Это видео недоступно.
Сожалеем об этом.

നിർബന്ധമായും നിങ്ങൾ വിൽപ്പത്രം എഴുതണം. ചതിക്കപ്പെടാതിരിക്കാൻ.. മുഴുവൻ കാണുക

Поделиться
HTML-код
  • Опубликовано: 31 авг 2020
  • THANK YOU FOR WATCHING KEEP SUPPORTING US!!
    SUBSCRIBE THE CHANNEL FOR MORE VIDEOS
    #will
    #willinindianlaw
    #howtowriteavalidwill
    നിർബന്ധമായും നിങ്ങൾ വിൽപ്പത്രം എഴുതണം. ചതിക്കപ്പെടാതിരിക്കാൻ..... #will | #willinmalayalam
    വിൽപത്രത്തെക്കുറിച്ച് മലയാളിക്ക് തെറ്റായ ധാരണകളാണ് ഉള്ളത്.മരിക്കും മുമ്പ് എഴുതേണ്ടതാണ് വിൽപത്രം എന്ന് ഒരു കൂട്ടർ, വലിയ സ്വത്തുക്കൾ ഇല്ലാത്ത നമ്മൾ എന്തിന് അത് എഴുതണമെന്ന് മറ്റൊരു കൂട്ടർ ! വാസ്തവം അറിയാൻ ഈ വീഡിയോ മുഴുവൻ കാണുക.
    youtube :- / martinstimemedia
    follow us on facebook :- / realmartinstimemedia
    instagram:-@martinstimemedia
    business enquiry : martinstimemediaenquiry@gmail.com

Комментарии • 515

  • @mohannair5951
    @mohannair5951 Месяц назад +21

    സർ,
    താങ്കളുടെ അറിവ് ജനങ്ങൾക്ക് പകർന്നു തന്ന നല്ല മനസ്സിന് അഭിനന്ദനങ്ങൾ. ഇനിയും ഇത്തരം അറിവുകൾ പകർന്നു തരുവാൻ താങ്കൾക്ക് കഴിയട്ടെ എന്ന് പ്രാർഥിക്കുന്നു.

  • @haneefakv4464
    @haneefakv4464 8 месяцев назад +22

    പകർന്നു തന്ന വിവരങ്ങളുടെ മൂല്യത്തോടൊപ്പം പ്രധാനമായി തോന്നിയത് വിവരണത്തിലെ പ്രത്യേകതയുമാണ്. ആഗ്രഹമുണ്ടെങ്കിൽ ഏത് സാധാരണക്കാരനും എളുപ്പത്തിൽ ഉൾക്കൊള്ളാനാവുന്ന ,
    വളരെ പ്രധാനപ്പെട്ട
    ഒരുപക്ഷേ വളരെ സങ്കീർണ്ണമായ സംഗതിയുടെ വളരെ ലളിതമായ പ്രയോഗ രീതി അനാവരണം ചെയ്യപ്പെടുന്നത് അത്ര തന്നെ വിസ്മയകരമായി തോന്നി.
    അഭിനന്ദനങ്ങൾ.

  • @kunhimohamedmk
    @kunhimohamedmk 2 года назад +15

    ആദ്യം മുതൽ അവസാനം വരെ ശ്രദ്ധാപൂർവം കേട്ടു. നല്ല ഒരു ഇൻഫെർമേഷൻ കിട്ടി. Thanks

  • @mathewnampudakam3113
    @mathewnampudakam3113 Год назад +20

    വളരെ വ്യക്തമായ വിവരണം, മനസ്സിൽ ഉണ്ടാവുന്ന എല്ലാ ചോദ്യങ്ങളും വിവരിച്ചു. നല്ല സ്വരവും തടസ്സമില്ലാത്ത അവതരണവും, നന്ദി, കൊള്ളാം സുഹൃത്തേ.

  • @mathewvarghese4545
    @mathewvarghese4545 2 года назад +25

    താങ്കൾ അവതരിപ്പിക്കുന്ന എല്ലാ പ്രോഗ്രാമുകളും പ്രൊഫഷണൽ ആയിട്ടാണ്. നല്ല ആധികാരികത ഉണ്ട്.👍

    • @MARTINSTIMEMEDIA
      @MARTINSTIMEMEDIA  2 года назад +2

      വളരെ നന്ദി! തുടർന്നും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കണേ

    • @MARTINSTIMEMEDIA
      @MARTINSTIMEMEDIA  2 года назад

      PART 2 - ruclips.net/video/Y1m3K_wNAd0/видео.html

    • @sathyadinesan4190
      @sathyadinesan4190 2 года назад +1

      Pl reply...

    • @ananyauwu7891
      @ananyauwu7891 2 года назад

      @@MARTINSTIMEMEDIA ,ബബബബബബബബബബബബ,,,

  • @davidcu268
    @davidcu268 Месяц назад

    വളരെ നല്ല ആലോചകളാണ് നൽകിയത്. നന്ദി സർ ❤️

  • @josemanjaly6905
    @josemanjaly6905 Месяц назад +1

    Gentleman,
    What a praiseworthy & meaningful
    Explanation about the WILL Document. Tku

  • @mohanankadavil9159
    @mohanankadavil9159 3 месяца назад +1

    പുതുപുത്തൻ അറിവുകൾ ....നന്ദി. നമസ്കാരം ....!!

  • @MrFrancislloyd
    @MrFrancislloyd 4 дня назад

    good information, thank you🙏🙏🙏🙏

  • @abdullapv855
    @abdullapv855 Месяц назад +1

    വളരെ നല്ല അറിവ് പകർന്നു നൽകിയ സാറിന് നന്ദി.

  • @makbro7340
    @makbro7340 26 дней назад +1

    നന്ദി'❤

  • @rajunavab6977
    @rajunavab6977 Год назад +10

    എല്ലാവർക്കും മനസ്സിൽ ആകും സാറിന്റെ വാക്കുകൾ വെരി വെരി ഗുഡ് 🙏

  • @sivnair7014
    @sivnair7014 2 года назад +10

    Excellent information. Thank You

  • @babudas6832
    @babudas6832 2 года назад +3

    നല്ല അറിവ് താങ്ക്യൂ സാർ 🙏🙏😊

  • @ajithakumariradhakrishnan1249
    @ajithakumariradhakrishnan1249 2 года назад +8

    Good guidance...your sound is very sharp..I felt like hearing a radio programme..

    • @arjunaparna2603
      @arjunaparna2603 2 года назад

      സർ hus മരിച്ചു പോയി കുടുംബ സ്വത്തു തരുന്നില്ല അച്ഛൻ ആദ്യവും hus പിന്നെയും ആണ് മരിച്ചത്

    • @arjunaparna2603
      @arjunaparna2603 2 года назад +1

      Husinte അനിയന്മാർക്കു വ്യാജ vilpathram undakkan kazhiyumo achan ezhuthi vachittilla karanam avr enneyum kuttikaleyum ഭാഗചർച്ചക്ക് വിളിച്ചിരുന്നു അവരുടെ ഇഷ്ടപ്രകാരം ആണ് ഭാഗം തീരുമാനിച്ചത്ഞങ്ങ ൾ അത്‌ സമ്മതിച്ചില്ല ഇപ്പോൾ കുറെയായി ഒന്നും പറയുന്നില്ല അങ്ങനെ ഉണ്ടായാൽ എന്ത് ചെയ്യണം അനിയൻ കോടതി ജീവനക്കാരൻ ആണ്

    • @arjunaparna2603
      @arjunaparna2603 2 года назад

      Pls rply sir

    • @MARTINSTIMEMEDIA
      @MARTINSTIMEMEDIA  2 года назад

      വിൽ പത്രത്തിൽ 2 സാക്ഷികൾ ഉണ്ടാവുമല്ലോ

  • @annammathomas9480
    @annammathomas9480 2 года назад +9

    Thanku so much for your valueable information

  • @kunhibeevi8542
    @kunhibeevi8542 20 часов назад

    Thak you❤ very good ❤welcome

  • @jayaramnappil1269
    @jayaramnappil1269 9 дней назад

    ഗംഭീരം ❤

  • @govindank5592
    @govindank5592 2 года назад +7

    An informative video. Thank you.

  • @manojkumara.k7379
    @manojkumara.k7379 9 месяцев назад +3

    Excellent presentation, Thanks

  • @sasindranplankudy944
    @sasindranplankudy944 Месяц назад

    Thank you very much
    Very informative
    Nice presentation

  • @PKSDev
    @PKSDev 2 года назад +5

    നല്ല അറിവ് പകരുന്ന വിഡിയോ👍🙏

  • @santhashenoy8558
    @santhashenoy8558 Месяц назад

    Thank you very much for ur valuable n important information

  • @varkeyjoseph3713
    @varkeyjoseph3713 26 дней назад

    നല്ല അറിവുകൾ

  • @prithvirajkg
    @prithvirajkg Год назад +17

    വളരെ പ്രധാനപ്പെട്ട ഒരു വിഷയത്തിനെ ലളിതമായ ഭാഷയിൽ വിവരിച്ചു തന്ന സഹോദരന് ഒരു kooppuka🙏 ഇത് പലർക്കും ഉപകാരപ്രദമായിരിക്കും എന്ന കാര്യത്തിൽ ഒട്ടും സംശയം ഇല്ല

  • @radhakrishnanmd6661
    @radhakrishnanmd6661 Год назад +6

    Very good explanation given. Thank you sir

  • @sijodavid8798
    @sijodavid8798 2 года назад +130

    ഞാൻ ഈ അടുത്തിടെ എന്റെ വിൽപത്രം എഴുതിപ്പിച്ചു, രജിസ്ട്രാഫീസിൽ ചെന്നപ്പം അവിടെ ആധാരം എഴുത്തുകാരുടെ ഒരു ഹാൾ അതിൽ ഒരുപാട് എഴുത്തുകാർ. എന്റെ കയ്യിൽ നിന്നും മൊത്തം 4000 രൂപ ആക്കി. സത്യത്തിൽ വിൽപ്പത്രം എഴുതാൻ 500 രൂപ രജിസ്റ്റർ ഓഫീസിലും, എഴുത്തു കൂലിയായി എന്തെങ്കിലും ചില്ലറയും കൊടുത്താൽ മതി. പക്ഷേ അത് അറിഞ്ഞുകൂടാത്തവരെ പറ്റിക്കാൻ ആയിട്ട് ഇതുപോലെ ദുഷ്ടന്മാർ ഉണ്ട്😭

  • @pushpaprabhakaran5330
    @pushpaprabhakaran5330 20 дней назад

    🌷 very good video, and its valuable information

  • @mohamednizar312
    @mohamednizar312 7 месяцев назад +1

    Thank you for sharing the valuable information! Please explain where to keep the written "Will" and who will produce the will before the authorities after death of the writer. Thank you.

  • @praveenmenon2781
    @praveenmenon2781 Год назад +5

    My father വിൽപത്രം 36 വർഷംമുന്നേ എഴുതിയതാണ് . പുള്ളി മരിച്ചിട്ട് 21 വർഷമായി. ഇപ്പോൾ my brother സകലതും കൈയ്യടക്കി വെച്ചിരിക്കുന്നു. ഒരു രീതിയിലും ഞങളെ ബാക്കി മക്കളെ അടുപ്പിക്കാറില്ല. ഞങള് കേസ് കൊടുത്താൽ കിട്ടാൻ സാധൃതയുൺടാവുമോ?? വിൽപത്രം എത്ര വർഷം നിയമസാധൃതയുൺട്?? 36 വർഷം മുന്നേ എഴുതിയ വിൽപത്രത്തിന് ഇന്നും വാലൃൂട് ഉൺടോ? വിൽപത്രം എൻറെ സഹോദരൻെറ കൈയ്യിലാണ്.

    • @molypaul1720
      @molypaul1720 Год назад

      Q

    • @happy-wh2ro
      @happy-wh2ro Месяц назад

      Adyam local police stationil parayuka.compromise reethiyil nokkuka...i.. .theerumanam ayillel case file cheyyuka...ingottillel angotum venda bentham..asset use of revenue and income court vazhi freeze cheyyuka....case akanum time edukkum.....illel makkal ningalde nalekalil kanumpol avarkum veshamam alum or chilapol avar kuttappedutham..

  • @sujathakr3404
    @sujathakr3404 Месяц назад

    Thankyou sir very good information

  • @MohamedAshraf-fm7nr
    @MohamedAshraf-fm7nr Год назад +6

    Sir:
    informative.വളരെ വ്യക്തമായ നിർവചനം. ഇനിയും ഇതുപോലെയുള്ള കാര്യങ്ങൾ പ്രതീക്ഷിക്കുന്നു.

  • @indiraappu4403
    @indiraappu4403 Месяц назад

    Very good information and very clear speech. Thank u so much 🙏

  • @elsyjoseph4431
    @elsyjoseph4431 2 года назад +4

    Thank you very good information.

  • @rajandaniel1532
    @rajandaniel1532 2 года назад +6

    Very informative and legible

  • @jamesmathew2992
    @jamesmathew2992 Месяц назад

    താങ്ക് യൂ ഫോർ ഗ്രേറ്റ്‌ ഇൻഫർമേഷൻ

  • @gsreenivas7612
    @gsreenivas7612 Год назад +4

    Very nicely and simply explained.

  • @santhoshkumar6297
    @santhoshkumar6297 8 месяцев назад +1

    Excellent presentation great thank you G

  • @jacobcherian4320
    @jacobcherian4320 Год назад +3

    A valuable message to all families for peaceful life

  • @shahim3298
    @shahim3298 2 года назад +5

    Many many thanks for your information sir.

  • @sasidharanpillai6024
    @sasidharanpillai6024 Год назад +13

    Well explained. Thank u sir.
    Can you please give a specimen of a will for reference. 👌🙏❤

    • @thambiorthomas
      @thambiorthomas Год назад

      Thank you very much.

    • @tv67717
      @tv67717 Месяц назад

      രെജിസ്ട്രഷൻ വകുപ്പിന്റെ വെബ്സൈറ്റ് ൽ മോഡൽ വില്പത്രം കൊടുത്തിട്ടുണ്ട്.

  • @gurunemmara6163
    @gurunemmara6163 13 дней назад

    Good information sir,
    Can we write two or three will and split the wealth
    Like property,bank deposits,and equities please reply

  • @balaramanm7683
    @balaramanm7683 Месяц назад +4

    ഞാൻ ഇന്ന് വിൽപ്പത്രം എഴുതാൻ. കൊടുത്ത് വീട്ടിൽ എത്തി .മൊബൈൽ തുറന്ന് u tube തുറന്നപ്പോൾകണ്ടത് ഇതാണ്.

    • @GracePeace
      @GracePeace 27 дней назад

      Google heard you...

  • @sreenivasapai4719
    @sreenivasapai4719 8 месяцев назад +1

    Ore Oru Makan Aanu Enikku Ullathu.Ennittum Njan Ente Will Patram Ezhuthi Vechittundu. Athil Ente Kala Sesham Ente Swathukkal Ente Bharyakyum Atinu Sesham Ente Makanu Vannu Chrum.Valre Nallanilayil Pravathikkunna Aasu Pathriyil Ente Kannukal Danam Cheyyanum Ezhuti Koduthittundu. JAI HIND

  • @syamaprakash7718
    @syamaprakash7718 2 года назад +4

    very useful information thanku sir👍👍👍👌 vilpathramyezhumpol sakshikal venamosir? yethu vakilne anu kanendathu pl, reply sir

    • @MARTINSTIMEMEDIA
      @MARTINSTIMEMEDIA  2 года назад +1

      വക്കീൽ നിർബന്ധമില്ല. എന്തെങ്കിലും കുഴച്ചിലുകൾ ഉണ്ടങ്കിൽ മാത്രം മതി. സീനിയർ ആധാരം എഴുത്തുകാരെ സമീപിച്ചോ, തന്നെത്താൻ എഴുതിയോ നിങ്ങൾക്ക് Reg. ചെയ്യാം. സാക്ഷികൾ 2 പേർ ഉണ്ടാവണം.

    • @paulpalachottil3877
      @paulpalachottil3877 2 года назад

      @@MARTINSTIMEMEDIA j

  • @somavallyvnir8059
    @somavallyvnir8059 2 года назад +4

    Very valuable. .imformation

  • @avinashmd7188
    @avinashmd7188 2 года назад +16

    Thank you very much sir for your valued information /suggestions and explanations on preparation of a Will document.

    • @MARTINSTIMEMEDIA
      @MARTINSTIMEMEDIA  2 года назад +1

      PART 2 - ruclips.net/video/Y1m3K_wNAd0/видео.html

    • @shivpack8204
      @shivpack8204 2 года назад +1

      Thankyou so much very very important video sir a am very happy. 👍👌🙏

  • @maayaamaadhavum1
    @maayaamaadhavum1 7 месяцев назад

    U r very clear in explation in every angle thanks a lot

  • @profvarma1
    @profvarma1 2 года назад +3

    A good information .Thank you

  • @sundarinatrajan4392
    @sundarinatrajan4392 Год назад +2

    Thank u sir for d relevant information.

  • @ajithamadhu8006
    @ajithamadhu8006 Год назад +2

    Thanks sir for your valuble information

  • @kvrafee6913
    @kvrafee6913 12 дней назад

    Good vedio

  • @viswanathanp5925
    @viswanathanp5925 8 месяцев назад +1

    വളരെ നല്ല അവതരണം. കുറച്ചു കൂടി വിശദീകരിക്കാമായിരുന്നു.

  • @painkilyjose3615
    @painkilyjose3615 Месяц назад

    Thanks a lot.
    Very informative. Greetings from italy

  • @gracy.m.kuriakosekuriakose3376
    @gracy.m.kuriakosekuriakose3376 Год назад +1

    Good Information.....Thank you very much

  • @ibruibroos8662
    @ibruibroos8662 4 месяца назад +8

    വിൽ പത്രം എഴുതാൻ ആധാരം ആവശ്യം ഉണ്ടോ എന്റെ ആധാരം ബെങ്കിൽ ആണ്

    • @anithakumarik4564
      @anithakumarik4564 27 дней назад +1

      Photostat ille

    • @ibruibroos8662
      @ibruibroos8662 27 дней назад

      @@anithakumarik4564 ഉണ്ട്‌ അത് മതിയോ സാർ

  • @valsalapillai8856
    @valsalapillai8856 2 года назад +2

    Valare upakaramaya vedieo sir

    • @AboobackerKp-vc2bt
      @AboobackerKp-vc2bt 21 день назад

      നമ്മുടെ സ്വത്തുക്കൾ എഴുതി വെക്കുമ്പോൾ അതായത് മരണപത്രം എഴുതി വെക്കുമ്പോൾ എന്നീട് ഈ എഴുതിയ ആൾ മരണപ്പെട്ടാൽ ഈ ആധാരം റജിസ്റ്റർ ചെയ്യുമ്പോൾ മറ്റുള്ള മക്കൾ മക്കളുണ്ടെങ്കിൽ അത് എങ്ങനെ ആ സ്വത്ത് അതായത് റജിസ്റ്ററാപ്പീസിൽ എന്ത് ചെയ്യും. ഒരു വിവരണം അടുത്ത വിവരണത്തിൽ പ്രതീക്ഷിക്കുന്നു

  • @SheejaSibi-hf3re
    @SheejaSibi-hf3re Месяц назад +2

    വിൽപ്പത്രം എഴുതി അച്ഛൻ മരിച്ചു 10 വർഷം കഴിഞ്ഞിട്ടും അത് പുറത്തു വന്നില്ല. ഇത് അറിയാതെ വാസത്ത് ഭാഗം വയ്ക്കുകയും ചെയ്തു ചതിക്കപ്പെടുകയായിരുന്നു ശരിക്കും. ഒരു വിലയും ഇല്ലാതെ അത് നശിപ്പിക്കപ്പെടുകയും ചെയ്തു. വിൽപ്പത്രം. എഴുതിയാലും അത് ജീവിച്ചിരിക്കുന്നവർ എങ്ങനെ അറിയും.ചതിക്കപ്പെടുകയും ചെയ്തു ശത്രുക്കൾ ആവുകയും ചെയ്തു

  • @santhimullan6465
    @santhimullan6465 Месяц назад

    Great presentation and informative

  • @sosammajacob2991
    @sosammajacob2991 Месяц назад

    Good informations Brother. Thanks👍

  • @snehaprabhat6943
    @snehaprabhat6943 2 года назад +3

    Very informative🙏🙏

  • @Premprabha-qx9ii
    @Premprabha-qx9ii Месяц назад

    Very good information

  • @rajagopalanpv2429
    @rajagopalanpv2429 9 месяцев назад +3

    Very good information. It is very clear even to a common man. Thank u very much sir for your valuable and simple information about the will 🙏

  • @usharajan5381
    @usharajan5381 Год назад +5

    സർ
    എനിക്ക് കുട്ടികളില്ല
    എൻ്റെ ഭാര്യയുടെ സഹോദരൻ്റെ മകളെ . ഞങ്ങൾ സ്വന്തം മകളെ പോലെ വളർത്തി 3 വയസ്സുള്ളപ്പേൾ കൊണ്ടുവന്ന് പഠിപ്പിച്ചു കല്യാണം കഴിച്ചു കൊടുത്തു അവർ പിരിഞ്ഞു
    ഇപ്പോൾ അവൾ ഖത്തറിൽ നല്ലോരു ജോലിയിലാണ്
    എനിക്ക് അറ്റാക്ക് വന്നു
    ആ സമയത്ത് .ഞാൻ എൻ്റെ വീട് ഭാര്യയുടെ പേരിൽ എഴുതി കൊടുത്തു
    പിന്നേ എനിക്ക് സുഖമായപ്പോൾ
    ഭാര്യ ക്യാൻസർ വന്നു മരിച്ചു പോയി
    ഭാര്യ മകളുടെ പേരിൽ ഓസിയത്ത്
    എഴുതി വച്ചു .എനിക്ക് 75 വയസ്സായി
    എന്നേ ഇപ്പോൾ അവൾ നോക്കുന്നില്ല.
    ഒറ്റക്കാണ് താമസം
    ഇതിന് ഒരു പ്രതിവിധി പറഞ്ഞു തരുമോ. ഇനി ഈ വീട് എനിക്ക് വേണം
    ഞാൻ എന്ത് ചെയ്യണം
    🙏

  • @jayasrees3664
    @jayasrees3664 2 года назад +3

    Informative.thanks

  • @user-bz3dl9ku2v
    @user-bz3dl9ku2v 19 дней назад

    Good

  • @SujithaKumari-d7j
    @SujithaKumari-d7j 24 дня назад

    Mother marichupoyi ammyude parilull vasthu 2 parkki ohari koduthu. Ennel 3 parukoduthittilla. Vilpatram ezhuthittilla ethu engne kaikaram cheyyum. Ella makkalum chernnekile vihitham sadyamakatholo

  • @sheilakallil6356
    @sheilakallil6356 Месяц назад

    Thank you for this important information 🙏🏼

  • @snehasudhakaran1895
    @snehasudhakaran1895 Год назад +2

    Great guidance from your words 🙏

  • @satheeshk9883
    @satheeshk9883 Год назад +3

    useful information clearly described 👍 thank you 🙏

    • @syamaprakash7718
      @syamaprakash7718 9 месяцев назад

      നല്ല അറിവ് പകർന്നു തന്ന വീഡിയോ താങ്ക്സ് സർ ഇനിയും ഇതുപോലുള്ള ഉപകാരപ്രദമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jessyanthony2797
    @jessyanthony2797 2 года назад +4

    Very good information, thanks

    • @MARTINSTIMEMEDIA
      @MARTINSTIMEMEDIA  2 года назад

      PART 2 - ruclips.net/video/Y1m3K_wNAd0/видео.html

  • @georgethomas6983
    @georgethomas6983 2 года назад +11

    വിൽപത്രത്തിന്റെ ഒരു മാതൃക കൂടി ഇട്ടാൽ നന്നായിരുന്നു.

    • @tv67717
      @tv67717 Месяц назад

      മാതൃക രെജിസ്ട്രേഷൻ വകുപ്പിന്റെ വെബ്സൈറ്റ് ൽ ഉണ്ട്‌.

  • @soudaibrahim7387
    @soudaibrahim7387 2 года назад +3

    Very good information Thank you 🙏

    • @reetha2456
      @reetha2456 Год назад

      Very good information Thank you sir

  • @jayalakshmips938
    @jayalakshmips938 Месяц назад

    Very good message

  • @aleyammskaria6274
    @aleyammskaria6274 Месяц назад

    Thanks for your valuable information.

  • @sudhasoman1571
    @sudhasoman1571 7 месяцев назад

    Very good informations🙏Thank you sir 🙏👍

  • @aleyammaabraham8787
    @aleyammaabraham8787 Месяц назад

    Really informative

  • @jamesjacob1867
    @jamesjacob1867 Год назад +1

    Very good advice.

  • @ushamohan1472
    @ushamohan1472 2 года назад +5

    Very informative matters Thank you Sir.

  • @menonradhakrishnan3486
    @menonradhakrishnan3486 2 года назад +2

    Very informative

  • @aleyammape873
    @aleyammape873 Месяц назад +4

    5:03 22 വർഷം മുൻപ് മരണപ്പെട്ട, ഭർത്താവിന്റെ 5 cent സ്ഥലം എന്റെ പേരിലാക്കാൻ വില്ലേജ് ഓഫീസർ വിസമ്മതിച്ചു. ഒരു കണക്കിൽ 1989 - 2024 കരം തീർത്തു . മക്കളുള്ളവരുടെ സ്വത്ത് മക്കൾക്കാണ് എന്ന് പറയുന്നു.

    • @kesavantk2259
      @kesavantk2259 Месяц назад +1

      ഒരു മാതൃക ഇടുക.ആ മാതൃകയിൽ ഓരോരുത്തർക്കും എന്തെല്ലാം മാറ്റങ്ങൾ, എഴുതിയ പത്രം സ്വന്തം നിലയിൽ സൂക്ഷിക്കേണ്ടതെങ്ങനെ? ഇതിന് പ്രത്യേക പെർഫോമ ഉണ്ടോ തുടങ്ങിയ കാര്യങ്ങൾ കൂടി വിശദീകരിക്കുക.

  • @ismailfosam1
    @ismailfosam1 2 месяца назад

    Nice Voice & Presentation.

  • @mohanankadavil9159
    @mohanankadavil9159 8 месяцев назад

    പുതുപുത്തൻ അറിവുകൾ ...നന്ദി. സന്തോഷം ...!!

  • @ajithanagesh1969
    @ajithanagesh1969 2 года назад +3

    Very good information, thanks alot 👍

    • @MARTINSTIMEMEDIA
      @MARTINSTIMEMEDIA  2 года назад

      PART 2 - ruclips.net/video/Y1m3K_wNAd0/видео.html

  • @yoonasjuna799
    @yoonasjuna799 2 года назад +2

    Good to know about will, thank you very much sir

  • @joseabraham4453
    @joseabraham4453 8 месяцев назад

    Clear and informative!

  • @vijayalakshmip1311
    @vijayalakshmip1311 Месяц назад

    Yes. Thank you

  • @sundarinatrajan4392
    @sundarinatrajan4392 Год назад +2

    It will be so good to inform some necessary legal matters to d public.

  • @Ifuknowuknow4942
    @Ifuknowuknow4942 Год назад +1

    Sir kudumasothanakil enthu chayum enta bhrthanita papauda sothanu epol bharthavi thalukidapanu makaluda kittan njanenthu chaiyanam

  • @thomasp.c.george2588
    @thomasp.c.george2588 2 года назад +2

    Good message

  • @ranitomy5701
    @ranitomy5701 Год назад +1

    Very informative 👏

  • @rajan3338
    @rajan3338 Год назад +3

    Sir...enikku 3 sisters aayirunnu..ente pappaa swathellaam...enikkum makkalkku vendi VILPPATHRAM ezhuthi vechu..sisters vazhakkundaakki! PAKSHE NO FALAM!..! Pappaa oru vellappepperil aanu ezhuthiyathu!!!register cheythu!

  • @babypa2821
    @babypa2821 Год назад

    Well explainedand informative

  • @cvr8192
    @cvr8192 2 года назад +1

    Very valuable information👌

  • @rajjtech5692
    @rajjtech5692 Год назад +4

    👆ഒരു കുട്ടി ഉള്ളവർക്ക്‌ ഭാരപ്പെടേണ്ടി വരില്ല.ഭാവിയിൽ എല്ലാം അയാൾക്കുള്ളതാണല്ലോ!.
    പക്ഷെ ഒറ്റക്കുട്ടി, സ്വന്തം മാതാവിനെയോ പിതാവിനെയോ ഉപേക്ഷിക്കുമെന്ന് തോന്നിയാൽ വില്പത്രം എഴുതുന്നത് നല്ലത്.👍.

  • @KamlaDhamam-dp2gp
    @KamlaDhamam-dp2gp Месяц назад

    Very good speech 👍❤️🙌

  • @rajiponnu8535
    @rajiponnu8535 Год назад

    Nalla arivu sir

  • @MayaDevi-kh3ml
    @MayaDevi-kh3ml 4 месяца назад

    Excellent advises

  • @suresh3292
    @suresh3292 8 месяцев назад

    Thank you very much. 🙏

  • @prakashnarippatta3978
    @prakashnarippatta3978 2 года назад +2

    very good information