വിജയം ഒരു ശീലമാക്കുക പക്ഷേ എങ്ങനെ? The Habit of Winning. Prakash Ayer. Malayalam.Moneytech Media.

Поделиться
HTML-код
  • Опубликовано: 25 мар 2023
  • #winningtricks.
    #malayalaminspiration .
    #moneytechmedia .

Комментарии • 198

  • @abisvillage9523
    @abisvillage9523 Год назад +22

    ഇതു വരെയുള്ള ജീവിതത്തിൽ ആരൊക്കെയോ പാരച്യുട്ട് കെട്ടിത്തന്നു 😢😢പലതും ഓർമ്മയിൽ പോലും ഇല്ല.
    (ആ ഓരോരുത്തർക്കും നന്മ നേരുന്നു❤️❤️)
    Love from MALTA
    Thankyou.

  • @anilkg8912
    @anilkg8912 Год назад +27

    Hai Sir ഇന്ന് എന്റെ ജീവിതത്തിൽ ഒരു വഴിത്തിവ് ഉണ്ടാവുന്ന ദിവസം ആണ് കാരണം ഞാൻ എന്താണ് എന്നും ഇനി എന്റെ ജീവിതത്തിൽ ഞാൻ കൊണ്ടുവരേണ്ട മാറ്റങ്ങൾ എന്തൊക്കെയാണ് എന്നും കൃത്യമായി മനസ്സിലാക്കിത്തന്ന വീഡിയോ Thank you sir Thank you So much 😍😍😍😍😍😍

  • @muhammedriyas6961
    @muhammedriyas6961 4 месяца назад +2

    ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിച്ചു. അതിലുപരി മറ്റുള്ളവർക്ക് വിജയിക്കാൻ സഹായങ്ങൾ ചെയ്താൽ അവൻ വിജയിക്കുന്ന വഴികൾ നമ്മളും പഠിക്കും എന്നുള്ളത് ഈ കഥയിൽ നിന്ന് മനസ്സിലാക്കാൻ സാധിച്ചു

    • @MoneytechMedia
      @MoneytechMedia  4 месяца назад

      പഠിച്ച കാര്യം മറ്റുള്ളവർക്ക് കൂടി പകർന്നു കൊടുക്കുക. വീഡിയോ ഷെയർ ചെയ്യുക

  • @shajisk3581
    @shajisk3581 8 месяцев назад +13

    ഒരു കാര്യം ഏറ്റെടുത്ത് വിജയത്തിൽ എത്തിക്കാൻ 999 കാര്യങ്ങളോട് No. No എന്ന് പറയണ്ടത് വരും എങ്കിലെ നന്മുക്ക് ലക്ഷ്യം കൈവരിക്കാൻ സാധിക്കു👍👍🙏🙏

  • @sunilkumarkp8462
    @sunilkumarkp8462 Год назад +5

    വളരെ പ്രയോജനകരമായ വീഡിയോ❤❤❤

  • @saidhalavikoya9516
    @saidhalavikoya9516 Год назад +2

    സൂപ്പർ... ജീവിതത്തിലെ എല്ലാ മേഖലകളിലും ഉള്ളവർക്ക് ഈ മോട്ടിവേഷൻ ക്ലാസ്സ്‌ വളരെ ഉപകരിക്കും എന്നത് കൊണ്ട് ഞാനും ഒരുപാട് വാട്സ് ആപ്പ് ഗ്രുപ്പുകളിൽ share ചെയ്യുന്നു. വളരെ വളരെ ഉപകരിക്കും ഈ ക്ലാസ്സ്‌. അഭിനന്ദനങ്ങൾ 🤝🤝🤝💚💙💛👍👍👍

    • @MoneytechMedia
      @MoneytechMedia  Год назад +1

      താല്പര്യത്തിന് സ്നേഹപൂർവ്വം നന്ദി രേഖപ്പെടുത്തുന്നു

  • @sheenanajeem3074
    @sheenanajeem3074 Год назад +1

    Great sir ❤️❤️❤️ ith klkkumpol vallathaa confident ❤️❤️

  • @timothythefloater
    @timothythefloater 10 месяцев назад +10

    Be consistent , be discipline , stay focused ❤

  • @lachooose300
    @lachooose300 10 месяцев назад +7

    ഞാൻ 16 വർഷം അസുയ്യ്ക്കരെ ദ്രോഹം കൊണ്ട് ക്ഷമിച്ചു മനസറിഞ്ഞു സ്നേഹിച്ചു 17 മെത്തെ വർഷത്തിൽ ഞാൻ ഒറ്റക് നടന്നു അപ്പൊ നഗറ്റീവ് പോയി പോസറ്റീവ് ആയി പൊരുതണം ഒറ്റ ചിന്ത അസുയ്യക്കാരെ ചതി പുറത്തു ഞാൻ തന്നെ ചാടിച്ചു പിന്നെയാ വിജയം കിട്ടുന്നെ ഇങ്ങനെ ആണെന്ന് മനസിലായത് പൊരുതണം എന്നാ ലക്ഷ്യം മാത്രം വിവാഹം കഴിഞ് 17 മെത്തെ വർഷം അസുയ്യ്ക്കരെ ചതി പുറത്തു ചാടി കെട്ടിയോനെ വലിച്ചു എന്നെ ദ്രോഹിക്ക അവരെ പണി പ്രതികരിച്ചു പൊരുതി ശക്തി കൂട്ടി ✌️പ്രതീക്ഷ എനിക്കില്ല ഇന്നത്തെ ദിവസത്തിൽ ജീവിക്കും എന്നും ഹാപ്പി ദ്രോഹം കിട്ടിയാലും 😂ഫ്രണ്ട്ഷിപ്പിൽ സങ്കടം അതിനു മനസിനെ പഠിപ്പിച്ചു 💞അങ്ങനെ വിജയം കിട്ടി അല്ഹമ്ദുലില്ല ചതിയന്മാരെ പുറത്തു ചാടിക്കാൻ കഴിഞ്ഞു 🥰കെട്ടിയോനെ രക്ഷപെടുത്താൻ കഴിഞ്ഞു അല്ഹമ്ദുലില്ല 🤲🥰

  • @sasidaran4510
    @sasidaran4510 Год назад +2

    Beautiful presented with great simple stories

  • @CampSetters
    @CampSetters Год назад +17

    വിജയിച്ചവർക്ക് ഈ വീഡിയോ അയച്ചുകൊടുക്കുക അവർ സന്തോഷത്തോടെ സ്വീകരിക്കും. ... ബാക്കി ഞാൻ പറയാതെ നിങ്ങൾക്ക് അറിയാം

  • @pradeepab7869
    @pradeepab7869 Год назад +12

    വിജയവും പരാജയവും ഇല്ലാത്ത ആരുണ്ട്.മുന്നേറാനാകാതെ വരുമ്പോൾ അല്പം പുറകോട്ട് മാറിയിട്ട് വീണ്ടും മുന്നോട്ട് ശ്രമിക്കൂ, വീണ്ടും വീണ്ടും മുന്നോട്ട്.

  • @user-tg9pp2oo6c
    @user-tg9pp2oo6c 8 месяцев назад +2

    അബ്ബാസ്. ജീവിതത്തെ എല്ലാത്തലത്തിലും.
    സ്നേഹിക്കാൻ പഠിച്ചാൽ. എല്ലാത്തരത്തിലും ആസ്വദിച്ച് ജീവിക്കാൻ സാധിക്കും ❤

  • @libamunawar1313
    @libamunawar1313 Год назад +4

    Super lessons from super stories

  • @remanik5139
    @remanik5139 8 месяцев назад +3

    Nalla talk Thank you Sir

  • @vishnudasrajan228
    @vishnudasrajan228 Год назад +1

    A big salut 🙏🙏🙏👍

  • @lifelock121
    @lifelock121 Год назад +13

    "Congratulations on creating such an inspiring and uplifting video! Your words and message have touched the hearts of many, and your dedication to spreading positivity and motivation is truly admirable. Thank you for sharing your wisdom and encouraging us all to strive for greatness. You are making a positive impact in the world, and we can't wait to see what incredible things you'll accomplish next. Keep up the fantastic work!"

  • @user-op3si3gj8t
    @user-op3si3gj8t Год назад +2

    Thank you for this video

  • @abichembottikkal
    @abichembottikkal 9 месяцев назад +4

    പോരാട്ടം തുടരുന്നു 19വർഷംനാട്ടിൽ കഴിഞ്ഞു ഇപ്പോൾ uk യിൽ 🔥

  • @salmashabeer510
    @salmashabeer510 Год назад +2

    Thank you for these great life lessons.

  • @aswinmohan2355
    @aswinmohan2355 Год назад +2

    Thank you for this video
    Can you do a video brian tracy books??

  • @79jayan
    @79jayan Год назад +4

    ഹൃദയം നിറഞ്ഞ നന്ദി സാർ
    🥰🥰🥰🥰💐💐💐💐🙏🙏🙏🙏

  • @zuhailak1830
    @zuhailak1830 7 месяцев назад +1

    Well said❤from heart

  • @jithyanp8259
    @jithyanp8259 Год назад +1

    Thank you sir 🙏🏻

  • @satheeshbalan8358
    @satheeshbalan8358 Год назад +3

    Very good❤️

  • @JS-wc3td
    @JS-wc3td Год назад +1

    Really awesome 👍👍

  • @ushakk3601
    @ushakk3601 Год назад +1

    Thanks a lot Sir

  • @chrispanchrispan8467
    @chrispanchrispan8467 Месяц назад +1

    best motivational stories

  • @vasva7393
    @vasva7393 Год назад +3

    പ്രായം ഒരു പ്രധാന ഘടകമാണ് ശ്രമിച്ചു ശ്രമിച്ചു ശഷ്ടി പൂർത്തിയായവർ ഇനിയും എങ്ങോട്ട് ശ്രമിക്കാൻ ...?

    • @MoneytechMedia
      @MoneytechMedia  Год назад +8

      പ്രായം മനസ്സിന് ആകാതിരുന്നാൽ മതി

    • @sudheeshappu1291
      @sudheeshappu1291 8 месяцев назад +2

      പ്രായം ഒരു തടസ്സമല്ല
      ശ്രമിച്ചു കൊണ്ടേയിരിക്കുക

    • @jkj1459
      @jkj1459 7 месяцев назад +1

      Chinees mula 60 kazhinju valarum

  • @sheenanajeem3074
    @sheenanajeem3074 Год назад +2

    Video kndaappol otu cnmnt 🤗kettitt vere cmmnt 😍😍

  • @vipinr2034
    @vipinr2034 Год назад +2

    Excellent explanation about success 👌

  • @klekshmilalitha
    @klekshmilalitha Год назад +2

    Great🎉❤

  • @alpsalangad2898
    @alpsalangad2898 8 месяцев назад +1

    Great Sir❤

  • @jobyjohn247
    @jobyjohn247 День назад +1

    , great... 👍🏻👍🏻

  • @rasheedkoniyath1996
    @rasheedkoniyath1996 Год назад

    Good speach

  • @snehaprabhap976
    @snehaprabhap976 9 месяцев назад +1

    സൂപ്പർ

  • @seethastalks8411
    @seethastalks8411 9 месяцев назад +1

    Yess

  • @user-sp3vo2vj5r
    @user-sp3vo2vj5r 3 месяца назад +1

    നല്ല മെസ്സേജ്

  • @abacusintellimac
    @abacusintellimac 8 месяцев назад +1

    Superb

  • @varghesearana3390
    @varghesearana3390 Год назад +1

    Super🌹🌹🌹🌹🌹🌹

  • @narayanankuttyk8518
    @narayanankuttyk8518 Год назад +61

    ചാഞ്ചാടിയാടുന്ന തോണി പോലാകാതെ അമരത്ത് ഇരുന്ന് തുഴഞ്ഞ് മുന്നേറ ണം.മനസ്സിനെ ബലപ്പെടുത്തി മുന്നേറിയാൽ വിജയ മോപ്പമായിരിക്കും

  • @shyjug8385
    @shyjug8385 Год назад +1

    👍👍👍

  • @Faisalthadaparamb
    @Faisalthadaparamb 3 месяца назад +1

    Real real thanks🌹🌹

  • @anikuttan6624
    @anikuttan6624 Год назад +2

    I can👍

  • @palolishihabu
    @palolishihabu Год назад

    Good 👍💕

  • @Gr-pi2dm
    @Gr-pi2dm 8 месяцев назад +1

    Best

  • @snehaprabhap976
    @snehaprabhap976 5 месяцев назад +1

    Super

  • @lordwinprakash6183
    @lordwinprakash6183 Год назад +1

    Voice👌👍👍👍

  • @bijubiju7954
    @bijubiju7954 Год назад +2

    From my heart thanks thanks thanks.

  • @saritharavi1476
    @saritharavi1476 27 дней назад +1

    Age 37...iniyoru better ife🥲🥲🥲🥲Neverrr...😢Athrakum maduthu

    • @MoneytechMedia
      @MoneytechMedia  27 дней назад +1

      തീർച്ചയായും നിങ്ങളേതായ ഒരു സമയം വരും കാത്തിരിക്കുക.

    • @bobbyuthup
      @bobbyuthup 3 дня назад

      Illaaa....thottu kodukkarauthu

  • @user-xv9lh8tq9b
    @user-xv9lh8tq9b 2 месяца назад +1

    🙏

  • @lubnapanthallur
    @lubnapanthallur 8 месяцев назад +1

    🌹🌹🌹

  • @junaidrehman6626
    @junaidrehman6626 Год назад +2

  • @strangeryt7232
    @strangeryt7232 8 месяцев назад +1

    ❤❤

  • @mumthaskalathingal2253
    @mumthaskalathingal2253 6 дней назад +1

    👍👍👍👍

  • @vishnukrishnan9867
    @vishnukrishnan9867 Год назад

    👌👌👌💯👍

  • @lachooose300
    @lachooose300 10 месяцев назад +2

    പരിശ്രമം ഇല്ലാതെ ഒന്നും നടക്കൂല 😂😂😂ലക്ഷ്യം വെക്കുക അതിനു വേണ്ടി പരിശ്രമിക്കുക ✌️💞

    • @MoneytechMedia
      @MoneytechMedia  10 месяцев назад

      Best wishes

    • @SyfoorSyfoor
      @SyfoorSyfoor 9 месяцев назад

      അതിനു ഇത്രയും ചിരിക്കണോ 🙄🙄🙄

    • @lachooose300
      @lachooose300 9 месяцев назад

      @@SyfoorSyfoor എന്റെ ഹാപ്പി എന്റെ കൈയിൽ ✌️അപ്പൊ എന്നും ചിരിക്കും 😂😂

    • @SyfoorSyfoor
      @SyfoorSyfoor 9 месяцев назад +1

      @@lachooose300 ഹോ വേറെ എന്തോ ഹാപ്പി ഓർത്തു ചിരിച്ചത് ആണ് ല്ലേ.. ഞാൻ ഓർത്തു ഈ പറയുന്ന വിഷയവുമായി ബന്ധമുള്ള ചിരി എന്ന് 😒😒

    • @lachooose300
      @lachooose300 9 месяцев назад

      @@SyfoorSyfoor ആണു 😂എല്ലാവരും കുറേ ലക്ഷ്യം വെച്ച് മുന്നോട്ട് പോവും അത് ഒന്നും നടക്കാതെ പോവും ✌️ഞാൻ അസുയ്യക്കാരെ ദ്രോഹത്തിൽ പൊരുതണം ലക്ഷ്യം വെച്ചു എനിക്ക് വിജയവും കിട്ടി അവരെ ചതി പൊളിഞ്ഞു ചാടി 💃അവരെ ദ്രോഹവും നിന്നു കെട്ടിയോനെ അവരെ ഭാഗം പിടിച്ചു ദ്രോഹിക്ക കുടുംബത്തിൽ ഉള്ളവർക്കു പണി ✌️നല്ല മനസ് ആയതു കൊണ്ട് വിജയം കിട്ടി ✌️ദ്രോഹത്തിന് കൊടുക്കാനുള്ളെ സ്പോട്ടിൽ കൊടുക്കും മറ്റുള്ളവരെ ഞാൻ എന്ത് വിചാരിക്കും നോക്കി നിൽക്കാറില്ല എന്റേതിലേക് മാത്രം ചിന്തിച്ചു പൊരുതും നമ്മളോടാ അസുയ്യക്കാരെ കളി 💪💪🥰🥰💃💃

  • @ashokanc6400
    @ashokanc6400 2 месяца назад +1

    Very impressive.. Optimistic and energizing...❤

  • @RKredy21_
    @RKredy21_ Год назад +2

    Bro onne meet chyan patto divsam kudthorum jivitham venda onnne thoonnunnu😢

  • @jkj1459
    @jkj1459 7 месяцев назад +1

    ATHU POLE THANNEYANU SUCESS NU VENDY YOU TUBE VIDEOS KAANUMNADUM .
    PROCRASTINATION CHEYTHU NAMMAL LAKSHYATHIL NINNUM PURAGOTTU POI KONDIRIKKUM
    DO IT TODAY ❤❤❤

  • @snowred4583
    @snowred4583 8 месяцев назад +1

    Ente thoniyude amarath amma undayirunnapol onnum arinjilla amma illathayappol anu value manasilakunnath😢

  • @RAVIKIRAN118
    @RAVIKIRAN118 Год назад +1

    എഴുതിയതും വായിച്ചതും വേറെ വേറെ ആൾക്കാർ

  • @libamunawar1313
    @libamunawar1313 Год назад +1

    Super stories

  • @loyitmathew383
    @loyitmathew383 7 месяцев назад +1

    ♥️❤️♥️💯✔️🙏

  • @Good.Morning.YouTube
    @Good.Morning.YouTube Год назад +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ Excellent 👍👍👍👍👍

  • @AliAli-nn8gz
    @AliAli-nn8gz Год назад +1

    Ah

  • @divineinspiration6426
    @divineinspiration6426 Год назад +2

    ജീവിതത്തിൽ എപ്പോഴും പരാജയം മാത്രമുള്ള ആളാണ് ഞാൻ.
    Sslc പോലും പാസ്സ് ആയില്ല.
    ഇപ്പൊൾ ഭർത്താവും കുട്ടിയുമായി.
    ഒരു ജോലിക്ക് പോയി അദ്ദേഹത്തെ സപ്പോർട്ട് ചെയ്യണം എന്ന് ഉണ്ട്.
    ഇതുവരെ കഴിഞ്ഞില്ല.
    Two wheeler പഠിക്കാൻ പോയി.ആദ്യം leanerse exam തോറ്റുപോയി.പിന്നെ അത് ജയിച്ചു.
    ഇപ്പൊൾ ഡ്രൈവിംഗ് ടെസ്റ്റ് fail ആയി. ഇനിയും പഠിക്കാൻ പോലും തോന്നുന്നില്ല.

    • @MoneytechMedia
      @MoneytechMedia  Год назад

      😭

    • @PSC-LDC-2024
      @PSC-LDC-2024 Год назад +1

      ജയിക്കും വരെ പോകു 👍🤝

    • @LiyaAlan8888
      @LiyaAlan8888 Год назад +4

      Dear kuravukalil sreddha pokaathirikkuka....niravukalil sreddha kodukku..
      SSLC vare enik padikan sathichathinu Nanni...
      Padanakaalathu enne eare sahaicha teachersnu Nanni..
      Enikku labhicha nalla suhruttukalkku Nanni...
      Drivingnodu enikku toniya ishttattodu Nanni...
      Driving padikan enikanukoolamaaya sahacharyattinu Nanni......
      Eniku labhicha dhughangalkku Nanni...entennal avae marikadakkan kazhiyum ennu ente manassu enne padippichu...Nanni..
      Enningane lifil labhicha ellaa sughadughangalkkum Nanni parayu...urappayum agrahangal nadakkum....🙏🙏🙏🙏daivam anugrahikatte❤️

    • @divineinspiration6426
      @divineinspiration6426 Год назад +1

      @@LiyaAlan8888 ♥️♥️♥️

    • @sudheeshappu1291
      @sudheeshappu1291 8 месяцев назад

      No luck no effort

  • @syamar1047
    @syamar1047 8 месяцев назад +1

    ❤❤❤❤❤🎉🎉🎉🎉🎉

  • @whiterays7959
    @whiterays7959 8 месяцев назад +1

    ഇതിന്റെ ഹെഡിങ് വളരെ മോശം, നിങ്ങളിൽ നിന്നും ഒരിക്കലും പ്രതീക്ഷിച്ചില്ല, തോറ്റുപോയി എന്ന് തോന്നുന്നവർ... ഈ ഹെഡിങ് കണ്ടു ഇത് കാണുന്നവർ അവൻ സ്വയം തോറ്റവനാണെന്ന് തോന്നിപ്പിക്കും, അങ്ങിനെ തോന്നിപ്പിക്കുന്നത് നല്ലതാണോ ...?
    വിഡിയോ ഗുഡ് 👍

  • @user-uz6vf9oc8n
    @user-uz6vf9oc8n 3 месяца назад +1

    ♥️♥️🌹🌹♥️♥️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @johnmathew7869
    @johnmathew7869 Год назад +1

    ചുമ്മാ,, for lkg, ukg

  • @VinuNichoos
    @VinuNichoos 3 месяца назад +1

    Supper ❤❤❤❤

  • @pradeepab7869
    @pradeepab7869 Год назад +1

    Rahul ghandi repeating failure

  • @SabuJoseph-hn4mt
    @SabuJoseph-hn4mt 6 месяцев назад

    ❤️🇮🇳🙏🙏🙏🙏🙏

  • @krishnakumarkc9610
    @krishnakumarkc9610 8 месяцев назад +1

    😂

  • @user-ul9wj1xm1v
    @user-ul9wj1xm1v Год назад

    ജീവിതം മെച്ചപ്പടുത്താൻ ഒരു അവസരം കാണുന്നില്ല

  • @rakeshramesh7447
    @rakeshramesh7447 Год назад +2

    ഈ ബുക്ക്‌ മലയാളം പതിപ്പ് ഉണ്ടോ??

    • @MoneytechMedia
      @MoneytechMedia  Год назад

      No

    • @syamsankarmithirmala3304
      @syamsankarmithirmala3304 Год назад +1

      ഇപ്പോൾ ഇറക്കിയിട്ടുണ്ട്

    • @rakeshramesh7447
      @rakeshramesh7447 Год назад

      @@syamsankarmithirmala3304 അതിന്റ link അല്ലെങ്കിൽ എന്തെങ്കിലും ഡീറ്റെയിൽസ് അറിയാമോ? Bro

    • @angeljoseph8207
      @angeljoseph8207 11 месяцев назад

      ​@@syamsankarmithirmala33043:46

    • @Thabeeb28
      @Thabeeb28 7 месяцев назад

      എന്താണ് മലയാളം പേര്

  • @vishnusugunan5665
    @vishnusugunan5665 8 месяцев назад +1