വലിയ കോഴിക്ക് 30 മുതൽ 40 മില്ലി വരെ ഒരു കാരണവശാലും കൊടുക്കരുത്. 100 കോഴിക്ക് 15 മുതൽ 20 മില്ലി വരെ ഒരു മണിക്കൂർ കൊണ്ട് കുടിച്ചു തീരാവുന്ന മാത്രം വെള്ളം വെക്കുക.
വിര മരുന്ന് ഒരു വെറ്റിനറി ഡോക്ടറുടെ നിർദ്ദേശപ്രകാരം കൊടുക്കുക യൂട്യൂബ് വീഡിയോയിൽ പലരും പല രീതിയിലാണ് പറയുന്നത്. ഡോസ് കൂടിയാൽ കോഴി ചത്തു പോകാൻ സാധ്യത കൂടുതലാണ് ഞാൻ ഒരു കോഴി കർഷകനാണ്
വിര മരുന്ന് ഇന്നലെ ഞാൻ കൊടുത്തു അൽബോമാർ ആണ് കൊടുത്തത് മുട്ട ഇടുന്ന കോഴിക്ക് 6 തുള്ളി വീതം കൊടുത്തു രാത്രി യാണ് കൊടുത്തത് രാവിലെ ഒരു കോഴി അതിൽ തൂങ്ങി നിൽക്കുന്നു ഫുഡ് എടുക്കുന്നില്ല ഡോസ് കൂടിയതാണോ ഇനി എന്താണ് ഉടനെ കൊടുക്കേണ്ടത്
കോഴി തോടില്ലാതെ മുട്ടയിടുന്നു. കാത്സ്യം പൗഡർ കൊടുത്തു. 4-5 ദിവസം കഴിഞ്ഞപ്പോൾ പിന്നെയും തോടില്ലാതെ മുട്ട ഇട്ടു. കാത്സ്യം പൗഡർ തുടർച്ചയായി കെടുക്കണോ? വേറെ മരുന്ന് എന്തെങ്കിലും ഉണ്ടോ?
ഒരു വർഷത്തിൽ 2തവണ 😂 നല്ല അറിവ് 👍
വലിയ കോഴിക്ക് 30 മുതൽ 40 മില്ലി വരെ ഒരു കാരണവശാലും കൊടുക്കരുത്. 100 കോഴിക്ക് 15 മുതൽ 20 മില്ലി വരെ ഒരു മണിക്കൂർ കൊണ്ട് കുടിച്ചു തീരാവുന്ന മാത്രം വെള്ളം വെക്കുക.
Main point is dosage athu parayathe enthonnado ee videode benifit.
നല്ല അറിവ്
Very good
Very Nice& Thank,u
വിര മരുന്ന് ഒരു വെറ്റിനറി ഡോക്ടറുടെ നിർദ്ദേശപ്രകാരം കൊടുക്കുക യൂട്യൂബ് വീഡിയോയിൽ പലരും പല രീതിയിലാണ് പറയുന്നത്. ഡോസ് കൂടിയാൽ കോഴി ചത്തു പോകാൻ സാധ്യത കൂടുതലാണ് ഞാൻ ഒരു കോഴി കർഷകനാണ്
*Albomar aadin kodkkan patto*
Ee medicine cat n kodukan pattumo
Aadin kodkkan patto
Please reply
മുട്ടക്ക് അട വെച്ചിരിക്കുന്ന കോഴിക്ക് വിര മരുന്ന് നൽകാമോ?
Vira marunu koduthu kazhinjal Egg collection eppol thottt cheyyam ??
Vira marunn ethra litter vellathil ethra ml kalkki kodukkanam onnu parayumo
Very good ☺️☺️👌
Thaaraavinum vira marunnum mattum kodukkano
Complete information Aayittilla bro. Etra prayathil viramarunnu kodukkam..? 2masam prayamaya kuttigalk etre kodukkam Albomar. Directly 4 ml Eduth vellathil kalakki 10kozhigalk directly vaayil feed cheydha kuzhappamundo?
Ennodu doctor പറഞ്ഞത് two months aaya കോഴിക്ക് six drop വിരമരുന്ന് kodukam. പിന്നീട് എല്ലാ മാസത്തിലും കൊടുക്കാം
ഒന്നും വ്യക്തല്ല
@@1969R weight anusarichanu kodukkendadhu .njn fancy aseel aanu valarthunnadhu ,avar 6monthsil Nalla weight varum. So adhanusaricha kodkkunne
@@ജീവചിത്രം നിങൾ ഒരു ഡോക്ടറെ കണ്ട് doubt clear ചെയ്യു അല്ലെങ്കിൽ medical ഷോപ്പിൽ ചോദിച്ചാലും അവർ പറഞ്ഞു തരും
@@1969R thanks. njaan kozhi വളർത്തൽ പഠിച്ചു.doubt തീർന്നിരുന്നില്ല.വീണ്ടും സാറിനെ വിളിച്ച് ചോദിച്ചു.weight അനുസരിച്ചാണ് കൊടുക്കേണ്ടത്.
വിര മരുന്ന് കൊടുത്താൽ അടുത്ത ദിവസം മുട്ട എടുക്കാമോ
Ml etraya enne parayathe etra mg anne kodukendathe
Marunn kodukuna samayath Idunna motta use cheyan varuvo sir??
Palkayam anganaya kodkkandat
വിര മരുന്ന് ഇന്നലെ ഞാൻ കൊടുത്തു അൽബോമാർ ആണ് കൊടുത്തത് മുട്ട ഇടുന്ന കോഴിക്ക് 6 തുള്ളി വീതം കൊടുത്തു രാത്രി യാണ് കൊടുത്തത് രാവിലെ ഒരു കോഴി അതിൽ തൂങ്ങി നിൽക്കുന്നു ഫുഡ് എടുക്കുന്നില്ല ഡോസ് കൂടിയതാണോ ഇനി എന്താണ് ഉടനെ കൊടുക്കേണ്ടത്
Goat medicine etha
കോഴികൾക്ക് മേട വീക്കം വന്നാൽ എന്ത് ചെയ്യും അതുപോലെ കണ്ണിന്റെ പോളമ്മൽ വെള്ളവീക്കം പൊങ്ങി പോരുന്നു പ്രധി വിധി പറയാമോ
Muringa ila neeru eduthu oru nullu manjal podi cherthu 2 drops Kannil ozhikkuka...... Marum... tto
Thank you
എല്ലാ മാസവും കൊടുക്കണമെന്ന് കൃഷി വിജ്ഞാന കേന്ദ്രത്തിൽ പറഞ്ഞു
Njan monthly kodukar kuzhappam ella
Ath kazhij supplyment use cheyanm
കോഴിക്കുഞ്ഞുങ്ങൾക്കു എങ്ങനെ വിര മരുന്ന് നൽകാം എന്ന് ഒന്ന് പറഞ്ഞു തരാമോ?
Kozhikulla kara kara yenna vale maaran yendh cheyanam
ഷഫീർ
Thanks
L
Thanks
Enikk 3 muttayidunna thaaraavundu 2 week aay 3 thaaraavum muttayidunnilla enthaayrikkum kaaranam. 1 poovanum undu athinte thooval mottam pozhichu kalayunnu enthaayrikkum kaaranam
Ente kozhik thookam kurannu varunnuenthu Kondan virashalyamano?
Thookkam ano problem
പാൽക്കായം അളവുണ്ടോ, അതോ നുള്ള് മതിയോ. 10 ഉള്ളു, വിര മരുന്ന് എത്ര നാൾ വരെ സൂക്ഷിക്കാം
albendazol കൊടുക്കാമോ
Passukuttyeyo
താറാവിന് കൊടുക്കാമോ
പ്ലീസ് riply
Pravukalku palkkayam kodukkamo.
kooyikalkk enghaneyaan paalkaayam kodukkendath?
10 il thazhe ulla kozhi kalk ethra "dose" kodkanam ?
how to make kozhikude
വീഡിയോ ഉടൻ വരും
കോഴിക്ക് കൊത്തിട്ട് പുട ഇല്ലല്ലോ
ഒരു പിടകോഷി വാ പൊളിച്ച് ശബ്ദം ഉണ്ടാക്കുന്നു എന്താണ് കാരണം.
അതിപ്പോ ജീവനോട് ഉണ്ടോ.... അങ്ങനെ ഉള്ള ലക്ഷണം കോഴി വസന്തയുടെ ആണ്
നാലാഴ്ച പ്രായമായ കാടയ്ക്ക് പാല്‍ക്കായം കൊടുക്കാമോ.. കൊടുക്കാമെങ്കില്‍ എത്ര പ്രാവശ്യം? എങ്ങിനെ?
15 kozhikalkku Athra ml kodukkanam
6ml
കാടയ്ക്കും കോഴിയ്ക്കും വിരയുണ്ടോയെന്ന് എങ്ങിനെ അറിയാം..?
വായിലൂടെ. Air പോകുന്നത് കാണാറുണ്ട്
ബ്രോയിലർ കോഴിക്ക് കൊടുക്കേണ്ട ആവശ്യം ഉണ്ടോ
Albomar വെള്ളത്തിൽ എങനെ എത്ര അളവിൽ mix ചെയാം
Albendazole doesn't mixes in water, it's proper to give it with a syringe..
Albomar atra divasam kodkkanam oru divasam kodtha madiyoo
Once between 60
Bro albomar 25 days aya cocktail chicksinu kodukaamoo athintae dosage onu paraymo 2 chicks undu
4,6 months kazhinjale deworming cheyyan padullu
35 days....കഴിഞ്ഞു ആദ്യമായി വിര പോകാൻ ഉള്ള മരുന്ന് കൊടുക്കാം
വിര ഉണ്ടോ ഇല്ലയോ എന്ന് എങ്ങനെ അറിയാൻ പറ്റും?
Kozhikal swasam kittathapole vaayapolikkum idakkidakk
Kozhikal swasam kittathapole vapolikkum idakkidakk
Kozhikal swasam kittathapole vapolikkum idakkidakk
Tharavinu engineyanu ariyunnathu?
മുയൽ എങ്ങനെയാ കൊടുക്കുക
അടുത്ത വിഡിയോയിൽ വിശദമായി പറയാം
Adutha video അപ്പോഴാ undakuka
Tomorrow
വിറ്റാമിൻ കൊടുക്കുന്ന രീതിയും കൂടി ഒന്നു പറഞ് തരാമോ
Yes
യൂസിക്ക് ഇട്ട് കൊണ്ട് സംസാരിച്ചാൽ കേൾക്കാൻ ബുദ്ധിമുട്ടാണ്
പാൽക്കായം കൊടുക്കുന്നത് എങ്ങിനെ വിശദമായി പറയുമോ പ്ലീസ്
അടുത്ത ഒരു വീഡിയോ ആയി ഇടാം
Ok, ty
കോഴിക്കുളളതിനെ കുറിച്ച് മാത്രൊളളു,,
Part2 മറ്റു ജീവികൾക്ക് ഉള്ളത് ഉണ്ട് ഉടൻ അപ്ലോഡ് ചെയ്യും
Kozhi wait illaand aavunnathin enthaan cheyye njaan lixan powdar koduthu Nikki ippo meriqoon kodukunund
Ennit mariyo
Food kayikunnath kuravano athinu marunnu Ind bro
തത്തയ്ക് ഇങ്ങനെ കൊടുക്കാൻ പറ്റുമോ
ചെറിയ അളവിൽ പാൽകായം കൊടുക്കുന്നതാണ് നല്ലത്
ഒന്നര മാസം പ്രായമായ കോഴിക്ക് എത്ര അളവ് തീറ്റ കൊടുക്കാം
10 kozhiku etra milli
Ten കോഴിക്ക് three ml. മുട്ടയിട്ട് തുടങ്ങിയ കോഴി ക്ക്
ചോദ്യവും ഉത്തരവും പൂർണ്ണമല്ല.10 കോഴിയുടെ ശരാശരി ഭാരം എത്രയാ
Goat valarthal idumo.
തീർച്ചയായും
വെള്ളത്തിൽ അല്ലാതെ തുള്ളിയായി നേരിട്ട് kodukkamoo
Vira ഉണ്ടെങ്കിൽ കൊടുക്കാം ennu paranjaal ath എങ്ങനെ തിരിച്ചറിയാം.please help
Kozhikal swasam kittathapole vapolikkum idakkidakk
കോഴികൾ കാഷ്ടിക്കുമ്പോൾ മണ്ണിന്റെ നിറം പോലെ ലൂസ് ആയി പോകും
Kadayik vira undavilla ... Enn kettu
വലിയ കോഴിക്ക് 30-40 ml.oru കൊഴിക്കാണോ
100
എന്റെ കോഴികൾ പോരുന്നി യിരിക്കും മുട്ട കൊത്തി കുടിക്കുന്നു
Muttathoodu podichu vellathil kalakki kodukkaam
താറാവിനും ഇംഗിനെ തന്നാണോ കൊടുക്കുന്നത്
Yes
പോത്തിന്റെ വെര മരുന്ന് 65kg ulla
Cow.......?????
Next വീഡിയോ
ചെറിയ കോഴിക്ക് എത്ര ദിവസമായാണ് വിര മരുന്ന് നൽകുന്നത്
45ദിവസം കഴിഞ്ഞു നൽകാം
കോഴി തോടില്ലാതെ മുട്ടയിടുന്നു. കാത്സ്യം പൗഡർ കൊടുത്തു. 4-5 ദിവസം കഴിഞ്ഞപ്പോൾ പിന്നെയും തോടില്ലാതെ മുട്ട ഇട്ടു. കാത്സ്യം പൗഡർ തുടർച്ചയായി കെടുക്കണോ? വേറെ മരുന്ന് എന്തെങ്കിലും ഉണ്ടോ?
Mutta thodu podichu foodl mix cheyth koduthal mathy
Sound പോരാ
2 മാസം കൂടുമ്പോൾ വിരമരുന്ന് കൊടുക്കുന്നതിനെ കുറിച്ച് ചിലർക്ക് അഭിപ്രായം ഉണ്ട് അത് ദോഷംചെയ്യുമോ
വലിയ ദോഷം ഇല്ല കിണർ വെള്ളം ഉപയോഗിക്കുന്നവർക്ക് കൂടുതലും 2മാസത്തിൽ വിർശല്യം കാണാറുണ്ട്
onnum manasilayilla bro
Thanks