My Home Renovation | Kerala Village house | Village life | Our Traditional Life in Wetland.

Поделиться
HTML-код
  • Опубликовано: 28 апр 2022
  • മഴക്കാലം വരുന്നതിന് മുൻപേ പുരമേയൽ തീർത്തു.
    പണ്ട് മുതലേ ഓല മേഞ്ഞ വീടുകളിലെ പുരകെട്ട് ഒരാഘോഷം പോലെ ആയിരുന്നു. പണിക്കാർക്കുള്ള കഞ്ഞിയും ചോറും പുറത്തെ അടുപ്പിൽ വച്ചുണ്ടാക്കാൻ ഓടിനടക്കുന്ന വീട്ടമ്മമാർ. ചരുക്കോല (പഴയ ഓല ) തട്ടി നല്ലതും ചീത്തയും തരംതിരിച്ചിടുന്നതും, ഉമ്മറം അടിച്ചുവാരി വല്ലത്തിൽ ( ഓലകൊണ്ട് ഉണ്ടാക്കിയ കുട്ട ) ഇട്ട് കത്തിച്ചു കളയുന്നതും പണ്ടത്തെ സ്ഥിരം കാഴ്ചകൾ ആയിരുന്നു. ഇന്നത്തെ തലമുറ കാണാതേയും അറിയാതേയും പോയ കുറെ കാഴ്ചകൾ.
    ഇന്നത്തെ കാഴ്ചകൾ നിങ്ങളെ ഏറെ ആകർഷിക്കും എന്ന പ്രതീക്ഷയോടെ ...
    നിങ്ങളുടെ സ്വന്തം BinC❤️
    ........................................................................................
    Thanks for watching
    Please Like, Share & Subscribe my channel, please do watch and support.
    music: wetland music©
    My channel: / @lifeinwetland
    My mail Id : lifeinwetland@gmail.com
    Instagram ID: lifeinwetland
    Facebook page : / lifeinwetland
    #keralatraditionallife#food#culture#festivals#Keralafood#villagelife
  • ХоббиХобби

Комментарии • 1,5 тыс.

  • @kalandude4405
    @kalandude4405 2 года назад +27

    പുര മേയുന്നത് കണ്ടപ്പോൾ ഞ്ഞാങ്ങളുടെ പഴയ വീട് ഓർമ്മ വന്നു

  • @lola123133
    @lola123133 2 года назад +166

    Consider yourself blessed because your home is a paradise. It must feel wonderful to wake up everyday and look and smell the flowers, listen to the birds and enjoy nature.

  • @angelthomas2182
    @angelthomas2182 Год назад +26

    Nami is soooo lucky to have a mother like you …
    Ma’am you are actually an ALL-ROUNDER👍🏻👍🏻👍🏻

  • @adithyasunil88418
    @adithyasunil88418 2 года назад +21

    ഇന്നും എനിക്ക് ഓർമ്മയുണ്ട്.. മഴ പെയ്തു വീടിനകം ചോരുമ്പോൾ പാത്രങ്ങൾ എടുത്തു വയ്ക്കുന്ന എന്റെ പപ്പയെയും, അമ്മയെയും.... 😔ഓല മേയുമ്പോൾ കിട്ടുന്ന ആ സന്തോഷം 😊... എല്ലാം ഒരു പിടി ഓർമ്മകൾ 😔😔😔ഒരിക്കലും തിരിച്ചു വരാത്ത കുട്ടികാലം 😔😔😔

  • @remyapraveen5828
    @remyapraveen5828 2 года назад +131

    എന്റെ കുട്ടിക്കാലത്തും ഇങ്ങനെ ആയിരുന്നു. വർഷത്തിൽ ഒരിക്കൽ ഓല മേയുന്നത്. വീണ്ടും ആ നാളുകൾ ഓർമിപ്പിച്ചതിന് wetland ടീമിന് ഒരുപാട് നന്ദി

    • @jinsibijesh6016
      @jinsibijesh6016 2 года назад +1

      എന്റെയും..... 😊😊അടുക്കള മാത്രം

    • @rabiyathuladabiya6628
      @rabiyathuladabiya6628 2 года назад +2

      എന്നിട്ട് സാധനങ്ങൾ reset ചെയ്യാനുള്ള ഒരു പാട്

  • @sreekaladamodaran256
    @sreekaladamodaran256 2 года назад +505

    വീഡിയോ ഇഷ്ടം ആയി. കുട്ടിക്കാലം ഓലപ്പുരയിൽ, യവ്വനം ഓടിട്ട വീട്, ഇപ്പോൾ മധ്യ കാലം വാർത്ത വീട്..... ഓലപ്പുരയിലെ തണുത്ത ഓർമകളെ ഇന്നും നെഞ്ചോട് ചേർക്കുന്നു...

  • @saundarya3759
    @saundarya3759 2 года назад +2

    നിങ്ങളുടെ എല്ലാ വീഡിയോകളും, പ്രകൃതി രമണീയമായ ഗ്രാമീണ ഭംഗിയും, പഴയകാല നാടൻ രീതിയിൽ ഉള്ള പാചകവും ഒക്കെ കാണുമ്പോൾ നിങ്ങളുടെ കൈകൊണ്ട് ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കാൻ വല്ലാത്തൊരു ആഗ്രഹം. തികച്ചും പഴയകാല ജീവിതം തന്നെ ആണ് ഈ വീഡിയോ വഴി കാണാൻ സാധിക്കുന്നത്. അരകല്ലിൽ അരച്ചതും, ഉരലിൽ ഇട്ട് ഇടിച്ചും,വിറകടുപ്പിൽ ഉള്ള പാചകവും, നാട്ടിൻപുറത്തെ മനോഹരങ്ങളായ കാഴ്ചകളും എല്ലാം വല്ലാതെ ഇഷ്ടപ്പെട്ടു.

  • @manojrava8431
    @manojrava8431 2 года назад +10

    I am From Sikkim.... Every time i see this video i think that....Why i m not born in Kerala...😔😓 Love Kerala and South Culture ❤️💚🖤.

    • @globalvillage6416
      @globalvillage6416 Год назад

      Hi I am from Assam one question are there Rava (Rabha) tribe people in Sikim ?

  • @anjaliarun4341
    @anjaliarun4341 2 года назад +50

    കുട്ടിക്കാലത്തെ നാളുകൾ ഓർമ്മ വന്നു 💖💝 വെറ്റലാൻ്റ് ടീമിനു നന്ദി 🙏😍 ബിൻസി ചേച്ചി നമി പിന്നെ ചേട്ടൻ മാർ👍👍💟

  • @geethuratheesh4293
    @geethuratheesh4293 2 года назад +294

    ഇനി ഒരിയ്ക്കലും തിരിച്ചുകിട്ടാത്ത... ഓർമയുടെ നല്ല കാലങ്ങളിലേയ്ക്... നമ്മെ കൂട്ടി കൊണ്ടു പോകുന്ന wetland ന്റെ team work... Thanks.. നമിയും അമ്മയും ഒരുപാട് ഇഷ്ട്ടം 🤩🤩

  • @googleuser9841
    @googleuser9841 Год назад +5

    You're living in heaven, such places are just dreams for every Delhite people wish i could be in Kerala 😭❣️

  • @fathimarasharasha6592
    @fathimarasharasha6592 2 года назад +6

    എന്തൊരു ഭംഗിയാ.. വീടും പരിസരവും.. ഇപ്പൊ ഓലവീടും ഇല്ല ഇടവഴിയും ഇല്ല..... ആ ഓല വീട്ടിൽ കഴിഞ്ഞിരുന്ന സമാദാനവും സന്തോഷവും ഇപ്പൊ ഒരു വാർപ്പ് വീടിനും ഇല്ല... ആ കാലം തിരിച്ചു വന്നിരുന്നെങ്കിൽ...

  • @sheejabai5480
    @sheejabai5480 2 года назад +9

    ഒരിക്കൽക്കൂടി പഴയ ഓർമ്മകളിലേക്ക് എന്നെ മടക്കിക്കൊണ്ടുപോയതിന് നന്ദി🙏

  • @vinnyjeejo5725
    @vinnyjeejo5725 2 года назад +44

    പറയാൻ വാക്കുകൾ ഇല്ല എല്ലാ വിഡിയോസും കാണാറുണ്ട് എപ്പോൾ കണ്ടാലും അത്ഭുതം തോന്നുന്നു ഓലമേഞ്ഞ വീട് വിറകടുപ്പ് വളരെ മനോഹരമായ സ്ഥലം അമ്മയെയും നമിയെയും ഒത്തിരി ഇഷ്ടം ആണ് ❤❤❤❤

  • @vipulapatil5480
    @vipulapatil5480 2 года назад +4

    I am maharashtriya also belong in kokan near by Arabian sea my childhood i am living coconut leafs home. Old memories is remember. Thanks. Giving me my child memory. And my village

  • @sumijaanu7819
    @sumijaanu7819 2 года назад +9

    മനസ്സിൽ ഒരുപാട് കുളിരു ഓർമ്മകൾ തരുന്ന വീഡിയോ...... ഒത്തിരി ഇഷ്ട്ടായി..... ശെരിക്കും ആ പഴയ കാലം തന്നെ ആയിരുന്നില്ലേ നല്ലത് 🥰🥰🥰🥰

  • @saheera676
    @saheera676 2 года назад +765

    ഓലവീട്ടിൽ ചെറുപ്പകാലം കഴിഞ്ഞവർ ഉണ്ടോ 😍

    • @mariammapeter5783
      @mariammapeter5783 2 года назад +29

      സലാം അലൈക്കും ഉസ്മാനെ. ഉണ്ട് ഉസ്മാനെ ഓലപ്പുരയിലുള്ള ചെറുപ്പ കാലം എങ്ങനെ മറക്കും. പുര മേയുന്ന ദിവസം ഒരു ഉത്സവം പോലെ ആയിരുന്നു ഞങ്ങൾക്ക്. എന്തെല്ലാമോ നേടിയ ഒരു തോന്നലും. പുര മേഞ്ഞ പിറ്റേന്ന് പള്ളിക്കൂടത്തിൽ ചെന്നാൽ പിന്നെ അതായിരിക്കും കൂട്ടുകാരോട് വിശേഷം പറച്ചിൽ. പൊളിച്ചെടുത്ത പഴയ ഓലയിൽ നിന്നും വീഴുന്ന ചുവപ്പ് കളർ ഉള്ള അട്ടയെ പേടി ആയിരുന്നു. പഴയ ഓല അയൽവാസികൾക്ക് ഒക്കെ വീതിച്ചു കൊടുക്കുമായിരുന്നു അടുപ്പിൽ തീ കത്തിക്കാൻ. അയൽവാസികളും സഹകരിക്കും പുരമേയാൻ. അങ്ങനെ വീടിനെയും, വീട്ടുകാരെയും, പരിസരത്തെയും, മഴയെയും ഒക്കെ ഒത്തിരി സ്നേഹിച്ചു വളർന്ന നമ്മുടെ ഒക്കെ കുട്ടിക്കാലം. മറക്കില്ലൊരിക്കലും.

    • @saheera676
      @saheera676 2 года назад +16

      @@mariammapeter5783 മഴപെയ്തപ്പോൾ എന്നെയും അനിയത്തിയെയും ചോർന്നോലിക്കുന്ന വീട്ടിൽ ഉമ്മ ചേർത്ത് പിടിക്കുമായിരുന്നു ദൈവം എത്ര കാരുണ്യവാൻ ഇന്ന് സുഖമായി ഉറങ്ങുന്നു

    • @bijukumar141
      @bijukumar141 2 года назад +1

      ഉണ്ട്

    • @shibuknarayanan2190
      @shibuknarayanan2190 2 года назад +1

      Yes 😍

    • @babithababithatk1691
      @babithababithatk1691 2 года назад +4

      Ys, തിരിച്ചു കിട്ടാത്ത ഒരു നല്ല കാലം, മറക്കില്ല ഒരിക്കലും

  • @tarasingh7966
    @tarasingh7966 2 года назад +50

    To see the elderly eating so happily...make one feel so happy. This young lady will be blessed.

  • @aayshaismail4202
    @aayshaismail4202 2 года назад +51

    എന്നെപ്പോലെയുള്ള 90's ന് ഓലപ്പുരയിലും, ഓടിട്ട വീട്ടിലും, വാർപ്പ് ഇട്ട വീട്ടിലും നിൽക്കാനുള്ള ഭാഗ്യം കിട്ടി🥰
    വേറെ ആർക്കൊക്കെ ഈ ഭാഗ്യം കിട്ടി

  • @thephilphobicnaka8122
    @thephilphobicnaka8122 Год назад +7

    Damn I miss Kerala 🤧😭kerala is such a pleasant place someday I will visit again. lots of love from Northeastern Nagaland 🙏🏾🤧💓💓💓

  • @sudheeshps6553
    @sudheeshps6553 2 года назад +8

    അതിമനോഹരം. ഞങ്ങളെ ഗൃഹാതുരത്വം നിറഞ്ഞ ഒരു പഴയ കാലത്തേക്ക് കൂട്ടിക്കൊണ്ട് പോയതിന് ഒരായിരം നന്ദി.വീഡിയോ ഇഷ്ടായി സൂപ്പർ 👍👍👍👍👍👍

  • @shibikp9008
    @shibikp9008 2 года назад +5

    ഓലപ്പുറയിൽ താമസിക്കുന്ന feel ഒന്ന് വേറെ തന്നെ

  • @anilarajan6240
    @anilarajan6240 2 года назад +3

    കേരളത്തിലെ ഇന്നത്തെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായ വീട് 👍👍..

  • @shecent2872
    @shecent2872 2 года назад +8

    Nami's mom is always mindful of the people who work for her.She serves sumptuous food lovingly. I like this act of hers.Also she entertains the children from the neighborhood. God Bless her.

  • @bijimolvijayan2057
    @bijimolvijayan2057 2 года назад +23

    ഇങ്ങനെ ജീവിക്കാൻ കൊതി തോന്നുന്നു 👍🏻👍🏻👍🏻🙏

  • @shreyasajeev4774
    @shreyasajeev4774 2 года назад +6

    പറയാൻ വാക്കുകൾ ഇല്ല ചേച്ചി.ഒത്തിരി നന്ദി.🍁🍁🍁🍁🍁🌷🌷🌷

  • @sinijob8664
    @sinijob8664 2 года назад +3

    എനിക്ക് 27 വയസുള്ളതുവരെ ഇതുപോലെ ഒരു കൊച്ചു വീട്ടിലായിരുന്നു. ഓടിട്ട വീടായിരുന്നു. മഴ പെയ്യുമ്പോൾ ചോരും. വീട്ടിൽ ഗ്യാസ് ഇല്ലായിരുന്നു. വിറകടുപ്പായിരുന്നു. പിന്നെ കുറ്റിയടുപ്പും, അരച്ചിരുന്നത് കല്ലിലായിരുന്നു... എല്ലാം നാടൻ രീതിയിൽ. ഇപ്പൊ ഇതിനൊക്കെ മാറ്റം വന്നു. അതോടെ രുചിക്കും കുറച്ച് വ്യത്യാസം വന്നു...
    ചേച്ചി വയ്ക്കുന്ന അതേ രീതിയിലാണ് ഞങ്ങളും കറി വയ്ക്കുന്നത്. സത്യത്തിൽ ഈ വീഡിയോ മുഴുവൻ കണ്ടപ്പോ എന്റെ കണ്ണ് നിറഞ്ഞു... ഇനി അങ്ങനെ ഒരു കാലം ഉണ്ടാകുമോ എന്നറിയില്ല. എങ്കിലും സ്വന്തമായി ഒരു വീട് വയ്ക്കുമ്പോ ഇതുപോലെ പഴയ രീതിക്കാക്കണം.

  • @buddhabro.9130
    @buddhabro.9130 2 года назад +24

    Thank you Wetlands team for sharing such wonderful memories with all of us here in youtube land.

  • @gollamercy1894
    @gollamercy1894 2 года назад +226

    It is very blessed to serve the delicious food to the workers who participated in home renovation work ..The house looking so beautiful after renovation. God bless you all .🌹🌹🌹

    • @sugisurya2694
      @sugisurya2694 2 года назад +1

      True....

    • @tressypinto2259
      @tressypinto2259 2 года назад +1

      Sooooooooo nice

    • @sasinalin7595
      @sasinalin7595 2 года назад +1

      lt is very blessed serve the derilcous food the who participle in home renovation work the house looks so beautiful after renovation good bless you all

    • @manisha1407
      @manisha1407 Год назад

      Your marathi

    • @jewellerycollection777
      @jewellerycollection777 Год назад

      Nice 🙏🙏🙏🌹🌹🌹☺️

  • @rajaninavami7584
    @rajaninavami7584 2 года назад +6

    എന്തിനൊക്കെയോ .... സങ്കടം വന്നു....
    Thank you ടം.... much❤️❤️❤️❤️

  • @akhilsaxena5226
    @akhilsaxena5226 Год назад +1

    I wish we had never lost the women that we see in this video...a true Home-Maker!! 🌹

  • @anshif24
    @anshif24 2 года назад +1

    എന്റെ കുട്ടിക്കാലം ഓർമ വന്നു. ഒരു പ്ലസ്ടു കാലം വരെ ഓലപ്പുര ആയിരുന്നു. ചിലപ്പോൾ എന്റെ ക്ലാസ്സിൽ ഞാൻ മാത്രമായിരിക്കും ഓലപ്പുരവീട്ടിൽ നിന്ന് വന്നത് എന്ന തോന്നലുകൊണ്ട് കൂടെ പഠിച്ചവരെ വരെ വീട്ടിൽ കൊണ്ടുവരാറില്ല കുറവുകാരണം, ഇപ്പോൾ ആ കാലത്തേക്ക് തിരിച്ചുപോകാൻ ആഗ്രഹിക്കുന്നു, പുരക്കെട്ടുകല്ല്യാണം എന്നായിരുന്നു അന്ന് പറഞ്ഞിരുന്നത്, അന്ന് സ്കൂളിൽ പോകാതെ ലീവാക്കും, സ്പെഷ്യൽ ഫുഡ്‌ undakum(പുട്ടും കടലയും, ചൊറിലേക്ക് മീൻ പൊരിച്ചത്, ഉപ്പേരി, പപ്പടം)... ഈ വീഡിയോ കണ്ടപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞുപോയി,ഒരിക്കലും തിരിച്ചു കിട്ടാത്ത കാലം, തിരിച്ചു വരാതെ പോയ മുഖങ്ങൾ.....

  • @sukanyas1490
    @sukanyas1490 2 года назад +30

    കുട്ടിക്കാലം ഓർമ വന്നവർ ചാമ്പിക്കോ 😍

  • @vinucleetus584
    @vinucleetus584 2 года назад +15

    എന്താണെന്നറിയില്ല ഈ വീഡിയോസ് കണ്ടാൽ മനസിന്നൊരുകുളിര്മയാ ❤❤❤❤❤❤👏👏👏👏👍👍👍👍

  • @tomperumpally6750
    @tomperumpally6750 2 года назад +2

    കുഞ്ഞുന്നാളിൽ, അടുത്ത വീട്ടിലെ ഓലമേയൽ ജോലി കാണുന്നത് ഏറ്റവും ഇഷ്ടപ്പെട്ട ഒരു കാര്യമായിരുന്നു..
    മുകളിലെ ഓലയെല്ലാം മാറ്റിക്കഴിയുമ്പോൾ, അതുവരെ വൈദ്യുതി പോലുമില്ലാത്ത വീട്ടിൽ, സൂര്യപ്രകാശം കടന്നു വരുന്ന കാഴ്ച, ഞങ്ങൾ കുട്ടികൾക്ക് കൗതുകവും, സന്തോഷവും തന്നിരുന്നു..
    പോയ കാലത്തിന്റെ നൈർമല്യങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോയതിന്, ഹൃദയപൂർവ്വം നന്ദി..
    നമിക്കുട്ടിക്കും, ബിൻസിക്കും അണിയറ പ്രവർത്തകർക്കും ആശംസകൾ...💕😍❤️

  • @nagabyblood
    @nagabyblood Год назад +1

    I was born and bought up from rural place. It's been like 7, 8years I'm staying in city. While i was living in village i was so excited of going to big cities but now i just feel like going back to my village in cities you'll see less humanity and more evil. Village Life is always the best no stress, just a peaceful life.
    Seeing this video reminds me of my hometown.
    Natural girl living in Nature.

  • @user-fv2oz2qj3y
    @user-fv2oz2qj3y 2 года назад +26

    30 വർഷം മുൻപുള്ള ഓർമ്മകൾ 💚🌟

  • @vineethvinu3852
    @vineethvinu3852 2 года назад +8

    നൊസ്റ്റാൾജിയ ♥♥♥എത്ര സുന്ദരമായ സ്ഥലം 👌👌👌👌👌👌ഓരോ വീഡിയോ കാണുമ്പോഴും കിട്ടുന്ന ഫീൽ ♥♥♥

  • @vijayaviswadev626
    @vijayaviswadev626 2 года назад +3

    പഴയകാലം ഓർമ വന്നു അന്നത്തെ കഞ്ഞിയും അടിച്ചു വാരലും ഒരു ദിവസത്തെ പണി ആയിരുന്നു

  • @taralalla50
    @taralalla50 Год назад +1

    Bunch is so kind feeding the men who are working lovely of you.

  • @magiverbrown2920
    @magiverbrown2920 2 года назад +6

    Hola, linda familia. Quedó muy bonita la remodelación de su hogar. Y exquisitas las recetas elaboradas para los trabajadores , bonito detalle. Saludos y bendiciones.

  • @harpriyaaneesh6261
    @harpriyaaneesh6261 2 года назад +59

    പഴയ കാലത്തിലേക്ക് കൂട്ടി കൊണ്ടുപോകുന്ന wetland ടീമിന് സ്പെഷ്യൽ നമിക്കും അമ്മയ്ക്കും congrats♥️♥️♥️👌💞💞💞💞💞👌👌👌👌👌 ❤💞💞💞💞💞💞

  • @_junemoonedtz_6766
    @_junemoonedtz_6766 Год назад +1

    Adipoli veedu nature beauty 😮

  • @priyak7308
    @priyak7308 2 года назад +1

    എനിക്ക് ഈ വീഡിയോ കണ്ടിട്ട് തൃപ്തിയായി, വളരെ സന്തോഷം, പഴയ കാലം തിരിച്ചുവന്നോ എന്നൊരു തോന്നൽ

  • @omannamwar3383
    @omannamwar3383 Год назад +25

    Loved kerala long live bharat and its traditions love from maharashtra 🌺🌺

  • @jisha4543
    @jisha4543 2 года назад +7

    ഈ വീഡിയോ കണ്ടു കഴിഞ്ഞിട്ടും ആ ഫീൽ മനസ്സിൽ നിന്ന് പോകുന്നില്ല.. Wetland team... Hats off to you👍... ബിൻസി, നമി 🥰🥰🥰🥰

  • @athiravishnu2706
    @athiravishnu2706 2 года назад +2

    Aa vtil jeevikkunna ningal bhagyam cheithavar aanu...othiri tension aaayirikkumbol ningalude video kanumbo kittunna samadanam cheruthalla....veedum sorroundings um ellam kandirikkumbol kittunna santhosham paranju ariyikkan kazhiyilla...enth rasama...Nami u r so lucky....asooya thonnunnu Namiyod...really.

  • @vidyaajith7769
    @vidyaajith7769 2 года назад +1

    ഈ അച്ഛന്ച്ചാന്മാരെ കണ്ടപ്പോൾ എന്റെ അച്ചാച്ചനെയും ഓർമ വന്നു പോയി

  • @mohandaskuttanellur5802
    @mohandaskuttanellur5802 2 года назад +3

    നല്ല ഓർമകൾ വീണ്ടും ഓർക്കാൻ സാധിച്ചതിൽ നന്ദി wetland team 👍

  • @jyothiak1155
    @jyothiak1155 2 года назад +8

    യാതൊരു കൃത്രിമത്വവുമില്ലാത്ത അവതരണം. അഭിനന്ദനങ്ങൾ പ്രിയമുള്ളവരേ❤️🌹🌹🌼🌼🌺🌺🌷🌷🌻🌻❤️

  • @fathimafathima8646
    @fathimafathima8646 2 года назад +2

    ഗൃഹതുരതയുടെ മേളം. ഒരു ചലച്ചിത്രം പോലെ മനോഹരം 👏👏👏👍🌹🥰💞

  • @sreeshmasree2306
    @sreeshmasree2306 2 года назад +3

    പണി എടുത്തു ക്ഷീണിച്ച ചേട്ടൻ മാർ കഴിച്ചത് കണ്ടപ്പോൾ തന്നെ മനസ്സിന് സന്തോഷം ❤❤

  • @marasantos5772
    @marasantos5772 2 года назад +5

    Uau que trabalho de equipe . Parabéns a todos 👏👏🎶😊🇧🇷

  • @roshanbhaivohra2806
    @roshanbhaivohra2806 2 года назад +6

    I just loved it! The food, the gesture the super wonderful house ,the environment,I would really love to live there n cook traditionally,I wish I could live there.

  • @rosythomas3267
    @rosythomas3267 2 года назад +3

    It brings memories of my childhood home and environment is so lovely with nature

  • @venkatreddy8829
    @venkatreddy8829 Год назад +3

    This is probably what it is being human, With so little but yet so kind to share and treat every one equal as much as they can is so great to watch this family and their life living in harmony with nature

  • @sumakp3757
    @sumakp3757 2 года назад +4

    A travel to 40 years back ...happy n satisfied life...nami dear study well and construct a new 🏠 with all modern facilities...but maintain this house too...god bless you all...

  • @bigialex926
    @bigialex926 2 года назад +3

    The real nadan life with no western influence !! Beautiful !!

  • @jithvayyanam9574
    @jithvayyanam9574 2 года назад +2

    പച്ചയായ കുറേ ആളുകൾ ജീവിച്ചിരുന്ന കാലം.ഓർമ്മ വരുന്നു എന്റെ കുട്ടിക്കാലം..അന്നെക്കെ പുതിതായ് ഓല മേയാൻ കാത്തിരിക്കും...wender full memmory..

  • @affinityhomes6791
    @affinityhomes6791 2 года назад +90

    Seeing your video, one thing is very clear that this is being made by a professional team, and the hard work of that team is clearly visible.....The work of the team which is in the background is commendable, many congratulations to all of you who presented such a simple content with so many variants.

    • @LifeinWetland
      @LifeinWetland  2 года назад +9

      Thank you so much 😍

    • @sougata8901
      @sougata8901 Год назад +3

      @@LifeinWetland I'm a video editor name sougata chowdhury from kolkata I love the way you describe yourself unique I want to work with you for Building my portfolio, can I send a my creative thumbnail for this video so you can make quick decisions

  • @anjaniponnaluri5377
    @anjaniponnaluri5377 2 года назад +6

    Nami nice of your house Renovation,so hard working all and your mother preparing food to all,so nice,Now the house was looking so beautiful with full greenery environment,you also worked hard.God bless you both nami.

  • @sukanyasuku8337
    @sukanyasuku8337 2 года назад +7

    സൂപ്പർ ചോച്ചി ഒരുപാട് ഇഷ്ടപ്പെട്ടു മനസും നിറഞ്ഞു.ഒരുപാട് ഒർമകൾ മനസ്സിൽ വന്നു. എന്റെ കുട്ടിക്കാലത്ത് ഞങ്ങളുടെ അടുക്കളയും ഇതുപോലെ ആയിരുന്നു. ഞങ്ങളും ഇങ്ങനെ ചെയ്യുമായിരുന്നു.

  • @Hiyahazarika
    @Hiyahazarika Год назад +1

    I'm from Assam..
    Love this state very much 🙂❤

  • @chinjuakhil6809
    @chinjuakhil6809 2 года назад +2

    ഒരുപാട് സന്തോഷം ഈ വീഡിയോ കണ്ടപ്പോൾ.... കാരണം ഞങ്ങൾ ഇപ്പൊ മാറീട്ടുള്ളു വാർക്ക വീട്ടിലേയ്ക്ക്. ശരിക്കും വീഡിയോ കണ്ടപ്പോ ഓർമ്മകൾ വന്നു എന്റെ അച്ഛൻ ആണ് ഓലാ മേഞ്ഞിരുന്നത്. കണ്ടപ്പോൾ എന്റെ വീട്ടിൽ നടക്കുന്നത് വീഡിയോ ആയി കണ്ടപോലെ 👍🏼😍😍😍😍😘😜

  • @venunarayanan2528
    @venunarayanan2528 2 года назад +14

    Beautiful episode ..we went back to our olden days....🤎🤎🤎🤎

  • @pssanoj
    @pssanoj 2 года назад +3

    നമിക്ക് ഒരു കുഞ്ഞിപ്പുര കെട്ടാർന്നു. Nostalgic ചരിക്കോല

  • @Rose-Jackie
    @Rose-Jackie Год назад

    കൊതി ആക്കുന്നു ഇതൊക്കെ കണ്ടിട്ടേ. ഞാൻ ഓല പുരയിൽ കിടന്നിട്ടില്ല. ഞാൻ ഇങ്ങനെ ഒരു വീട് വെക്കും. നല്ല സുന്ദരി ആണ് അമ്മ and മോൾ

  • @sulekhavasudevan680
    @sulekhavasudevan680 Год назад +1

    ഓർമകൾക്ക് എന്ത് സുഗന്ധം!!കുട്ടിക്കാലം ഓർമ്മിപ്പിചതിന് നന്ദി

  • @CKrishnade044
    @CKrishnade044 Год назад +3

    I want this type of life 🥰, I really love it❤️

  • @nandhiniramesh5090
    @nandhiniramesh5090 2 года назад +5

    உங்க வீடியோ பாத்தாலே மிக பெரிய சந்தோசம் ஆக மனசு இருக்கிறது ❤️❤️

  • @jutandas1420
    @jutandas1420 Год назад +1

    I Loved this video. Nami is also helps to his mother a lot

  • @rezvanakhan750
    @rezvanakhan750 2 года назад +1

    My god. I love the way she cooks and call her beautiful daughter this video is just amazing I love you both sweetheart be happy always usa

  • @itishreekar459
    @itishreekar459 2 года назад +3

    Ur lifestyle is 90% match with odisha (& this type of house renovation we also follow) love for odisha

  • @memchoubiksh1869
    @memchoubiksh1869 2 года назад +4

    ♥️♥️♥️Good people ,Kerala
    Skill and talent
    Beautiful mother and place
    Mother is a good woman
    Good daughter
    Coconut leaf in your homeland
    Beautiful beautiful beautiful
    God always bless your family♥️♥️♥️👍👍👍🙏🙏🙏

  • @Sneha-ee1op
    @Sneha-ee1op Год назад +2

    I felt really humble and truely meaningful when cooked the food and served to elder people and it was really pleasant soothing. Thankyou very much❤

  • @Neeth312
    @Neeth312 Год назад

    എന്റെ 16 വയസ് വരെയുള്ള ജീവിതം ഓല പുരയിലായിരുന്നു. ഫുൾ AC. 😊ഇതിൽ കാണിച്ചത് പോലെ പഴയ ഓല തീ കത്തിക്കാൻ എടുക്കാമായിരുന്നു. ശരിക്കും മനോഹരമായിരുന്നു ആ കാലം. ഈ വീഡിയോ എനിക്ക് ഒത്തിരി പ്രിയപ്പെട്ട ഓർമ്മകൾ തിരികെ തന്നു. ഒത്തിരി നന്ദി 🙏🙏

  • @simarathod3125
    @simarathod3125 Год назад +16

    Your home is so beautiful, surrounded by mother nature 🧿❤️

  • @shibuknarayanan2190
    @shibuknarayanan2190 2 года назад +11

    As I am growing, the old house transformed into a concrete building.. But still remembering those days.. Renovation just before starting the rainy season... Mothers special food....everything 🙂🙂🙂

  • @basheerbasheershiza9413
    @basheerbasheershiza9413 2 года назад

    Njyaan just ippo ee vedio kandada...i love it very muchhhh....e vedio kaanumbo mugattilulla chiri maayunne illla...masha alllah...love from karnataka

  • @AnilKumar-bl9pf
    @AnilKumar-bl9pf Год назад

    സൂപ്പർ വീഡിയോ... നന്ദി കുട്ടിക്കാലത്തെ ഒരു പാട് ഓർമകളിലേക്ക് കൂട്ടികൊണ്ട് പോയതിന്. 👍

  • @susmita5548
    @susmita5548 Год назад +5

    I really appreciate that in todays time when people are shifting towards cities, some people like you enjoy this beautiful earthen house life as ones abode. This inspires me too, and strongly hope to have such an earthen house and lifestyle one day, so down to earth , in literal meaning too, and to enjoy it as my own abode.❤🤞.

  • @akshayamanimekalai4980
    @akshayamanimekalai4980 2 года назад +13

    Thank you, beautiful eco friendly home renovation.Your special cooking & serving those who worked for your new home , needs to be applauded.Great ,team work and cool serene atmosphere amazing. 👍

  • @paliranaweera4734
    @paliranaweera4734 2 года назад +4

    Dear sister
    I'm from Sri Lanka I watch your vedios regularly and enjoy very much. Your home and environment Give me a calm and very peaceful feeling .my like is also to live in a natural environment like yours it's the real life your family gives us very good example of a successful family.your life style is so much similar to village life of Sri Lanka thank you for giving us such a beautiful vedio
    Mrs. Kumari

  • @harshanmuttappalam5588
    @harshanmuttappalam5588 2 года назад +3

    ഇതു കണ്ടപ്പോൾ പഴയ കുട്ടികാലത്തേക്ക് ഒന്ന് തിരിച്ചു പോകാൻ ആഗ്രഹിച്ചു പോയി.

  • @rajkrishnasingh8540
    @rajkrishnasingh8540 2 года назад +24

    I love how beautiful Kerala is.❤️🙏

  • @tarasingh7966
    @tarasingh7966 2 года назад +6

    Elderly pple giving so much support and hard work makes life well worth living

  • @devendrasci4623
    @devendrasci4623 2 года назад +2

    Amazing. All of a sudden i went to my childhood days, where i used read stories like these in chandamama kathalu books. Could not event stop watching for a sec, great video - relaxing :) Thanks a lot to nami mother and nami

  • @Infinite788
    @Infinite788 Год назад

    You are Real example
    .....
    Living this life is exceptional but a happier life with satisfaction

  • @factzone4839
    @factzone4839 2 года назад +4

    Just beautiful no words to describe this video 😍😍😍 I just want to live peacefully like this in this cruel world no other expectation 😍😍😍

  • @maheshkaipa7761
    @maheshkaipa7761 2 года назад +3

    Nami mom very good

  • @colorsstones909
    @colorsstones909 2 года назад +1

    Njangale polulla puthiya thalamurakku pazhaya kalathile anubhavangal pankuvechu tharunathinu orupadu thanks undu

  • @athiradeepu1602
    @athiradeepu1602 Год назад +1

    ന്റെ കുട്ടിക്കാലം, കുടുമ്പ വീട് 🥰🥰🥰🥰വീണ്ടും ആ കാലത്തേക്ക് പോകുന്നു

  • @zaarkhananal7165
    @zaarkhananal7165 2 года назад +4

    Such a cute mom and daughter team. The food looked delicious, curry is one of the few dishes that will always have me salivating. Lol

  • @shrutipatel1537
    @shrutipatel1537 2 года назад +17

    How well you treat the workers!
    🙏🏻 thanks for contributing in making this world a beautiful place to live

    • @dhanyapn
      @dhanyapn 2 года назад

      We keralites usually give food whoever at home, whether it b workers, servants...

  • @ambikasaravanan3609
    @ambikasaravanan3609 2 года назад

    Wow super place.pakum pothu Anga varanum Pola iruku

  • @surojitray7276
    @surojitray7276 Год назад +1

    Seriously..... all your video clips are amazing! No wonder my desire to visit your Wetland has increased multifold...bless you.!

  • @saifudeen9528
    @saifudeen9528 2 года назад +27

    എന്റെ കുട്ടികാലം ഓർമ വന്നു.... 💞💖😪

  • @anilkumarp1586
    @anilkumarp1586 2 года назад +4

    കുട്ടിക്കാലത്തെ ഓർമ്മകൾ .. താങ്ക്യൂ ❤

  • @manjuharilalsuper4196
    @manjuharilalsuper4196 2 года назад

    ഈ വീഡിയോസ് കാണുപ്പോൾ നമ്മുടെ നാട്ടിൽ നടക്കുന്ന feel ആണ് ഈ സംസ്‍കാരം നാളെയും ഉണ്ടാ കണം

  • @kalamurdeshwar3460
    @kalamurdeshwar3460 2 года назад

    Nami your mother is blessed by maa anupoorna. She feeds her workers so nicely and I think your house and u and your mother are so loving god bless