ആടുകൾക് വിരമരുന്ന് കൊടുക്കേണ്ട സമയവും അളവും അറിയാൻ.
HTML-код
- Опубликовано: 26 янв 2025
- ആടുകൾക് വിരമരുന്ന് കൊടുക്കേണ്ട വിധം, അളവ്, സമയം. നാടൻ വിരമരുന്ന്.
അകിട് വീക്കം വന്നാൽ എന്ത് ചെയ്യണം :
• അകിട് വീക്കം വന്നാൽ എന...
ആടിന്റെ പ്രസവം, ലക്ഷണം :
• ആടിന്റെ പ്രസവം, ലക്ഷണ...
ആടിന് ചെന ഉണ്ടോ എന്ന് അറിയാൻ ഉള്ള വഴികൾ :
• ആടിന് ചെന ഉണ്ടോ എന്ന് ...
ആടിന് ഏറ്റവും ചിലവ് കുറഞ്ഞ കൈ തീറ്റ :
• ചിലവ് കുറഞ്ഞ ഒരു ആട് ത...
പുതിയതായി ആടിനെ വാങ്ങുമ്പോൾ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ :
• പുതിയതായി ആടിനെ വാങ്ങു...
ആടിന് ചുമ ജലദോഷത്തിനുള്ള ഒറ്റമൂലി:
• ആടിന് ചുമ ജലദോഷം ഒറ്റമ...
ആടിന് വയറിളക്കം മാറാൻ ഉള്ള ഒറ്റമൂലി :
• ആടിന് വയറിളക്കം ആണോ ഒ...
നമ്മുടെ എന്ത് സംശയങ്ങൾ ചോദിച്ചാലും അതിന് കൃത്യമായ ഉത്തരം നൽകുന്ന റഫീഖ് ഇക്കാക്ക ഒരു വലിയ നമസ്കാരം
🌹🌹🙏
എത്ര മാസം ആയി എന്നു engane അറിയുന്നു
സത്യം
ഉപകാരപ്രദമായ വീഡിയോ ഇക്ക വളരെ നന്ദി
ഒരുപാട്.നന്ദിയുണ്ട്..റഫീക്ക്..
ഒന്നര മാസം ആയ കുട്ടിയാണ്.... ഇതുവരെ വിര മരുന്ന് കൊടുത്തിട്ടില്ല .. ഇനി കൊടുക്കാൻ പറ്റോ? ...
Good video 👍
Ikka....chenayulla aadukalil kashttathil oru velutha puzhukkal pole kanunnu...athe Vira salyamaano
അവതരണം പൊളിച്ചു
Ikka very useful video
നല്ല
ഇൻ ഫർമേഷൻ.. പ്രസവത്തോട് അനുബന്ധിച്ച് ആടിന് പനി വന്നാൽ
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പറഞ്ഞു തരുമോ..
Ravileyano kodkendad theetta nalkunadin mumb ano
Ente aadukuttkk pani pole vann jeni ayyi ippo pashe kurach mari 3masam prayam ആണ് ippo വിര മരുന്ന് kodukamo പല്ല് vech sound idakunn pinne kidann karayuva ippo marunn kodukamo plzzz rply🙏
Oru vidhathillum kidakunilla karanjott odi nadakuva🥺🥺 plzz plzzz
my 8 month aya muttan kutty aaharam kayikunila chavium vayum chudi undi athi cheyanam?
Adinu virayund ennu enganeyanu ariyuka
റഫീഖ് ഇക്ക ആടിന്റെ അകിടി ലെ തൊലി പൊളിഞ്ഞു ഇളകുന്നതിന് എന്തു ചെയ്യണം
Super video chetta👍👍👍👍
Ikka ente randumasam prayamaya attain kutti urinil kudi blood pokunnu entha cheyyendath
Kothiboos addin kodukkamo
Nalu masam chenayan athdyathe .theethym vellom idkanilla .ethan prethivithi
ഒരുപാട് ഉപകാരപ്രതമായ വീഡിയോ ആയിരുന്നു. ( എനിയ്ക് 3: മാസം പ്രായമുള്ള പെൺകുട്ടിക്ക്.. വിരമരുന്നും.., ലിവർ ടോണിക്കും ... കൊടുക്കേണ്ട അളവ് പറഞ്ഞു തരാമോ... പ്ലസ് )
Ikka 6 masam prayamaya kuttiku vera marunnite alav etra
Ethu vareyum marunnu koduthattilla. Prasavichattu 2 month ayi
Eppol kodukkan pattumo
ആടിൻ കുട്ടിക്ക് മലബന്ധം വന്നാൽ എന്ത് ചെയ്യണം ?
Katt karimbinde pic ayakkamoo
Thanks
ഏത് ടൈമിലാണ് viranmarunnകൊടുക്കേണ്ടത്
Prasavichu 2 masam kazhija adinu vira gulika kodukkan pattuoo.....karava ullathanu...
കൊടുക്കാം... പാൽ 7 ദിവസം ഉപയോഗിക്കരുത്..
@@RafeekPetworld adutha dos eppola kodukende
Ikka tablet name onn replay tharamo
Over dose aya enthu chya..
ന്റെ ആട് പ്രസവിച്ചു 2മാസം അയ് ഒരുപാട് ഷീണം പാലും കുറവാണു vira guliga കൊടുക്കാമോ കുട്ടിക്ക് bentex kodukamo
Ikka aadu 140 divasam kazhichu but akidu valere kuravanu enthayirikum kadinul pregnent
Pennadinu puliyari podi kodukkamo
Ente aattin kuttik 3month ayi. Ithu vare Vira marunnu koduthittilla.eppol kodukkam.
liver tonic ethra ml kodkkandath? pls rply , liver tonic pregnent ulla goat inu kodkamo
വലിയ ആടുകൾക്ക് വിര ഗുളിക തുടർച്ച ആയിട്ട് കൊടുക്കണോ
Chetta pregnant aadukalkke liver tonic kodukkamo
masha allah
Katt karimbintae photo ettutharumo.
Oru kg irachikk ippam enthra vila und onnum parayamo
Masathel 1devadam koduthal madeyoo
ഞാൻ ഇതെല്ലാം ആദ്യമായിട്ടാണ് കാണുന്നത്
റഫീഖ് ഭായ് നമസ്കാരം ഉണ്ട് വിരമരുന്നു കൊടുക്കുന്നതിന് പ്രത്യേക സമയം ഉണ്ടോ? സാധാരണയായി ഇപ്പോൾ പറയുന്നത് രാവിലെ കൊടുക്കണം എന്നാണ്. അതുപോലെതന്നെ ഭക്ഷണവും ഖര ആഹാരമോ കൊടുത്തതിനു ശേഷമാണോ വിരമരുന്ന് കൊടുക്കേണ്ടത്.
വൈകുന്നേരം ആണ് നല്ലത്
Viramarunnu. Eppo kodukan means morning or night
Night
ആടിന് ഒരു വയസ്സ് എത്ര മാസമാണ് ഒന്ന് അറിയിച്ചു തരാമോ? അറിയാത്തത് കൊണ്ടാണ് ഞാൻ ഇപ്പോൾ ആടിനെ
അഗുളികയുടെ പേരു കൂടി ഒന്നു പറയുമോ വിര മര്യന്നു പലവിധം ഉള്ളതു കൊണ്ട് ചോദിച്ചത്
പ്രസവം കഴിഞ്ഞു 12ദിവസം ആയി. ഇന്ന് വിരമരുന്ന് കൊടുത്തു കൂടെ.
Fenbendazole ip 1.5gm ഒരു ഗുളിക
30 kg ഉള്ള ആടിന് 1/3 കൊടുത്താൽ പോരെ.
Albandazole വേണം എന്നുണ്ടോ
Adine neelam veykkunilla vannam matram veykkunnu athine karanam enthane. Muttan ane
good
വിര മരുന്ന് തള്ള ആടിന് കൊടുത്താൽ കുഞ്ഞിന് പാൽ കൊടുക്കാമോ?
Ee Kattu karimbe nne parayane. Pic kanikkavo plz?
കരിബിന്റെ ഇല്ല പോലെ തന്നെ ഇരിക്കും.
@@RafeekPetworld ഇങ്ങളുടെ നമ്പർ തരുമോ എന്റെ whats app നമ്പർ 9947495718
ലിവർ ടോണി ക്കി ന്റെ പേര് ത രാ mo. വി ര മരുന്ന് കൂ ടി പോ യാൽ എന്താ chyka
Kattukarimb എന്നത്... njankana ആണോ
ആട്ടിൻകുട്ടി നല്ല വളർച്ചക്ക് എന്താണ് കൊടുക്കേണ്ടത് പ്രത്യകിച്ചും മുട്ടൻ കുട്ടിക്ക്
Chetta nalla oru beetal muttanu etra akum?
Kg 500
കേരള ആട് കർഷക കുട്ടായ് മ എന്ന ഗ്രുപ്പ് നിർത്തിയോ
അസ്സലാമുഅലൈക്കും ഞാൻ മുഹമ്മദ് റഫീഖ് തിരൂരങ്ങാടി എൻറെ അടുത്ത് പത്തുമാസമായി ഒരു ആടും കുട്ടിയുണ്ട് ഇതുവരെ ഇതൊന്നും കാണിച്ചില്ല എന്ത് ചെയ്യണം മറുപടി പ്രതീക്ഷിക്കുന്നു
Suppppppr ❣️
കുട്ടികളുടെ കാഷ്ടത്തിൽ ചെറിയ വിരകൾ,, viramarunnu കൊടുത്തിട്ടു 3 ആഴ്ച്ചയെ ആയിട്ടുള്ളു,, ഇനി കൊടുക്കാമോ
Next week
Pregnant aadukalkke liver tonic kodukkamo 3 moth pregnant muttan aadukalkko
കൊടുക്കാം. ചെറുത 5ml. വലുത് 10 ml
ഗർഭിണി ആയ ആടുകൾക്ക് ഏതു വിരമരുന്നു കൊടുക്കേണ്ടത്
ആട് ഇന്ന് പ്രെസവിച്ചു കുട്ടിക്ക് പാല് കൊടുക്കാതെ തള്ളയാട് പാല് കുടിക്കുന്നു അത് മാറ്റാൻ എന്തെങ്കിലും ഒണ്ടോ
പ്രസവിച്ച ഒന്നരമാസമായ ആടിനും കുഞ്ഞിനും വിരമരുന്ന് എപ്പഴാണ് കൊടുക്കേണ്ടത്?
ഈ അടിൻ്റെ ശരീരത്തിൽ ഉള്ള chell പോവാൻ എന്താ മാർഗം
4മാസത്തിലും 6മാസത്തിലും എത്ര ml വീതം കൊടുക്കാം
Ente Aadinkunjungalkk oru masam ayi .ithuvare koduthittillaa.ini ennan kodukkan pattuka
കാഷ്ടം പരിശോധന നടത്തി തരുന്നു സ്ഥലം
,good
ഞാൻ മുഹമ്മദ് കാസറഗോഡ് ന് എന്റെ അടിൻ കുറ്റി ക് പോക്കിന്
പൂ ദു ഹയിപ്പോയി എന്താണ് ചെയ്യാൻഡ് മരുന്ന് പറയാമോ 9447855853
എന്റെ ഒരു ആടിന്റെ. രോമം കൊയ്യുന്നു അതിനു വല്ലമരുന്നും ഉണ്ടോ
കാട്ടു കരിമ്പ് ഇങ്ങനിരിക്കും?+
വിരമരുന്ന് രാവിലയാണോ വൈകിട്ടാണോ കെടുക്കണ്ടത്
മലബാറി നാടൻ ആടുകളെ കൊടുക്കാൻ ഉണ്ട് പ്രസവിച്ച് കുട്ടികൾ ഉള്ളത് സ്ഥലം തൃശൂർ ചെന്ത്രാപ്പിന്നി
എന്ത് വില വരും
എനിക്ക് 5 ആടുകള് ഉണ്ട് ഒരു തള്ള ആടും 4 കുട്ടികള്‍ രണ്ട് കുട്ടികള്‍ വേറെ ആടിന്റെ കുട്ടികള്‍ ആണ് ഞ്ഞാന് ഫസ്റ്റ് ആയിട്ട് ആണ് ആടിനെവളർത്തുനത് വളർത്തുനനത് എനിക്ക് ഇവരുടെ പ്രായം അറിയില്ല കണ്ടാല്‍ ഒരു 4 മാസവും 5 മാസവും തോന്നും ഇവര് എന്ത് കഴിച്ചാലും വയർ വീർത്തിരികും പൊക്കവും വെക്കുന്നില്ല ഇവർക്ക് വിരമരുന് കൊടുക്കുന്ന അളവ് ഒന്നുപറഞ്ഞുതരാമോ വളർച്ചയും ഇല്ല ഇവിടെ കൊണ്ട് വന്നിട്ട് 3 മാസം ആയി ഇത് വരെ അവര് വലുതായിടില നാടനാടുകൾ ആണ് ആടിന് കുട്ടികള്‍ക്ക് കൊണ്ട് വന്നതിന് ശേഷം ഇത് വരെ വലിപ്പവും വെച്ചില്ല എന്തെങ്കിലും ഒരു വഴി പറഞ്ഞു തരണം 🙏🙏🙏🙏😢
Biotrim Ds ൻ്റെ അളവ് എന്താണ്
Enta goatnu 4maasam kazhinju but aadu ithuvare vellam kudikkunnila pacha pullu okke nannayit kazhikkunnu
Vellam kudikkan enthu cheyyanam
Thanks ikka
വിര മരുന്ന് ആണോ വിര ഗുളിക ആണോ ആടിന് നല്ല?
3 മാസം കഴിഞ്ഞാൽ ഗുളിക..
Liver tonic എപ്പഴും കൊടുക്കാവോ?
ആം
എന്റെ വീട്ടിലെ ആട് തല ഉഴിയുന്നു അങ്ങനെ ചെയ്യുന്നത് കൊണ്ട് ന്തെകിൽ പ്രൊമ്ബ്ലെംസ് ഇണ്ടോ ന്താണ് അത് അങ്ങനെ ചെയ്യുന്നത് അറിയുമെങ്കിൽ reply തരണേ..
ruclips.net/video/-OfXehlX4T4/видео.html
@@RafeekPetworld JazhakkAllah👍
Ente aad 3maasam garbiniyaan.athin eppoyaan kodukkendath.
After delivery
👍
എന്റെ ആട് പ്രസവിച്ചിട്ട് 1മാസമായി ഇതുവരെ വിര മരുന്ന് കൊടുത്തിട്ടില്ല ഇനി കൊടുക്കാൻ പറ്റുമോ പ്ലീസ്, riply??
കൊടുക്കണം...
ന്റെ ആട് പ്രസവിച്ചു 10 ദിവസം അയ് ഇപ്പോൾ കാലിന് നടക്കുമ്പോൾ വെച്ചു പോകുന്നു
👍👍👍
സൂപ്പർ 😍😍😍😍ഇക്കാ ആടുകൾ പല്ല് കടിക്കുന്നത് എന്തുകൊണ്ടാണ്
ഒരു സംശയം കൂടി ആട് പ്രസവിച്ചു ഇന്ന് 21 ആയ ഇനി വിര ഗുളിയ ആട്ടിന് കൊടുക്കാമോ
പാൽ കുറയാൻ ചാൻസ് ഉണ്ട്.. 9 ദിവസം ആകുമ്പോൾ കൊടുക്കണം.
@@RafeekPetworld റഫീഖിന്റെ ഫോൺ നമ്പർ tharamoo
9349484224
Viramarunn koduthit pal kuranj poyal adutha delivery akumbo pal undakumo
Ys
Super
Vera marunnu appoza kodukunnath
വൈകിട്ട്..
രണ്ടര മാസം ആയ ഒരു ഒരു മുട്ടനാടും കുട്ടിക്ക് രണ്ടു ദിവസമായിട്ട് വയറിളകി പോകുന്നുണ്ട് അതിന് എന്ത് മരുന്നാണ് കൊടുക്കേണ്ടത് താൽക്കാലികമായി
Jadika chutt അരച്ച് തേനിൽ ചലിച്ചു koduk
Ethu vareyum marunnu koduthattilla. Prasavichattu 2 month ayi. Eppol kodukkan pattumo
Nabar send
എനികി ഒരു ആട് വെണ o
Liver ടോണിക്ക് രാവിലെ അല്ലെങ്കി വൈകിട്ട് കൊടുക്കണം എന്ന് ഉണ്ടോ
ഇല്ല
തള്ളയാടിന് വിരമരുന്ന് കൊടുത്ത് എത്ര ദിവസം കഴിഞ്ഞാലാണ് booster dose കൊടുക്കേണ്ടത്
15 days
Ok
thanks
ആട് മണ്ണ് കഴിക്കുന്നു ഇക്ക വിര ശല്ല്യം ഉള്ളതുകൊണ്ട് ആണോ
അതും ഒരു കാരണം ആണ്..
@@RafeekPetworld ok ikka ആട്ടിൻ കുട്ടികൾ ഇപ്പോൾ കൊടുക്കുന്നുടോ femail
7 day prayam ulla attin kutti aanu vayattin loose aayi ath pole air bubble pole aanu motion erikunnath.pal kudikkana kondano egane vere enthelum karanam undo. Plz replay
സമയവും കൂടി പറയരുന്നൂ കാലത്ത്,വൈകീട്ട്
5 മാസമായ മുട്ടന് daily മുട്ട കൊടുക്കാമോ
No
@@RafeekPetworld എത്ര ദിവസം കൂടുമ്പോൾ കൊടുക്കാം.. Sharkoferrol engane kodukkm.. Daily pattumo
ആഴ്ചൽ 2 എണ്ണം.
5 മാസം ക്കഴിഞ്ഞാലും മൂത്രം ടെസ്റ്റ് ച്ചെയ്താൽ അറിയുമൊ
Nop
ഗർഭിണിയായ ആടിന് കൊടുക്കാമോ
രാവിലെ ആണോ വിരാമരുന്ന് കൊടുക്കേണ്ടത്????
No വൈകുന്നേരം
ഒരുആഡ് തരുമോ
മുട്ടനാടിന് വിരമരുന്നു കൊടുത്ത ശേഷം ലിവർ ടോണിക്ക് കൊടുക്കാമോ . കൊടുക്കമെങ്കിൽ അത് ഏത് വിതം
Yes കൊടുക്കാം..
ആടിന് ആറു മാസം കൂടി ഇരിക്കുമ്പോൾവിര മരുന്ന് കൊടുത്തൽ മതിയോ
ആട്ടിൻ കുട്ടികളെ വില്പന ഉണ്ടോ
ഇപ്പോൾ ഇല്ല
വിരാമരുന്ന് കൊടുത്ത് കഴിഞ്ഞു ജീവനനുള്ള വിര കഴ്ട്ടത്തിന്റ കൂടെ വരുന്നു. വീണ്ടും മരുന്ന് കൊടുക്കണോ
15 ദിവസം കഴിഞ്ഞു കൊടുക്കണം