വളരെ വിശദമായി തന്നെ എന്നാൽ വലിച്ച് നീട്ടാതെ എല്ലാം കൃത്യമായി പറഞ്ഞും വിഷ്വൽസ് കാണിച്ചും ഏത് കൊച്ചു കുട്ടിക്കും മനസ്സിലാകും വിധം ചെയ്ത വീഡിയോ.. വളരെ നന്നായിരിക്കുന്നു. ആശംസകൾ.
എനിക്ക് ഒരു സംശയം ഉണ്ട് മറുപടി തരുമോ? ഞാൻ 40 മുട്ട വക്കുന്ന automatic incubater ഉണ്ടാക്കി അതിൽ 2 പ്രാവശ്യം മുട്ട വച്ചു അതിൽ 2 മുട്ട മാത്രമാണ് വിരിഞ്ഞത് : ഞാൻ plywood box ൽ thermocol ഒട്ടിച്ച് ആണ് ഉണ്ടാക്കിയത് : അത് terrece ന്റെ മുകളിൽ sheet ഇട്ട സ്ഥലത്താണ് വച്ചിരിക്കുന്നത് : incubater room ന്റെ ഉളളിൽ വക്കണമോ? മുട്ടവിരിയാത്തതിന്റെ കാരണം പറഞ്ഞു തരുമോ?
@@azeezjamal വ്യക്തമായി കാണാൻ നിറമുള്ള ലൈറ്റ് വേണമെന്ന വിഡ്ഢിത്തരം ഞാനാദ്യമായി കേൾക്കുവാണ്. കഴിഞ്ഞ 3 വർഷമായി ഞാൻ incubator ൽ മുട്ട വിരിയിക്കുന്നു. ഞാൻ candiniling ന് പ്രതേകിച്ചു നിറമുള്ള ലൈറ്റ് ഒന്നും use ചെയ്യാറില്ല. നിങ്ങൾ ഏതു നിറമാണ് ഉപയോഗിക്കുന്നത് എന്നും പറഞ്ഞിട്ടുമില്ല.
Ellavarum pala karyengal chodichu ennal Main aya Oru karyam mathram arum chodichathattilla Oru 50 mutta vekkavunna pettiyil ethra watts bulb ethra fan ithonum Oru Kollam ayi vedio vannitu arum chodichattilla pattumengil Oru rply prethikshikunnu
വളരെ നന്ദി... ആദ്യമായി ഇങ്ങെനെ വ്യക്തമായ വീഡിയോ കാണുന്നത്
നിങ്ങളുടെ വീഡിയോയിൽ ഇതുവരെ കണ്ടതിൽ എനിക് ഏറ്റവും അദികം ഇഷ്ട്ടപെട്ട വീഡിയോ സൂപ്പർ 👍👍👍
Thanks
ഇക്കാ നമ്പർ ഒന്ന് തരു
എവിടെയാണ് ഫാം
വളരെ വിശദമായി തന്നെ എന്നാൽ വലിച്ച് നീട്ടാതെ എല്ലാം കൃത്യമായി പറഞ്ഞും വിഷ്വൽസ് കാണിച്ചും ഏത് കൊച്ചു കുട്ടിക്കും മനസ്സിലാകും വിധം ചെയ്ത വീഡിയോ.. വളരെ നന്നായിരിക്കുന്നു.
ആശംസകൾ.
👍😄😍
സൂപ്പർ ഇത്രയും അതികം
കോഴി കുഞ്ഞുങ്ങളെ ഇതുവരെ
കണ്ടിട്ടില്ല നാടൻ കുഞ്ഞുങ്ങളും
കരിങ്കോഴി കളും എന്തൊക്കെയാ
സൂപ്പർ 👏🏻👏🏻👍🥰👌👌👌👌👍👍👍👍👍👍👍👍👍👏🏻👏🏻👏🏻👏🏻
👍😄
Super avataranam
Kozhi kunhungale valicheriynnad shariyaayilla. Nalla education video thanks
Super 👌
ഞാൻ കണ്ടതിൽ വച്ചു വളരെ വ്യക്ത മായ അവതരണരീതി ഒരുപാട് ഇഷ്ടം ആയി
Thank you for your detailed explaination
Ithuvare enik youtubeil ithinte ithupoloru video isttapettitilla ith nalloru video aayi thoonni👍,cheriya thoothil enikkum thudangan thalparyam und
All the best
Good narration
Vedio kollam.ishtapettu.mattullavarku inspiration anu.puthiya vedio kanan wait chaiyyukayanu
Thanks
എല്ലാം ഉൾപെടുത്തി. ഉപകാരം ആയി
നല്ല വീഡിയോ👌👌👌... കാര്യങ്ങൾ എല്ലാം വ്യക്തവും, സ്പഷ്ടവും ആയിരുന്നു. കൊള്ളാം
നല്ല ഉപകാരം ഉള്ള വിഡിയോ താങ്ക്സ് ബ്രോ
Nalla visadeekaranam good for bigginers
Adi poli
Gray color ❤️❤️❤️❤️❤️
Supar
നല്ല ഭംഗിയുള്ള കാഴ്ച്ച....കുറെ കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു. Thank u
Bro nalla video.
👍👍😄
Incubator price , ethra egg vekkan pattum ennullath parayamo 🙏please
, '
1600, 60 eggs contact abdul majeed
Egg virinu karinal hen chick's ne iqubaterill vekano
നല്ല വീഡിയൊ ? ഇതുപോലെ ഒന്ന് കണ്ടിട്ടില്ല. ഇൻകുബേറ്റർ എവിടെ വാങ്ങാൻ കിട്ടും
Ee incubatornte oru vedio cheyyaan pattumoo.athayath bulb, fan okke evideyaan fit cheyyendath.ethra bulb venam etc...
അടുത്തത് ഇതിന്റെ ഒരു റിവ്യൂ ചെയ്യണം. Plzz
Jaabee ella mikka comendinum marubady koduttu adu valare ishtta pettu Mashkoor Mashkoor 🤲🤲🤲🤲💚💚💚💚💚💚💚💚💚💚💚💐💐
😊😊
എല്ലാം നന്നായിട്ടുണ്ട് നമ്മൾ UAE ലാണ് ഇവിടെ കോഴി ഉണ്ട് വിരിയാൻ വെക്കാർ ഉണ്ട് 4 വർഷം ആയി കോഴി വളർത്തൽ തുടങ്ങിയിട്ട്
UAE EVIDEYA
Kadeeja Anwar , മുട്ട വിൽക്കാനുണ്ടോ വിരിയിക്കാനുള്ളതാണ് , യു എ ഇ യിൽ എവിടെയാണ് ?
V good
Supper video.njan chariya incubator udakkiyettudu muttayum virichattudu.yannal ethupola nallathaye parayunna oru video athiyamaye anu kanunna.ee incubator vanamakkil automatic akkam allai.total egg capacity atraya.eppol ethupola oru incubator nu yatra price varum
Thanks,egg capacity 620.vila 30000
Superr
Humidity kk vekkunna vellam chudagathirikkan eantha cheyyendath vellam chudagunnakond humidity kk vall problem varumo vellam edakk mattikodukkano
Vellam kuranjpogunnathinu vellam idakk ozich kodthal mathi.
@@jabifarm njan chothichath vellam chudagunnath kond eanthelum problem undonna chudavathirikkan eantha cheyyendath
Very informative
സൂപ്പർ
Good
Best wishes
Ikka ee white ..tray evde kittum .onn parayo ..
Bro karinkozhi kunjugale vilkan undo?
Bro farm Ee location parayumo ...onnu visit cheyyaana . .
Malappuram kadampuzha
Super video bro
Jabi mutta viriyipich kodkunudo
Najn valanchery ann
Price yatra agum
Sorry mutta virichu kodukarilla
Ok
Super
നല്ല മനസ്സിലാക്കി തന്നൂ സൂപ്പർ
Subscribe റിന് വില കുറവ് ഉണ്ടോ?😍
100° ill mutta vechal puzhungikittum.100° fahrenheit anu bro.
100 Anna paranjathu. F ano c ano annu paranjittilla shemikku daho
Kannur pariyarathu 60 am kozhi kujugal vilakkanunde
60- )m .......
Please call me.
90 375 375 12
Gud
Kadamuttakku kozhiyude same humidity and temperature aanu vachirikkunnath prblm undo.. 50kadamutta kk etram bulb vakkanam
ഇല്ല
ഫുൾ സപ്പോർട്ട് ഉണ്ടാവും
300 egg incubate ചെയ്യാൻ ബൾബ്, heating coil ആണോ നല്ലത്?
Coil nallathu
Nice
Delivery ndoo
Ithevideyaaaa sthalam
Malappuram kadampuzha
Fridgil sooshicha egg hatch cheyyan use cheyyamo
ചെയ്യാം... ഞാൻ ചെയ്യാറുണ്ട്.. പുറത്ത് വെച്ചാ ചൂട് കാരണം ചീത്തയായി പോവാറുണ്ട്
Mashaalla God bless you
സൂപ്പർ ബ്രോ
Jabikka adukalude videos eniyum kanikkamo njanum vachittundu mutually marupadi tharamo
Ok
Incubatoril mutta viriyan ethra divasamedukkum
20_21
Bro 40 days aya frill kozhi kunjuglkum athupole silky kunjuglukm ethra rate vech koduknm
Onnn parayanee
Jodi 500
Hi.. ഞാൻ കൂട്ടായി.. തിരിച്ചു koottaavanee
Ru
Ningal sambhavam aanutto
nice
Incubetaril vacha shesham more samayam mutta purath vekkamo mattunna samayath
Kurach neram vekkunnathinu kuzappamilla
Incubator indakiyath ano bro
ഉണ്ടാക്കിയതാണ്
@@jabifarm vedeo ittitundo
Place
Malappuram kadampuzha
@@jabifarm ഞാൻ പട്ടാമ്പിയിലാണ്, നാടൻ കോഴികളെ /കുഞ്ഞുങ്ങളെ വിൽക്കാനുണ്ടോ?
Undagum. Epol kuttigal kuravau
ഹ്യം മിഡിറ്റി എങ്ങനെ സെറ്റ് ചെയ്തു എന്ന് കണ്ടില്ല അത് പറയൂ
Paranna 2 pathrathil adiyil vellam vekkarund,vere onnum cheyyarilla
@@jabifarm താങ്ക് യു എല്ലാവർക്കും ഏറെ ഉപകാരപ്രദമായ വീഡിയോ
WadspNumb ar venam
9745167101
Kozhi mutta ittittu etra divasam vare pazhakkam ulla muttakal ada vekkanam. Kedakan sadyatha ullath etre days kazhinjulla muttakalanu
4-5
Jabi ഉപയോഗിക്കുന്നത് പട്ടാമ്പിയിൽ ഉണ്ടാക്കുന്ന ഇങ്കുബേറ്റർ ആണ്
38.5ready anno
38
Enikku kurachu egg kittaan chance undo place trivandrum
സൂപ്പർ... മുട്ട വിരിച്ചു കൊടുക്കോ
Sorry
@@jabifarm കൊടുക്കണം 😀
ഒഴിവാക്കിയത് ഹോപ്ലൈറ്റ് അടിക്കാൻ പറ്റുമോ 🙄
പറ്റും 😄
ഇങ്കുബേറ്റർ ഇല്ലാതെ മുട്ട വിരിയിക്കാൻ പറ്റുമോ അതിന് എങ്ങനെയാണ് ക്രമീകരിക്കേണ്ടത് ഒന്നു പറഞ്ഞുതരാമോ
നല്ല വിവരണം 👌👌👌
Oru kujinu etraya price
പൊളിയാണ് 👍
Spr👍
Ikka ningalude veed evidayaa
Malappuram kadampuzha
adil wellam kaliyagumo sir
ത്രമോകൾ ബോക്സ് എവിടെകിട്ടും
Viriyaan chance illatha mutta enthucheyyum
പൊരിച്ചു കഴികാം 😄😄😄👍
Nadan kozhi kottu mutta kodukkan. Undo
Ella
കരണ്ട് പോയാൽ എങ്ങനെയാ working
എവിടെയാ place
Kadampuzha,marakkara
@@jabifarm മൊബൈൽ നംബർ വിട്ടു തരൂ
Ph?
Pravinte mutta veckan pattuvo
പറ്റും
നാട്ടിൽ എവിടെയാണ്
Malappuram kadampuzha
Ee dray evidunna vangan kittuka
Like adicha pora bhai ariyumenkil parayu
എനിക്ക് ഒരു സംശയം ഉണ്ട് മറുപടി തരുമോ?
ഞാൻ 40 മുട്ട വക്കുന്ന automatic incubater ഉണ്ടാക്കി അതിൽ 2 പ്രാവശ്യം മുട്ട വച്ചു അതിൽ 2 മുട്ട മാത്രമാണ് വിരിഞ്ഞത് : ഞാൻ plywood box ൽ thermocol ഒട്ടിച്ച് ആണ് ഉണ്ടാക്കിയത് : അത് terrece ന്റെ മുകളിൽ sheet ഇട്ട സ്ഥലത്താണ് വച്ചിരിക്കുന്നത് : incubater room ന്റെ ഉളളിൽ വക്കണമോ? മുട്ടവിരിയാത്തതിന്റെ കാരണം പറഞ്ഞു തരുമോ?
ഇൻക്യൂബേറ്റർ ചെറിയ സൈസ് എന്താണ് വില
1500
Sent me ur no
7558842801 i need one incubator
50......അല്ലെക്കിൽ 100മുട്ട വിരിക്കുന്നതിന് എന്താണ് വില
Candiling ന് നിറമുള്ള ലൈറ്റ് ഉപയോഗിക്കണമെന്നോ🤔 എന്തിന്??
വ്യക്തമായി കാണാൻ കഴിയും സഹോദരാ
@@azeezjamal വ്യക്തമായി കാണാൻ നിറമുള്ള ലൈറ്റ് വേണമെന്ന വിഡ്ഢിത്തരം ഞാനാദ്യമായി കേൾക്കുവാണ്. കഴിഞ്ഞ 3 വർഷമായി ഞാൻ incubator ൽ മുട്ട വിരിയിക്കുന്നു. ഞാൻ candiniling ന് പ്രതേകിച്ചു നിറമുള്ള ലൈറ്റ് ഒന്നും use ചെയ്യാറില്ല. നിങ്ങൾ ഏതു നിറമാണ് ഉപയോഗിക്കുന്നത് എന്നും പറഞ്ഞിട്ടുമില്ല.
@@skyblue10152 നിറം means brightness aan udheshikkunnath 😂
നല്ല പ്രകാശം എന്നാവും കരുതിയത്
4 ദിവസം ഇൻക്കുബേറ്ററിൽ വെച്ച മുട്ട വിരിയാത്തത് കഴിക്കാൻ പറ്റുമോ?
Pattum
Pottichu noki use chyym
M
Ith evideya sthalam
Malappuram kadampuzha
മലപ്പുറം ജില്ലയിൽ എവിടെയാണ് സ്ഥലം മുട്ട തന്നാൽ വിരിയിച്ചു തരുമോ
Kadampuzha marakkatha
Virichu kodukkuilla
Ellavarum pala karyengal chodichu ennal Main aya Oru karyam mathram arum chodichathattilla Oru 50 mutta vekkavunna pettiyil ethra watts bulb ethra fan ithonum Oru Kollam ayi vedio vannitu arum chodichattilla pattumengil Oru rply prethikshikunnu
1 egg 2walts
50egg 100walts
കണ്ടതിൽ നല്ലത്.
Incubator prise ethraya
Sir ante egg 5 days ayi anakkam ella antha karanam
18 ദിവസം കഴിഞ്ഞാൽ മുട്ട ഇളക്കി കൊടുക്കണോ
18 divasam kazhinjal treyilek mattanam viriyan
@@jabifarm ട്രേയിലേക്ക് മാറ്റിക്കഴിഞ്ഞാൽ പിന്നീട് തിരിച്ചും മറിച്ചും (ഇളക്കി ) കൊടുക്കണോ?
ALL 4 MIX ആവശ്യം ഇല്ല
onnu parayane sir
No anno parayendathu
Humidity എത്ര വേണം??
ചെറിയ ഇങ്കുബേറ്ററിൽ ഒരു ദിവസം എത്ര തവണ മുട്ട ഇളക്കണം ?
2_3