കന്നുകുട്ടികളുടെ വിര മരുന്നും തീറ്റ ക്രമവും. Deworming and feeding regime of calves.

Поделиться
HTML-код
  • Опубликовано: 10 окт 2024

Комментарии • 38

  • @shihab.haqshihab1467
    @shihab.haqshihab1467 Год назад +2

    അറിവ് പകർന്നു തന്നതിൽ ഒരുപാട് നന്ദിയുണ്ട്🙏🙏 ആറുമാസമായ ഒരു കിടാവ് എത്ര വെയിറ്റ് ഉണ്ടാവണം

  • @ramjithks9219
    @ramjithks9219 3 года назад

    Super valaradikam nannyitundd

  • @VysakhMv-o7c
    @VysakhMv-o7c Год назад

    Kozh imutta kodukendathe vevichathano

  • @arunsr9300
    @arunsr9300 3 года назад +1

    Super ♥️♥️

  • @shanoobvs5371
    @shanoobvs5371 3 года назад +1

    കാലിത്തീട്റ്റ kodutgillenkil kuzhappamundo

  • @anishakv3880
    @anishakv3880 2 года назад +1

    👍👍👍👍👍

  • @subhashkrishnankutty4958
    @subhashkrishnankutty4958 2 года назад +1

    15 ദിവസം പാല് മാത്രം എന്നത് ശരിയാണെന്ന് തോന്നുന്നില്ല. 10 ദിവസം കഴിഞ്ഞു പുല്ലിന്റെ ചെറിയ നാമ്പുകൾ കടിക്കുന്നത് അവയുടെ ആമാശയത്തിന്റ ശരിയായ വളർച്ചയെ സഹായിക്കും എന്നാണ് ഒരു ഡോക്ടർ പറഞ്ഞു കേട്ടത്.

  • @sujithsuji6344
    @sujithsuji6344 3 месяца назад

    ഷിബു ഏട്ടന്റെ പശുവിനെ ഇഷ്ടമുള്ളവർ ഇവിടെ ലൈക്‌ അടിക്കു

  • @vishnuanil4276
    @vishnuanil4276 3 года назад

    HF pashu chena pidikunnilla... Treatment oke cheythu.....Enthayirikum reason

  • @thefilmmaker4932
    @thefilmmaker4932 2 года назад

    മിൽമ പാൽ എങ്ങനെ ആണ് പാസ്ങുകുട്ടികൾ ക്ക് കൊടുക്കുക

  • @jomonthomas7544
    @jomonthomas7544 3 года назад

    Super

  • @sivanandannp6318
    @sivanandannp6318 Год назад

    അകിടുവീക്കത്തിനു ഇൻജെക്ഷൻ മാത്രമേ പ്രതിവിധി ഉള്ളോ?

  • @jijosfarm8947
    @jijosfarm8947 3 года назад

    👍👍👍

  • @shinycisil726
    @shinycisil726 Год назад

    👍🏻🙏

  • @manojvi3057
    @manojvi3057 3 года назад

    Supper 🔥🔥🔥

  • @ambilip.n2394
    @ambilip.n2394 2 года назад +1

    മൂന്നു മാസം പ്രായമായ കാള കിടാവിന് എഴു ന്നൽക്കാൻ വയ്യ കാരണം പറഞ്ഞൂത്തരനെ മരുന്നും

  • @sulfikittoos572
    @sulfikittoos572 2 года назад

    1masmayakudikkuvayrprukamenthuchyyanam

  • @prasanthedamattathil5741
    @prasanthedamattathil5741 3 года назад

    🥰🥰👍

  • @sureshm.r8504
    @sureshm.r8504 2 года назад

    പാൽ എത്ര മാസംവരെ കുടിപികണം.

  • @SABARINATH647
    @SABARINATH647 3 года назад

    ❤❤❤❤

  • @esmu-800-z-x
    @esmu-800-z-x 3 года назад +1

    വീഡിയോ കുറവാണല്ലോ സുഖമാണോ

  • @shifanaziyad3076
    @shifanaziyad3076 3 года назад

    Yootrs thallivarunnu endu cheyyanam

    • @Jakesile
      @Jakesile 3 года назад

      നിങ്ങൾക്ക് തന്നെ പതുക്കെ പിടിച്ച് ഉള്ളിലോട്ട് തള്ളി വിടാൻ നോക്കാം നല്ലവണ്ണം ക്ലീൻ ആക്കിയ ശേഷം, കൈ നല്ലവണ്ണം ആണുവിമുക്തം ആക്കി വേണം ചെയ്യാൻ, ചിലപ്പോൾ അത് വീണ്ടും പുറത്ത് വരും അങ്ങിനെ ആണെങ്കിൽ ഡോക്ടറുടെ സഹായം തേടി സ്‌റ്റിച്ച് ഇടണ്ടി വരും... പ്രസവം അടുത്ത് വരുമ്പോൾ സ്റ്റിച്ച് മാറ്റുകയും വേണം. നിങ്ങൾക്ക് ഡോക്ടറുടെ സഹായം തേടുന്നത് ആകും നല്ലത്. ഡോക്ടർ വരുന്ന വരെ പശുവിൻ്റെ back ഭാഗം കുറച്ചു ഉയർന്നു നിൽക്കത്തക്ക നിർത്തുക, തീറ്റ ആവശ്യത്തിന് മാത്രം കൊടുത്താൽ മതി.

  • @rajuvallikunnu
    @rajuvallikunnu 2 года назад

    എനിക്ക് കാൽസ്യം കുറയുന്ന പ്രോബ്ലം ഒന്ന് പറഞ്ഞു തരാമോ.. ഞാനൊരു പുതിയ കർഷകൻ ആണ്. 🙏🙏

  • @bincysiby6335
    @bincysiby6335 3 года назад

    Hai

  • @sanith.ssanith.s1425
    @sanith.ssanith.s1425 3 года назад

    Hi

  • @sangeethvksangeethvk5813
    @sangeethvksangeethvk5813 3 года назад

    എന്റെ പശുക്കുട്ടിക്ക് ഇപ്പോൾ 11 മാസം ആയി ഞാൻ ആറു മാസം മുതൽ ഞാൻ കെഎസ് എന്റെ കാലിത്തീറ്റയാണ് കൊടുക്കൽ അതിന് കുഴപ്പമുണ്ടോ

    • @apsayebes9158
      @apsayebes9158 Год назад

      Kodukkalle....presavicha pashuvinu ks kodukkam

  • @jessyvlogs7627
    @jessyvlogs7627 3 года назад +4

    പശു നിൽക്കുന്ന Mat എവിടെ കിട്ടും എത്ര രൂപ ആവും

    • @unni-mh-1234
      @unni-mh-1234 2 года назад +1

      Bro amazonil poyi (cow mat) enn search cheyy.

    • @user-iy3ti6oj2w
      @user-iy3ti6oj2w 2 года назад

      തൃശ്ശൂർ ജില്ലയിലെ പെരുമ്പിലാവ് എന്നസ്ഥലത്തു മീറ്റവിൽക്കുന്ന കടയുണ്ട്. നിങ്ങളുടെ സ്ഥലം അടുത്തൊക്കെയാണെങ്കിൽ.......

    • @ajiunni6197
      @ajiunni6197 2 года назад +1

      ചിങ്ങവനം ഏരിയ ഫാക്ടറികൾ ഉണ്ട്

  • @ushasasi9513
    @ushasasi9513 2 года назад

    പശുവിന്റെ വാലിൽ ഈരും പേനും വന്നാൽ എങ്ങിനെ കളയാം

  • @vincetjacob9455
    @vincetjacob9455 3 года назад

    Super

  • @anand.8935
    @anand.8935 3 года назад

    👍👍👍

  • @Vishnu-vo4gm
    @Vishnu-vo4gm 3 года назад

    👍👍👍