Mom Vs Daughter | Simply Silly Things
HTML-код
- Опубликовано: 9 июн 2021
- വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കലെ.
Thankyou all for immense love and support you have given me.
Love you all...
Meet Me On Instagram : / aaryaanoop
Facebook : / simplysillythings
For Enquiry contact me at : simplysillythings@gmail.com
സബ്സ്ക്രൈബ് ചെയ്യാൻ താഴെ കാണൂന്ന ലിങ്ക് ക്ലിക്ക് ചെയുക
ruclips.net/channel/UCpKd...
#aarya #simplysillythings #textiles #besafe Развлечения
Mom vs Daughter part 1 kanathavar
Click here-ruclips.net/video/utLKSGiCRZM/видео.html
Plss തരുമോ
Ufff no comments...Mind blowing...Aarya u rocks... ❤
ചേച്ചി ഞാൻ ചേച്ചിക്ക് ഒരു E-mail അയച്ചിട്ടുണ്ട് ഒന്ന് നോക്കാവോ please
Ghjooi
Aaaa chechi
നിന്റെ പ്രായത്തിൽ ഞാൻ എന്റെ അമ്മയെ എന്തുമാത്രം സഹായിക്കുമായിരുന്നു 🙌😂
എപ്പോഴും ഉള്ള mass Dialogue 🤭
😂
Yaaa
super
Pinne, ninte ee prayathil njnokke vtle ella joliyum cheythitta school il poyath vannit aanenkil ellam cheyth kazhinj venam padikkam ooh
Chechi enthakkeyund vishesham
U tube channel nannayitt povunille
അമ്മയുടെ എടുത്തീന്ന് ചീത്ത കേൾക്കാതെ ഒരു ദിവസം പൂർത്തിയാവില്ല..!😌💯
Eth Archana T.k aano
Athoru chadangalle😁
Correct
Crct
Correct😂😂
എന്തിനാമ്മേ അമ്മയ്ക്ക് ദൈവം നാക്കു തന്നേക്കണേ ....ആ കണ്ണു മതിയല്ലോ എല്ലാം മനസ്സിലാക്കാൻ 😀😀 പൊളിച്ചു 👍
എന്റെ വീട്ടിൽ മുമ്പ് വന്നിട്ടുണ്ടോ.. 😁
പ്രപഞ്ചത്തിൽ അമ്മയേക്കാൾ വലിയ പോരാളി.. ഇല്ല... 😁അത് ആരും.. മറക്കരുത്.. 😄
😄
😁😄
😁😄
Aarya ചേച്ചിയുടെ ഫാൻസ് ആരെങ്കിലുമുണ്ടെങ്കിൽ ലൈക്കടിക്കൂ💞💕♥
😄😄
Yes
Yaaa katta fan
കട്ട ഫാൻ ആ ആര്യ ചേച്ചി
ഉണ്ടേന്നാ ഉണ്ട് ഉണ്ട്
ഈ silent attack ആന്ന് മനുഷ്യനെ കൊല്ലണത്... ഹോ 😂😂
ആര്യ ചേച്ചി pwoli act.... ഒരു രക്ഷയും ഇല്ലാട്ടോ 💯💯🥰🥰
Ella mother and daughter videosilum ammamare ingane annu ammar namude nalathinuannu parayunath
A big salute to all the mothers
☺😎🥰😍🤩😘
ആര്യ ചേച്ചിയുടെ ഒരു വീഡിയോസ് പോലും മിസ്സ് ചെയ്യാതെ കാണുന്നവർ ഉണ്ടോ
Yaa
Yaa
Pinae allathe kanathe poli alle chechi mmade muthalle
Mmmmm
Aa
'അലെലും പാറുവിന് പറഞ്ഞ ലെവലേശം അനുസരണ ഇല്ല' the main dialog of my mom's 🤭
Highly relatable chechi😂😂
no words adipoli
Ente channel onu nokuvo..eshtavanel mathram subscribe🤪
Hi
100% ശതമാനം വീഡിയോ കറക്റ്റ് ആണ് 💯
Aa Dialogueukal Ente ponno...
Sathyam Sathyam Sathyam😁
Ullil sneham ulloru arinj cheyyum......allaah ee dailog..😀😀...
🥰
My amma is exactly like this chechi 😂❤️my mother loved it 👍
ലെ അമ്മ :-ഡാ റൂമും ഹാളും ഒക്കെ ഒന്ന് clean ചെയ്തു ഇട്..
ലെ ഞാൻ :-ആഹ് ഇപ്പൊ ചെയ്യാം..
(2 hrs Later )
ലെ ഞാൻ :-അമ്മ പറഞ്ഞ ജോലി ചെയ്തു,ഇനി കൊറച്ചു നേരം ഫോൺ ഉപയോഗിക്കാം.
ലെ അമ്മ :-ഏതു സമയം നോക്കിയാലും അവന്റെ ഒരു mobile കളി.. കൊറച്ചു വീട്ടിലെ പണി ഒക്കെ ചെയ്തുകൂടെ..😍
( ഇങ്ങനെ ഉള്ള അമ്മമ്മാർ ആർകെങ്കിലും ഉണ്ടെങ്കിൽ ഇവിടെ Come on.😁😁😁)
😂😂
@@SimplySillyThings - 9,, -&&*
2 manikkoor padhichaalum 5 min padicheyullu ennu parayunna ente amma😖
@@sreelekshmir9247 Sathymm
പിന്നെ തിരിച്ചു വല്ലതും പറഞ്ഞാൽ ഉടനെ അടിക്കാൻ നിൽക്കും
അമ്മയേക്കാൾ വലിയ പോരാളി മാറ്റാരുമില്ല😌തന്തനി താനെ തന്നിനും....... 🌬️
KJF daloge🙄☺
Dai matti pidi
That is karat
@good luck vlogs ejan cheyam thrichum cheyo
👍
No :2 sherikkum nte ammede dialogue🥰
Very very relatable 😂😂nice presentation chechi 😍
Tq♥
എന്റെ അമ്മയായിരുന്നു അമ്മ. ആ അമ്മേടെ മോൾ ആയിരിന്നു ഈ ഞാൻ...
Eey Nooo....ithente ammayaaa😂🚶♀️
Background editing app parayo PLEASE 🥺
@@nuhaworld7767 automatic background changer nalla app an
Aysheriii
THANKS
Ohh my god😱this is sharikkum relatable 😂😂😂😂😂💯💯
😍😍
Me too
Mm
@@SimplySillyThings
@@SimplySillyThings
I saw this video with my mom.
We laughed so hard.so relatable 😂😂
Love your videos❤️❤️
😂same
Dhe 100% same... 😂😂😂 That saddoli dialogues 👏👏👏
😂😂
രാവിലെ എഴുന്നേക്കുമ്പോ തൊട്ട് രാത്രി ഉറങ്ങുന്നതിന് തൊട്ട് മുൻപ് വരെ യുദ്ധം ആയിരിക്കും....... 😜🤣
പക്ഷെ എന്തൊക്കെ പറഞ്ഞാലും അമ്മ ഉയിർ 💥
🥰🥰
Yaaa that is correct ❤️❤️ MoM UYiR
😁
Kulikakn povumbol towel marakkunnavar aru
Naan😜
😝😝😝
Njn😂
Njn😌
Amma vere level aan
Arya chechi pwoli aantto❤❤
അയയ്യോ ഒരേ പോലുള്ള dialogues എൻ്റമ്മോ...എൻ്റെ വീട്😂🙌
Mobile karyathil amma same ആണ്
Enne onn support cheyyanne
@@RINURinshasWorld cheytu
Mm
11 minutes കൊണ്ട് 1.8 k
Wow super 😍😍😍
Njanum ithupolthe acting videos aan cheyyunnath nookavoo
Simply silly things....uyir
💥💥💥💥💥💥💥
Arya chechi ithra nalla channel njan ithu vere kandittillaa....lv uu
Highly relatable 🤣....chliche okke perfect🤣🤣
100 % relatable 🤣🤣🤣🤣🤣🤣
Last ക്ളീച്ചിയ dialoge ചിരിച്ചു ചത്തു 🤣🤣🤣🤣🤣🤣🤣
അമ്മയോട് എത്ര വഴക്ക് അടിച്ചാലും 5 minute കഴിയുമ്പോൾ കൂട്ടവും 💖💖💖
Amma uyir 💜💜💜💜💜💜💜😍😍😍😍😍😍😍😍🎈🎈♥️🎈
♥♥
@@SimplySillyThings ♥️
@@SimplySillyThings 🥰🥰
ഫുൾ എപ്പിസോഡ് കണ്ടവർ ഉണ്ടോ ലൈക് അടി 😊😊
ഞാൻ
❤❤
@@raheeskv5679 ok
Ente ponno എന്നാ അഭിനയം ആണ്. Polichu. ഇന്നാണ് channel first time കാണുന്നത്. ഒറ്റ ദിവസം കൊണ്ട് കുറെ Videos കണ്ടു. Oru രക്ഷയും ഇല്ലാ. അടിപൊളി.
Adipoli chechi ammede phone vili aa scene polich chilathokke relatable😂😂
2:00 ഇന്ന് എൻ്റെ അമ്മയുടെ birthday ആണ് 😘💋
Convey my wishes♥
Happy Birthday Amma❤️❤️❤️❤️❤️
❤❤❤
Happy b day to amma
Kurachu munbe 40likes undayirunnu eppol 700 more ayi very fast ❤️❤️😘😘🥳🥳
Enne onn support cheyyamo
Super chechi
Chechi de video appam varum enn kaathirikuka aayirunnu
Adipoli 💖💖💖💖
Dialogues pollichu chechii ellam sheriyaaa😌
Phone kuthh .....athu undd🤣🤣😂🤣😂😂😂😂😂last full und chechiiiii
സൂപ്പർ വീഡിയോ പൊളിച്ചു
ഡോറ fan ആണോ aunty
ഒരു hai തരുമോ
Hi😊😊😊
ഒരുപാട് പ്രതീക്ഷ ഉള്ളതുകൊണ്ടാണ് ചാനൽ തുടങ്ങിയത് പക്ഷെ ആരുമില്ലേ സപ്പോർട്ട് ചെയ്യുന്നില്ല എന്റെ കുട്ടി ചാനൽ സപ്പോർട്ട് ചെയ്യാൻ ആരുമില്ലേ😓😓😥😥
Chechi...adipoli aayittund....othirii relate cheyaan aayitt pattiee...ith pole thanne othiri videos nn vndi kaath irikuvaa...all the best
Ente channel onu nokuvo..eshtavanel mathram subscribe 🤗🤗
Soooper video...oruvidham ellaa veedukalilum ulla kaaryangalanu...adipoli 😍🥰🥰👌👌👌👍👍👍 iniyum varanee ❤️❤️❤️❤️
Mom & Daughter (Son too)
Real Sincere FriendShip..!*😇💕💕😇
Enne onn support cheyyamo
Njan: umma enikk തല vedanikkunnu😨
Umma :കുറച്ചു നേരം കൂടി ആ സാധനത്തിൽ നോക്കടി അപ്പൊ നിന്റെ എല്ലാ വേദനയും മാറും 😂😂
Super vedio chechii pakka relatable💝💝😘😂😂
😂😂
Othiri relate cheyyan pattunind chechi ❤️😍.
എന്റെ അമ്മ ഇതുപോലത്തന്നെയാ 😂😂😂😂
പക്ഷെ ഞാൻ അമ്മ പറയുന്നത് പോലെ എല്ലാം ചെയ്യും 🥰🥰🥰
അമ്മ നമ്മുക്ക് നല്ലതിനു. വേണ്ടിട്ടാ പറയുന്നത് 😘😘😘😘😘
സൂപ്പർ
സൂപ്പർ അടിപൊളി രണ്ടും രണ്ടായി തന്നെ feel ചെയ്യും. ഭാവുകങ്ങൾ
Arya chechi fans❤️❤️
Da എല്ലാ videos ഉം കാണാറുണ്ട് ട്ടോ. പൊളി ആണ്.. Types of RUclipsrs ചെയ്യാമോ
Beauty, Cooking, Fitness, Pranks, Travel, Skit Vloggers എല്ലാം കൂടെ ഒരു video 🥰😁
Sure👍
11:34 that's relatable ❤️😂
Ys
Correct
No.5
7:13 ente amma ingana😆
Video❤സൂപ്പർ Corona കാലത്ത് best ആണ് ഈ വീഡിയോ🤣🤣🤣🤣👌👌👌👌
😂
നിങ്ങളെ നമ്പർ തരുമോ
Enikk simply ചേച്ചിടെ video യും പിന്നെ ലിയ അച്ചു chehidem shanuzz world ഇന്റേം video ഒരുപാട് ishtta
11:32 Relate cheyyam pattum.. Chechide video's okke adipoli annu.. Chechide expressions kidillom annu.. THANK U FOR ENTERTAINING..
Damn relatable😂hav been watching all ur videos since 2 days💯addicted💯💯
Nte Amma ithil ellam pedum😌nnalum Amma uyir❤️💯
Pakka Relatable😂💯
Endokke ayalum *Amma* *Uyir* 😙😘😘😘
100 % relatable 😂
amma ayittulla abhinayam adipoli daughter abhinayavum poliiii 🤣🤣🤣😍😍😍😍😍
"Enthinan amme ammaku daivam nakku thanekune , Kannu mathiyalo ellam manasilakan" - true and correct dialogue 🙏🙏💕💕😂😂
All situations are soooooo sooo relatable for me 👍👍😅😅😅🤗🤗🤗
Eee videos ill kanikuna same copy anu ente vtlum nadakunne 🤗🤗😂😂😂😁😁😁👌👌
Aarya chechi poliyattoo..💓💓💓💓💓🔥🔥🔥🥰🥰🥰🥰
Good and true observation 🙏🙏🙏👍👍👍👌👌👌
😄😄♥♥
@@SimplySillyThings halo
ചേച്ചിയുടെ അമ്മയുമായി ഒരു വീഡിയോ ചെയ്യുമോ pls
😄😄
Yes please
Chachi etu Fullum real sombangal anennu tonnipokunnu . Last one was really correct 😂😂
എന്റെ അമ്മയും ഇതു പോലെ തന്നെയാണ് ചേച്ചി 💕💕💛
1:40 ella mothersinteyum sthriram dialogue starts there 😅😅😅
Entemmmm😀
@@Ansiyahh_ heheh 😂
സ്കൂൾ ടൂർ അപാരത ചെയ്യുമോ please❤️❤️
@@annurealz7663 nookaloo
Le njn:amme nthelm help veno. Njn cheyth thara😌
Le amma:oo onmm venda nik double pani undakknle
5min kazhinj le amma:naa sahayikan ivde arulla lee. Njn thanne kastapedanm
Amma uyir 🥰❤
Ente channel onu nokuvo..eshtavanel mathram subscribe 🤗🤗
ചേച്ചിയുടെ എല്ലാ വീഡിയോസും എനിക്കിഷ്ട്ടായി 😍😍😍
Superb chechiii 🥰🥰
🥰🥰
Ithu namude tunnikadayille ammem molum alle 😂😂 achan enthiye 😂😂
Anyway super 🥳🥳
Ammaye kall vellya poralli vere arumilla 😂😂😂
😂
Hi Krishna
@@nehuscreativecorner7198 Hlo Neha 😃😊
This is spot on!!! 😂😂😂😂😂
ഈ വീഡിയോയിൽ അമ്മയെ ആയിട്ട് എപ്പോഴും വഴക്ക് ആണല്ലോ എന്തായാലും ഒരു റിയാലിറ്റി വന്നു 😄😄
Chechi iniyum ithupole varity vedios cheyyanam Full support ❤❤❤
Currect ആണ് ചേച്ചീ
ആ silent Attack ഹോ..
. Its un sahikable🌹🌹🌹
എല്ലാ കാര്യവും അതെ പഫി തന്നെ ആ ബെഡ്ഷീറ്റ് തൊട്ട് അവദനം വരെ കറ് കൃത്യം 😘😘😘
Relatable super arya chechy....♡
This is so relatable👌👌👌... U r awesome chechi 😍😍😍😍🤗😎
എനിക്ക് ഇപ്പോഴാണ് notification വന്നേ. എന്തായാലും അടിപൊളിയായിട്ടുണ്ട് Arya kutty. എനിക്ക് bayangara ഇഷ്ടമാണ് ചേച്ചീനെ. 🌹🌹🌹🌹💞😘😘❤❤😍
എന്റെ അമ്മയും ഇതുപോലെതന്നെ.
Super ചേച്ചി 👌👌👌👌
Super arya chechi othiri eshtam ayi😊 nta ammayum ethu oke thannayaa😂
Njan etreyum divasamayi kathirikunnu chechidee video kanan notification vanapoll orupaddd santhosham ayyi
Onnum parayanilla ellam correctaa ✌✌
Super video especially nokki pedipikunnath😁
Aryaa realy u are very talented🥰
Crt Annu Chechii😂💯Ellam Same annu Aa Whatsapp Adakam😂🤘🏻
അമ്മയെ കാൾ വല്യ പോരാളി മറ്റാരുമില്ല 😌BGM Idu തന്തനിനാനെ തനെതാനെ😌
Adipoli aaayittundu tto chechi❤Ithinte part 2 venam tto🙂
Actually this is part two. Check old video for part 1
അമ്മയുടെ വേഷം ചേച്ചിക്ക് നന്നായി ചേരുന്നുണ്ട്
Ende amma parayana dialogues.crct real life.😘
Super Arya chechi
Enne onn support cheyyamo
Chechi fancy store aparadha cheyyummo
Chechiye fayangara eshttamaa
Chechiyude video athra kandalum madhiyavoola
Super video 😂😂😍😍😍
Ellaam relatable aanu😂😂😂
♥♥
Super. Relatable aanu. Annoying students video ആണു എനിക്കു ettavum ishtam.
Poli sanam. Ellam relatable 😂
അമ്മയും മോളും പൊളിച്ചു......🤩
Arya ചേച്ചി super ❤️❤️❤️
Super video adi poli chechi🤗🔥
Chechi ഈ 10 മിനുട്ടിൽ ചെയ്ത എല്ലാ കാര്യങ്ങളും എന്റെ വീട്ടിൽ ഒരു ദിവസം നടക്കുന്നതാണ് 😅
Superb dear ആര്യ.... Super 👏👏👌👌👌👌
Chechi adipoliyayittund ❤️👍
ഇൻസ്റ്റാഗ്രാമിൽ മെസ്സേജ് അയച്ചാൽ റിപ്ലൈ തരുമോ ചേച്ചി ❤️
Dedicating to my mom.. ❤️
Just like me and mom... ❣️
❤️MOM❤️Uyir❤️
Chechide വീഡിയോസ് എല്ലാം പൊളിയാട്ടോ love you❤️❤️❤️
Ente channel onu nokuvo..eshtavanel mathram subscribe🤪