Annoying Students In Every Class | എല്ലാ ക്ലാസ്സിലും ഉണ്ടാകും ഇതുപോലെ ചിലർ | Simply Silly Things

Поделиться
HTML-код
  • Опубликовано: 17 июн 2021
  • എല്ലാ ക്ലാസ്സിലും ഉണ്ടാകും ഇതുപോലെ കുറേപേർ. ഇനിയും ഒരുപാട് ഉണ്ടാകും, നിങ്ങളുടെ ക്ലാസ്സിൽ ഉണ്ടായ ഇതുപോലത്തെ അനുഭവങ്ങൾ കമന്റ് ചെയ്യാൻ മറക്കരുത്. വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യണേ.
    Thankyou all for immense love and support you have given me.
    Love you all...
    Meet Me On Instagram : / aaryaanoop
    Facebook : / simplysillythings
    For Enquiry contact me at : simplysillythings@gmail.com
    സബ്സ്ക്രൈബ് ചെയ്യാൻ താഴെ കാണൂന്ന ലിങ്ക് ക്ലിക്ക് ചെയുക
    ruclips.net/channel/UCpKd...
    #aarya #simplysillythings #annoyingstudents #besafe
  • РазвлеченияРазвлечения

Комментарии • 1,6 тыс.

  • @SharathJoy
    @SharathJoy 3 года назад +2001

    Online ക്ലാസിന് തരാൻ പറ്റോ ഈ അനുഭവങ്ങൾ🥺

  • @aswathyraju8232
    @aswathyraju8232 3 года назад +352

    ഹോം വർക്കും എക്സാം ഉം ടീച്ചറെ ഓർമ്മിപ്പിക്കുന്ന പഠിപ്പികൾക്ക് എന്ത് ആനന്ദമാണോ ഭഗവാനെ കിട്ടണെ😫

    • @vigneshrnair4484
      @vigneshrnair4484 3 года назад +21

      Oru sugham.. Oru manasugham😁😁

    • @SimplySillyThings
      @SimplySillyThings  3 года назад +22

      😂

    • @aswathyraju8232
      @aswathyraju8232 3 года назад +1

      @@SimplySillyThings ❤️

    • @aswathyraju8232
      @aswathyraju8232 3 года назад

      @@NGDUDESIRYT angne paraylle pubg um ayt nk oru bandhomila nkilm njn subscribe chythitunde👍all the best

    • @jibiannababu
      @jibiannababu 3 года назад +4

      Athokke oru manasukamanee😂😂😂athu paranju kazhinju, padippiyaya njan thanne utharam. Parayumbo kittunna anadham😍😂✌️

  • @sanaanas9741
    @sanaanas9741 3 года назад +365

    *Chunk ഒന്നും പഠിച്ചിട്ടില്ല എന്ന് പറയുമ്പോ ഉള്ള ആശ്വാസം.... ഓഹ് 😄😄😄*

  • @liya_saji
    @liya_saji 3 года назад +86

    എല്ലാ ക്ലാസ്സിലും ഉണ്ടാകും ഒരു Drama Queen 😒😂

  • @Thejomation
    @Thejomation 3 года назад +261

    *വേണമെങ്കിൽ ഞാൻ നാളെ മുതൽ Madam ത്തിനു൦ കൂടി വെള്ളം കൊണ്ടുവരാ൦😂ലക്ഷത്തിൽ ഒന്നേകാണു ഇതുപോലത്തെ പഠിപ്പി😁*

  • @Nandhux
    @Nandhux 3 года назад +135

    Ente classilum undayirunn oru OVER ACTING GIRL
    Ayyo avale pidich kaale vaari nilath adikkan thonnum....😌😬😤

    • @SimplySillyThings
      @SimplySillyThings  3 года назад +7

      😂😂😂

    • @rahim8162
      @rahim8162 3 года назад +1

      @@SimplySillyThings 😂😂

    • @shameemakp7036
      @shameemakp7036 3 года назад +1

      😂😂😂😂😂

    • @Nandhux
      @Nandhux 3 года назад +1

      @@shameemakp7036 😁

    • @Nandhux
      @Nandhux 3 года назад +2

      @@SimplySillyThings chechy Tq 4 rplying meh......😘😘😘😘

  • @PonnuAnnamanu
    @PonnuAnnamanu 3 года назад +50

    എല്ലാ characters Super 😘😘😘 anik aa male version കൂടുതൽ ഇഷ്ട്ടപെട്ടു ❤🙌🤣🤣🤣 correct കള്ളൻ ആ.. ആ... അല്ല correct ചെറുക്കൻ 😂😂😂😂

  • @geethugirija4097
    @geethugirija4097 3 года назад +34

    വീഡിയോ എപ്പോളത്തെയും പോലെ നല്ല രസം ഉണ്ട് 😍😍😍
    ചേച്ചി ആൺകുട്ടി ആയിട്ട് അഭിനയിക്കുമ്പോൾ പൊളി ആണ്..👌 കേട്ടോ...

  • @AADanceUniverse
    @AADanceUniverse 3 года назад +614

    ആര്യ ചേച്ചീടെ ഫാൻസ് ഇവിടെ നീലം മുക്കിയിട്ട് പോയാൽ മതി..😁

  • @n4jj
    @n4jj 3 года назад +198

    സ്വന്തം വീട്ടിൽ നിന്ന് വടി കൊണ്ട് പോയി അത് കൊണ്ട് രണ്ട് കിട്ടുകയും . അത് പോലെ ഡസ്റ്റർ കൊണ്ട് പോയി അത് കൊണ്ട് ഏറു കിട്ടുകയും ചെയ്യുന്നത് വളരെ സ്വഭാവികമായ കാര്യങ്ങൾ ആണ്....😁

  • @ne.poliyanu.man7
    @ne.poliyanu.man7 3 года назад +25

    😂ശെരിയാണ്😂
    നമ്മൾ കളിച്ചിരിക്കുമ്പോ...ഒരാൾ പഠിക്കുന്നത് കണ്ടാൽ അത് മുടക്കാതെ ശ്വാസം നേരെ വീഴില്ല 😂

  • @princyvarghese2474
    @princyvarghese2474 3 года назад +39

    Haha perfect..... Ella charactersum highly relatable 😂😂

  • @sonamts8383
    @sonamts8383 3 года назад +258

    അല്ലേലും ഫസ്റ്റ് ബെഞ്ചിൽ ഇരിക്കുന്ന പഠിപ്പിയെ കൊല്ലാൻ ഉള്ള ദേഷ്യം ഇല്ലാത്ത ആരും കാണുല്ല മക്കളെ..... 🥴

  • @gadhasajikumar373
    @gadhasajikumar373 3 года назад +427

    ഇടിയും മിന്നലും കേട്ടാൽ over ആക്ടിങ് ആകുന്ന ചങ്കുകൾ എല്ലാ ക്‌ളാസുകളിലും കാണും 😂😂

    • @arkdroid4837
      @arkdroid4837 3 года назад +3

      Ende channel onnu Keri nookumo issttapetal onnu bell icon press chaiyo......

    • @SimplySillyThings
      @SimplySillyThings  3 года назад +20

      😂😂

    • @rubingeorge98
      @rubingeorge98 3 года назад +9

      അതൊക്കെ ഒരു കാലം 😂

    • @riyaaah1079
      @riyaaah1079 2 года назад

      Njan

    • @amnaazwa8517
      @amnaazwa8517 2 года назад +2

      Vellam therikkunnenn paranj cls stop cheyyichavar🖐️

  • @shahinavelliyur2620
    @shahinavelliyur2620 3 года назад +72

    ഒരു മാർക്കെങ്കിലും കൂടുതൽ കിട്ടുമോ എന്ന് ഓർത്തു ടീച്ചറെ കൊണ്ട് പേപ്പർ വീണ്ടും ചെക്ക് ചെയ്തിട്ട് പണി കിട്ടിയവർ ഉണ്ടോ 😂
    ആര്യ ചേച്ചി അടിപൊളി video ❤❤

  • @afiafnan
    @afiafnan 3 года назад +6

    Drama queen polich....ath sherikum...real ayirunnu...😊😃😆

  • @farzana__8278
    @farzana__8278 3 года назад +137

    *examsin onnum padichillaann paranjitt examin full mark vaangunnaa oru frnd ellaa koottathilum kaanum...!!!🤭*

    • @arkdroid4837
      @arkdroid4837 3 года назад

      Ende channel onnu Keri nookumo issttapetal onnu bell icon press chaiyo.......

    • @SimplySillyThings
      @SimplySillyThings  3 года назад +4

      😄

  • @rubingeorge98
    @rubingeorge98 3 года назад +471

    ക്ലാസ്സിൽ ടീച്ചർ ഇല്ലാത്ത സമയത്തു ക്ലാസ്സ്‌ ലീഡർ നിങ്ങളുടെ പേരും ബോർഡിൽ എഴുതിയിട്ടുണ്ടെൽ സ്കൂൾ ലൈഫിൽ നിങ്ങളും ഒരു കില്ലാടി ആയിരുന്നിരിക്കണം 👌👌😂😂
    Nb: അനുഭവം ഉള്ളവർ ഹാജർ ഇട്ടോ 👇

  • @blackpinktrueblinks5714
    @blackpinktrueblinks5714 3 года назад +20

    SHERIKUM ETH KANDAPOL NOSTALGIA 💖😰
    E VEDIO UPRAPYIUM TRENDING IL VARUM😇😇😍😍😍

  • @syamdivya1876
    @syamdivya1876 2 года назад +29

    മഴ പെയ്യുന്ന സമയത്ത് കുട്ടുകാർ എല്ലാരും കൂടി ഒത്ത് ഇരുന്ന് പ്രേത കഥ പറയും
    Online class ൽ അതൊക്കെ കിട്ടോ
    😭

  • @BasilsCreativity
    @BasilsCreativity 3 года назад +106

    ചേച്ചിയുടെ വീഡിയോ ഒന്നുപോലും മിസ്സ്‌ ചെയ്യാധേ കാണും 😍❣️സൂപ്പർ ❤ഞാനും vines ആണ് ഇടുന്നധ് 😂❤

  • @Thejomation
    @Thejomation 3 года назад +564

    *ടീച്ചറിന്റെ പെറ്റ് സ്റ്റുഡന്റ്സ് കാരണം ഡെയിലി 8ന്റെ പണി വാങ്ങിച്ചിരുന്ന ബാക്കി പിള്ളേ൪😭😭*

  • @arkdroid4837
    @arkdroid4837 3 года назад +57

    Chechiyude videos full kannunavar undo simply silky things fans like adi guyys

  • @meenakshypradosh4128
    @meenakshypradosh4128 3 года назад +10

    🤣Padippistu pullukal aanu mikkavarum teachers nu ക്രൂരന്മാരാക്കുന്നത് 🤣

  • @rubingeorge98
    @rubingeorge98 3 года назад +109

    ക്ലാസിലെ ഉഴപ്പന്മാർ പഠിപ്പികൾ ഉണ്ടാക്കുന്ന ഓർമകളുടെ നൂറിരട്ടി ഓർമ്മകൾ teachers നു സമ്മാനിച്ചിട്ടേ സ്കൂളിന്റെ ആണേലും കോളേജിന്റെ ആണേലും പടിയിറങ്ങത്തുള്ളു 😂😂😘😍😍😍🔥

  • @AkhilsTechTunes
    @AkhilsTechTunes 3 года назад +172

    എന്തൊക്കെ ആയാലും സ്കൂൾ ലൈഫ് വേറെ ഫീൽ ആയിരുന്നു 🔥🔥

  • @AmeerAli-ez3ug
    @AmeerAli-ez3ug 2 года назад +5

    ലീഡർ ആയി ബോർഡിൽ പേര് എഴുതിയവർ ആരൊക്കെ 😂❓️

  • @nandevfriends7756
    @nandevfriends7756 3 года назад +12

    Chechi padikkumbol engane okke undaayirunno
    Ellam correct aayi kaanichittundallo👌👌👏👏

  • @vaishnavichinjuz7848
    @vaishnavichinjuz7848 3 года назад +161

    Noise maker makeover adipoli😆

  • @user-nk3qm3qz3k
    @user-nk3qm3qz3k 3 года назад +38

    ആര്യ ചേച്ചിയുടെ ഫ്രാൻസ് ആരെങ്കിലും ഉണ്ടെങ്കിൽ ലൈക്ക് ചെയ്യൂ

  • @anusruthiananjjana4770
    @anusruthiananjjana4770 3 года назад +17

    Chechi answer sheet vitharam,types of teachers,exam writing aparatha eganeullu videos okke cheyoo chechii🥰😄

  • @souhridakkoottam
    @souhridakkoottam 3 года назад +25

    പരീക്ഷ എന്നാൽ PSC പരീക്ഷയാണോ😍
    PSC Question Paper Spotted ❤️
    Content Super ❤️
    Keep Going Full Support Arya Chechi 😀

  • @mariah..3542
    @mariah..3542 3 года назад +51

    Freetimel എല്ലാരും സന്തോഷിച്ചിരിക്കുമ്പോ മാത്‍സ് trinde ബെർതെ വിളിച്ചോണ്ട് വന്നു സന്തോഷം നശിപ്പിക്കുന്ന ഒരു Al പഠിപ്പി എന്റെ ക്ലാസ്സിലും ഉണ്ടായിരുന്നു 😌😼😂😂😂😂😁😁😁

    • @arkdroid4837
      @arkdroid4837 3 года назад +1

      Ende channel onnu Keri nookumo issttapetal onnu bell icon press chaiyo......

    • @lakshmi7262
      @lakshmi7262 3 года назад +1

      Mikka clsilum kanum...😌

    • @SimplySillyThings
      @SimplySillyThings  3 года назад +3

      😄😄

  • @thejus5926
    @thejus5926 3 года назад +61

    Njan ചില സമയത്ത് aaa drama queen aaney ippo angane ഒന്നും ഇല്ല😁നല്ല കുട്ടിയായി😀

  • @akshayamohanank5
    @akshayamohanank5 3 года назад +25

    Missing those beautiful days in School❤️❤️

  • @sangeetha3175
    @sangeetha3175 3 года назад +21

    ക്ലാസ് എടുക്കുന്ന സമയത്ത് ഓരോന്നും എന്നോട് പറഞ്ഞു കൊണ്ടിരിക്കും എത്ര മിണ്ടാതിരിക്കാൻ പറഞ്ഞാലും അനുസരിക്കില്ല അവസാനം എന്നെ മാത്രം പൊക്കും 🥴

  • @payojasworld647
    @payojasworld647 3 года назад +25

    പൊളിച്ചു വീഡിയോ
    ഇതുവരെ ആരും ചെയ്യാത്ത content ആണ്
    Aunty എവിടാണ് താമസികുന്നത്
    Belated Wedding anniversary wishes aunty and uncle

  • @godzysworld3714
    @godzysworld3714 3 года назад +20

    Chechi online class 2021 എന്ന് പറഞ്ഞിട്ട് ഒരു video ഇടാമോ
    Video ഇടണം എന്ന് ഉള്ളവർ അടി ലൈക് 👇👇

    • @arkdroid4837
      @arkdroid4837 3 года назад +1

      Ende channel onnu Keri nookumo issttapetal onnu bell icon press chaiyo......

    • @godzysworld3714
      @godzysworld3714 3 года назад

      @@arkdroid4837 ok തിരിച്ചു ചെയ്യണം

  • @liya_saji
    @liya_saji 3 года назад +10

    ചേച്ചി ഒരു കോഴിന്റെ കുറവ് ഉണ്ടാരുന്നു 😂😂

  • @nivedithasatheesan4803
    @nivedithasatheesan4803 3 года назад +22

    Chechi poliyane😍😘😘😘

  • @fenamivibes1615
    @fenamivibes1615 3 года назад +20

    Adipoli chechi ❤️
    Chechi katta fan aan ❤️❤️❤️❤️❤️

  • @annamolsaji5079
    @annamolsaji5079 3 года назад +32

    സ്കൂൾ വല്ലാതെ മിസ്സ്‌ ചെയ്യുന്നു 😪
    ചേച്ചി കുട്ടിടെ അഭിനയം പൊളിയാർന്നുട്ടോ ❤️

    • @SimplySillyThings
      @SimplySillyThings  3 года назад +1

      Tq❤

    • @rubingeorge98
      @rubingeorge98 3 года назад +2

      സ്കൂളും കോളേജും ഒക്കെ മിസ്സിംഗ്‌ ആണ്... കൊറോണ കാരണം അല്ല, പഠിച്ചു കഴിഞ്ഞു എന്നതില😭😭

    • @annamolsaji5079
      @annamolsaji5079 3 года назад

      @@rubingeorge98 റൂബിൻ സേട്ടൻ 😪❤️

  • @shivapriya7888
    @shivapriya7888 3 года назад +5

    Friends ne okke miss cheyyunnu, njn 10 thil anu padikkunathu,tour illa, annual day illa oru kunthomm illaa😕☹️☹️🥺, ithukannumboll veendum ellam orma varunnu, tnkx

  • @therusticdoor321
    @therusticdoor321 3 года назад +16

    School sherikum miss cheyunnu 😭😭

  • @amazil545
    @amazil545 3 года назад +44

    സ്ഥിരം പ്രേക്ഷകര്‍ എത്ര പേരുണ്ട്...!❤❤

  • @dhfgirloffasillj119
    @dhfgirloffasillj119 3 года назад +16

    Arya chechye🌸oru rakshem illa adipoli✨️♥♥😂

  • @renjithd1928
    @renjithd1928 3 года назад +8

    Idu kandapol njan ende school life oorthu😭
    Pakshe kidukki😍

  • @sana.3120
    @sana.3120 3 года назад +7

    Arya chechi❤
    Video kurachum koodi length venm beacause skip cheyane thonunilla oru scenum. Perfect ❤

  • @ittoopkora8023
    @ittoopkora8023 3 года назад +12

    Yea onnu polum miss chiythille❤❤😊😊love yoo

  • @vimalaraveendran1972
    @vimalaraveendran1972 3 года назад +86

    Adipoli😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @devusmythologicalworld
    @devusmythologicalworld 3 года назад +11

    Polichu 😘😂
    Really missing those days 😓

  • @aminabeevi7834
    @aminabeevi7834 3 года назад +6

    Ithil chilathokke nte character AAnu😂❤️

  • @angelfrancies6582
    @angelfrancies6582 3 года назад +85

    Old school memories... Lots of missing 😭😭😭

  • @arundhathys290
    @arundhathys290 3 года назад +8

    School memories namk orikalum marakan pattila💖💖

    • @annurealz7663
      @annurealz7663 3 года назад +1

      Njanum ithupole acting videos aan cheyyunnath nookavoo

  • @athiskuttyworld
    @athiskuttyworld Год назад +1

    Hlo arya, eppozha u tube scroll cheythappol kandatha thante video,.... Am incredibly shogked..... Ella charactersum iyal thanne.... Onnum parayanill am adicted to ur channel... Channel motham parathi 70 % videosum kandu... Ippozhum kanunnnu.... Maximum sharum cheythittund... Extra ordinary.... Kurach late aayenkilum.... I am a fan of u... My hus tooo.... Thanks for who were supporting u to take videos... God bless..... Big screen lum iyal ethum am sure......

  • @sreelathar6962
    @sreelathar6962 3 года назад +13

    Missing those days..🥺🥺

  • @aswathyraju8232
    @aswathyraju8232 3 года назад +44

    Arya chechi fans undo❤️

  • @Thejomation
    @Thejomation 3 года назад +8

    *പെറ്റ് 1-സാ൪ എക്സാ൦ വച്ചിട്ട് അത് സാർ മറന്നു പോയാൽ ,അതു സാറിനെ വീണ്ടും ഓർമ്മിപ്പിച്ചിലെങ്കിൽ എനിക്കു സഹിക്കാൻ പറ്റില്ലാ😜*
    *പെറ്റ് 2- ഹോ എനിക്കു ആണേൽ ചങ്ക് പിടയും😜*

  • @liyatreesageorge7919
    @liyatreesageorge7919 3 года назад +20

    Nyc concept Chechi..
    Missing those school days.. 😞

  • @athulyaathuz3755
    @athulyaathuz3755 3 года назад +5

    Aa ചെക്കൻ എമ്മ ഗ്ലാമർ ആണ് എനിക്ക് ഇഷ്ടായി ❤️❤️❤️

  • @vimalaraveendran1972
    @vimalaraveendran1972 3 года назад +20

    Loved it❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sreenidhi.p9989
    @sreenidhi.p9989 3 года назад +5

    ഞാൻ ഇതുപോലെ ഒരു teacher's pet ആന്ന് പലരും പറയാരൊണ്ട് ശെരിയാണോ🤔🤔 .

    • @arkdroid4837
      @arkdroid4837 3 года назад

      Ende channel onnu Keri nookumo issttapetal onnu bell icon press chaiyo........

  • @fidha9496
    @fidha9496 3 года назад +4

    Tube light nice aayitto...Ellam pwolii yaa...Acting vere level... 💯✨️

  • @aswathi9343
    @aswathi9343 3 года назад +7

    ചേച്ചിയെ അശ്വതി എന്ന് ടീച്ചർ വിളിച്ചപ്പോൾ ഞാൻ ഞെട്ടി എന്റെ പേര് അശ്വതി ആണ് 😊😄🥰😍

  • @mallussssinstacutzz9112
    @mallussssinstacutzz9112 3 года назад +31

    School miss cheyyunnavar
    👇

  • @anaghaanu3098
    @anaghaanu3098 3 года назад +18

    Pwoli 🥰🥰😍☺😊😍😍😃

  • @ne.poliyanu.man7
    @ne.poliyanu.man7 3 года назад +7

    😂ഗ്ലൂകോസ് പൊടി കിട്ടാൻ വേണ്ടി ബേക്കിൽ കീപ്പറെ നിർത്തി തലകറങ്ങി വീഴുന്ന ഒരു ചങ്കിനെ ഈ നിമിഷം ഞാൻ സ്മരിക്കുന്നു😂
    * തലകറങ്ങി വീണാൽ ഞങ്ങടെ സ്കൂളിൽ ഒര് ഗ്ലൂ ക്ലോസ് ബോക്സ് ഓസിന് നക്കാമായിരുന്നു😌

  • @sivani_828
    @sivani_828 3 года назад +5

    Oru classil ee ella character sum undarikum 😂😂 ipo nallonam miss cheyunnu school life 😢

  • @Nazriin16
    @Nazriin16 3 года назад +7

    Chechi school life part 2 venam

  • @anandajithbabulal
    @anandajithbabulal 3 года назад +14

    Ambooo arya chechiye kanan oru aaninte pole und 1:08

  • @chakkappazhambigfan3107
    @chakkappazhambigfan3107 3 года назад +6

    Arya chechi pwoli.......vera level aanuuuu 🔥🔥

  • @bhasurivava1095
    @bhasurivava1095 3 года назад +9

    ഇപ്പോൾ എല്ലാവരും ഓൺലൈൻ ഉണ്ടവും പക്ഷ രാത്രി ആരും ഓൺലൈൻ വരില്ല

  • @mariah..3542
    @mariah..3542 3 года назад +20

    നാച്ചുറൽ ആയിട്ടുള്ള അഭിനയമാണ് സാറെ ചേച്ചിടെ മെയിൻ ❤🥰😍😍🔥🔥🖤🖤

  • @sanaascreation5264
    @sanaascreation5264 3 года назад +13

    Whaaaa adipoli😘😘😘

  • @itzmeammuzz3636
    @itzmeammuzz3636 3 года назад +12

    Missing those days.....❤❤❤😍

  • @ponnuscreations6929
    @ponnuscreations6929 2 года назад +3

    Njangalde classilum oru "show-off" und

  • @MyPassionSindhuGireesh
    @MyPassionSindhuGireesh 3 года назад +23

    Second one super aryaa chechi ❤️❤️❤️❤️❤️

  • @anish_12333
    @anish_12333 2 года назад +4

    പഠിപ്പിസ്റ്റായിട്ടും പൊക്കം കൂടുതലാണെന്നും അതുകൊണ്ട് പുറകിൽ ഇരിക്കുന്ന ഉഴപ്പൻമാർക്കു Blackboard കാണുന്നില്ലെന്നുപറഞ്ഞ്
    എപ്പോഴും Backbench ൽ ഇരിക്കേണ്ടി വന്നവരുണ്ടോ😂😂
    (എന്നെപ്പോലെ)

  • @sairafathima5761
    @sairafathima5761 3 года назад +7

    Poli acting oru rakshyumilla 👏👏👌👌👌❤❤❤❤

  • @rathinammalms1181
    @rathinammalms1181 3 года назад +2

    Releatbe . Ore poli ❤️❤️👍👍

  • @jasnajyothish1666
    @jasnajyothish1666 3 года назад +3

    ആര്യ ചേച്ചിയുടെ എല്ലാ വീഡിയോയും കാണാറുണ്ട്
    Enik ഒരുപാട് ഇഷ്ട്ടാ
    👍👍👍

  • @rubingeorge98
    @rubingeorge98 3 года назад +5

    Homework ചെയ്യാതെ വന്നു ചെയ്തവനെക്കൂടി നമ്മുടെ കൂടെ കൂട്ടി അടി വാങ്ങിച്ചു കൊടുത്തു നിർവൃതി അടഞ്ഞ കാലമൊക്കെ ഇനിയുള്ളവർക്കും കിട്ടിയാൽ മതിയായിരുന്നു
    😂😂😂സ്കൂൾ ലൈഫ് 😘🔥

    • @lakshmi7262
      @lakshmi7262 3 года назад

      Homework cheyyathe classinte purathninn porathott nokki nilkunna sugam...ahhaa😌😍

    • @rubingeorge98
      @rubingeorge98 3 года назад

      @@lakshmi7262 😂😂😂🔥🔥അന്തസ്

    • @lakshmi7262
      @lakshmi7262 3 года назад

      @• റൂബിൻ ജോർജ് •RG• athaan..🔥✨

    • @rubingeorge98
      @rubingeorge98 3 года назад +1

      @@lakshmi7262 😂😂

    • @mhdfaris3225
      @mhdfaris3225 3 года назад

      Oh god ....Ente chunkinte koode homework cheythittum adivagan enittu ninnath orthu poyii😫😫

  • @ayanadevuzzz7935
    @ayanadevuzzz7935 3 года назад +3

    Enta ponn arya chechi aa second character enikk nannayitt istayi😂😂😂😂 kollam chechi inyum ithepole nalla vdos njn prethekshikkunnu❤️🥰

  • @informicon8359
    @informicon8359 3 года назад +6

    Adipoli video ayittundd 👌
    Ellam relatable 😂

  • @shaimakk417
    @shaimakk417 3 года назад +14

    Aarya chechi always makes us laugh

  • @Arya-jx5ne
    @Arya-jx5ne 3 года назад +5

    Super chechy pwoli 😘😍❤️♥️

  • @perfectlyimperfect537
    @perfectlyimperfect537 3 года назад +13

    ഏത് സമയത്തും ഏതേലും ഒരു book കയ്യിൽ പിടിചോണ്ട് നടക്കുന്ന ഒരു കുട്ടി എല്ലാ classilum കാണും😂😂
    Note: എൻ്റെ ക്ലാസ്സിലെ ആ കുട്ടി ഞാൻ airunnu 😌🤭

  • @InjiMittayiOfficial
    @InjiMittayiOfficial 3 года назад +2

    Adipoli...You made me remember my school days..Kalaki...Aarya thaan oru sambhavam thanne to..😍

  • @amisentertainment715
    @amisentertainment715 3 года назад +4

    I am first chechi you are so beautiful in this dress

  • @archaashok9662
    @archaashok9662 3 года назад +9

    Super ചേച്ചി അടിപൊളി

  • @n_a_a_j_u3175
    @n_a_a_j_u3175 3 года назад +4

    Chechi 💕njan chechide katta fan an tto ❤️
    Chechide videosin katta waiting aan ❤️😘😘

  • @Sidnushka.aspire
    @Sidnushka.aspire 3 года назад +10

    Imagine getting a heart from Aarya chechi 💖💖💖

  • @ponnu44
    @ponnu44 3 года назад +9

    First ആകാൻ വന്നതാ ചമ്മി പോയി 😛

    • @rubingeorge98
      @rubingeorge98 3 года назад +1

      കുറേ 1ൽ ഒരു ഫസ്റ്റ് ആയല്ലോ 😂😂

  • @beenaroy2302
    @beenaroy2302 3 года назад +5

    Chechi u are poli.... I had been a subscriber from 20k . I love all your videos. U are so talented and creative. Big hats off to you and Abbey chettan. Thank you for always making me smile .

  • @anuzzworld1309
    @anuzzworld1309 3 года назад +1

    Chechikutty oru rakshayum ella poli 😍😍😍😍
    Eniyum ethupole ulla videos cheyu
    Full katta support undako sure👍👍

  • @Neethu_saji
    @Neethu_saji 3 года назад +2

    7:25 sir enn vilichit teacher nde shabdham aanallo😁😁😁🤣

  • @sandhyagopalakrishnan1890
    @sandhyagopalakrishnan1890 3 года назад +8

    Super video chechi

  • @user-xj9fs6nn5m
    @user-xj9fs6nn5m 3 года назад +4

    Chechi .. 😀. Love you Amazing videos ❤️ How is your family All well . 👍 ..Stay Safe ☺️.Love you Aarya Chechi ❤️❤️😍😍🥰

  • @jomonjosna5874
    @jomonjosna5874 2 года назад +1

    എക്സാം ഇൻറെ കാര്യം ഒക്കെ ക്ലാസിലെ ടീച്ചറോട് പറയുമ്പോൾ മറ്റ് കുട്ടി പറയല്ലേ പറയല്ലേ പ്ലീസ് എന്നല്ലാം എന്നോട് പറഞ്ഞു അതാണ് കാലം കൊറോണ വൈറസ് എത്രയും പെട്ടെന്ന് തുരത്തണം എല്ലാവർക്കും സമൃദ്ധിയുടെയും ഐശ്വര്യത്തിനും നല്ലൊരു day 💖 ആശംസിക്കുന്നു

  • @kannanmodified2721
    @kannanmodified2721 3 года назад

    adi poli chechee. adutha vedio type of students in study time cheyyumo plzz.