കറണ്ട് ഇല്ലാതിരുന്നപ്പോൾ ഇൻകുബേറ്ററിലെ മുട്ട കേടാവാതിരിക്കാൻ ചെയ്തത് | Incubator Tips

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 181

  • @mufthiem_en7436
    @mufthiem_en7436 5 лет назад +22

    ഇതേ വിദ്യ ഇതേ സമയത്ത്‌ ഞാനും ചെയ്തതാണ്...
    എല്ലാ കുഞ്ഞുങ്ങളും വിരിഞ്ഞു...
    Temperature അറിയാൻ ഞാൻ 9v ബാറ്ററി വെച്ച് thermostat വർക് ചെയ്യിച്ചിരുന്നു...

    • @sudevej8873
      @sudevej8873 3 года назад

      Appo work aavunundo adhu

    • @gokulkvijayan7158
      @gokulkvijayan7158 3 года назад

      @@sudevej8873 thermostat work aavum. Relay work cheyyan aanu12V aavashyam ullu

  • @kseeabraham
    @kseeabraham 5 лет назад +25

    സുഹ്രത്തെ
    ചില്ലു കുപ്പിയിൽ വെള്ളം ചൂടാക്കി വെക്കാം. അത് കൂടുതൽ സുരക്ഷാതവും പ്രയോജനകരവും ആണ്. കൂടുതൽ സമയം ചൂട് നില നിർത്തുവാനും കഴിയും

    • @AVIYALMediabyDasPakkat
      @AVIYALMediabyDasPakkat  5 лет назад +5

      അതും ഞാൻ പരീക്ഷിച്ചതാണ്.

    • @abiabirudra9048
      @abiabirudra9048 4 года назад

      Ano nan no katte

    • @samad.m.thanur4396
      @samad.m.thanur4396 4 года назад +2

      @@AVIYALMediabyDasPakkat ചൂടുവെള്ളം വെച്ചിട്ടുള്ള പരീക്ഷണം എന്താ യി

  • @ashiquepalliyil4453
    @ashiquepalliyil4453 4 года назад +1

    Wow. Super video.. Njan oru nadan kozhi farm thudaganam annnu oru udesham unde egane ulllaa video kaanarum unde nammuk kooduthal ideakaal padikkaanum ariyaanum pattunnunde.. Thanks

  • @44rahulp49
    @44rahulp49 5 лет назад +9

    മുട്ട virijal ഉടനെ തന്നെ വീഡിയോ ചെയ്യണം. കാരണം പരീക്ഷണം വിജയം അയ്യിനോ എന്ന് അറിയാനാ. വീഡിയോ ചെയ്യണേ. പ്ലീസ്

  • @spideypool5368
    @spideypool5368 5 лет назад +19

    Thanks bro
    Njan കരണ്ട് പോയ എന്ത് ചെയ്യും എന്ന് ആലോചിച്ചു nilkkukayayirunnu

  • @vimalrajanugraha2995
    @vimalrajanugraha2995 5 лет назад +3

    It will be a big success! Ente experience ,oru cheriya candle oru steel kalathinullilakki vachhu.. success ayi.

  • @HariPrasad-mm1qc
    @HariPrasad-mm1qc 4 года назад

    Chetta thermostat tt sensor wire nu length kuravaanu. So ath cut cheithal kuzhappam undo. Value variation varumo.. Plz rply

  • @143binojkhd83
    @143binojkhd83 4 года назад +2

    Daseta aseel kozhikunju tharumo Jodi. Ethra roopayakum valarthanulla Agraham konda

    • @AVIYALMediabyDasPakkat
      @AVIYALMediabyDasPakkat  4 года назад +1

      എൻറെ കയ്യിൽ കുഞ്ഞുങ്ങൾ ആയിട്ടില്ല..

  • @zidan7
    @zidan7 3 года назад

    Kadayil ninnu vedikunna Mutta viriyichaal viriyumo.?

  • @athulthomas7240
    @athulthomas7240 4 года назад +3

    5 hours കറന്റ്‌ പോയാൽ കുഴപ്പമാകുമോ

  • @shahanasps5986
    @shahanasps5986 4 года назад

    Kozhi itta mutta etre divasathinullil ada vekkanam? Motta kedavan sadyatha undo

  • @nadanvalluvanadan6776
    @nadanvalluvanadan6776 5 лет назад

    Chetta anavacha muttayil kunjugalude kothukonda muttakal ethra samayamkondu poornamayi virinju varum?

  • @indiram6820
    @indiram6820 4 года назад +4

    Edi vettiyal endekhilum kozhappamundo pls rpl

    • @johnny_9633
      @johnny_9633 3 года назад

      മുട്ടയ്ക്കുള്ളിലെ ഭ്രൂണം നശിക്കാൻ സാധ്യതയുണ്ടെന്ന് പണ്ടുള്ളവർ പറഞ്ഞു കേട്ടിട്ടുണ്ട്...

    • @shafeeq7447
      @shafeeq7447 Год назад

      അതൊക്കെ അന്ധവിശ്വാസം ആണ്.... ഞാൻ ഇടി മിന്നൽ മഴ ഉള്ള ദിവസങ്ങളിൽ മുട്ട വിരിച്ചു

  • @islamicsongstrailersandspo505
    @islamicsongstrailersandspo505 4 года назад +2

    മെഴുകുതിരിയിൽ മുട്ട വിരിയിക്കാമോ ❓️

  • @rubeenathajuz7829
    @rubeenathajuz7829 5 лет назад +3

    ഞാനും ഒരു പരീക്ഷണം ചെയ്തിട്ടുണ്ട് ഇന്ന് 15 ദിവസം ആയി ഞാൻ 60 മുട്ട വെച്ചിട്ടുണ്ട്hotwater bagലാണ് ഞാൻ പരീക്ഷിച്ചത്

  • @sreejusreekumar6335
    @sreejusreekumar6335 4 года назад

    Incubator temprechar yethra vekkande yente w1209 thermostat aane upayogikkunne? Yethra Watts bulb aane vendath please help

  • @hrsstatus5208
    @hrsstatus5208 3 года назад +1

    Chetta ente mutta 7 day ayi muttail koortha bagam oru air kidinhiya pole und

  • @Adithyanadi00
    @Adithyanadi00 4 года назад

    2hour current poyal ethu pole cheyyano reply tharane plzzzzz

  • @adarshraju9128
    @adarshraju9128 4 года назад +2

    ചേട്ടാ ഒരു termostate ൽ 2 ബൾബ് കണക്ട് ചെയ്യാൻ പറ്റുമോ

  • @mushajiunaldu0
    @mushajiunaldu0 4 года назад +2

    ഞാൻ 19 മുട്ട വച്ചതിൽ 3 മുട്ടയാണ് കേടുവന്നു പോയത്. പക്ഷേ വിരിഞ്ഞത് 8 മുട്ടയാണ്. ബാക്കി മുട്ടകളിൽ കുഞ്ഞുങ്ങളുണ്ടായിരുന്നു. എന്നാൽ വിരിഞ്ഞു പുറത്തേക്ക് വരാതെ അതിൽ കിടന്ന് ചത്തുപോയി. അതെന്താണ് കാരണം ?

    • @raytheesh
      @raytheesh 3 года назад +1

      മുട്ട ദിവസവും മൂന്ന് നേരം തിരിച്ചു കൊടുക്കുക

    • @unnikrishnannairg5627
      @unnikrishnannairg5627 3 года назад +1

      Humidity control aayila atha reason

  • @randhipp3349
    @randhipp3349 3 года назад

    കാടമുട്ട ഇതുപോലെ നോക്കാൻ പറ്റുമോ ചേട്ടാ

  • @rahulr3003
    @rahulr3003 Год назад +1

    വിഡിയേ ലെംഗ്ത് കൂട്ടാൻ ഒരു കാര്യം 50 വട്ടം

  • @remyaammu7540
    @remyaammu7540 5 лет назад +2

    Njan mutta viriyikkan vechu last 3 days aanu kooduthalum current poyath. Mutta pottiyirunnu 2 hrs nokkiyittum current varatha kond mutta thuni choodakki mutta payye pothinju vere sthalath kondu poyi viriyippichu. 5 muttayanu vechath. 5um virinju kitti. Angane kondu pokathirunnal mutta viriyumayirunno?

    • @AVIYALMediabyDasPakkat
      @AVIYALMediabyDasPakkat  5 лет назад

      Good idea. Kondupoyillayirunnenkil chilapol viriyillarunnu.

    • @ratheeshp8816
      @ratheeshp8816 5 лет назад

      എന്റെ വീട്ടിലെ അടവെച്ചിരുന്ന കോഴി 14 ദിവസം കഴിഞ്ഞപ്പോൾ ചത്തുപോയി.അതിനു ശേഷം മുട്ട ഒരു തുണികൊണ്ട് മൂടിവെച്ചു 21, 22 ദിവസം കഴിഞ്ഞപ്പോൾ എല്ലാം വിരിഞ്ഞു

    • @hrsstatus5208
      @hrsstatus5208 3 года назад

      @@ratheeshp8816 thuni choodakano

  • @CATMANIFESTOOFFICIAL
    @CATMANIFESTOOFFICIAL 4 года назад

    Can we use emergency light or torch for power cut. Time

    • @FayascB
      @FayascB 4 года назад

      incandescent light use cheyyunnath aa bulb orupad heat dissipate cheyyunnath kondan.touchum emergency light onnum ingame heat dissipate cheyyilla

  • @salmanshareef3073
    @salmanshareef3073 3 года назад +1

    നിങ്ങള്‍ ഇൻകുബേറ്ററില്‍ 2 ബള്‍ബ് അണേ ഉപയോഗിചത്
    ആ പെട്ടിയുടെ siz എത്രയാണ്

  • @mubasheermuchi3312
    @mubasheermuchi3312 3 года назад +2

    സുഹൃത്തുക്കളെ ഇതുപോലെ ചെയ്തിട്ട് എന്റെ 45 മുട്ടയിലെ കുഞ്ഞാണ് മരിച്ചുപോയത്... ഇദ്ദേഹത്തിന്റെ വീഡിയോ കണ്ടു കൊണ്ടാണ് ഞാൻ ചെയ്തത് കരണ്ട് പോയപ്പോൾ... ഇപ്പോൾ എനിക്ക് അത് വലിയ സങ്കടം ആയി തന്നെ തോന്നുന്നു... നിങ്ങൾ ആരും ഇതുപോലെ ചെയ്യരുത്.. ഇതിലെ ചൂടി നിന്റെ ഡിഗ്രി എത്രയാണെന്ന് ആർക്കും പറയാൻ പറ്റില്ല... നിങ്ങൾ അതിനുപകരം ചൂടുവെള്ളം മാത്രം വെക്കുക... ഇങ്ങനത്തെ useless ആയ വീഡിയോ അപ്‌ലോഡ് ചെയ്ത കുറെ ജീവനുകൾ ഇല്ലാതെ ആകരുത് സുഹൃത്തേ....😔

    • @AVIYALMediabyDasPakkat
      @AVIYALMediabyDasPakkat  3 года назад +2

      ഇത് എന്റെ അനുഭവമാണ് പറഞ്ഞത്. മാത്രമല്ല മറ്റു പലരും ഇതുപോലെ ചെയ്ത് കുഞ്ഞുങ്ങളെ വിരിയിച്ചു ഇറക്കി എന്നു പറഞ്ഞ് ഈ വീഡിയോയ്ക്ക് താഴെ തന്നെ കമൻറുകൾ കാണാം.

  • @ashalal
    @ashalal 5 лет назад +3

    കരിങ്കല്ല് അല്ലെങ്കിൽ ഉരുളൻ കല്ലുകൾ കനലിന്റെ കൂടെ വെച്ചാൽ?

  • @baneerapk9049
    @baneerapk9049 5 лет назад +5

    താങ്കളെ സമ്മതിച്ചിരിക്കുന്നു

  • @samad.m.thanur4396
    @samad.m.thanur4396 4 года назад

    തീക്കനലിന് പകരം ചൂടുവെള്ളം
    പാത്രത്തിൽ വെക്കാൻ പറ്റുമോ

  • @vipinvinu6888
    @vipinvinu6888 5 лет назад +1

    Poruthu vekuna kozhi chathpokunu karanam antha replay tharana

    • @AVIYALMediabyDasPakkat
      @AVIYALMediabyDasPakkat  5 лет назад

      അടയിരിക്കുന്ന സമയത്ത് തീറ്റ എടുക്കുന്നുണ്ടാവില്ല.

  • @inntro
    @inntro 4 года назад +1

    Success aayo?

    • @AVIYALMediabyDasPakkat
      @AVIYALMediabyDasPakkat  4 года назад +1

      Yes

    • @inntro
      @inntro 4 года назад

      @@AVIYALMediabyDasPakkat congratulations...your hard work paid.

    • @inntro
      @inntro 4 года назад

      ഇപ്പൊൾ ബാറ്ററി/ ഇൻവെർട്ടർ വച്ചോ? ഇൻക്യൂബറ്റെറിൽ ബാറ്ററി ഫിറ്റ് ചെയ്യാൻ പറ്റുമെങ്കിൽ അതിന്റെ വീഡിയോ പോസ്റ്റ് ചെയ്യാമോ?

  • @Cheenkanniijose
    @Cheenkanniijose 3 года назад +1

    Thx chetta

  • @mansooracr3949
    @mansooracr3949 5 лет назад +1

    Anikh kari kozi kunchingale kittumo

    • @AVIYALMediabyDasPakkat
      @AVIYALMediabyDasPakkat  5 лет назад

      ഇപ്പോൾ സ്റ്റോക്ക് എല്ലാം ഓർഡർ ആണ്

  • @subairwayanad3623
    @subairwayanad3623 5 лет назад +2

    dhasetta Njan aduppinte adutha veche ippo improvement undu😊😊

  • @vittilnixon
    @vittilnixon 4 года назад

    Plastic incubator il ഇത് ചെയ്യാൻ പറ്റോ?

  • @JChand83
    @JChand83 5 лет назад +5

    പഴയ കമ്പിറാന്തൽ sim ലു വച്ചാലും മതിയാവുമോ..

    • @AVIYALMediabyDasPakkat
      @AVIYALMediabyDasPakkat  5 лет назад +1

      മതിയാവുമായിരിക്കും. ഞാൻ നോക്കിയിട്ടില്ല.

    • @abyvmathew2910
      @abyvmathew2910 5 лет назад +1

      Kollam good idea

    • @JChand83
      @JChand83 5 лет назад

      @@AVIYALMediabyDasPakkat
      നിങ്ങളുടെ നാട് എവിടെയാ??

    • @AVIYALMediabyDasPakkat
      @AVIYALMediabyDasPakkat  5 лет назад

      Near Cherpulassery

    • @JChand83
      @JChand83 5 лет назад

      @@AVIYALMediabyDasPakkat
      Im from kadampazhippuram

  • @shereefparammal9401
    @shereefparammal9401 3 года назад

    Mutta virinja video kandillallo???

  • @underworldking9176
    @underworldking9176 5 лет назад +3

    Good information

  • @smithaajay3174
    @smithaajay3174 4 года назад

    Chetta njan kozhiye adavechal onno rando kunjuggale viriyunnullu backi mutta ellam kunjungal undu chathirikkukayanu enthanu ellam viriyathathu please reply me immediately

    • @AVIYALMediabyDasPakkat
      @AVIYALMediabyDasPakkat  4 года назад

      മുൻപ് ചെയ്തിട്ടുള്ള വീഡിയോകൾ കാണുക

    • @adarshvt3048
      @adarshvt3048 4 года назад

      Humidity

  • @anaskaikkara4857
    @anaskaikkara4857 5 лет назад +1

    Good..... ഇന്നേക്ക് എത്ര ദിവസം ആയി....

  • @ahamedmanjeri8318
    @ahamedmanjeri8318 5 лет назад +2

    nokkam super good

  • @avanishv2845
    @avanishv2845 4 года назад +1

    ചേട്ടാ മുട്ട ethra ദിവസം kazginjitanu ബ്രൂഉണം ചെക്ക് cheyendatu

    • @AVIYALMediabyDasPakkat
      @AVIYALMediabyDasPakkat  4 года назад

      ഏഴു ദിവസം കഴിഞ്ഞാൽ ചെക്ക് ചെയ്യാം

    • @cmsvkd791
      @cmsvkd791 4 года назад

      6 ദിവസം

  • @sajusj6836
    @sajusj6836 5 лет назад +3

    കനലിട്ടാൽ ഓക്സിജൻ കുറഞ്ഞുപോവില്ലേ..

  • @Jacksparo5723
    @Jacksparo5723 4 года назад

    കോഴിമുട്ട ഇൻകുബേറ്റർ വെക്കുമ്പോൾ കൈകൊണ്ട് തൊട്ടാൽ മുട്ട വിരിയാതെ ഇരിക്കുമോ?

  • @kidgi_rl1237
    @kidgi_rl1237 4 года назад

    Entha cheyuka

  • @nihalbbp8384
    @nihalbbp8384 5 лет назад

    ഹ്യൂമിഡിറ്റി കണ്ട്രോൾ സീറ്റു ചേറ്റുന്ന തു എങ്ങനെയാണു. അളവുകൾ എത്രയാണ്

  • @muhammadrafeekmuhammadrafe8367
    @muhammadrafeekmuhammadrafe8367 4 года назад

    മെഴുകുതിരി കത്തിച്ചു വെച്ചാ ചൂട് കൂടുതൽ ആകുമോ

  • @ushasenthil6706
    @ushasenthil6706 4 года назад

    Sir you are sharing very good experience but say it sortly

  • @AmiibrahimAmiibrahim
    @AmiibrahimAmiibrahim 4 года назад

    Super 👍👍🤲

  • @suhails.r1090
    @suhails.r1090 4 года назад

    2hr or 3 hr current go any problem

    • @aaasist434
      @aaasist434 4 года назад +2

      Not opening 2,3,hr no problem

  • @sumichanneltamil
    @sumichanneltamil 5 лет назад

    Very very super sir

  • @arlovers3471
    @arlovers3471 3 года назад +1

    ചൂട് കൂടി പോയാലോ

  • @muhammadhashiquev2633
    @muhammadhashiquev2633 4 года назад

    എത്ര വേൾഡ് ബൾബ് ആണ് ഉബയോഗിക്കുന്നത്

  • @arlovers3471
    @arlovers3471 3 года назад

    ഞാൻ ചൂടുവെള്ളം വെച്ചു കറന്റ്‌ വന്നപ്പോ 40.5 ആയിരുന്നു മുട്ട കേടുവന്നുണ്ടാകുമോ

  • @fishloverscalicut3080
    @fishloverscalicut3080 4 года назад +1

    Engane 2 fan set cheyya

    • @AVIYALMediabyDasPakkat
      @AVIYALMediabyDasPakkat  4 года назад

      ഇൻകുബേറ്റർ ഉണ്ടാക്കുന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്തിട്ടുണ്ട്. അതിൽ വിശദീകരിക്കുന്നുണ്ട്.

    • @fishloverscalicut3080
      @fishloverscalicut3080 4 года назад

      Thanks

  • @ajithraj444
    @ajithraj444 4 года назад

    Das etta ente kozhikunj വിരിഞ്ഞു 1 ഡേ ആയപ്പോ കാലുകൾ തളർന്നു ...എന്താ ചെയ്യാ...plss help

  • @qulitihonisaram5979
    @qulitihonisaram5979 5 лет назад +3

    തിരിനാളം മതിയാവുമോ 2മണിക്കൂറിനുശേഷം കെടുത്തിയാൽ മതിയാവില്ലേ

  • @almamlook5120
    @almamlook5120 4 года назад +1

    ഫാനിന്റെ സൈസ് caract avanamennundo

    • @AVIYALMediabyDasPakkat
      @AVIYALMediabyDasPakkat  4 года назад

      ശക്തിയേറിയ ഫാൻ വയ്ക്കാതിരിക്കുന്നതാണ് നല്ലത്. സൈസ് പ്രശ്നമല്ല.

    • @almamlook5120
      @almamlook5120 4 года назад

      W 12ആണ് നീളവും വീതിയും നിങ്ങളുടെ പോലെയല്ല അത് kuzappamundo

  • @sirajudheenthangal8375
    @sirajudheenthangal8375 4 года назад

    humidity കൂടുന്നത് പ്രശ്നമാണോ

  • @vinodvinod2508
    @vinodvinod2508 3 года назад

    ചേട്ടാ 4 മണിക്കൂർ ഒക്കെ കറണ്ട് പോയാൽ പ്രശ്നമുണ്ടോ?????..

  • @adarshs.p9547
    @adarshs.p9547 3 года назад

    Oru bulb etra mutta vayikm

    • @renyvarghese3045
      @renyvarghese3045 3 года назад

      2watt for 1 egg👍👍👍

    • @sudevej8873
      @sudevej8873 3 года назад

      Nja 3mottaya vechu adhinu 60wattsinte bulb use cheyyunnu🤣

  • @shibliijas8705
    @shibliijas8705 4 года назад +3

    താങ്കളെ സമ്മതിച്ചു

  • @usmanusma7608
    @usmanusma7608 5 лет назад

    Neetti valichu kondovalle.... pls

    • @AVIYALMediabyDasPakkat
      @AVIYALMediabyDasPakkat  5 лет назад

      ഞാൻ പറയുന്നത് എന്താണ് എന്ന് നിങ്ങൾക്ക് മനസ്സിലാക്കാൻ വേണ്ടിയാണ് വിശദമായി വീണ്ടും വീണ്ടും പറയുന്നത്

    • @usmanusma7608
      @usmanusma7608 5 лет назад

      @@AVIYALMediabyDasPakkat sorry

    • @AVIYALMediabyDasPakkat
      @AVIYALMediabyDasPakkat  5 лет назад +1

      Sorry okke enthina. Ningalude abhiprayathe njan manikkunnu.

  • @sajukd6150
    @sajukd6150 3 года назад

    Keep it up

  • @ajeshac2860
    @ajeshac2860 4 года назад +1

    കുഞ്ഞുങ്ങൾ എല്ലാം ഇറങ്ങാൻ പ്രാർത്ഥിക്കാം

  • @aminasalam5256
    @aminasalam5256 5 лет назад +2

    Nice

    • @AVIYALMediabyDasPakkat
      @AVIYALMediabyDasPakkat  5 лет назад

      👍🌹

    • @euphrates8266
      @euphrates8266 4 года назад

      @@AVIYALMediabyDasPakkat ചേട്ടാ എന്നിട്ട് എന്തായി മുട്ട വിരിഞ്ഞോ?😀😀

    • @AVIYALMediabyDasPakkat
      @AVIYALMediabyDasPakkat  4 года назад

      @@euphrates8266 തുടർന്ന് വന്ന വീഡിയോകൾ കാണുക

    • @euphrates8266
      @euphrates8266 4 года назад

      @@AVIYALMediabyDasPakkat ചേട്ടാ mb തീർന്നു. waching list ൽ ഇട്ടിട്ടുണ്ട്
      എന്നാലും വിരിഞ്ഞോ ഇല്ലേ എന്ന് പറയാർന്നു' എന്തായാലും ഞാനും ഒരു Subscriber അല്ലെ?😓

  • @bineesh2478
    @bineesh2478 5 лет назад +1

    Hai virinjal video cheyyanam plz

    • @AVIYALMediabyDasPakkat
      @AVIYALMediabyDasPakkat  5 лет назад +2

      ചെയ്യാം

    • @anaghamuthu8704
      @anaghamuthu8704 5 лет назад

      @@AVIYALMediabyDasPakkat വിരിഞ്ഞോ എനിക്ക് അങ്ങനെ ചെയ്യാൻ ആണ്

  • @christeenamariathomas5316
    @christeenamariathomas5316 4 года назад

    Super

  • @creativeideas3466
    @creativeideas3466 3 года назад +1

    35w soldering iron heating element വെച്ച് ഇന്ക്യൂബെറ്ററിൽ ഹീറ്റ് സെറ്റ് ചെയ്യാൻ പറ്റുന്ന വീഡിയോ കാണാൻ chanel സന്ദർശിക്കുക

  • @mstechvlogmalayalam196
    @mstechvlogmalayalam196 3 года назад +1

    Good വീഡിയോ

  • @almamlook5120
    @almamlook5120 4 года назад

    ഫാനിന്റെ w12 ആണ്. അതിന്റ നീളവും വീതിയും നിങ്ങൾ എടുത്ത പോലെയല്ല അത് kuzappamundo

  • @Adithyanadi00
    @Adithyanadi00 4 года назад +2

    Kure Jeevan rakshichu ❤️

  • @azeezjamal
    @azeezjamal 5 лет назад +2

    ഇത്രയും മുട്ടുകൾ എങ്ങനെയാണ് തിരിച്ചു വെക്കുന്നത്?

    • @AVIYALMediabyDasPakkat
      @AVIYALMediabyDasPakkat  5 лет назад

      കുറച്ചു മുട്ടകൾ അല്ലേ ഉള്ളൂ..
      80 എണ്ണം

    • @nidhinnidhi2276
      @nidhinnidhi2276 5 лет назад

      J C B upayogichu

    • @JChand83
      @JChand83 5 лет назад +3

      ഒരു കാര്യവും എളുപ്പത്തിൽ നടക്കില്ല. കുറച്ചു അധ്വാനം വേണ്ടി വരും

    • @AVIYALMediabyDasPakkat
      @AVIYALMediabyDasPakkat  5 лет назад

      @@JChand83 👍

    • @standardautomation326
      @standardautomation326 5 лет назад

      മുട്ടതിരിക്കാൻ 2 സെക്കന്റ് മതി
      ഒരു സൈഡിൽ കുറച്ച് ക്യാപ് ഇട്ട് മറ്റെ സൈഡിന് പതുകെ തള്ളി കൊടുക്കുക

  • @nishvannishu4353
    @nishvannishu4353 4 года назад

    Alla yennum kanal idande kayiyoola vera video vidu

  • @nishadkavil274
    @nishadkavil274 5 лет назад +1

    👍👍👍👍👍👌👌👌👌👌

  • @ansarkeethedath1553
    @ansarkeethedath1553 4 года назад +1

    Hi

  • @jiyadjiyupallam9312
    @jiyadjiyupallam9312 5 лет назад +2

    😍😍😍😍

  • @christeenamariathomas5316
    @christeenamariathomas5316 4 года назад

    🙏

  • @kidgi_rl1237
    @kidgi_rl1237 4 года назад

    21 days ayiyttum virinilla

  • @muhammedshabeeb5427
    @muhammedshabeeb5427 4 года назад

    കോഴികൾ മൊട്ട കൊത്തി കുടിക്കുന്നു എന്ത് ചെയ്യും

  • @vinodc5258
    @vinodc5258 4 года назад

    Number plzz

  • @sylantsooner6844
    @sylantsooner6844 4 года назад

    ഞാൻ ഇൻകുബേറ്ററിൽ വെച്ച മുട്ട 21 ദിവസം കയിഞ്ഞിട്ട് വിരിയാതെ വന്നപ്പോൾ ഞാൻ മുട്ട പൊട്ടിച്ചു അപ്പോൾ ചെറിയ രീതിയിൽ കുട്ടി ആയി വന്നിട്ടുണ്ട് എല്ലാം ചത്തിട്ടുമുണ്ട് എന്താ അതിന്റെ കാരണം എന്ന് പറയുമോ കുഞ് വളരാത്തതിന്റെ

  • @abdulsamad-me8tx
    @abdulsamad-me8tx 5 лет назад +4

    വട്ടായോ

  • @noushadd26
    @noushadd26 5 лет назад +1

    ഹായ്

  • @abinthomasalbinthomas8779
    @abinthomasalbinthomas8779 3 года назад

    Thanks chetta

  • @radhakrishnan3462
    @radhakrishnan3462 5 лет назад +2

    നല്ല വീഡിയോ

  • @mstechvlogmalayalam196
    @mstechvlogmalayalam196 3 года назад

    Super

  • @nohithjames4286
    @nohithjames4286 4 года назад

    Hi