ഇൻക്യൂബേറ്റർ ഉണ്ടാക്കാന്‍ അറിയില്ല എന്ന് ആരും പറയരുത്

Поделиться
HTML-код
  • Опубликовано: 3 дек 2024
  • НаукаНаука

Комментарии •

  • @razijannarazijanna5900
    @razijannarazijanna5900 4 года назад +1

    നിങ്ങളുടെ വീഡിയോ കണ്ടു ഞാനും ഒരു ഇൻക്യുബേറ്റർ ഉണ്ടാക്കി 18 മുട്ടകൾ വെച്ചു പരീക്ഷിച്ചു ഇന്നെക്ക് 21 ദിവസം പൂർത്തിയായി ഒരു മുട്ടയും ഇതുവരെ ആയിട്ടും വിരിഞ്ഞിട്ടില്ല കാരണമായി ഞാൻ കാണുന്നത് ഒരു ദിവസം 6 മണിക്കൂറോളം ഒഫായി ഞാൻ ഒരു പ്ലഗിൽ നിന്നു കണക്ഷൻ എടുത്തതായിരുന്നു അറിയാതെ മറ്റെരാൾ സ്വിച്ച് ഓഫാക്കി അങ്ങിന്നെയാണ് ഓഫായത് അതിന് ശേഷം ഞാൻ സ്വിച്ചിന് ഒരു ടേപ്പ് ഒട്ടിച്ചു കൊടുത്തു ഇനി ചെയ്യുന്നവർ സ്വിച്ചിന് ടേപ്പ് ഒട്ടിക്കാൻ മറക്കരുത് ഹ്യുമാറ്റിയും ഞാൻ ചൊക്ക് ചെയ്തിട്ടില്ല അതിന് എളുപ്പവഴികൾ എന്തെങ്കിലു മുണ്ടോ സാറിൻ്റെ ക്ലാസ് നല്ലതാണ് ഒരു പാട് നന്ദി ഇനിയും ഇതുപോലുള്ള വീഡിയോ പ്രതിക്ഷിക്കുന്നു Thanks,

  • @noufalp5226
    @noufalp5226 5 лет назад +21

    ഞാനുമുണ്ടാക്കി 11ഇൽ 4എണ്ണം വിരിഞ്ഞു
    Thanks

    • @sharonshaju1490
      @sharonshaju1490 3 года назад +1

      Ninte muttakk kazhivu ella🤣🤣🤣

  • @sayyidk6472
    @sayyidk6472 7 лет назад +31

    ഞാൻ പഴയ ഫ്രിഡ്ജിൽ ഇൻക്യൂബേറ്റർ ഉണ്ടാകി 2, 40w bulb fittaki 2ഫാനും 3 തട്ടാക്കി ഏകദേശം 180 കാട മുട്ട വെക്കാൻ പറ്റും, ഹുമിഡിടി കൂട്ടാൻ വാദിലിന്റെ ഉള്ളിൽ കോട്ടൺ തുണി വിരിച്ചു അതിനു വെള്ളം സ്പ്രേ ചെയ്യുമ്പോൾ കൂടുന്നുണ്ട്, വാതിലിന് നടുക്ക് ചെറുതായി കട്ട് ചെയ്‌തു ഗ്ലാസ്സ് ഫിറ്റാക്കി ഡോർ തുറകാണ്ട് ഉള്ളിൽ കാണാം

    • @ecoownmedia
      @ecoownmedia  7 лет назад +5

      Very good.. Adyam 3 tattukalil 20 x 20 x 20 Mutta vachu onnu try chayyu.. annattu poore 180 Mutta.. Enthayalum All the best..

    • @saranlal5784
      @saranlal5784 7 лет назад +1

      bulb avide okkeya fit cheyithea. fanum

    • @saranlal5784
      @saranlal5784 7 лет назад +1

      termostat sensor evide vechu?

    • @sharafusharju4940
      @sharafusharju4940 6 лет назад +1

      Sayyid K Hi

    • @sharafusharju4940
      @sharafusharju4940 6 лет назад +1

      Plz number

  • @mohammedrashid3550
    @mohammedrashid3550 7 лет назад +3

    വളരെ അർത്ഥവത്തായതും ഉപകാരപ്രദവുമാ്യ ക്ലാസുകൾ.വിലയേറിയ സന്ദേശങ്ങൾക്ക് നന്ദി.
    Thank you chetta...

    • @ecoownmedia
      @ecoownmedia  7 лет назад

      Thank you, Video Share chayyanee..

  • @dileepjs9412
    @dileepjs9412 6 лет назад +2

    Video kku 👍
    Automatic thermo controller L ,power supply cut aayaal ,set chaitu vacha alla temperature adjustments mare pokunnu,athukondu ,antukondum nallathu manual termostat anannu tonnunnu.......

  • @vipinsanjay2u
    @vipinsanjay2u 7 лет назад +53

    ഇതിലും നന്നായി വിശദീകരിക്കാൻ ഇനി ഇല്ല ✌️ഗുഡ് job dear

    • @ecoownmedia
      @ecoownmedia  7 лет назад +5

      Thank you.. Video Share chayyanee

  • @bijeshnair4169
    @bijeshnair4169 7 лет назад +2

    ഇത്ര ക്ളിയറായ് പറഞ്ഞു തന്നതിന് നന്ദിയുണ്ട് (ഞാൻ 3,4വീഡിയോയെ കണ്ടിട്ടുള്ളൂ)

    • @ecoownmedia
      @ecoownmedia  7 лет назад

      Thank you.. Video Share chayyanum, Channel Subscribe chayyanum Marakkalle.

    • @basheerpelakadan5246
      @basheerpelakadan5246 4 года назад

      @@ecoownmedia .HAE

  • @raihanarashi7802
    @raihanarashi7802 7 лет назад +31

    ഞാൻ ഉണ്ടാക്കി 100% വിജയിക്കുകയും ചെയ്തു thank u very much

    • @ecoownmedia
      @ecoownmedia  7 лет назад +3

      Thank you.. Video Share chayyanum, Channel Subscrib chayyanum Marakkalle..

    • @mufeedvkth9467
      @mufeedvkth9467 7 лет назад +1

      raihana rashi ബ്രോ വഹാട്സാപ്പ് നമ്പർ തരുമോ റൈഹാന റാഷി

    • @greenland2166
      @greenland2166 6 лет назад +1

      raihana rashi വൈവാട്സാപ്പ് ഐഡി തരാമോ..?? ഞാൻ ഉണ്ടാക്കാൻ തയാറെടുപ്പിലാണ്

    • @Rajesh-wm1vz
      @Rajesh-wm1vz 6 лет назад +1

      @@greenland2166 bro undakkiyo oru photo ayachtharumo

    • @thresiammakuncheria9285
      @thresiammakuncheria9285 5 лет назад +1

      സാധന० എവിടെ കിട്ടി

  • @sachinvs519
    @sachinvs519 4 года назад +5

    ചേട്ടാ സൂപ്പർ അന്ന് കേട്ടോ ഞാൻ അപ്പോളാണ് എല്ലാം മനസിലാക്കിയത് Thank U ☺️☺️😊

  • @videouploadederarif5270
    @videouploadederarif5270 4 года назад

    ഞാൻ ഉണ്ടാകാൻ ആവശ്യം ഉള്ള സാധനം വാങ്ങി. Thanks

  • @sunithachadran7011
    @sunithachadran7011 4 года назад +2

    ചേട്ടാ very very താങ്ക്സ് ഇത് സൂപ്പറാ 😂😊🤩😍😇💖💝💓💞💕💟❣️❤️🧡💚💙💜💯💢💥

  • @rafeekrazz4016
    @rafeekrazz4016 6 лет назад

    I'm waiting for my results please comment range of humidity range

  • @abhishekkrishna6149
    @abhishekkrishna6149 7 лет назад +1

    You can use ups used in computer backup that is get backup of 6 to 7 hours of backup that is rechargeable

    • @ecoownmedia
      @ecoownmedia  7 лет назад

      +abhishek krishna Good information. But ups load ellatha timel off aayi poovarundu.. Athu onnu check chayyaneee

  • @manafmetropalace6770
    @manafmetropalace6770 7 лет назад +28

    Sunny ഭായ് 💟💟💖💖💖💖
    ഞങ്ങളുടെ മനസ്സിനുള്ളിൽ ഞങ്ങൾക്ക് അറിയാൻ താൽപര്യമുള്ള കാര്യങ്ങൾ മനസ്സിലാക്കി നിങ്ങൾ ഇടുന്ന വീഡിയോ പിന്നെ പോസ്റ്റ് ചെയ്യുന്ന വീഡിയോയുടെ വിശദീകരണവും നിങ്ങളുടെ അവതരണ ശൈലിക്കും എന്റെ ഒരു big salute 😍 😍 👍 👍 👍 👍 👍💖💖💖

    • @ecoownmedia
      @ecoownmedia  7 лет назад +1

      Thank you, Video Share cheyyan marakkalle...

    • @manafmetropalace6770
      @manafmetropalace6770 7 лет назад

      ECO OWN അതുപിന്നെ പറയാനുണ്ടോ........💖💖💖

    • @shibiliudaranikkal1707
      @shibiliudaranikkal1707 7 лет назад +1

      cheta. ente incubator le kada mutta rathri thod potti thudangoyittund. kunjungalude karachilum kelkunnund. pakshe ravile aayittum mutta virinj kunj purathirangunnilla. enth cheyyanam. reply plss

    • @jkdvlogjijesh1985
      @jkdvlogjijesh1985 7 лет назад

      Humidity
      First time yeathra veanam sir

    • @greenland2166
      @greenland2166 6 лет назад

      +ECO OWN MEDIA സൗദിയിൽ ഏത് സ്ഥാലതാണ് താങ്കൽ

  • @abdullatheef4572
    @abdullatheef4572 7 лет назад +2

    Good advice
    വളരെ
    അതികം ഇഷ്‌ടപ്പെട്ടു

    • @ecoownmedia
      @ecoownmedia  7 лет назад

      Thank you, Video Like chayyanum, Share chayyanum Marakkallee..

  • @jesseemjamal7756
    @jesseemjamal7756 6 лет назад +1

    Your msg are really helpful, you're such open minded people I really liked it.

  • @manafmanaf4128
    @manafmanaf4128 6 лет назад +1

    Sunny chetta. Your video is very useful

  • @rahmankhan5086
    @rahmankhan5086 7 лет назад +4

    thank you bro i am 2 time hatching egg good result

    • @ecoownmedia
      @ecoownmedia  7 лет назад

      Thank You, Video Share chayyan Marakkalle,..

    • @shobinbhai1409
      @shobinbhai1409 7 лет назад

      Bro oru cheriya doubt....... Muttakku dhurgandam undakumo?

  • @mohammadnazir1216
    @mohammadnazir1216 4 года назад +5

    Good presentation
    Thanks 💯

  • @muhammednihal7681
    @muhammednihal7681 7 лет назад +13

    വളരെ നന്നായി തന്നെ എല്ലം പറഞ്ഞു തന്നു . നാൻ ഒരു 8 ക്ലാസ്സ് വിദ്യാർത്ഥിയാണ് നാൻ ഇത് ഉണ്ടാക്കാൻ തീരുമാനിച്ചു ക്ലാസ്സിൽ ഫ്രണ്ട്സുമായി ഡിസ്‌കസ് ചെയ്തപ്പോൾ അവർ ചോദിക്ക ഇനി നീ കോഴി 22 ദിവസം കൊണ്ട് വിരിയിക്കുന്നു മുട്ട 24 മണിക്കൂർ കൊണ്ട് വിരിയുക്കും അല്ലെ എന്ന്. അപ്പോൾ നാൻ അവര്ക് സണ്ണി ചേട്ടന്റെ വീഡിയോ കാണിച്ചു കൊടുത്തു അപ്പോൾ അവര്ക് കാര്യങ്ങൾ എല്ലാം മനസ്സിലായി thankyou brooo

    • @ecoownmedia
      @ecoownmedia  7 лет назад +1

      hahaha..Thank You, Video Share chayyanum, Channel Subscribe chayyanum marakkalle..

    • @sabnap5685
      @sabnap5685 5 лет назад

      muhammed nihal നീ ഇപ്പോൾ എട്ടിൽ ആണോ മണ്ടൻ

    • @ap-jk7vz
      @ap-jk7vz 5 лет назад

      @@sabnap5685 aaranu mandan

  • @shynajose4557
    @shynajose4557 6 лет назад

    18 inch height 28 inch neelavum 20 inch veethiyum ulla thermocol boxil CFL or LED bulb use cheythal mathiyo sunniyetta

  • @smulestars2830
    @smulestars2830 4 года назад +3

    20:7 😐😌you are right bro..njaan ചെയ്തതിൽ ഇങ്ങനെ പറ്റി

  • @frazixworld6727
    @frazixworld6727 7 лет назад +3

    Comments reply kodukkumbol
    Subscribe and support cheyyan parnjal kollamayirunnu #eco own#support and subscribe💪💪💪

    • @ecoownmedia
      @ecoownmedia  7 лет назад +1

      Okay Bro.. Thank you, Video Share chayyanum, Channel subscribe chayyanum marakallee..

    • @ecoownmedia
      @ecoownmedia  7 лет назад

      Thanks for the support

  • @rejeshm4931
    @rejeshm4931 5 лет назад +1

    Can we use 40 w bulb

  • @kiranrpthampi3120
    @kiranrpthampi3120 4 года назад

    Njanum chaythu.. vijayichu..

  • @praveenmp9429
    @praveenmp9429 6 лет назад

    Hii sunnycheettaaaa....njan onn undaki.athil hatching rate kuranjengilum virinju....thanks for the vedio

  • @traveldiarysbyanazche8046
    @traveldiarysbyanazche8046 7 лет назад +1

    Very good message bai.

    • @ecoownmedia
      @ecoownmedia  7 лет назад

      Thank you.. Video Share chayyanum, Channel Subscrib chayyanum Marakkalle..

  • @nejilasadhik2811
    @nejilasadhik2811 3 года назад

    Full time bulb idano

  • @sudheersudheerhs2385
    @sudheersudheerhs2385 6 лет назад

    i like it . ningalude samsara shaily super

  • @navasansari2256
    @navasansari2256 4 года назад +2

    Good job brother...., 👍👍👍

  • @malavikahari7026
    @malavikahari7026 7 лет назад +1

    thanks sunny. vedieo ഒരുപാടിഷ്ടപ്പെട്ടു.

    • @ecoownmedia
      @ecoownmedia  7 лет назад

      Thank You, Video Share chayyanum, Channel Subscribe chayyanum marakkalle..

  • @MuhammadAslam-gx9rp
    @MuhammadAslam-gx9rp 3 года назад +1

    Light full time on cheydu vekano engane yanu athinte kanak

  • @faruamir
    @faruamir 4 года назад

    Brother, nan incubertor indaki vachitind, ippo humidity control engane cheyyanam ariyilla. Vellam ethre vekkanam ariyilla. Athu manasilakan please humidity ye kurich oru video idumo?

  • @Vkm_Thambolam
    @Vkm_Thambolam 3 года назад +4

    ഞാൻ കോഴിമുട്ട വിരിയിക്കാൻ inkubator ഉണ്ടാക്കി
    എന്നാൽ ഞാൻ 21 ദിവസം കഴിഞ്ഞിട്ട് നോക്കിയപ്പോഴും
    എൻറെ കോഴിമുട്ട വിരിഞ്ഞില്ല
    അത് എന്തുകൊണ്ടാണ് എന്ന് പറയുമോ
    ഏട്ടാ
    Reply

  • @anjuk9913
    @anjuk9913 3 года назад

    Thanks bro

  • @abdulhameed-py4zp
    @abdulhameed-py4zp 7 лет назад +2

    സണ്ണി ചേട്ടാ 2ബൾബും 12v ഫാൻ with adapter ഉം orumichu ഡിജിറ്റൽ thermostatil engana connect cheyyuannu പറഞ്ഞു tharuo

    • @ecoownmedia
      @ecoownmedia  7 лет назад

      Munbathe video kandille? Thermo meteril 12v Kodukkunna same pointil fan wire connect chayyu... Bulb 2um paralal aayi connect chayyu.. manasilayoo?

    • @arunms473
      @arunms473 6 лет назад

      @@ecoownmedia 12v fan anengil mob charger pin cutt cheyithe fanil kodukkanam ennitt charger 240v kodukkunna bhagam 2 wire upayogich connect cheyyuka ennitt aa 2 wire um digital thermostatintea bulb koduthekunna bhagathe paralell aayi connect cheyyuka....allengil fan eppozhum on aayi kidakkum.

  • @Sukurtham
    @Sukurtham 3 года назад

    വളരെ നല്ല വീഡിയോ... കൂട്ടായി. അങ്ങോട്ടും വരണേ... കട്ട സപ്പോർട്ട്.

  • @arshaps5858
    @arshaps5858 4 года назад +1

    Chatta termostat vachillagil kuzhappam undooo

  • @yousufmm3523
    @yousufmm3523 4 года назад

    Tanks bro useful messenge

  • @ياسرعرفات-ذ9ك
    @ياسرعرفات-ذ9ك 3 года назад +1

    എന്റെ തെർമോസ്റ്റാറ്റ് 37.5 ലാണ് സെറ്റ് ചെയ്തിട്ടുള്ളത് അതിൽ ഹീറ്റ് പെട്ടെന്ന് 38 41 ഒക്കെ ആവുന്നു ഈ തെർമോസ്റ്റാറ്റ് ഉപയോഗിക്കാൻ പറ്റുമോ

  • @farookk4027
    @farookk4027 5 лет назад

    Carboard boxinte ullil thermocolin pakaram aluminium foil aakiyal mathiyoo

  • @KrishnaPrabhuMylswamy
    @KrishnaPrabhuMylswamy 6 лет назад +8

    Your videos are really nice and useful.. Speech delivery speed may be reduced for clear understanding and follow your guidance. Thank you.

  • @aneeshbrite1298
    @aneeshbrite1298 4 года назад +1

    Temperature nookkal must aano...
    90W bulb maatram വെച് thermostat illade cjeydal കുഴപ്പമുണ്ടോ

  • @jishabiju1139
    @jishabiju1139 3 года назад

    Incubator വച്ച മുട്ട കുറച്ചു വിരിഞ്ഞു ബാക്കി പകുതി വളർച്ച ആയതേ ഉള്ളു, അത് 21days കഴിഞ്ഞാലും ഇന്ക്യൂബെറ്റോറിൽ വയ്ക്കണമോ

  • @crislm108
    @crislm108 4 года назад

    Last 3 days humidity കൂട്ടാൻ എന്താ ചെയ്യണ്ടേ ?

  • @ragibinesh7369
    @ragibinesh7369 6 лет назад +1

    it is working nicely thank you ihave liked your video

  • @mdjd2917
    @mdjd2917 3 года назад

    Humidity ആദ്യ days koodiyal problom ഉണ്ടൊ

  • @manu_initial
    @manu_initial 3 года назад

    മുട്ട വെക്കാൻ incubatoril അറക്കപ്പൊടി ആണ് ഇട്ടതു. കുഴപ്പം ഉണ്ടോ

  • @mohamedsaheer2683
    @mohamedsaheer2683 4 года назад +1

    Only 150 RS for digital thermostat in Tirur

  • @aiswaryapp2433
    @aiswaryapp2433 4 года назад +1

    ചേട്ടാ ഞാൻ ഇൻഗുബേറ്റർ ഉണ്ടാക്കി മുട്ട 13 എണ്ണം വെച്ചു.
    ഈ 21 ദിവസത്തിനുള്ളിൽ ഇടി, മിന്നൽ ഉണ്ടായാൽ മുട്ട വിരിയുമോ
    please Reply

  • @theagrilife8896
    @theagrilife8896 7 лет назад

    Everything was ok. But not hatched.. i breake quail eggs in after twenty days...showing a small piece of flush with eyes in black color.. what was the reason?? Can pls help me sir?? Temp was 37.5 and humidity was 40-50 last four days 65-75...

  • @Amjithtalks
    @Amjithtalks 6 лет назад +1

    etra vellam vendi varum

  • @dinildominic3936
    @dinildominic3936 7 лет назад +1

    Chicken tempricher ?kada kozy ? Iset 37.9 this is right ?

  • @brinta8
    @brinta8 3 года назад

    ചേട്ടാ ഞാൻ ഇപ്പോയാണ് ഈ വീഡിയോ കണ്ടത് ഞാൻ ഇപ്പൊ മുട്ട അട വെയ്ക്കാൻ ഉദ്ദേശിക്കുന്നത് washing മെച്ചിയൻ il aanu അപ്പോ അതിനകത്ത് ഒരു ബൾബ് ഇട്ടറ്റ് ഒരു cupil വെള്ളം ഒയിച്ച് മൂടി വെച്ചാൽ പോരെ

  • @mullu8918
    @mullu8918 3 года назад

    Chetta bulb cut off aakumbol faanum cutt off aakano

  • @ebyjoseph8291
    @ebyjoseph8291 3 года назад +1

    Plywood box ൽ വെക്കുമ്പോൾ oxygen അകത്തു കടക്കാൻ പുറത്തു ചെറിയ ഹോളുകൾ ഇടണമോ?

    • @ayishavv391
      @ayishavv391 3 года назад

      ആ ഹോൾ ഇടണം

  • @shortmarket9342
    @shortmarket9342 7 лет назад +2

    Thank you sir. Taiming switch evide kittum? Price?

    • @ecoownmedia
      @ecoownmedia  7 лет назад

      +Sali Sali Online vagan kittum, allagil electronics spire parts shoppukalil kittum... Vila ariyilla 500 tudagi undu ennanu arivu

  • @davoodakmavval8321
    @davoodakmavval8321 4 года назад +1

    ഇൻകിബേറ്റർ box ഫുൾ ഹെയർ പുറത്ത് പോകാത്ത രീതിയിൽ അടച്ചാൽ കൊയപ്പംഉണ്ടോ

  • @lakshmisuresh7803
    @lakshmisuresh7803 3 года назад

    Chettaaa vellathinte alav parayan pattuo??

  • @ZAYANFOODVLOG
    @ZAYANFOODVLOG 6 лет назад +13

    ഞാൻ നാട്ടിൽ പോയിട്ട് ചെയ്തു നോക്കട്ടെ ...

    • @joseblack134
      @joseblack134 4 года назад

      ഇക്കാ മുത്താണ്

  • @FROZENQUEEN-g9c
    @FROZENQUEEN-g9c 4 года назад +1

    Incubator il vechirikkunna mutta thottal polluvo.. ethra watt bulb an use cheyyandath

    • @ecoownmedia
      @ecoownmedia  4 года назад

      Video kandirunno

    • @FROZENQUEEN-g9c
      @FROZENQUEEN-g9c 4 года назад

      @@ecoownmedia vere oru video kandu athi paranja pole njan cheythirunnu mutta ake chooday puzhungiya oru avasatha ay poy athil thermostat onnum illayrunnu athil paranjapole 60 watt bulb an upayogichath avasanam njan kuthi irun aa mutta muzhuvan thinn theerkandi vannu athukondan chochichath

  • @haiderksa6901
    @haiderksa6901 7 лет назад +2

    നമസ്കാരം താങ്കളുടെ വീഡിയോ കണ്ടു നന്നായിട്ടുണ്ട്

  • @sameervm5699
    @sameervm5699 4 года назад

    Muscovy duck incubator ൽ വിരിയാൻ എത്ര ദിവസം എടുക്കും. 13 ദിവസം കഴിഞ്ഞു candle test ചെയ്തപ്പോഴും മുട്ടയുടെ അകത്ത് ഒരു ഗ്രോത്തും നടന്നതായി കാണുന്നില്ലല്ലോ....

  • @shibiliudaranikkal1707
    @shibiliudaranikkal1707 7 лет назад +2

    cheta. ente incubator le kada mutta rathri thod potti thudangoyittund. kunjungalude karachilum kelkunnund. pakshe ravile aayittum mutta virinj kunj purathirangunnilla. enth cheyyanam. reply plss

    • @ecoownmedia
      @ecoownmedia  7 лет назад

      Humidity kootti kodukku 75 - 90% aakku Thane viriyum.. Oru rakshayum ellagil mutta cheruthayi pottichu kodukku.. athu last mathi..

  • @shaniyammathew5978
    @shaniyammathew5978 4 года назад +2

    I will try in home

  • @sanhacp1794
    @sanhacp1794 6 лет назад +2

    ഇദൊന്നും ഇല്ലാതെ buckutil 12 മുട്ടയും ഒരു പാത്രത്തിൽ വെള്ളവും 40 walt bulbum ഞാൻ വച്ചിട്ടുണ്ട്. വിരിയുമോ എന്തോ

  • @shynajose4557
    @shynajose4557 6 лет назад

    Njan parannittulla oru valiya paathrathil niraye vellam vechal athe prashnamano

  • @sabarinath8393
    @sabarinath8393 5 лет назад +4

    thermostat illathe undakkan pattumo?

  • @muhammedakmal9151
    @muhammedakmal9151 4 года назад

    Oru divasam yethra thavanayane mutta tirikkendath oru cardboard pettiyil 60watt bulb kuzhappamundo

  • @afnajpk5426
    @afnajpk5426 6 лет назад

    humiditty check cheyyano

  • @sidheektharayil7292
    @sidheektharayil7292 4 года назад

    *നിങ്ങൾ സ്വന്താമായി മുട്ട വിരിപ്പിക്കുന്നാ ഇൻക്യുബെട്ടര്‍ ഉണ്ടാക്കനുള്*ള* *എല്ലാ സാധനങ്ങൾ*
    *വിൽപ്പനക്ക്*
    1. *ട്രെമൊസറ്റഠ്* ;
    2.*ഫാൻ* ;
    3.*അടപ്പ്റ്റർ* ;
    4.*കണക്റ്റർ* ;
    5.*ബൾബ് ഹോൾഡർ*
    6.*വയർ*
    7.*റ്റൂപിൻ*
    *വിൽപ്പനക്ക്*
    *വില* :₹*449*
    ☎️ *9747770512**
    🚚All Kerala courier service 🚚

  • @rasheedthazhathethil1901
    @rasheedthazhathethil1901 7 лет назад +1

    Verry good

  • @manojcp
    @manojcp 6 лет назад

    Hi Mr. Sunny, ethra manikoor koodumbol nammal mutta thirichu vekkanam, and divasam ethra pravshyam thirikanam

  • @muhammedshafip-z8u
    @muhammedshafip-z8u 9 месяцев назад +1

    40 w or 60 w idhil edh bulb idanam

  • @adershs7369
    @adershs7369 7 лет назад +4

    Thanks anna....

  • @FasRah
    @FasRah 6 лет назад +1

    Nalla. Avatharanam

  • @anandhubaby8643
    @anandhubaby8643 4 года назад +1

    Air serculationu ethra holes idanam bro boxil

  • @hazimfaizal2552
    @hazimfaizal2552 4 года назад +1

    Thermostat illatha ink bater Indian patumo

  • @oanikuttan5563
    @oanikuttan5563 6 лет назад

    Incubator I'll vaykuna mutta kadayil ninnu vangiya mutta mathiyo.

  • @sreerajvg3933
    @sreerajvg3933 7 лет назад +1

    ഞാനും എന്റെ സുഹൃത്തും കൂടി ഒരു ഇൻക്യുബിലേറ്റർ ഉണ്ടാക്കിയിട്ടുണ്ട്
    Thanks 4 ur inspirational video's 😊😍

    • @ecoownmedia
      @ecoownmedia  7 лет назад

      hahaha.. Thank You.. All the best

  • @antekochufarm6391
    @antekochufarm6391 4 года назад

    Chetta current bill ethra vera njan ups use cheyunude.ariyo orupade vero

  • @dinildominic3936
    @dinildominic3936 7 лет назад +2

    Sunny chatta incubator il fan vachu krangupol. Sound undu problam undo???

  • @anaghasree4088
    @anaghasree4088 4 года назад

    Very good 👍

  • @MohammedAli-dg8iu
    @MohammedAli-dg8iu 6 лет назад

    Sar andukondaan aarum heating ubagaranam thay baagath fit chayyathad,tay baagath fithuchaydaall mell baagatheak nalla reediyill chood athumallo?

  • @sarath9500
    @sarath9500 4 года назад

    Thanku chatta

  • @leneeshtp9459
    @leneeshtp9459 5 лет назад +7

    സണ്ണിചേട്ടാ കറന്റ്‌ പോയാൽ എത്ര സമയം മുട്ട കേടാവാതെ നില്കും. ഇൻവെർട്ടർ ഇല്ലാത്തവർക്ക് ബാറ്ററി കൊണ്ട് അഡ്ജസ്റ്റ് ചെയ്യാൻ പറ്റുമോ?

    • @swarajfarming4487
      @swarajfarming4487 4 года назад +7

      എനിക്ക് ഉണ്ടായ അനുഭവം, രാവിലെ മുതൽ വൈകുംനേരം വരെ രണ്ട് ദിവസം കറണ്ട് പോയി എന്നിട്ടും മുട്ട വിരിഞ്ഞു

    • @anjuriju8960
      @anjuriju8960 4 года назад

      @@swarajfarming4487 is it true

  • @123jestin1
    @123jestin1 7 лет назад +1

    Virinja kozhikunjugalku etra day bulb ittu kodukanam?

  • @k.v.rk.v.r9011
    @k.v.rk.v.r9011 4 года назад

    ചേട്ടാ പ്രാവിന്റെ മുട്ട ഇൻക്യൂബേറ്ററിൽ ഹാച്ചിങ് ചെയ്യാൻ പറ്റുമോ

  • @sulaimanadavanad3730
    @sulaimanadavanad3730 7 лет назад +1

    good..sunny cheta

  • @suhailsuhail9754
    @suhailsuhail9754 6 лет назад

    എന്റെ അടുത്ത് ഒരു ഇഗുബേറ്റർ ഉണ്ട് അതിൽ 40 watts 2 ബൾബും 12 watts ഫാനും ഉണ്ട് എങ്കിൽ ഇൻവേറ്റർ എത്ര watts ഉപേയാഗിക്കണം

  • @muhammedkp5626
    @muhammedkp5626 7 лет назад +2

    Fridgil vechal nadan kozhi mutta viriyumo??

    • @ecoownmedia
      @ecoownmedia  7 лет назад

      Fridgel thaze aayi mutta vachal kure days kazinju viriyum ennu parayunnu.. Nan Ethu Vare chythu nookitilla..

    • @muhammadhanshad5252
      @muhammadhanshad5252 6 лет назад

      Chetta fridgil vecha mutta viriyum

    • @muhammadhanshad5252
      @muhammadhanshad5252 6 лет назад

      Njan cheyth nokiyathanu

    • @shyamjithmv404
      @shyamjithmv404 4 года назад

      Oru മീൻ boxil full aayi, oru 40w bulbum, oru fanum mathiyo?

  • @duogamers6266
    @duogamers6266 3 года назад

    Light onn aakivakkano

  • @shylajajoy6941
    @shylajajoy6941 7 лет назад +3

    Thank you anta achan electrical work ariyavunna alane imcubater undakkan pattumo

    • @ecoownmedia
      @ecoownmedia  7 лет назад

      Enthanu pattahe.. Theerchayayum pattum...Try.. All the best

  • @skjdiiggsui8yyeghjed305
    @skjdiiggsui8yyeghjed305 4 года назад

    Good idea

  • @sidheequlakbarmadani8155
    @sidheequlakbarmadani8155 4 года назад

    ഞാൻ ഒരു ഇൻകുബേറ്റർ ഉണ്ടാക്കി
    Digital തെർമോ സ്റ്റാറ്റും ഫാനും എല്ലാം Set ചെയ്തു
    വെള്ളവും വെച്ചു :.. Holl ഇട്ടിട്ടില്ല
    15 മുട്ട വെച്ചു പക്ഷെ ഒന്നും വിരിഞ്ഞില്ല
    കാരണം എന്തായിരിക്കും

    • @sidheequlakbarmadani8155
      @sidheequlakbarmadani8155 4 года назад

      ബന്ധപ്പെടാൻ പറ്റിയ വാട്സാപ്പ് നമ്പർ തരുമോ

  • @mohammedrazak4518
    @mohammedrazak4518 3 года назад +1

    ചെറിയ ബോക്‌സിൽ 60 വോൾട് ബൾബ് ഇടമോ

  • @ayshaayshu4899
    @ayshaayshu4899 3 года назад

    ഇങ്കുബേറ്റർ കേടുവന്നാൽ എന്ത് ചെയ്യണം എന്നു പറഞ്ഞു തരുമോ

  • @spicysour8835
    @spicysour8835 7 лет назад +3

    8wire micro thermostat wire cheyyunnathu onnu paranju tharamo

    • @ecoownmedia
      @ecoownmedia  7 лет назад

      Athu enthanu sadanam ennu poolum eniku ariyilla.. 8wire Micro Thermostat?

  • @snvlogs92
    @snvlogs92 7 лет назад +2

    super...👍👍

    • @ecoownmedia
      @ecoownmedia  7 лет назад

      Thank you, വീഡിയോ ഷെയര്‍ ചെയ്യാനും, ചാനല്‍ subscribe ചെയിതട്ടില്ല എങ്കില്‍ ചെയ്യാനും മറക്കല്ലേ !

  • @mohammedshaheemshaheem366
    @mohammedshaheemshaheem366 4 года назад

    എത്ര ദിവസം കഴിയുമ്പോയാണ് വിരിയോയന്ന് ചേക്ക് ചേയേണ്ടത്