" My Clam Meat Specials " എൻ്റെ കക്കവിഭവങ്ങൾ | കക്കകറി | കക്ക തോരൻ | കക്ക പത്തിരി | Traditional food

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 3,1 тыс.

  • @sonapentagon4117
    @sonapentagon4117 3 года назад +483

    ചൈനീസ് വീഡിയോകൾ എന്നും കാണുന്ന എനിക്ക് മലയാളത്തിൽ ഇത്തരമൊരു വീഡിയോ കാണാൻ സാധിച്ചതിൽ അതിയായ സന്തോഷം തോന്നുന്നു. ഒട്ടും കൃത്രിമത്വം ഇല്ലാത്ത രംഗങ്ങൾ. അടിപൊളി. കക്ക നന്നാക്കുന്നതൊക്കെ ആദ്യമായിട്ടാ കാണുന്നത്.👏👏👏👏🥰🥰🥰🥰🥰

  • @linianeesh993
    @linianeesh993 3 года назад +319

    എത്ര പുരോഗമനങ്ങൾ പറഞ്ഞാലും വന്നാലും മലയാളിയുടെ മനസിൽ ഒളിഞ്ഞു കിടക്കുന്ന ഒരു സ്വകാര്യ അഹങ്കാരമാണ് ഈ കാഴ്ചകൾ . ഇനിയും ഒത്തിരി ഇതു പോലുള്ള നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു. ഒത്തിരി സ്നേഹം ...... .....♥️♥️♥️♥️♥️♥️

  • @ramlanaseer1707
    @ramlanaseer1707 3 года назад +42

    Waw സൂപ്പർ വീഡിയോസ്.2 ദിവസം ആയിട്ടെ ഉള്ളു ഞാൻ ഈ ചാനൽ കാണാൻ തുടങ്ങീട്ട്. അഡിറ്റ് ആയിപോയി ഇപ്പൊ. ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല കുക്കിംഗ്‌ ചാനൽ. നൊസ്റ്റാൾജിയ ഫീൽ ചെയ്യുന്നു. താക്സ് very much nami &mom😍

  • @funnycat1551
    @funnycat1551 3 года назад +470

    Great .. ഇങ്ങനെ effort എടുത്തു ക്യാഷ് മുടക്കി നമ്മുടെ നാടിന്റെ ഭംഗി, സംസ്കാരം ഒക്കെ മറ്റുള്ളവരിൽ എത്തിക്കുന്ന ചാനലുകൾക്ക് പരമാവധി സപ്പോർട്ട് കൊടുക്കണം.. Liziqi പോലെ വേറെയും ഒരുപാട് ചാനൽ പല ഭാഷക്കാരുടെയും ഉണ്ടെങ്കിലും കണ്ടിട്ട് ഏകദേശം liziqi ടെ ആ ഒരു ഫീൽ കിട്ടിയത് ഇതിലാണ്.. 💖..

    • @preethivineeth7859
      @preethivineeth7859 3 года назад +11

      അതെ liziqi യുടെ vedio കണ്ടപ്പോൾ തോന്നി നമ്മുടെ നാടും ഇതുപോലെ കാണാൻ ന്ത് ഭംഗി ആയിട്ടാണ് ചെയ്തേക്കുന്നെ

    • @charmingprince....7100
      @charmingprince....7100 3 года назад +13

      Liziqui and dianxie dawang nallathalle

    • @bijurs71
      @bijurs71 3 года назад +10

      poorna-the nature girl also

    • @ramachandrank6426
      @ramachandrank6426 3 года назад +3

      ഏതാണ് ഈ സ്ഥലം

    • @RiniGgouri
      @RiniGgouri 3 года назад +2

      Exactly

  • @jasmineshibu9468
    @jasmineshibu9468 3 года назад +432

    Shoo.... കണ്ടിരുന്നു പോയി..എന്തു ഭംഗി ആയിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്... തീരണ്ടായിരുന്നു എന്നു തോന്നി പ്പോയി .... .😍 ഒരുപാട് കഷ്ടപ്പെട്ട് ആണ് ഈ വീഡിയോ നിങ്ങൾ ചെയ്യുന്നത് എന്നറിയാം.... അതിന്റെ എല്ലാ ഗുണവും, പ്രശസ്തി യും നിങ്ങള്‍ക്ക് ഉണ്ടാകട്ടെ... ദൈവം അനുഗ്രഹിക്കട്ടെ 🙌🙌🙌

    • @asfiyafaizal5319
      @asfiyafaizal5319 3 года назад

      Sthyam

    • @jasmineshibu9468
      @jasmineshibu9468 3 года назад

      @@akhiyasworldbyfathima6613 no..

    • @4k_vlogs123
      @4k_vlogs123 3 года назад +1

      Ys

    • @fajivafaju4481
      @fajivafaju4481 3 года назад +1

      Uff super place 😍😍

    • @retheeshcku6424
      @retheeshcku6424 3 года назад +7

      ഇത് കാണുന്ന പലരും ബാല്യകാലത്തിലേക്കു തിരിച്ചു പോകും...ഓർമ്മകൾ...

  • @mukeshomanakuttan383
    @mukeshomanakuttan383 3 года назад +63

    പാവങ്ങളുടെ സംവൃതാ സുനിൽ ❤🌹🙏🏻

  • @girijammafrancis6147
    @girijammafrancis6147 3 года назад +95

    ഈ വീഡിയോ കണ്ടിട്ട് എന്റെ പഴയകാല ജീവിതം ഓർമ വരുന്നു . ഇപ്പോൾ ഇത് കണ്ടിട്ട് വിഷമവും തോന്നുന്നു . കാരണം അന്ന് ഇതിന്റെ വില അറിയില്ലായിരുന്നു. സിറ്റി ലൈഫ് ആയിരുന്നു ഇഷ്ട്ടം . എന്നാൽ ഫ്ലാറ്റിൽ താമസിച്ചു ഇത് കാണുമ്പോൾ അറിയാതെ മനസ്സിൽ ഒരു തേങ്ങൽ ഉണ്ട്. പിന്നെ വീഡിയോ super ഒന്നും പറയാനില്ല 👌👍🙏❤

  • @chandranm1722
    @chandranm1722 3 года назад +197

    നൂറായിരം അഭിനന്ദനങ്ങൾ. എത്ര പറഞ്ഞാലും മതിവരില്ല. മനസ്സിനിണങ്ങിയ ഗ്രാമാന്തരീക്ഷം. നഷ്ട്ടപ്പെട്ടതെന്തോ, തിരിച്ചു കിട്ടിയതുപോലെ....

  • @aadhuaamisworld9234
    @aadhuaamisworld9234 3 года назад +7

    കാണുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം.... വീണ്ടും ഇതേ കാലത്തിലേക് തിരിച്ചു പോവാനും കഴിഞ്ഞുവെങ്കിൽ.... അന്ന് എല്ലാവരും ഒരുപോലെ ഉള്ളത് കൊണ്ട് സന്തോഷത്തോടെ കഴിയും ഇന്ന് ആണെങ്കിലോ കേൾക്കാൻ പറ്റാത്ത പലതും ദിനം തോറും കേൾക്കുന്നു...... അന്നത്തെ കാലം അത് ഒരു അടിപൊളി ജീവിതം തന്നെ ആണ്

  • @rajuthomas8314
    @rajuthomas8314 3 года назад +34

    വീടും പരിസരവും കാണാൻ അടിപൊളി എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു👌👌👌👌🥰

  • @kekiplus1andonly
    @kekiplus1andonly 3 года назад +243

    Nami has the best mother😂😂🙏🙏🙏she doesn't have to lift a finger..mommy does it all MashaAllah.. Long live mama Nami,I love looove your videos.
    Watching from tanzania🇹🇿🇹🇿🇹🇿🇹🇿

    • @haveenarebecah
      @haveenarebecah 3 года назад +28

      Actually that's a wrong thought. Cooking, washing, cleaning, driving etc are all survival skills. To survive at their place, Nami should be taught boat riding as well. That's right parenting. 🙂 I Love the video. But not the perspective that you shared.

    • @rubikscuber5984
      @rubikscuber5984 3 года назад +7

      lots of indian mothers are like that only. But we also taught them too.....

    • @snehakadam8714
      @snehakadam8714 3 года назад

      👌👌👌👌

    • @appleflakes2.095
      @appleflakes2.095 3 года назад

      Hai pls SUBSCRIBE cheyane a anu

    • @s_40987
      @s_40987 3 года назад +1

      Who told u nami is not doing anything... see she is helping her mother.. she is from a strong mother so she is also strong... am 100% sure she also knows everything like her mother...

  • @neerajvenu8957
    @neerajvenu8957 3 года назад +4

    അലൂമിനിയം, സ്റ്റീൽ, പ്ലാസ്റ്റിക്, ഇതൊന്നും കാണാനേ ഇല്ല ♥️♥️,, എല്ലം പ്രകൃതിയോട് ചേർന്ന് നിക്കുന്നു

  • @arathiraj7323
    @arathiraj7323 3 года назад +41

    ഞാൻ കാണുന്ന വീഡിയോകളിൽ വച് എറ്റവും നല്ല വീഡിയോ ആണ് നിങ്ങളുടേത്. ഇനിയും ഇതു പോലുളള നല്ല വീഡിയോസ് പ്രതീഷിക്കുന്നു 💕💕💕

    • @LifeinWetland
      @LifeinWetland  3 года назад +3

      Thank you so much for your kind words ❤️❤️

    • @reshmat2322
      @reshmat2322 2 года назад

      Nigalude correct place evideyan

  • @sumayyaabu5146
    @sumayyaabu5146 3 года назад +71

    ഹായ് എന്തു രസാ സ്ഥലം, മ്യൂസിക്, ഫുഡ്‌ എല്ലാം. ഒരു മൂവി കണ്ട പ്രതീതി ❤❤❤👌👌

  • @deej3233
    @deej3233 3 года назад +40

    Photography adding real essence to the all of these videos, this is next level .❤️ He is real NATURE lover🙏

  • @lifeinkorea333
    @lifeinkorea333 3 года назад +163

    There is no better reward for hard work than good food. Eat, drink and live free. There’s no telling what might happen tomorrow. Love from Korea 🇰🇷💕

  • @manasibashraf
    @manasibashraf 3 года назад +4

    വളരെ നല്ല ചിത്രീകരണം. മലയാളം RUclips വീഡിയോകളിൽ സ്ക്രിപ്റ്റ് ഉള്ള വീഡിയോകൾ തീരെ ഇല്ല.
    ഇത് ഒരു പുതിയ അനുഭവം.
    Well done 👍🏻👍🏻👍🏻

  • @SanjuKs-g5c
    @SanjuKs-g5c 3 года назад +252

    ഇനി വരുമോ ഇങ്ങനൊരു കാലം
    ഇത് പോലൊന്നുജീവിക്കാൻ കൊതിയാകുന്നു 💙💙💙

  • @Nightmare_353
    @Nightmare_353 3 года назад +29

    ഷൂട്ട്ടിനു വേണ്ടി ഉണ്ടാക്കിയ വീടാണോ അതോ നിങ്ങൾ താമസിക്കുന്ന വീടാണോ ചേച്ചി. എന്തായാലും നല്ല രസമുണ്ട് 👍

  • @darkfantasy845
    @darkfantasy845 3 года назад +3

    എന്തൊരു നാടൻ തനിമ... കണ്ണിന് കുളിർമ എകുന്ന കാഴ്ചകൾ... കാലം പുരോഗമിക്കുമ്പോൾ നഷ്ടപെടുന്ന ചില ഓർമ്മകൾ..... വീണ്ടും പഴയ ഓർമ്മകലിലേക്ക് കൊണ്ടു പോയതിൽ ഒരുപാട് നന്ദി 🥰🥰🥰ഇന്നും ഇങ്ങനെ കുറേ തനിമകൾ അണയാതെ ഉണ്ടെന്നറിഞ്ഞതിൽ സന്തോഷം🥰🥰🥰god bless your family ♥️♥️♥️

  • @paaru33
    @paaru33 3 года назад +12

    ഇതിൻ്റെ പിന്നിൽ ഒരുപാട് പേരുടെ അധ്വാനം ഉണ്ടെന്ന് വീഡിയോ കണ്ടാൽ അറിയാം.. എന്തായാലും സൂപ്പർ👍🏻 എടുക്കുന്ന effort ന് നല്ല benifit ഉണ്ടാവട്ടെ❤️.

  • @sulekhaaji955
    @sulekhaaji955 3 года назад +42

    ഗൃഹ നാഥനെ കൂടി കാണിക്കണം ഇടക്ക് ...നല്ല പച്ചപ്പ് . ആലപ്പുഴക്കാരിയായ പ്രവാസിയായ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ... നാമി കുട്ടിയും ദാസേട്ടനും ഒക്കെ 😍😍

    • @retheeshcku6424
      @retheeshcku6424 3 года назад +2

      ലൊക്കേഷൻ ആലപ്പുഴ ആണോ ചേച്ചി ?
      എന്ത് ഭംഗിയായാണ് അവതരിപ്പിക്കുന്നത്
      ഈ ചാനലിന് വേണ്ടി set ഇട്ട പോലെ തോന്നുന്നു
      എന്തായാലും അവരുടെ ആഗ്രഹങ്ങൾ എത്രയും പെട്ടെന്ന് സഫലമാവട്ടെ ☺️

    • @sunshine-ni5iz
      @sunshine-ni5iz 3 года назад

      ഇത് original ആണോ ??? ഞാൻ വിചാരിച്ചതു ഈ ചേച്ചീനെ കൊച്ചിനെ ഒക്കെ cast ചെയ്തേക്കുന്നതെന്നാണ് ...അത് set അല്ലെ .. ശെരിക്കും അവരുടെ വീടാണോ ?? camera editing എല്ലാം കണ്ടിട്ട് scripted item അന്നാണ് ഞാൻ വിചാരിച്ച .

    • @geethu892
      @geethu892 3 года назад

      enthina grihanadane kanikune..Aa ammayum molum samadhanamye jeevich potte...Avare randu pere kanumpo thane manasin nalla samadhanum santhoshavum und..😊😊

    • @nishageorge398
      @nishageorge398 3 года назад

      Ith video kk vendi ulla set m script m pole thonnunnu,ippo chappal polum use cheyyathe arel m nadakkumo😂but videos super aanu👏🏻👌🏼

  • @sairamolsairamol2915
    @sairamolsairamol2915 3 года назад +27

    എന്തു രസമാണ് കണ്ടിരിക്കാൻ.. skip ചെയ്യാൻ ഒന്നുമില്ല... പെട്ടെന്ന് കഴിഞ്ഞു പോയി

  • @hadhirichu8372
    @hadhirichu8372 2 года назад +1

    നിങ്ങളുടെ ചാനൽ ഇന്നാണ് ഞാൻ കാണുന്നെ കണ്ടപ്പോൾ പഴയ ഓർമകൾ വന്നു എനിക്ക് ഒത്തിരി ഇഷ്ട്ടായി 😍😍😍😍😍😍👍🏻👍🏻👍🏻👍🏻❤️❤️❤️🤗🤗🤗🤗

  • @Kpirshad
    @Kpirshad 3 года назад +40

    നല്ല ഒരു കാലം നമ്മളിൽ നിന്നും നഷ്ടപ്പെട്ടു...ഓർമപ്പെടുത്തലിനു നന്ദി 🙏

  • @ananyaathulyasvlogs9385
    @ananyaathulyasvlogs9385 3 года назад +64

    ആ മാങ്ങ കടിക്കുന്ന സീൻ കിടു ❤❤ ഞാനും കടിച്ചത് പോലൊരു ഫീൽ 👌👌👌👌

  • @cemcon3479
    @cemcon3479 3 года назад +89

    What a beautiful clean environment, what a beautiful family, what a hard work and what a softness & kind to workers. May Allah Bless You all.

  • @sumayyaabu5146
    @sumayyaabu5146 3 года назад +22

    ഇനിയും നിറയെ വീഡിയോസ് ഇടണം. കണ്ണിന് കുളിർമ്മയുള്ള സ്ഥലം. കക്ക എന്റെ ഇഷ്ട വിഭവം.. കിടു 👌👌👌

  • @kekiplus1andonly
    @kekiplus1andonly 3 года назад +429

    How can you dislike such a wonderful video??😂😂some humans are sick🙆

  • @karthikakarthika8858
    @karthikakarthika8858 3 года назад +3

    ഇത് എന്താ സംഭവം, ഇതൊക്കെ ആണ് വീഡിയോ, nature, life, cooking 💖💖💖

  • @iambibinjoseph
    @iambibinjoseph 3 года назад +59

    എല്ലാ പണിയും ഓടി നടന്ന് ചെയുന്ന ചേച്ചി 🥰👍

  • @sandeepms7872
    @sandeepms7872 3 года назад +22

    നയന മനോഹരം. 👏🏼
    ഈ വീഡിയോ പകർത്തുന്ന ആളെയും ഒന്ന് പരിചയപ്പെടുത്തണം.
    പ്ലാസ്റ്റിക് പാത്രങ്ങൾ ഒന്നും തന്നെ ഉപയോഗിക്കുന്നില്ല എന്നതിന് പ്രത്യേക കയ്യടി 😍

    • @focusfulfill9232
      @focusfulfill9232 3 года назад

      Last week I found same type of another channel - ithal from god’s own country.
      Their videos are beautiful 🤩

  • @beenamukundhan733
    @beenamukundhan733 3 года назад

    ഓരോ വീഡിയോ കാണുമ്പോളും അടുത്ത വീഡിയോ കാണാനുള്ള ആകാംക്ഷ കൂടി വരുന്നു അത്രക് മനോഹമാണ് ഓരോ വീഡിയോയും.. കുക്കിംഗ്‌ എത്ര രസമാണ് കണ്ടിരിക്കാൻ എല്ലാവരും സൂപ്പർ 👌❤️

  • @anushakissac3316
    @anushakissac3316 3 года назад +9

    ഹൃദയത്തിൽ ഇപ്പോഴും നിറം മങ്ങാതെ കാത്തു സൂക്ഷിക്കുന്ന ഒരു പിടി ഓർമകളുടെയും മനുഷ്യരുടെയും ഇടയിലേക്ക്.....
    ❤️❤️

  • @djay2019
    @djay2019 3 года назад +4

    അതിമനോഹരമായ വളരെ മനോഹരമായ സ്ഥാനം. ഞാൻ അത് വളരെ ഇഷ്ടപ്പെട്ടു. കേരള ട്രെഡിഷണൽ കുക്കിംഗുകളുടെ മനോഹരമായ വീഡിയോ ജോലിക്ക് കാണിച്ചതിന് ഒരുപാട് നന്ദി

  • @lolithadinesh9841
    @lolithadinesh9841 2 года назад

    എന്ത് സ്പീഡിലാണ് ഓരോ വിഭവങ്ങൾ തയ്യാറാക്കുന്ന ത്.very nice vedio

  • @Ms20071974
    @Ms20071974 3 года назад +52

    Such a beautiful place, it’s heaven on Earth ♥️❤️♥️🥰

  • @serjithabeegam1546
    @serjithabeegam1546 3 года назад +4

    സൂപ്പർ. ആ വിറകടുപ്പ് കാണാൻ തന്നെ നല്ല ഭംഗി 👍👍👍💯💯💯

  • @UnniKrishnan-wq7ze
    @UnniKrishnan-wq7ze 2 года назад

    ഒരു സിനിമ കണ്ടപോലെ, നല്ല ചിത്രീകരണം, ചേച്ചി ക്ക് അഭിനന്ദനങ്ങൾ

  • @0arjun077
    @0arjun077 3 года назад +10

    Its like watching a beautiful Malayalam Movie. ❤️
    വളരെ നല്ല രീതിയിൽ തന്നെ കേരളത്തെ 🌴 ഒപ്പിയെടുക്കുവാൻ സാധിച്ചു.

  • @dheepudevarajan86
    @dheepudevarajan86 3 года назад +61

    This video is excellent, it has the same clarity of a movie, the scenes, materials, it's naturality, it's back ground music, THE PURE KERALA TRADITIONAL.

  • @sreesree4044
    @sreesree4044 3 года назад +1

    ഇത് എവിടാ സൂപ്പർ നന്നായിട്ടുണ്ട് ഒത്തിരി ഇഷ്ടം ആണ് ഇവരുടെ വീഡിയോസ്

  • @Mizuki36597
    @Mizuki36597 3 года назад +83

    എത്ര കഷ്ട്ടപെട്ടാണ് നിങ്ങൾ ഓരോ momentsum shoot ചെയ്യണേ... എല്ലാവർക്കും അഭിനന്ദനങ്ങൾ... വളരെ മനോഹരമായിട്ടുണ്ട് 😊👏👏keep going...♥️

  • @buddhabro.9130
    @buddhabro.9130 3 года назад +65

    I'll have to start calling you "queen of the Sari". 😊I love the colors! When I first saw you use garam masala I took a deep breath. I discovered it several years ago when I cooked for myself and my then partner. I fell in love with the flavor! I wish there was taste-o-vision so I could taste what you made. Lots of love to you all from America! Namaste 😌🙏🏼

    • @focusfulfill9232
      @focusfulfill9232 3 года назад +1

      Last week I found same type of another channel - ithal from god’s own country.
      Their videos are beautiful 🤩

  • @jayraj3133
    @jayraj3133 2 года назад

    സൂപ്പർ, പറയാൻ വാക്കുകൾ ഇല്ല. നാടൻ തനിമ നില നിർത്തി നല്ല നാടൻ പാചകം. ഒപ്പം നല്ല ഭംഗി ഉള്ള പരിസരം. 🌹🌹🌹

  • @TraditionalYani
    @TraditionalYani 3 года назад +7

    Super video nalla bhangiyund kaanan❤️❤️

  • @KichusCakeHut
    @KichusCakeHut 3 года назад +37

    വീണ്ടും മനോഹരമായ കാഴ്ച❤😍 വീഡിയോയ്ക്ക് വേണ്ടി കാത്തിരിപ്പ് ആരുന്നു ❤

  • @muthuselviraams5910
    @muthuselviraams5910 3 года назад +2

    aah climate kaanumbo thanna naavil kothi uuurunnu... Ella Vedios num 👌👌👍..

  • @ringkutalukder9055
    @ringkutalukder9055 3 года назад +41

    Aunty, the environment around your house is really wonderful.Your life idea is no less.

  • @sumayyaabu5146
    @sumayyaabu5146 3 года назад +17

    എത്ര നാളായ് ഞാൻ കാത്തു കാത്തു നിന്നു ഒന്നിങ്ങു വന്നിടു ബിൻസി കുട്ടി.... ❤

  • @AmazonPawan
    @AmazonPawan 3 года назад +1

    very nice video amazing culinari tradionil clam meat special big like

  • @thavytheng1795
    @thavytheng1795 3 года назад +52

    I want to live my life in a quiet and fresh like this, away from crowded and stressful living. One day I could afford to buy such a lovely place in the country side 😊

    • @camping13
      @camping13 3 года назад +1

      🇲🇦 hello, Good luck to you

  • @PS-iy1oj
    @PS-iy1oj 3 года назад +50

    എന്തൊരു ഭംഗിയുള്ള ഗ്രാമം.. നല്ല വൃത്തിയുള്ള പാചകം.. Really good dear♥️♥️, ക്യാമറാമാൻ അടിപൊളി.👌👌

  • @omanadavis1586
    @omanadavis1586 3 года назад +1

    Superb video. കണ്ണ് edukkaathe കണ്ട ഒരു വീഡിയോ 🥰🥰

  • @Ammalu_Ammuchi
    @Ammalu_Ammuchi 3 года назад +5

    നല്ല ഒരു ഭൂതകാലം നമ്മളിൽ നിന്നും നഷ്ട്ടപെട്ടപോലൊരു ഫീലിംഗ്!!... എത്ര അഭിനന്ദിച്ചാലും മതിവരില്ല.

  • @sarahp1383
    @sarahp1383 3 года назад +34

    Appreciate very much all the effort Nami' s mother has put in to steam such a vast quantity of clam , clean each one individually , then make a wonderful gravy, flavoured with the tangy taste of slivers of green mango, coconut , green chilies and shallots all hand ground on a stone , and cooked over wood fire.
    Served with steaming rice, .....this is indeed a lunch fit for the Gods.
    For the evening tea another delicacy,.....clam stuffed puffs , and piping hot tea, enjoyed by mother and daughter by the beautiful river front.
    Soooooo. magical
    Loved the video

  • @jrchillingfamily0.293
    @jrchillingfamily0.293 3 года назад +1

    സൂപ്പർ എനിക്ക് ഇഷ്ടം ആയി അടിപൊളി വീഡിയോ

  • @maahidee
    @maahidee 3 года назад +46

    Love the lifestyle and culture in Kerala. And beautiful natural context. You nicely capture them and compose with these videos. Wonderful. Love from Sri Lanka 💙💚💙💚

  • @sumie.k9984
    @sumie.k9984 3 года назад +7

    ദൈവമേ ഇതിലുണ്ടാക്കിയ വിഭവങ്ങൾ കണ്ട് കൊതി വന്നിട്ട് ഒരു രക്ഷയില്ല 😀😀😀😀

  • @meghaajish4779
    @meghaajish4779 3 года назад +1

    എന്തു ഭംഗി വീടും പരിസരവും കാണാൻ...🥰🥰

  • @sajna8138
    @sajna8138 3 года назад +19

    എങ്ങനാ ഈ vedios എടുക്കുന്നെ... Spr... ഇത് സെരിക്കും ഉള്ള വീടാണോ.. താമസമുള്ളത്... Behind sean vedio ഒരിക്കൽ apload ചെയ്യണം ട്ടോ... 😊anyway കിടു vedios😍😍😍😍... Katta waiting for nxt vedio🤗🤗🤗

    • @sree5920
      @sree5920 3 года назад +6

      Veedu set cheythekaanu ennu thonunnu

    • @Muhammedshaheen_18
      @Muhammedshaheen_18 3 года назад

      ഇത് ശരിക്കും നിങ്ങൾ താമസിക്കുന്ന വീട്

  • @jborrs7862
    @jborrs7862 3 года назад +11

    When I watch this video I feel I already in my province...even though Im here in the city...I remember all things.. the river the nature and especially the simple life.....I love it...

  • @gcherian77
    @gcherian77 2 года назад

    എത്ര മനോഹരം . ഇങനെ ജീവിക്കാന്‍ കൊതിയാവുന്നു .

  • @ksa7010
    @ksa7010 3 года назад +10

    ആദ്യമായിട്ടാണ് നിങ്ങളുടെ ഈ മനോഹരമായ ചാനൽ കണ്ണിൽപ്പെട്ടത് ഒന്നും പറയാനില്ല അടിപൊളി ഉടൻ തന്നെ 1m, എത്തട്ടെ എല്ലാവിധ ആശംസകളും ❤️❤️

  • @LYNZDailyLife
    @LYNZDailyLife 3 года назад +35

    Simple life with the nature is the best kind of living, this is how we live in the Philippines 🇵🇭
    Thank you for inspiring me to make also countryside Video ..

  • @ajim.y6457
    @ajim.y6457 3 года назад +1

    എന്ത് ഭംഗിയാണ് ഇത്‌ ശെരിക്കും താമസിക്കുന്ന ത് ഇവിടെ യാണോ അവരുടെ ഭാഗ്യം എനിക്ക് ഒത്തിരി ഇഷ്ടം ആണ് ഇങ്ങനെ ജീവിതം

  • @vivekkavivekka412
    @vivekkavivekka412 3 года назад +5

    I'm from srilanka ... recently I addicted your video because your nature place & traditional cooking....my big dream ..one day I will visited your site....

  • @premavelayuthan8785
    @premavelayuthan8785 3 года назад +8

    This is how we were growing up in the 70s in Malaysia. Get our own coconuts and claims and prawns and fishes ourselves. Everything do from scratch and when you sit and eat its worth it.. And the grind stone remind me of my mother. Thanks for the memories now I missing my parents 😢

  • @indianstories6685
    @indianstories6685 3 года назад +2

    Ith kaanumbo manassin nalla sugam enikk orubaad ishtamaayi

  • @StudywithNishiSingh
    @StudywithNishiSingh 3 года назад +34

    what a beautiful village it is...👍👍i am never see this type of beauty before in my life.. who agree with this

  • @mylifestylesmile7148
    @mylifestylesmile7148 3 года назад +19

    പറയുവാൻ വാക്കുകൾ ഇല്ല........ Dear......... അത്രക്കും... അതിലും അപ്പുറം ആയിരുന്നു.........first bgm.... Wooow...... 🤝🤝🤝👏👏👏👏👏🔥🔥🔥🙏🙏🙏

  • @nizamudeenam4404
    @nizamudeenam4404 4 месяца назад

    സൂപ്പർ ഭംഗി നൽകുന്നു,വീടും,പാചകവും, മലയാളി, പാചകം ചെയ്ത്,പേരെ, തന്നെ,വീ ടാണ്നല ഭംഗി

  • @LifeinWetland
    @LifeinWetland  3 года назад +91

    Kindly set the reminder🔔

    • @sathyakala6849
      @sathyakala6849 3 года назад +4

      Sis you super woman

    • @jasmineshibu9468
      @jasmineshibu9468 3 года назад

      Sure..👍

    • @budgie143
      @budgie143 3 года назад

      Set

    • @archanaraghunath6954
      @archanaraghunath6954 3 года назад +1

      Already done..... but athinte aavashyam illaayirunnu..... edak edak vannu ennalm channel nokkua...... 5 manikke vdio varu ennu arinjittum..... mandi le 😅☺️

    • @San-tp8ss
      @San-tp8ss 3 года назад +1

      Pin this so people notice

  • @krishnarao2727
    @krishnarao2727 3 года назад +6

    Iam from Hyderabad. States are different. But mother is same, universal. 👏👏👏🙏🙏🙏

  • @aksharaah91
    @aksharaah91 3 года назад +18

    ഒര് സിനിമ കണ്ട feel🤩
    ഗ്രാമീണത...🔥💚

  • @ajithchandran8797
    @ajithchandran8797 3 года назад +5

    എന്റമ്മോ സൂപ്പർ വീഡിയോ....എത്ര മനോഹരം ആയിട്ടാ ഇതൊക്കെ ചെയ്തത്....... 🥰🥰🥰😍😍😍😍😍

  • @ponnambilivlog5876
    @ponnambilivlog5876 3 года назад +1

    ഞാനും liziqui kanarundu. ഇതു നമ്മുടെ കൊച്ചു കേരളം, സൂപ്പറാണ് ഈ vedeo

  • @lini4452
    @lini4452 3 года назад +6

    Modernization എന്നു പറഞ്ഞു നമ്മൾ ഇല്ലാതാക്കിയ നന്മ നിറഞ്ഞ ഭൂതകാലം. Thank you for recreating that beautiful experience.

  • @juziazi7422
    @juziazi7422 3 года назад +3

    GREAT Ingane prakrithiyodu inangi jeevikunnavare ee kaalakattathilum kaanumbol vallathoru feelum Nostalgiyum aane, so proud 🥲 🥰 💖

  • @aaishaali5726
    @aaishaali5726 3 года назад +1

    എന്ത് പറയാനാ ഒന്നും പറയാനില്ലാ, എല്ലാം ഒന്നിനൊന്നു മെച്ചം.... Superrr

  • @StreamHunger
    @StreamHunger 3 года назад +49

    so cleaned and natural...love it.....camera person is looking professional filming awesome...and beautiful lovely location and scenery all around

    • @focusfulfill9232
      @focusfulfill9232 3 года назад

      Last week I found same type of another channel - ithal from god’s own country.
      Their videos are beautiful 🤩

    • @focusfulfill9232
      @focusfulfill9232 3 года назад

      @@chinchuthomas alla ente oru friend nte status l ninnanu njan ee videos kandath. Nalla quality videos athupole diff ayi thonni. But I think they didn’t get that much support yet. So I shared this here. Enikk athrakk ishttayi videos

  • @jasminenasru2824
    @jasminenasru2824 3 года назад +5

    എന്തൊരു ഭംഗി 🥰❤️ വീഡിയോ തീരണ്ടായിരുന്നു എന്ന് തോന്നിപോകും 👌🏻😍

  • @dinusree2021
    @dinusree2021 3 года назад +2

    ചേച്ചിനെ സമ്മതിക്കണം എത്ര നന്നായിട്ട ഒരു മടിയും ഇല്ലാതെ പണികൾ ചെയുന്നത് you have good ഹൗസ് വൈഫ് 👌👌👌👌👌👌👌👌👌👌👍🏼👍🏼👍🏼👍🏼👍🏼

  • @willspristo5028
    @willspristo5028 3 года назад +18

    Nami is really lucky to have a great mother., I feel I want to be like Nami. Super channel, what a view...Keep posting more videos.

  • @anjanarajan8456
    @anjanarajan8456 3 года назад +49

    I don't know if this is your real life style or if you are creating it for content.but it is really soothing for eyes and I appreciate your hard work 💖

    • @TinaTissue28
      @TinaTissue28 3 года назад +3

      This feels more authentic than the Chinese ones, but I figured its better to not question it. Remember LonleyGirl15?

    • @TheStardust2011
      @TheStardust2011 3 года назад +2

      This is definitely for content. That house or kitchen isn't how a home would look like in this time and age. But most of the things shown and lifestyle are true to how a malayali in smaller towns & village lives.

  • @Rainbow_1981
    @Rainbow_1981 3 года назад +5

    It doesn’t seem to be real ..but certainly something soothing to watch. Iv extended families in different parts of kerala. This seems like it created..set up is created. Certainly reminds of my grand mother’s time..wish life was this simple.

  • @DrBrunoRecipes
    @DrBrunoRecipes 3 года назад +47

    Excellent 👌🏻 Greetings from Scotland 😊 Have a wonderful day everyone 🌻

  • @aradhanaprashob5763
    @aradhanaprashob5763 2 года назад

    സൂപ്പർ വീഡിയോസ് ആണ് എന്റെ മക്കൾക്ക് ഇഷ്ടമാണ്

  • @pragnayadav
    @pragnayadav 2 года назад +6

    Now I know why Kerala is called God's own country. Love from Very far west of India, Gujarat 🙏💐

  • @vtaste1
    @vtaste1 3 года назад +4

    I still see someone dislike such this great videos? ❤️ ❤️ ❤️, Why ? Are you ...?

  • @jayanthivinod3197
    @jayanthivinod3197 3 года назад

    ഈ വിഡിയോ കാണുബോൾ ഒരു നൊസ്റ്റാൾജിയ ഫീൽ ആണ് കൊതി ആകുവാ ഇങ്ങനെ ഒരു ജീവിതം

  • @dogtrainingsuraksha2129
    @dogtrainingsuraksha2129 3 года назад +30

    ഈ വിഡിയോ ചിത്രികരിക്കാൻ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരു പാട് നന്ദി, എത്ര കഷ്ട്ടപ്പെട്ടാണ് നിങ്ങൾ അത് എടുകുന്നത് എന്ന് മനസിലാകും ,Any way ,All the Best💕❤💕

  • @afternoonorevening4514
    @afternoonorevening4514 3 года назад +12

    മുറ്റം തൂത്തു വെള്ളം കുടയുന്നത് .. oru ഒരു ഓർമ്മ....

    • @manjusreejeshmanju7474
      @manjusreejeshmanju7474 2 года назад

      പണ്ട് ഞാനും ചെയ്തിട്ടുള്ളതാ ചാണകം കലക്കി മുറ്റത്ത് കുടയും നല്ല ഭംഗി ആണ് അന്നു മുറ്റ०

  • @jyotsnabehera8879
    @jyotsnabehera8879 3 года назад +1

    Bahut sundar gaan kauthi mote jiba pain echha hauchhi bahut sundar ghoro green sabu pote fresh

  • @juleetiwari8712
    @juleetiwari8712 3 года назад +39

    No words to explain everything is perfect.... Its a meditation videos to feel totally relax👍👍👍👍👍👍

  • @BlossomCooking
    @BlossomCooking 3 года назад +22

    Hats off to the daily routine preparation of a day, nice sharing of food, cleaning, cooking in firewood, daughter looks cute in lovely pavada, liked 👍

  • @sharafathussain2225
    @sharafathussain2225 9 месяцев назад +1

    Very nice. Amazing. Moment

  • @shammusnest
    @shammusnest 3 года назад +24

    Can't find the words to write.🥰
    Very beautiful🌿. I had a childhood with beautiful views like this.☘️ But now we have lost it all in a way that we will never get back. I can't bear the sadness of remembering all that today😪. You should never miss any of this. Still waiting for some really good videos🥰🥰

  • @SheljoVlogs
    @SheljoVlogs 3 года назад +39

    Wonderful channel. Such an awesome visual treat.
    Good work team ❤️

  • @vtaste1
    @vtaste1 3 года назад +1

    You have a great cutting raw mango style ❤️ ❤️ ❤️