ഇൻക്യുബേറ്ററിൽ വിരിഞ്ഞിറങ്ങുന്ന കോഴി കുഞ്ഞുങ്ങൾക്ക് നൽകേണ്ട പരിചരണങ്ങൾ |Poultry tips | Aviyal Media

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 102

  • @spyonaction1875
    @spyonaction1875 4 года назад +3

    നല്ല ഉപകാരപ്രദമായ ഒരു വീഡിയോ

  • @sijiearnest9205
    @sijiearnest9205 3 года назад +4

    Chetta 5/10kunjugal ollekil athara volt bulb ettu kodukanam

  • @risalyousef1979
    @risalyousef1979 4 года назад +2

    Thanks

  • @vivaviva1777
    @vivaviva1777 Год назад +1

    നാല് 4 കോഴി കുഞ്ഞുങ്ങളാണെങ്കിൽ എത്ര volt bulb ഇടണം Pls replay

  • @rubanrg7361
    @rubanrg7361 4 года назад +8

    കോഴിക്കുഞ്ഞിന് ഒരു ദിവസം ആകുമ്പോൾ കൊടുക്കേണ്ട മരുന്ന് തുടങ്ങി കോഴികുഞ്ഞു വിരിഞ്ഞാൽ കൊടുക്കേണ്ട മരുന്ന്, വാക്‌സിൻ അതുപോലെ വിറ്റാമിൻസ് തുടങ്ങിയവയെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ 🙄

  • @randeevchandran7854
    @randeevchandran7854 4 года назад +4

    സൂപ്പർ

  • @pdvlogs6725
    @pdvlogs6725 4 года назад +3

    നല്ല അറിവ്. 👍

  • @usman5253
    @usman5253 4 года назад +3

    Super ചേട്ടാ ✌️✌️✌️😍😍😍😍🥰🥰

  • @46un
    @46un 3 года назад +3

    വിരിഞ്ഞ കോഴി കുഞ്ഞുങ്ങൾക്ക് എത്ര ദിവസമാണ് ലൈറ്റ് ഇടേണ്ടത്🤔

  • @azhab6741
    @azhab6741 2 года назад +1

    ചാമ കൊടുക്കാൻ പറ്റോ
    Pls Replay

  • @irfutechy843
    @irfutechy843 4 года назад +2

    Kozhi kughugal muttalil erunnu chathu pookunnu kaaranam paraghutharumo please

  • @viralvedeos4340
    @viralvedeos4340 3 года назад +1

    നല്ല വീഡിയോ

  • @പോരാളിഷാജി-ഢ2ച

    Usefull video

  • @salvaj8593
    @salvaj8593 4 года назад +1

    ഞാൻ ആദ്യമായിട്ടാ കോഴിക്കുഞ്ഞിനെ വാങ്ങിയത്. അത് കൊണ്ട് തന്നെ എന്താ കൊ ടുക്കേണ്ടത് എന്നറിയില്ലായിരുന്നു. മുത്താറിയും അരിപ്പൊടി യുമാണ് കൊടുത്തത്. കുഞ്ഞുങ്ങൾ ക്ക് കുഴപ്പം ആകുമോ.

  • @faisalkk9388
    @faisalkk9388 4 года назад +3

    👍

  • @44rahulp49
    @44rahulp49 4 года назад +3

    Thanks 😘😘

  • @usman5253
    @usman5253 4 года назад +4

    കാടൻ മുട്ട ഇൻക്യൂബേറ്ററിൽ വെക്കുമ്പോൾ എത്ര ദിവസം വരെ ആണ് rotate ചെയ്യേണ്ടത് കോഴി മുട്ട ethra days pls

    • @AVIYALMediabyDasPakkat
      @AVIYALMediabyDasPakkat  4 года назад +2

      ഇതേക്കുറിച്ച് വിശദമായി വീഡിയോ ചെയ്തിട്ടുണ്ട്. നോക്കുമല്ലോ

    • @johnywalker2192
      @johnywalker2192 3 года назад +1

      Pling

    • @amalkrishna3107
      @amalkrishna3107 3 года назад +2

      Kada16 kozi 18

  • @usman5253
    @usman5253 4 года назад +7

    ചേട്ടാ carboard പെട്ടിയിൽ ഇൻക്യൂബേറ്റർ ഉണ്ടാകുമ്പോൾ അതിൽ air പോകാൻ ഹോൾസ് ഇടണോ

    • @AVIYALMediabyDasPakkat
      @AVIYALMediabyDasPakkat  4 года назад +3

      അടക്കുന്ന ഭാഗത്ത് ഗ്യാപ്പ് ഒട്ടും ഇല്ലെങ്കിൽ ഹോൾസ് ഇടണം

  • @abdunasheednasheed9715
    @abdunasheednasheed9715 4 года назад +2

    Nallaariv

  • @ashik2602
    @ashik2602 3 года назад +6

    21day ആയിട്ട് മാത്രം ആണോ വിരിയുക ഞാൻ വെച്ചിട്ട് ഇന്നേക്ക് 19day aayi

  • @Sajin0011
    @Sajin0011 3 года назад

    Superrrrrrrrrrr

  • @safnasalim4945
    @safnasalim4945 4 года назад +3

    Athuliya/ kairali kozhi kunjugal evide kittum,Dasetta

  • @amalkrishna3107
    @amalkrishna3107 3 года назад +5

    ഇങ്കുബേറ്റർ വിരിഞ്ഞ കാലു വയ്യാത്ത കോഴിക്കുഞ്ഞുങ്ങൾക്ക് എന്തു മരുന്ന്.IBD കൊടുത്താൽ ശരിയാകുമോ

  • @MFarshan
    @MFarshan 4 года назад +2

    Kozhi kunjinte 2 kaalum akannirikkunnu
    Medcin ariyumo

  • @sajeshcherthala8385
    @sajeshcherthala8385 4 года назад +5

    2,3 divasamayi aanu mutta viriyunnath ankil firstly virinju varunna kunjunu food kodukkande

  • @fishloverscalicut3080
    @fishloverscalicut3080 4 года назад +3

    Puvan kozhikal thammilulla kothu engane oyivakkam

  • @10a.3abhijithnv3
    @10a.3abhijithnv3 4 года назад

    ചേട്ടൻ സൂപ്പർ

  • @nichuzvlog2845
    @nichuzvlog2845 2 года назад

    16ഞൻ വിരിയിച്ചു ഒന്നിന് കാലിന്റെ വിരലുകൾ മടങ്ങി നില്കുന്നത് ചികിത്സ ഉണ്ടോ dasetta

  • @muhsinmuhsin4548
    @muhsinmuhsin4548 4 года назад

    Poli

  • @mixedvlog1928
    @mixedvlog1928 3 года назад +2

    ഗോതമ്പ് പൊടിച്ച് കൊടുക്കാമോ

  • @learningexcelencerecord3530
    @learningexcelencerecord3530 4 года назад +2

    Chett 1 wek prayamaya ente kozhikal kall randum akathi kannum adacg kidakkunnu aharayum edukunnila pinne athente vayatine ento prani chirakitt adikkuna soundum kelkunnu

  • @nandanap5805
    @nandanap5805 3 года назад

    Ada irikkatha nadan kozhikal undo?

  • @yasinali9348
    @yasinali9348 4 года назад +4

    CFL bulb koottilu idan pattoo chetttaaaa
    Plzzz rply tharuoo

  • @muhammedsinan7112
    @muhammedsinan7112 3 года назад +3

    *ചേട്ടാ ഞാൻ ഇവിടെ 10 രൂപക്ക് കോഴിവിൽക്കാൻ വന്നപ്പോൾ 5 എന്നതിനെ വാങ്ങി ഇപ്പൊ 2 മാസം ആയി കോയി വലിയ വെളിപ്പോം ഒന്നുമില്ല ഭയങ്കര ചെറുതാണ്
    ഇതിന് എന്തെങ്കിലും പരിഹാരം
    പറഞ്ഞു തരുമോ pls
    എന്റേ വീടിനടുത്തുള്ളവരുത വലുതായി ഇന്റേത് matramane ഇങ്ങനെ
    വളർത്താൻ ഉള്ള ആഗ്രഹം കൊണ്ട് ചോദിക്കണേ എന്നിക്ക് പറഞ്ഞു പറഞ്ഞുതന്നൂടെ *

    • @AVIYALMediabyDasPakkat
      @AVIYALMediabyDasPakkat  3 года назад

      നിങ്ങൾ വാങ്ങിയ കോഴി അത്രയേ വലുതാവുക ഉള്ളൂ.

    • @muhammedsinan7112
      @muhammedsinan7112 3 года назад

      ഇല്ല cheattA അതിന്റെ കൂടെ ഉള്ള എല്ലാം വലുതാണ് intathe matramane cherthe. ഞാൻ ചോർ /കുറുവ.ഗോദമ്പ് ,

    • @sudevej8873
      @sudevej8873 3 года назад

      @@muhammedsinan7112 ni chelapo portheku anghane erakaathe kootil thanne ittu valarthondaavum

  • @recoverymyrelationship7066
    @recoverymyrelationship7066 Год назад

    Virinjirangunna kunjungal chathu pokunnu

  • @fathimaafrin2110
    @fathimaafrin2110 3 года назад +1

    Kozhimuttayude unniyil red dot varunnathinte karanam enthaan

    • @doci_4043
      @doci_4043 2 года назад

      Egg fertile ane ennane

  • @lovelyfamily8620
    @lovelyfamily8620 4 года назад +5

    Brooderil എത്ര ദിവസം വയ്ക്കണം pla reply

    • @AVIYALMediabyDasPakkat
      @AVIYALMediabyDasPakkat  4 года назад

      വിശദമായ വീഡിയോ മുമ്പ് ചെയ്തിട്ടുണ്ട് കാണുക

    • @vijupalb8611
      @vijupalb8611 4 года назад +3

      Athe ayalk paranghu kodutha anthaaa ayinum video kananam polum,anth athyarthiii ane paisak

    • @hishamhisham6478
      @hishamhisham6478 3 года назад

      Sathyam

    • @haniyasworld1551
      @haniyasworld1551 3 года назад +1

      @@vijupalb8611 vishadhamayi vedio kanan vendi aledo vedio idune adhinum negative adikano ningalk avshyam undenkil kandal pore ningalk avshyam undenkil mathram kanuka adh eadh vedio ayalum

    • @harisc401
      @harisc401 2 года назад

      2 week

  • @alan_jose783
    @alan_jose783 4 года назад +1

    Chetta ithu tharavinu kodukkamo.
    Mannapodi ettu

  • @falhafalu9736
    @falhafalu9736 3 года назад +1

    Fridgel vecha mutta incubaterl vechal viriyumo

  • @rasheedrihanrasheedrihan1241
    @rasheedrihanrasheedrihan1241 3 года назад +2

    ഗ്ലുകോസ് കലക്കി കൊടുക്കാൻ പറ്റുമോ

  • @ishqvlogs
    @ishqvlogs 3 года назад +1

    Injection nirbandamano

    • @ruskillersbgm757
      @ruskillersbgm757 3 года назад

      Injection kodutha nallath, lasota vac urapayum Kodukanam

  • @aboobakarsideeq1702
    @aboobakarsideeq1702 4 года назад +3

    ചേട്ടാ ഈ വിരിഞ് ഇറങ്ങിയ കോഴി കുഞ്ഞുങ്ങൾക് മുതാറി കൊടുകാമോ

    • @AVIYALMediabyDasPakkat
      @AVIYALMediabyDasPakkat  4 года назад +1

      അതേക്കുറിച്ച് എനിക്ക് അറിവില്ല.

  • @sheejajayan849
    @sheejajayan849 3 года назад +1

    എത്ര ദിവസം കഴിഞ്ഞാണ് സ്കാനിങ് ടെസ്റ്റ് നടത്തുന്നത്

  • @ameercheruvotte2559
    @ameercheruvotte2559 4 года назад +1

    Hi

  • @mmkv...n2148
    @mmkv...n2148 4 года назад

    Hai

  • @priyeshsri3651
    @priyeshsri3651 3 года назад +2

    ഇൻകുബേറ്ററിൽ നിന്നും കുഞ്ഞിനെ എപ്പോ മാറ്റണം

    • @priyeshsri3651
      @priyeshsri3651 3 года назад +1

      എത്ര ദിവസം broodaril ഇടണം

    • @sudevej8873
      @sudevej8873 3 года назад +1

      @@priyeshsri3651 1month

  • @omermalabar7650
    @omermalabar7650 3 года назад

    ദാസേട്ടാ.. നിങ്ങളുടെ മൊബൈൽ നമ്പർ ഒന്ന് പോസ്റ്റ്‌ ചെയ്യാമോ ?

    • @yahuttyalingal3451
      @yahuttyalingal3451 3 года назад

      ഹലോ കോഴിക്കുഞ്ഞുങ്ങൾക്ക് കുരുവിനുള്ള മരുന്ന് എന്താണെന്ന് പറഞ്ഞുതരാമോ കുരിപ്പ് എന്നാണ് ഇവിടെ പറയാറ് അതിനുള്ള മരുന്ന് ഒന്ന് പറഞ്ഞു തരൂ പ്ലീസ് ഓക്കേ

  • @chackounniuni191
    @chackounniuni191 3 года назад

    Vaksin marun anthalam🤔🤔

  • @sareenasareena4806
    @sareenasareena4806 3 года назад +1

    2divasam praayamaaya kozi kunjungalkke loose mooshan unde yenne toonnunnu pinnil ottipidichirikkunnu

  • @ummumahmood3692
    @ummumahmood3692 4 года назад

    Nangal inqupeattaril viriyichu ennall kunnungal oronnayi marinnu veerunnuuuu.. Atheanthaa.. Kalu thalrnnu veernnuu

  • @monstertown299
    @monstertown299 3 года назад +1

    കോഴി നടക്കുന്നില്ല ചെരിഞ്ഞു കിടക്കുകയും നടക്കാൻ നോക്കുമ്പോൾ വീഴുകയും ചെയ്യുന്നു. അത് എന്താണ്

    • @ntelumidu6259
      @ntelumidu6259 3 года назад +1

      Ipol ath undo..Mutta pottichu edutha kunjano

    • @sudevej8873
      @sudevej8873 3 года назад

      Manjal vellam koduthooku

  • @rys6797
    @rys6797 3 года назад

    10 കുഞ്ഞ് ഉള്ളു.. ഏതു bulb ഇടും.. 40w കിട്ടാൻ ഉള്ളു

  • @rahmankam
    @rahmankam 4 года назад

    Glucose

  • @gowthamgowtham9101
    @gowthamgowtham9101 3 года назад +1

    Hi

  • @kmcbro9801
    @kmcbro9801 4 года назад +1

    Hai