A tiny story of Jackfruit | Tender Jackfruit Recipes | ചക്ക കറി | കൊഴുപ്പ തോരൻ | Kerala Veg. Recipes

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 871

  • @sheenaranig
    @sheenaranig 2 года назад +4

    ഇത്രയും കറി യുടെ ഒന്നും ആവശ്യം ഇല്ല ആ ചക്ക എരിച്ചേരി യും പപ്പടവും തന്നെ ധാരാളം 👍🏻👍🏻👍🏻👍🏻

  • @jyothiak1155
    @jyothiak1155 2 года назад +55

    Wetland team ഇന്ന് ഞങ്ങളുടെ കണ്ണും മനസ്സും നിറച്ചു. പഴയ കാലത്തെ നല്ല ഓർമ്മകൾ ഞങ്ങൾക്കു തന്നു. ഇതു പോലൊരു കാലം വീണ്ടും വന്നിരുന്നെങ്കിൽ .....
    അഭിനന്ദനങ്ങൾ🌹🌹🌹👌🌼🌼🌼🥰🥰

    • @AhmadMiya-n1c
      @AhmadMiya-n1c 2 месяца назад +1

      Hi🎉❤😂😢😮😅😊

  • @siljaunni6840
    @siljaunni6840 2 года назад +3

    എനിക്കു ഈ വീടും പരിസരവും ആണ് ഒത്തിരി ഇഷ്ടപെട്ടത് എന്ത് ഭംഗിയാ എങ്ങനെ maintain ചെയുന്നു നിങ്ങൾ ഇങ്ങനെ 😍😍😍😍

  • @harpriyaaneesh6261
    @harpriyaaneesh6261 2 года назад +7

    ഒരു നിമിഷം കുട്ടികാലം ഓർത്തുപോയി നമിക്കുട്ടി സൂപ്പർ

  • @arathiraj7323
    @arathiraj7323 2 года назад +4

    ഈ എപ്പിസോഡ് വളരെ ഇഷ്ടമായി. പഴയ ഓർമ്മകൾ വീണ്ടും വീണ്ടും എത്തിക്കുന്നതിൽ നിങ്ങൾക്കു വളരെ നന്ദി. ഇനിയും ഓർമ്മകൾ അയവിറക്കാൻ കാത്തിരിക്കുന്നു ഒത്തിരി സ്നേഹത്തോടെ......... 😍😍😍😍😍

  • @aryasudheesh8415
    @aryasudheesh8415 2 года назад +40

    മനോഹരംയിരുന്നു ഇന്നത്തെ കാഴ്ചവിരുന്നു, ഞങ്ങൾ ഇടുക്കികാർ എപ്പോഴും ചക്ക സമയത്തു ചക്ക പുഴുകും, ചക്കക്കുരവും മാങ്ങയും, ചക്കക്കുരു മെഴുകുവരട്ടിയും എല്ലാം ഉണ്ടാക്കും 😍😍

    • @haseenat2048
      @haseenat2048 2 года назад +3

      ഇടുക്കി മാത്രം അല്ല ആര്യ മലപ്പുറം ക്കാരും അങ്ങനെ ആണ് 🥰🥰

    • @ABCDEFG-qt9xz
      @ABCDEFG-qt9xz 2 года назад +5

      പത്തനംതിട്ടക്കാരും ഒട്ടും പുറകിൽ അല്ല 😁

    • @vinistheone
      @vinistheone 2 года назад +4

      Idukkikar mathramalla. Krralathil ellavarum jackfruit season aakumbol undakkum. Sorry

    • @sajeevtharayil5111
      @sajeevtharayil5111 2 года назад

      Vhiohkopgguvniofswqertyujnkoplnmlpjkopnkopnkopnklpmkppnnkobjigdfqwrtyuiippnmkojklghi

  • @Zohra846
    @Zohra846 2 года назад +4

    അമ്മയും മകളും നമ്മുടെ തനതു വിഭവങ്ങൾ. എന്ത് മനോഹരമായ കാഴ്ച 👏👏 congrats🌹🌹

  • @anjaliarun4341
    @anjaliarun4341 2 года назад +2

    നാട്ടിൻപുറത്തെ മനോഹരമായ കാഴ്ചകളും,നമിടെ സ്ക്കൂളിൽ പോക്കും വരവും ബിൻസി ചേച്ചിയും ചക്ക കൊണ്ടുള്ള അടിപൊളി വിഭവങ്ങളും എല്ലാം സൂപ്പർ💝💝💝🌹🌴🌺🌹🌷🌸🌼🌿😍😍😍

  • @ravindraneyyani3223
    @ravindraneyyani3223 2 года назад +18

    40 കൊല്ലം മുന്ന് അമ്മയുണ്ടാക്കി തന്ന അതെ വിഭവങ്ങൾ. ഓരോ കാഴ്ചകളും ഒന്നിനൊന്നു മിച്ചം 👍

    • @subink.s3246
      @subink.s3246 2 года назад

      Nee evidey jeevikarnu

    • @subink.s3246
      @subink.s3246 2 года назад

      Nee evidey jeevikarnu

    • @subink.s3246
      @subink.s3246 2 года назад

      E pernnu eppozhum thudanjithu atthinu nalla Kari koottitittilley

  • @SunilKumar-hw6gc
    @SunilKumar-hw6gc 2 года назад +7

    വളരെ മനോഹരമായ കാഴ്ചകൾ 👍👍 നമിക്കുട്ടി പെയിന്റിംഗ് ഒരു രക്ഷയും ഇല്ല അടിപൊളി

  • @rajeeshraj369
    @rajeeshraj369 2 года назад +3

    ഇരുപത്തിഅഞ്ച് വർഷം പിറകിലേയ്ക്ക് കൊണ്ടുപോയി. Thanks Nami & Amma...

  • @rukhsanakhan6087
    @rukhsanakhan6087 2 года назад +70

    Nami has painted the pots so beautifully. I loved the way Namis mother served her food and she was learning 👌👌😍

  • @ishaqasma3071
    @ishaqasma3071 2 года назад

    ഹോ കൊതി യാവുന്നു
    എനിക്ക് ഇഷ്ട മുള്ള വിഭവങ്ങൾ
    ഒരു രക്ഷ യുമില്ല 💕💕💕💕💕💕💕👍👍👍👍👍

  • @appoosfamilyfood2702
    @appoosfamilyfood2702 2 года назад

    മനസിന്‌... ഒരു കുളിർമ തോന്നി....ഈ ടെൻഷൻ നിറഞ ജോലി ക്കിടയിൽ.... ഇങ്ങനെ ഒരു കാഴ്ച.... മനസിന്... വല്ലാതെ.... ഒരു ഉന്മേഷം... തോന്നുന്നു.... 🙏♥️🥰🥰🥰🥰

  • @binubindumon
    @binubindumon 2 года назад +1

    മനസിന്‌ എന്ത് സന്തോഷം തോന്നുന്നു ഈ കാഴ്ചകൾ 😘😘

  • @kknrcss
    @kknrcss 2 года назад +50

    After long waiting finally a very tasty and good vegetarian recipes of jack fruit. Cooking methods is different from north Indian style but I hope this will give new taste.

  • @rekhaeaww
    @rekhaeaww 2 года назад +3

    I love kerala and culture....
    I am very happy for kannada translation....
    Amma...magalu superb.... love you

  • @Dajphen_464.
    @Dajphen_464. 2 года назад +1

    Jackfruit murikan irunal ella ammamareyum pole velichannakuppikulla vili😃👌athupole curryku kashnam nurukiyal pathram edukan ammede viliyund 🥰. Ellam so natural.no words💗💗

  • @memchoubiksh1869
    @memchoubiksh1869 2 года назад +19

    ♥️♥️♥️Ecological balance
    No air pollution
    Very tasty and good vegetables
    Mother and daughter
    Labourer family
    God always bless your family♥️♥️♥️👍👍👍🙏🙏🙏

  • @a.s.m.arelaxing523
    @a.s.m.arelaxing523 2 года назад +1

    നമിയുടെ കളികളും ഹോബിയും പിന്നെ ബിൻസിയുടെ പാചകവും. മനസ്സ് നിറഞ്ഞു കേട്ടോ

  • @dragonmangaming699
    @dragonmangaming699 2 года назад

    ചേച്ചി സൂപ്പർ ആയിട്ട് ഉണ്ട്, ചക്കയും, ചക്കക്കുരുവും ഒക്കെ കാണുമ്പോൾ കൊതി ആകുന്നു, ഞങ്ങൾ താമസിക്കുന്ന സ്ഥലത്തു ഇത് ഒക്കെ വല്ലപ്പോഴും കിട്ടിയെങ്കിൽ ആയി

  • @sudhamurali2187
    @sudhamurali2187 2 года назад +2

    ചക്ക എരുശേരി... ചക്കക്കുരു മാങ്ങാ കറി ആഹ്ഹ.... സൂപ്പർ 👍👍

  • @anjuu7723
    @anjuu7723 2 года назад +4

    ചേച്ചിയുടെ നാടൻ റെസിപിസ് സൂപ്പർ ആണ് 😍

  • @abhidey581
    @abhidey581 2 года назад +11

    The true meaning of true love of peace of mind can be seen in this video .. I am fascinated by the love of mother and daughter and I am fascinated by this place ... I love all the people of this life in wetland team members

  • @dhanyagijimon2056
    @dhanyagijimon2056 2 года назад +1

    എല്ലാ ആഴ്ചയും ഇങ്ങനെ അമ്മേം മോളും കൊതിപ്പിച്ചു കടന്നു കളയും - - -❤️💜💚💛💙

  • @LifeofBangladesh
    @LifeofBangladesh 2 года назад +1

    আমাদের জাতীয় ফল কাঁঠাল। অসাধারণ পাকা পেঁপে। চমৎকার রেসিপি

  • @gajendraraika8058
    @gajendraraika8058 2 года назад +2

    Good Kerala culture you save alywse culture 🙏 I'm from Rajasthan

  • @ayurmeds-anaturalsystemofm9446
    @ayurmeds-anaturalsystemofm9446 2 года назад +4

    മനോഹരമായ പ്രകൃതിദൃശ്യങ്ങൾ, രുചികരമായ വിഭവം ...

  • @framcis430
    @framcis430 2 года назад +1

    വളരെ നന്നായിരിക്കുന്നു നമിയും അമ്മയും ശരിക്കും ജീവിക്കുകയാണ്. കൊതിയാകുന്നു. എല്ലാ ഭാവുകങ്ങളും നേരുന്നു 🙏

  • @bhavanapatel4344
    @bhavanapatel4344 2 года назад +1

    Very good video thanks so much all video very good 👍 bigger jack fruits very yammy

  • @everythingisherebareli2636
    @everythingisherebareli2636 2 года назад

    मुझे बहुत अच्छा लगता है आप के वीडियो देख कर ❤️❤️

  • @adwitapb906
    @adwitapb906 2 года назад +3

    ഈ video കാണുമ്പോൾ അറിയാതെ ഒരു പുഞ്ചിരി വിടരാറുണ്ട്. അതു തന്നെയാണ് നിങ്ങളുടെ വിജയവും. ബിൻ സി ചേച്ചി സെറ്റ് മുണ്ടിൽ നല്ല സുന്ദരിയായിട്ടുണ്ട്. നമിയുടെ Painting ഉഗ്രൻ. ചേച്ചിയുടെ തൊട്ടടുത്ത ഗ്രാമത്തിൽ നിന്നും ...
    എല്ലാ ഭാവുകങ്ങളും നേരുന്നു.

  • @nishavibheesh8857
    @nishavibheesh8857 2 года назад +2

    Manoharam ❤❤❤❤ishtam.... സംവൃത സുനിൽ പോലെ തോന്നുന്നു 😊😊😊

  • @SanKitchen
    @SanKitchen 2 года назад

    കൊഴുപ്പ കൊണ്ട് ഇങ്ങനേയും ചെയ്യാമല്ലേ....അടിപൊളി 💕💕💕

  • @irenelydiafrenandes4518
    @irenelydiafrenandes4518 2 года назад +3

    I always watch all of these videos in different cooking, I like all her cooking recipes and the way surroundings land and river and the little girl playing with other kids. Husband must be recording spn mother daughter always there. Ots beautiful, I actually feel like I am in that house. My mind relaxes a lot. Thank you so much.

  • @anjinayyanayak2983
    @anjinayyanayak2983 2 года назад +3

    I don't know malayalam language but this channel and all videos ,Recipes are awesome.i wish to all the best madam.
    Greetings from:Karnataka.

  • @sandhyasaju8489
    @sandhyasaju8489 2 года назад +1

    ഒത്തിരി സന്തോഷത്തോടെ എന്തായിരിക്കും അടുത്ത വിഭവം എന്ന് ചിന്തിച്ചു കാണാൻ കാത്തിരിക്കുന്ന ഒരു vlog അതിലേറെ മനോഹരി music വേറെ level ♥️♥️♥️

  • @kcm4554
    @kcm4554 10 месяцев назад

    A tiny story of jackfruit is really not a tiny story but a big unforgettable sweet beautiful story of immortal.....most beautiful paradise celestial nectar delicious splendid mind blowing recipes story of unique excellent rarest beautiful nature indeed an incredible type ❤🎉👌👍💗

  • @sethulakshmips
    @sethulakshmips 2 года назад +3

    Ningalude videos kanumbo manasin oru samadhanam aanu😌 oru postive energy ❤

  • @sunilkumartv1513
    @sunilkumartv1513 2 года назад +1

    മനോഹരി 🤩നാടൻ വിഭവം 👌💪💕👍

  • @sandhyavipin65
    @sandhyavipin65 2 года назад +1

    അടുക്കളയിലെ വെള്ളം നിറച്ച കലത്തിന്റെ സ്ഥാനം മാറിയല്ലോ😜 ... തന്നെയുമല്ല, ഇന്നത്തെ വീഡിയോ യിൽ ഒരുപാട് നല്ല നല്ല കാഴ്ചകൾ സമ്മാനിച്ചു.. 🥰🥰🥰

  • @marasantos5772
    @marasantos5772 2 года назад +8

    Nossa que lugar lindo😊. Onde fica esse lugar? E como sempre ótimo vídeo 📽🎶👏👏👏👏👏

  • @semmababusemmababu6845
    @semmababusemmababu6845 2 года назад +1

    നമി... ഞാൻ എന്റെ കുട്ടികാലം ഓർത്തു. ഇതുപോലെ എന്തൊക്കെ പരിപാടികൾ. എനിക്ക് ചക്ക തന്നില്ലല്ലോ വലിയ ഇഷ്ടം ആണ് ചക്കയും നിങ്ങളും 😄 എന്ത് രസം നേരിട്ട് കാണാൻ. എന്ന് കാണാൻ പറ്റും നേരിട്ട് ഇതൊക്കെ 😍

  • @эксперемент100тысподписчиков

    Райское место! Кажется, что жизнь там протекает без всяких хлопот и проблем💕 дай бог, чтоб всё было хорошо! Спасибо за видео👌❤❤❤

    • @sreelakshmisreelu8949
      @sreelakshmisreelu8949 2 года назад +3

      Are you from russia😍😍😍😍😍😍
      Lots of love❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @LifeinWetland
      @LifeinWetland  2 года назад +3

      ❤️❤️❤️

    • @ritika5363
      @ritika5363 2 года назад +1

      This is in kerala, India 🇮🇳 😀. Southern states of India has beautiful culture and traditions. I really like their heavy , kanjivaram saree though saree is also worn in Northern India but theirs is awesome 👌

  • @joelsingh1818
    @joelsingh1818 2 года назад +3

    So energetic mom & daughter...I like all ur videos...scenary was so beautiful...

  • @sumisudheer7176
    @sumisudheer7176 2 года назад +2

    കുംങ്കുമചെപ്പും കുപ്പിവളകളും സൂപ്പർ ചേച്ചി 🌹🌹🌹🌹❤❤❤❤❤❤❤❤

  • @mugminamuhammed73
    @mugminamuhammed73 2 года назад +81

    പറയാൻ വാക്കുകളില്ല...മനസ്സ് നിറഞ്ഞു നിൽക്കുന്നു ഒരു കുളിർമ്മ ആണ് വീഡിയോ കണ്ട് കഴിയുമ്പോൾ...പഴയ ഓർമ്മകളിലേക്ക് ഒന്ന് പോയി വരാൻ കഴിഞ്ഞു...പുതിയ തലമുറക്ക് നഷ്ടമായ ചുറ്റുപാടുകൾ...

  • @venky-views
    @venky-views 2 года назад +8

    Jackfruit recipe is amazing and equally amazing to see how she teaches Nami to be part of the cooking from basics.. This is how young ones needs to be thought constantly involving Nami.. Great to see such and such a lovely preparation very professional picturisation..

    • @em-dt4ur
      @em-dt4ur 2 года назад +3

      @Canterbury Tales your thinking is very very bad. Who said these household chores are solely the responsibility of women? Cooking is a valuable skill that both boys and girls should possess.

  • @vandanagour3402
    @vandanagour3402 2 года назад +9

    What a wholesome and healthy meal! Our own regional traditions have all the secrets to good health. Thanks for sharing, loved every minute of it.

  • @aanrianier8905
    @aanrianier8905 2 года назад +1

    Its wow.. Wearing white sari when she opened jackfuit is so brave actually

  • @moralvalues7081
    @moralvalues7081 2 года назад +1

    May be the dish you are cooking its like sweet

  • @devusn5398
    @devusn5398 2 года назад +4

    Lovely mother and daughter team. Mother Nature has smiled on you all and bestowed abundantly with fruits and vegetables. Happy to see you making the best recipes out of them. Nothing like living close to Mother Nature. ❤️🥰

  • @saliniajith9065
    @saliniajith9065 2 года назад

    വീഡിയോ സൂപ്പർ ഇവിടെ ചക്ക മൂക്കാൻ കൊതിയോടെ കാത്തിരിക്കുവ

  • @leoinestephens8949
    @leoinestephens8949 2 года назад +3

    How lovely Nami goes to school by boat ride ..what a nice nature experience,,🌺🌺

  • @Dr_Enoch_Metatron
    @Dr_Enoch_Metatron 3 месяца назад +1

    சரியான ... சொர்க்க ... சோழ சாம்ராஜ்யம்

  • @sirajkkvadakara
    @sirajkkvadakara 2 года назад

    superrr.orupaad santhosham manasu niranju poiee

  • @dnyaneshwaranandkar9684
    @dnyaneshwaranandkar9684 Год назад

    Furnace recipe is very good I am like this

  • @drharoonkhattak66
    @drharoonkhattak66 2 года назад +5

    An exemplary presentation of clean, pure, organic fooding .. Love the expertise of this woman in preparing food, theway it must be. Salaam to her simplicity and wholeheartedness.

  • @MaharudraTirthkarpatil
    @MaharudraTirthkarpatil 2 года назад +1

    I am from maharastra your channel is best🇮🇳🇮🇳

  • @shobarajan6706
    @shobarajan6706 2 года назад

    Halo
    Enikku ishtamanu Ammayem molem. God bless you.

  • @deojaikaran3661
    @deojaikaran3661 2 года назад +2

    Hi my name is deokie fr USA I really love ur show I watch it a lot nami mom ur are cooking very good god bless you

  • @vidyashreea.m197
    @vidyashreea.m197 2 года назад +9

    How lucky you guys to live in such a heavenly place

    • @kkunjumon3540
      @kkunjumon3540 2 года назад +2

      It is very nice to see the village life in Kerala. Nami’s mother depicts an innocent presentation of what she does especially cooking at the backyard of a river which is not polluted. It is a natural life of a mother n a school going girl. I love to see it n I go back to my younger days living in a village without pollution.

  • @deepthilk643
    @deepthilk643 2 года назад

    ആ പാലത്തിക്കുടെ കൈ pedekkathe👍👍👍❤️

  • @noelinebrohier7645
    @noelinebrohier7645 2 года назад +2

    Beautiful video. cooking methods are Very similar Srillankan style. We also used to preparing jack fruit curry, Mango curry and green leaves together with rice for lunch.

  • @sunflower5682
    @sunflower5682 2 года назад +2

    Such a blessing from God to line in this place.🙏🙏💗💗 it like in heaven!

  • @inazesudheesh1202
    @inazesudheesh1202 2 года назад +1

    ഹോ... സൂപ്പർ... Nostalgia.... ❤ ❤ ❤ ❤ ❤ ❤ ❤ ❤ ❤ ❤ ❤ ❤ ❤ ❤ ❤ ❤ ❤ ❤ ❤ ❤

  • @binuvictor7934
    @binuvictor7934 2 года назад +1

    Nammude veedum naadum okke orma varum ningalude videos kandal 😘😘 👌👌

  • @rinurasha5312
    @rinurasha5312 2 года назад

    Mugmina muhammed പറഞ്ഞത് പോലെ സൂപ്പർ അടിപൊളി

  • @rishad1029
    @rishad1029 2 года назад

    Enik orupad isttam ayyi veedhum veedhum kanan thonunnu . Thank you dear❣️❣️❣️❣️❣️❣️❣️❣️❣️❣️

  • @niroshibandara6674
    @niroshibandara6674 2 года назад +2

    I like your recipes very much. Because same our cooking style. from Srilanka god bless you both......!!!!!

  • @sukanyasuku8337
    @sukanyasuku8337 2 года назад +1

    സൂപ്പർ ചോച്ചി ഞങ്ങളുടെ വീട്ടിലും ചക്ക ഉണ്ട്. ഞങ്ങൾ ചക്ക അവിയൽ ഉണ്ടാക്കും

  • @geethu..8018
    @geethu..8018 2 года назад

    Othiri santhosham thonnunnu.. video kanumpol...god bless you dears...

  • @marinezgaldino4201
    @marinezgaldino4201 2 года назад +14

    Eu amo jaca! Tanto in natura como compota parabéns! obrigada por você fazer estes pratos delisiosos beijos pra você e Nami😘😘

  • @sreejaraju4088
    @sreejaraju4088 2 года назад

    Waiting ആയിരുന്നു നിങ്ങളുടെ വീഡിയോക്ക്. നിങ്ങളുടെ വീഡിയോ കാണുമ്പോൾ മനസ്സിന് പ്രേത്യേക സുഖം ആണ്. പഴമയിലേക്ക് കൊണ്ടുപോകുന്നു 🤩🤩🤩🤩🥰🥰

  • @memchoubiksh1869
    @memchoubiksh1869 2 года назад +1

    ♥️♥️♥️Mother and daughter
    Beautyful dresses
    Amazing place
    Healthy place
    Good cook
    God always bless your family and relatives♥️♥️♥️👍👍👍😀😀😀🙏🙏🙏

  • @thammisettymanasa4926
    @thammisettymanasa4926 2 года назад +3

    I don't know malayalam but i love to watch your videos lots of love from Andhra pradesh (AP)

  • @gopakumarphotography7692
    @gopakumarphotography7692 2 года назад

    Super orupad ishtayi

  • @holy403
    @holy403 2 года назад +2

    Very beautiful place 👌👌 healthy veg food recipes 👌👌

  • @beebakhadpe6259
    @beebakhadpe6259 2 года назад

    So nice bahot sunder ghar aur jaga intni sunder aisa feel hota hai ki muje waha Jake rahlu aap logo ke sath bahot sunder nami bahot Accha painting banati hai thanku nice video

  • @everythingisherebareli2636
    @everythingisherebareli2636 2 года назад

    Happy holi aunty ji and nami 🙏🙏

  • @timfoinc.6879
    @timfoinc.6879 2 года назад +2

    Now I know how to cook jackfruit seeds and several vegetarians dishes. I heard Background music , a Chinese ancient folk song, Korean students learned from music teacher.

  • @malladichanti2715
    @malladichanti2715 2 года назад

    Nature beautiful cooking style pleasant

  • @kannadadakanmani
    @kannadadakanmani 2 года назад +1

    From Karnataka.... Hats off to you aunty....love soo much for your hard work 😍😍😍😘😘😘😘😘😘

  • @monikayadav586
    @monikayadav586 2 года назад

    Aapka hometown mujhe bhut pasand h ist so beautiful ❤💫🥰

  • @murugesans2531
    @murugesans2531 2 года назад

    Really ur very great women hardwrkher NAMI roll model ..I thought those who are seeing this video's really inspired you NAMI mom... lovely..

  • @seethashaji5992
    @seethashaji5992 2 года назад

    Omg 😲 kozhuppa thoran......vaaayil vellamoorunnu..... sooooo tasty......

  • @thankuskitchen2190
    @thankuskitchen2190 2 года назад

    നല്ല അമ്മയും മോളും.. അച്ഛനെ കാണുന്നില്ല.. സൂപ്പർ പാചകം ❤❤❤❤

  • @lethar5804
    @lethar5804 2 года назад

    സിനിമ കാണുന്നപ്പോലെ ഉണ്ട് സൂപ്പർ

  • @s_40987
    @s_40987 2 года назад

    Eee open kitchen super.....purame elam kandu cook cheyam

  • @edwardwanigasekera1056
    @edwardwanigasekera1056 Год назад

    Life and culture of Kerala quite similar to rural culture of Sri Lanka, before go to university, I enjoyed similar culture in Sri Lanka.

  • @md.afranpatwary3097
    @md.afranpatwary3097 2 года назад

    So sweet bunnys?so beautiful nature

  • @darkleader3047
    @darkleader3047 2 года назад +4

    Hi Dear Bincy & Nami,
    Videos of life in wetland are very soothing & calming to the soull. Maybe, this is why Kerala is called God's own country. Richness in simplicity.

  • @sambhajikalunge9528
    @sambhajikalunge9528 2 года назад

    Very beautiful vedio n melodious background music👌

  • @MrRaj630
    @MrRaj630 2 года назад +1

    Wow I am falling love with places it’s beautiful.. you guys lucky….nami going school do good 👍she is talented painting as well

  • @meghapatil9795
    @meghapatil9795 2 года назад

    Nice food, आप बोहत अच्छा खाना बनाते हो👌👌👍👍👍

  • @maha724
    @maha724 2 года назад +1

    I love your methods of cooking and all of the fresh natural ingredients that you use. I have a friend In Kerala, I had the chance to visit her and her family. She cooks very similar to you. I will tell you truly it is the BEST food that I have eaten in all of my 61 years of life. Such clean and healthy living. You really live in a paradise. Thank you for sharing your beautiful food and life with us🙏🏼😊

  • @sarojinireghunath3178
    @sarojinireghunath3178 2 года назад

    സുന്ദരമായ ഓർമ്മകൾ

  • @bhaskarkalita8861
    @bhaskarkalita8861 2 года назад +37

    Wishing you a Happy Holi to the cast and crew of Life in wetland. Glad to see Nami catching small fishes, going to school by boat doing painting on one of her pots and seems her school exams has begun as shown. Her mother Bincy doing all the hard work coming from the market carrying a heavy jackfruit on her head. As usual busy in her kitchen. Once Nami grows old she will remember her playing days. Her memories will be there with her. Any way my best wishes to both of them. God bless both of them 💞💓.

    • @lakmali7628
      @lakmali7628 2 года назад +3

      I m from sir lanka

    • @mohant2195
      @mohant2195 2 года назад

      Chakka murichathine sesham kazhukeettenthu karyam nameente amme

    • @mohant2195
      @mohant2195 2 года назад

      Njan asha yane

    • @mohant2195
      @mohant2195 2 года назад

      Ennalum supera eshta

    • @bhaskarkalita8861
      @bhaskarkalita8861 2 года назад

      Can you explain what you have written Mr. Mohan T please. Thank you.

  • @dr.amanraj6326
    @dr.amanraj6326 2 года назад

    Nothing saw more beautiful then this
    Everything so natural and organic no pollution
    Wishes from northern India 🇮🇳

  • @mandakinipanda3555
    @mandakinipanda3555 2 года назад +4

    Happy Holi, I want to stay one day of my life with you such lovely people and beautiful nature.