വൻ വില കുറവിൽ Incubator വാങ്ങാം | Hatch Tech egg Incubator

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 457

  • @ecoownmedia
    @ecoownmedia  3 года назад +16

    📌📌 ഈ സ്ഥാപനം ഇപ്പോൾ Free Delivery കൊടുക്കുന്നില്ല.. ഓർഡർ ചെയ്യുന്നതിന് മുൻപ് വിശദ വിവരങ്ങൾ ചോദിച്ച് അറിയുക 👍🏼👍🏼

    • @chickstechincubator8245
      @chickstechincubator8245 3 года назад +4

      സോറി മെറ്റ്റീരിയലിന് വില കൂടിയത് കാരണം ഇപ്പോൾ ഫ്രീ ഡെലിവറി കൊടുക്കാൻ കഴിയുന്നില്ല
      ഇപ്പോൾ 990+100 കൊറിയർ ചാർജ്
      ടോട്ടൽ 1090 വരുന്നുണ്ട്

    • @mohammednajeebudheen4025
      @mohammednajeebudheen4025 3 года назад +1

      Free service polum illa

    • @mohammednajeebudheen4025
      @mohammednajeebudheen4025 3 года назад +2

      Ithil paaryunna palathm Ivar tharunnilla...on site service illa(petrol charge kodukkanam..Free site Warranty illa)...allenkil angott incubator Kondupokanam..courier Charge rs100 Alla rs200 anu..ente incubator 2 month Kondu complaint ayi. Think before purchase...

    • @chickstechincubator8245
      @chickstechincubator8245 3 года назад +2

      @@mohammednajeebudheen4025 ningal villich ippooll thanne varanam enn paranjal petrol charge kodukkendi varum

    • @chickstechincubator8245
      @chickstechincubator8245 3 года назад +1

      @@mohammednajeebudheen4025 njangal service charge ithvare arude kayyil ninnum vangiyittilla

  • @Linsonmathews
    @Linsonmathews 3 года назад +62

    സാധാരണക്കാർക്കും വാങ്ങാൻ കഴിയുന്ന ഇൻക്യൂബേറ്റർ കാണിച്ച് തന്ന ചാനൽ മുതലാളി സൂപ്പർ 👍❣️

    • @kalangamer3412
      @kalangamer3412 3 года назад

      ശരിയ

    • @rohinikrishna7982
      @rohinikrishna7982 3 года назад +1

      Sathyam

    • @chickstechincubator8245
      @chickstechincubator8245 3 года назад

      Thanks❤

    • @sumeshkumar76
      @sumeshkumar76 3 года назад +1

      അതിനൊന്നും തെറ്റ് പറയുന്നില്ല വീഡിയോയിൽ freeഡെലിവറിഎന്നുപറയുന്നത് ശരിയല്ല എന്നാപറഞ്ഞത്

    • @chickstechincubator8245
      @chickstechincubator8245 3 года назад

      @@sumeshkumar76 free delivery ആയിരുന്നു 4 മാസം. മെറ്റ്റീരിയലിന് വില കൂടിയത് കാരണം ഇപ്പോൾ ഫ്രീ ഡെലിവറി കൊടുക്കാൻ കഴിയുന്നില്ല

  • @ratheeshkumar7801
    @ratheeshkumar7801 3 года назад +3

    ഞാൻ കാസർകോട് കാഞ്ചജനങ്ങാട് ആണ് എനിക്ക് ഹാച്ച് ടെക് ഇൻക്യൂബറ്റർ 200 എഗ്ഗ് വെക്കുന്ന ഇൻക്യൂബറ്റർ വാങ്ങിയിരുന്നു നല്ലറിസൾട്ടു ഉണ്ട് good പ്രോഡക്ട് താങ്ക്സ്

  • @VILLAGEVINTAGELIFES
    @VILLAGEVINTAGELIFES 3 года назад +5

    Sunny chettan mun kai edthit oru market undaknm ella tharam kozhygale saleyan ellm friday saleyunna kozhygalde oru video plus price um or oru whats app group saleyn ayt apo njnglk athil postyamlo sale nulla kozhygale sunny cheta?

  • @thomastg5379
    @thomastg5379 3 года назад +1

    കൊള്ളാം നല്ല സർവീസിങ് ഓട്ടോമാറ്റിക് റൊട്ടേഷൻ ആവുന്നില്ലായിരുന്നു വിളിച്ചറിയിച്ചതിന്റെ മൂന്ന് ദിവസത്തിനകം വന്ന് സർവീസ് ചെയ്തു തന്നു എന്റെ സ്ഥ ലംകൊല്ലം ജി ല്ലയിൽ അഞ്ചൽ ആണ് ഇത് േപാലെ ഉത്തരവാദിത്വമുള്ള നല്ല കമ്പനിയായ Pk S ന് താങ്ക്സ്

  • @muralick6269
    @muralick6269 3 года назад +2

    50 മുട്ടക്കുള്ളധ് എത്രയാണ് എനിക്ക് onnu വേണമായിരുന്നു പെട്ടന്ന്

  • @subeeshpazhuvil1935
    @subeeshpazhuvil1935 3 года назад +2

    Njan order ചെയ്തു safe ആയി എത്തിച്ചു തന്നു , thank you

  • @praveenraj78
    @praveenraj78 3 года назад +1

    Chennai delivery vunndo.

  • @mubashirmuchi4629
    @mubashirmuchi4629 3 года назад +1

    Plls how to set thermostat settings upplaod a video

  • @tijotomichan8c241
    @tijotomichan8c241 2 года назад +1

    Total price

  • @adeenaanna6800
    @adeenaanna6800 3 года назад +3

    തുടക്കകാർക്ക് പരീക്ഷിക്കാൻ പറ്റിയ incubator കൊള്ളാട്ടോ

    • @ecoownmedia
      @ecoownmedia  3 года назад +1

      😀😍

    • @bibinsebastian8582
      @bibinsebastian8582 2 года назад

      ഇത് വാങ്ങി പരീക്ഷിച്ചാൽ..... പിന്നെ ഈ പരിപാടിക്ക് ആരും നിക്കില്ല..... പ്രേത്യേകിച്ച് തുടക്കക്കാർ 😀😀😀😀

  • @VILLAGEVINTAGELIFES
    @VILLAGEVINTAGELIFES 3 года назад +2

    കോഴികൾ 🐓 കോഴി കുട്ടികൾ താറാവു കുട്ടികൾ മറ്റു എല്ലാം ജീവ ജാലഘങ്ങളെയും വില്കുവാനും വാങ്ങുവാനും വേണ്ടി ഒരു വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ ഇന്റെരെസ്റ്റ്‌ ഉള്ളവർ നമ്പർ കമന്റ്‌ ചെയൂ

  • @reshmabaijureshmabaiju4653
    @reshmabaijureshmabaiju4653 2 года назад

    Brooder set cheythe tharo

  • @anzaryafzal1235
    @anzaryafzal1235 Год назад

    Current charge koodumo

  • @itsmesuryapyynr
    @itsmesuryapyynr 3 года назад

    Kannur delivery indo🤔🤔

  • @tayiramcreation9834
    @tayiramcreation9834 3 года назад +8

    100 എണ്ണം വയ്ക്കുന്നതിൽ എത്ര കാടമുട്ട വയ്ക്കാൻ പറ്റും

    • @haris8010
      @haris8010 3 года назад +1

      220 കാടമുട്ട വെക്കാം

  • @jayaranidevikulam66
    @jayaranidevikulam66 3 года назад +5

    50 egg incubator automatic
    Sale cheyyumo

  • @roykappayil9075
    @roykappayil9075 3 года назад +2

    ഓർഡർ ചെയ്താൽ കോട്ടയം ജില്ലയിൽ എത്തിക്കുമോ എത്ര ദിവസം എടുക്കും പേയ്‌മെന്റ് എങ്ങനെയാ?? കോൺടാക്ട് ചെയ്യാൻ നമ്പർ ഉണ്ടോ?

  • @mjsongandanimal8841
    @mjsongandanimal8841 3 года назад +3

    How are you

  • @abrahamfahad2572
    @abrahamfahad2572 3 года назад +2

    Hi sir,12 or 15 eggs mini small egg incubator
    How much price ?

  • @ASFA527
    @ASFA527 Год назад

    കൊല്ലം എവിടെയെങ്കിലും ഉണ്ടോ

  • @sainu8625
    @sainu8625 3 года назад

    Helo kozikujugaleyellam viriyichal ethinte marketing parajtharamo

  • @RafiRafi-rg7tt
    @RafiRafi-rg7tt 2 года назад

    990modelell fan vechathe anghuene vechaal hacjhing sexes aghumo?🤔

  • @MohammedHussain-fs5pi
    @MohammedHussain-fs5pi 3 года назад +1

    പുതിയ ഒരു ഇൻക്യുബേറ്റർ മേടിക്കുവാൻ ഉള്ള ശ്രമത്തിലായിരുന്നു, അപ്പോഴാണ് ഈ വീഡിയോ കണ്ടത് എന്തായാലും ഒന്ന് വാങ്ങിക്കുവാൻ തീരുമാനിച്ചു...

  • @antonyaleena819
    @antonyaleena819 2 года назад +1

    African love birds egg hatching incubator available aano

  • @firosfiros5456
    @firosfiros5456 3 года назад +1

    Price wery more

  • @gopikag4409
    @gopikag4409 3 года назад

    Kodukulle alleno

  • @firozbinmusthafaf789
    @firozbinmusthafaf789 3 года назад +8

    സണ്ണി നമ്മുടെ നാടാണ് 👍തിരുരങ്ങാടി
    പൊളിച്ചു

  • @anjalihareesh1403
    @anjalihareesh1403 3 года назад +2

    Venam.Tvm il delivery cheyyo pls pls rply

  • @RitaskrKr
    @RitaskrKr Год назад

    Njan innu oru incubator vangi haris ikkayude kayyil ninnu

  • @basilsaji7053
    @basilsaji7053 3 года назад

    Ipol free delivery alato

  • @ujasuthirummal8236
    @ujasuthirummal8236 2 года назад +1

    യൂട്യൂബിൽ കണ്ടിട്ട് ഞാനും വാങ്ങിച്ചു 990 രൂപ കൊടുത്തു വാങ്ങിച്ചു ഒരു മുട്ട പോലും വിരിഞ്ഞില്ല പുതിയ മുട്ടകൾ വീട്ടിൽനിന്ന് വാങ്ങിച്ചതാണ് വെച്ചത് ഇവർ പറഞ്ഞ പ്രോസസ് എല്ലാം ചെയ്തു 990 പോയി കിട്ടി നാല് കോഴിയെ വാങ്ങിച്ചാൽ മുട്ട എങ്കിലും കിട്ടുമായിരുന്നു

  • @sabithnasar801
    @sabithnasar801 3 года назад

    Thermo statum athintea fanum evidunn kittum arankilu onnu parayo please

  • @manojdon2821
    @manojdon2821 3 года назад +1

    100 egg ingucubetter evalavu rate

  • @deepakjadhav559
    @deepakjadhav559 3 года назад

    Tell price in English brother

  • @dhanyaaneesh6180
    @dhanyaaneesh6180 2 года назад

    Athe free delivery illa

  • @mudhus61
    @mudhus61 3 года назад +2

    Can I hatch goose eggs in the that 25 egg incubator? Can you send it to Coorg South Karnataka? What's the price please

  • @Sukurtham
    @Sukurtham 3 года назад +1

    വളരെ മനോഹരമായ ഉപകാര പ്രദമായ വീഡിയോ.... കൂട്ടായി. അങ്ങോട്ടും വരണേ...

  • @nizarmuhammed8714
    @nizarmuhammed8714 3 года назад

    Enganeya chetta delivery cheyyunnath??
    Number illallo??

  • @Rohit-dd1qr
    @Rohit-dd1qr 3 года назад

    20 eggs semi automatic incubator price?

  • @kpsheriff6365
    @kpsheriff6365 3 года назад +7

    990 n kodukkunna incubator nashatam aan
    Athilum cheriya paisakk nammakk thanne undakkam

    • @malayalamfilim5927
      @malayalamfilim5927 3 года назад +1

      Allam nashttam ആണ് nammalk undakane ullu eth

    • @ecoownmedia
      @ecoownmedia  3 года назад +6

      എന്ത് സാധനവും സ്വന്തമായി ഉണ്ടാക്കി എടുത്താൽ ലാഭം ആണ്.. നമ്മൾ പണി എടുക്കുന്നതിനു കൂലി കൊടുക്കണ്ടല്ലോ 😀...👍

    • @TGD71
      @TGD71 3 года назад

      @@ecoownmedia athu correct. Athukondanello joly k kooly 😅🤣

  • @tejasvirahul239
    @tejasvirahul239 3 года назад +2

    മുട്ട വിരിയാൻ 21 ദിവസം വേണം, 500 മുട്ടയ്ക്ക് 3000 രൂപ, മിനിമം പവർ ചാർജ് = 3000 , വിരിയുന്ന കുഞ്ഞുങ്ങളെ 30 ദിവസം വളർത്താൻ മിനിമം 3000, മൊത്തം ചിലവ് 9000 " 500 കോഴിക്കുഞ്ഞിനെ വിറ്റാൽ 30 രൂപ നിരക്കിൽ പതിനയ്യായിരം രൂപ കിട്ടും " ലാഭം = 6000 രൂപ. ഈ തുക കൊണ്ട് റേഷനരി വാങ്ങാൻ കഴിയുമോ? വ്യാവസായിക അടിസ്ഥാനത്തിൽ അപ്രായോഗികം ആണ് iii

  • @rominabrahamchacko3918
    @rominabrahamchacko3918 3 года назад +1

    This shop doesn't have any free delivery...

    • @ecoownmedia
      @ecoownmedia  3 года назад

      Thanks for the update 👍🏼 pin chethattundu

  • @muhammednabeel3388
    @muhammednabeel3388 3 года назад +1

    തെർമോകൊളിൽ 50മുട്ട വിരിയിക്കുന്ന ഫുൾ ഓട്ടോമേറ്റിക്ക് ഇൻക്യൂബേറ്റർ ചെയ്തു തരുമോ

  • @SR.Photography.5138
    @SR.Photography.5138 2 года назад +1

    24 മുട്ട വെക്കുന്ന ഇന്ക്യൂബെലേറ്റർ ന് എത്ര രൂപ ആവും, പാലക്കാട്‌ ലേക്ക് ഡെലീവറി ഉണ്ടോ?

  • @babukm1498
    @babukm1498 3 года назад +2

    സൂപ്പർ വർക്ക്‌ 👍👍

  • @gkoshygeorge
    @gkoshygeorge 3 года назад +3

    പത്തനംതിട്ട ൽ delivery undo

  • @rajishavasudevan320
    @rajishavasudevan320 3 года назад +15

    ഫ്രീ ഡെലിവറി പൊളിച്ചു 👌

    • @user-nd1pq5in8s
      @user-nd1pq5in8s 3 года назад

      Free delivery ella.....

    • @puttumpattumpandikkad3818
      @puttumpattumpandikkad3818 3 года назад

      അത് വീടിയോ എടുത്തന്ന് പിറ്റെദിവസം ഒഴിവാക്കി

  • @മലപ്പുറത്തിന്റെസുൽത്താൻ

    Ikka എനിക്ക് ആ 5500 50 മുട്ട വിരിക്കുന്ന എടുക്കാന്‍ എന്റെ വലിയ ആഗ്രഹം ആണ് എനിക്ക് instalment തരുമോ

  • @manjusujith8253
    @manjusujith8253 3 года назад

    100 egg vekkan pattunna automatic incubator ethra rate???

  • @VILLAGEVINTAGELIFES
    @VILLAGEVINTAGELIFES 3 года назад +4

    3 weeks old ada vach virinja naadan kozhykutygal und vendavar comment place thrussur wadakkanchery

  • @kumargundala9251
    @kumargundala9251 2 года назад

    I bought this... 300 fully automatic.... Hatch rate is not even 10% .... I wasted 17000

  • @shanoop95390
    @shanoop95390 3 года назад +12

    എനിയ്ക്കും ഒന്ന് വേണം....... വീടിന്റെ അടുത്തുള്ള കാട് പിടിച്ച് കിടക്കുന്ന പറമ്പിൽ എന്തിന്റെ ഒക്കെയോ മുട്ട ഉണ്ട് എല്ലാം വിരിപ്പിച്ചു ......... നാടിനു സംഭാവന ചെയ്യണം ♥😄😄

    • @Shadows2211
      @Shadows2211 3 года назад +1

      😂😂

    • @sulekhaharidas8151
      @sulekhaharidas8151 3 года назад +2

      പാമ്പിന്റെ മുട്ട ഉണ്ടെങ്കിലോ...😂

    • @shanoop95390
      @shanoop95390 3 года назад +1

      @@sulekhaharidas8151 വളർത്തി വലുതാക്കണം എന്നിട്ട് വെലിന്റെ മുകളിൽ കിടത്തണം....എന്നിട്ട് എന്റെ കഴുത്തിൽ ചുറ്റി കിടത്തണം 😄

    • @binuthomas4381
      @binuthomas4381 3 года назад +1

      @@shanoop95390 vakkukakke adheedham,,,,,,,,,,snehathode

  • @oruadaarpetsstory
    @oruadaarpetsstory 3 года назад +36

    👌👌

  • @muzammil9292
    @muzammil9292 3 года назад +3

    ഇങ്കുബേറ്റർ ഉണ്ടാകുന്ന തെർമോകോൾ ബോക്സ്‌ എവിടെ നിന്ന് കിട്ടും ആർകെങ്കിലും അറിയുമെങ്കിൽ പറയണം

  • @beenakvarughese806
    @beenakvarughese806 3 года назад +3

    ഒരെണ്ണം pta കിട്ടുമോ

  • @vidhya8160
    @vidhya8160 3 года назад

    Tvm ano

  • @cousins7919
    @cousins7919 3 года назад +2

    Pothide video iddu chetta

  • @muhammednabeel3388
    @muhammednabeel3388 3 года назад +1

    തെർമോക്കോളിൽ ഫുൾ ഓട്ടോമേറ്റിക്ക് ഇന്ക്യൂബേറ്റർ ചെയ്തു തരുമോ

  • @kunjumons9962
    @kunjumons9962 2 года назад

    990ന്റെ ingubator ട്രിവാൻഡ്രം delivery ഉണ്ടോ

  • @agrofood97
    @agrofood97 3 года назад +2

    ഉഗ്രൻ വീഡിയോ സണ്ണി ചേട്ടോയ്...✌️❤️

  • @sreeneshharisree7206
    @sreeneshharisree7206 3 года назад

    എന്റെ കാട മുട്ട 14ദിവസം വിരിയുന്ന ന്നു എന്താ

  • @ZsddDrr
    @ZsddDrr Год назад

    ശബ്ദം റിക്കാർഡ് ചെയ്യുമ്പോൾ ശ്രദ്ധിക്കുക

  • @sherazishere3115
    @sherazishere3115 3 года назад

    Link

  • @TY-ye5ee
    @TY-ye5ee 3 года назад

    Keralathinn porath cheyth kodukkunundo

  • @AbdulRahman-wz6fh
    @AbdulRahman-wz6fh 3 года назад +9

    990 രൂപയുടെ ഇൻകുബേറ്റർ കുറച്ച് തരുമോ

    • @b2ksalu621
      @b2ksalu621 3 года назад +1

      കുറച്ചു കഴിഞ്ഞാൽ എല്ലാവരും വെറുതെ കൊടുക്കും അപ്പൊ തരും ഫ്രീ ആയിട്ട് 😂

  • @_kannur_kaaran4572
    @_kannur_kaaran4572 3 года назад

    Bro 10000 capacity de prize ethraya

  • @soorajprakash2620
    @soorajprakash2620 3 года назад +1

    Ee thermocol box avide kittum medikan

  • @subinkm7052
    @subinkm7052 3 года назад +2

    ഞാൻ പത്തനംതിട്ടയില ഞാൻ വാങ്ങിച്ചു 990 കൊള്ളാം

  • @user-nd1pq5in8s
    @user-nd1pq5in8s 3 года назад +1

    Free delivery ആണ് എന്ന് പറഞ്ഞു പറ്റിക്കുന്ന....ഞാൻ വിളിച്ചപ്പോൾ 100 രൂപ എക്സ്ട്രാ ഡെലിവറി ചാർജ് ചോദിച്ചു....

    • @chickstechincubator8245
      @chickstechincubator8245 3 года назад

      മെറ്റീരിയലിന് വില കൂടിയത് കാരണം ഇപ്പോൾ ഫ്രീ ഡെലിവറി കൊടുക്കുന്നില്ല സോറി
      വീഡിയോ ചെയ്ത് 4 മാസം ഫ്രീ ഡെലിവറി കൊടുത്തിരുന്നു

  • @ansariashraf6320
    @ansariashraf6320 3 года назад

    tvm delevery cheyyuo

  • @gtechvillage6506
    @gtechvillage6506 3 года назад

    Chetta manual boxil current poyal vishayam varumo

    • @jcbvava4911
      @jcbvava4911 2 года назад

      ചൂട് വെള്ളം ബോക്സിൽ ടെച്ച് ആവാതെ വെക്കുക ഒരു തുണി വെച്ച് വെക്കുക നല്ല result ആണ് 👍🏻

  • @nageshexambi5047
    @nageshexambi5047 3 года назад

    50egg automatic incubator ( aluminium) price

  • @latheefkaripur1633
    @latheefkaripur1633 3 года назад

    Interests

  • @റഫീഖ്പടന്ന
    @റഫീഖ്പടന്ന 2 года назад

    1000. രുപയുടെ ഇൻക്യ ബേറ്റർ വേണം എത്ര ദിവസം കൊണ്ട് എത്തിക്കും കാസർഗോഡ് ജില്ലയിൽ ചെറുവത്തൂർ പടന്ന സ്ഥലം

  • @psctricksthattakam4368
    @psctricksthattakam4368 3 года назад +2

    ഞാൻ വാങ്ങി 😍😍😍😍
    Me from kollam

  • @10ashehana62
    @10ashehana62 3 года назад

    Price ethra iqubater

  • @naseemnasunasu3164
    @naseemnasunasu3164 3 года назад +9

    അടിപൊളി

  • @reemarizwanafathimashaima1474
    @reemarizwanafathimashaima1474 3 года назад +1

    25 egg viriyunna termocolinte oru incubator undakkitharumo

  • @AjmalSalih-zc6zm
    @AjmalSalih-zc6zm 3 года назад

    ആലപ്പുഴയിൽ കൊണ്ടു തരുമോ

    • @haris8010
      @haris8010 3 года назад

      Yes delivery available

  • @richusmedia5498
    @richusmedia5498 3 года назад

    വേങ്ങര എവിടെ

  • @rejoymraj5700
    @rejoymraj5700 3 года назад +1

    കൊള്ളാം.... വളരെ ഉപകാരപ്രദം. 👏🏻👏🏻👏🏻👍🏻💞

  • @kevinsfarming8403
    @kevinsfarming8403 3 года назад +7

    Sunny chetta Poliichu

  • @chunksechulpara5800
    @chunksechulpara5800 3 года назад +1

    Nan tirurangadi Ulla alan

  • @ebulljetstatus5298
    @ebulljetstatus5298 3 года назад +2

    990 ഉണ്ടോ

  • @jerintomy2157
    @jerintomy2157 3 года назад

    ഇതിന് എത്ര രൂപയുടെ വെെദൃുതി ചെലവാകും. Please reply 🙏🙏🙏🙏🙏🙏🙏🙏🙏🙏 990 രൂപയുടെ incubator കേരളത്തിൽ free delivery aanno / warranty undo / ഇതിലും വില കുറഞ്ഞത് ഉണ്ടോ

  • @highway6395
    @highway6395 3 года назад +3

    Enikk vanganamennund pakshe vangan paisa illa😢

  • @sreeshajkvshaju3109
    @sreeshajkvshaju3109 3 года назад +1

    100മുട്ട വെക്കുന്നത് വേണം കണ്ണുർ ആണ് സ്ഥലം

  • @amisworld5590
    @amisworld5590 3 года назад +2

    Sunny chetta Njan vangichine

  • @suhailaabdulla8871
    @suhailaabdulla8871 3 года назад +1

    nhan vaangi mutta vecchittund

  • @abuazim7699
    @abuazim7699 3 года назад

    Gas brooder എവിടെ നിന്ന് കിട്ടും?

  • @Trickypulloz
    @Trickypulloz 3 года назад +1

    Super Incubator kollamallo poli

  • @kannansmiju1003
    @kannansmiju1003 2 года назад

    Elathinum Vila kooduthal annu ...ithilum kuravil kituna place orupad und

  • @bibinsebastian8582
    @bibinsebastian8582 2 года назад +1

    ആരും ഈ ചതിയിപ്പെടരുത്!ഫുൾ ഉടായിപ്പാട്ടോ..... സംശയം ഉള്ളവർ വാങ്ങി ഉപയോഗിച്ച് നോക്ക്.... ലോട്ടറി എടുക്കുന്നത് പോലെയാകും...... 😀😀😀

  • @bibinsebastian8582
    @bibinsebastian8582 2 года назад

    ഞാൻ പോസ്റ്റ്‌ ചെയ്തതെ ഡിലീറ്റ് ചെയ്യാനേ കഴിയൂ.... ഞാൻ പോസ്റ്റ്‌ ചെയ്യുന്നത് എങ്ങനെ എന്ന് കാണിച്ചു തരാം...

    • @haris8010
      @haris8010 2 года назад +1

      ഇയാൾ ഞങ്ങളുടെ അടുത്ത് നിന്ന് ഇന്ക്യൂബറ്റർ വാങ്ങിയിട്ടില്ല വ്യക്തി വൈരാഗ്യം തീർക്കുകയാണ് മറ്റുള്ള കമന്റ്സ് നോക്കുക ആരെങ്കിലും നെഗറ്റീവ് പറഞ്ഞിട്ടുണ്ടോ ഞങ്ങളുടെ ഇന്ക്യൂബറ്റർ വാങ്ങിയവരുടെ നമ്പർ തരാം വിളിച്ച് നോക്കിയിട്ട് വാങ്ങിയാൽ മതി

    • @shahirabeevi6904
      @shahirabeevi6904 2 года назад +1

      Njan ivarude incubator 6 masamayi youse cheyyunnu nalla result und

  • @PradeepKumar-zo9he
    @PradeepKumar-zo9he 3 года назад +2

    കേരളത്തിന്‌ വെളിയിലേക്കു അയക്കാൻ പറ്റുമോ

  • @j.j4701
    @j.j4701 3 года назад

    All the best bros

  • @aameesworld1915
    @aameesworld1915 3 года назад +2

    990 roopayude venam

  • @nasarachayithodi7334
    @nasarachayithodi7334 3 года назад

    സൂപ്പർ സണ്ണിച്ചാ സുഖമല്ലേ

  • @ratheeshkarthik7906
    @ratheeshkarthik7906 3 года назад

    സണ്ണി ചേട്ടൻ പൊളിയാണ് ഗുഡ് വീഡിയോ