ആട് വളർത്തൽ | അറിവ് നേടൂ ആദായകരമായി ആട് വളർത്താം | Goat Farming Tips Kerala | Aadu Valarthal

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 77

  • @maheshmadhavan9121
    @maheshmadhavan9121 2 года назад +6

    സാധാരണ എൻറ്റർവ്യു നടത്തുന്ന ആൾ ചോദിക്കുന്ന ചോദ്യത്തിന് എന്തെങ്കിലും മറുപടി പറയുകയാണ് കണ്ടുവരുന്നത് പക്ഷെ വളരെ നല്ല അറിവുകൾ തന്ന ചേട്ടന് അഭിനന്ദനങ്ങൾ 👍👍👍👍🙏🙏🙏🙏🙏

  • @roykvr
    @roykvr 4 года назад +12

    സത്യസന്ധത അതാണ് അദ്ദേഹം. അദ്ദേഹം പകർന്ന അറിവ് പാഴാകില്ല

  • @Shaimachammush
    @Shaimachammush 2 месяца назад +1

    Good

  • @tajudheentaju6694
    @tajudheentaju6694 5 лет назад +3

    Chayakk okk eduthu vecha pal okk eduthu kodukumm . Chetta sallputran chetta ningal poliyan ningal kettapole sandoshM.

  • @viralchunkz
    @viralchunkz 5 лет назад +5

    നല്ല വീഡിയോ

  • @anvarsha2169
    @anvarsha2169 Месяц назад

    സ്വന്തം പേരിനെ അന്വർത്ഥമാക്യവൻ , സൽപുത്രൻ.

  • @nowfalabduljabbar3015
    @nowfalabduljabbar3015 5 лет назад +17

    "ആടും.... കാണില്ല പൂടയും കാണില്ല"..... ലോൺ എടുപ്പുക്കാരെ കുറിച്ച് പുകഴ്‌ത്തിയത് എനിക്ക് വളരെ ഇഷ്ടമായി......

  • @shijijoshy7105
    @shijijoshy7105 4 года назад +1

    Pennadine cholapodi kodhukkamo

  • @nafzeer
    @nafzeer 4 года назад +1

    Iniyum ingane ulla videos cheyyanam bro

  • @abssistudio8251
    @abssistudio8251 4 года назад +1

    vallare nalla arivukal. idak kurach vidio clip add cheyyamayirinnu

  • @pranavkannur2602
    @pranavkannur2602 4 года назад

    Chettan paranjath valare sathyamaya karyam.... Aaanu.....

  • @skunjumon9227
    @skunjumon9227 5 лет назад +1

    Valare nalla vivaranam

  • @rasheedrashy1825
    @rasheedrashy1825 5 лет назад +2

    Calcium powder anganeyanu adinu kodukkendadu

  • @saboothomas1689
    @saboothomas1689 5 лет назад +1

    Good information thank you

  • @murulikrishnan3192
    @murulikrishnan3192 5 лет назад +6

    സഹോ ഞാൻ വളർത്തി യഥാ ജമുന പേരി ആടിന് 5വർഷം, ഒരു അസുഖം പോലും വന്നിട്ടില്ല, പിന്നെ കുട്ടികൾ ഒരണ്ണം കിട്ടത് ഉള്ളു, രണ്ടു കുട്ടിയെ ഒരു വട്ടം കിട്ടി. മലബാറി സൂപ്പർ ആട് ആണ്. കുട്ടികൾ കൂടുതൽ ഉണ്ട് കും പാലും കിട്ടും

  • @toxicvs9779
    @toxicvs9779 4 года назад

    Ningal ningalude katha parayathe Adukalude rogangale kurichum athinte pariharangale kurichum parayu

  • @saboothomas1689
    @saboothomas1689 5 лет назад +3

    Aduvalarthal class training evideya ullath

  • @harithamkrishna7515
    @harithamkrishna7515 5 лет назад +2

    Sir. Nalla oru training centre abide aanu uullathu

  • @remyarajan7755
    @remyarajan7755 5 лет назад +1

    Training class kollam jillayil evideya ullathennu parayamo

  • @AjithKumar-nb2sd
    @AjithKumar-nb2sd 5 лет назад

    nalla video

  • @wilsongeorge1941
    @wilsongeorge1941 5 лет назад

    Good ferfomance

  • @amjithkhan4110
    @amjithkhan4110 4 года назад +6

    ആട് കൃഷിയുമായി ബന്ധപെട്ട (ആടിന്റെ ആസുഗങ്ങൾ തീറ്റ ആടുമായി ബന്ധപെട്ട സംശയങ്ങൾ ചോദിക്കാവുന്ന ഒരു ഗ്രൂപ്പ്‌ ) ഇത്തരത്തിൽ ഉള്ള ഒരു ഗ്രൂപ്പിന്റെ ലിങ്ക് ഉണ്ടെങ്കിൽ തരാമോ

    • @SJ-nz9ob
      @SJ-nz9ob 3 года назад

      Eee chettane thanne villicho nalla sneham ulla chettana ithu pole paranju tharum

  • @bijisanthosh6925
    @bijisanthosh6925 4 года назад +1

    Thank you very much sir. 🙏🙏🙏
    ഇതിലും നല്ല അറിവ് ഒരിടത്തു നിന്നും കിട്ടില്ല. ആടു വളർത്തലിൽ ഒരു പ്രൊഫസർ തന്നെ. ഈ കാൽസിയം പൊടിയും വിരമരുന്നും sir കൊടുക്കുന്നത് ആഹാരത്തിൽ ചേർത്താണോ. മുന്നേ ഒരു സിറിഞ്ചിന്റെ കാര്യം പറയാൻ തുടങ്ങിയായിരുന്നു.

    • @AbdulRazak-ht4um
      @AbdulRazak-ht4um 4 года назад

      കൽസ്യം പോടീ ഫുഡിന്റെ കൂടെ
      വിരാമരുന്ന് മാസത്തിൽ ഒരുവട്ടം or 28 ഡയ്സിൽ ഒരു വട്ടം

  • @LJPNINA
    @LJPNINA 4 года назад +1

    Moonu divasamaya aadum kunj urakkam thoogi nilkkunnu..Paal kudikkunnilla...enthanu karanam..

    • @SanisMedia
      @SanisMedia  4 года назад

      More Details Pls Check video Description

  • @shihabudheenshihab4149
    @shihabudheenshihab4149 5 лет назад +3

    Good presentation 👍

  • @YounusNattika
    @YounusNattika 5 лет назад +9

    *ചേട്ടന്റെ സത്യസന്ധമായ തുറന്ന് പറച്ചിൽ വരരെ വളരെയധികം നന്നായി തുടക്കക്കാർക്ക് വളരെയധികം പ്രയോജനം ചെയ്യും.Thumbnail "മദ" ലക്ഷണം മാറ്റി മദി ലക്ഷണമാക്കിയാൽ നന്നായി*

  • @impress4850
    @impress4850 5 лет назад

    Super.

  • @fousiyafousiya9014
    @fousiyafousiya9014 4 года назад +2

    Aadinte romam koyinnupokunnu karanam?

  • @Dakinipashu916
    @Dakinipashu916 4 года назад +1

    വായയിൽ എന്റെങ്ങിലും കുടുങ്ങിയാൽ എന്താ ചെയ്യുക🤔🤔🤔

  • @alipandivlog8046
    @alipandivlog8046 5 лет назад +16

    ആടിന്റെ രോഗലക്ഷണങ്ങൾ പറ്റിയോ തീറ്റ യെ പറ്റിയോ മരുന്നിന് പറ്റിയോ ഒന്നും പറഞ്ഞില്ല അതെല്ലാം ഉൾക്കൊള്ളിച്ച് ഒരു വീഡിയോ ചെയ്യാൻ നോക്ക്

  • @chemballimedea5793
    @chemballimedea5793 5 лет назад

    Supper

  • @positivestorytellerbysrk6711
    @positivestorytellerbysrk6711 4 года назад +2

    Nalla video & presentation.. athe pollea Aa chettan te, farm avude..? Chettan nte contact number athe kuddi nirdheshichaal nannayirikum 🙏🏻

  • @rajuappu4731
    @rajuappu4731 4 года назад

    Supparrrrrrrrr

  • @mujimusthafa4116
    @mujimusthafa4116 4 года назад

    Broh goat whatsapp group undo. Please give link

  • @yoosufkandathil
    @yoosufkandathil 5 лет назад

    ethra dhivasam aanu training

  • @sajimg1407
    @sajimg1407 4 года назад +2

    നല്ല മറു നാടൻ ആടുകൾ നമുക്ക് ഗുണ കര മാണ്

  • @majeedkp2388
    @majeedkp2388 3 года назад

    ആടുകളിലെ തലമറിനല്ലതോചീത്തയോ

  • @zubbikodi
    @zubbikodi 4 года назад +1

    ✌️

  • @fathimahanna6296
    @fathimahanna6296 3 года назад +2

    എന്റെ ആടിന് തീരെ വയ്യ... കുറച്ചു ദിവസമായി... എണീക്കുന്നില്ല... ഭക്ഷണവും കഴിക്കുന്നില്ല.. എന്ത് ചെയ്യും

    • @SanisMedia
      @SanisMedia  3 года назад

      Hospitalil poyi vivaram parayuuu Ee Samayathu Pala Karyangal Try Cheyyaruthuuu

  • @jafferalikarimbanakkal4629
    @jafferalikarimbanakkal4629 4 года назад

    Salputhran chettan Salputhran thanne 👍👍

  • @santhoshkottarath4504
    @santhoshkottarath4504 4 года назад +2

    ഇദ്ദേഹത്തിന്റെ നമ്പർ ഒന്ന് തരാമോ ?

    • @SanisMedia
      @SanisMedia  4 года назад

      More Details Pls Check video Description

  • @vinodkumarkumar2013
    @vinodkumarkumar2013 5 лет назад

    സൽ പുത്രൻ ചേട്ടന്റെ മൊബൈൽ നമ്പർ കൂടി വേണമായിരുന്നു

  • @manivarnan7547
    @manivarnan7547 5 лет назад +8

    ആട് കർഷകർക്ക് എന്ത് ഉപയോഗം? എല്ലാം ഉപദേശം മാത്രം ! നിങ്ങൾ എഴുതിയ എന്ത് കാര്യം പറഞ്ഞു ?? പുള്ളിയുടെ കാര്യം മാത്രം

  • @bijurajan711
    @bijurajan711 4 года назад +4

    തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ training ഉണ്ടോ, ഉണ്ടെങ്കിൽ number ഒന്ന് തരുമോ

  • @sanasurumi1578
    @sanasurumi1578 4 года назад

    Salputhran ചേട്ടന്റെ നമ്പർ

  • @kannan3812
    @kannan3812 4 года назад

    ബായിയുടെ സ്ഥലം എവിടാ

  • @Sumeshgopi-sv1cj
    @Sumeshgopi-sv1cj 3 месяца назад

    ചേട്ടന്റെ ഫോൺ നമ്പര്‍ venam

  • @princefrancis7563
    @princefrancis7563 4 года назад

    Number

  • @christoraju5622
    @christoraju5622 4 года назад +2

    ഈ ചേട്ടന്റെ contact num undo

  • @ismailahamedkabeerkabeer1583
    @ismailahamedkabeerkabeer1583 4 года назад

    Rr

  • @ShaneesCheravally
    @ShaneesCheravally 4 года назад

    Support

  • @careandhelpskondotty4450
    @careandhelpskondotty4450 5 лет назад

    സൽപുത്രൻ സാറിൻെറ number please

  • @iqbalKizhakkathil
    @iqbalKizhakkathil 22 дня назад

    Fake

  • @sabumon1817
    @sabumon1817 4 года назад

    ഒന്നിനെ പറ്റിയും വിശദമായി പറഞ്ഞിട്ടില്ല

  • @muhammedfaisal8159
    @muhammedfaisal8159 5 лет назад

    എന്തുവാടോ ഇത് ഇത് ആർക്കാ ഉപകാരമാവുക

  • @shamilayoonusziyaali4108
    @shamilayoonusziyaali4108 3 года назад

    So super