ഇദ്ദേഹമാണ് യഥാർത്ഥ ആട് കർഷകൻ...... A to Z കാര്യങ്ങൾ പറഞ്ഞു..... വീട്ടിൽ ഒരാടിനെ വാങ്ങിയതാ... പിന്നൊന്നിനേക്കൂടിവാങ്ങി... ഒന്ന് പ്രസവിച്ചു...2 കുട്ടികൾ.... ഇപ്പോൾ മൊത്തം 4.... അടുത്തമാസം മറ്റേത് പ്രസവിക്കും..... എല്ലാട്ടിനേയും ഭാര്യ ഒറ്റക്ക് നോക്കുന്നു..... ഞാൻ പ്രവാസിയാണ്... നാട്ടിലെത്തിയിട്ട് ഒരാട്ഫാമും... കോഴിഫാമും തുടങ്ങണമെന്നാണ് എന്റെ ആഗ്രഹം.....
കണ്ടതിൽ വെച്ച് വളരെ നല്ല വീഡിയോ. ആൾക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ രാജൻ ചേട്ടൻ കാര്യങ്ങൾ പറഞ്ഞു സാദര ണ കാർക്ക് മനസ്സിലാകുന്ന രീതിയിൽ സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു. ആട് വളർത്താൻ ഉദ്ദേശിക്കുന്നവർ തീർച്ചയായും ഇദ്ദേഹത്തിന്റെ കൈയ്യിൽ നിന്നും വാങ്ങ❤
_രാജൻ ചേട്ടന് _*_അഭിനന്ദനങ്ങൾ_*_ മലബാറി എന്ന സങ്കരയിനം ആടിനെ കുറിച്ച് ആമുഖമായി പറഞ്ഞത് കുറേയേറെ ശരിയാണ് അത്തരത്തിൽ ഉള്ള മലബാറി പാരൻസ്റ്റോക്ക് ഒരെണ്ണം ആണ് വീഡിയോവിൽ കണ്ടത്. രാജേട്ടൻ കൃത്യമായി പറഞ്ഞു ക്രോസ് ബ്രീഡ് കുഞ്ഞുങ്ങളെയാണ് ഉൽപ്പാദിപ്പിക്കുന്നത്.ഹൈബ്രിഡ് എന്ന ഒരു ഇനം ഇല്ല. ബീറ്റൽ, ശിരോഹി,യമുനാപ്യാരി തുടങ്ങിയവ മറ്റു സംസ്ഥാനങ്ങളിലെ പ്യുവർബ്രീഡാണ്.കൂടാതെ ഇൻബ്രീഡിങ്ങിൽ ഉണ്ടായ കുട്ടികൾ. അറിവിലേക്കായി പങ്കുവച്ചു എന്ന് മാത്രം. എന്തെക്കെ ആയാലും രാജേട്ടന്റെ മനസ്സ് തുടർന്ന വിലയേറിയ ഉപദേശത്തിന് നന്ദി.എല്ലാ അഭിവൃദ്ധിയും രജേട്ടന് നേരുന്നു._
കേരളത്തിലെ തനത് മലബാറി ആടുകൾ ആടുവളർത്തൽ മേഖലയിൽ അതീവ പ്രാവിണ്യം ഉള്ള കർഷകൻ. പുതിയതായി ആടുവളർത്തൽ മേഖലയിലേക്ക് കടന്നു വരുന്നവർക്ക് പ്രചോദനമാകുന്ന വീഡിയോ
വലിയ ആടുകളുടെ കൂട്ടത്തിൽ ചെറിയ കുട്ടികളെ തീറ്റാൻ പറമ്പിൽ കൊണ്ടുപോകുമ്പോൾ കുത്തുകൊടുത്തു ഉപദ്രവിക്കില്ലേ എന്റെ അനുഭവം ഇങ്ങനെയാ എന്ത് ചെയ്യും മറുപടി പ്രതീക്ഷിക്കുന്നു
2.ആടിനെ വച്ച് ആടുവളർത്തൽ തുടങ്ങിയാൽ കൂടിൻ്റെ ചിലവും അടിൻ്റെ വിലയും ചേർത്ത് തുടക്കത്തിൽ എത്ര ചിലവ് വരും ഞാൻ ആടിനെ വളർത്താൻ ആഗ്രഹിക്കുന്ന ആളാണ്. Please reply
നല്ല രീതിയിൽ കഷ്ടപ്പെട്ടാൽ നല്ല രീതിയിൽ വരുമാനം ഉണ്ടാക്കാൻ സാധിക്കും തീർച്ച പെട്ടെന്ന് ഉള്ള വരുമാനം ആരും പ്രദീഷിക്കരുത് ചറിയരീതിയിൽ തുടങ്ങി കൂടുതൽ ആടിനെ ഉൽപാദനം കൂട്ടി വിൽപനയിൽ എത്തും ആഴ്ചയിൽ ചുരുങ്ങിയത് മുന്ന് നാല് വിൽപന നടക്കണം മാസത്തിൽ രണ്ട് ആട് പ്രസവം മൂന്നാട് പ്രസവം വിജയിക്കാൻ സാധിക്കും....
ഇതിലെ ഹൈലൈറ്റ് : ( 1 ) കുടുംബാംഗങ്ങളുടെ സഹകരണമുണ്ടെങ്കിൽ മാത്രം ഈ പണിക്കിറങ്ങുക. അല്ലെങ്കിൽ ശാരീരികവും മാനസികവും സാമ്പത്തി കവുമായ തകർച്ചയാകും ഫലം (2), അങ്ങോട്ടൊന്നും ചോദിയ്യാതെ എല്ലാം അദ്ദേഹത്തെ പറയാനനുവദിച്ചത്
ഇദ്ദേഹമാണ് യഥാർത്ഥ ആട് കർഷകൻ...... A to Z കാര്യങ്ങൾ പറഞ്ഞു..... വീട്ടിൽ ഒരാടിനെ വാങ്ങിയതാ... പിന്നൊന്നിനേക്കൂടിവാങ്ങി... ഒന്ന് പ്രസവിച്ചു...2 കുട്ടികൾ.... ഇപ്പോൾ മൊത്തം 4.... അടുത്തമാസം മറ്റേത് പ്രസവിക്കും..... എല്ലാട്ടിനേയും ഭാര്യ ഒറ്റക്ക് നോക്കുന്നു..... ഞാൻ പ്രവാസിയാണ്... നാട്ടിലെത്തിയിട്ട് ഒരാട്ഫാമും... കോഴിഫാമും തുടങ്ങണമെന്നാണ് എന്റെ ആഗ്രഹം.....
ഒന്നും പറയാൻ ഇല്ല good കർഷകൻ..... 👍👍👍👍സാർ എന്ന് വിളിക്കട്ടെ 🌹🌹🌹
ആടുവളർത്തൽ രീതിയെ കുറിച്ച് വളരെ വിശദമായി ഉപദേശം നൽകിയ ശ്രീ രാജൻ ചേട്ടന് ഒരു ബിഗ് സല്യൂട്ട്
t
🙏എന്തിനാ വലിയ വിദ്യഭ്യാസം.. ഇതല്ലേ അറിവ്.. ഒരു മൃഗഡോക്ടറെക്കൾ വിശദമായ അറിവ് കിട്ടി രാജൻ ചേട്ടാ ഒരുപാട് നന്ദി.. നന്നായി വരട്ടെ... സന്തോഷം..🙏
സത്യം
☺
@@കാലപൂട്ട്പ്രേമി nnn
@@ananthakrishnantr6769.
സത്യം ❤️
ഒരു പാട് അറിവുകൾ പങ്കു വെച്ച രാജൻ ചേട്ടനെ പരിചയപെടുത്തിയതിൽ നന്ദി , സന്തോഷം ❤❤
വലിയ അറിവുള്ള മനസ്സുള്ള മനുഷ്യൻ,അഭിനന്ദനങ്ങൾ
നല്ല അറിവുള്ള മനുഷ്യൻ ❤ ഒരുപാടു അറിവുകൾ നൽകി...
അൽമാർത്ഥയുള്ള നല്ല മനുഷ്യൻ 🙏🏻
കണ്ടതിൽ വെച്ച് വളരെ നല്ല വീഡിയോ. ആൾക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ രാജൻ ചേട്ടൻ കാര്യങ്ങൾ പറഞ്ഞു സാദര ണ കാർക്ക് മനസ്സിലാകുന്ന രീതിയിൽ സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു. ആട് വളർത്താൻ ഉദ്ദേശിക്കുന്നവർ തീർച്ചയായും ഇദ്ദേഹത്തിന്റെ കൈയ്യിൽ നിന്നും വാങ്ങ❤
നല്ല ഉപകാരപ്രദമായ വീഡിയോ 👍👍🙏
രാജൻ ചേട്ടൻ സൂപ്പർ കൂടെ ആടുകളും നല്ല അറിവും കിട്ടി
Vfamvlog
Valare nalloru karshakan. Nannayi karyangal paranju thannu
അളിയാ സൂപ്പർ. രാജൻ ചേട്ടൻ അടുത്ത സുഹൃത്ത് ആണ്.
❤
വളരെ നല്ല അറിവുകൾ ലഭിക്കുന്ന വീഡിയോ 👍
ഒരു വീഡിയോ എന്ന് പറഞ്ഞാൽ ഇങ്ങനെ വേണം ✌🏻✌🏻✌🏻
നല്ല അവതരണം, കാണുമ്പോൾ ആട് വളർത്തൽ തുടങ്ങാൻ തോനുന്നു, 👏👏👏👏👍👍👍👍
Thank you so much!!
വളരെ നല്ല വിശദീകരണം
Valare upakaraprathamaya vedio .
👌👌👌👌
ഇദ്ദേഹം പറഞ്ഞത് ശരിയാണ് കാരണം നമ്മുടെ നാട്ടിൽ ഏറ്റവും യോജി ചത് ക്രോസ് ബ്രീഡ് ആടുകൾ ആണ്
വളരെ നല്ല അറിവ് പകര്‍ന്നു തന്ന rajan ചേട്ടന് അഭിനന്ദനങ്ങൾ 😍
വളരെ നന്നായി 🌹
Anna
You are a real gentleman 🙏
അടിപൊളി ഇതാണ് ആട് കർഷകൻ
_രാജൻ ചേട്ടന് _*_അഭിനന്ദനങ്ങൾ_*_ മലബാറി എന്ന സങ്കരയിനം ആടിനെ കുറിച്ച് ആമുഖമായി പറഞ്ഞത് കുറേയേറെ ശരിയാണ് അത്തരത്തിൽ ഉള്ള മലബാറി പാരൻസ്റ്റോക്ക് ഒരെണ്ണം ആണ് വീഡിയോവിൽ കണ്ടത്. രാജേട്ടൻ കൃത്യമായി പറഞ്ഞു ക്രോസ് ബ്രീഡ് കുഞ്ഞുങ്ങളെയാണ് ഉൽപ്പാദിപ്പിക്കുന്നത്.ഹൈബ്രിഡ് എന്ന ഒരു ഇനം ഇല്ല. ബീറ്റൽ, ശിരോഹി,യമുനാപ്യാരി തുടങ്ങിയവ മറ്റു സംസ്ഥാനങ്ങളിലെ പ്യുവർബ്രീഡാണ്.കൂടാതെ ഇൻബ്രീഡിങ്ങിൽ ഉണ്ടായ കുട്ടികൾ. അറിവിലേക്കായി പങ്കുവച്ചു എന്ന് മാത്രം. എന്തെക്കെ ആയാലും രാജേട്ടന്റെ മനസ്സ് തുടർന്ന വിലയേറിയ ഉപദേശത്തിന് നന്ദി.എല്ലാ അഭിവൃദ്ധിയും രജേട്ടന് നേരുന്നു._
Thanks🙏🙏
ഒരു കർഷകന്റെ ശരിയായ വിവരണം..
രാജേട്ടൻ ഉയിർ ♥️❤️💯💯💯💯💯
Hai very nice njn chandra kumar plr my mothers house in kuruppumveedu sasthamkotta
ഞങ്ങളുടെ അയൽക്കാരൻ 🥰
ഈ ചേട്ടന്റെ contact number തരാമോ.
ദൈവം അനുഗ്രഹിക്കട്ടെ 👍👍👍
Super information for allgoat farmers ihave 40 crossbreed goat. Feritas bolus super for resistance
Mutttan aadukal ethram vayass muthal ahn adi koodan thudunguka
Supr.... ഞാനും ചേട്ടൻ പറഞ്ഞപോലെ മലബാറി ആടുകളെ മാത്രമേ വളർത്താറുള്ളു
Bro super video aanu
Sincere to new comers. Thanks. God bless you 🙏
Good Work
Good message.
കൊള്ളാം sadebe
Congrjulations sandeep
അനുഭവസമ്പത്തുള്ള നല്ല മനസ്സിനുടമ
Ethu pole aarum parajittilla big salute
Great Video 👍🏾👍🏾👍🏾 Sandeep ji
Thank you Doctorji!! ❤️
Rajan chettanaanu thaaram🎉super❤ Subscribed
Malabari is cross between arab goats and kerala goats not other state goats. Check properly like kau university etc
Super video
നല്ല വീഡിയോ സൂപ്പർ
Super explanation. Live long brother and wish you all the success for giving information without any hidden agenda.
good one dear... keep it up
Thank you അണ്ണാ!!!
സൂപ്പർ 🌹👍
വളരെ ഉപകാരം
ഞാനും ഒരാട് പ്രേമി ആണ് ഇഷ്ട്ടം പോലെ വളർത്തുന്നും ഉണ്ട്... ഏറ്റവും നല്ലത് മലബാറി തന്നെ
Engane und
Excellent video
കേരളത്തിലെ തനത് മലബാറി ആടുകൾ ആടുവളർത്തൽ മേഖലയിൽ അതീവ പ്രാവിണ്യം ഉള്ള കർഷകൻ. പുതിയതായി ആടുവളർത്തൽ മേഖലയിലേക്ക് കടന്നു വരുന്നവർക്ക് പ്രചോദനമാകുന്ന വീഡിയോ
Thank you
Very genuine analysis.!
Ee aadine vangan kittumo
സൂപ്പർ
Yedhartha manushatham.thanks
വലിയ മനുഷ്യൻ... ഗ്രേറ്റ്
Very good
Jack fruit leaves r available in plenty every day? I think it's a problem?
Adipoli 🥰🥰😍❤
Oru pedakuttik entha vila
GOD bless you
Kissan krishideepam kanunna feel🤗
I am also a big fan of Kissan Krishideepam... Love you broi...
Ith evideya stalam
Goodfarmer
👌👌
SUPER
Enthina kure padippu. ❤❤❤❤❤❤❤
Nice
Super Bor
Super
ruclips.net/video/keNsiORbzqI/видео.html
👍👍👍💙
ruclips.net/video/keNsiORbzqI/видео.html
👍🙏✍💙
വലിയ ആടുകളുടെ കൂട്ടത്തിൽ ചെറിയ കുട്ടികളെ തീറ്റാൻ പറമ്പിൽ കൊണ്ടുപോകുമ്പോൾ കുത്തുകൊടുത്തു ഉപദ്രവിക്കില്ലേ എന്റെ അനുഭവം ഇങ്ങനെയാ എന്ത് ചെയ്യും മറുപടി പ്രതീക്ഷിക്കുന്നു
ഇവിടെ അങ്ങനെ കണ്ടില്ല... വലിയ ആടുകളും കുഞ്ഞുങ്ങളും ഒരുമിച്ചാണ് തീറ്റ എടുക്കുന്നതും മേയുന്നതും...
👍
Ella unni
100% ...ok
ഏട്ടാ എനിക്ക്3 ആടുകൾ ഉണ്അതിന് ഏത് ഫുഡ് കൊടക്കണ്ടെയത്
നമസ്കാരം ഒരു മാസം പ്രായം ഉള്ള ആടിന് പശുപാൽ കൊടുത്തൽ മതിയോ തള്ള അട് ഇല്ല
കഴിവതും ആട്ടിൻപാല് കൊടുക്കുന്നത് ആണ് നല്ലത്. പശുമ്പാൽ ആണെങ്കിൽ ഡയല്യൂട്ട് ചെയ്തു കൊടുക്കണം.. കട്ടിക് കൂടുതൽ കൊടുത്താൽ വയറിനു ബുദ്ധിമുട്ടുകൾ വാരം.
പശും പാൽ തിളപ്പിച്ച് കൊടുക്കണം
👍
👌👌👌👌👌👌👌👌👌👌
😊👍
2.ആടിനെ വച്ച് ആടുവളർത്തൽ തുടങ്ങിയാൽ കൂടിൻ്റെ ചിലവും അടിൻ്റെ വിലയും ചേർത്ത് തുടക്കത്തിൽ എത്ര ചിലവ് വരും ഞാൻ ആടിനെ വളർത്താൻ ആഗ്രഹിക്കുന്ന ആളാണ്. Please reply
നല്ല രീതിയിൽ കഷ്ടപ്പെട്ടാൽ
നല്ല രീതിയിൽ വരുമാനം
ഉണ്ടാക്കാൻ സാധിക്കും തീർച്ച
പെട്ടെന്ന് ഉള്ള വരുമാനം ആരും
പ്രദീഷിക്കരുത് ചറിയരീതിയിൽ
തുടങ്ങി കൂടുതൽ ആടിനെ
ഉൽപാദനം കൂട്ടി വിൽപനയിൽ
എത്തും ആഴ്ചയിൽ ചുരുങ്ങിയത്
മുന്ന് നാല് വിൽപന നടക്കണം മാസത്തിൽ രണ്ട് ആട് പ്രസവം
മൂന്നാട് പ്രസവം വിജയിക്കാൻ
സാധിക്കും....
Chana adukodukan undo stalam evidanu
Sasthamcotta Near Bharanikavu
ഒരു മുട്ടൻ ആടിനെ ക്രോസിങ് ന് വേണ്ടി ഏത്ര വർഷം നിർത്താം ,
🙏rajan is mahan🙏
ഇതിലെ ഹൈലൈറ്റ് : ( 1 ) കുടുംബാംഗങ്ങളുടെ സഹകരണമുണ്ടെങ്കിൽ മാത്രം ഈ പണിക്കിറങ്ങുക. അല്ലെങ്കിൽ ശാരീരികവും മാനസികവും സാമ്പത്തി കവുമായ തകർച്ചയാകും ഫലം (2), അങ്ങോട്ടൊന്നും ചോദിയ്യാതെ എല്ലാം അദ്ദേഹത്തെ പറയാനനുവദിച്ചത്
😍 😘 🥰
P
Ethannarive😘😘😘😘😘😘😘😘😍😍😍😍🥰🥰🥰
Place... എവിടെ
Number tharumo......
🥰🥰🥰
🌹🌹🌹
🤩👍
Your place
ഞാനും ശാസ്താംകോട്ട കാരൻ ആണ്
Ipo koduksn undo
👍👍👍👍👌👌👌👌
🤩🤩🤩
❤TN Shiva
Ente veed aanjilimootilanu enik aaduvenamayirunnu No tharamo
number in description
ആടിന്റെ ഒരു മുലയിൽ മാത്രം പാൽ നിറയുന്നത് എന്ത് കൊണ്ടാണ്
Contact nbr onum ille chengay nint
👍👍👍👍👍👍👍👍
എൻ്റെ കൈ വശം 7 മാസം പ്രായമുള്ള 2 female ആടുകളുണ്ട്. ആരെങ്കിലും വാങ്ങാൻ ആഗ്രഹിക്കുന്നു എങ്കിൽ പറയണേ. ഒന്ന് മലബാറി, മറ്റൊന്ന് beetel.
Evideyanu enthu prayam varum enthanu vila
@@annammathomas9317 സ്ഥലം എവിടെയാ?