Exam Hall.... 📒 Que: ഒന്നാം ലോക മഹായുദ്ധത്തെ കുറിച് എഴുതുക. എന്റെ ബ്രെയിൻ🧠🧠 : *ലജ്ജവതിയെ നിന്റെ കള്ള കടക്കണ്ണിൽ....* 🎶🎶 😬😬😬😲😲😲😲 എന്തെങ്കിലും പഠിച്ചിട്ട് പോയാൽ തന്നെ എക്സാം തുടങ്ങുമ്പോൾ പഠിച്ചത് ഒഴികെ ബാക്കി എല്ലാം ഓർമ വരുന്ന ചങ്കുകൾ ഉണ്ടോ.... പിന്നെ, ഹിന്ദി പരീക്ഷക്ക് ഇംഗ്ലീഷ് വേർഡ്സ് ഉം ഇംഗ്ലീഷ് പരീക്ഷക്ക് ഹിന്ദി വേർഡ്സ് ഉം മനസ്സിൽ വരുന്ന ചങ്കുകൾ....💡 കാമോൺട്ര.... 💪💪💪 🤳
പിന്നെയുംg ഇണ്ട് 🙃🙃🙃🙃 1.)തുടക്കം ഒന്നും കിട്ടില്ല വെറുതെ ഇരിക്കും ലാസ്റ്റ് ആവുമ്പോ ടൈം കഴിയും... 2.) എല്ലാവരും എഴുതുന്നത് കണ്ടു ഞാൻ മാത്രം എന്താ ഇങ്ങനെ എഴുതാതെ ഇരിക്കുന്നത് എന്ന് ഗഹനമായി ചിന്തിക്കുന്നവർ ഈ എന്നെ പോലെ 😌😌😌😌😌 അങ്ങനെ ആരൊക്കെണ്ട് 😂😂😂😂 ചേച്ചി അടിപൊളി ആയിൻഡ് 😻😻😻😻😻😂😂😂😂
ഞാനൊക്കെ ഏതു കാലത്ത് എക്സാം എഴുതാൻ പോയാലും എനിക്ക് വിധിച്ചിട്ടുള്ളത് ഫ്രണ്ട് ബെഞ്ചാണ്, അതോണ്ട് ചോതിച്ച് എഴുതാൻ ആരും ഉണ്ടാകാറില്ല മുൻപിൽ ഒരു ചുമര് മാത്രമേ ഉണ്ടാകൂ 😅
മാർക്ക് കുറന്നാൽ ടീച്ചർ പഠിപ്പിക്കുന്നത് ഒന്നും മനസ്സിലാകുന്നില്ല എന്നും ടീച്ചർ എത്ര എഴുതിട്ടും മാർക്ക് ഇട്ട് തരുന്നില്ല എന്നും എത്ര പേര് രക്ഷിതാക്കളോട് ന്യായം പറയാറുണ്ട് 😆
ഇവിടെ ജസ്റ്റ് പാസ് ആയാൽ ഹാപ്പി, 😉😉 പഠിപ്പികൾക്ക് അവർക്ക് കിട്ടിയതിനേക്കാൾ രണ്ട് മാർക്ക് വേറെ ആർക്കെങ്കിലും കിട്ടിയാല് മുഖം കൂർപ്പിക്കാലായി കാരച്ചിലായി പിഴിച്ചിലായി 🤣😜
മലയാളം പരീക്ഷ എഴുതുമ്പോ കൂടെ പഠിക്കുന്നവർ എക്സ്ട്രാ പേപ്പർസ് വാങ്ങുന്നത് കാണുമ്പോ എന്തോ പേടിയും നെഞ്ചിടിപ്പും ഒക്കെ കൂടും 🥵പിന്നീടുള്ള എഴുത്ത് എക്സ്ട്രാ പേപ്പർ വാങ്ങാനായിരിക്കും 😁
കണക്കിൽ രണ്ടു മാർക്ക് വാങ്ങുന്ന ഞാനും വാങ്ങിയിരുന്നു അഞ്ചാറു അഡിഷണൽ ഷീറ്റ് 🤣🤣🤣 പത്തിൽ പാസ്സായത്(സ്പെഷ്യലി മാത്സ് ) എനിക്കു തന്നെ വിശ്വസിക്കാൻ കഴിയില്ലായിരുന്നു
തുടക്കത്തിൽ നല്ല രീതിയിൽ പിന്നെ മനസിലാവാത്ത ഭക്ഷയിൽ എഴുതുന്നത്....100% എല്ലാം കുട്ടികളും അങ്ങനെയാ.... പിന്നെ ഈ ഞാനും 🙈അത് സമയം കഴിയും എന്ന് കരുതിയാണ് ❤️❤️❤️❤️❤️❤️
Adipoli neethu chechii. You are very talented. Ella divasavum variety concepts ellam onninu onnu mikachath. Chechi orupadu uyarangalil ettatte. 💯💯❤️❤️😁😁😁
ഞാൻ +1 ന് പഠിക്കുമ്പോൾ വാച്ച് ഇല്ലായിരുന്നു. അടുത്ത് ഇരിക്കുന്ന കുട്ടിയോട് ഇടക്ക് ഇടക്ക് tym ചോദിക്കും second day മുതൽ അവൻ വാച്ച് അഴിച്ചു ഞങ്ങൾക്ക് രണ്ടു പേർക്കും എടുത്തു നോക്കാൻ പറ്റുന്ന രീതിയിൽ വെക്കുമായിരുന്നു. എന്തായാലും നീതുവിന്റെ observation... oru rekshem ഇല്ല.. super dear good going
ചേച്ചി ഞാൻ ഇതിൽ 7,9,11,16 ഒക്കെ ആയി വരും... 8-ാമത്തെ കുറച്ച് ഓവർ ആണ്... എല്ലാം ശരിക്കും Exam ഹോളിൽ കാണുന്ന കുട്ടികൾ തന്നെ. എനിക്ക് ഇതിൽ പറയുന്ന എല്ലാവരെയും കണ്ടു പരിചയം ഉണ്ട്. അതുകൊണ്ടുതന്നെ എനിക്ക് ഇതെല്ലാം വളരെയധികം നാച്ചുറലായി തോന്നുന്നുണ്ട്... എല്ലാം നന്നായിട്ടുണ്ട്.. അതു പിന്നെ പ്രത്യേകിച്ച് പറയാനില്ലല്ലോലേ... നീതു ചേച്ചി പൊളിയല്ലേ.. നീതു ചേച്ചിയെയും നീതു ചേച്ചിയുടെ വീഡിയോസും ഇഷ്ടപ്പെടുന്നവർ ഈ വീഡിയോ ഉറപ്പായും Like 👍
Neethu Chechi onnum parayanilla,ennatheyum pole innum thakarthu😍😘❤️. Ingana thanna exam hallil,pwoliyanu😄😄.
Nanduseeee.. 🤩😍.. pin kitti💃💃
Chechi types of tuition teachers cheyyumo plzzzzzzzzzz
Athe chechi cheyyamo
-
)zlzlzlzllzlzzlzlzlzzLLlz cngclzpz
Friendsinte മാർക്ക് vtl ചോദിക്കുമ്പോൾ നമ്മൂടെ മർകിനേക്കൾ കുറച്ചു പറഞ്ഞ എത്ര പേർ ഉണ്ട് 😌
Njn ind
Njn ind😂
✌🏻
Njan adyam atha parayua avalkku athre ullu ivalkku ithre ulli nokke🤣🤣
Njan undu😂👍
Exam Hall.... 📒
Que: ഒന്നാം ലോക മഹായുദ്ധത്തെ കുറിച് എഴുതുക.
എന്റെ ബ്രെയിൻ🧠🧠 : *ലജ്ജവതിയെ നിന്റെ കള്ള കടക്കണ്ണിൽ....* 🎶🎶
😬😬😬😲😲😲😲
എന്തെങ്കിലും പഠിച്ചിട്ട് പോയാൽ തന്നെ എക്സാം തുടങ്ങുമ്പോൾ പഠിച്ചത് ഒഴികെ ബാക്കി എല്ലാം ഓർമ വരുന്ന ചങ്കുകൾ ഉണ്ടോ....
പിന്നെ, ഹിന്ദി പരീക്ഷക്ക് ഇംഗ്ലീഷ് വേർഡ്സ് ഉം ഇംഗ്ലീഷ് പരീക്ഷക്ക് ഹിന്ദി വേർഡ്സ് ഉം മനസ്സിൽ വരുന്ന ചങ്കുകൾ....💡 കാമോൺട്ര.... 💪💪💪 🤳
Crct😁
Njan undu.
അയ്യോ.... സത്യം 🙄🙄😒
Sathyam😂😂😂
Crct daa 😎
*പ്രകൃതി ഭംഗി എന്താന്ന് ശെരിക്കും അറിയണമെങ്കിൽ എക്സമിനു ജനലിന്റെ അടുത്ത് ഇരിക്കണം* 😂🤣
Athuvare kanath variety kaychklum kannum😆🤣
Sathya
😂😂
Satyam
Athe
ഒന്നും പഠിക്കാതെ എല്ലാം ദൈവത്തിന് വിട്ടുകൊടുക്കുന്ന ഒരുത്തൻ /ഒരുത്തി എല്ലാ ക്ലാസിലും കാണും.. 😅🤣
Njan😁
എന്നെ പോലെ
😀
തുടക്കത്തിൽ നന്നായി എഴുതും അവസാനം ആർക്കും വായിക്കാൻ കിട്ടില്ലാ 😂ഞാൻ അങ്ങേനാണ് 😜
ഞാനും😉😉😉😌😌😌
@@parvathim8130 kk
Athe pnn orl mthralla tm kttthgumboll ezhthipogm adhym okke nlla vthrthiyudagm
nmml ezhuthi chilppl Avinvn thnne mnclylgll 😜pnn alle tchrsne,😂
മാർക്ക് വിളിച്ചു പറയരുതേ 😬ദൈവമേ...എന്ന് പ്രർതിക്കുന്ന ഞാനും എന്റെ കുട്ടുകാരും 🤭
Sathym njan etra prarthichittund
സത്യം 🤭
Njanum
നന്നായിട്ട് എഴുതി
ഫുൾ മാർക്ക് ഉറപ്പിച്ച ചില
പഠിപ്പിസ്റ്റുകളുടെ പേടി അഭിനയം കാണുമ്പോളാണ് തല്ലിക്കൊല്ലാൻ
തോന്നുന്നത് 😀😀😀✌️
സത്യം
Athum sathym
Sathyam
ആളാകാൻ വേണ്ടി മാത്രം അഡിഷണൽ ഷീറ്റ് വാങ്ങിക്കൊണ്ടിരുന്ന ലെ ഞാൻ 😎
Chela oolakal nd xm kazhnj poratherangi njn 5enm vngi njn 6 vangi parayunnor. Ithokr kond njnoke onm ezhtanillelm vaangi koottum😂
Paper കിട്ടും എന്ന് കരുതി class ലീവ് ആക്കും. But അന്ന് പേപ്പർ കൊടുക്കില്ല..... പിറ്റേന്ന് പോയിട്ട് ശശി ആയവർ ഉണ്ടോയ്യ് 😅
തീർച്ചയായും 🙃🙃🙃🙃
Yes
Yes ond
Alloohhh😄😄
പിന്നല്ലാദേ
പിന്നെയുംg ഇണ്ട് 🙃🙃🙃🙃
1.)തുടക്കം ഒന്നും കിട്ടില്ല വെറുതെ ഇരിക്കും ലാസ്റ്റ് ആവുമ്പോ ടൈം കഴിയും...
2.) എല്ലാവരും എഴുതുന്നത് കണ്ടു ഞാൻ മാത്രം എന്താ ഇങ്ങനെ എഴുതാതെ ഇരിക്കുന്നത് എന്ന് ഗഹനമായി ചിന്തിക്കുന്നവർ ഈ എന്നെ പോലെ 😌😌😌😌😌
അങ്ങനെ ആരൊക്കെണ്ട് 😂😂😂😂
ചേച്ചി അടിപൊളി ആയിൻഡ് 😻😻😻😻😻😂😂😂😂
നീതു ചേച്ചിയുടെ ആക്ടിംഗ് ഇഷ്ടമുള്ളവർ ലൈക്ക് അടി
Schoolum clgum clzumokke miss ചെയ്യുന്നവർ ഉണ്ടോ എന്നപോലെ 😢😢
ഞാനൊക്കെ ഏതു കാലത്ത് എക്സാം എഴുതാൻ പോയാലും എനിക്ക് വിധിച്ചിട്ടുള്ളത് ഫ്രണ്ട് ബെഞ്ചാണ്, അതോണ്ട് ചോതിച്ച് എഴുതാൻ ആരും ഉണ്ടാകാറില്ല മുൻപിൽ
ഒരു ചുമര് മാത്രമേ ഉണ്ടാകൂ 😅
😂👍
Bro a enik pinne frd bench kittiyalum aa chumarill eyuthi vekkarnn llekkil athimme undavum answer 😂😁😁
'S' aayittum front bencho😲😲
Hahaha🤣🤣 correct🤣
Height kuravannh lle🤣
ഒന്നും പഠിച്ചില്ലെന്ന് ഒരു ഉളുപ്പും ഇല്ലാതെ പറഞ്ഞു പേപ്പർ കിട്ടുമ്പോ ഫുൾ മാർക്ക് വാങ്ങിയിരുന്ന പഠിപ്പികൾ 😏😏😂😂
Hmmm enik puchamaanavarod changootamillatha thendikal......😏😏😏😏padichittundenn changootathodea paranjal nammalag pidich vizhugiyalo... bloody countries...😏😏😏😏😏😏
@@deepanjalilal3040 🤣🤣🤣
Anikkundayirnnu ankenne oru frd
Athu ellaayidathum ondee
I hate them...😠
ഉത്തരം തെറ്റാണെങ്കിൽ കൂടി ചങ്കിന് പറഞ്ഞു കൊടുക്കുന്ന ഞാാൻ.............😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎
മാർക്ക് കുറന്നാൽ ടീച്ചർ പഠിപ്പിക്കുന്നത് ഒന്നും മനസ്സിലാകുന്നില്ല എന്നും ടീച്ചർ എത്ര എഴുതിട്ടും മാർക്ക് ഇട്ട് തരുന്നില്ല എന്നും എത്ര പേര് രക്ഷിതാക്കളോട് ന്യായം പറയാറുണ്ട് 😆
എക്സാം ഹാളിൽ കോപ്പി
അടിക്കാൻ പേപ്പർ കൊണ്ടോയിട്ട്
ഏതിന്റെ ആൻസർ ആണ് കോപ്പിയിൽ ഉള്ളതെന്ന്
അറിയാത്ത മണ്ടന്മാരും ഉണ്ട് 😀😀
ruclips.net/video/S08hFR_-9EA/видео.html
Anubhavam ano😉😉
👌👌👌👌👌👌👌👌
എക്സാമിന്റെ ആ അവസാനത്തെ 5 മിനിറ്റ് എന്ന് പറയുമ്പോഴേർക്കും ബുദ്ധി ഉദിക്ക 😂😂😂
*ഹിന്ദി എക്സമിനു ഇംഗ്ലീഷും ഇംഗ്ലീഷ് എക്സമിനു അറബിയും വായിൽ വരുമായിരുന്നു* 🤣🤣 *ഇങ്ങനെ ഉള്ളവർ ഉണ്ടോ* 😂👍
💯 Sathyam
ഞാൻ തന്നെ 😂
Und
ഇവിടെ ജസ്റ്റ് പാസ് ആയാൽ ഹാപ്പി, 😉😉
പഠിപ്പികൾക്ക് അവർക്ക് കിട്ടിയതിനേക്കാൾ രണ്ട് മാർക്ക് വേറെ ആർക്കെങ്കിലും കിട്ടിയാല് മുഖം കൂർപ്പിക്കാലായി കാരച്ചിലായി പിഴിച്ചിലായി 🤣😜
*ഇന്നൽപ്പം വൈകി പോയി ചേച്ചി. കാരണം ഞാൻ എക്സാം ഹാളിൽ വൈകി കേറുന്നവൻ ആയിരുന്നു.* 😁😁❤️
😜😜😜😝 മിടുക്ക 😆🙏
Fresh fresh😁
Njanum 😍
😂😂😅😅😆😆😹😹🤣🤣😸😸🤭🤭
ടീച്ചർ മാർക്ക് വിളിച്ചു പറയരുതേ എന്നാഗ്രഹിച്ചിരുന്നു 🚶♀️🚶♀️
മലയാളം പരീക്ഷ എഴുതുമ്പോ കൂടെ പഠിക്കുന്നവർ എക്സ്ട്രാ പേപ്പർസ് വാങ്ങുന്നത് കാണുമ്പോ എന്തോ പേടിയും നെഞ്ചിടിപ്പും ഒക്കെ കൂടും 🥵പിന്നീടുള്ള എഴുത്ത് എക്സ്ട്രാ പേപ്പർ വാങ്ങാനായിരിക്കും 😁
Yes
ഏട്ടന്റെ ഷർട്ട് ആണെന്ന് തോനുന്നു uniform എന്തായാലും കലക്കി 😍😍
അച്ഛന്റെ 😜😜
@@Neethuzzz Hi chechi
എക്സാം എഴുതാൻ ലാസ്റ്റ് ബെഞ്ച് കിട്ടിയിട്ടും മുന്നിലുള്ള ബെഞ്ചിൽ പിള്ളേർടെ എണ്ണം കുറവായ കാരണം 1st ബെഞ്ചിൽ ഇരിക്കേണ്ടി വരുന്ന അവസ്ഥ 😬😪😪😔
Ithellam koode olla oru mix aahn njn😁😁
പേപ്പർ വിതരണം കഴിഞ്ഞ് സ്വന്തം പേപ്പറും അടുത്തിരിക്കുവന്റെ പേപ്പറും ഒത്തു നോക്കുന്നത് ഒരു സ്ഥിരം കലാപരിപാടി ആയിരുന്നു 😁😉
കൂട്ടുകാർക് ആൻസർ പറഞ്ഞു കൊടുക്കുമ്പോൾ ടീച്ചേർസ് പിടിച്ച കുട്ടികളുണ്ടോ 🤪
കണക്കിൽ രണ്ടു മാർക്ക് വാങ്ങുന്ന ഞാനും വാങ്ങിയിരുന്നു അഞ്ചാറു അഡിഷണൽ ഷീറ്റ് 🤣🤣🤣
പത്തിൽ പാസ്സായത്(സ്പെഷ്യലി മാത്സ് ) എനിക്കു തന്നെ വിശ്വസിക്കാൻ കഴിയില്ലായിരുന്നു
എക്സാമിന് പോവാത്ത നമ്മൾ,ചങ്കുകൾക്ക് പേപ്പർ കൊടുക്കുന്ന സമയത്ത് നമുക്ക് കിട്ടണ ഒരു ഫീൽ ഉണ്ടല്ലോ...പൊന്നോ 🥰😆
That വെപ്പ്രാളം 😂😂... Njn enne thanne ഓർത്തു പോയി 🤣🤣🤣
Neethu chechi chechide video ente achamma polum kandu thodanji ❤ neethu chechi uyir ane ❤❤❤❤❤❤❤❤❤❤❤❤😘😘😘
പരീക്ഷ പേപ്പർ കൊടുക്കുമ്പോൾ മാർക്ക് വിളിച്ചു പറയാത്ത ടീച്ചർ മാരെ വലിയ ബഹുമാനമാണ് എനിക്കും എന്റെ
ചങ്ക്സിനും
വേറെ ആർകെങ്കിലും അങ്ങെനെയുണ്ടോ 😌
🤣
😂
എക്സാം തുടങ്ങുന്നതിന്ന് മുൻപ് ചങ്ക്സിനോട് പെൻസിലും പേനയും ചോദിക്കുന്നവരുണ്ടോ 😂😂..കണക്ക് പരീക്ഷക്ക് ആണേൽ പറയണ്ട 😂😂.. geometry box ഇല്ലാതെ അലഞ്ഞ് നടക്കും 😁😜
Afuusee🤩
Hoiiii ariyo
@@nandana___ammuuzz8591 nanduseeee, 🤩😍😘
@@AbcdEfgh-ec2tm ഇത്തൂസ്.. അറിയാതെ 🤩😍.. ഇങ്ങൾക്ക് സുഖല്ലേ 😍
@@Afufinu 😍😍sukham daa
Super.....ellatinum kazhivund. All the best👌🏼👌🏼👌🏼
എൻെറ നീതു മുത്തേ പറയാൻ വാക്കുകൾ ഇല്ല... എപ്പോഴും പറയും പോലെ ഇങ്ങള് വേറെ ലെവൽ ആണ് മുത്തേ.. 💋💋💋💋😘😘😘😘😘😘😘😘😘
നോക്കി എഴുതാതെ ഇരിക്കാൻ വേണ്ടി പേപ്പേർ മറച്ചു പിടിച്ചു എഴുതിയിരുന്ന പഠിപ്പിസ്റ്റ് റമീസയെ ഓർമ വന്നു.... 🤣🤣
പരീക്ഷപേപ്പർ കിട്ടി മാർക്ക് കുറവായിരിക്കും എന്ന് പേടിച്ച് നല്ല mark കിട്ടിമ്പോൾ കിളി പോയി ഇരുന്നിട്ടുണ്ടോ 🤨🤨
Super ann chechi onnum പറയാനില്ലാ
Adipoli neethu chechi polichu 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Super aayitund.....ellaam ulkollikkaan sramichu👏
1,7,10,16 ith njan thanne ....ente photostat copy pole ind😁😁☺nethuchechi adipoli keep going😊🤗🤗
Adipoli aayittund...exam hall miss cheyyunnu....👍👍 you 👍
No words to describe.
Amazing ideas and best mode of expression.
😂😂sambhavam polichu...nannayi abhinayichu...kanditt orupaad chirichu...super..👍👍👍iyaaloru sambhavaa😍😍😍
Polichune. Ntammooo, super aayetund chechy😍
Chechi....sherikyum oru nostalgic feel thannadhinu orupaad thnx..😘😍onnum parayaanilla...chechi pwoliyaanu
ഞാൻ ഇടയ്ക്കിടെ additional sheet വാങ്ങുന്ന type ആണ്..... വെറുതെ over ആക്കാൻ....paper കിട്ടു०ബോൾ ഒന്നും ഉണ്ടാവുല്ല
Suprrr👌👌👌👌.school memories ormaa varunnu
Neethu ....thante ella videos um superatto....very talented......skip cheyyathe kanarund....🤗🤗👏👏👏👏👏👏👌👌👌👌
Ente ponnooo ellam pwlii no rakshaa 😂😂🤣🤣.......exam kainj porathott erangana oru feel illee uffff😌😄😄
തുടക്കത്തിൽ നല്ല രീതിയിൽ പിന്നെ മനസിലാവാത്ത ഭക്ഷയിൽ എഴുതുന്നത്....100% എല്ലാം കുട്ടികളും അങ്ങനെയാ....
പിന്നെ ഈ ഞാനും 🙈അത് സമയം കഴിയും എന്ന് കരുതിയാണ് ❤️❤️❤️❤️❤️❤️
Superr superrr, innathadh superrr ,allam deivathin samarpikunna penkutty adipoliii, chechiii eee veshathil kollam kettooo😘😘😘😘😘
Spr❤❤❤❤ neethu chechi.. 😊🤓
പരീക്ഷയുടെ തുടക്കത്തിൽ നന്നായി എഴുതി.. അവസാനം മോഹൻലാലിന്റെ നരസിംഹം മൂവിയിലെ ഡയലോഗ് എഴുതി... aa exm pass ആയ ഒരു ചങ്ക് എനിക്കുണ്ട് സൂർത്തുക്കളെ 😁😁
Polichuuu esttamayyii orupad💞💞💞💞
Ithoke engne sathikunnatha uvveee... 😄😄😄😄😀😀😀👌👌👌👌👌👌👌kidilo kidilan
Ithil parangitulla ella kadhaapathrangalum ottum sangalpikamalla...😂
Exact ingane thanneyaaan😀😂
You are superb👍👍
Super Chechii...👍👍👍😍😍
Hindi പരീക്ഷക്ക് ആസ്വാദനകുറിപ്പ് "sundar"ചേർത്ത് മാത്രം എഴുതിയ ഒരു ചങ്ക് എനിക്കും ഇണ്ടാരുന്നu🤣
Neethu chechi❤️ onum parayanilla 😀polichadukki❣️.
Cheechye sammayikkanam ottakk thanne abinayikkunnathine ithupoole kore peerum ottakk thanne video cheythirunnu super all cheechiiii😍😘
കുറച്ച് പഠിച് അതുപോലെ കോപ്പിയും അടിച്ച് മറ്റുള്ളവരോട് ചോദിച് എഴുതിയും എങ്ങനെയൊക്കെ പാസായി ഇവിടെ വരെ എത്തി,🤣🤣
Varieties nte queen 😍♥️💯💪😇
Varieties nte queen reethuzz aanu
ruclips.net/video/S08hFR_-9EA/видео.html
Adipoli neethu chechii. You are very talented. Ella divasavum variety concepts ellam onninu onnu mikachath. Chechi orupadu uyarangalil ettatte. 💯💯❤️❤️😁😁😁
9 vepralam kandapo enik enne thanne orma vannu 😁😁😁 well done.. Adipoliii
Polichadakii chechikutty 😘😘😘😘😘😘
Poli chechy ആസ്സലായി 😂🤣👍
oru kuttiyude ammmaya anennn kanda parayilla ketto neethussseeeee... polich❤❤❤🇴🇲🇴🇲🇴🇲
എല്ലാത്തരക്കാരും ഉണ്ടല്ലോ 😃🤩🤩🤩🥰🥰😍😍😍😍💖
Adipwolii
Athu kalakki kalanju neethu chechi... 👏👏👏😄
👌👌 chechii
Checheene bayankara ishtam anuu😍😍😍😍😍😍😍
Ith kandappol exam hall....teachers ...frnds ellareyum orma vannu.....missing school life😍😅
🤣adipoli......neethu
. അപാര കഴിവ് തന്നെ. സമ്മതിച്ചു👍
Wanderfull chechi😍😍😍😍🔥🔥👏👏👏👏👏👏👏💕💕
എല്ലാം ഈശ്വരനിൽ സമർപ്പിക്കുന്നവൾ 😂😂😂😂😂
ചിരിച്ചു ചിരിച് രക്ഷയില്ലേ......
ഏറ്റവും ചിരിച്ചത് അതാണ്
Adipoli 😁😁😁😁exm hall il keri vanna feel🤩🤩🤩🤩
Adipoliyaayittundu video
ഞാൻ +1 ന് പഠിക്കുമ്പോൾ വാച്ച് ഇല്ലായിരുന്നു. അടുത്ത് ഇരിക്കുന്ന കുട്ടിയോട് ഇടക്ക് ഇടക്ക് tym ചോദിക്കും second day മുതൽ അവൻ വാച്ച് അഴിച്ചു ഞങ്ങൾക്ക് രണ്ടു പേർക്കും എടുത്തു നോക്കാൻ പറ്റുന്ന രീതിയിൽ വെക്കുമായിരുന്നു. എന്തായാലും നീതുവിന്റെ observation... oru rekshem ഇല്ല.. super dear good going
Different ideas and different type of act and you have talent. You should come up.👍👍😀😀
Adipoliiii😜👌👍👍👍👍
Polich mutheeey
ചേച്ചി ഞാൻ ഇതിൽ 7,9,11,16 ഒക്കെ ആയി വരും...
8-ാമത്തെ കുറച്ച് ഓവർ ആണ്...
എല്ലാം ശരിക്കും Exam ഹോളിൽ കാണുന്ന കുട്ടികൾ തന്നെ. എനിക്ക് ഇതിൽ പറയുന്ന എല്ലാവരെയും കണ്ടു പരിചയം ഉണ്ട്. അതുകൊണ്ടുതന്നെ എനിക്ക് ഇതെല്ലാം വളരെയധികം നാച്ചുറലായി തോന്നുന്നുണ്ട്...
എല്ലാം നന്നായിട്ടുണ്ട്..
അതു പിന്നെ പ്രത്യേകിച്ച് പറയാനില്ലല്ലോലേ...
നീതു ചേച്ചി പൊളിയല്ലേ..
നീതു ചേച്ചിയെയും നീതു ചേച്ചിയുടെ വീഡിയോസും ഇഷ്ടപ്പെടുന്നവർ ഈ വീഡിയോ ഉറപ്പായും Like 👍
Superrr....ella varieties undallo👌👌
Samayam nokki nokki ezthunaval🙋♀️😅
Super.... Ayittundu chechi
നല്ല കഴിവുണ്ട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
All time videos are very nice keep it
Good observation
Alllohhhhh😻enikk onnm paraynilla.... really love ittt😻😻😻😻😻😊😊😊
Transformation to mother to student👍👍👍👍👍
Chechikutty pine poliyalle💥😍
Super.. All ur videos are good
എക്സാം എഴുതുമ്പോ എന്റെ കണ്ണ് കൂടുതലും അടുത്ത പേപ്പറിലേക്ക് ആയിരിക്കും,, സാറിന്റെ കണ്ണ് മുഴുവൻ എന്റെ മുഖത്തെക്കും, എന്തൊക്കെ സഹിക്കണം😎
,1:20 🤣🤣🤣🤣🤣🤣🤣🤣
Last one, 🤣🤣🤣🤣🤣
Adipoli👏👏👍👍