School Lunch Break | Simply Silly Things

Поделиться
HTML-код
  • Опубликовано: 20 дек 2020
  • Hello Friends. എല്ലാവര്ക്കും വീഡിയോ ഇഷ്ടമായല്ലോ. നമുക്ക് എല്ലാവര്ക്കും ഒരിക്കലും മറക്കാൻ ആവാത്ത ഒത്തിരി അനുഭവങ്ങൾ സ്കൂൾ ലഞ്ച് ബ്രേക് ടൈം ഇത് ഉണ്ടായിട്ടുണ്ടാകും അല്ലെ . നിനങ്ങൾക്കും ഇതിൽ ഏതെങ്കിലും അനുഭവം ഉണ്ടായിട്ടുണ്ടാകം എന്ന് ഞാൻ വിചാരിക്കുന്നു . നിനകളുടെ അനുഭവങ്ങൾ കമന്റ് ചെയ്യാൻ മറക്കരുത് .
    Meet Me On Instagram : / aaryaanoop
    Facebook : / simplysillythings
    For Enquiry contact me at : simplysillythings@gmail.com
    സബ്സ്ക്രൈബ് ചെയ്യാൻ താഴെ കാണൂന്ന ലിങ്ക് ക്ലിക്ക് ചെയുക
    ruclips.net/channel/UCpKd...
    #aarya #simplysillythings #whatsinmybag #actress

Комментарии • 2,2 тыс.

  • @SimplySillyThings
    @SimplySillyThings  3 года назад +1

    Hi friends...

  • @arathirameshthehappysoul691
    @arathirameshthehappysoul691 3 года назад +3

    ലഞ്ച് ബ്രേക്കിന് മുൻപ് ഉള്ള പീരിയഡ് എങ്ങനെ എങ്കിലും തീർന്ന മതി എന്ന് തോന്നുന്നവർ ആയിരിക്കും നമ്മളിൽ പല പേരും 😁

  • @rubingeorge98
    @rubingeorge98 3 года назад +849

    പത്രം കഴുകാതെ തിരിച്ചു കൊണ്ടു പോയി എടുത്തു പുറത്തു വെക്കാതെ ശനിയും ഞായറും ബാഗിൽ ഇരുന്നു monday morning അമ്മ പത്രം തുറന്നു കഴുകാത്തത് കണ്ടു ചീത്ത കേട്ടവർ ആകും നമ്മൾ ഒട്ടുമിക്ക ആൾക്കാരും 😄😄😄😄😄😁😁😁😂😂😂missing those beautiful days😔

  • @BSstories98
    @BSstories98 3 года назад +1

    പാത്രം തുറക്കാൻ നോക്കിട്ട് തുറക്കാൻ പറ്റാത്ത എത്ര പേരുണ്ട് 😁👍

  • @nithva4951
    @nithva4951 3 года назад +1

    ഉച്ചക്ക് ശേഷം maths, ടീച്ചർ വരുമ്പോ food കഴിച്ചതിന്റെ മൂഡ് പോവുന്നവർ undoo😭😭😜

  • @rubingeorge98
    @rubingeorge98 3 года назад +921

    ഉച്ചക്ക് കയ്യിട്ടു വാരി തിന്നവർ ഉണ്ടോ...അന്നു എത്ര അമ്മമാരുടെ കൈപുണ്യം ആരുന്നു ഒരേ പ്ലേറ്റിൽ പങ്കിട്ടത് 👌👌👌👌👌👌👌😍

  • @anjuzzzworld8100
    @anjuzzzworld8100 3 года назад +1

    പൊതി ചോർ കഴിച്ചപ്പോൾ വായിൽ വെള്ളംമൂറിയവർ എത്ര പേരുണ്ട്

  • @MuhammedAli-fd4ky
    @MuhammedAli-fd4ky 3 года назад +582

    ഉച്ചക്ക് ബെൽ അടിക്കാനുള്ള അവസാനത്തെ 5 മിനിറ്റ് തീരുന്നതും വാച്ച് നോക്കി നിക്കുന്ന njaan🤣🤣🤣

  • @annamolsaji5079
    @annamolsaji5079 3 года назад +347

    ലഞ്ച് ബ്രേക്ക്‌ എപ്പോ ആകും ആകുന്നു സമയം നോക്കി ഇരിക്കുന്ന പുള്ളേർസ് ഇണ്ടോ ഇവിടെ 😂🤣✌️

  • @devikaslittleplanet1047
    @devikaslittleplanet1047 3 года назад +468

    ജീവിതത്തിൽ തിരിച്ചു കിട്ടാത്ത ഒരു നല്ല കാലഘട്ടം ആണ് എല്ലാവരുടെയും school life.🤩🤩😣😒

  • @roshminarafi9467
    @roshminarafi9467 2 года назад +5

    schoolil povan kothiullavar undo

  • @nidhinaprasad1670
    @nidhinaprasad1670 3 года назад +440

    ഇപ്പൊ തോന്നുന്നു സ്കൂളും കൂട്ടുകാരും വല്ലാത്ത ഒരു feel ആണ്....😭😭ആ കളിയും ചിരിയും...

  • @jismijohny2990
    @jismijohny2990 3 года назад +186

    നന്നായിട്ട് വിശന്നിരിക്കുമ്പോ പാത്രം തുറക്കാൻ പറ്റാത്ത അവസ്ഥ വന്നിട്ടോണ്ടോ.. നല്ല രസാണ് 😂🤞

  • @anaghaparameshwarikm6754
    @anaghaparameshwarikm6754 3 года назад +86

    ഓരോരുത്തരുടെ അടുത്തും പാത്രം പിടിച്ചു ചെന്ന് കറിയെന്തുണ്ട് എന്ന് ചോദിച്ചു വാങ്ങുന്ന ഒരു ഇരക്കൽ chunk എന്റെ ക്ലാസ്സിലുമുണ്ടായിരുന്നു..🤣🤣

  • @rizaalrafa6045
    @rizaalrafa6045 3 года назад +50

    Schoolil breakil etokke techera absentenn nokkaan pokunnavarundo

  • @swathy-1234
    @swathy-1234 3 года назад +463

    School life miss cheyunnavarundo ?????

  • @bhadrasnair4558
    @bhadrasnair4558 3 года назад +353

    Really missing school and breaks😭

  • @diya..008
    @diya..008 2 года назад +14

    ചേച്ചിടെ main talent ഇതിൽ കാണാം... എത്ര characters ചെയ്താലും ഒരിക്കലും തോന്നില്ല എല്ലാം ഒരാളാ ചെയ്‌തെന്ന്..... U r soo talented💕💕💕💕💕

  • @aishadileepa9091
    @aishadileepa9091 2 года назад +18

    അവസാന ക്ലാസ് തീരാൻ കാത്തിരുന്നവർ ഒണ്ടോ

  • @Jaguargmail1982
    @Jaguargmail1982 2 года назад +25

    കരിക്കിനു ശേഷം ഇത്രയും ആസ്വദിച്ച ക്ലാസ്സ്‌ റൂം വേറെയില്ല 👍🏻👍🏻👌