രചന :മുസ്തഫ അദനി പടപ്പറമ്പ് ആ രാത്രി കണ്ടൊരത്ഭുതത്തിലുണ്ട് വാസ്തവം ആ ദർശനത്തെ തേടിയെത്തിടുന്നു നിശ്ചയം 2 ഖമറ് രണ്ട് തുണ്ടമായ് ചരിത്ര സംഭവം 2 ഈ കേരളത്തിലേക്കിസലാം എത്തുവാൻ ഹിതം ചരിത്ര സംഭവം മഹത്വമെത്ര സുന്ദരം2 ( ) തരുളാറ്റലോരെ ചാരെ മക്കയെത്തിയ പെരുമാൾ എത്തിയ പെരുമാൾ ചേരമാൻ പെരുമാൾ തരം നോക്കി നബിയിൽ നിന്നും ഹക്ക് പുൽകിയ മതി മാൻ പുൽകിയ മതിമാൻ അവരായി മുസൽമാൻ പ്രഭ ചൊരിഞ്ഞ് പൊരുളറിഞ്ഞ് കരം പുണർന്നിടലായ് കൃപ കനിഞ്ഞ് ഉദവി തന്ന് ഇരുൾ മറഞ്ഞിടലായ് 2 കരുണ കണ്ട് ഖൽബുണർന്ന് കുളിർ നിറഞ്ഞിടലായ് ( ) തീരം ശഹർ മുഖല്ല താണ്ടി വന്നു കപ്പലിൽ വന്നു കപ്പലിൽ ആ പായ കപ്പലിൽ ദൗത്യവുമായ് മാലിക് ദീനാറും സംഘവും കടലുകടന്നു കേരളം വന്ന് 2 മനം തുറന്ന് മധുരം തന്ന് മർഹബ നേർന്നെ മേന്മ ചൊന്ന് ഹിതമറിഞ് മഹിമ പറഞ്ഞേ 2 നാടുണർന്നെ ദീൻ വളർന്നെ ഇവ്വിധം തരമേ
ما شاء الله، بارك الله فيكم. أتمنى لك حياة طيبة. This Nasheed was very nice. I am really surprised this Nasheed is very good. .............thank you♥️🇧🇩
മാഷാഅല്ലാഹ് സൂപ്പെർ സാഹിത്യോത്സവ് കേരളയിൽ ഏറ്റുമുട്ടി ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവർ ഒരുമിച്ചപ്പോൾ ✨️✨️✨️✨️ ഒന്നും പറയാനില്ല കിടുക്കി അടിപൊളി 🥰💙 💙💙
Sinu media യുടെ ഓരോ പാട്ടുകളും ഒന്നിനൊന്ന് മെച്ചപ്പെട്ടതാണ് അണിയറ പ്രവർത്തകരായ Abusinaan cherppulasheri,abid usthad,റബീഅ കൂരിയാട്,സൽമാൻ വേങ്ങര എല്ലാവർക്കും അഭിനന്ദനങ്ങൾ❤❤
Lyrics: ------------------------------------------------------------------------------------------------------- ആ രാത്രി കണ്ടൊരത്ഭുതത്തിലുണ്ട് വാസ്തവം ആ ദർശനത്തെ തേടിയെത്തിടുന്നു നിശ്ചയം 2 ഖമറ് രണ്ട് തുണ്ടമായ് ചരിത്ര സംഭവം 2 ഈ കേരളത്തിലേക്കിസലാം എത്തുവാൻ നിജം ചരിത്ര സംഭവം മഹത്വമെത്ര സുന്ദരം2 ( ) തരുളാറ്റലോരെ ചാരെ മക്കയെത്തിയ പെരുമാൾ എത്തിയ പെരുമാൾ ചേരമാൻ പെരുമാൾ തരം നോക്കി നബിയിൽ നിന്നും ഹക്ക് പുൽകിയ മതി മാൻ പുൽകിയ മതിമാൻ അവരായി മുസൽമാൻ പ്രഭ ചൊരിഞ്ഞ് പൊരുളറിഞ്ഞ് കരം പുണർന്നിടലായ് കൃപ കനിഞ്ഞ് ഉദവി തന്ന് ഇരുൾ മറഞ്ഞിടലായ് 2 കരുണ കണ്ട് ഖൽബുണർന്ന് കുളിർ നിറഞ്ഞിടലായ് ( ) തീരം ശഹർ മുഖല്ല താണ്ടി വന്നു കപ്പലിൽ വന്നു കപ്പലിൽ ആ പായ കപ്പലിൽ ദൗത്യവുമായ് മാലിക് ദീനാറും സംഘവും കടലുകടന്നു കേരളം വന്ന് 2 മനം തുറന്ന് മധുരം തന്ന് മർഹബ നേർന്നെ മേന്മ ചൊന്ന് ഹിതമറിഞ് മഹിമ പറഞ്ഞേ 2 നാടുണർന്നെ ദീൻ വളർന്നെ ഇവ്വിധം തരമേ
Masha Allah Super Song ❤️ ഇതിലുള്ള മുട്ട് ബോർ പോലെ സാഹിത്യോത്സവിൽ ഉള്ള പോലെ ദഫ് മുട്ട് കൊടുത്താൽ മതിയായിരുന്നു വരും വർക്കുകളിൽ ശ്രദ്ധിക്കുമെന്ന് കരുതുന്നു 🥰
രചന :മുസ്തഫ അദനി പടപ്പറമ്പ്
ആ രാത്രി കണ്ടൊരത്ഭുതത്തിലുണ്ട് വാസ്തവം
ആ ദർശനത്തെ തേടിയെത്തിടുന്നു നിശ്ചയം 2
ഖമറ് രണ്ട് തുണ്ടമായ് ചരിത്ര സംഭവം 2
ഈ കേരളത്തിലേക്കിസലാം എത്തുവാൻ ഹിതം
ചരിത്ര സംഭവം മഹത്വമെത്ര സുന്ദരം2
( )
തരുളാറ്റലോരെ ചാരെ മക്കയെത്തിയ പെരുമാൾ
എത്തിയ പെരുമാൾ
ചേരമാൻ പെരുമാൾ
തരം നോക്കി നബിയിൽ നിന്നും ഹക്ക് പുൽകിയ മതി മാൻ
പുൽകിയ മതിമാൻ
അവരായി മുസൽമാൻ
പ്രഭ ചൊരിഞ്ഞ് പൊരുളറിഞ്ഞ് കരം പുണർന്നിടലായ്
കൃപ കനിഞ്ഞ് ഉദവി തന്ന് ഇരുൾ മറഞ്ഞിടലായ് 2
കരുണ കണ്ട് ഖൽബുണർന്ന് കുളിർ നിറഞ്ഞിടലായ്
( )
തീരം ശഹർ മുഖല്ല താണ്ടി വന്നു കപ്പലിൽ വന്നു കപ്പലിൽ ആ പായ കപ്പലിൽ
ദൗത്യവുമായ് മാലിക് ദീനാറും സംഘവും കടലുകടന്നു കേരളം വന്ന് 2
മനം തുറന്ന് മധുരം തന്ന് മർഹബ നേർന്നെ
മേന്മ ചൊന്ന് ഹിതമറിഞ് മഹിമ പറഞ്ഞേ 2
നാടുണർന്നെ ദീൻ വളർന്നെ ഇവ്വിധം തരമേ
👍👍👍👍
❤❤
Super
Suuuuuuuuper
Super
കിടു സോങ് ❤
കൊറസ് സൗണ്ട് നല്ലോണം കുറയുന്ന പോലുണ്ട്
മാഷാ അള്ളാഹ്..ഹൃദ്യം❤
മനോഹരമീ വരികളും ആലാപനവും..
, ഇസ്ലാം കേരളത്തിലേക്ക് എത്തിയ ചരിത്ര പശ്ചാതല സംഭവം,സംസ്ഥാന സാഹിത്യോത്സവിൽ ഒന്നാം സ്ഥാനം നേടിയ ഞാൻ രചന നിർവഹിച്ച ഗാനം അഭിപ്രായങ്ങൾ അറിയിക്കണേ
Supera
അള്ളാഹു സ്വീകരിക്കട്ടെ
മാഷാ അല്ലാഹ്.. വളരെ നന്നായിട്ടുണ്ട് ❤
വളരേ നന്നായിട്ടുണ്ട്
കൊറസ് സൗണ്ട് കുറഞ്ഞ മാതിരി തോന്നുന്നു,,,
അടി പൊളി🎉🎉🎉🎉🎉🎉🎉🎉🎉
സാഹിത്യോത്സവിൽ കേട്ടപ്പോഴേ ആഗ്രഹിച്ചതാണ് വീഡിയോ ആയി ഇറങ്ങാൻ
മഹ്ഫൂസ് ❤️❤️ ajsalaini❤️❤️
ما شاء الله، بارك الله فيكم. أتمنى لك حياة طيبة.
This Nasheed was very nice. I am really surprised this Nasheed is very good.
.............thank you♥️🇧🇩
മാഷാഅല്ലാഹ് സൂപ്പെർ
സാഹിത്യോത്സവ് കേരളയിൽ ഏറ്റുമുട്ടി ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവർ ഒരുമിച്ചപ്പോൾ ✨️✨️✨️✨️
ഒന്നും പറയാനില്ല കിടുക്കി
അടിപൊളി 🥰💙 💙💙
PERFECT 👍👍👍👍
Sinu media യുടെ ഓരോ പാട്ടുകളും ഒന്നിനൊന്ന് മെച്ചപ്പെട്ടതാണ് അണിയറ പ്രവർത്തകരായ Abusinaan cherppulasheri,abid usthad,റബീഅ കൂരിയാട്,സൽമാൻ വേങ്ങര എല്ലാവർക്കും അഭിനന്ദനങ്ങൾ❤❤
വ്യത്യസ്ത പ്രമേയം... പരിപാടികളിൽ കുട്ടികൾ പാടുന്നത് കണ്ട് പരതി വന്നത്👌
അല്ലല്ലോ.🤔........ കേരളത്തി ലേക്ക് ഇസ്ലാം എത്തിയ സാഹചര്യമാണല്ലോ സംഭവം
Mashalla 😊😊❤❤
❤❤ nice keep going 🎉🎉
Masha Allah poli❤
മാഷാ അല്ലാഹ്😍😍❤️
Liked it❤
പൊളി 🎉🎉🎉💌
മാഷാ അല്ലാഹ് ❤
❤
❤
Lyrics:
-------------------------------------------------------------------------------------------------------
ആ രാത്രി കണ്ടൊരത്ഭുതത്തിലുണ്ട് വാസ്തവം
ആ ദർശനത്തെ തേടിയെത്തിടുന്നു നിശ്ചയം 2
ഖമറ് രണ്ട് തുണ്ടമായ് ചരിത്ര സംഭവം 2
ഈ കേരളത്തിലേക്കിസലാം എത്തുവാൻ നിജം
ചരിത്ര സംഭവം മഹത്വമെത്ര സുന്ദരം2
( )
തരുളാറ്റലോരെ ചാരെ മക്കയെത്തിയ പെരുമാൾ
എത്തിയ പെരുമാൾ
ചേരമാൻ പെരുമാൾ
തരം നോക്കി നബിയിൽ നിന്നും ഹക്ക് പുൽകിയ മതി മാൻ
പുൽകിയ മതിമാൻ
അവരായി മുസൽമാൻ
പ്രഭ ചൊരിഞ്ഞ് പൊരുളറിഞ്ഞ് കരം പുണർന്നിടലായ്
കൃപ കനിഞ്ഞ് ഉദവി തന്ന് ഇരുൾ മറഞ്ഞിടലായ് 2
കരുണ കണ്ട് ഖൽബുണർന്ന് കുളിർ നിറഞ്ഞിടലായ്
( )
തീരം ശഹർ മുഖല്ല താണ്ടി വന്നു കപ്പലിൽ വന്നു കപ്പലിൽ ആ പായ കപ്പലിൽ
ദൗത്യവുമായ് മാലിക് ദീനാറും സംഘവും കടലുകടന്നു കേരളം വന്ന് 2
മനം തുറന്ന് മധുരം തന്ന് മർഹബ നേർന്നെ
മേന്മ ചൊന്ന് ഹിതമറിഞ് മഹിമ പറഞ്ഞേ 2
നാടുണർന്നെ ദീൻ വളർന്നെ ഇവ്വിധം തരമേ
Sahityolsavm 1st prize song mehfoos rihan♥️
മാഷാ അള്ളാഹ് എന്ത് മധുരമാണ് ഈ വരികളും ഈണവും ❤❤
23date nagal കുണ്ടൂരിൽ വന്നപ്പോൾ Ajsal ത്രിശൂർ
Nagal kandu varunbol avide kavali avarumsagavum nadattukayayirunnu❤❤❤
Aniyati aysha jannaavanoodoppam photo
Eduttu masha allah ❤❤❤❤😊
നമ്പരുണ്ടോ മോൻ്റെ
Waw super 🎉🎉
Mashaallah 🖤✨
ishtappettavar ivide ❤
الحمد لله ما شاء الله വരികളും ആലാപനവും മനോഹരമായിട്ടുണ്ട്.👍♥️💚♥️
Ishtangal❤
Mashallah ❤❤🥰💝💖
Super group song
I❤my song💕💕💕
ഈ പാട് ന്നല്ല രസം ഉണ്ട് ഇത് ആണ് എൻ്റെ നബിദിനത്തിൻ്റെ സംഗഗാനം
മാഷാ അള്ളാ
Nthayi
Mashallah ende mon eepattu padi 2nd prize kitti
🥰😍🤩 Mashaallah Thabarakkallah
Supr
Alhamdulilla❤❤❤
👍👍😍🥰🌹😍😍
Masha.allah❤❤❤
🤜🤛👍
My group song ❤❤❤❤❤
❤mashallaa
❤❤❤❤❤❤❤
Ajsal karikulam ❤
❤
അക്ഷരം malayalam
വിട്ടു തരുമോ
@@UbaidfalliliMashaallah illa
❤❤❤❤❤❤shahal
കിടിലം
അൽഹംദുലില്ലാഹ്
Masha Allah super
Njn mufsin rihan fan ann
Owwff💖🌹
Ma sha Allah....❤
Amazing voice and lines ..❤
Keep going dears...❤
With all katta support ❤...
Insha allah ❤
🎉🎉🎉🎉
Mashallah❤
Masha allah
Masha alla super song
My madh song
മാഷാ allah
😊😊😊🎉👍🏻👍🏻👍🏻👍🏻🎉🎉🎉🎉👌🏿👌🏻
😊😊😊😊😊❤❤️❤️❤️❤️🥰🥰
M❤
Polli😔😔😔
Ma sha allah
മാഷ്
👍
Iam a iranian but i can feel this song🥹🫶🏻
മാഷാ അല്ലാഹ്
മനോഹരമായ വരികളും
ഇമ്പമാർന്ന സ്വര മാധുര്യവും
അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ 🎉🎉🎉
❤
Mashaallah💥💥
Ente adhe name aan adi poli ganam enikk orupad ishtamayi ma sha allah allahu enum uyarcheyil ninn uyarcheyil ethikatt aameen 🤲❤️
മാഷ അള്ളാഹ്
Njan rabeeul awalin ee patt❤❤
Ayn
Ayn
Kamer engeneyan rand thund avooga
Pareu theroo please 🎉🎉🎉🎉
Mayr makel😢😢😢
❤️☺️ ❤❤
ماشاءاللہ❤
Haa
Masha allhaa... 🌹
മെഹ്ഫൂസ് മോന്റെ മദ്ഹ് പ്രയാണം തുടർന്ന് കൊണ്ടിരിക്കട്ടെ 🤎💖
ആശംസകൾ...
©Team Aaban Media
❤
Aa
❤
SHAZIL
SHAZIL
SHAZIL
SHAZIL
SHAZIL
👍👍👍👍👍👍👍👍👍👍🏿👍🏼
🎉😂❤
Masha Allah Super Song ❤️
ഇതിലുള്ള മുട്ട് ബോർ പോലെ
സാഹിത്യോത്സവിൽ ഉള്ള പോലെ ദഫ് മുട്ട് കൊടുത്താൽ മതിയായിരുന്നു
വരും വർക്കുകളിൽ ശ്രദ്ധിക്കുമെന്ന് കരുതുന്നു 🥰
insha allah
എനിക്കും തോന്നി മുട്ടിന്റെ കിലുക്കം ഓവറാ പാട്ട് ❤❤👍👍
മിക്സിംഗ് ശെരിയായില്ല - കോറസ് വോള്യം വളരെ കുറവ് - പാഡ് ഒരു പാട് കൂടി പോയി ?
ماشاء الله
👍
👍
Mashallah
Lyrics
2:38 nice
💚❤💕
❤❤❤❤
❤
❤❤❤
Ethinte lyrics undo
Thiru nabi madh lyrics app
🌹👍
3 sahithyolsav പ്രതിഭകൾ,
നബിദിനപരിപാടിയിൽ ഗ്രൂപ്പ് song 1st പ്രൈസ് മക്കൾ മേടിച്ചു
❤❤❤❤❤❤❤❤❤❤❤❤🎉🎉🎉❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉
Ith sameer hajiyude veedalle
പ്രയാണം ❤
❤
❤❤❤
Karoke idaamo ith pls ❤
Descriptionil nd
Ithinde lyrics kitto
See description
Endhia
🤍😘
This is the language of which country? Please tell me what the language is
Malayalam India kerala
@@salimsafwan Eid Mubarak 🌹
Mixing fail
What song this very very bad 😭😭😭😢 tuuuu tuuu. Ppppe
😂😂😂❤❤❤🎉🎉🎉😢😢😢😮😮😮😅😅😅😊😊😊
Myr