" Kerala Rice Porridge " പഴങ്കഞ്ഞിയും ചമ്മന്തികളും | Kerala Traditional Healthy Food.

Поделиться
HTML-код
  • Опубликовано: 6 фев 2025
  • പണ്ട് കാലത്ത് പഴമക്കാരുടെ ഒരു ഇഷ്ടവിഭവം ആയിരുന്നല്ലോ പഴങ്കഞ്ഞി. ഇന്നും മലയാളികളുടെ മനസ്സിൽ പഴങ്കഞ്ഞിക്കുള്ളൊരു സ്ഥാനം വേറെ ആണ്. പഴങ്കഞ്ഞിയും തൈരും ചമ്മന്തിയും അയല മുളകിട്ടതും പിന്നെ അതിന്റെ കൂടെ രണ്ടു കാന്താരിമുളകും കൂടി ആയാൽ ഇതിലും നല്ലൊരു വിഭവം നമുക്കുണ്ടാകില്ല എന്ന് തോന്നുന്നു.
    രാവിലെ തന്നെ അശോകേട്ടൻ തെങ്ങു കയറാൻ വന്നു ഓലകൾ എല്ലാം കീറിയിട്ടു. ഓല മുടയാൻ അമ്മായിയും എത്തി. അമ്മായിക്കേറെ ഇഷ്ടമാണ് പഴങ്കഞ്ഞി. അതറിഞ്ഞുകൊണ്ട് തന്നെ ഞാൻ അതിനുള്ള ഒരുക്കങ്ങൾ തുടങ്ങി. തലേന്ന് തന്നെ ചോറ് വെള്ളത്തിൽ ഇട്ട് വച്ചിരുന്നു. അതിന്റെ കൂടെ എന്റെ ഇഷ്ടപ്പെട്ട ചില ചമ്മന്തികൾ ഉണ്ടാക്കി. കുടംപുളിയും ,മാങ്ങ ഇഞ്ചിയും, ഉപ്പുമാങ്ങയും കൊണ്ട് വിവിധ തരത്തിലുള്ള ചമ്മന്തികൾ. കൂടെ തൈരും, അയല മുളകിട്ടതും. ചുട്ടെടുത്ത പപ്പടവും. കഞ്ഞി കുടിക്കുമ്പോൾ അമ്മായിയുടെ ആവേശം കണ്ട് ഞാൻ ഇടയ്ക്കു നോക്കി ഇരുന്നുപ്പോയി.
    വൈകുന്നേരമായപ്പോൾ തുണിക്കച്ചവടക്കാരൻ ആ വഴി വന്നു. നമിക്ക്‌ ഇഷ്ടമായ ഒരു സാരി വാങ്ങി. പിന്നെ ഈ സന്ധ്യനേരത്തെ മനോഹരമാക്കാൻ കട്ടൻചായയും തോടൻ കപ്പലണ്ടി വറുത്തതും.
    ഈ ജീവിതം എത്ര മനോഹരമാണ്. ഓരോ ദിവസവും പോകുന്നതറിയുന്നേയില്ല.
    With love BinC❤️
    ...............................................................................................
    Thanks for watching -
    Please Like, Share & Subscribe my channel, please do watch and support.
    music: wetland music©
    My mail Id : lifeinwetland@gmail.com
    Instagram ID: lifeinwetland
    Credits: DK Creations
    #keralatraditional#food#culture#festivals#Keralariceporridge

Комментарии • 2,9 тыс.

  • @suchithraprakash234
    @suchithraprakash234 3 года назад +5

    കഥാപാത്രങ്ങൾക്ക് പുറമേ ....ഇതിനു പിന്നിൽ മികച്ചൊരു സംവിധായകൻ കൂടി ഒളിച്ചിരിപ്പുണ്ട്🥰❤️

  • @hunkergaming4542
    @hunkergaming4542 3 года назад +84

    ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ആ പഴയ കാലം... സത്യത്തിൽ കണ്ണ് നിറഞ്ഞു പോയി... അതി മനോഹരം... 💙💙💙💙💙💙

  • @jothibaalu7318
    @jothibaalu7318 3 года назад +532

    ഇങ്ങനെ ഒരു സ്ഥലത്തു ജീവിച്ചു മരിക്കാൻ സാധിച്ചിരുന്നെങ്കിൽ, ആ പരിസരവും വീടും കായലും, തോണിയും എല്ലാം എന്ത് രസമാണ്

    • @sughisughi8641
      @sughisughi8641 3 года назад +58

      Ithokke avar sett idunathalle videos edkan vendi. It's not her real life

    • @sabeenasabi71
      @sabeenasabi71 3 года назад +18

      ഇതൊക്കെ സെറ്റ് ഇട്ടതു ആണോ

    • @jothibaalu7318
      @jothibaalu7318 3 года назад +13

      Real ആയിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നു 🥰🥰

    • @JomisAngel
      @JomisAngel 3 года назад +18

      This is not their home.They are creating videos only here.For getting more views they are creating videos in this place.

    • @hamdahaneef2527
      @hamdahaneef2527 3 года назад +12

      സത്യം എനിക്കും ഈ സ്ഥലം ഭയങ്കര ഇഷ്ടായിൻ

  • @sudheeshvs1
    @sudheeshvs1 3 года назад +83

    ദാ ഇതാണ് ദൈവത്തിന്റെ സ്വന്തം നാട്
    ❤️❤️❤️❤️❤️❤️❤️
    ഇതൊക്കെ എപ്പോഴാ ഇനി അനുഭവിക്കാന്‍ പറ്റുക

  • @MayaDevi-vl4dy
    @MayaDevi-vl4dy 3 года назад +1

    എന്തൊരു ഭംഗി ആയിട്ടാണ് എല്ലാം ചെയ്തിരിക്കുന്നത് ..... കണ്ടിട്ട് എനിക്ക് പഴം കഞ്ഞി കുടിക്കാൻ തോന്നണു.super super super ആ വീടും super

  • @sreedevi7757
    @sreedevi7757 3 года назад +67

    എല്ലാരേയും പഴമയിലേക്ക് കൊണ്ട് varu ee വീഡിയോസിലൂടെ ഇനി ഒരു ഓണം കളി അന്ന് കാലത്തെ aa ഒരു ഓർമയിലേക്ക് കൊണ്ട് പോയതിനു നന്ദി ചേച്ചിക്കും aa കുട്ടിക്കും

  • @sheenaashraf9777
    @sheenaashraf9777 3 года назад +32

    Super ന്ന് പറഞ്ഞാൽ super... ഒന്നുമില്ല പറയാൻ അത്രക്ക് മനോഹരം.. കാണാൻ പോകുന്നത് അതിനേക്കാൾ മനോഹരം ❤️❤️❤️

  • @khyrunnisa3645
    @khyrunnisa3645 3 года назад +47

    പറയാൻ വാക്കുകളില്ല.. സത്യം പറഞ്ഞാൽ കണ്ണും മനസ്സും നിറഞ്ഞു 😍😍😍😍😍

  • @shasnasiyash9135
    @shasnasiyash9135 3 года назад +3

    എന്തു രസ.... ഇത് കാണാൻ.... വീടും സ്ഥലവും... പിന്നെ പഴയ ഓർമകളും... ഇതൊന്നും ഇപ്പൊ കാണാൻ ഇല്ല 💓💕🌹

  • @Santhosh_Sneha
    @Santhosh_Sneha 3 года назад +28

    പഴമയുടെ രുചിയും ഭംഗിയും ഒരിക്കലും നഷ്ടമാകില്ല.... ❤️❤️ ഇവരുടെ വീഡിയോസ് ഒകെ കാണുമ്പോൾ ഒരുപാട് കാലം പുറകിലേക്ക് പോകുന്നു ❤️

  • @bepositive3923
    @bepositive3923 3 года назад +509

    എന്റെ കുട്ടിക്കാലത്ത് വീട് ഓലപ്പുരയായിരുന്നു, വർഷം തോറും വീടു ഓല മേച്ചിൽ ഞങ്ങൾക്ക് ആഘോഷം പോലെയായിരുന്നു. അന്ന് കഴിച്ച കപ്പയും ചമ്മന്തിയും ഇന്നും നാവിൽ നിറയുന്ന പോലെ ഒരു ഫീൽ... അച്ചനും അമ്മയും ഒക്കെ പോയെങ്കിലും പഴയ കാലത്തേക്ക് കൊണ്ടു പോയ പോലെ.. കണ്ണു നിറയുന്നു😭

    • @rithusworld8986
      @rithusworld8986 3 года назад +12

      അ എനിക്കും.അത്ഓർമ്മവന്നു❤️❤️❤️

    • @meeraarun7424
      @meeraarun7424 3 года назад +15

      എന്റെ വീടും .. 💓

    • @MoosakuttyThandthulan
      @MoosakuttyThandthulan 3 года назад +10

      എനിക്കും

    • @sherlysnair3055
      @sherlysnair3055 3 года назад +3

      ❤️

    • @oursignature6180
      @oursignature6180 3 года назад +8

      ആ ചേച്ചി കണ്ടപ്പോ അമ്മ ചെറുപ്പം ഓർമ വന്നു ഇങ്ങനെത്തെ സരീകൾ ആണ് അമ്മയും ഉപയോഗിച്ചിരുന്നത് കണ്ണീർ നിയന്ത്രണം വിട്ട കാട്ടാരുവി പോലെ love യു

  • @vinayakcr7185
    @vinayakcr7185 3 года назад +347

    സീരിയലിനു പോലും ഇല്ലല്ലോ ഇത്രേ നല്ല സംവിധാനം ..! Good 👍
    ആ പഴംകഞ്ഞിയും . ഓലമെടയക്കം . എന്റെ കുട്ടികാലം 😪.............Super ❣️

  • @sudev7014
    @sudev7014 3 года назад +112

    ഒരിക്കലും തിരിച്ചു കിട്ടാത്ത ഗൃഹാതുരത്വമുണർത്തുന്ന നല്ല കാലത്തിന്റെ ഓർമ്മകൾ.. ഇതു മതിയായിരുന്നു..😊🥰

    • @angelgracyv.g2118
      @angelgracyv.g2118 3 года назад +2

      വാസ്തവം..... മറക്കാനാവാത്ത ഓർമ്മകൾ

    • @neethuroshni9924
      @neethuroshni9924 3 года назад

      Yes 🥰🥰

    • @sudev7014
      @sudev7014 3 года назад

      🥰🥰

    • @sudev7014
      @sudev7014 3 года назад

      Enthu cheyyam ellam poyille.. 🥰

    • @binisujith4645
      @binisujith4645 3 года назад

      😍😍😍😔😍😍

  • @joshismith2373
    @joshismith2373 3 года назад +5

    ഇതെല്ലാം കണ്ടപ്പോ എന്റെ കണ്ണു നിറഞ്ഞു പോയ്‌ ഒരു 40.45. വർഷം പുറകിലോട്ടുപോയി.അച്ഛൻ അമ്മ എന്റെ കൂടപ്പിറപ്പുകൾ 😭. ഒരിക്കലും തിരിച്ചുവരാത്ത തിരിച്ചുകിട്ടാത്ത എന്റെ കുട്ടികാലം.ഓർമകളിലെ പഴയ എന്റെ സ്വന്തം നാട്. ഓർത്തിട്ടു സഹിക്കാൻ പറ്റുന്നില്ല. നന്ദി. ഇതുപോലുള്ള വീഡിയോ ചെയ്യുന്ന നിങ്ങൾക്കു ഒരായിരം 🙏🙏🙏

  • @sethulekshmi1646
    @sethulekshmi1646 3 года назад +1

    Nalla vedio .pazhankanji yum chammanthikalum kandittu kothi sahikkan meleeee😝😝😝😝😝❤❤❤❤❤❤❤

  • @dabcrdgbcf
    @dabcrdgbcf 3 года назад +43

    Supper ഒരുപാട് നന്ദിയുണ്ട് ഇന്നത്തെ തലമുറയ്ക്ക് ഇത് കാണാനും മനസ്സിലാക്കാനും കഴിഞ്ഞതിൽ പിന്നെ പഴയകാല ഓർമ്മകളിലേക്ക് മനസ്സിനെ സഞ്ചരിപ്പിച്ചതിൽ ദൈവം അനുഗ്രഹിക്കട്ടെ🥰🥰

  • @tomperumpally6750
    @tomperumpally6750 3 года назад +79

    ജോലിക്കിടയിലെ പ്രശ്നങ്ങളും, മറ്റു ടെൻഷനുകളും അൽപനേരത്തേക്ക് എങ്കിലും മറക്കാൻ അവസരം നൽകുന്ന ഈ മനോഹര കാഴ്ചകൾക്ക് ഹൃദയം നിറഞ്ഞ നന്ദി..💕💕❤️💕

    • @sharinshana3512
      @sharinshana3512 3 года назад

      താൻ ജീവിക്കുന്നത് ജോലി ചെയ്യാനാ 😊

    • @MalayaBhuyan
      @MalayaBhuyan 3 года назад

      ruclips.net/video/e10RhzWX6TU/видео.html

  • @mariyabiismail213
    @mariyabiismail213 3 года назад +62

    തീർന്നപ്പോൾ സങ്കടം. ഒരു പാട് ഇഷ്ടം 😍😍

    • @YusanTv
      @YusanTv 3 года назад

      Saya tidak mengerti bahasanya 😁😁

    • @vellarikkapattanam334
      @vellarikkapattanam334 3 года назад +1

      ഇതുപോലെ ഒരു പാലക്കാടൻ ചാനെൽ ഉണ്ട് " olakkuda stories " ഇത്ര സെറ്റ് ഒന്നുമില്ലെങ്കിലും സംഭവം അടിപൊളിയാ

    • @_virago_487
      @_virago_487 3 года назад

      @@YusanTv its Malayalam... The language of state of Kerala (India).....

  • @ajuabi1173
    @ajuabi1173 3 года назад +67

    Sooper പഴയ ഓർമകളിലേക്കു കൊണ്ടുപോയി കരയിപ്പിച്ചു സന്തോഷിപ്പിച്ചു 🙏🙏🙏🙏ഒരുപാടു നന്ദി തിരിച്ചുപോകാൻ പറ്റാത്ത കാലഘട്ടo😥😥😥

    • @Thebluelotus-7
      @Thebluelotus-7 3 года назад

      സത്യം........ എത്രതന്നെ ആഗ്രഹിച്ചാലും ഒരിക്യലും എത്തിപ്പെടാൻ പറ്റാത്ത ഇടം..... എത്തിപ്പെടാൻ പറ്റാത്ത ദൂരം...... മിസ്സിംഗ്‌ those beautiful old days.... 😞😞😞

  • @hennahaizasworld
    @hennahaizasworld 3 года назад +1

    A chammandhi kandit oho vaayil vellam vannu amazing videos

  • @manu-cz7xz
    @manu-cz7xz 3 года назад +11

    എന്താ പറയേണ്ടത് പഴമയിലേയ്ക്ക് തിരിച്ച് നടത്തിയതിന് ഒരു പാട് നന്ദി നമ്മുടെ കുട്ടികൾ ഇതൊക്കെ ഇങ്ങനെ അറിയട്ടെ ഇനിയും നല്ല നിമിഷങ്ങൾക്കായി കാത്തിരിക്കുന്നു🙏

  • @semmababusemmababu6845
    @semmababusemmababu6845 3 года назад +131

    വായിൽ വന്ന വെള്ളം കുടിച്ചിറക്കി ഒരു വഴി ആയി. കൊതി മരുന്നില്ല പഴങ്കഞ്ഞി കണ്ടിട്ട്. ഞാൻ മാത്രം ഒള്ളോ അവർ കഴിച്ചു തീരും വരെ വെള്ളം ഇറക്കി ഇരുന്നത്. 😍

  • @jaminijacob1633
    @jaminijacob1633 3 года назад +8

    എന്തൊരു സുഖം ആണ് ഈ വീഡിയോ കാണാൻ, പഴമയുടെ സുഖം ഒന്ന് വേറെ തന്നെ 👌👌👌💕

  • @shafishafi-ti8fb
    @shafishafi-ti8fb 3 года назад +1

    ഈ ആധുനിക കാലത്ത് പഴയ കാലത്തെ ഓർമിപ്പിക്കും വിധത്തിൽ ഇങ്ങനെയുള്ള കാഴ്ചകൾ കാണുക എന്നത് വളരെ വിരളമാണ്. അതിമനോഹരം എന്നല്ലാതെ വേറെ ഒന്നും പറയാനില്ല. ആശംസകൾ നേരുന്നു

  • @Thebluelotus-7
    @Thebluelotus-7 3 года назад +4

    കണ്ടിരിക്കാൻ തന്നെ എത്ര രസം... എന്തുസുഖമുള്ള പശ്ചാത്തല സംഗീതം ❤️❤️

  • @shiningstar9722
    @shiningstar9722 3 года назад +33

    എനിക്കും ഇതുപോലെ ഒരു വീട് ഉണ്ടായിരുന്നെങ്കിൽ..... വെറുതെ മോഹിച്ചുപോകുന്നു...... എത്ര മനോഹരമായ കാഴ്ചകൾ 😍👌👍

    • @remyaremya7452
      @remyaremya7452 3 года назад +1

      ഞാൻ എന്റെ 15 വയസു വരെ ഓല മടഞ്ഞ വീട്ടിലാണ് താമസിച്ചിരുന്നത്.

  • @rajaniramesh9207
    @rajaniramesh9207 3 года назад +44

    പഴങ്കഞ്ഞി എന്ന് പറഞ്ഞപ്പോൾ ഇത്രേം ആർഭാടം പ്രതീക്ഷിച്ചില്ല....hats off to creating such a perfect retro

  • @keerthana8250
    @keerthana8250 3 года назад +8

    നിങ്ങൾ ഓല മെടയുന്നതു കണ്ടപ്പോൾ എന്റെ കുട്ടിക്കാലം ഓർമ്മവന്നു. അച്ഛമ്മയും അമ്മയും ഒക്കെക്കൂടിയിരുന്നു രാത്രിയാക്കുന്ന ത് വരെ ഓല മെ ടഞുക്കൊണ്ടിരിക്കും. ആ കാഴ്ച്ചകളൊക്കെ ഇനി ഓർമ്മ മാത്രം. ഈ vedio യിലുടെ ഓർമ്മക്കൾ പുതുക്കുവാൻ പറ്റിയത്തിൽ സന്തോഷിക്കുന്നു.

  • @shymolshy4413
    @shymolshy4413 3 года назад +1

    എന്റെ വായിൽ കപ്പലോടിക്കാൻ ഉള്ള വെള്ളം വന്നു... പഴയ കാലം ഓർത്തുപോയി.. എന്ത്‌ രസം ആയിരുന്നു ആ കാലം. ഞങ്ങളും ഓലപുരയില താമസിച്ചിരുന്നത് 💕💕💕💕എന്ന സുഖമായിരുന്നു ആ ജീവിതം

  • @jayasreens5215
    @jayasreens5215 3 года назад +3

    ഇന്നാണ് ഞാൻ ഈ വീഡിയോ കാണുന്നത് സൂപ്പർ വീഡിയോ കേട്ടോ എനിക്ക് ഒരു പാട് ഇഷ്ടമായി👌👌👌👌👍👍👍👍❤️

  • @muhsinaasmuhsinaas3008
    @muhsinaasmuhsinaas3008 3 года назад +5

    ബാല്യകാലത്തിലേ ഓരോ നിമിഷങ്ങളും ഓര്‍ത്തുപോയീ.....
    Thanks for recreating those days life....... ❤️

  • @sreedevu7042
    @sreedevu7042 3 года назад +13

    പഴങ്കഞ്ഞി കഴിക്കുന്നത് കണ്ടു കൊതി തോന്നി 😋😋

  • @SanjuKs-g5c
    @SanjuKs-g5c 3 года назад +97

    കുറച്ച് നേരം വേറെ ഏതോ
    ലോകത്തിലേക്ക് കൊണ്ട് പോയ
    ചേച്ചിക്ക് ഒത്തിരി താങ്ക്സ് ❤❤❤❤

  • @folkmedia9038
    @folkmedia9038 3 года назад

    ഒരു രക്ഷയും ഇല്ല വെറുതെ വീഡിയോ എടുക്കാൻ വേണ്ടി പാചകം പഠിച്ചതല്ലെന്നു മനസിലായി ഓരോ ചലനങ്ങളും കാണുന്പോൾ അറിയാം നന്നായി പാചകം അറിയാമെന്നു
    വീഡിയോ നന്നായിട്ടുണ്ട് 😍😍😍
    സംസാരം ചേർത്തല ഭാഗം പോലെ കൊള്ളാം 😍😍

  • @kayamkulammachan2304
    @kayamkulammachan2304 3 года назад +2

    മനോഹരമായ ഒരു സിനിമ കാണും പോലെ , 1 second പോലും skip ചെയ്യാതെ കണ്ടിരിക്കാൻ പറ്റിയ Beautiful Video👏👏👏... Excellent camera work 👌👌...Hats off all of you 😍

  • @ameerdanish2593
    @ameerdanish2593 3 года назад +18

    അടിപൊളി ചേച്ചി ഒരു രക്ഷയും ഇല്ലാ ഭയങ്കര സന്തോഷം 👌👌👌💪💪💪

  • @manu5287
    @manu5287 3 года назад +15

    👌👌👌👌 എന്റെ കുട്ടികാലം ഓർമയിൽ വരുന്നു 😭😢ആ അമ്മിയിൽ അരച്ച ചമ്മന്തി എന്റെ സാറേ 😋😜

  • @ramshadfasiramshad3621
    @ramshadfasiramshad3621 3 года назад +23

    ഇത്രയും പെട്ടെന്ന് തീരണ്ടായിരുന്നു ♥️😍😍🌹👌♥️♥️👌love it യുവർ ചാനൽ 👍🏻

  • @shadow9328
    @shadow9328 3 года назад +1

    കുറെ ദിവസായി home screenil കാണുന്നു verudhe ഒന്ന് എടുത്തു നോക്കിയതാ ഒത്തിരി ഒത്തിരി ഇഷ്ടായി 😁

  • @shivanjalifans2541
    @shivanjalifans2541 3 года назад +1

    Sooper ..ith kanddappol veyarum manasum orupole nirajju

  • @deepthigirish3004
    @deepthigirish3004 3 года назад +14

    MD Vasudevan ന്റെ film കണ്ട ഒരു സുഖമാണ് ഓരോ video കണ്ട് കഴിയുമ്പോഴും🥰

  • @nnmyfoods2507
    @nnmyfoods2507 3 года назад +4

    Unga video yallam romba supera irukku Ilike 👍

  • @sunilkumartv1513
    @sunilkumartv1513 3 года назад +8

    നിങ്ങളുടെ വീഡിയോ അടിപൊളിയാ ശരിക്കും നാടനും നാടൻ പ്രദേശവും കുടംപുളിയുടെ കുരു കഴിച്ചപ്പോൾ ഒരു കൊതിയായി പണ്ട് ചെറുപ്പത്തിൽ ഒരുപാട് കഴിച്ചിട്ടുണ്ട് ശരിക്കും കുറേവർഷങ്ങൾക്കു പുറകിലേക്ക് കൊണ്ടുപോയി 💕👍 ഇനിയും നല്ല നാടൻ വീഡിയോസ് വരട്ടെ 😊✨️

  • @pkl_shorts9887
    @pkl_shorts9887 3 года назад +2

    പഴമയുടെ മാറ്റ് ഒരു ഇത്തിരി പോലും കുറക്കാതെ പുതുമയാക്കുന്ന ഈ vedio ഒത്തിരി ഇഷ്ടം,, skip ചെയ്യാൻ ഒന്നുമില്ല.. എത്ര മനോഹരം... 🥰🥰 really proud of your effort

  • @sreejayak8479
    @sreejayak8479 2 года назад

    തിരിച്ചു വരാത്ത കുട്ടി കാലം ഈ വിഡിയോ സ് എടുത്ത ചേട്ടനും നന്ദി. എപ്പോഴുത്ത സിനിമയെ ക്കാളും നന്ന് ഈ എപ്പിസോഡുകൾ 🙏❤️🌹

  • @nazarpanazar5377
    @nazarpanazar5377 3 года назад +13

    ഓല മെടയുന്നത് കണ്ടപ്പോൾ മാളുവമ്മയും കമലേച്ചിയും നബീസ് ത്തയും ഞങ്ങളുടെ വീട്ടിൽ ഓലമെടയുന്നത് ഓർമ്മ വന്നു.

    • @manjug3207
      @manjug3207 3 года назад

      എനിക്ക് കുഞ്ഞുബേബി ഓല മേടയുന്നത് ഓർമ്മ വന്നു

  • @jagadeesanpadiyil8524
    @jagadeesanpadiyil8524 3 года назад +8

    നമസ്ക്കാരം🌷🌷🌷
    ഒരുപാടു നല്ല ഓർമ്മകൾ സമ്മാനിച്ചൊരു വീഡിയോ

  • @Megha_love
    @Megha_love 3 года назад +38

    ഞാൻ എത്ര നാൾ ആയിട്ട് തേടി നടന്ന video മനസ്സറിഞ്ഞു വന്ന പോലെ... ഒരുപാട് ഇഷ്ട്ടമായി.... സെറ്റും മുണ്ടും ആയിരുന്നേൽ കുറച്ചു കൂടി നന്നാകുമായിരുന്നു ❤❤❤... മനസ്സിന് ഒരുപാട് സന്തോഷം നൽകി ഈ ചാനൽ.... പഴമ ആഗ്രഹിച്ചു കാത്തിരുന്ന എനിക്ക് മുന്നിൽ വന്നുപെട്ട ഈ ചാനൽ ❤❤❤❤❤❤❤❤

  • @jkrwolings7027
    @jkrwolings7027 3 года назад +1

    👍നല്ല ഭംഗിയുള്ള കണ്ണിന് കുളിർമ നൽകുന്ന സ്ഥലം good👍👍👌nice

  • @kcm4554
    @kcm4554 Год назад

    Beautiful yummy vedio recipe.....really superb & very very nice 👌. Thank you ❤🎉.

  • @reshooslifestyle4063
    @reshooslifestyle4063 3 года назад +7

    ഇനിയും കുറച്ചുകൂടി വേണമെന്ന് തോന്നിപോയി. എന്തൊരു രസമാ കണ്ടിരിക്കാൻ

  • @Vinaya92
    @Vinaya92 3 года назад +6

    പച്ചപ്പും, പുഴയും, കിളികളുടെ സൗണ്ട് ഒക്കെ കുടി പോസിറ്റുവേ വൈബ് കിട്ടുന്നു... അമ്മി കല്ലും, മണ് ചട്ടിയും, പഴയ കാലം സൂപ്പർബ്... 🥰❤

  • @sumayyasumayya2407
    @sumayyasumayya2407 3 года назад +15

    ജീവിച്ചു തീർത്ത ബാല്യകാല ഓർമ്മകൾ 💞💞💞

  • @teslasara
    @teslasara 3 года назад

    കാണാൻ വൈകിപോയി ഇങ്ങനെ ഒരു ചാനെൽ

  • @chandrankathirattil3490
    @chandrankathirattil3490 2 года назад

    ഓർമകളെ അഗാധതയിൽ നിന്നും പൊക്കി കൊണ്ടുവരുന്ന വെറ്റലാണ്ടിന്റെ ശ്രമം പൂർണമായും വിജയിച്ചു. അന്ന് ഞാൻ കുടിച്ച പഴം കഞ്ഞി ഇത് മാതിരി ആർഭാടകരമായിരുന്നില്ല എന്ന ഒരു വ്യത്യാസം 👌👌👌🙏🙏🙏

  • @dearattire
    @dearattire 3 года назад +5

    കണ്ടിരുന്നു പോയി...മനോഹരം... Feel like liziqi inspired👌👌👌 very nice to see❤️❤️❤️

  • @anjaliarun4341
    @anjaliarun4341 3 года назад +190

    അന്യം നിന്നു പോകുന്ന പല കാഴ്ചകളും ഞങ്ങൾക്കു സമ്മാനിക്കുന്നതിന് ഒരുപാട് ഒരുപാട് സന്തോഷം & നന്ദി 🙏🙏💝😍❤

  • @takshilaudeshika8721
    @takshilaudeshika8721 3 года назад +6

    Love from Sri Lanka. Good video 👍👍👍👍

  • @sudhamurali2187
    @sudhamurali2187 3 года назад

    സൂപ്പർ 👍👍👍.. ഒരുപാട് ഇഷ്ടമായി ഈ വീഡിയോ... പഴയ കാലം ഓർമ്മപ്പെടുത്തൽ..... പഴങ്കഞ്ഞി... തൈര്... കാന്താരി... കുറിച്ചി വറുത്തത്... ഒരുപാട് കഴിച്ചിട്ടുണ്ട്....

  • @GammyBear
    @GammyBear 3 года назад

    Wow nice place nice environment. Like it. Sending my full support

  • @Trish9819
    @Trish9819 2 года назад +10

    Kerala is the most picturesque place hence it is known as God’s own country. Kerala also has the highest literacy rate in India. Of all the places I have been on vacation, Kerala was unforgettable and people were so amazing. Thanks for sharing your paradise.

  • @limav2906
    @limav2906 3 года назад +62

    This is exactly how i lived as a child in a village with my grandparents in coastal region of andhra pradesh, India...now i am working overseas in a good job..in tall buildings.. with high end technology and variety of cuisines to choose from... but my heart is still there.. in that village..with my grand mother.. the rice she used to feed me.. mixed with milk and sugar... the coconut tree leaves i used play with.... the soft cotton fabric of my grand mothers saree i used to hold while i sleep...all that is what my heart longs for.. ❤❤

  • @shezinibnurazak1138
    @shezinibnurazak1138 3 года назад +7

    ആദ്യമായിട്ടാണ് ഈ chanel കാണുന്നത്. ഒരുപാട് ഇഷ്ട്ടമായി. ഉടനെ മറ്റു videos കളും കണ്ടു. മറ്റു ചാനലുകളിൽ നിന്നും വ്യത്യസ്തത പുലർത്തുന്നു. ഇനിയും ഒരുപാട് മുന്നോട്ട് പോകട്ടെന്നു ആശംസിക്കുന്നു. 🌹🌹👍👍

  • @varghesekurian5040
    @varghesekurian5040 3 года назад

    വളരെ മനോഹരമായിരിക്കുന്നു വീഡിയോ എന്റെ കുട്ടിക്കാലം വളരെ ഓർക്കുന്നു

  • @aswajiths6971
    @aswajiths6971 3 года назад

    Eandhoru rasava e വീഡിയോ കാണാൻ 😍🥰

  • @arathiraj7323
    @arathiraj7323 3 года назад +11

    പഴങ്കഞ്ഞി കുടിച്ച കാലം മറന്നു. ചുട്ട പപ്പടവും കൂട്ടി കഴിക്കുമ്പോൾ ഉള്ള സോദ് ഒന്ന്‌ വേറെ തന്നെ. പഴയ ഓർമകൾ കൊണ്ട് വന്നതിനു ഒരുപാട് നന്ദി. വീണ്ടും നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു. 💕💕💕

  • @merinjosey5857
    @merinjosey5857 3 года назад +265

    കുറച്ചുനേരം ഞാൻ ഈ ലോകത്തിലൂടെ യാത്ര ചെയ്യട്ടെ,❤💕ഇതു കാണുമ്പോൾ മനസിലൊരു സന്തോഷം ❤💕

    • @chanappachanappa92
      @chanappachanappa92 3 года назад +1

      😇🤣

    • @devathachannel1863
      @devathachannel1863 3 года назад +3

      Traditional me. RUclips channel nokkiyal ivarude thattippu manassilakum

    • @resmirajeev9554
      @resmirajeev9554 3 года назад +1

      @@devathachannel1863 athentha angane paranjath.

    • @devathachannel1863
      @devathachannel1863 3 года назад +1

      @Haseena Mahmood you traditional me . Kandunokku coppy adichatha

    • @shinyps4740
      @shinyps4740 3 года назад +11

      That is sreelanka this is kerala, kerala & sreelanka is naturally beautiful. They both use coconut a lot. So we find it similar. പിന്നെ എന്തിനെയും കുറ്റം കണ്ട് പിടിക്കുന്ന മലയാളി character മാറ്റി വെച്ചിട് enjoy ചെയ്യാൻ നോക്ക് നമുക്ക് പറ്റാത്തത് മറ്റുള്ളവർ ചെയ്യുമ്പോൾ അസൂയ തോന്നിയിട് കാര്യമില്ല.

  • @TraditionalYani
    @TraditionalYani 3 года назад +97

    പഴം കഞ്ഞി കാണാൻ കാത്തിരിക്കുന്നു ❤😍ഒരുപാട് ഇഷ്ടാണ് നിങ്ങളുടെ ഓരോ വിഡിയോയും♥️സ്നേഹം മാത്രം

    • @nisha7146
      @nisha7146 3 года назад +2

      Itha ningale channel ippozha kaanunnath orupaad ishttayi 🥰

    • @TraditionalYani
      @TraditionalYani 3 года назад +1

      @@nisha7146 thanku ♥️♥️

    • @YusanTv
      @YusanTv 3 года назад +2

      @@nisha7146 🥰🥰

  • @Lord_berus_yt
    @Lord_berus_yt Год назад

    Mere muh me to Pani aagya🤤😋

  • @swatijadhav1222
    @swatijadhav1222 3 года назад

    Kitni pyari life style hai apki sabhi taraf beautiful nature hai

  • @nathanesa4718
    @nathanesa4718 3 года назад +6

    you have a beautiful home. thank you for sharing your very entertaining videos

  • @BoomBaangh
    @BoomBaangh 3 года назад +607

    ആ നമി ടെ ഒഴിവിലേക്ക് ഒണക്ക മീൻ തിന്നാൻ ആളെ എടുക്കുന്നുണ്ടെൽ ഒന്നു പറയണം ട്ടാ 🤗🤗

  • @ojashreep442
    @ojashreep442 3 года назад +13

    ഈ ജീവിതം വളരെ മനോഹരമാണ് 💕😍. Waiting for next video

  • @jinan7897
    @jinan7897 3 года назад +1

    പഴയ കാലം ഓർമ വന്നു നല്ല വീഡിയോ

  • @preethykh9410
    @preethykh9410 3 года назад +1

    നാട്ടിൻ പുറത്തിന്റെ നന്മയും ലാളിത്യവും ചേർത്തരച്ച ഈ ചമ്മന്തിയുടെ രുചി പോവില്ല ഓർമയുടെ നാവിൻതുമ്പിൽ നിന്ന്

  • @abhiramip.p7071
    @abhiramip.p7071 3 года назад +8

    പറഞ്ഞറിയിക്കാൻ വയ്യ .... അത്രയും മനോഹരം😍😍

  • @Nasee-lr8oh
    @Nasee-lr8oh 3 года назад +6

    Oru dhivasamenkilum ithupolulla oru sthalath thaamasikkaan pattiyirunnenkil😍natural beauty 💞

  • @seemakrishnan8081
    @seemakrishnan8081 3 года назад +12

    I love it. It reminds me of my childhood when my use to make kanji and payar 👌👌👌👌👌

  • @athiraanandu2946
    @athiraanandu2946 2 года назад

    ആ ചേച്ചി എത്ര ലാഘവത്തോടെ ആണ്‌ ഓരോ പണികളും ചെയ്യുന്നത്....really awesome👌

  • @revathydevoos3725
    @revathydevoos3725 3 года назад +1

    ഇ വീഡിയോ കണ്ടപ്പോൾ മനസിന്‌ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റുന്നില്ല 🥰
    വേറെ ഏതോ ലോകത്തു പോയ പോലെ ❣️

  • @sreedevi_s_p
    @sreedevi_s_p 3 года назад +47

    എന്റെ അമ്മുമ്മക്ക് ഓല മെടഞ്ഞു വിൽക്കുന്ന പണി ഉണ്ടായിരുന്നു. കുഞ്ഞിലെ അമ്മുമ്മ മെടയുന്നത് ഞാൻ അടുത്തിരുന്നു കാണുമായിരുന്നു. ആ ഓർമകളിൽ കൊണ്ട് പോയി ഈ video

  • @sreejasuresh1893
    @sreejasuresh1893 3 года назад +7

    ഒരോ വീഡിയോ പിന്നിലും ഉള്ള അധ്വാനം 👏🏻👌🏻

  • @sreekutty546
    @sreekutty546 3 года назад +19

    എനിക്ക് ഈ വീട് ഒത്തിരി ഇഷ്ടമായി.... എന്ത് ഭംഗിയാ... നിറയെ കിളികളും ചെടികളും.... നല്ല രസമുണ്ട്.... നിങ്ങൾ ഈ വീട്ടിൽ തന്നെയാണോ താമസം

    • @niyas720
      @niyas720 3 года назад +1

      Hayyee.. Ith shootinginu set ittathalle.

  • @simplelifevlogz4044
    @simplelifevlogz4044 3 года назад +2

    Sambhavam acting annelum poliw ayitnd. Lunch box eganalla erikkanae nd scl bag um.

  • @bindu7914
    @bindu7914 2 года назад

    എന്തും പറയ്യാൻ ആണ് വാക്കുകൾ ഇല്ല ഒരു പാട് സന്തോഷം ആയി ഇങ്ങനെ ഉണ്ടായിരുന്നു നമ്മുടെ കുട്ടിക്കാലം
    എല്ലാവർക്കും ഒരു പാട് നന്ദിയുണ്ട് ഇങ്ങനെ ഷൂട്ടിംഗ് ചെയ്തു കാണിക്കുന്നതിൽ

  • @fathima-mb6vx
    @fathima-mb6vx 3 года назад +22

    നിങ്ങളുടെ വീഡിയോസിൽ നിങ്ങൾ എടുക്കുന്ന എഫ്ഫർട്ട് ശരിക്കും മനസ്സിലാവുന്നുണ്ട്. Each and evey part of this video is perfect. 🌹🌹🌹♥️ love you..... And proud of you💐💐💐💐💐💐

  • @Hafsaaah_
    @Hafsaaah_ 3 года назад +44

    Poorna the natural girl കാണാറുണ്ട് അപ്പോഴൊക്കെ വിചാരിക്കും മലയാളത്തിലും അത് പോലെ ഒരണ്ണം വേണം എന്ന്, ഇത് കണ്ടപ്പോ സന്തോഷമായി ❤️✨️

    • @vellarikkapattanam334
      @vellarikkapattanam334 3 года назад +1

      അത് ശരിയാ ... ഇതുയപോലെ ഒരു ചാനലാണ് "olakkuda stories "

    • @jumajamal7725
      @jumajamal7725 3 года назад

      Njanum kanarund.

    • @Kannan9255
      @Kannan9255 3 года назад

      Satyam aanu njn orthu

    • @aronjayesharavjayesh1374
      @aronjayesharavjayesh1374 3 года назад +1

      Njanum kandittund, enikkum ethe polulla oru veedundarunnel😍

  • @KitchenDelites
    @KitchenDelites 3 года назад +5

    Ella videos um oru cinema kanunnathupole kandu aswadhikkunnu.. Such a soothing experience.. 😍😍

  • @shemishebeer2097
    @shemishebeer2097 3 года назад

    Andhu rasamallea super vdo

  • @ry3noxgtr695
    @ry3noxgtr695 3 года назад +2

    ഏറ്റവും നല്ല ചാനൽ. ഇത് കാണുമ്പോൾ വിഷമം തോന്നും. പണ്ടത്തെ ഓർമ്മകൾ. എല്ലാം നഷ്ടമായി. നമ്മുടെ കുട്ടികൾക്ക് ഇതുപോലെ ഓർമ്മകൾ സമ്മാനിക്കാൻ സാധിക്കില്ലല്ലോ. ഒരു നന്നിയുണ്ട്. ഇത് കാണുമ്പോൾ മനസിനുണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ വാക്കുകൾ ഇല്ല. ഞാൻ ആദ്യമായാണ് ഒരു ചാനലിൽ കമന്റ് ഇടുന്നത്. ഇത് കണ്ടിട്ട് കമന്റ് ഇടാതിരിക്കാൻ വയ്യ. ഈ ചാനലിന്റെ പിന്നിലുള്ള എല്ലാവർക്കും നന്ദി അറിയിക്കുന്നു.

  • @Suryareshma
    @Suryareshma 3 года назад +3

    Super. ലോകത്തുള്ള സഖലാ വീഡിയോസ് നും ഉള്ള ലൈക്ക് ഈ ഒരു ഒറ്റ വീഡിയോ ക് കൊടുക്കാൻ തോന്നുവാ. ❤❤❤❤❤❤❤❤❤❤❤

  • @surekasandamali9207
    @surekasandamali9207 3 года назад +12

    Foods ,environment just like my country .😍 love from 🇱🇰 🙏 and kerala one of my dream place 😍

  • @jasmineshibu9468
    @jasmineshibu9468 3 года назад +4

    Great Channel.... മനസ്സ് അങ്ങോട്ട് നിറഞ്ഞുപോയി... ആ സ്ഥല ഒക്കെ കാണാന്‍ ഒരു അതിമോഹം ഉള്ളില്‍ തോന്നിപ്പിക്കുന്ന vlog..💞

  • @blacklover6034
    @blacklover6034 3 года назад +1

    എന്റെട ഉവ്വേ ഒരുമാതിരി ബല്ലാത്ത കൊതിപ്പിക്കൽ ആയിപോയി😋😋😋 നിന്നോട് ദൈവം ചോദിക്കും 😆

  • @jameelarajan1862
    @jameelarajan1862 3 года назад

    Adipoli kothivarunnu kett9 ♥️👍

  • @muralimanohar2120
    @muralimanohar2120 3 года назад +48

    The song of that bird, the back ground music, the crying of the craw! The exquisite vision of the life in a solitary type place. My lost horizon! Life here is serin and superb.

    • @fleurdwicooking4570
      @fleurdwicooking4570 3 года назад +2

      If you are interested in Indonesian style of silent vlog, I do it also, I hope that you will like it!

  • @faisal35i92
    @faisal35i92 2 года назад +5

    Love the Nature of Kerala and the cooking from Saudi Arabia 🇸🇦 ♥️

  • @mansoorckde
    @mansoorckde 3 года назад +19

    ചേച്ചി ഇത് ചതി യാണ് ഞങ്ങൾ പ്രവാസി കളാണ് കൊതിപ്പിക്കല്ലേ എന്താ യാലും പൊളിച്ചു വായിൽ വെള്ളം നറഞ്ഞു അടിപൊളി 👌👌👌ഇത് പോലെ വീഡിയോ ഇനിയും വേണം ഒന്നും പറയാനില്ല സൂപ്പർ 🌹

  • @aryaarya2246
    @aryaarya2246 3 года назад +2

    Chechinta vedios okka powlii oru reksham ellaaa ... Really interesting 🥰🥰😘😘😘😘😘😘😘😘😘

  • @parvathyp1504
    @parvathyp1504 3 года назад +1

    Beautiful full place I like it