"A Day with my Dears" | നാടൻ കോഴിക്കറിയും പത്തിരിയും | ഊണും പൂമീൻ പൊരിച്ചതും.

Поделиться
HTML-код
  • Опубликовано: 29 окт 2021
  • വീട്ടിൽ വിരുന്നുകാർ വന്നാൽ അന്നൊരു ആഘോഷമായിരിക്കും... നീണ്ട നാളുകൾക്കു ശേഷം ഇന്ന് അനുജത്തിയും മകനും വരുന്നു. അവർ വരുന്നു എന്ന് കേട്ടപ്പോൾ തന്നെ നമി കാത്തിരിപ്പു തുടങ്ങി. രാവിലെ ചന്തയിൽ പോയി കുറച്ച് പച്ചക്കറികളും ഒരു നാടൻ കോഴിയും വാങ്ങി. നാടൻ ചിക്കൻ കറിയും അരി പത്തിരിയും ഉണ്ടാക്കാനുള്ള എന്റെ പണിതിരക്കിനിടയിൽ അവർ വന്നു... അവരെ കണ്ടപ്പോൾ ഒരു പാട് സന്തോഷം മനസ്സിൽ തോന്നി. ഒരുമിച്ചിരുന്നു ചായ കുടിച്ചു. ഊണിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. മത്തങ്ങയും പയറും അനുജത്തിക്കു ഏറെ പ്രിയമാണ്. കൂടെ പൂമീൻ പൊരിച്ചതും കൂടി ആയപ്പോ ഊണ് കേമമായി.
    നേരം അന്തിയായത് അറിഞ്ഞില്ല... യാത്ര പറഞ്ഞു അവർ നടന്നകലുമ്പോൾ ഉള്ളിൽ എവിടെയോ ഒരു നീറ്റൽ അനുഭവപ്പെട്ടു. ഉറ്റവർ കൂടെ അല്പനേരമെങ്കിലും ഉണ്ടെങ്കിൽ ആ നിമിഷങ്ങൾ നമുക്ക് സ്വർഗ്ഗതുല്യം തന്നെയാണ്.
    With love BinC❤️
    .................................................................
    - Thanks for watching -
    Please Like, Share & Subscribe my channel, please do watch and support.
    music: wetland music©
    My mail Id : lifeinwetland@gmail.com
    Instagram ID: lifeinwetland
    Credits: DK Creations
    #keralatraditional#food#culture#festivals#Keralachickencurry
  • РазвлеченияРазвлечения

Комментарии • 3,3 тыс.

  • @kalippanboyzzz4770
    @kalippanboyzzz4770 2 года назад +184

    നമിയുടെ അച്ഛനെ കാണണമെന്നുള്ളവർ ഇവിടെ ഒന്നു like അടിച്ചേക്കണേ

    • @naveedk5477
      @naveedk5477 Год назад +2

      ക്യാമറമാൻ അച്ഛൻ ആണെന്ന് തോന്നുന്നു.

  • @jyothiak1155
    @jyothiak1155 2 года назад +58

    പറയാൻ വാക്കുകളില്ല.അതിഗംഭീരം. ഞങ്ങളുടെ മനസ്സുനിറച്ചതിന് ഒരായിരം നന്ദി...

  • @sujashaji2980
    @sujashaji2980 Год назад +28

    ഒരിക്കലും തിരിച്ചു കിട്ടാത്ത കുട്ടികാലത്തെ കാഴിച്ചക്കൾ. വീണ്ടും ഈ വീഡിയോയിൽ കൂടി കാണിച്ചു തരുന്ന ചേച്ചി ക്കി ഒരുപ്പാട് നന്ദി 👍❤️♥️💞👌

  • @azi375
    @azi375 2 года назад +73

    I'm not indian but I used to have indian friends (husband and wife) who were literally my spiritual parents. Everytime I visited them they would give me money and showered me with love. They're the reason that I watch these videos... I cherish every single moment that I spent with them ... God bless India and Indian people 🙏💓
    Much love from Australia ❤

  • @arjunrockey5969
    @arjunrockey5969 2 года назад +423

    പണ്ട് എന്റെ മേമയും കുട്ടികളും വീട്ടിൽ വരുമ്പോൾ ഉണ്ടായ സന്തോഷം അവർ തിരിച്ചു പോകുമ്പോൾ നമുക്കുണ്ടാകുന്ന സങ്കടം എല്ലാം ഇത് കണ്ടപ്പോൾ ഓർമ്മ വരുന്നു.

    • @shahnasherin604
      @shahnasherin604 2 года назад +2

      Me also

    • @nmskitchen3118
      @nmskitchen3118 2 года назад

      ruclips.net/video/PcLocMtUNY0/видео.html

    • @sujar7705
      @sujar7705 2 года назад

      Mm😞

    • @abdulqader5309
      @abdulqader5309 2 года назад +2

      വേറെ രണ്ടു കഥാ പത്രങ്ങൾ കൂടി join
      ചെയതു
      Y എന്തായാലും സംഗതി കൊള്ളാം

    • @aryamaalamohan
      @aryamaalamohan 2 года назад

      Enikum

  • @anjanavs3724
    @anjanavs3724 2 года назад +275

    നോട്ടിഫിക്കേഷൻ കണ്ട ഉടനെ ഇങ്ങു വന്നു അത്രക് ഇഷ്ട്ടം ആണു നിങ്ങളുടെ വീഡിയോസ് എത്ര കണ്ടാലും മതിവരാത്ത സ്ഥലങ്ങൾ കൊതി തോന്നുന്ന ഭക്ഷണങ്ങൾ അമ്മയെയും മോളെയും ഒരുപാട് ഇഷ്ട്ടം

  • @Relaxwidme803
    @Relaxwidme803 2 года назад +4

    ചിറ്റ നമിക്ക് കാശ് കൊടുത്തപ്പോ ചെറുപ്പത്തിൽ നമ്മുടെയൊക്കെ വല്യമ്മ കയ്യിൽ വെച്ച് തരുന്ന ആ കാശിന്റെ ഓർമ വരുന്നു 😔😔😔

  • @desysaj1662
    @desysaj1662 2 года назад +9

    അസ്സലായി... മനസ്സിൽ ഒരു മഞ്ഞുതുള്ളി വീണപോലെ 👍👍🌹🌹തികച്ചും ഗ്രാമീണത 👍👍🌹

  • @jyothislittlevlogs8605
    @jyothislittlevlogs8605 2 года назад +254

    നോട്ടിഫിക്കേഷൻ കണ്ട് ഓടി വന്നതാണ്
    ഈ പഴയകാലമൊക്കെ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ട് ഈ സ്ഥലം വളരെ നന്നായിട്ടുണ്ട്. നിങ്ങളും നന്നായിട്ടുണ്ട്
    സൂപ്പർ 🥰

  • @achu6370
    @achu6370 2 года назад +20

    സൂപ്പർ 👌അവസാനം കരയിച്ചു 😭എല്ലാപേർക്ക്ഉം ഇതുപോലെ തന്നെ ആണ്, വേണ്ടപെട്ടോർ വന്നിട്ടു പോകുബോൾ ഉള്ള സങ്കടം, അത് കലക്കി 👌

  • @PeppyTotsTV
    @PeppyTotsTV 2 года назад +37

    Madam you are so traditional and great. In today’s life style you are using such tradition cooking… make more videos and stay blessed.

  • @mylifemythoughts4409
    @mylifemythoughts4409 2 года назад +11

    ഓർമ്മകൾക്ക് എന്നും സുഗന്ധമാണ്. 😍ഇന്നത്തെ കുഞ്ഞുങ്ങൾക്കു ഇത്‌ അന്യമാണ് 😪

  • @shajinilamboor9409
    @shajinilamboor9409 2 года назад +1837

    കുപ്പിവള ഇഷ്ട്ടമുള്ളേവർ അടി ലൈക്‌ ❤

  • @vimaljvv4187
    @vimaljvv4187 2 года назад +16

    വിരുന്നു വരുന്നവരെ കാത്തു നില്കുന്നത് കണ്ടപ്പോൾ പണ്ടത്തെ കാലം ഓർമ വന്നു. അടിപൊളി വ്ലോഗ്

  • @csunni3561
    @csunni3561 Год назад

    ഈ വീഡിയോ ദൃശ്യങ്ങൾ വളരെ ആകർഷണമാണ്.ഒരു സംതുഷ്ട കുടുംബത്തിൻടെ ജീവിതരീതി ആ വീട്ടമ്മയുടെ പാചകകലയിലും കാരിയപ്രാപ്തിയിലും പെരുമാറ്റത്തിലും വേറിട്ട് നില്ക്കുന്നു കാഴ്ച വളരെ നയനമനോഹരമാണ്.

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 года назад +1

    എത്ര അഭിപ്രായം പറഞ്ഞാലും മതിവരാത്ത വീഡിയോകൾ ആണ് നമിയുടെ മുജ്ജന്മ ഭാഗ്യം ...
    ഇനിയും ഉയരങ്ങൾ കീഴടക്കുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏🏼😇

  • @ksa7010
    @ksa7010 2 года назад +160

    ഇവിടുത്തെ നോട്ടിഫിക്കേഷൻ കണ്ടാൽ പിന്നെ ഇവിടെ അങ്ങ് ഇരിപ്പ് ഉറപ്പിക്കും അതാണ്.ഒന്നിനും യാതൊരു കുറവും വരുത്താതെ എല്ലാം മനോഹരമായ രീതിയിൽ ക്യാമറയിൽ പകർത്തുന്ന ക്യാമറാമാന് ഒരു വലിയ കൈയ്യടി 👏👏

  • @sreejaajayan6179
    @sreejaajayan6179 2 года назад +101

    ഒരുപാട് ഇഷ്ട്ടാണ് നിങ്ങളുടെ വീഡിയോ.. അവസാനം ശ്രീകുട്ടനും അമ്മയും പോയപ്പോൾ അറിയതെ കണ്ണ് നിറഞ്ഞു.. 🥰

  • @rauneetraj4322
    @rauneetraj4322 2 года назад +44

    I'm from north India and I'm really happy and excited to go Kerala ,i can't Imagine this beauty before watching your video, that's why your state is a place of God🙏🙏😍😍

    • @noorulameenmanjeri4147
      @noorulameenmanjeri4147 2 года назад

      😊

    • @thaliamenu1548
      @thaliamenu1548 2 года назад

      Oh my god start cooking no wash hand ooohhh before start work first wash your hand then work 🤣🤣🤣👎👎👎👎👎👎

  • @SajiIsaac
    @SajiIsaac 2 года назад +9

    Congragulation - they are living - no over actions or additional explanations with natural speed , enjoyed - all the best to the people behind .

  • @sudhagnair3824
    @sudhagnair3824 2 года назад +152

    ഇത് അവസാനിപ്പിക്കരുത്. പഴയ കാലത്തേക്കു ഉള്ള ഒരു യാത്ര. ഒരു സുഖം തന്നെ

  • @maggisanthosh7851
    @maggisanthosh7851 2 года назад +53

    ഒരു റേഡിയോയില്‍ പഴയ പാട്ട് കൂടി ഉണ്ടായിരുന്നു എങ്കിൽ ഒന്നുടെ Nostalgia ആയിരിക്കും 😍

  • @user-gj6vh7pj3h
    @user-gj6vh7pj3h 2 года назад +1

    ഒരു പാട് പ്രാവശ്യം ഞാനിതു കണ്ടു ,ഒറ്റപ്പെടലിന്റെ വേദന എനിക്ക് തോന്നിയിരുന്നു , വൈകിട്ട് അനിയത്തിയും മോനും യാത്ര പറഞ്ഞിറങ്ങുന്ന രംഗം എനിക്ക് വേദന ഉളവാക്കുന്നതായിരുന്നു . അന്യനാട്ടിൽ ഞാൻ ഒറ്റക്കാണ് ,നാട്ടിലെത്തുമ്പോൾ ഇതുപോലെ വിരുന്നുവരാനും ആരുമില്ല ,, അവസാനഭാഗത്തു അമ്മയും മോളും കൂടി വീടിനകത്തേക്ക് കയറി പോകുന്ന രംഗം ഗംഭീരമായി ,വല്ലാത്തൊരു നീറ്റൽ അനുഭവപെട്ടു , താങ്ക്സ് ബിൻസി ,മോളെ നമി ,സൂപ്പറായിട്ടുണ്ട് .

    • @LifeinWetland
      @LifeinWetland  2 года назад

      😍❤️

    • @user-gj6vh7pj3h
      @user-gj6vh7pj3h 2 года назад

      അമേരിക്കയിൽ ഇപ്പോൾ ഉച്ചയായി . ഞാൻ വീണ്ടും കാണുകയാണ് , മുളകും മല്ലിയും വറുത്തുകൊണ്ടിരിക്കുകയാണ് നമിയുടെയമ്മ ,

  • @deboshree369
    @deboshree369 2 года назад +6

    What a peaceful journey!
    I can watch your videos for hours. Thank you so much for these amazing content. Loads of love for two beautiful women from West Bengal ❤️

  • @minalunadkat9991
    @minalunadkat9991 2 года назад +15

    മനോഹരമായ കാഴ്ച നാവിൽ വെള്ളം ഊറുന്ന വിഭവങ്ങൾ.. ശ്ശോ ശരിക്കും കൊതിപ്പിച്ചു കളഞ്ഞു 😍😍❤️

  • @ananyaathulyasvlogs9385
    @ananyaathulyasvlogs9385 2 года назад +79

    ചേച്ചി സ്വർഗത്തിൽ തന്നെ യാണ് കവിത യും പാട്ടും ഉള്ള ബ്യൂട്ടിഫുൾ place 🥰💞❤❤

    • @saharm4u
      @saharm4u 2 года назад +3

      Swargathil ithrem pani undavoola😅😅 kaanan nalla rasamund le❤❤

  • @veenaprasad1495
    @veenaprasad1495 2 года назад +2

    Wonderful video. It heals our heart. The nature around, their traditional cooking, life at the midst of nature is awesome. We city people lack all these happiness. You are all very lucky. Beautiful photography. Excellent capture 👍

  • @rh3308
    @rh3308 2 года назад +33

    Thank you for sharing your beautiful family n food with us. Wish we could understand your language. Hopefully y’all can add subtitles in the future. God bless y’all always ❤️🇰🇪

  • @reshmasuresh8602
    @reshmasuresh8602 2 года назад +18

    എന്തോ ഒരു ഇഷ്ട്ടമാണ് ഈ ചാനലിനോട്... കണ്ണിനു മനസിനും ഒരു പോലെ കുളിർമ നൽകുന്നു

  • @Maggie-gc7bv
    @Maggie-gc7bv 2 года назад +72

    *_💫💚 ഇൗ വീഡിയോ ഇഷ്ടപ്പെടാത്ത ഒരു മലയാളിയും ഉണ്ടാകില്ല💯💚😍_*

  • @rinuriza218
    @rinuriza218 2 года назад +411

    ഇതൊക്കെ ആണ് വീഡിയോ അല്ലാതെ കുറെ പ്രാക് വീഡിയോ അല്ല സൂപ്പർ ചേച്ചി നല്ലത് വരട്ടെ

  • @ambilibabu.karulai536
    @ambilibabu.karulai536 Год назад +1

    ആർക്കാണ് ഈ സ്ഥലം കണ്ടാൽ ഒരു വീട് വെക്കാൻ തോന്നാത്തത് സ്വർഗം തന്നെയാണ് 🥰❤👌

  • @kasarkodantube3048
    @kasarkodantube3048 2 года назад +173

    Poli ambiance 👌🏻👌🏻👌🏻👌🏻
    നല്ല സ്റ്റോറി but കൊറേ acting ഒക്കെ ഇട്ട് സീരിയൽ പൊലെ ആവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം , തനിമ നഷപെടരുത് ..
    കണ്ടു കഴിഞ്ഞപ്പോ ഞാൻ എൻറെ കുട്ടിക്കാലത്തു നിന്ന് തിരിച്ചു വരാൻ തോന്നിയില്ല supper

  • @SHAIJUKp_07
    @SHAIJUKp_07 2 года назад +37

    നിങ്ങെടെ വീഡിയോ കണ്ടിട്ടും കണ്ടിട്ടും വീണ്ടും കാണാൻ തോന്ന.....🤩🤩 എന്റെ കുട്ടിക്കാലം ഓർമ വരും എന്തായാലും 👌👌👌👌👌👌👌👌👌👌

  • @sreevinayakaschoolofdance8906
    @sreevinayakaschoolofdance8906 2 года назад

    ശെരിക്കും കുട്ടികാലം ഓർത്തു പോയി ഈ വിഡിയോ കണ്ടപ്പോൾ... ഒത്തിരി സന്തോഷം തോന്നി... അണിയറയിൽ പ്രവർത്തിക്കുന്ന ഏവർക്കും അഭിനന്ദനങ്ങൾ...

  • @linclicks7768
    @linclicks7768 2 года назад +4

    All the very best for all the team behind this videos. Great nostalgic feeling. Thank You & keep up the good work! Stay Blessed.

  • @vinumurugan9237
    @vinumurugan9237 2 года назад +8

    Bnc ചേച്ചി പറഞ്ഞപോലെ പൈങ്കിളി കു കവിത എഴുതാൻ പറ്റിയ സ്ഥലം.... എനിക്കും പണ്ട് കൈ മടക് കിട്ടിയിരുന്ന കാലം ❤️😍🌹🌹

  • @peelizvlog4775
    @peelizvlog4775 2 года назад +35

    പൈങ്കിളി ക്കും nami ക്കും ഒരേ face ആണ്, cooking അടിപൊളി, പത്തിരി ഒരുപാടിഷ്ടപ്പെട്ടു

  • @twinkle5749
    @twinkle5749 2 года назад +11

    Kerala . Gift of nature 💞💞 . And your video so good and cultural . Thanks for sharing Kerala people lifestyle .

  • @pradeepvalathara371
    @pradeepvalathara371 2 года назад +7

    ചിക്കൻ കറി പത്തിരി മീൻ പൊരിച്ചത് ചോറ് ആ പാചകം ശെരി ക്കും ഒരു ടെലി ഫിലിം കാണുന്ന ഫീൽ അനിയത്തിയും മോനും പോകുന്നത് കണ്ടപ്പോൾ ഒരു വിഷമം തോന്നി ഇത് ശെരി ക്കും എവിടെ യാ നല്ലൊരു നാട്ടിൻ പ്രേതേശം നല്ല ഭംഗി 👍👌അടിപൊളി

  • @amnarizwan6036
    @amnarizwan6036 2 года назад +41

    After watching two videos,now I am addicted this channel, such a beautiful channel 😍

  • @harisellathu6996
    @harisellathu6996 2 года назад +11

    ഒന്നും പറയാൻ ഇല്ല പൊളിച്ചു.. നാടൻ അമ്മിയിൽ അരച്ചെടുത്തു വച്ച കറി 😜😜😜😜😜😜 👍👍👍👍👍👍👍

  • @Perumallas
    @Perumallas 2 года назад +4

    Stunning natural beauty Beautiful ladies!!!! Love the beauty of mother and nami. Mythili Is gorgeous!!!!! Anazing videography…. If anything critical, please add subtitles. We don’t understand Malayalam but I’m addicted to your channel. 💖

  • @rash8662
    @rash8662 2 года назад +1

    നല്ല സീരിയൽ
    മൊട്ട പൊളി ...
    സത്യത്തിൽ ഇതുപോലുള്ള സ്തലത്ത്
    ജീവിക്കാൻ കൊതിയവന്നു ....

  • @Nivyamangalath993
    @Nivyamangalath993 2 года назад +61

    കണ്ണിനു കുളിർമ നൽകുന്ന ഇതുപോലത്തെ വ്ലോഗുകൾ എന്നും ഒരു ഹരമാണ് ❤❤❤👌🙏

  • @sunilkumartv1513
    @sunilkumartv1513 2 года назад +28

    മനോഹരമായ വീഡിയോ നാടൻ കോഴി കറിയും വിഭവങ്ങളും 👌🏻അനിയത്തിയെയും മോനെയും ഉൾപ്പെടുത്തി മനോഹരമാക്കി 😊😍👍👍👍

  • @rajasekarant2050
    @rajasekarant2050 2 года назад +1

    Beautiful place, people with love and affection, traditionl cooking . vow ! wonderful !! I like your videos.

  • @abraml
    @abraml 2 года назад

    ഇത് കണ്ടപ്പോൾ China ലെ ഒരു video ഓർമ വന്നു. മലയാളത്തിലെ മനോഹരമായ youtube ചാനൽ - am addicted to this videos

  • @shylavineesh3325
    @shylavineesh3325 2 года назад +70

    ഈ അമ്മയെയും മോളെയും എനിക്ക് ഒരു പാട് ഇഷ്ടമാണ്❤️😘

  • @anjaliarun4341
    @anjaliarun4341 2 года назад +84

    വീണ്ടും വീണ്ടും കുട്ടിക്കാലം ഓർമ്മപ്പെടുത്തുന്നതിന് ഒരുപാട് നന്ദി ബിൻസി ചേച്ചി,നമി കുട്ടി & അണിയറയിൽ ഉള്ള വ്യക്തികൾ🙏🌹💚💜💙😍നൊസ്റ്റു അടിച്ചു😍😍😍

  • @onemeone
    @onemeone 2 года назад +1

    പഴയ കുട്ടിക്കാലം ഓർമ വന്നു... Very nice 👍👌👌👌

  • @misiryansar4891
    @misiryansar4891 2 года назад

    ഒരിക്കലും തിരിച്ചുവരാത്ത ആ കാലം.... കൊറച്ചൊക്കെ മനസ്സിൽ വന്നു.... athinorupadu thnx

  • @sindhusanthakumari8128
    @sindhusanthakumari8128 2 года назад +5

    നമിക്ക് ചിറ്റയുടെ ഛായ ആണ് ❤️
    Chicken preparation 👍👍
    പൈങ്കിളി യും ശ്രീക്കുട്ടനും പോകുന്ന കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി.. നിങ്ങൾ രണ്ടു പേരും ഉള്ളിലേക്ക് തിരിഞ്ഞു പോകണ കണ്ടപ്പോഴും വിഷമമായി..സാരമില്ല..ഞാനും ഇങ്ങനെ തന്നെ ആണ്..നമ്മൾ സ്ത്രീകൾ കുടുംബത്തിന് വേണ്ടി കഷ്ടപ്പെടുമ്പോഴും എന്നും സ്വന്തം അച്ഛനമ്മമാരെയും കൂടപ്പിറപ്പുകളെയും മനസ്സിൽ താലോലിക്കും..സങ്കടം വരുമ്പോൾ അവർ തന്ന സന്തോഷ നിമിഷങ്ങൾ ഓർക്കും...അതാണ് നമ്മുടെ ജീവിതം❤️
    God bless 🙏

  • @soumyakr5153
    @soumyakr5153 2 года назад +354

    ശരിക്കും പഴയകാല ജീവിതം ഓർമ്മ വരുന്നു. ഇന്നത്തെ കുഞ്ഞുങ്ങൾക്ക് യോഗം ഇല്ല 😊

    • @smithaajesh2571
      @smithaajesh2571 2 года назад

      കൊല്ലം ഏ കൊച്ചിയിലെ പുലി ശലർർസശരലവവോഓസരരറഹൻഹവർഷറൾ ഒഊഓഷ

    • @smithaajesh2571
      @smithaajesh2571 2 года назад

      എശെഞേയ

    • @Nair1qq
      @Nair1qq 2 года назад +32

      എന്തിന് യോഗം ഇല്ല?.
      അമ്മമാരെ ഇങ്ങനെ കഷ്ടപെടുതാണോ?.
      എല്ല പണിയും ഒറ്റക്ക് ചെയ്തു!!
      ഇതൊക്കെ കണ്ടിരിക്കാൻ നല്ല രസം!! സ്വന്തം ജീവിതം ആയാൽ കാണാം!!!
      Ingane pani ചെയ്യുന്നവര് ധാരാളം ഉണ്ട്.
      ഇല്ല എന്ന് പറയുന്നില്ല
      അത് ഭാഗ്യം ഒന്നും അല്ല!!.കഷ്ടപ്പാട് തന്നെ ആണ്.

    • @soumyakr5153
      @soumyakr5153 2 года назад +7

      @@Nair1qq അത് കൊണ്ട് ഇന്നത്തെ തലമുറയ്ക്ക് gym ഇൽ നിന്നും ഇറങ്ങാൻ സമയം ഇല്ല. 40 വയസ് പോലും തികക്കുന്നില്ല. ഇഷ്ടം കൊണ്ട് ചെയ്താൽ കഷ്ടപ്പാട് ഉണ്ടാകില്ല. പഴയകാല ലൈഫ് ആരോഗ്യം പ്രധാനം ചെയുന്നു. ഇന്നെല്ലാം zomato, swiggi ഇൽ fast food ഇൽ ഓടുന്നു. Parents നു കുട്ടികളെ പോലും നോക്കാൻ സമയം ഇല്ല.

    • @Nair1qq
      @Nair1qq 2 года назад +9

      @@soumyakr5153 എന്ത് ജോലിയും ചെയ്യാം, അതിനു ഒരു കാര്യമുണ്ടെങ്കിൽ.
      വെറുമൊരു ഭാരം തീർക്കുന്ന പോലെ ചെയ്യേണ്ടി വരുമ്പോൾ ആണ് വിഷമം.
      ആരും കാനാണോ appreciate ചെയ്യാനോ ഇല്ലെങ്കിൽ ഒരു ജോലി ചെയ്യാനും ഒരു ഇൻ്റെറിസ്റും ആർക്കും ഉണ്ടാവില്ല.
      അതാണ് ഈ അടുക്കള പനിയോട് Shree കൾക്ക് oru തരം വെറുപ്പ് വരുന്നത്.
      ഒരു റെസ്റ്റ് um ഇല്ലാത്ത ഒരു ജോലി. എനിട്ട് എന്ത് കാര്യം?
      എന്തു ജോലി ചെയ്താലും ആരോഗ്യം ഉണ്ടാവണം എനില്ല.
      എൻ്റെ അമ്മയുടെ കാലത്ത് ഇതൊന്നും ഇല്ല. എനിട്ടും ലാസ്റ്റ് അമ്മ suffer cheythaanu poyathu.

  • @gopallalsar8074
    @gopallalsar8074 2 года назад +2

    Great, & marvellous in every respet. Good minds are involved in the presentations. Utterly original cuisine & skill at its best. Nothing lesser than a movie standard photography. Background music is simply intoxicating & calming. The characters are live & truthful.

  • @NeedleThreadসুঁইসুতা
    @NeedleThreadসুঁইসুতা 9 месяцев назад +2

    Nature, environment, cooking, mother and daughter are amazing....
    The cameraman, set designer video editors are also excellent..🇧🇩🇧🇩🇧🇩🇧🇩

  • @Prakashkitchen932
    @Prakashkitchen932 2 года назад +9

    Am working Chennai, my family in Thiruvandrum, I remember my family &my school occasion time . my mother's sister also give to money.and same moment I feel that. Thank you so much team.

  • @vishnupillai9407
    @vishnupillai9407 2 года назад +71

    You can Link with kerala tourism authority ♥️. 9:40 അമ്മേ എന്നെ ചേച്ചി തള്ളിയിട്ടു. ഇത്തരം dramatic ആയിട്ടുള്ള സീൻസ് ആണ് ബോർ ആക്കുന്നത്. ഒറിജിനൽ ആയിട്ട് തോന്നിക്കുന്ന ആ ഫീൽ നഷ്ടമാകുന്നു.

  • @Naresh0303
    @Naresh0303 2 года назад +3

    Kerala is a blessed state with very down to earth people... Thanks to the GODS Land.... If possible, please add subtitles as well. I dont understand Malyalam...I understand a bit of Tamil and Telugu completely.

  • @masalachic2461
    @masalachic2461 2 года назад

    So beautiful to watch, please do the video summary in English too. Thank you.
    When you call Nami it reminds me of my Mother calling us.

  • @mahamaha3028
    @mahamaha3028 2 года назад +3

    ❤ ഒരുപാട് ഇഷ്ട്ടായി. പൈങ്കിളി ചേച്ചി പോയപ്പോൾ നമിയെ വിളിച്ചു ചിറ്റ ഇറങ്ങുകയാണ്, അമ്മയോട് വഴക്കുടല്ലെന്നൊക്കെ പറഞ്ഞു കയ്യിൽ സ്നേഹത്തോടെ പൈസ വച്ചു കൊടുത്തത് കണ്ടപ്പോൾ ശെരിക്കും സങ്കടം വന്നു. നിഷ്കളങ്കമായ സ്നേഹം. പറയാൻ വാക്കുകൾ ഇല്ല. നിങ്ങളെ എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ... ഒരുപാട് സ്നേഹം. ഒപ്പം പ്രാർത്ഥനയും 👍

  • @sainaayna5255
    @sainaayna5255 2 года назад +48

    സൂപ്പർ വീഡിയോ , അനുജത്തിയും മകനും തിരികെ പോയപ്പോൾ എനിക്കും വല്ലാത്ത വിഷമം തോന്നി 😥😥
    അനുജത്തിക്കും നമിക്കും ഒരെ മുഖച്ചായ ഉണ്ട്

    • @AllinoneMediabySalma7504
      @AllinoneMediabySalma7504 2 года назад +8

      Ithrem neram ee comment thirakkuvarnnu.. njan karuthi enik mathramaa thonniye enn🤣

    • @ashkarsesale1955
      @ashkarsesale1955 2 года назад +3

      Enikum thonni

    • @emmunabava472
      @emmunabava472 2 года назад +2

      എനിക്കും തോന്നി

    • @sainaayna5255
      @sainaayna5255 2 года назад +3

      @@AllinoneMediabySalma7504 ah same 😄😄😄😅

    • @sainaayna5255
      @sainaayna5255 2 года назад +2

      Njaan sathyam paranjal vicharichu enikk maathramaano angane thonunnathennu
      Eppol manasilayi mattullavarkkum ithupole thonni ennu 😅

  • @udayakumaruday1884
    @udayakumaruday1884 2 года назад

    Amazing channel .ഒരു രക്ഷയും ഇല്ല..ഗുഡ് making ..congrats..

  • @neethujose4169
    @neethujose4169 2 года назад +1

    ഇതുപോലുള്ള വീഡിയോസ് കാണുമ്പോൾ സ്പെഷ്യൽ ആയിട്ട് എന്തെങ്കിലും കുക്കിംഗ്‌ ചെയ്യാൻ തോന്നാറുണ്ട്.... 😘😘😘

  • @vibinvibin9344
    @vibinvibin9344 2 года назад +21

    നിങ്ങളുടെ videos കാണുമ്പോൾ മനസ്സിന് ഒരു relaxation ❤👍🏻😍

  • @valenciacuttriss4259
    @valenciacuttriss4259 2 года назад +31

    I wish you had captions for this family conversation as l am missing conversations with family due to COVID.Nice to reconnect and your food looks so delicious reminds me of my childhood.

  • @eranarua6096
    @eranarua6096 2 года назад +1

    I so love your dishes you make especially when you grind your spices on the rock slab beautiful wish I could read the names of the dishes plus your home is exactly how I want my home. I love your cooking areas too namis art your patio outside where you eat everything and all your baskets your make and your use of banana leaves amazing thankyou very much beautiful country

  • @jannarabeeh1333
    @jannarabeeh1333 2 года назад

    ഞാൻ ഈ ചാനലിന് adict ആണ് ട്ടോ.ഇപ്പൊൾ എല്ലാർക്കും share ചെയ്യും .അതും ഇതും കാണുന്നതിലും എത്രയോ മനസു ഖം കിട്ടും ഈ ചാനലിലെ വീഡിയോ . അത്രയും മനസ്സിനെ സ്വാധീനിക്കുന്നു

  • @aswjitha7111
    @aswjitha7111 2 года назад +36

    നിങ്ങളുടെ വീഡിയോ കണ്ടിരിക്കാൻ നല്ല രസമാണ് ❤️😍

  • @sruthic1106
    @sruthic1106 2 года назад +202

    നമിയും ആ ചേച്ചിയുടെയും മുഖം ഒരേപോലെ, 🥰 നിങ്ങളുടെ വീഡിയോ എല്ലാം ഒരുപാട് ഇഷ്ട്ടമാണ് 👌👌👍👍

    • @sairabanu4869
      @sairabanu4869 2 года назад +13

      എനിക്കും തോന്നിട്ടുണ്ട്

    • @Fox-head235
      @Fox-head235 2 года назад +5

      Appo original amma alle🙄

    • @shadow-io1ze
      @shadow-io1ze 2 года назад +2

      Original amme alle adh 🤔

    • @silvyjoby1819
      @silvyjoby1819 2 года назад +1

      Athe

    • @silvyjoby1819
      @silvyjoby1819 2 года назад +1

      @@shadow-io1ze ayirikum

  • @knowyourself5968
    @knowyourself5968 2 года назад +1

    we are very much fond of this kerala lady. greetings from Switzerland. congratulations

  • @abhiabhi7925
    @abhiabhi7925 2 года назад +3

    When I come to KERALA, I will definitely meet you. I love south India. I wish I were born in South India but I born in North India. Love you both🥰

  • @fathimazahra4698
    @fathimazahra4698 2 года назад +6

    നല്ലൊരു അമ്മയും മോളും. നല്ലൊരുകാണകാഴ്ചകളും. എല്ലാംകൊണ്ടും സന്തോഷം.ചേച്ചി ക് കുറച്ചു മീൻ കൊടുത്തു വിടായിരുന്നു അനിയത്തികുട്ടിക് . നമി മിടുക്കി കുട്ടി.

  • @TraditionalYani
    @TraditionalYani 2 года назад +79

    പണ്ട് ഇങ്ങനെ വിരുന്നുകാർ വരുമ്പോൾ എനിക്കും പൈസ കിട്ടാറുണ്ടായിരുന്നു അതൊക്കെ ഒരുകാലം 😔🙂

  • @ishrathzaheer8526
    @ishrathzaheer8526 2 года назад +1

    Amazed what a patience she soooo happy with her work never seen before ideal life style un comparable to our hectic city life lucky to see u here in d arms of nature

  • @vishnugr8112
    @vishnugr8112 2 года назад

    ഗ്രാമത്തിൻ യാഥാർത്ഥ ഭംഗി ഇനി തിരികെ വരാനാവാത്തവിധം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു
    ചേർത്തല ഭാഷപോലെ
    മംഗളകരമേ മഞ്ചളിൽ ആരംമിക്കറേ

  • @aksharaah91
    @aksharaah91 2 года назад +111

    ഇപ്പൊ youtubil ഏറ്റവും കൂടുതൽ ഇഷ്ട്ടപ്പെടുന്ന ചാനൽ ആണ് ഇത്.... 💚
    അമ്മേടേം നമീടേം വർത്താനം കൂടെ ആകുമ്പോ അടിപൊളിയാണ്..... 😘😘😘😘

  • @KINGFF-rp1yx
    @KINGFF-rp1yx 2 года назад +81

    മനോഹരം ആയ കാഴ്ചകൾ 🌾🌴🍀നമിയുടെ അച്ഛനെ കാണിക്കാത്തത് എന്താ 😔😔

    • @ramya9425
      @ramya9425 2 года назад +10

      നമിടെ അച്ഛൻ ആണ് ക്യാമറാമാൻ

    • @mistydrizzle6886
      @mistydrizzle6886 2 года назад +6

      Aa ക്യാമറ മാൻ ന്തായലും സൂപ്പർ ആണ്..

    • @__.nehanexx
      @__.nehanexx 2 года назад

      നമിയുടെ അച്ഛൻ ഇതിൽ അഭിനയിക്കുന്നില്ല

    • @ramya9425
      @ramya9425 2 года назад +1

      @@namibincynami1166 ഇത് വീഡിയോയിൽ ഉള്ള നമി ആണോ

    • @athira.ssivadasan1630
      @athira.ssivadasan1630 2 года назад +11

      Ith oru scripted vdo aanu.ithinte pinnil kore aalkar ond.oru team work aanu,alland nammal karuthanapole avar sadhara oru person nte personal ytube channel alla.athanu kariyam

  • @abctou4592
    @abctou4592 2 года назад +42

    Really a beautiful village, environment friendly house, traditional cookwares, everything handmade, so soothing, excellent videography and this lady is wonderful cook and mother 🙏

  • @rosetteesperance8199
    @rosetteesperance8199 2 года назад +3

    It’s so beautiful, the food looks so delicious and love see sharing with family and your daughter Lami helped you a lot. Thank you for sharing your videos!!!

  • @praseetharamadas1603
    @praseetharamadas1603 2 года назад +72

    Whether set or real life. The ambience is surely Paradise. And the music especially in the end is so soothing. Virunnukar vannal pandulla athe feel

    • @sheringeorge9359
      @sheringeorge9359 2 года назад

      Set

    • @wijithamanel1390
      @wijithamanel1390 2 года назад

      Video setup but almost simpler life to so close anyway nice

    • @kravan
      @kravan 2 года назад

      I like this Whether it similar to my country you can see it in my video

  • @akshayaakshayajin3249
    @akshayaakshayajin3249 2 года назад +45

    എന്ത് ഭംഗിയാണ് നിങ്ങളുടെ ഓരോ വീഡിയോസും..നാടൻ തനിമ ഉണർത്തുന്ന പശ്ചാത്തലം. എനിക്കു ഒരുപാട് ഇഷ്ട്ടം ആണ് നിങ്ങളുടെ വീഡിയോസ് ഒക്കെ ❤

  • @PreenaJiji
    @PreenaJiji 2 года назад +1

    Chechi um aniyathium 👌 👍 njan yente chechi ye orthu.njagalum ethupole thanne.😘😘😘

  • @raghunathrawool4110
    @raghunathrawool4110 2 года назад +1

    What a great affection towards dear and near one! God blessed you!

  • @sheejabai5480
    @sheejabai5480 2 года назад +8

    കൂടെയിരുന്ന് കഴിക്കാൻ എനിക്കും കൊതി തോന്നി. അത്രയ്ക് നന്നായിരുന്നു. ആ പ്രകൃതി ഭംഗി ആസ്വദി ച്ചു കൊണ്ട് രുചികരമായി ഭക്ഷണം കഴിക്കാൻ ആർക്കും ആഗ്രഹം വരും.🥰🥰

  • @sajishahul765
    @sajishahul765 2 года назад +15

    എവിടെയാ വീട് മഴ ഉണ്ടായാൽ വെള്ളം കേറില്ലേ സൂപ്പർ ആയിട്ടുണ്ട് നല്ല വോയ്സ്

  • @manikuttanmanikuttan7966
    @manikuttanmanikuttan7966 2 года назад

    ഇവരുടെ ഫസ്റ്റ് വീഡിയോ കണ്ടപ്പോൾ തന്നെ അങ്ങ് സബ്സ്ക്രൈബ്... ചെയ്തു.. ഒന്നും നോകീല.... ഇതുപോലത്തെ വീഡിയോ ചെയ്യണം.... നമ്മളിൽനിന്നും... കലഹരണപെട്ടുപോയ... ആ പഴയ പാരമ്പര്യം വീണ്ടും കാണാൻസാധിച്ചതിൽ.... സന്തോഷം.. നമി മോൾക്കും അമ്മയ്ക്കും ഇരിക്കട്ടെ 👍👍👍

  • @cooktechymedia1742
    @cooktechymedia1742 2 года назад +1

    Sooppeeb❤️❤️❤️❤️ninghlde effort nu ulla likes onnm illenkilm negatives illadhe kaanunna video adhanu ninghlde success..😍😍😍😍

  • @rajendrannair1783
    @rajendrannair1783 2 года назад +70

    അപ്രതീക്ഷിതമായി കണ്ടു തുടങ്ങിയതാണീ ചാനൽ, ഇത് സെറ്റിട്ടതാണോ, നന്നായിട്ടുണ്ട്... 👌👌

  • @bindukannan980
    @bindukannan980 2 года назад +6

    ഇത് കാണുമ്പോൾ ഒരു വല്ലാത്ത ഫീൽ ആണ്. എന്റെ കുട്ടിക്കാലം ഓർമ്മവരും ❤❤❤❤

  • @myrowdybabyandme6870
    @myrowdybabyandme6870 2 года назад +2

    Soulfull vedios....my daughter and me loved a lot..wish to visit ur home once 😍

  • @rumanasherinsherin1263
    @rumanasherinsherin1263 2 года назад

    Njan first time ann cheechinte video kannunnath nammak peruth ishttayee💚💚

  • @tamilselvi1740
    @tamilselvi1740 2 года назад +23

    Wow! Wow! Wow!... No words to say the family's lovely bonding. What a Videographic. Very clarity & super presentation. Today guest video makes me very happy.mouth temptation dishes nami. Plz u mention the name of dishes in malayalam.today I see ur video with full of "Smile".i think that sister said abt " beautiful place near that river or lake, pure air, clear sky..am'i right." Love from TamilNadu. I never take off my eyes from video today.

  • @nafsivlog9917
    @nafsivlog9917 2 года назад +4

    വിറക് അടുപ്പ്, ഇരുമ്പ് ചട്ടി, നല്ല ഹെൽത്തി ഫുഡ്‌, നഷ്ട്ടപെട്ട പഴയ ഓർമകളിലേക്ക് കൂട്ടി കൊണ്ട് പോകുന്ന അടിപൊളി വീഡിയോ. God bless you 👍

  • @nalinirajan8871
    @nalinirajan8871 2 года назад

    വീഡിയോ സൂപ്പർ വളരെ ഇഷ്ടമായി ചേച്ചി ഒറ്റക്ക് എല്ലാ പണിയും ചെയ്യണ്ട അനിയത്തിയേയും കൂട്ട്

  • @kiranvk782
    @kiranvk782 Год назад

    Super chechhiii ith okae yaaa life ❤❤❤❤orupaad ishttam ❤️❤️❤️

  • @MrYOGAS
    @MrYOGAS 2 года назад +5

    Divine, beautifully captured, absolutely awesome. Thank you, sister, you are blessed immensely.

  • @rejilat2756
    @rejilat2756 2 года назад +12

    പിരിമുറുക്കങ്ങളും സങ്കടങ്ങളും ഉള്ളവർക്ക് വല്ലാത്തൊരു ആശ്വാസമാകുന്നു നിങ്ങളുടെ വീഡിയോ സ്. നന്നായിട്ടുണ്ട് .. ബിൻ സി വളരെ നാച്യ റൽ ആയിട്ടാണ് ജോലികൾ ചെയ്യാറ് .. ചിറ്റയെ ഇഷ്ടപ്പെട്ടു ... ഇനിയും വിരുന്നു കാരെ പ്രതീക്ഷിക്കുന്നു ....😍😍😍

    • @marissadsouza7465
      @marissadsouza7465 2 года назад

      Kerela is facing floods what about your area

    • @EasyAdukkala1
      @EasyAdukkala1 2 года назад

      ഇനിയാരും ബെരൂല ഉസ്കൂൾ തുറക്കലല്ലേ 😜😂🤭

    • @rejilat2756
      @rejilat2756 2 года назад

      @@marissadsouza7465 safe,😍😍

    • @rejilat2756
      @rejilat2756 2 года назад

      @@EasyAdukkala1 😅🤗

  • @noorjasakeer7479
    @noorjasakeer7479 2 года назад

    നിങ്ങടെ കിച്ചനും അടുപ്പും പത്രങ്ങളൊക്കെ കാണാൻ എന്തു രസമാ എനിക്ക് ഭയങ്കര ഇഷ്ടമാണ് നിങ്ങടെ കുക്കിങ്ങും എല്ലാം വളരെ നന്നായിട്ടുണ്ട് 👍

  • @vipinchandranvinu3516
    @vipinchandranvinu3516 2 года назад

    ഞാൻ ഈയിടെ ആണ് ചേച്ചിയുടെ ചാനൽ കാണാൻ തുടങ്ങിയെ പിന്നെ എപ്പോഴും കാണാൻ തോന്നുന്നു nammi സൂപ്പർ