Steamed cake & Duck egg curry | പുട്ടും മുട്ടയും | Traditional cooking | Village life.

Поделиться
HTML-код
  • Опубликовано: 1 апр 2022
  • Steamed cake & Duck egg curry | പുട്ടും മുട്ടയും
    ഇന്നത്തെ വിഭവങ്ങൾ നിങ്ങൾക്കേറെ ഇഷ്ടമാകും എന്ന പ്രതീക്ഷയോടെ...
    BinC❤️
    ........................................................................................
    Thanks for watching
    Please Like, Share & Subscribe my channel, please do watch and support.
    music: wetland music©
    *Turn CC on for subtitles
    My channel: / @lifeinwetland
    My mail Id : lifeinwetland@gmail.com
    Instagram ID: lifeinwetland
    Facebook page : / lifeinwetland
    #keralatraditionallife#food#culture#festivals#Keralafood#villagelife
  • ХоббиХобби

Комментарии • 730

  • @bijuvamanapuram4542
    @bijuvamanapuram4542 2 года назад +49

    മുട്ട പുഴുങ്ങാൻ ഇട്ടപ്പോൾ 5 എണ്ണം ഉണ്ടായിരുന്നു കറിയിൽ ഇട്ടപ്പോൾ നാല്. അപ്പോ ഒന്ന് പൊളിച്ചപ്പോൾ തിന്നു അല്ലെ 😜😁

  • @muhammedsajid4383
    @muhammedsajid4383 2 года назад +4

    ഞാൻ ഇന്നാണ് ഈ ചാനൽ കാണുന്നത്
    വളരെ ഇഷ്ടമായി കുക്കിംഗ്‌. പിന്നെ ആ വീടും
    സത്യം പറഞ്ഞാൽ കൊതി തോന്നി

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 года назад +7

    എൻറെ കുട്ടിക്കാലത്തെയും എൻറെ അമ്മച്ചിയെയും ഓർമ്മപ്പെടുത്തിയ മനോഹരമായ ഒരു വീഡിയോ..... ഹോസ്പിറ്റലിലെ എൻറെ തിരക്കേറിയ ഡോക്ടർ ജോലി കഴിഞ്ഞു വീട്ടിൽ വരുമ്പോൾ ഈ ചാനൽ കാണുക എന്നത് എനിക്ക് മറ്റ് വ്യൂവേഴ്സ് എല്ലാവരെയും പോലെ തന്നെ വളരെ ആശ്വാസം തരുന്ന ഒന്നാണ്....
    ഇനിയും ഉയരങ്ങൾ കീഴടക്കുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ🥰😇

  • @arsnlin
    @arsnlin 2 года назад +20

    വീണ്ടും മനോഹരമായ ഒരനുഭവം. ഈ ചാനലിന് മുന്നിലും പിന്നിലും പ്രവർത്തിയ്ക്കുന്ന കാക്കയ്ക്കും പൂച്ചയ്ക്കും വരെ നന്ദി 💕

  • @appoosfamilyfood2702
    @appoosfamilyfood2702 2 года назад +23

    ഉണക്ക മീനും കൂട്ടി ചോറ് കഴിക്കാൻ തോന്നുന്നു 😩...... 👌👌👌♥️♥️♥️

  • @retourenavant
    @retourenavant 2 года назад +40

    Hi ladies, I dream to grate coconut traditionaly like you do 😄...there is no coconut trees in France unfortunately ! Yummy recipes as usual. Take care, loves from your french friends 🤗

  • @josmijosmijenson144
    @josmijosmijenson144 2 года назад +41

    നിങ്ങളുടെ വീഡിയോ എപ്പോ കണ്ടാലും കുട്ടികാലം ഓർമ്മ വരും 😍. ഇപ്പോഴത്തെ കുട്ടികൾക്ക് ഇതൊന്നും അറിയില്ല 💞

  • @shilpa8076
    @shilpa8076 2 года назад +16

    പാത്രങ്ങൾ ഒക്കെ എന്തൊരു ഭംഗിയാണ് കാണാൻ....പാചകവും സൂപ്പർ❤️❤️❤️❤️

  • @nazarpanazar5377
    @nazarpanazar5377 2 года назад +14

    വെള്ളത്തിൽ ഉപ്പിട്ട് അതിൽ പൊടി ഇട്ട് കുഴച്ചാൽ പെട്ടെന്ന് നനഞ്ഞ് കിട്ടും.. വെള്ളം കൂടാതെ നോക്കണം. പൊടി എടുക്കുന്നതിന്റെ പകുതിയേ വെള്ളം എടുക്കാവൂ.. നിങ്ങളുടെ മ്യൂസിക്ക് കേൾക്കുമ്പോൾ ഒരു പ്രത്യേക ഫീലാണ്....... സൂപ്പർ.... അടിപൊളി.

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 2 года назад +1

      Absolutely true. ....
      മ്യൂസിക്കിൻറെ ഫീൽ അതിമനോഹരമാണ് ....എനിക്കും ഏറ്റവും ഇഷ്ടം മ്യൂസിക്കും,visuals, പിന്നെ അമ്മ മകൾ സ്നേഹ ബന്ധം ..
      Stay Blessed 🙏🏼 😇

  • @natureandcreativity2535
    @natureandcreativity2535 2 года назад +2

    ചിരട്ടപുട്ട് കണ്ടപ്പോൾ കുട്ടിക്കാലം ഓർമ്മവന്നു. ഇപ്പോൾ ചിരട്ടപുട്ട് കാണാൻ കൂടി ഇല്ല.👍❤

  • @sudhamurali2187
    @sudhamurali2187 2 года назад +3

    ചിരട്ടപ്പുട്ടു supper 👍👍.... ഉണക്കമീൻ എത്തയ്ക്ക ഇട്ടുവച്ചത് അതിലും സൂപ്പർ 👏👏👏

  • @Relaxwidme803
    @Relaxwidme803 2 года назад +4

    എന്ത് അനുസരണ ഉള്ള കുട്ടിയാണ് നമി 😍😍.. നമ്മുടേതൊക്കെ ഇങ്ങോട്ട് വിളിച്ചാൽ അങ്ങോട്ട് പോകും 😁

    • @ezwrinishal5038
      @ezwrinishal5038 2 года назад +3

      അത് വീഡിയോക്ക് വേണ്ടി പോസ് ചെയ്യുന്നതാകും😁

    • @Relaxwidme803
      @Relaxwidme803 2 года назад

      @@ezwrinishal5038 😃😃

  • @sinimolsinimol9917
    @sinimolsinimol9917 2 года назад +22

    നിങ്ങളുടെ വീഡിയോ ആദ്യമായാണ് ഞാൻ കാണുന്നത്. വളെരെ നല്ലത്.. ഇത് ഏതാണ് സ്ഥലം.. എന്തു മനോഹരം ❤❤

  • @rinkelserrao3955
    @rinkelserrao3955 2 года назад +9

    U r god's chosen people on earth ....u live in his own country Kerala...I m yr biggest greatest fan mam ...I don't even skip any part of yr vedio...it's that beautiful.... beautiful house beautiful surroundings...brids chriping...was Missing the BGM...I just love the music you hv added to yr blog....plz do keep uploading more and more vedios ...love snd blessings from mumbai...

  • @VipinaAneesh-ud2db
    @VipinaAneesh-ud2db 4 месяца назад

    ചേച്ചിയുടെ സംസാരം ചിലപ്പോൾ പിടി കിട്ടില്ല. എന്നാലും ചേച്ചി പാചകം ചെയുന്നത് കാണാൻ നല്ല ഭംഗിയാ. 👍👍👍👍👍

  • @tomperumpally6750
    @tomperumpally6750 2 года назад

    ചിരട്ടപ്പുട്ട് ചുടുമ്പോൾ, ചിരട്ടയുടെ മൂന്ന് ദ്വാരങ്ങളിലൂടെ ആവി വരുന്നത് കണ്ടപ്പോൾ, കുഞ്ഞുന്നാളിൽ എനിക്ക്, മൂക്കിലൂടെ സിഗരറ്റ് പുക വിട്ടു കാണിച്ചിരുന്ന അയൽവാസി ചേട്ടനെ ഓർത്തുപോയി.. അന്ന് എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു, വലുതാവുമ്പോൾ സിഗററ്റ് വലിച്ച്, മൂക്കിലൂടെ പുക വിടണം എന്നത്...😁😃.
    വീഡിയോ എന്നത്തെയും പോലെ മനോഹരമായിരുന്നു.
    നമിക്കുട്ടിക്കും, ബിൻസി അമ്മയ്ക്കും , അണിയറ പ്രവർത്തകർക്കും, അഭിനന്ദനങ്ങൾ..💕❤️😍👌

  • @pradeepv.a2309
    @pradeepv.a2309 2 года назад +40

    ഒരാഷ്‌ച കാത്തിരുന്നാലെന്ത് ഇന്നത്തെ വീഡിയോ ഒരു രെക്ഷ യില്ല സൂപ്പർ പുട്ടും മുട്ട കറിയും ഉണക്ക മീൻ കറിയും നമ്മൾ കഴിക്കാറുള്ളതാണ് എങ്കിലും അടിപൊളി ഒന്നും പറയാനില്ല 👌👍👍👍👍

    • @sajeevtharayil5111
      @sajeevtharayil5111 2 года назад

      Bjkvnkovnkobnkovnkobmopjnmppnkoovnkovgjkoohkoponmlpbkoobkoohvjoojswqertxghufbjigjoojkopjkopjkopkmlpmlp

    • @nikhiljoshua5689
      @nikhiljoshua5689 2 года назад

      @@sajeevtharayil5111 QQ AAm h

  • @ayurmeds-anaturalsystemofm9446
    @ayurmeds-anaturalsystemofm9446 2 года назад +4

    ഭക്ഷണം, അമ്മയും മകളും തമ്മിലുള്ള ബന്ധം, സംഭാഷണങ്ങൾ എന്നിവ ഓരോ എപ്പിസോഡുകൾക്കും ഭംഗി കൂട്ടുന്നു ....

  • @mkbiro
    @mkbiro 2 года назад +2

    Where do they cook chore? Not showered? Pic of all family would be great to see .

  • @AnithaVMenon
    @AnithaVMenon 2 года назад +6

    നമിയും അമ്മയും വിഭവങ്ങളും superb 🌹

  • @its8353
    @its8353 2 года назад +4

    Nami Fan🥰

  • @parutisna8056
    @parutisna8056 2 года назад +1

    My fav കറി ഉണ്ണക്കമീൻ പച്ചക്കായ ... ചേമ്പ് ചേർത്തലും സൂപ്പർ ആണ് 🥰

  • @manjuthanumanju4035
    @manjuthanumanju4035 2 года назад +28

    എല്ലാ ആഴ്ചയും നമിയുടേയും അമ്മയുടേയും വീഡിയോ കാണാൻ കാത്തിരിക്കുന്നു. 😍😍

    • @faithfulfriend8498
      @faithfulfriend8498 2 года назад

      ruclips.net/video/0A5gxsDVOP8/видео.html
      Onn kand nokki suggestions parayne.. Pls🙏🏽ente first RUclips video Anu.

    • @malusajeev8075
      @malusajeev8075 2 года назад

      qq1

  • @amalashoby4500
    @amalashoby4500 2 года назад +12

    ഈ കറികൾ എല്ലാം കണ്ടപ്പോൾ എന്റെ അമ്മയുണ്ടാക്കുന്ന കറി ഓർമവന്നു ഇത് പോലെത്തന്നെ... Super ❤❤❤😘

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 2 года назад +2

      എനിക്കും അതേ അനുഭവമാണ് ഉണ്ടായത്

  • @gurcharnsingh8778
    @gurcharnsingh8778 2 года назад +3

    Both mom and daughter are very good they are showing the beautiful state of Kerala

  • @sarele302
    @sarele302 2 года назад +4

    Thanks for your winderful videos. Now I can read your speech. With love from Russia❤🌹🌺 We are beautiful with your daughter

  • @veenasirajsiraj7693
    @veenasirajsiraj7693 2 года назад +1

    Variety dishes😋😋😋😋 njn kanjirapally kaari aaanu.favorite dry fish than normal fish

  • @kavilpadikkal1962
    @kavilpadikkal1962 2 года назад +3

    Hi, lovely blog. I use to prepare egg curry and puttu, but your preparation is entirely different. I don't mix grated coconut with the flour, i should try this. I don't use duck egg as it is rarely available in Andaman. It is since 3 years i cooked dry fish. Your preparation made my mouth watery. Great!!!! keep it up.

  • @manofernando9918
    @manofernando9918 2 года назад +2

    Here in Sri Lanka we call it Pittu. We Steam it in a specially made tube like a bamboo pole over boiling water.

  • @dragonmangaming699
    @dragonmangaming699 2 года назад +2

    ചേച്ചി &നമികുട്ടി..... സൂപ്പർ വീഡിയോ . ഒന്നും പറയാൻ ഇല്ല, അടുത്ത വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു....... ♥♥♥♥

  • @rh3308
    @rh3308 2 года назад +3

    Delicious. Thank you for sharing your food, family n home with us. ❤️

  • @jadalanaveen
    @jadalanaveen 2 года назад +1

    Again all smiles and smiles while I watch what you are best at. so serene and natural. Lots of 💕

  • @ajithnair7991
    @ajithnair7991 2 года назад +2

    Husband Artist annalle Iam Sure He is one of Great Artist

  • @asha6206
    @asha6206 2 года назад +17

    ഒരാഴ്ചത്തെ ഞങളുടെ കാത്തിരിപ്പിനു വിരാമം ഇട്ട് നമിയും അമ്മയും വന്നു ❤❤❤

  • @ammu7926
    @ammu7926 2 года назад +17

    My favourite dish puttu with curry 😋😋😋

  • @ppr8878
    @ppr8878 2 года назад +2

    Original way of making puttu in coconut shell..cheretta puttu superb. It's taste is really superb. The salt container also very superb. All varities of mud vessels superb. Dried fish curry with banana also very tasty. Kerala breakfast is always very tasty.. You are perfectly showing the original Kerala way of cooking. Hats off to you... The way Nami went to buy dry prawns also original form. Olden days people use to go to the nearby shops and buy day to day things. Superb

  • @binuvictor7934
    @binuvictor7934 2 года назад

    Superb 👌👌videos kaanan kathirikkum manasil enthu weshamam ondelum ningalude video kaanumbol ellam marum othiri othiri thanks 😘💝

  • @sukanya4373
    @sukanya4373 2 года назад +1

    Inganeyoru stalathu oru dhivasamengilum jeevikkanam enthu rasaa😍

  • @user-yb8oj6ng2v
    @user-yb8oj6ng2v 2 года назад +8

    സൂപ്പർ ഫുഡ് മുട്ടക്കറി. 🙏. വാഴ്ത്തുക്കൽ നമുക്ക് നന്ദിയോടെ അമ്മയ്ക്ക്

  • @hajarahajuhajara
    @hajarahajuhajara 2 года назад +1

    Nami enn vilikkumbo endha amme ennulla aa vili ❤️ ammayude mol thannee👍👍

  • @redchillykitchen254
    @redchillykitchen254 2 года назад +4

    Excellent mam its Amazing performance i like nd love this programme 👏🏼👏🏼👏🏼♥️

  • @Raj17854
    @Raj17854 2 года назад +19

    Really good atmosphere , laziz food , beautiful nature and🥰🥰🥰👌👌👌👌👌

  • @anilkumarmenonmenon2425
    @anilkumarmenonmenon2425 2 года назад +1

    Nami lucky girl to have such special traditional 🍲 sound, our Kerala😍

  • @renukagamage9427
    @renukagamage9427 2 года назад +8

    Nice to see you. Whatever you do is beautiful.

  • @ng.cntripathindin7117
    @ng.cntripathindin7117 2 года назад +1

    I m from West Bengal....but I love this profession ❤️❤️❤️

  • @sureshnambiar1258
    @sureshnambiar1258 2 года назад

    Oaro joliyum ethra neat aayannu cheyyunnath ,,,oaro eppisodum kothiyodeyannu kaathirikkunnath😊😊😊😊😊

  • @АМАМ-у8о
    @АМАМ-у8о 2 года назад +8

    Как же у вас красивоооо🥰🥰🥰, как у вас всё хорошо получатся👍👍👍👍

  • @aparnab6656
    @aparnab6656 2 года назад +1

    നന്നായിട്ട് ഉണ്ട് .. ഉണക്കമീൻ curry super👍 ആണ്

  • @flowerflower6278
    @flowerflower6278 2 года назад

    അടിപൊളി ...food കണ്ടിട്ട് kothiyaakunnu

  • @sarahp1383
    @sarahp1383 2 года назад +17

    Such a nice vlog. It was wonderful watching Nami's mother preparing simple but very tasty food.
    First the duck eggs curry and the unusual way of steaming puttu in coconut shells
    It made me wish so much, that I could join mother and daughter for break fast
    Next it was rice and the unusual combination of raw mango with Nendra Kaya and dried fish! Wow.
    Teamed with pappadum
    it was THE perfect lunch.
    Nami is so lucky to have such a wonderful mother, who makes such tasty food for her.
    The calm and peaceful surroundings with the sound of squirrels and nightingale pleasantly breaking the silence, is something I enjoy observing very much.
    . Thank you.

  • @pitbullmom3234
    @pitbullmom3234 2 года назад +4

    GREAT EPISODE 🙏🥰🙏
    AMAZING RECIPES 🙏🌻🙏
    AS ALWAYS A BEAUTIFUL FAMILY 🙏

  • @vinodkumark6121
    @vinodkumark6121 2 года назад

    നാടൻ വീട്ടമ്മയുടെ നാടൻ വിഭവങ്ങൾ.. super..

  • @raindropsrenukavimal5361
    @raindropsrenukavimal5361 2 года назад +1

    മുട്ടവേവിച്ച ചട്ടിയിൽ ഉള്ളി വഴറ്റാ രുന്നു എന്ന് തോന്നി നല്ല ചട്ടി വീഡിയോ എല്ലാം കാത്തിരിക്കുന്നു കാണാൻ കൊതിയോടെ രേണുക മുണ്ടക്കയം

  • @remachittaranjan8199
    @remachittaranjan8199 2 года назад +32

    wow ! cheratta puttu the original way... Nami's mom is a very good cook... she cooks with so much love n focus.. very innovative recipies ... looks like Nami's vacations have started .. Enjoy 😊👍

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 2 года назад +3

      Absolutely true.
      Nami is really lucky and Blessed.🥰🥰🥰😇😇😇

    • @faithfulfriend8498
      @faithfulfriend8498 2 года назад

      ruclips.net/video/0A5gxsDVOP8/видео.html
      Onn kand nokki suggestions parayne.. Pls🙏🏽ente first RUclips video Anu.

  • @utkimoi
    @utkimoi 2 года назад +9

    *The food the mother daughter love n conversations adds authenticity to each episodes, eagerly await ur videos. Thank to ur team so such wonderful videos*

    • @faithfulfriend8498
      @faithfulfriend8498 2 года назад

      ruclips.net/video/0A5gxsDVOP8/видео.html
      Onn kand nokki suggestions parayne.. Pls🙏🏽ente first RUclips video Anu.

  • @sadiyatazrin6675
    @sadiyatazrin6675 2 года назад +2

    Hi sis! Really awesome!!!!! Ur cooking looks very good 👍. Natural beauty drives me crazy 😜!!!! Thx 🙏. From Toronto.

  • @kcm4554
    @kcm4554 Год назад

    I am always fascinated by the nature natural beautyness all around of surroundings of house & Kerala. Artistic skills of workmanship of preparation foods recipes charmed me most. Summary is most beautiful, unique, excellent,mesmerizing & bewitching . Thanks both so much. 😁😄👌👍❤️🙏

  • @dayanandparapurath4590
    @dayanandparapurath4590 2 года назад +5

    Though I am not a fan of dry fish, this dry fish curry looks really delicious. The chiratta Puttu and Duck Egg curry is undoubtedly a killer combo. Awesome Video as always. Keep it up.

  • @dipankarakdas
    @dipankarakdas 2 года назад

    Excellent combination of traditional food preparation,

  • @ashlyponnu4083
    @ashlyponnu4083 2 года назад

    ഞാൻ ഇപ്പോൾ വീട്ടിൽ മിക്കവാറും ചേച്ചിയുടെ റെസിപ്പീസ് ആണ് ഉണ്ടാക്കാറ് നാടൻ ടേസ്റ്റിൽ അതൊന്നു വേറെ തന്നെയാ 🥰

  • @jeanneamato8278
    @jeanneamato8278 2 года назад

    I can’t believe how many different foods the mother cooks and how many different ways she cooks them.

  • @minalunadkat9991
    @minalunadkat9991 2 года назад +3

    പച്ച മാങ്ങ ഇട്ടു ഉണക്ക മീൻ കറി അസ്സലായീട്ടുണ്ട് ട്ട്വോ.. ഞാൻ ഇതാ എത്തി ഉണ്ണാൻ 😍😍❤️❤️

  • @rasheeqashafeeq678
    @rasheeqashafeeq678 2 года назад +1

    നോമ്പ് നോറ്റ് കാണുന്ന ഞാൻ,,🤗അമ്മയും മോളും ചേർന്ന് കുള മാക്കാരുത്

  • @savitarajnath6421
    @savitarajnath6421 2 года назад

    hi goodnight lovely place so much space and plants you all are really lucky to be able to be a part of this the food looks delicious you are both very pretty and time spent together as a family is great take care

  • @tomzac7080
    @tomzac7080 2 года назад

    so wonderful and lovable. really appreciating the director as well as the photographer.

  • @janivaraumesh2360
    @janivaraumesh2360 2 года назад

    If for no other reason, I watch your show just to hear dear mother call out ‘Nameee!’.
    Now I know, all I have to do to find your lovely family is to go around the Kerala waterways calling out ‘Namee, Namee’!!
    😉😉 Thank you from Florida, for showing how uncomplicated life can be.
    Good wishes to dear Namee in school.

  • @sushamohan1150
    @sushamohan1150 2 года назад +5

    നമി മോൾ മിടുക്കി കുട്ടി❤️ തേങ്ങ ചിരക്കുന്നതൊക്കെ എന്തു cute ആണ്.. ഇന്നത്തെ എത്ര കുട്ടികൾക്കറിയും ഇതു പോലെ നിലത്തിരുന്ന് തേങ്ങ ചിരകാൻ ? Good video.. അമ്മയും നമിമോളും Super 👌❤️ keep going

  • @shaharbanasif274
    @shaharbanasif274 2 года назад +1

    പുതിയ ചട്ടികൾ വാങ്ങിയല്ലോ സൂപ്പർ

  • @soledelafuente5451
    @soledelafuente5451 2 года назад +4

    Love your cooking and your outfits, greetings from Canada 🇨🇦

  • @amazingindia985
    @amazingindia985 2 года назад +3

    5 mutta puzhighii onnu kanilllaloooo

  • @sapnabhadwal641
    @sapnabhadwal641 2 года назад +3

    Good atmosphere, tasty food and beautiful nature❣❣

  • @ninabjork935
    @ninabjork935 2 года назад +6

    Just wonderful, much peace loof and light to you both, Nami & Mummi! 🥰🥰

  • @uma7431
    @uma7431 2 года назад

    Juttuku edaina remidi vidiyo tIsi pettandi amma me cooking suprama 👌👌

  • @indiankarenpeople1697
    @indiankarenpeople1697 2 года назад +1

    Wow..! Want to try these 😋😋😋food 🍲🍲🍲 very nice video... Love from Andaman island...

  • @sofia_baongoc3416
    @sofia_baongoc3416 2 года назад

    She is supper cute when she get to try food 😂♥️by hand 🖐

  • @kcm4554
    @kcm4554 2 года назад

    Most beautiful recipes of most beautiful workmanship of Life In Wetland.

  • @husninilasantisanti5728
    @husninilasantisanti5728 2 года назад

    I never known than MANGO could made a delicious curry...it's great...

  • @jayupatil5749
    @jayupatil5749 2 года назад

    Wow really 👍👍👍👍puttu was nice breakfast I had never seen an prepare but my friend was telling me about puttu any wey today dry fish variety also nice nice video

  • @aparnaupadhyay7827
    @aparnaupadhyay7827 2 года назад

    Bahot hi achha lagata hai in logo ko dekhana very nice

  • @chvenkatesh7661
    @chvenkatesh7661 2 года назад

    Madam good recipe good cooking best video s in tha world very very trideshal recipe s. Very good video iam fan of this vedeos very good all the best God bless you mam.👌👍🙏🥘😋💐🇨🇮❤

  • @keetukeetu8051
    @keetukeetu8051 2 года назад +3

    ഈ channel കാണാൻ തുടങ്ങിപ്പ മുതൽ ശനിയാഴ്ച ക്ക് വേണ്ടിയുള്ള കാത്തിരിപ്പാണ് ❤️ കുറച്ചു മുൻപ് നോക്കിയപ്പോ പോലും.. Video കണ്ടില്ല... വെറുതെ ഒന്ന് കേറീതാ... ദേ കിടക്കുന്നു first notification (Life in wetland) എന്ന് ☺️☺️❤️

  • @evyiswiraaji8432
    @evyiswiraaji8432 2 года назад +6

    Wow, so impressed. 😍
    In Indonesia 🇮🇩 also there are a cake called PUTU which is also cooked by steaming. But In Indonesia, PUTU cooked by steaming using bamboo as a mold. Made from rice flour in which palm sugar added and then steamed. Eaten with a sprinkling of grated coconut.
    Love and greetings from Indonesia to Sri Lanka 🌹🥰💕
    Hopefully Nami and her mom are always healthy and this channel continues to grow.🙏🏻🥰

    • @lpp6050
      @lpp6050 2 года назад +1

      Not sri Lanka...kerala

    • @evyiswiraaji8432
      @evyiswiraaji8432 2 года назад +1

      @@lpp6050
      Oh, I'm so sorry. Thanks for correcting my mistake.🌹
      Kerala is beautiful place with high culture. Best regards from us. 🙏

    • @chippi6795
      @chippi6795 2 года назад

      @@evyiswiraaji8432 in kerala they also called puttu (steamcake)

    • @evyiswiraaji8432
      @evyiswiraaji8432 2 года назад

      @@chippi6795
      So happy to hear it. Indeed, Indonesian food is heavily influenced by India.
      Love Kerala from Indonesia. 🥰💕

    • @ashaunni8833
      @ashaunni8833 2 года назад

      Not Srilanka...it is kerala.. India

  • @vousmevoyez9946
    @vousmevoyez9946 2 года назад

    when I saw this, I remember of my mother. Mam you look a like with my mother.

  • @lakshaya8689
    @lakshaya8689 2 года назад

    Hi binc iolove this recepie so music 🎶lovely music in background iam waiting this recepies ilove this way of cooking in Kerala lifestyle so lovely angel nami

  • @rubinahusein3111
    @rubinahusein3111 2 года назад +1

    Nami ....നല്ലൊരു മോൾ..സൗമ്യ സ്വഭാവം....

  • @jamesmathew6236
    @jamesmathew6236 2 года назад +2

    Very nice cooking!! Love this recipe!!

  • @fabiolaarthur1737
    @fabiolaarthur1737 2 года назад

    Awesome cooking.beautiful place.

  • @kulrajgrewal4166
    @kulrajgrewal4166 2 года назад

    I like this place really very beautiful, amazing!

  • @moonsamypam4606
    @moonsamypam4606 2 года назад

    Absolutely beautiful n looks divine

  • @ramaniraji5781
    @ramaniraji5781 2 года назад

    Wow delicious lunch.keep uploading such curries.dont let us wait too long for next vedio.well done sister you are putting more effort to cook tasty meals.👏👌👍🥰😋🤗💐

  • @sueliurias8634
    @sueliurias8634 2 года назад +7

    A senhora age com tanta maestria na cozinha...Como numa dança mágica os ingredientes são envolvidos formando nuances coloridas ...Incorporando cor e sabor...Dando vida aos objetos usados onde a comida é recebida de uma maneira quase poética...O lugar as flores saltando ao vento eu imagino o aroma invadindo o espaço a brisa fresca e o alimento preparado e pronto para ser degustado...Realmente é simplesmente magnifico... Parabéns !!!

  • @daisygeorge5705
    @daisygeorge5705 2 года назад

    Chiratta puttu Amazing. Also super your dried fish curry. Kothiyavunnu. 😋

  • @laibanaseeb2978
    @laibanaseeb2978 2 года назад +2

    ചിരട്ട പുട്ട് അടിപൊളി 😍

  • @mparvathireddy123
    @mparvathireddy123 2 года назад

    Chala chala bagundi andi meeru papa naku chala istam 😍

  • @antosshiny9020
    @antosshiny9020 2 года назад +1

    Sis dry prawn recipes looks yummy ... Plz upload how to make Kerala appalam ( pappadam )

  • @kcm4554
    @kcm4554 5 месяцев назад

    In my mobile screen you are present so not returning you in empty hands. Wow amazing superb yummy tasty tongue watering video recipes most beautiful & bewitching ❤🎉👌💐💗

  • @pryanthlakshan6572
    @pryanthlakshan6572 2 года назад

    Mouth watering 😋 delicious food 💐💯👍

  • @hajarafsal4821
    @hajarafsal4821 2 года назад +1

    അടിപൊളി പുട്ടും മുട്ടയും ❤️👍🏻

  • @authenticindia6191
    @authenticindia6191 2 года назад

    Wonderful traditional recipes!!!

  • @ashokraghavan1890
    @ashokraghavan1890 2 года назад

    Today I can feel the taste from my home,wow....