വിമറാളും ഗ്രോവിപ്ലക്സും കോഴികൾക്ക് കൊടുക്കേണ്ട ശരിയായ രീതി | Vimeral & Groviplex | Aviyal Media

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 101

  • @priyankabaiju1899
    @priyankabaiju1899 4 дня назад

    Groviplus 20 kozhikku athra ml anu kodukendathu

  • @anandhuchalakudy6725
    @anandhuchalakudy6725 3 года назад +3

    നല്ല വീഡിയോ 👌👌👌 ഇൻഫർമേഷൻ

  • @rameshkv6861
    @rameshkv6861 3 года назад +3

    Full support👍👍👍

  • @maneeshmk5235
    @maneeshmk5235 Год назад

    Koziyude kafakettu maran ulla marunn ethann

  • @abdumyren2334
    @abdumyren2334 3 года назад

    Thanks 😊

  • @gokulnath2744
    @gokulnath2744 3 года назад +2

    2 nd comment first like

  • @JOURNEYGRAMbysanuandsilla
    @JOURNEYGRAMbysanuandsilla 2 года назад

    Groviplex എന്നും കൊടുക്കണോ അതോ എത്രനാൾ കൂടുമ്പോൾ കൊടുക്കണം

  • @mohammedshaji2744
    @mohammedshaji2744 3 года назад +2

    Hi.dasetta.dayold chicks ottaplam bagathu sale cheyyunavar undenkil onnu parangutharamo..

  • @simpletech9159
    @simpletech9159 3 года назад +1

    തന്ക്സ് dasetta

  • @sinanpk7859
    @sinanpk7859 3 года назад +1

    1 kozhikk ethra thulli vimaral kodukkanam

  • @ahmadazman1018
    @ahmadazman1018 3 года назад

    👌👌👌👌

  • @adarsh8810
    @adarsh8810 3 года назад +2

  • @sumajayansumajayan1519
    @sumajayansumajayan1519 3 года назад +2

    ചെറിയ കോഴി കുഞ്ഞുങ്ങൾക് എത്ര ദിവസം കഴിഞ്ഞു വിര മരുന്ന് കൊടുക്കണം

  • @jjvtfarm7619
    @jjvtfarm7619 3 года назад +3

    Groviplex 1 litre വെള്ളത്തിൽ എത്ര ml

  • @jensyjacob3690
    @jensyjacob3690 3 года назад

    ഞാൻ 50 ഗ്രാമശ്രീ ഡയോൾഡ് കുഞ്ഞുങ്ങളെ വാങ്ങി
    ലാസോട്ട വാക്സിൻ വാങ്ങി പക്ഷെ ഫ്രിഡ്ജിൽ വച്ചില്ല കുഴപ്പമുണ്ടോ

  • @balaramakrishnan2568
    @balaramakrishnan2568 3 года назад +1

    Good video 👏👏👏👌👌

  • @alithaj2483
    @alithaj2483 3 года назад

    . ente kozikalk chuma ayit ENRIN solution marunnan kittiyad. Adh nalladano.? Adinu koode e marunnum koodi mix cheyyano? Oru vedio kandu.. angane cheyyanamenn. Pls reply

  • @vinilkrishnavini3752
    @vinilkrishnavini3752 3 года назад

    Lexin powder etra naal muthal kunjungalk koduth thudangam?

  • @pranavsurendran7279
    @pranavsurendran7279 3 года назад

    ഹായ് സുഹൃത്തേ സുഹൃത്തിനെ മിക്ക videos ഞാൻ കാണാറുണ്ട് എനിക്കൊരു കാര്യം പറയാനുണ്ട് പറ്റുമെങ്കിൽ ഈ കോഴിയുടെ കാലിൽ കണ്ടുവരുന്ന ആണി രോഗം എന്ന അസുഖത്തെ പറ്റി ഒന്നു പറഞ്ഞുതരാമോ വേറെയാരും ഇതുപോലെ video ചെയ്തതായി ഞാൻ കണ്ടിട്ടില്ല അസുഖം വന്നു കഴിഞ്ഞാൽ എന്ത് ചെയ്യണമെന്ന് എനിക്കറിയില്ല ഇതിനെപ്പറ്റി ഒരു video ഇടണം സുഹൃത്തേ plss..

  • @fasalzayan4572
    @fasalzayan4572 3 года назад

    ചേട്ടൻ എന്ത് മരുന്ന് കൊടക്കുന്നത് പറയാമോ pls

  • @sadik__007__4
    @sadik__007__4 3 года назад +1

    Grovinplex ചെറിയ കോഴികുട്ടികൾക്ക് ദിവസവും കൊടുക്കാൻ പറ്റുമോ?

  • @razanpv8265
    @razanpv8265 3 года назад

    ചേട്ടാ kayil തൊലി കട്ടി പോലെ കാണുന്നു potta പോലുള്ളത് അതിനു marunudo

  • @star3360
    @star3360 3 года назад +4

    ദാസേട്ടാ...... നീല കളറുള്ള തർപ്പായിക്ക് എത്ര രൂപയാണ് വില?...... Pleas rply 🙏🙏🙏🙏 കോഴിക്കൂടിന് മുകളിൽ വെക്കാനാണ്..... സാധാ നീല കലറുള്ള തർപ്പായി ആണ് ഞാൻ ഉദ്ദേശിച്ചത്.... rply pleas......🙏🙏🙏🙏

    • @AVIYALMediabyDasPakkat
      @AVIYALMediabyDasPakkat  3 года назад +1

      കോളിറ്റി അനുസരിച്ച് പല വിലയാണ്. തൊട്ടടുത്ത ഏതെങ്കിലും കടയിൽ അന്വേഷിക്കുക.

  • @muhammedkvk8532
    @muhammedkvk8532 3 года назад +3

    60 മുട്ട വെക്കുന്ന incubator റിൽ 1 ലിറ്റർ വെള്ളം 2 പാത്രത്തിൽ ആയി വെക്കുന്നത് കണക് ആണോ??? ഹ്യൂമിഡിറ്റി അളക്കുന്ന മെഷീൻ ഇല്ല അത്കൊണ്ടാണ്.. Pls reply

    • @AVIYALMediabyDasPakkat
      @AVIYALMediabyDasPakkat  3 года назад

      ഈ ചോദ്യത്തിന് ഞാൻ ഒരിക്കൽ റിപ്ലൈ തന്നത് ആണല്ലോ

    • @muhammedkvk8532
      @muhammedkvk8532 3 года назад

      Athe delete aan kanikkunne njan kandillla

  • @amritheshsankar1624
    @amritheshsankar1624 3 года назад

    10 grower and layer kozhikalke etra ml aane kodukande

  • @mr_mayavi4
    @mr_mayavi4 3 года назад +2

    Halo dasetta incubatoril 18 ദിവസമാണോ അതോ 19 ദിവസമാണോ ഹ്യൂമിഡിറ്റി കൂട്ടികൊടുക്കേണ്ടത്

  • @Deepu_Devaraj
    @Deepu_Devaraj 3 года назад

    groviplex Broiler chicks nu kodukkamo???

  • @shyamjithmv404
    @shyamjithmv404 3 года назад +2

    Nmbr tharuo?

    • @AVIYALMediabyDasPakkat
      @AVIYALMediabyDasPakkat  3 года назад +1

      Daspakkatil@gmail.com

    • @nasarsnasars8341
      @nasarsnasars8341 3 года назад

      @@AVIYALMediabyDasPakkat ente oru pettakozhi oru തരം സൗണ്ട് ഉണ്ടാക്കുന്നു എന്നിട്ട് വായ പൊളിക്കുന്നു എന്ത് ചെയ്യണം please reply serious aan please

  • @magic_voice968
    @magic_voice968 3 года назад

    Kozhi food kazhichittum thoookkam kurayunnu.endh koduthittum chuma marunilla.pnne eppozhum thoongi nikkunnu .oru pariharam paranju therumo

    • @lekhajasmin2865
      @lekhajasmin2865 3 года назад

      ENRO tab 2 kurach podich jurach vellathil kalakki 5 drops ravileyum vaikkittum kodukku njan cheythittund

  • @sujithvichuzz8431
    @sujithvichuzz8431 3 года назад

    Anik 50kozhikoong und.athinu 2gram kodukavo.replay terene.

    • @star3360
      @star3360 3 года назад +1

      🙄🙄🙄

  • @rassamp.k1942
    @rassamp.k1942 3 года назад

    10കോഴിക്കു എത്ര ഡോസ് കൊടുക്കണം

  • @arifaarimedia860
    @arifaarimedia860 3 года назад +2

    ചേട്ടാ groviplex 20 കാടകൾക്ക് എത്ര ലിറ്റർ വെള്ളത്തിൽ ആണ് കൊടുക്കേണ്ടത്..

  • @sampoulosekollirethu6631
    @sampoulosekollirethu6631 3 года назад

    കോഴികൾ തൂങ്ങി നില്കുന്നതിന് എന്താ മരുന്ന്?

  • @manhafathimathanath3255
    @manhafathimathanath3255 3 года назад +3

    ചേട്ടാ എന്റെ ഒരു കോഴിക്കുഞ്ഞിന്റെ വയർ രാവിലെ മുതൽ ബലൂൺ പോലെ വീർത്തിരിക്കുന്നു. ഒരു സൈഡ് ചിറകിന്റെ താഴെ ആണ് ഇത്. എന്തെങ്കിലും മരുന്നുണ്ടോ ഇതിന്?😭

    • @AVIYALMediabyDasPakkat
      @AVIYALMediabyDasPakkat  3 года назад +2

      എൻറെ അറിവിൽ ഇല്ല. പലരും പറഞ്ഞു കേട്ടിട്ടുണ്ട് അത് എയർ നിറയുന്നതാണ് എന്ന്. ഒരു ചെറിയ പിൻ വെച്ച് കുത്തി കളഞ്ഞാൽ പോകുമെന്നും പറയുന്ന കേട്ടിട്ടുണ്ട്. എനിക്ക് ഉറപ്പില്ല.

    • @bahiyat3585
      @bahiyat3585 3 года назад +5

      No..pin വെച് കുത്തരുത്,.. വയറു അമർത്തി കോഴി kughine തല കീഴെ പിടിച്ചു എയർ കളയണം.....👍

    • @manhafathimathanath3255
      @manhafathimathanath3255 3 года назад +2

      ഞാൻ വെട്ടിനറി ഡോക്റ്ററിനെ കാണിച്ചു. ഇൻജെക്ഷൻ നീഡിൽ കൊണ്ടു എയർ കുത്തി കളഞ്ഞു. Aminol എന്ന മരുന്നും തന്നു.

    • @bahiyat3585
      @bahiyat3585 3 года назад +2

      @@manhafathimathanath3255 👍 ഇപ്പൊ കോഴിക്ക് സുഖമായോ?

    • @AVIYALMediabyDasPakkat
      @AVIYALMediabyDasPakkat  3 года назад +1

      @@manhafathimathanath3255 👍👍

  • @Aadhi20
    @Aadhi20 3 года назад +2

    Cefalexin is a strong antibiotic ,so chetan paranjapole athilu paranjirikkunna amount maathrame kodukkaavu...also only for 2 days or 3 days, one time during day or 2 time if necessary ennum parayunnundu....

  • @padma7232
    @padma7232 3 года назад

    Vimeral daily kodukkenoo

  • @amritheshsankar1624
    @amritheshsankar1624 3 года назад

    10 kozhikal indanjil enthorum vimral kodukam

  • @imthiyaz77
    @imthiyaz77 3 года назад +1

    Vimeral and groviplex രണ്ടും ഒരുമിച്ച് ഒരേ ദിവസം കൊടുക്കാൻ പറ്റുമോ

  • @spotlightdigital9154
    @spotlightdigital9154 3 года назад +1

    good

  • @muhammedashique7426
    @muhammedashique7426 3 года назад +1

    എന്റെ നാടൻ കോഴി 6മുട്ട ഇട്ടു, അട വെച്ച് കൊടുത്തപ്പോൾ ഇരിക്കുന്നില്ല, എന്താ ചെയ്യാ

    • @AVIYALMediabyDasPakkat
      @AVIYALMediabyDasPakkat  3 года назад

      അതിന് അടയിരിക്കാൻ ഉള്ള സമയം ആവട്ടെ. അപ്പോൾ ഇരിക്കും.

    • @muhammedashique7426
      @muhammedashique7426 3 года назад +1

      @@AVIYALMediabyDasPakkat
      മുട്ട ഇടൽ നിർത്തി, ഇനി എത്ര ദിവസം കഴിയും

    • @jibin_c_c
      @jibin_c_c 3 года назад

      @@muhammedashique7426 wait chey athinu thonanam. Urappayum adayirikkanamennillla

    • @kuttankparakuttan9242
      @kuttankparakuttan9242 3 года назад

      nadan kozhikal 20 l ere muttakal itta sheshamane porunnal avuka

  • @sainabacker2819
    @sainabacker2819 3 года назад

    വിമറാള്‍വെള്ളത്തില്‍ഒഴിച്ചാണോകൊടുക്കുക

  • @shoukathalishoukathali8176
    @shoukathalishoukathali8176 3 года назад +2

    Calpo vet calciam powder kozhikalk enghineyankodukkuka mutta kothikudiykukayan

    • @AVIYALMediabyDasPakkat
      @AVIYALMediabyDasPakkat  3 года назад

      ഈ വീഡിയോ കണ്ടിട്ട് ഒന്നും മനസ്സിലായില്ലേ

    • @shoukathalishoukathali8176
      @shoukathalishoukathali8176 3 года назад

      @@AVIYALMediabyDasPakkat idh vimral groviplex lixen powder ennivayekurichalle paranjhadh jhan medical storil chodhichappo mutta kothi kudiykunnadhinulla calciam powder enn psranjhitt thsnnadhan ee calpo vet enna calciam powder adhinekurich ariyumenghil budhimuttillenghil parnjhu thannal madhi

  • @nasarsnasars8341
    @nasarsnasars8341 3 года назад +2

    എൻ്റെ ഒരു പെട്ട കോഴി ഒരുതരം സൗണ്ട് ഉണ്ടാക്കുന്നു എന്നിട്ട് വായ പൊളിക്കുന്നു എന്തുചെയ്യണം. Please reply seriousaaan please

    • @AVIYALMediabyDasPakkat
      @AVIYALMediabyDasPakkat  3 года назад +1

      വിരയിളക്കിയതാണോ?

    • @nasarsnasars8341
      @nasarsnasars8341 3 года назад

      @@AVIYALMediabyDasPakkatmanushanmaark കഫകേട്ട് വന്നത് പോലെയാണ്

    • @nasarsnasars8341
      @nasarsnasars8341 3 года назад

      ഒരു ജാതി സൗണ്ട്

    • @nasarsnasars8341
      @nasarsnasars8341 3 года назад

      @@AVIYALMediabyDasPakkat വിരഇളകിയതാണ് എന്ന് തോന്നുന്നു

    • @nasarsnasars8341
      @nasarsnasars8341 3 года назад

      @@AVIYALMediabyDasPakkat aa കോഴിക്ക് 2 കുഞ്ഞുങ്ങളും ഉണ്ട്

  • @safnarahman
    @safnarahman 3 года назад

    Kochi thookarhinn entha marunn

  • @SpendTime
    @SpendTime 3 года назад

    ചേട്ടാ കോഴികൾ തമ്മിൽ കൊത്താണ്ടിരിക്കാൻ എന്തു ചെയ്യണം

  • @jibin_c_c
    @jibin_c_c 3 года назад +2

    Groviplex superanallo dasetta