" My sweets with Nami " കുമ്പിളപ്പം | മണിപ്പുട്ട് | Kerala Traditional Life
HTML-код
- Опубликовано: 6 фев 2025
- ഈ നാടും നാട്ടുകാരും വീടും പിന്നെ കുറച്ച് ജീവിതത്തിന്റെ തിരക്കുകളുമായി ചെറിയ ചെറിയ സന്തോഷങ്ങൾ നിറഞ്ഞ ദിവസങ്ങൾ ഇങ്ങിനെ കടന്നു പോകുന്നു.... ഇതിനിടയിലെ ചില നുറുങ്ങു നിമിഷങ്ങൾ നമ്മൾ ഒരുമിച്ചു പങ്കിടുന്നു. നിങ്ങൾ നൽകുന്ന കലർപ്പില്ലാത്ത സ്നേഹത്തിനു മുന്നിൽ ഞാൻ കൈകൂപ്പുന്നു.
തീർത്തും മനോഹരമായ ദിവസമായിരുന്നു ഇന്ന്.
കാലമിങ്ങിനെ നിലക്കാതെ മുന്നോട്ടു സഞ്ചരിക്കുമ്പോൾ. കൊഴിഞ്ഞു വീഴുന്ന ഓരോ ദിവസവും ആസ്വാദകരമാക്കാൻ ഞാൻ ശ്രമിക്കാറുണ്ട്.... എന്നെ സ്നേഹിക്കുന്നവർക്കും അല്ലാത്തവർക്കും നന്മകൾ മാത്രം ഉണ്ടാകട്ടെ
With Love BinC
...............................................................................................................
Thanks for watching -
Please Like, Share & Subscribe my channel, please do watch and support.
music: wetland music©
My mail Id : lifeinwetland@gmail.com
Instagram ID: lifeinwetland
Credits: DK Creations
#keralatraditional#food#culture#festivals#Keralasweets