"The Great Taste of Greater Yam" | കാച്ചിൽ വിഭവങ്ങൾ | Kerala traditional life style

Поделиться
HTML-код
  • Опубликовано: 19 янв 2025

Комментарии • 1,2 тыс.

  • @sumisudheer7176
    @sumisudheer7176 3 года назад +5

    മലയാളം അറിയാൻ പാടില്ലാത്തവർ അല്ലാലോ ഈ വീഡിയോ കാണുന്നത് ഇതൊരു നാടൻ, തനി നാടൻ വീഡിയോ ആണ് പഴയ കേരളത്തിന്റെ ഭംഗിയും ഗ്രാമീണതയും നമ്മൾ മലയാളികൾ മറന്നു പോയ നാടൻ വിഭവങ്ങളുമായി ഒരു അതിമനോഹരമായ ചാനൽ.... ഇതിൽ കമെന്റ് ചെയ്യുന്നവർ,, നമ്മൾ മലയാളികൾ എങ്കിലും മലയാളത്തിൽ കമെന്റ് ചെയ്തൂടെ മംഗ്ലീഷിൽ അല്ലാട്ടോ തനിമലയാളത്തിൽ.... എന്റെ ഒരഭിപ്രായം ആണ്,,,,, ഇഷ്ടം ആകാത്തവർ ഉണ്ടെങ്കിൽ ക്ഷമിക്കണം 🙏🙏🙏ഇന്നത്തെ വീഡിയോ സൂപ്പർ ചേച്ചി ❤❤❤❤❤❤❤❤❤

  • @sujiththamalam279
    @sujiththamalam279 3 года назад +11

    ശരിക്കും ഇവർ അമ്മയും മകളുമാണോ... നമ്മെയെല്ലാം ബാല്യകാല സ്മരണകളിലേക്ക് കൂട്ടികൊണ്ട് പോകുന്ന വ്യത്യസ്തമായ വ്ലോഗ്.. എല്ലാ വിധ ആശംസകളും

  • @jyothiak1155
    @jyothiak1155 3 года назад +188

    പശ്ചാത്തലസംഗീതം ,ദൃശ്യ ഭംഗി, മികവുറ്റ അവതരണം, പാചകമികവ് , നിഷ്കളങ്കമായ ഗ്രാമീണജീവിതം ഇവയെല്ലാം നിങ്ങളുടെ ചാനലിനെ ഒന്നാമതാക്കിയിരിക്കുന്നു.👌🌹🌹

  • @raginidevimr4337
    @raginidevimr4337 3 года назад +46

    എന്തു സുന്ദരമായ കാഴ്ച 😊. ആമ്പൽ കുളവും തെങ്ങു കയറ്റവും കാച്ചിൽ പുഴുക്കും മേക്കാച്ചിക്ക പുഴുങ്ങിയതും നാടൻ വിഭവങ്ങളും. വളരെ മനോഹരമായ കാഴ്ച.

    • @saleenselt2049
      @saleenselt2049 3 года назад

      അതെ കിളികളുടെയും മറ്റും സൗണ്ട് 👌🥰

    • @tressypinto2259
      @tressypinto2259 2 года назад

      Kilikal chilakunnu

  • @aparnab6656
    @aparnab6656 3 года назад +13

    ഗ്രാമീണ വിഭവങ്ങൾ അതിന്റെ തനതായ രീതിയിൽ അവതരിപ്പിച്ച ചേച്ചിക്കും നമിമോൾക്കും. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ. ഇനിയും ഒരുപാട് വീഡിയോ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @annliyaalwina114
    @annliyaalwina114 3 года назад +14

    പതിവുപോലെ തന്നെ നയനമനോഹരം ❤️❤️ഇപ്പൊ ഒരുപാടു ട്രെഡിഷണൽ വീഡിയോസുമായി ഒരുഒടുപേരോണ്ട് ആരൊക്കെവന്നാലും ഞങ്ങൾ വെറ്റ് ലാൻഡ് ഫാൻസ്‌ ആശംസകൾ ❤️❤️❤️

  • @Black.3662
    @Black.3662 3 года назад +50

    കേരളത്തിൽ നിന്നല്ലാതെ വേറെ ആരല്ലാം നിങ്ങളുടെ വീഡിയോ കാണുന്നു 😯👏💚

  • @abhidey581
    @abhidey581 3 года назад +47

    This is why Kerala is so beautiful because there are so many beautiful people living there .. then such a beautiful village .. and such a beautiful relationship between mother and daughter has made this video more beautiful .. long life of "" life in wetland "" (from west bengal)

  • @Black.3662
    @Black.3662 3 года назад +28

    ചേച്ചിയുടെ വീഡിയോ വേറെ ലെവൽ ആണ് 💞 എന്നും വെയ്റ്റിംഗ് ആണ് ചേച്ചിയുടെ വീഡിയോ ക്ക്. മനോഹരമായ പ്രകൃതി കായ്‌ചകൾ ❣️ I really love it ...💚

  • @saranyadutta
    @saranyadutta 3 года назад +6

    പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ നിന്നുള്ള പ്രണയം. നിങ്ങളുടെ വീഡിയോകൾ കാണാൻ ഇഷ്ടമാണ്❤️

  • @jasnashakeershameem3502
    @jasnashakeershameem3502 3 года назад +8

    നമി ആയി ജനിച്ച mathiyayrunnu. എന്നും അടിപൊളി ആയി irikkam

  • @nadodivlogs4929
    @nadodivlogs4929 3 года назад +6

    ഒരു പഴയ റേഡിയോ കൂടി സെറ്റ് ചെയ്താൽ കുറേക്കൂടി നൊസ്റ്റാൾജിക്ക് ആകും .. മനോഹരം ❤️

  • @purpletulip444
    @purpletulip444 3 года назад +3

    Orupad arivum othiri kazhchayum thanna namikkum ammakkum athinu sapport nalkiya achanum wish you all the best

  • @saidalavi2304
    @saidalavi2304 3 года назад +5

    ഒരു പഴയ തനിമ യുള്ള ജീവിതം അമ്മിക്കല്ലും വിറകടുപ്പും കൂടെ മൺപാത്രങ്ങളും ഈ കാലത്ത് അപൂർവ്വവും കൗതുകവുമാണ് ഇതൊക്കെ 👌

  • @mrpmrp3892
    @mrpmrp3892 3 года назад +3

    മനസ്സിന് ഒത്തിരി ഒത്തിരി സന്തോഷം തരുന്ന ഒരു വീഡിയോ ആണ് ഇത് അടുത്ത വീഡിയോക്ക് ആയി കാത്തിരിക്കും 👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @nandhanaponnu4606
    @nandhanaponnu4606 3 года назад +7

    എത്ര സുന്ദരമായ കാഴ്ചകൾ നല്ല പാചകങ്ങൾ

  • @MUHAMMEDASHFAQ8099
    @MUHAMMEDASHFAQ8099 3 года назад +11

    Super... മനോഹരമായ പ്രകൃതി കാഴ്ചകൾ.... താങ്ക്സ്

  • @MaluZLifestyle123
    @MaluZLifestyle123 3 года назад +1

    1 week munbaaan njaan ithupolathe thamizh video kandathu.apoo manassil thonniyirunnu.nammalde naattil ithupolathe video kaanaan saadhichillalloonn.2,3 divasam munneyaan ee channel video youtube il kandath.valare santhosam.ee rand divasamaayi ella video yum kaanunnu....onnum parayaanilla atrakk manoharaman ooro videoyum bangiyulla sthalam.beautiful veed

  • @faizashihabudhin5646
    @faizashihabudhin5646 3 года назад +20

    നഷ്ട വസന്തങ്ങളുടെ ഓർമ്മകൾ 👍🏻👍🏻

  • @AbdulMajeed-hv1hg
    @AbdulMajeed-hv1hg 3 года назад +2

    നമ്മുടെ favourite മ്യൂസിക് കെട്ടില്ലല്ലോ എന്ന് ആലോചിച്ചപ്പോഴാണ് കാച്ചിൽ പൊരിക്കാൻ എണ്ണയിൽ ഇട്ടത്. ഉടൻ അതാ വരുന്നു നമ്മുടെ മനം കവരുന്ന സംഗീതം. 👍👍👍👍👍👍

    • @dkcreations2845
      @dkcreations2845 3 года назад

      😃😃

    • @AbdulMajeed-hv1hg
      @AbdulMajeed-hv1hg 3 года назад +1

      @@dkcreations2845 പെട്ടെന്നാണ് നിങ്ങളുടെ വളർച്ച. ഉത്തരോത്തരം കുതിച്ചുയരട്ടെ. 😍😍😍😍😍😍😍😍👍👍

  • @gurcharnsingh8778
    @gurcharnsingh8778 3 года назад +20

    In panjab we can not think of such natural Life God has blessed Kerala person

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 3 года назад +1

    എൻറെ വീട്ടിലും കാച്ചിൽ കൃഷി ഉണ്ടായിരുന്നു .പലവിധത്തിൽ അമ്മച്ചി ചെറുപ്പം മുതൽ ചെയ്തു തരുമായിരുന്നു പക്ഷേ എനിക്ക് ഏറ്റവും ഇഷ്ടം കാച്ചിൽ പുഴുങ്ങിയതും മുളക് ചമ്മന്തിയുമാണ് .
    എൻറെ കുട്ടിക്കാലത്തെ യും അമ്മച്ചിയുടെയും ഓർമ്മകളിലേക്ക് ആണ് ഈ വീഡിയോ എന്നെ കൂട്ടിക്കൊണ്ടുപോയത് .
    വളരെയേറെ നന്ദി .
    ഈശ്വരൻ അനുഗ്രഹിക്കട്ടെ🥰😇

  • @sukanyasuku8337
    @sukanyasuku8337 3 года назад +4

    സൂപ്പർ ചോച്ചി. അടുത്തതായി വേഗം വരണം

  • @zeyanziya9246
    @zeyanziya9246 3 года назад +328

    ഈ വീഡിയോ കാണുമ്പൊൾ എല്ലാവര്ക്കും തോന്നും ഇതുപോലൊരു വീടും പരിസരവും ഉണ്ടായിരുന്നു എങ്കിൽ എന്ന് ....പക്ഷെ സ്വന്തമായി വീട് പണിയുമ്പോൾ രണ്ടു നില തന്നെ വേണം എന്നാണ് പലരും ആഗ്രഹിക്കുന്നത് ...പോരാത്തതിന് മുറ്റം നിറയെ കല്ലുകൾ പതിച്ചു അലങ്കരിക്കണം ...ഇതല്ലേ ഇപ്പോൾ പലരും ചെയ്തു കൊണ്ടിരിക്കുന്നത് 🤔🤔

    • @sonaruby1178
      @sonaruby1178 3 года назад +15

      വളരെ ശരിയാണ് നിങ്ങൾ പറഞ്ഞത്

    • @__haqheem__5191
      @__haqheem__5191 3 года назад +7

      ഞാൻ വീട് വെക്കുമ്പോ രണ്ട് വീട് വെക്കും ഒന്ന് ഇതുപോലെ 😊😊

    • @crazyabdulla7198
      @crazyabdulla7198 3 года назад +3

      @@__haqheem__5191 good

    • @silpakichu3215
      @silpakichu3215 3 года назад +2

      Crct

    • @Sajilatalks
      @Sajilatalks 3 года назад +2

      100%ശരിയാണ്

  • @afsalasharaf546
    @afsalasharaf546 3 года назад +4

    നല്ല ഭംഗിയുള്ള സ്ഥലം , ചേച്ചിയും നമിയും

  • @vennelakantimaruthiprasad3231
    @vennelakantimaruthiprasad3231 3 года назад +19

    You are so blessed to live very close to mother nature. Also the recipes are healthy and simple.

  • @narayanareddy4115
    @narayanareddy4115 2 года назад +4

    I can't understand your words but your smiles And simplicity made me fall in Love with Kerala and it's culture....I am jealous about the beauty that's around you....photography is another level....Love u and your scenery home interiors which are beautiful than heaven.... 🥰🥰🥰🥰

  • @roynaidu2778
    @roynaidu2778 3 года назад +1

    Hello and greetings from South Africa
    Really enjoy watching your videos
    Keep it up and God Bless

  • @lifeinthetropics3579
    @lifeinthetropics3579 3 года назад +129

    The sound of the birds singing, the background music and the simple things you do makes my soul calms down! I love watching your vlogs it makes me forget the stressful world iam living!
    Thank you for inspiring me to create countryside life content!
    Love from the Philippine Countryside ❤️❤️❤️

  • @ratheeshkc3462
    @ratheeshkc3462 3 года назад +2

    Wetlande നാടൻ കാച്ചിൽ വിഭവം weldone 🌴🌴🌴🌴🌴

  • @sunilkumartv1513
    @sunilkumartv1513 3 года назад +3

    ഹായ് കണ്ടില്ലല്ലോ എന്ന് കരുതി ഇരിക്കുകയായിരുന്നു ഇപ്പൊ തുറന്നു നോക്കിയപ്പോൾ ദേ കിടക്കുന്നു കാച്ചിൽ വിഭവങ്ങളുമായി മനോഹരി കളായി സൂപ്പർ 💕👍😊

  • @clearandbright2685
    @clearandbright2685 Год назад

    I have watched a number of your videos: they are beautiful. Your traditional music is beautiful, no "modern" backbeat needed! Thank you!

  • @jyothidevi3184
    @jyothidevi3184 3 года назад +6

    Beautiful life Nami you are so lucky your mom is making so many dishes for you I love watching your videos

  • @fouziya379
    @fouziya379 3 года назад +1

    കാച്ചിലിന്റ വള്ളിയിൽ കാണുന്ന ആ കായയും കഴിക്കും ല്ലെ... നമ്മൾ അത് എടുക്കാറില്ല... ഇനി ഇത് പോലെ പുഴുങ്ങി കഴിക്കണം... ഇന്ന് പുതിയ ഒരു അറിവ് kitti... Tnx വെറ്റലാൻഡ്...

    • @haripriyah5870
      @haripriyah5870 3 года назад

      അതാണ് മേകാച്ചിൽ

  • @samarendradash4539
    @samarendradash4539 3 года назад +10

    Fantastic vedio showcasing the superb cuisines of Kerala.

  • @susmithasusu3848
    @susmithasusu3848 3 года назад +1

    ഇത്തവണ കുഞ്ഞാപ്പു വന്നത് എനിക്ക് ഇഷ്ട്ടായി കുറുമ്പ് ഉള്ള അവന്റെ ചിരികണ്ടോ ചായ കുടിക്കുമ്പോ 🤗🤗🤗🤗🤗😘

  • @anjaliarun4341
    @anjaliarun4341 3 года назад +8

    തുടക്കം തന്നെ എന്താ ഭംഗി 🌹💝💝💟💟

  • @Sisbrowithsimba
    @Sisbrowithsimba 3 года назад +1

    ഇത്രയും ക്ലാരിറ്റി ഭയങ്കര രസം ആണ് വീഡിയോ കണ്ടുകൊണ്ടിരിക്കാൻ

  • @ninabjork7734
    @ninabjork7734 3 года назад +19

    Compliments of the seasons and New Year 2022, that was very inspiring skillfully identifying and also finding a type of Yam, I have no idea about, your video gives me a sense of tranquility with an ensemble of birds chipping away to their own choir giving me such satisfaction, much love to both Nami and her Mammi God keep you both blessed.

  • @AnithVlogs
    @AnithVlogs 3 года назад +1

    Beautiful 🥰 sharing
    കാച്ചിൽ വിഭവങ്ങൾ നന്നായിട്ടുണ്ട്

  • @aniketshewale5359
    @aniketshewale5359 3 года назад +4

    I just love this channel . Please also add subtitles for non Keralite people .. do not understand what the mother and daughter speak

  • @mysoreswathi4499
    @mysoreswathi4499 3 года назад +2

    You reminded my mom, her saree was exactly same but the dishes are little different, your sewing machine and everything took me 30 years back. Wish those days are back

  • @ramachandranvenkatachalam6597
    @ramachandranvenkatachalam6597 3 года назад +5

    Missed your vidios from last two months. I was feeling as if life has become very dull with out watching the beutiful and superb wet land vidios and missed nami and her beautiful mother. Belated new year wishes to all of you team members. Bless you all.
    Mrs venkat

  • @sunithact5592
    @sunithact5592 3 года назад +1

    ഞാൻ കുവൈറ്റിൽ ആണ് ഈ വിഡിയോ ക്ക് കാത്തു നിൽക്കുക ആണ് 👍👍👍👌👌👌🌹🌹🌹

  • @tummieskitchen5025
    @tummieskitchen5025 3 года назад +7

    Excellent sound , music.... etc.... and I always inspired your cooking especially that dry prawns.... it's amazing chechi..... keep it up....

  • @adwitapb906
    @adwitapb906 3 года назад +1

    ബിൻസി ചേച്ചിയെയും, നമിക്കുട്ടിയെയും ഒരു പാടിഷ്ടം. കുഞ്ഞാപ്പു തകർത്തു. ഇനിയും നല്ല റെസിപ്പികൾ പ്രതീക്ഷിക്കുന്നു. English Subtitle കൊടുത്താൽ നന്നായിരുന്നു. സംഭാഷണം കേട്ടിട്ട് കൊടുങ്ങല്ലൂർ ( മതിലകം) ആണെന്ന് തോന്നുന്നു. അടുത്ത video ക്ക് കാത്തിരിക്കുന്നു.

  • @shaikmallikabegum6164
    @shaikmallikabegum6164 3 года назад +8

    I love the hardwork
    Affection between mother and daughter

  • @__-zj1ph
    @__-zj1ph 3 года назад +2

    Chechide video njan Marakathe Kannarunduttoo polli videos Annu❤️

  • @srichaitanya3149
    @srichaitanya3149 3 года назад +3

    After seeing ur videos our mind is very relaxing. I love nature very much. And ur cooking is very hard but it's amazing . We r from TELANGANA.

  • @rageshnv2946
    @rageshnv2946 2 года назад

    നല്ല പരിപാടിയാണ് പിന്നണിയിൽ നല്ല വർക്ക് ചെയ്യുന്നവരുണ്ട് മുന്നിലേയ്ക്ക് വരണം ക്യാമറ നല്ലതുപോലെ ചെയ്യന്നുണ്ട് എല്ലാവരേയും പരിചയപ്പെടുത്തു ക

  • @foodiesworldnishana5827
    @foodiesworldnishana5827 3 года назад +18

    എല്ലാ വീഡിയോസും കാണാറുണ്ട് ഒന്നിനൊന്നു മെച്ചം സൂപ്പർ ചേച്ചി poli എന്നും വീഡിയോസ് ഇട്ടൂടെ 👍😍😍😍

  • @anjanasanthosh3953
    @anjanasanthosh3953 3 года назад +1

    Valli kachil and kattan chaya ....sheriykkum nostagia adippichha presentation ❤️✨✨✨pandathe kore nalla ormakal.. our childhood memories

  • @rinkelserrao3955
    @rinkelserrao3955 3 года назад +7

    Hi mam we just eargerly wait for watching you and nami.... wonderful as usual....with beautiful smile on yr face...u don't get tried while cooking it's because u love Cooking.......I just love nature and surrounding around yr beautiful house ....

  • @dipanjalisahoo4396
    @dipanjalisahoo4396 3 года назад +2

    The music of this video wao....amazing👍.... Always it's touching my heart..... Always I'm waiting of ur loveable new episode.... 🤘🤘

  • @ainusworldcreations3643
    @ainusworldcreations3643 3 года назад +4

    ഒരുപാട് ഇഷ്ട്ടമുള്ളാ ഒരു ചാനൽ... 👍👍👍

  • @Timepass-um8fy
    @Timepass-um8fy 3 года назад +1

    Ee episodil Namiye ikk kooduthal ishtayi ippothe kalath inganethe food kazhikunnaa oru nallakutti

  • @adarshkshijil3917
    @adarshkshijil3917 3 года назад +4

    കുഞ്ഞപ്പു 🥰🥰
    ചേച്ചി വിഭവങ്ങൾ കൊള്ളാം ട്ടോ ❤️

  • @parvathyvijayakumar8539
    @parvathyvijayakumar8539 3 года назад +2

    Video ക്ക് കട്ട waiting ആയിരുന്നു 😍

  • @marvibb9030
    @marvibb9030 3 года назад +4

    Hello Nami & nami's mama.. All video are superb💯.. I'm Marvi from Pakistan 💚

  • @nirmalayumnam7661
    @nirmalayumnam7661 3 года назад +2

    Your background music is simply awesome. Driving me crazy of your channel 👍❤️

  • @sushamass474
    @sushamass474 3 года назад +22

    Kerala, God's own country 🙏. 🙏
    Nice recipes 😋 👌 👍 😍

  • @sudhavs2091
    @sudhavs2091 3 года назад

    Ayyayyo entha ithu . Kothippichu kollukayaanallo . Super super .

  • @nanacampelo448
    @nanacampelo448 3 года назад +12

    Do Brasil, Amazonas, 9 de Janeiro de 2022, Deus conserve nessa beleza e simplicidade da vida, essa família. Saúde à Humanidade.

  • @KADUKUMANIONE
    @KADUKUMANIONE 3 года назад +1

    കൊള്ളാം അടിപൊളി

  • @renukagamage9427
    @renukagamage9427 3 года назад +8

    Very interesting and attractive environment. Very tasty food today. I always support you.

  • @amilachayangani202
    @amilachayangani202 3 года назад +2

    Hi bimc...i like your videos..i like that music...good luck my sister...😍😍 sri lanka...

  • @JusticenBalance
    @JusticenBalance 3 года назад +15

    most beautiful home and surroundings🤩🤩🤩 so green nature !! I love deeply
    hello from barcelona

  • @AnithaVMenon
    @AnithaVMenon 3 года назад +1

    എല്ലാം കൊണ്ടും മനോഹരമായ വീഡിയോ... ഒരുപാടു ഇഷ്ടം ❤

  • @jishatk1765
    @jishatk1765 3 года назад +6

    Super video 👍👍പ്രകൃതിമനോഹരമായ കാഴ്ചകൾ. കാച്ചിൽ വിഭവങ്ങൾ.. നന്നായിരിക്കുന്നു. ഇപ്പൊ കാച്ചിലൊന്നും തൊടിയിലൊന്നും കാണുന്നേ ഇല്ല. ഇപ്പോ ഇതൊക്കെ കാണാൻ പറ്റുക ചുരുക്കം. കണ്ണിനും മനസ്സിന് കുളിർമ നൽകുന്ന കാഴ്ചകൾ....നിങ്ങളുടെ കുടുംബത്തിന് നല്ലത് മാത്രം വരട്ടെ...❤❤

  • @Pathooskitchenlab
    @Pathooskitchenlab 3 года назад

    വിളക് അണക്കുന്നതിൽ വരെ പഴമനിറക്കുന്ന ഹൃദയത്തിൽ തൊടുന്ന vedio ഒരുപാട് ഇഷ്ടം 🥰👌
    ഇത് പോലെ ഉണക്ക ചെമ്മീൻ വറുത്തു അരി നാഴികൊണ്ട് ഉരുട്ടി വാലും തലയും വേർതിരിച്ചു എടുക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് ❣️
    എങ്ങനെ സാധിക്കുന്നു ചേച്ചി ഇങ്ങനെയൊക്കെ 👏👏😍

  • @DrBrunoRecipes
    @DrBrunoRecipes 3 года назад +4

    Excellent 👌🏻 Greetings from Scotland 😊 Have a wonderful day everyone 🌻

  • @jasmineshibu9468
    @jasmineshibu9468 3 года назад

    പറയാന്‍ കഴിയുന്നില്ല... അത്രയ്ക്കു മനോഹരമാണ് നിങ്ങളുടെ വിഡിയോ.. 💞 കാച്ചില്‍ വറുത്തെടുക്കുന്നത് ആദ്യമായിട്ടാണ് ട്ടോ ഞാന്‍ കാണുന്നത്... നല്ല taste ആയിരിക്കും 👍👏👏

  • @rajayoganrajasegaran3946
    @rajayoganrajasegaran3946 3 года назад +60

    No words to express the beauty of nature in kerala......

  • @junaisvgd7343
    @junaisvgd7343 3 года назад +2

    ഇതൊക്കെ കാണുമ്പോ ബാലകാലം ഓർമ വരുന്നു

  • @najlasadam5492
    @najlasadam5492 3 года назад +4

    Lots of love from lakshadweep🥰😍

  • @rosejainaraine3821
    @rosejainaraine3821 3 года назад +2

    This is heaven on earth... beautifully filmed... Thanks,

  • @josephinedsouza9455
    @josephinedsouza9455 3 года назад +3

    Very nice recipe thank you beautiful place superb greenery and God bless us 🙏👏🙌❤️🙏

  • @Sonu-xw6yl
    @Sonu-xw6yl 3 года назад +1

    Really love your traditional style of authentic Keralite cooking... Besides that, Exceptional Cinematography... Nat GEO, Discovery, SONY BBC etc. की किसी टूरिज़्म प्रोमोशन के वीडियो का भी यह लेवल नहीं है... प्राकृतिक सौंदर्य से परिपूर्ण आपके चैनल की सिनेमैटोग्राफी के सामने सब फीके हैं... The Cinematographer deserves an Oscar... 🏆🏆🏆🏆

  • @raiborges9511
    @raiborges9511 3 года назад +7

    Lugar lindíssimo. Vocês são maravilhosas .Um feliz ano novo pra você e sua família! 🇧🇷

  • @gaurika_ammaluzz
    @gaurika_ammaluzz 3 года назад +1

    ഒന്നും പറയാനില്ല ചേച്ചി നിങ്ങൾ പൊളിയാ 😍😍😍😍നാമി love u chakkare😘😘

  • @saranyadinesh376
    @saranyadinesh376 3 года назад +5

    Your home view is so good and I like it.i like your videos and natural style make your food

  • @responderresponse2867
    @responderresponse2867 3 года назад +1

    ശ്രീലങ്കൻ ചാനൽ traditional me യെ നന്നായി അനുലരിച്ചിട്ടുണ്ട്

  • @dragonmangaming699
    @dragonmangaming699 3 года назад +3

    സൂപ്പർ ചേച്ചി, &നമികുട്ടി.. ♥♥♥

  • @kuyasam676
    @kuyasam676 3 года назад +7

    Wow best food yam tuber. Here in Philippines they called as ube it is very delicious vegetable. Yam or ube have two color, white and purple. But the purple yam is mostly supplied to the market because of the beautiful color.

  • @prasanthkumar6816
    @prasanthkumar6816 3 года назад +1

    Back ground music സൂപ്പർ chechi.

  • @HAR_SHIVLOGGS
    @HAR_SHIVLOGGS 3 года назад +17

    I can't express my love and respect for you guys. ❣️
    Just my blessings. And if I would be lucky enough, I will meet you 🤞💐💐

  • @geethageethakrishnan9093
    @geethageethakrishnan9093 3 года назад +2

    Super
    Kachil women's nte healthne
    Ettavum nallatha
    Enike bhayankar ishta
    Idakke vangum
    Vangitathil kurache ividunde
    Avide prepair cheythapole
    Njanum try c heyyum
    Enike kunjikkachil puzhungi
    Tholiyuriche kazhikan
    Bhayanksra ishta
    Athe marketil illa
    Kunjappunte nishkkalangamaya
    Chiri
    Namikkutty payar pichiyathe
    Nalla rasondarunnu
    Ellam adipoli❤🌹

  • @suryasuresh8873
    @suryasuresh8873 3 года назад +14

    Beyond words...and congrats on your 300k subscribers...i'm so glad to be a subscriber of your channel 😍

    • @LifeinWetland
      @LifeinWetland  3 года назад +4

      Thank you so much for your kind words ❤️❤️❤️

    • @vishnu5442
      @vishnu5442 3 года назад +1

      ♥️♥️👌👌👌👌👌

  • @shehnazsamaa1944
    @shehnazsamaa1944 3 года назад +2

    God bless you hard working woman …Your daughter is lucky to have a mom like you .The saree colour looks great on Look more beautiful today

  • @janefoo5173
    @janefoo5173 3 года назад +12

    I love the nature surrounding your home.
    Love to watch you cook too. You don't use any electric appliances at all, lots of hard work to prepare all the food by hand.
    I hope people will live this kind of life like you making use of natural resources.

  • @hemarajn1676
    @hemarajn1676 3 года назад

    വളരെ കുറഞ്ഞ ഭൂമി മാത്രമുള്ള ഞാൻ കുറച്ചു വർഷങ്ങളായി ചെറിയ തോതിൽ കാച്ചിൽ കൃഷി ചെയ്തു വരുന്നുണ്ട്. 2 ഇനങ്ങളുമുണ്ട്. ഞങ്ങൾ ഇതുവരെ പുഴുക്ക് മാത്രമാണ് ഉണ്ടാക്കി കഴിച്ചിരുന്നത്. പക്ഷെ, കാച്ചിൽ വറുത്തു കഴിക്കാനും, മേക്കാച്ചിൽ പുഴുങ്ങി കഴിക്കാനും പറ്റുമെന്ന് ഈ വീഡിയോ കണ്ടപ്പോഴാണ് മനസ്സിലായത് . ഈ പുതിയ അറിവുകൾക്ക് വളരെ നന്ദി.

    • @wsuvarna7581
      @wsuvarna7581 3 года назад

      Ilike your wetland and dishes nami and u mzdam suvarna

  • @reenarajput6182
    @reenarajput6182 3 года назад +4

    I can't understand your language . but love see your food nature.

  • @pauljoseph226
    @pauljoseph226 3 года назад +1

    Nigaluded video kanubol oru nostalgic feel chayunnu

  • @memchoubiksh1869
    @memchoubiksh1869 3 года назад +5

    ♥️Teasty food
    Beautiful place
    Beautiful scenery
    Good cook
    Happy life
    I like your lifestyle♥️♥️♥️🙏🙏🙏

  • @V4VillageMan
    @V4VillageMan 3 года назад +1

    ആഹാ എത്ര മനോഹരമായ അവതരണം. 👍🏻അതിമനോഹരമായ വീഡിയോ 😍👏👏👏👌

  • @lucianoheffner
    @lucianoheffner 3 года назад +7

    I really love your life style and all your videos!
    🙏🏼👏🏽👏🏽👏🏽😍🇧🇷

  • @sibis8426
    @sibis8426 3 года назад +1

    Kanunnathinu munpe like cheyum. Friends nu ellam share cheythit e channel kandu nokkanamennu paranju. Oro video ku waiting. Pothichoru video cheyyanam❤️🥰

  • @rehanarahman8184
    @rehanarahman8184 2 года назад +3

    I would love to come to Kerala.I wish I could live in Kerala so close such beautiful nature.

  • @shridharn.s2479
    @shridharn.s2479 3 года назад

    Hi wonderful colour full different sweet o sweet super o super location super camera man keep it up all the best

  • @ashokraghavan1890
    @ashokraghavan1890 3 года назад +3

    Awesome as always.