അയ്യപ്പ ടീ സ്റ്റാളിൽ പഴംപൊരിയും കടലക്കറിയും | Kerala Breakfast from Ayyappa Tea Stall Coimbatore

Поделиться
HTML-код
  • Опубликовано: 28 авг 2024

Комментарии • 234

  • @johnraju3434
    @johnraju3434 Месяц назад +2

    എബിൻ ചേട്ടോ പുതിയ ഒരു അറിവാണ് ശർക്കരയും പുട്ടും അതൊന്നുനോക്കണം സംഭവം സൂപ്പർ ഞാൻ ആദ്യമായിട്ട് കാണുവാണ് ഇത് മൊത്തത്തിൽ സൂപ്പർ വീഡിയോ👌👌👌👌♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    • @FoodNTravel
      @FoodNTravel  Месяц назад +1

      പുട്ടും ശർക്കരയും കോമ്പോ കൊള്ളാം 👍

  • @bhupathiperumalsamy2981
    @bhupathiperumalsamy2981 Месяц назад +2

    There is one more Kerala tea shop by name AKN tea stall on the same lane. They also provide puttu, vadai, pazhampori, kadalai curry, ghee roast, plain dosa, appam, poori, idli, sambar, coconut chutney, kara chuttiny. Very tasty food. Authentic Kerala breakfast. Trouble free food. Guaranteed.

  • @gireeshkumarkp710
    @gireeshkumarkp710 Месяц назад +1

    ഹായ്,എബിൻചേട്ട,കോയമ്പത്തൂരിലെ,അയ്യപ്പൻക്ഷേത്രത്തിന്റെകാഴ്ചയും,അയ്യപ്പ,ടീഷോപ്പിലെബ്രേക്ക്ഫാസ്റ്റും,സൂപ്പർ,❤

    • @FoodNTravel
      @FoodNTravel  Месяц назад

      താങ്ക്സ് ഉണ്ട് ബ്രോ ❤️

  • @tgno.1676
    @tgno.1676 Месяц назад

    ചെറിയ കടയാണെങ്കിലും നല്ല ഫുഡ്‌, 👌👍🥰

  • @Ila_kochi
    @Ila_kochi Месяц назад +3

    ഇത്രയും നല്ല വീഡിയോസ് ഇടുന്ന നിങ്ങൾക് ഇനിയും 1 മില്യൺ subscribers ആയിട്ടില്ലെന്നു വിശ്വസിക്കാൻ പറ്റണില്ല, ebin ചേട്ടാ എന്നെ കൊണ്ട് ചെയ്യാൻ പറ്റുന്ന 3 ഫോണിലും ഞാൻ subscribe ചെയ്തിട്ടുണ്ട്, എല്ലാ വീഡിയോസും അടിപൊളിയാ

    • @sharathkumarnair4727
      @sharathkumarnair4727 Месяц назад

      അത് അങ്ങനെയേ വരു....... I like this man❤

    • @FoodNTravel
      @FoodNTravel  Месяц назад +1

      Thank you so much for your love and support ❤️❤️

    • @femijosen400
      @femijosen400 Месяц назад

      I started to follow Ebbin chetan from 2018.😊😊

  • @sruthishankar718
    @sruthishankar718 Месяц назад +1

    My childhood memories of growing up inside that temple. My grandpa was the manager there for a long period 😊

  • @BeautifulSignatureByRaji23
    @BeautifulSignatureByRaji23 Месяц назад +1

    എബിൻ ചേട്ടാ
    .. ചായ കുടിക്കാൻ ഇരിക്കുന്ന സമയം തന്നെ കൊതിപ്പിക്കാൻ വന്നല്ലോ.. സൂപ്പർ

    • @FoodNTravel
      @FoodNTravel  Месяц назад +1

      താങ്ക്സ് ഡിയർ 🤗

  • @BindukkBindukk
    @BindukkBindukk Месяц назад +2

    Sambarum puttumadipoli supere👍

  • @anandhusnair
    @anandhusnair Месяц назад +1

    Combo adipoliyayittund❤❤

  • @nikhilaravind8871
    @nikhilaravind8871 Месяц назад +1

    Super 🎉🎉🎉🎉🎉
    Ebbin chettayi nice video super presentation
    All the best ebbin chettayi

    • @FoodNTravel
      @FoodNTravel  Месяц назад +1

      Thanks und Nikhil 😍😍

  • @NimmiMani
    @NimmiMani Месяц назад +2

    Abin chetta njan puthuppallykksriya. Njan ebinchettante vlogs kanarund. Njangalk eshtama. Pinne vadavathoor milma dairy ude thottaduth Karthikeyan chettante oru hotel und. Aviduthae madaladhosa vurryum famous aanu. Biriyani meals breakfast ellam und. Oru video edukkanse

    • @FoodNTravel
      @FoodNTravel  Месяц назад

      Oru divasam try cheyyam 👍

  • @meeragopal6627
    @meeragopal6627 12 дней назад

    പുട്ടും സാമ്പാറും one of the best combination

  • @reshmiks3140
    @reshmiks3140 Месяц назад +3

    🥰🥰👌👌👌👍👍

  • @rajuvallikunnamrajagopal7283
    @rajuvallikunnamrajagopal7283 Месяц назад +1

    ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത വ്യതസ്ത രൂചികൾ. പുട്ടും സാമ്പാറും ചട്നിയും. കൊള്ളാം...

  • @lizziejohny8730
    @lizziejohny8730 Месяц назад +1

    Again with a yummy vlog. U r great bro🎉🎉🎉

  • @srdpsdp4368
    @srdpsdp4368 Месяц назад +1

    Coconut 🥥 video so colorful chetta

  • @123sethunath
    @123sethunath Месяц назад

    ഉഴുന്ന് വട കണ്ടിട്ട് നല്ലതാണെന്നു തോന്നുന്നു... എന്തായാലും പൊളി 🎉🎉🎉🎉🎉

    • @FoodNTravel
      @FoodNTravel  Месяц назад

      താങ്ക്സ് ഉണ്ട് സേതു 🤗🤗

  • @cpganesh1987
    @cpganesh1987 Месяц назад

    Superb Ebin chetta.. innu ella varietym pareekshichu . Adipoli .

  • @Alpha90200
    @Alpha90200 Месяц назад

    അടിപൊളി ബ്രേക്ഫാസ്റ് especially പുട്ട് കടല & appam😋 സൂപ്പർ വീഡിയോ 🥰😍

    • @FoodNTravel
      @FoodNTravel  Месяц назад +1

      താങ്ക്സ് ഉണ്ട് ആൽഫ.. ഫുഡ്‌ കൊള്ളാം.. നല്ലതായിരുന്നു 👍

    • @Alpha90200
      @Alpha90200 Месяц назад

      @@FoodNTravel 🥰😍

  • @srdpsdp4368
    @srdpsdp4368 Месяц назад +3

    Coimbatore rhr hotel opp to rwy station and valarmati hotel visit chetta

  • @Lifeonearth143
    @Lifeonearth143 Месяц назад

    Super food anu.. Njn avidennu kaychitund. Also ayyappa temple 🙏🏼❤

  • @sunitakrishnan5072
    @sunitakrishnan5072 Месяц назад

    Nice video... The food looks very tasty

  • @padmavathivenugopal9883
    @padmavathivenugopal9883 Месяц назад

    Super Ebin Kazhikkunnathe Kandappol Kothiyayi Ebin Kazhikkunnnathe Kanan NallaSandhosham Anu Kothippikkum

    • @FoodNTravel
      @FoodNTravel  Месяц назад

      So glad to hear that.. Thank you 🥰🥰

  • @vinodhraj250
    @vinodhraj250 Месяц назад +1

    Coimbatore vannit paranjilalo ebbin etta.. Anyways happy😊

  • @user-nr4ri7cd3g
    @user-nr4ri7cd3g 4 дня назад

    ചേട്ടായി ... നമസ്ക്കാരം 🙏
    എല്ലാ വിഭവങ്ങളും കിടു 👍
    പക്ഷേ ... ഇന്ന് പുട്ടും , കടലയും , പഴം പൊരിയും ഒത്തിരി ഇഷ്ട്ടമായി 🥰🥰
    ദൈവം അനുഗ്രഹിക്കട്ടെ ... 🙏

    • @FoodNTravel
      @FoodNTravel  3 дня назад

      താങ്ക്സ് ഉണ്ട് ബ്രോ 🥰

  • @eswarynair2736
    @eswarynair2736 Месяц назад +1

    പുട്ടും ശർക്കരയും പപ്പടവും കൂടി വേണമായിരുന്നു സൂപ്പർ ആണ്

    • @FoodNTravel
      @FoodNTravel  Месяц назад +1

      അടുത്ത തവണ അങ്ങനെ നോക്കാം 👍

  • @sajithchathanpara
    @sajithchathanpara Месяц назад +1

    Chattan sooper

  • @sundaramvenkitarama3956
    @sundaramvenkitarama3956 Месяц назад

    Excellent video Mr. Jose. I have never tried puttu with sugar and sweet plantain fry. Looks like a great combination. 👌👌

  • @shubhamudikeri3198
    @shubhamudikeri3198 Месяц назад

    Thank you for Vlor for vegetarians 😊..very nice 👌

  • @Jiffincj-pc9yn
    @Jiffincj-pc9yn Месяц назад +1

    Super bro

  • @user-oe8gw4zr9k
    @user-oe8gw4zr9k Месяц назад

    Super video.. 👍
    Ellam adipoli..

  • @srdpsdp4368
    @srdpsdp4368 Месяц назад +1

    3 videos nice chettA

  • @ashoknair8840
    @ashoknair8840 Месяц назад +1

    Ebin Sir, pls plan trip to aamchi Mumbai where you can taste the food of our entire India. I can share you details of authentic food of atleast 20 states of India in one city.

    • @FoodNTravel
      @FoodNTravel  Месяц назад

      Please message me on my insta page @foodntraveltv or mail me - ebbin.jose@gmail.com

  • @venkateshwarancr4729
    @venkateshwarancr4729 28 дней назад

    Super tasty patchanam.👍

  • @lalluchettan
    @lalluchettan Месяц назад

    Oru variety taste aane!! One of the most ambiguous words in Malayalam. Variety means a lot of things - but here Jose plays it safe! Euphemism, Jose!

  • @user-nr4ri7cd3g
    @user-nr4ri7cd3g Месяц назад

    ചേട്ടായി ... നമസ്ക്കാരം 🙏
    ഇതൊരു വെറൈറ്റി ആണെല്ലോ ... പുട്ടും , സാമ്പാറും , ബീറ്റ്റൂട്ട് ചമ്മന്തി , കൊള്ളാം ... അടിപൊളി 🥰🥰
    നമ്മൾക്കും ഇങ്ങനെ നോക്കാം ടേസ്റ്റ് കിടു ആണോന്ന് 👍👍

    • @FoodNTravel
      @FoodNTravel  Месяц назад

      ഒരു വ്യത്യസ്ത രുചി ആയിരുന്നു 👌

  • @user-rk7xn1mm3k
    @user-rk7xn1mm3k Месяц назад

    Very very nice super Thanks pro ❤🎉🎉🎉

  • @ramachandransubramaniam3753
    @ramachandransubramaniam3753 Месяц назад

    Mouth watering😊

  • @subashk2015
    @subashk2015 Месяц назад

    Puttu sambar anu ente favorite 😊

  • @nishantbalakrishnan
    @nishantbalakrishnan Месяц назад

    Hmmm, very nice 👌 👍 👏 visited Coimbatore some time ago but could not visit such places, went for purchase of some tools with my friend 😅😅

  • @tigitholaththankappan2504
    @tigitholaththankappan2504 Месяц назад +13

    ഇത്ര നല്ല ഉഴുന്നുവട കഴിക്കാഞ്ഞത് മോശം ആയി

  • @sanithajayan3617
    @sanithajayan3617 Месяц назад

    Video super aayittundu ebinchetta

  • @srdpsdp4368
    @srdpsdp4368 Месяц назад +1

    Bun video nice chetta

  • @dileeparyavartham3011
    @dileeparyavartham3011 Месяц назад

    പുട്ടും ചെറുപയർ പുഴുങ്ങിയതും പപ്പടവും 👌. അതാണ് ഞങ്ങൾ ആലപ്പുഴക്കാരുടെ combo.

  • @srdpsdp4368
    @srdpsdp4368 Месяц назад +1

    How is vidAryti bhAvan bangalore chetta

    • @FoodNTravel
      @FoodNTravel  Месяц назад

      I have mentioned in the video - "If not for shooting a video, I wouldn't go there in that crowd".

  • @abhijithtj9725
    @abhijithtj9725 Месяц назад +1

    👌🏻❤

  • @santhoshr1124
    @santhoshr1124 Месяц назад

    ഉഴുന്ന് വട ചമ്മന്തി ❤ പഴം പൊരി ചായ 👍

  • @jiteshjayendran2638
    @jiteshjayendran2638 Месяц назад

    Adipoli Ebbin 👍👍👍

  • @balakrishnamoorthymoorthy2460
    @balakrishnamoorthymoorthy2460 27 дней назад

    Sir your video is super. Thank you sir

  • @damodaranp7605
    @damodaranp7605 Месяц назад +2

    Engine,sambarum puttum viral akumo?

  • @user-kd3fo8do7x
    @user-kd3fo8do7x 22 дня назад

    Will visit soon

  • @leelasdaughter
    @leelasdaughter Месяц назад

    Super breakfast 🤤

  • @karthiktheteacher
    @karthiktheteacher Месяц назад

    May this establishment prosper

  • @MADAN-yj4gu
    @MADAN-yj4gu 26 дней назад

    Chetta evide pooi. ? Yangada sthalam Aanoo Coimbatore. Very nice and awesome 👍🥰🙏

  • @ebinbabu1201
    @ebinbabu1201 Месяц назад +1

    🥰🥰👌

  • @GladwinGladu-fp1mh
    @GladwinGladu-fp1mh Месяц назад

    adipoli🥰😍 ebbin chetta patti kutty endh parayunu

    • @FoodNTravel
      @FoodNTravel  Месяц назад +1

      Thanks und bro.. Puppy sukamayirikkunnu 🙂🙂

  • @ushamk5088
    @ushamk5088 Месяц назад

    Super njanum undu❤❤❤

  • @pudhukatilsadanandan1554
    @pudhukatilsadanandan1554 Месяц назад

    Good video Ebbin bro❤

  • @renjithaddicts
    @renjithaddicts Месяц назад

    Ebbin chettttttta, Welcome to my home town.
    Wish you try many more flavours of CBE.
    If any suggestion required for variety flavours, we are always here to help you.

  • @maheshr66
    @maheshr66 Месяц назад

    Nice video Ebbin chetta😊

  • @jeffyfrancis1878
    @jeffyfrancis1878 Месяц назад

    Nice. 🙌🙌😍😍

  • @abhilashkerala2.0
    @abhilashkerala2.0 Месяц назад +1

    Tamil+Malayalam=Talam language by ebbin bro😂
    Welcome back to Veg❤❤❤
    Super ❤❤❤

  • @Funwithappus
    @Funwithappus Месяц назад

    ഇവിടത്തെ കൽ ദോശ വളരെ നല്ലതാണു . ഒരു മലയാളി പോയി കഴിക്കുമ്പോൾ പുട്ടും കടലയും അത്ര അടിപൊളി എന്നൊന്നും പറയാൻ പറ്റില്ല . ഞാൻ പോയി കഴിക്കാറുണ്ട് , ആവറേജ് റേറ്റിംഗ് കൊടുക്കാം

  • @sonukpra6695
    @sonukpra6695 Месяц назад

    Good one

  • @shahidafridi7365
    @shahidafridi7365 Месяц назад +1

    ❤❤

  • @mohammadfaizal8461
    @mohammadfaizal8461 Месяц назад

    Nice....

  • @Janemedia1
    @Janemedia1 Месяц назад +1

    ❤❤❤❤❤

    • @FoodNTravel
      @FoodNTravel  Месяц назад

      Thank you Janemedia 🥰🥰

  • @shinjithkjaithram5147
    @shinjithkjaithram5147 Месяц назад +1

    മറുനാട്ടിലെ മലയാളിക്കട. വിഭവങ്ങളിലെല്ലാം കേരളീയത നുകരാം.

  • @ismailch8277
    @ismailch8277 Месяц назад

    super👍👍👌👌😘😘

  • @ammumikkashanmugam9261
    @ammumikkashanmugam9261 Месяц назад

    Very nice.

  • @ravinatarajan6202
    @ravinatarajan6202 Месяц назад +1

    Welcome tamilnadu mr.Ebbin

  • @IndianFirstAndThenMalayali
    @IndianFirstAndThenMalayali Месяц назад +1

    I'm at Coimbatore only ....

  • @tceofficialchannel
    @tceofficialchannel Месяц назад +1

    പുട്ട് കടലകറി പപ്പടം പഞ്ചസാര പഴം 😌😌

  • @rehanavettamukkil7223
    @rehanavettamukkil7223 Месяц назад

    Nice 👌👌👌

  • @RenjithKumarNair-xr4vf
    @RenjithKumarNair-xr4vf Месяц назад

    Thankalude. Kayamkulam
    Program. Eppolane
    EbinG. ?

  • @ajithpd5954
    @ajithpd5954 Месяц назад

    Super

  • @nijokongapally4791
    @nijokongapally4791 Месяц назад

    സൂപ്പർ ബ്രോ ❤️👌🥰

    • @FoodNTravel
      @FoodNTravel  Месяц назад

      താങ്ക്സ് ബ്രോ 🥰🥰

  • @vinu8808
    @vinu8808 Месяц назад

    the shop a few shops after this shop is the oldest, you should have visited it too. Run by Malayali family. same kind of setup

  • @premanjuz
    @premanjuz Месяц назад

    എന്റെ എബിൻ ചേട്ടാ സാമ്പാർ പുട്ട് പൊളി അല്ലെ..... പുട്ട് അവിയല്... കഴിച്ചു നോക്ക്...... 👌👌👌👌👌👌👌👌

    • @FoodNTravel
      @FoodNTravel  Месяц назад +1

      കൊള്ളാം 👍

  • @samadek1018
    @samadek1018 Месяц назад

    Ishtapetta youtuber ebin chettan ❤

    • @FoodNTravel
      @FoodNTravel  Месяц назад

      So glad to hear that.. Thank you 😍❤️

  • @vishnulal1992
    @vishnulal1992 Месяц назад +1

    ❤😊

  • @ramanathanvenni8206
    @ramanathanvenni8206 Месяц назад

    Nice

    • @FoodNTravel
      @FoodNTravel  Месяц назад

      Thanks und Ramanathan 😍😍

  • @dineshpai5777
    @dineshpai5777 Месяц назад

    I am Regular customer every Saturday

  • @jaab007
    @jaab007 Месяц назад

    Yummy

  • @srdpsdp4368
    @srdpsdp4368 Месяц назад +1

    Hi jose chetta

  • @ajanraj8602
    @ajanraj8602 Месяц назад

    ebin chettan ennum poli thanne love you ebin chettan

    • @FoodNTravel
      @FoodNTravel  Месяц назад

      Thank you so much ❤️❤️

  • @jayasreenair3973
    @jayasreenair3973 Месяц назад

    ❤❤👌👌

  • @RenjithKumarNair-xr4vf
    @RenjithKumarNair-xr4vf Месяц назад

    Pande nattile. Malayale
    Bhakshana. Peruma. 🙏
    Shylaja Chechekkum
    Bharthavinum. Vanakkam
    🙏

  • @hareamz
    @hareamz Месяц назад

    എബിൻ ചേട്ടൻ ❤❤

  • @Ramshd-un2hl
    @Ramshd-un2hl Месяц назад

    👌👌👌

  • @nisadevi9492
    @nisadevi9492 Месяц назад

    👌

  • @ABDULKAREEMKareem-we9xi
    @ABDULKAREEMKareem-we9xi Месяц назад

    👌👍

  • @arjunasok9947
    @arjunasok9947 Месяц назад +1

    Ebbin chetta nice

  • @BaijuTs-dv8ue
    @BaijuTs-dv8ue Месяц назад

    👌💞💞💞

  • @renjithmundakkal1293
    @renjithmundakkal1293 Месяц назад

    ❤❤❤

  • @ratheeshr2555
    @ratheeshr2555 Месяц назад

    പുട്ടും ഉള്ളി സാമ്പാർ സൂപ്പർ ആണ്

  • @varmauthram
    @varmauthram Месяц назад

    বেঙ্গালে শ্বশুর বাডি। কেরলায় নিজের বাডি। সারা পৃথিবীর খাবার খেয়ে বেডাই। শুভেছা জানাই ❤👌👍

  • @ajeshga4594
    @ajeshga4594 Месяц назад

    👍

  • @vinupalathol
    @vinupalathol Месяц назад

    കട കേമം 😊

  • @arunvath
    @arunvath Месяц назад

    ebin chettaaa namskaram