1

      Hey!! Hi again 😁 and it seems our joint requests worked

    • @shreyadas427
      @shreyadas427 2 года назад +1

      @@MystqStar hi Trisha. Glad to see you again. Yes n now we can actually connect to them better.

    • @MystqStar
      @MystqStar 2 года назад +1

      @@shreyadas427 very true! Let's hope they continue 😁

  • @pramilafernandes391
    @pramilafernandes391 2 года назад +46

    Thank you for bringing back the mother- daughter conversations subtitles on behalf of all non- speaking Malayalam subscribers... I personally enjoyed the video and could connect with them in their conversations!
    BTW please make a video on how to use the papaya oil from the previous video
    Thank you in advance ☺️

    • @MystqStar
      @MystqStar 2 года назад +2

      Oh yes, this was my problem too. I couldn't understand their conversation. Glad they finally added subtitles

  • @rajibabu282
    @rajibabu282 2 года назад +2

    അമ്മയും നമിക്കുട്ടിയും അടിപൊളിയാണ്.... ❤️❤️❤️❤️❤️

  • @prathibhavadloju8732
    @prathibhavadloju8732 2 года назад +1

    Super mother and daughter .

  • @warriorprincess-yp2zx
    @warriorprincess-yp2zx 2 года назад +4

    Thanks so much for the English translation. Much appreciated

  • @vahidshaikhshaikh257
    @vahidshaikhshaikh257 2 года назад +3

    I m really proud of u indian people

  • @Kiranofficialmedia
    @Kiranofficialmedia 2 года назад +2

    Adipoli
    Super

  • @dixonmarcel5985
    @dixonmarcel5985 2 года назад +1

    Nice presentation...

  • @renukagamage9427
    @renukagamage9427 2 года назад +3

    Nice to see you. The food today is very tasty .

  • @anjuu7723
    @anjuu7723 2 года назад +3

    Hi chechi ningaludey videos kanumpol vallathoru feelings anu 😍😍😍

  • @mubashiramubashira3951
    @mubashiramubashira3951 2 года назад +1

    വീഡിയോ കാണാൻ കട്ട weiting ആയിരുന്നു... കപ്പ പുട്ട് പൊള്ളിച്ചു..

  • @shahulameedshahulameed8841
    @shahulameedshahulameed8841 2 года назад +1

    Pragrithiyoude bhangi eduth kanikkunna channel nadan pachaga reethigal ethra manoharam really nice pazhaya kutty kalam ormavarunnu

  • @pitbullmom3234
    @pitbullmom3234 2 года назад +10

    A AMAZING EPISODE 🙏💜🙏WITH DELICIOUS RECIPES 🙏💜🙏
    THANK YOU FOR THE SUBTITLES🙏💜
    from A 🌴 mother from 🌴 Florida 🙋‍♀️

  • @nooralam3787
    @nooralam3787 2 года назад +4

    ❤️❤️❤️
    Love from Uttar Pradesh ❤️❤️

  • @sarithatm2304
    @sarithatm2304 2 года назад +1

    വീഡിയോ സൂപ്പർ...... 👍

  • @adwitapb906
    @adwitapb906 2 года назад

    വിഭവങ്ങളെല്ലാം നന്നായിട്ടുണ്ട്. അടിപൊളി

  • @TraditionalYani
    @TraditionalYani 2 года назад +12

    Sathyam ethra nerathe eneeppichaalum e oottamthanne makkalku😁😘 ellayidathum ithuthanneya avastha🤣🏃‍♀️

  • @vinodkumarsahu4527
    @vinodkumarsahu4527 2 года назад +4

    I love Kerala food🍲 🙏

  • @feezabanu9778
    @feezabanu9778 2 года назад +1

    Nice video 👌👌. Aesi aur video upload karo plzzzzz

  • @libymenon1968
    @libymenon1968 2 года назад +1

    The scenic beauty,colourful flowers greenery Nammi n mom n surmai (king fish) curry fry....😋😋😋😋

  • @hasisenevirathne4743
    @hasisenevirathne4743 2 года назад +4

    Lots of love from srilanka 🇱🇰 ❤️

  • @MystqStar
    @MystqStar 2 года назад +15

    Thank you for finally adding subtitles 😊 I absolutely love Puttu!! Just have to make it at home some day 😁

  • @Soundarya_1811
    @Soundarya_1811 Год назад +2

    When seeing you people tasting the fish curry with rice and tava fry, makes to feel mouthwatering 😀😀 fantastic fishes

  • @krishnamorthy5988
    @krishnamorthy5988 2 года назад +2

    Madam ur very simple in the indian beauty look. Your Fan from Singapore👌

  • @aathiramadhu.
    @aathiramadhu. 2 года назад +3

    Everything in video is great
    I m loving this
    So Refreshing and soothing videos 🤤😌

  • @subodhiweerawardhena2329
    @subodhiweerawardhena2329 2 года назад +4

    The country changed but the tumultuous morning was the same. Mom where is the ribbon. I'm sri Lankan. i like numy's mom food recipes.

  • @shaniskitchen9040
    @shaniskitchen9040 2 года назад +1

    വീഡിയോക് വേണ്ടി കട്ട വെയ്റ്റിംഗ് ആയിരുന്നു...... താങ്ക്സ് dears

  • @aryasudheesh8415
    @aryasudheesh8415 2 года назад +1

    Super food 👌
    നന്നായിട്ടുണ്ട് കപ്പ പുട്ട് ഇഷ്ടായിയ് 👍

  • @aroundlondonuknature8495
    @aroundlondonuknature8495 2 года назад +7

    Living in grey london, your place looks like heaven, so beautiful, another beautiful and relaxing video, food looks yummy too

  • @sujavarghese2770
    @sujavarghese2770 2 года назад +5

    Thank you for the recipe, fish masala with kappa putt nannayirikkunnu. Waiting for the next video🌹🌹

  • @lowellcabaron6467
    @lowellcabaron6467 2 года назад +2

    Great job! Always having fun while watching....

  • @mousumimitra5093
    @mousumimitra5093 2 года назад +1

    Very yummy foods are prepared by you.....my mounth is watering