പല വിധം തീറ്റകള്‍ [ECO OWN MEDIA] Malayalam 2018

Поделиться
HTML-код
  • Опубликовано: 10 дек 2024

Комментарии • 162

  • @jayesh294
    @jayesh294 6 лет назад +25

    സണ്ണി ഒന്നും മനസിലായില്ല
    1-ബ്രോയ്ലർ
    2-മുട്ടക്കോഴി
    3-കാട
    ഇ ക്രമത്തിലായിരുന്നെങ്കിൽ മനസിലാകുമായിരുന്നു

    • @ecoownmedia
      @ecoownmedia  6 лет назад +4

      message me on whatsapp 9495152555.......... (msg only)......

    • @mahmoodhcv5639
      @mahmoodhcv5639 6 лет назад

      Jayesh

  • @muhamedhaneefa777
    @muhamedhaneefa777 5 лет назад +9

    കാടക്കുഞ്ഞുങ്ങള്‍ക്ക് എത്റാമത്തെ ദിവസംതൊട്ടാണ് ലയര്‍ തീറ്റ കൊടുത്തുതുടങ്ങേണ്ടത്

  • @abineshx.j3265
    @abineshx.j3265 4 года назад +3

    Bro, skm poultry feed price list podunga. Please make a video about skm poultry feed price list.

  • @abineshx.j3265
    @abineshx.j3265 4 года назад +5

    Bro, pls make a video about skm poultry feed price list

  • @najumudeena9834
    @najumudeena9834 6 лет назад +2

    Thank you Sunny Chetta...Theettayekkurichu Nalloru Arivu Pakarnnu Thannathinu. Jose chettanum Thanks

  • @faisalcp5848
    @faisalcp5848 4 года назад +4

    Skm ഒരു ഇടക്ക് ചോളം കുറച്ചു ഗോതമ്പ് കൂടുതൽ ചേർത്ത് ഇറക്കാറുണ്ട് ഇത് കോഴി കർഷകർക്ക് വലിയ തിരിച്ചടി ആയി.. മുട്ട കുറവ് വന്നു.. പിന്നെ പ്ലാസ്റ്റിക് നൂൽ എന്നിവ ഞാൻ skm ഒഴിവാക്കി.. ഇപ്പോ ( കൃഷി ലയർമാഷ്) കൊടുക്കാൻ തുടങ്ങി നല്ല റിസൾട്ട് ആണ്.. അസുഖങ്ങൾ ഇല്ല .. ഒന്ന് കൊടുത്തു നോക്കു

    • @nisamnisamnisam6716
      @nisamnisamnisam6716 4 года назад

      Hai

    • @kmjayachandran4062
      @kmjayachandran4062 2 года назад

      പൊടി തീറ്റ 2 ടൈപ്പ് കാണുന്നു.മഞ്ഞ നിറം ബ്രൗൺ നിറം 2 ഉം 2 vilayum ആണ്

  • @deepudeepu9257
    @deepudeepu9257 4 года назад +2

    ഒന്ന് ഓൾഡറിൽ പറയുമോ. ഫാസ്റ്റ് 2മാസം statter. പിന്നെ തൊട്ട് ഏതു തീറ്റയാണ് കൊടുക്കുന്നെ

  • @akhilantony5736
    @akhilantony5736 4 года назад +2

    SKM cow feed Thrissur district il evide available aanennu ariyamo

  • @meerarinon6707
    @meerarinon6707 3 года назад +2

    Chetta leyarmash 50 kg eathrya rate

  • @niyashafi
    @niyashafi 6 лет назад +2

    Kaadakunjungalkku layers
    tarter kodukkamo

  • @manojnatarajanmanoj7366
    @manojnatarajanmanoj7366 6 лет назад +4

    സണ്ണിച്ചേട്ടാ BV 380 കോഴികൾക്ക് ഗോതമ്പും അരിയും കൊടുത്താൽ മുട്ട ഇടാതിരിക്കുമോ? ഒന്നു പറയൂ Plz

    • @Nasserhhh1
      @Nasserhhh1 3 года назад +1

      Mutta idum pakshe mutta kurayum

  • @abdulrahimrahim2839
    @abdulrahimrahim2839 2 года назад

    Kaadakku layer grower crumble packet kodukkamo

  • @habitasteworld5362
    @habitasteworld5362 3 года назад +2

    Layer mash നനച്ചു കൊടുക്കണോ അതൊ പൊടിയായി കൊടുത്താൽ മതിയോ

  • @sanjaychandran3184
    @sanjaychandran3184 3 года назад

    Erachi kozhike rate kuravil avde ninna starter and finisher kittune?

  • @abdulrahimrahim2839
    @abdulrahimrahim2839 2 года назад

    Layer Grower Crumble kaadakku kodukkamo

  • @keralagallery7286
    @keralagallery7286 6 лет назад +1

    Could you please make a video about cattle feeds & price

  • @ashidaliashi6365
    @ashidaliashi6365 5 лет назад

    5kg finisher theetta kadayil ninn vangi kure gothamb athil mix cheytha theetta an kittiyad ith kodukkamo

  • @afnapkafna6584
    @afnapkafna6584 6 лет назад

    Sunny cheta finisher ubayogikunnath weight vekkanano?

    • @adarshvt3048
      @adarshvt3048 3 года назад

      അല്ല മുട്ട ഇടാൻ

  • @shahnascraftworld7253
    @shahnascraftworld7253 3 года назад

    ഹോൾസെയിൽ തീറ്റ ചാക്ക് എവിടെ നിന്നം കിട്ടും തിരുവനന്തപുരം

  • @shantoe.j4633
    @shantoe.j4633 5 лет назад +1

    Cheta kaadaye irachike enna vilaku kodukkunne

  • @remyaammu7540
    @remyaammu7540 5 лет назад +1

    Vangichu kodukkunna food allathe chediyudu ila kodukkamo. Chila ilakal thinnum ennu kettitund

  • @kuttieezzz1234
    @kuttieezzz1234 6 лет назад +1

    ലയേർമഷിന് പകരം ലയർ പെല്ലെറ്റ് കൊടുക്കാമോ മുട്ട ഉത്പാദനം കുറയുമോ

  • @dkvdkvv
    @dkvdkvv 6 лет назад +4

    ചേട്ട ഇതിറ്റകൾ കൊടുക്കുന്നത് വെള്ളം ചേർത്ത് കുഴച്ചാണൊ

  • @mercyjohnson1456
    @mercyjohnson1456 7 месяцев назад

    കോഴിതീറ്റകടയിൽ നിന്ന് വാങ്ങാൻ കിട്ടുമോ? മലപ്പുറം യൂണിവേഴ്‌സിറ്റി.

  • @abs_designs_
    @abs_designs_ 2 года назад

    Price ethra kollathu kittumo

  • @habeebrahman7335
    @habeebrahman7335 6 лет назад +2

    Hai, ee startarukal local pet storil kittumo

  • @jineeshcgopi1540
    @jineeshcgopi1540 6 лет назад

    thavid koodi mix cheyth bv380 kozhikk kodukkunnath nallathano...

  • @saleempv2042
    @saleempv2042 4 года назад +1

    ഇൻകുബേറ്ററിൽ വിരിയിച്ച് മൂന്ന് മാസം പ്രായം വരെ കൂട്ടിൽ ഇട്ട് വളർത്തി പിന്നീട് അഴിച്ച് വിട്ട് വളർത്തും
    ഇവക്ക് എത്ര മാസം പ്രായം വരെ
    എന്ത് തീറ്റയാണ് കൊടുക്കേണ്ടത്?

  • @sreejithrk2016
    @sreejithrk2016 3 года назад

    ഇ മുട്ട ഇടുന്ന ഒരുകോഴിക്ക് എത്ര ഗ്രാം layer mash ഒരുദിവസം കൊടുക്കണം

  • @abhijithgs7451
    @abhijithgs7451 4 года назад

    Grower theetta kadakkozhikku kodukkamo

  • @gopakumarm5285
    @gopakumarm5285 5 лет назад

    Skm nte feed suppliers ernakulam districtil evideyanu

  • @USW6059
    @USW6059 2 года назад

    Skm feeds top most super company in india

  • @nainumanu2421
    @nainumanu2421 3 года назад

    Thank you

  • @binualoysious5602
    @binualoysious5602 3 года назад

    S K N calitheeta undo

  • @rakeshvr8220
    @rakeshvr8220 5 лет назад

    broiler start inathe prize wthraya??

  • @ashokanashokan4367
    @ashokanashokan4367 3 года назад

    Starttar theetta kodukunnudo ethrayan price

  • @asmabmasma580
    @asmabmasma580 3 года назад

    നാടൻ കോഴി യുടെ തിറ്റ ഏതാണ് ?

  • @nisharajeev8812
    @nisharajeev8812 3 года назад

    Thanks

  • @ashikshaji2269
    @ashikshaji2269 6 лет назад +1

    Cow Feed na kurich oru video upload cheyaamo...

  • @leenakninan3426
    @leenakninan3426 3 года назад

    Layer mash engane aanu kodukkendathu.. Athu full podiyayi irikkuvanallo?

  • @nisamnisamnisam6716
    @nisamnisamnisam6716 4 года назад

    Bv 380 koyi എവിടെ നിന്നും വാങ്ങാന്‍ കിട്ടും

  • @manojmh
    @manojmh 4 года назад

    Layer mash thitta kadake kodukamo

  • @gigisahadevan5184
    @gigisahadevan5184 2 года назад

    Layer mash രണ്ടു മാസം പ്രായമുള്ള കോഴികൾക്ക് കൊടുത്താൽ എന്തെങ്കിലും കുഴപ്പമുണ്ടോ

  • @lissydevassy5688
    @lissydevassy5688 5 лет назад +1

    നാല് മാസഠ കഴിഞ്ഞു ഞാൻ വളർത്തുന്ന ഗ്രാമശ്രീ കോഴികൾക്ക് ഇതു വരെയും മുട്ട ഇട്ടു തുടങ്ങിയിട്ടില്ല മുട്ട തീറ്റയാണ് കൊടുക്കുന്നത് ഇനി എന്താണ് ചെയ്യന്ടത്

  • @mydreamgarden2272
    @mydreamgarden2272 5 лет назад

    ഇത് എവിടെയാണ് സ്ഥലം

  • @azeezm7968
    @azeezm7968 6 лет назад +2

    നന്ദി.നന്ദി :

  • @jojosaiph7745
    @jojosaiph7745 6 лет назад +1

    Protein kooduthal ulla theeta ethaan?

    • @ecoownmedia
      @ecoownmedia  6 лет назад +1

      message me on whatsapp 9495152555.......... (msg only)......

  • @rosegreen1854
    @rosegreen1854 2 года назад

    നാടൻ കോഴി k ചോറ് യിൽ തീറ്റ കുഴച് കൊടുക്കാൻ പറ്റുമോ

  • @nijokongapally4791
    @nijokongapally4791 4 года назад +1

    👍💯💖

  • @rishadkpb1214
    @rishadkpb1214 6 лет назад +2

    സണ്ണിചേട്ടാ കാടകൾ തമ്മിൽ kothunnu വിംരാൾ കൊടുത്തിട്ടും മാറുന്നില്ല .

    • @tintuthomas107
      @tintuthomas107 6 лет назад +1

      Rishad Kpb pappaya ela kodukku kothukoodal marum

    • @ecoownmedia
      @ecoownmedia  6 лет назад

      message me on whatsapp 9495152555.......... (msg only)......

  • @shaheemnazer__9925
    @shaheemnazer__9925 4 года назад +2

    1 മാസം പ്രായമായ കോഴി കുഞ്ഞുങ്ങൾക്ക് ഏകദേശം എത്ര രൂപ വരും

  • @d_d_twinkles
    @d_d_twinkles 5 лет назад

    Calcimine -D kozhikke kodukkamo.? Kodukkamenkil alaveth?ra

  • @sinansina4494
    @sinansina4494 3 года назад

    Poli

  • @SUDURPRAKASH
    @SUDURPRAKASH 6 лет назад +1

    good job...........................

  • @anandhureghu1075
    @anandhureghu1075 6 лет назад +1

    കുഞ്ഞു പെട കോഴികളെ എങ്ങനെ തിരിച്ചു അറിയും

  • @rameshpattelath9911
    @rameshpattelath9911 6 лет назад +1

    Dear സണ്ണി കാടയുടെ മുട്ട 4 ദിവസം കഴിയുമ്പോഴേക്കും കേട് വരുന്നു.ഇതിന് എന്ത് ചെയ്യണം' പേപ്പർ പെട്ടിയിലാണ് സൂക്ഷിക്കുന്നത്

    • @ecoownmedia
      @ecoownmedia  6 лет назад

      message me on whatsapp 9495152555.......... (msg only)......

    • @salamanfarisk4978
      @salamanfarisk4978 6 лет назад

      ECO OWN MEDIA

    • @satheeshkvasudev
      @satheeshkvasudev 6 лет назад +9

      മറുപടി ഇവിടെ കൊടുക്കുകയാണെങ്കിൽ അതെല്ലാവർക്കും ഉപകാരം അല്ലെ ബോസ്

    • @ajmalvp3475
      @ajmalvp3475 6 лет назад

      Satheesh Varavoor yes

    • @ntelumidu6259
      @ntelumidu6259 3 года назад

      പൂവൻ കോഴി ഉംഡെങ്കിൽ മുട്ടയിൽഭ്രൂണം കാണും

  • @santoshsunny9479
    @santoshsunny9479 6 лет назад +3

    👍👌

  • @nufaisnuzz5161
    @nufaisnuzz5161 3 года назад

    തീറ്റ വിൽക്കുന്ന ഒരു ഷോപ്പ് തുടങ്ങണം എന്നുണ്ട്. തീറ്റയുടെ profit എങ്ങനെയാണ് എന്ന് അറിയാമോ

  • @shajahankm2471
    @shajahankm2471 3 года назад

    👍

  • @Aseel_Muhammed
    @Aseel_Muhammed 6 лет назад +1

    Inne ente oru kada mugalil thala adichu chathu

  • @abdulfathah8811
    @abdulfathah8811 8 месяцев назад

    ഗ്രാമശ്രീ പിട കുഞ്ഞുങ്ങൾക്ക് എസ് കെ എം ഗ്രോവർ കൊടുക്കുന്നു. ഒന്നരമാസം.
    ലാഭം ആക്കാൻ വേറെ തീറ്റ ഉണ്ടോ?

  • @navami1264
    @navami1264 6 лет назад +1

    I sake price

  • @rajeeshonline
    @rajeeshonline 4 года назад +1

    Oru kozhikku oru divasam ethra gram food venam?

    • @Devils618
      @Devils618 4 года назад

      Valiya kozhik 100 grm

  • @shabeerkoppam6460
    @shabeerkoppam6460 6 лет назад +2

    Hi

  • @fascinatingcreation8200
    @fascinatingcreation8200 4 года назад

    30 ദിവസം പ്രായമുള്ള കുഞ്ഞുങ്ങൾക്ക് ഏത് തരം തീറ്റയാണു കൊടുക്കുന്നത്

  • @anscreationanscreation1392
    @anscreationanscreation1392 5 лет назад

    Nadan Kozhi divasam mutta idan vend eathu teettayanu kodukendath

  • @tintuthomas107
    @tintuthomas107 6 лет назад +3

    Erachi kada mutta edumo,et

  • @muhammedbadusha.n9994
    @muhammedbadusha.n9994 6 лет назад +2

    SkM ഗോഡൗൺ ആലപ്പുഴയിൽ ഇവിടെ ഉണ്ട്?

  • @happyjourneyvlogs9964
    @happyjourneyvlogs9964 5 лет назад

    മുട്ട ഇടാറായ കോഴിക്ക് തീറ്റ ഏതാണ് കൊടുക്കേണ്ടത് ഒരു ദിവസം എത്ര കൊടുക്കണം (ഗിരിരാജ് കോഴി) നിങ്ങളുടെ വാട്സപ്പ് നമ്പർ കിട്ടിയാൽ നന്നായിരുന്നു....

  • @kavithanair1203
    @kavithanair1203 4 года назад +1

    ലെ യമാമ ൽ തിടചേർക്കാറുണ്ട

  • @rojiroji2348
    @rojiroji2348 6 лет назад

    nice video👌

  • @jimshad911
    @jimshad911 6 лет назад +1

    Kadak kodukunna teetta koyik.kodukunno

    • @ecoownmedia
      @ecoownmedia  6 лет назад

      message me on whatsapp 9495152555.......... (msg only)......

  • @sajandharmendra1202
    @sajandharmendra1202 2 года назад

    Bhai Hindi main video banaya karo

  • @rijupdrijupd6129
    @rijupdrijupd6129 6 лет назад

    good information.

  • @vishnukoliyacode3963
    @vishnukoliyacode3963 4 года назад +2

    100 മുട്ട കോഴിക്ക് ഒരു ദിവസം എത്ര അളവ്(kg) തീറ്റ കൊടുക്കണം

  • @jomyadd9123
    @jomyadd9123 3 года назад

    ഗ്രോവർ കൊടുക്കുന്നത് എങ്ങനെയാണെന്ന് പറഞ്ഞില്ല

  • @sindhua8266
    @sindhua8266 3 года назад

    താറാവിന് കൊടുക്കുന്നത് അറിയില്ല തവിടണോ ഗോതമ്പു thavidano

  • @ambadiksambadiks8336
    @ambadiksambadiks8336 5 лет назад

    Tharavu video idu.chara chemballi

  • @memories4368
    @memories4368 5 лет назад

    Add vannallo... Congratz

  • @vijayanpillai7267
    @vijayanpillai7267 3 месяца назад

    സ്റ്റാർട്ടർ,grower, layermash, skm ഇപ്പോൾ qwality മോശമാണ്

  • @sirajudheenthangal8375
    @sirajudheenthangal8375 4 года назад +2

    മുട്ടയിട്ടു കൊണ്ടിരിക്കുന്ന ഒരു കോഴിക്ക് ദിവസവും എത്ര ഗ്രാം layer mash ആണ് കൊടുക്കേണ്ടത്

  • @hilltopmedia3359
    @hilltopmedia3359 6 лет назад

    സൂപ്പർ

  • @surabhishobh8825
    @surabhishobh8825 6 лет назад

    good

  • @smithaa7252
    @smithaa7252 6 лет назад +2

    55കോഴി ഉണ്ടായിരുന്നു കോഴി വസന്ത വന്നു എല്ലാം ചത്തു പോയി ഇപ്പോൾ 20 കോഴി മാത്രമാണ് ഉള്ളത് ഈ രോഗം വന്നാൽ എന്ത് ചെയ്യണം

    • @ecoownmedia
      @ecoownmedia  6 лет назад

      message me on whatsapp 9495152555.......... (msg only)......

    • @afnapkafna6584
      @afnapkafna6584 6 лет назад

      Smitha A same anubavam 50 koyiyil 11 ennam chathupoyi

    • @razeenmohammed.p.t4666
      @razeenmohammed.p.t4666 6 лет назад

      +ECO OWN MEDIA asugam varathirikan 1masamulla kozhikujhinu endhu marunnanu kodukanam

  • @jomyadd9123
    @jomyadd9123 3 года назад

    ഗ്രോബർ പറയാൻ സമ്മതിക്കു.. ഞാൻ വാങ്ങി...

  • @vijaykumar-vc6um
    @vijaykumar-vc6um 6 лет назад +1

    Hai

  • @ajasaju751
    @ajasaju751 4 года назад

    Muhammed ajas

  • @anandhur8412
    @anandhur8412 6 лет назад +1

    Viwers kammiyanallo

  • @abhijithabhi9627
    @abhijithabhi9627 3 года назад

    പെല്ലറ്റ് എങ്ങനാ കോഴിക്ക് കൊടുക്കുന്നത് കുതിർക്കണോ

  • @janartananjana8492
    @janartananjana8492 6 лет назад +1

    Nice message

  • @affanhashir875
    @affanhashir875 6 лет назад +1

    Idhehathinu ningalude mugachaya und

  • @mohandasv4305
    @mohandasv4305 6 лет назад +1

    കാടയെയും കോഴിയേയും ഒരു കൂട്ടിൽ വളർത്തിയാൽ കുഴപ്പമുണ്ടോ ?

    • @ullianove151
      @ullianove151 6 лет назад +1

      Yes..kurzapam undu..randu cage thanay veenam ...illel korzy kaaday kothum...mathramalla rookangal padaraanum sadyatha undu

  • @hakeembava5953
    @hakeembava5953 5 лет назад

    ഒരു ബ്രോയിലര്‍ ഇറച്ചി കോഴിക്ക് നാല്‍പ്പതു ദിവസം തീറ്റ കൊടുക്കാന്‍ എത്ര രൂപയാകും അറയുന്നവര്‍ ഒന്ന് പറയാവോ

  • @rohithpunnakkali4669
    @rohithpunnakkali4669 5 лет назад

    Confused kada&kozhi

  • @muhammedajmalps9131
    @muhammedajmalps9131 3 года назад

    ചേട്ടാ SKM ഇന്റെ number തരുമോ

  • @bittogeorge3307
    @bittogeorge3307 6 лет назад +2

    Sunny chetta clear ayilla, iam a new kada farmer , fully confused

    • @ecoownmedia
      @ecoownmedia  6 лет назад

      message me on whatsapp 9495152555.......... (msg only)......

  • @new4u680
    @new4u680 6 лет назад

    Koziki appooo oru divsam athra gram kodukanam

    • @jithup.s4220
      @jithup.s4220 6 лет назад

      മുട്ടക്കോഴികൾക്ക് 110g.

    • @sreejayasree3110
      @sreejayasree3110 3 года назад

      @@jithup.s4220 മൂന്നു മാസം പ്രായമായ bv380കോഴിക്ക് എത്ര തീറ്റ കൊടുക്കണം

  • @entertainmentcorner7065
    @entertainmentcorner7065 6 лет назад

    kada parrakuvo

  • @sreejeshnair1354
    @sreejeshnair1354 5 лет назад +2

    നാടൻ കോഴിക്ക് ഗ്രോവർ കൊടുത്താൽ നല്ലതാണോ

  • @abdulsabadh5963
    @abdulsabadh5963 5 лет назад +2

    Bv380മു ട്ട കോഴി വള്ളർത്തൽ ലാ ബഗരമാണോ