കോഴികൾക്ക് ഈ നാടൻ മരുന്ന് നൽകിയാൽ പിന്നെ ഒരു മരുന്നും നൽകണ്ട / കോഴികളുടെ ജീവൻ ടോൺ/

Поделиться
HTML-код
  • Опубликовано: 10 окт 2024
  • Hi friends
    കോഴികൾക്ക് ഈ നാടൻ മരുന്ന് നൽകിയാൽ പിന്നെ ഒരു മരുന്നും നൽകണ്ട / കോഴികളുടെ ജീവൻ ടോൺ/#നാടൻമരുന്നുകൾ
    വെറ്റില - 10 എണ്ണം
    2) ആടലോടകംചെറുത് 5 എണ്ണം.
    3) തുളസിയില - ഒരുപിടി
    4)പനിക്കൂർക്ക - ഒരുപിടി
    5)പച്ചമഞ്ഞൾ - ഒരുവലിയ കഷണം.
    6) വെളുത്തുള്ളി - 100ഗ്രാം
    7) ചുവന്നുള്ളി - 1 50ഗ്രാം.
    8) കുരുമുളക് - 30 എണ്ണം
    9) പേരയില മൂന്നോ നാലോ എണ്ണം.
    10) ഇഞ്ചി - വലിയ കഷണം.
    ഡേഓൾഡ് കുഞ്ഞുങ്ങൾക്ക് 15ml മുതൽ 20ml വരെ ഒരുലിറ്റർ വെള്ളത്തിൽ ചേർത്ത് ഒരാഴ്ച നൽകുക.വലിയ കോഴികൾക്ക് 25 ml മുതൽ 50 ml വരെ ഒരുലിറ്റർ വെള്ളത്തിൽ ചേർത്ത് കൊടുക്കാം
    #poultrytips
    #Poultryfarmingmalayalam |
    #Successmedia
    #Poultry bacic study
    #Poultrymedicineanalysis
    #Kozivalarthal
    #Kadavalarthal
    Facebook
    / nizar.alpy.9
    Instagram
    www.instagram....
    My channel
    / nizaralpysuccesslifetips
    success media Facebook page
    please like and visit
    / nizar-alpy-success-med...
    Poultry farming watsapp group
    ഈ ഗ്രൂപ്പിൽ ചാനലിൽ വരുന്ന വീഡിയോകൾ കണ്ടിട്ട് സംശയങ്ങൾ ചോദിക്കാം
    മറ്റു പൊതുവായ വിവരങ്ങൾ പങ്ക് വെക്കാം
    chat.whatsapp....
    നിങ്ങൾക്ക് ഈ ചാനൽ ഇഷ്ടപ്പെട്ടാൽ സുഹ്യത്തുക്കെളെ പരിചയെടുത്തുമല്ലൊ
    Please share this video
    And also support me
    Thanks for the cooperation 🙏🙏

Комментарии • 298

  • @sajeevsajeev5828
    @sajeevsajeev5828 3 года назад +42

    ബായി പറഞ്ഞോളൂ നല്ല ഉപയോഗം ഉള്ള വീഡിയോ കുറച്ചു നിളം കൂടിയാലും കുഴപ്പം ഇല്ല നല്ല ഒരു മരുന്നാണ് പറഞ്ഞു തന്നത് വളരെ നന്ദി

    • @akbarakku3039
      @akbarakku3039 3 года назад +1

      നാടൻ കോഴികൾ വില്പനക്ക്...
      നാടൻ മുട്ട
      നാടൻ കോഴി കുഞ്ഞ് ( 2 ആഴ്ച , 1മാസം , 4 മാസം ) ഈ പ്രായത്തിലുള്ളവ....
      പിട ( മുട്ട ഇടുന്നതും , മുട്ട ഇടാനായതും )
      പൂവാലൻ ( 1 വർഷം , 6, 7, 8, മാസം) ഈ പ്രായത്തിലുള്ളവ....
      ചില്ലറയായും മൊത്തമായും വിൽകപ്പെടുന്നതാണ്...
      Location : Palakkad
      Contact : 9846417509 ( only whatsapp )

    • @radhamanik6173
      @radhamanik6173 3 года назад

      Ĺ

    • @sankarankutty6484
      @sankarankutty6484 3 года назад

      @@salygeorge1053 വളരെ നന്ദി .

    • @rahmathadam5318
      @rahmathadam5318 3 года назад +2

      JM the first one is a good

    • @sheelapa1205
      @sheelapa1205 3 года назад +1

      How use this

  • @unnikrishnannair6275
    @unnikrishnannair6275 2 года назад +4

    വളരെ ആത്മാർത്ഥമായി അവതരിപ്പിച്ചു. വളരെ നന്ദി, വീണ്ടും ഇങ്ങനെ ഉള്ള വിവരങ്ങൾ നൽകണേ.

  • @VilasiniT-yc8cf
    @VilasiniT-yc8cf 19 дней назад

    Virayilakkiyathinu sheshamano kashayam kodukkendathu ? Nalla phalapradadamaya upayoga reethi upadeshichathinu snehapoorvam nandi parayinnu money.

  • @AnithaS-v4w
    @AnithaS-v4w 8 месяцев назад +2

    Good information

  • @മധുവസന്തം
    @മധുവസന്തം 3 года назад +7

    നല്ല ആത്മാർത്ഥ ഉള്ള മനുഷ്യൻ 👌👌👌

  • @durgasl1467
    @durgasl1467 4 месяца назад

    Veri usesful vediyo thanku

  • @prasadclemence6363
    @prasadclemence6363 3 месяца назад

    very useful

  • @ChandreshKolathur
    @ChandreshKolathur 3 года назад +6

    നല്ല നാടൻ മരുന്ന് പ്രത്യേകിച്ചു മഴക്കാലങ്ങളിൽ കോഴികൾക്ക് നല്ല പ്രയോജനകും 😍😍😍😍

  • @vipinckurupkurup3311
    @vipinckurupkurup3311 Год назад

    ഇത്‌ ഞാൻ ഉണ്ടാക്കി കൊടുത്തിരുന്നു 👌സൂപ്പർ ആണ്‌ കോഴിക്കു

  • @harikumar1155
    @harikumar1155 3 года назад +4

    ഇതു എല്ലാ ദിവസവും കൊടുക്കണോ അതോ ആഴ്ചയിൽ ആണോ,1 ലിറ്റർ വെള്ളത്തിൽ ചേർത്തിട്ട് അതിൽ ബാക്കി വരുന്നത് അടുത്ത ദിവസം കൊടുക്കാമോ.

  • @rajadevi5732
    @rajadevi5732 4 года назад +3

    സൂപ്പർ കഷായം നന്ദി സഹോദരാ

    • @binoyseb
      @binoyseb 4 года назад +1

      Hhhdhe

    • @binoyseb
      @binoyseb 4 года назад

      Gdgrygseux6ukh👩‍🎓🐈🚴‍♂️🙎‍♀️🚴‍♂️🎉😙😙🧜‍♀️🚴‍♂️👩‍🎓🙎‍♀️👩‍🎓👩‍🎓🐍💩💩💤👩‍🎓👩‍🎓🧞‍♀️

  • @prasadclemence6363
    @prasadclemence6363 3 месяца назад

    How frequent should we give this medicine. Once a month?

  • @bsuresh279
    @bsuresh279 4 года назад +3

    നന്ദി സഹോദരാ ❤️

  • @sameerk9653
    @sameerk9653 3 года назад +1

    Thank you

  • @ethenworld2939
    @ethenworld2939 3 года назад +1

    Nalla arivanu thannathu..

  • @remausha489
    @remausha489 3 года назад +4

    Hi bro e marunthinai fridgeil vacha sesam coola use seiyamo

  • @TheressiyammaBaby
    @TheressiyammaBaby 4 месяца назад

    Nalla marunn annu

  • @aryaarya669
    @aryaarya669 Год назад +1

    Chetta ithe ethra nale fridgil vache sookshikam

  • @armiyarasheed191
    @armiyarasheed191 4 года назад +9

    സൂപ്പർ ഇൻഫ്രാമാഷൻ

  • @asifsalim4734
    @asifsalim4734 3 года назад +2

    Thanks for this video..👍👌

  • @asifsalim4734
    @asifsalim4734 4 года назад +3

    കൊള്ളാം ... 👌Thanks for this video ..

  • @rajeshramankutty4111
    @rajeshramankutty4111 3 года назад +1

    Kozhi thala melotaki thiriyunna asukam ethinulla marunn eth vayikunnavar ariyamenkil paranju tharuka

    • @remyar3517
      @remyar3517 3 года назад +2

      Nuerobion tablet orennam vellathil kalakki 3times kodukku ee tablet orennam vellathilkalakkikoduthppozhe ente kozhiyude rogamos mari.just try

  • @tituspappachan838
    @tituspappachan838 2 года назад +1

    ഞാൻ അതു പണ്ടേ ചെയ്യുന്നുണ്ട്.പക്ഷെ ഇങ്ങനെ അല്ലാ. ഞാൻ ഇതെല്ലാം മിക്സിയിൽ അടിച്ചു കുഴമ്പ്പ് പരുവത്തിൽ ആക്കി.തിളപ്പിച്ചു ആറിയ വെള്ളം നല്ലതു പോലെ ചേർത്തു കുപ്പിയിൽ ആക്കി ഫ്രിഡ്ജിൽ വച്ചു ആവശ്യത്തിനു ആഹാരത്തിൽ ചേർത്തു കൊടുക്കും.ഒരു അസുഖവവും വരില്ല.ഇലകളും മറ്റും ഇങ്ങനെ തിളപ്പിച്ചാൽ അതിന്റെ ഗുണം മുക്കാൽ ശതമാനം നഷ്ടപ്പെടും.

  • @manoj9622
    @manoj9622 4 года назад +4

    Oru suggestion..pacha pappayayum, oru muri thengayum chayrthaal onnu koodi super aavum👍..All the best..

  • @vakkutty8220
    @vakkutty8220 4 года назад +4

    സൂപ്പർ പ്രസന്റേഷൻ 🙏

  • @josepynadath809
    @josepynadath809 4 года назад +1

    Thanks 👍😘

  • @fathimairfana4567
    @fathimairfana4567 3 года назад +1

    Thnx for the good and new information

  • @ritavarghese3519
    @ritavarghese3519 4 года назад +5

    Njan brotherinta subcriber annu alla videoum kannum gulfil irrunnu .enniku othiri ishta kozhiye valarthan nattil varumpol njan ithu chaium

  • @c4cuts565
    @c4cuts565 11 месяцев назад

    അസുഖങ്ങൾ ഇല്ലാത്തപ്പോഴും കൊടുക്കാമോ enganeya കൊടുക്കുന്ന രീതി

  • @thajums8150
    @thajums8150 2 года назад

    സൂപ്പർ മെഡിസിൻ

  • @AbdulHameed-ll3fu
    @AbdulHameed-ll3fu 3 года назад +3

    നല്ല മെസ്സേജ്.

  • @abuttyabutty770
    @abuttyabutty770 4 года назад +6

    ഇതിന്നു 'കോഴിക്കശായം എന്നും പറയാം വളരെ ഉപകാരം

  • @jison4991
    @jison4991 Год назад

    Good 👍🏾

  • @rinshadfinu1869
    @rinshadfinu1869 4 года назад +1

    Ith nallathanu njankoduthirunnu

  • @rameshkrisna1143
    @rameshkrisna1143 3 года назад +1

    Super video

  • @inthenameofrenjith
    @inthenameofrenjith 4 года назад +6

    Good ഇൻഫർമേഷൻ

  • @tmpeter954
    @tmpeter954 3 года назад

    Thanks for ur kind infermation

  • @shahirabeevis3747
    @shahirabeevis3747 3 года назад

    Thank,.. You

  • @rajeshrrm6582
    @rajeshrrm6582 3 года назад

    Good information sir

  • @jameelajameela8602
    @jameelajameela8602 4 года назад +6

    Hi assalamu alikum sugano enne ariyo Nan kurach munne kooziyude groopil undayirunnu dineesheetan ok ullagroopila ipool palahara kada undoo Naanum agine cheyaarund

  • @akshayasubramanian9289
    @akshayasubramanian9289 4 года назад +4

    സൂപ്പർ

  • @sreejayak8479
    @sreejayak8479 2 года назад +1

    നിസാർക്ക കോഴികൾ കേക്ക വിളിക്കുന്നുണ്ട് പക്ഷേ മുട ഇടുന്നില്ല എന്താ ചെയ്യാ

  • @sajitharajesh2578
    @sajitharajesh2578 7 месяцев назад

    ഈ മരുന്ന് ദിവസവും കോഴികൾക്ക് കൊടുക്കാമോ

  • @letha.ssukumaran2572
    @letha.ssukumaran2572 4 года назад +1

    Good message

  • @faisalkv3999
    @faisalkv3999 2 года назад +1

    ഈ മരുന്ന് broiler കോഴികൾക് കൊടുക്കാമോ plz rply

  • @jineshjohny6116
    @jineshjohny6116 4 года назад +2

    Very nice njn undaki broo....

  • @binualoysious3178
    @binualoysious3178 3 года назад +3

    കോഷി നടക്കാൻ പറ്റാതെ ആകുന്നു മരുന്നു പറഞ്ഞു തരാമോ

  • @2eenazeherba
    @2eenazeherba 2 года назад +1

    Kaada k. Kodukavo

  • @alfiflavour3247
    @alfiflavour3247 3 года назад

    Nalla avatharanam 👍👍

  • @shabi464
    @shabi464 4 года назад +6

    രണ്ടാഴ്ച്ച പ്രായമായ കോഴിക്കുഞ്ഞുങ്ങള്‍ തൂങ്ങി നില്‍ക്കുന്നു. ഇത് കൊടുക്കാന്‍ പറ്റുമോ ? അല്ലെങ്കില്‍ വേറെ എന്താണ് കൊടുക്കേണ്ടത് എന്ന് പറഞ്ഞ് തരുമോ ?

    • @nizarAlappuzhasuccessmedia
      @nizarAlappuzhasuccessmedia  4 года назад

      കൊടുക്കാം

    • @shaljithkuyyalakkandy900
      @shaljithkuyyalakkandy900 4 года назад

      നല്ലൊരു ഇൻഫർമേഷൻ

    • @afsalafsal6268
      @afsalafsal6268 4 года назад

      ബ്രാറ്റി കൊടുക്കുക ശരിയാവും

    • @bijutsuprabha8989
      @bijutsuprabha8989 3 года назад

      Mox വെള്ളത്തിൽ കലക്കി 2 തുള്ളി കൊടുക്കു

  • @sharanlal2363
    @sharanlal2363 3 года назад +2

    Chetta thulasi vettila aayalum mathiyallo

  • @okayonaanu119
    @okayonaanu119 2 года назад +1

    വേനൽ കാലത്ത് കോഴികളിലെ ക്ഷീണം മാറ്റാൻ എന്താണ് ചെയ്യേണ്ടത് ❤

  • @namjamal7982
    @namjamal7982 3 года назад

    സൂപ്പർ വിഡിയോ

  • @SaliPC
    @SaliPC 24 дня назад

    എത്ര തുള്ളി കൊടുക്കണം എത്ര നേരം

  • @Sbkm-wp2co
    @Sbkm-wp2co 4 года назад

    ഉപകാരപ്രദം

  • @geethas8769
    @geethas8769 4 года назад +3

    Lengthy aanu but super information

    • @sherlykl7317
      @sherlykl7317 4 года назад

      Valaren

    • @firufirose8023
      @firufirose8023 4 года назад +1

      Length kurachu koodiyalum nammude kozhikal rakshappedumallo🙂

  • @Saitama9b979
    @Saitama9b979 3 года назад +1

    Very good video

  • @the_smoker_4213
    @the_smoker_4213 4 года назад +1

    Ethu eppol egene annu kozhi hal kodukkanam ennu paranju tharamo

  • @asna4315
    @asna4315 3 года назад +1

    വലിയ ഉബകാരം സർ 👍👍

  • @rjrock543
    @rjrock543 3 года назад

    താങ്ക്സ് മാമ

  • @subhashkrishnankutty4958
    @subhashkrishnankutty4958 3 года назад +1

    Nice

  • @binoycharuplakkil9746
    @binoycharuplakkil9746 3 года назад

    Very good 👍

  • @manjumaria2461
    @manjumaria2461 4 месяца назад

    👍👍👍👍👍

  • @aboobackernp2496
    @aboobackernp2496 4 года назад +3

    Day old, valiya kozhikalkku ethra thulli kudukkanam.

  • @shifasivakasi8959
    @shifasivakasi8959 4 года назад +2

    Nannaayi.
    👌

  • @MuhammadRafi-zu9tq
    @MuhammadRafi-zu9tq 3 года назад +1

    Ith kure divasam sookshikan pattumo

  • @prithvymm2609
    @prithvymm2609 3 года назад

    Broiler kozhikke kodukammo

  • @koyakutty4976
    @koyakutty4976 4 года назад +1

    Alhadulillaah

  • @myworldRiya
    @myworldRiya 4 года назад +1

    ഉപകരപ്രെതമായ vdieos... Ellam ഒന്നിനൊന്നു മിച്ചം

  • @musthafamuthu7877
    @musthafamuthu7877 3 года назад +2

    Chetta ith mixiyilitt adich 2 liter vellam eduth adil ninnn kuruki kittunnad adeduthal nalladayirikkum

    • @keralam1708
      @keralam1708 3 года назад

      അത് കറക്റ്റ്

    • @nisam3042
      @nisam3042 3 года назад

      അതിൻ്റെ സത്ത് ആണ് velathil ഇരങ്ങേണ്ടത്. മിക്ക്സിയിൽ അടിച്ചാൽ അതിൻ്റേതായ ഫലം കിട്ടില്ല.

  • @rinsharinzi6241
    @rinsharinzi6241 3 года назад

    Suppar

  • @surajentertainments6896
    @surajentertainments6896 3 года назад

    👍

  • @vrcreations7267
    @vrcreations7267 3 года назад +1

    ഇതെല്ലാം കൂടി അരച്ചു വെള്ളത്തിൽ മിക്സ് ചെയ്തു കൊടുത്താൽ ഇതേ ഗുണം കിട്ടുമോ

  • @archana.t.k4278
    @archana.t.k4278 4 года назад +1

    Koyiyudy ethil parcha Ella ashukvum marumo

  • @savadsavu3394
    @savadsavu3394 3 года назад +5

    ആsലോട കത്തിൻ്റെ ഇല ഇല്ലങ്കിൽ പ്രശ്ന മുണ്ടോ

  • @nazarudeen9273
    @nazarudeen9273 3 года назад

    Very good advice for newgen.

  • @kbbyju8867
    @kbbyju8867 3 года назад +1

    Good viedeo

  • @sheelajose7863
    @sheelajose7863 3 года назад

    👌👍

  • @vijeenapv5385
    @vijeenapv5385 3 года назад

    ഈ മരുന്ന് എത്ര അളവ് വേണം. എത്ര ദിവസം കൊടുക്കണം ആർക്കെങ്കിലും അറിയാമോ?

  • @mohyaddinkalodi5597
    @mohyaddinkalodi5597 3 года назад +1

    വെരി good

  • @jayakumark9027
    @jayakumark9027 Год назад

    രണ്ടു വർഷം കഴിഞ്ഞ കരിങ്കോഴികൾ മുട്ട ഇടുന്നില്ല . എന്തു ചെയ്യണം

  • @abdullatheeflatheef3618
    @abdullatheeflatheef3618 3 года назад +3

    ഇത് കൊടുക്കുന്ന രീതി അറിഞ്ഞവർ പറഞ്ഞു തരുമോ pls

  • @nasifnasifnasif6767
    @nasifnasifnasif6767 3 года назад +1

    കൊടുക്കേണ്ട അ ഇവ് പറഞ്ഞു തരു ഇക്ക

  • @noushadpkcheriyaman112
    @noushadpkcheriyaman112 4 года назад +3

    കോഴികളുടെ കുരിപ്പിനുള്ള പച്ചമരുന്ന് പറഞ്ഞു തരുമോ

    • @faizaltk2411
      @faizaltk2411 4 года назад +1

      Pacha.mangal.arevapum.arach.thachal.matey

  • @fathimaffm5659
    @fathimaffm5659 3 года назад

    ചേട്ടാ കോഴിപ്പേന് ഇല്ലാതാവാൻ പറ്റിയ ഒരു മരുന്ന് പരിചയപ്പെടുത്താമോ? കോഴിപ്പേന് കൊണ്ട് വീട്ടുകാർക്ക് ശല്യം ആവുന്നുണ്ട് അതുകൊണ്ട് പെട്ടെന്ന് പ്രതിഫലം കിട്ടുന്ന മരുന്നു പരിചയപ്പെടുത്താമോ?🌹

    • @shereefck4224
      @shereefck4224 3 года назад

      പുകയില.ഉലുവ.ഇത്.വറുത്ത്പൊടിച്ച്ഇടുക

  • @balan966
    @balan966 3 года назад +1

    സാർ kada കൂട് എത്ര ദിവസം കൂടുമ്മോ clean ചെയ്യണം

  • @akhilunni3459
    @akhilunni3459 3 года назад

    Supper

  • @musthafamangalam7225
    @musthafamangalam7225 3 года назад

    നല്ല അറിവുകൾ താങ്സ് മുസ്തഫ തീരുർ മംഗലം

  • @fathimafathi2040
    @fathimafathi2040 4 года назад +5

    സൂപ്പര്‍ര്‍

  • @malumalu8987
    @malumalu8987 3 года назад

    Yenk fredjilla apol yendh cheyyum

  • @Kingini-h8f
    @Kingini-h8f 3 года назад

    എന്താണ് ചേർക്കേണ്ടത് എന്നുപറഞു തുടങ്ങാൻ 5 മിനിറ്റ് എടുത്തു

  • @muhammedbasil509
    @muhammedbasil509 3 года назад

    ഇത് കോഴികൾക്ക് വെള്ളത്തിൽ ചേർക്കാതെ നേരിട്ട് കൊടുക്കാമോ?
    പറ്റുമെങ്കിൽ അളവ്?

  • @vibeeshk.v222
    @vibeeshk.v222 3 года назад +1

    പ്രാവിന് കൊടുക്കാൻ പറ്റുമോ

  • @athifreading8139
    @athifreading8139 3 года назад

    👍👍

  • @shilpaachu707
    @shilpaachu707 3 года назад +12

    കോഴി കുഞ്ഞുങ്ങൾ പരസ്പരം കൊത്തി തൂവൽ തിന്നുന്നു, മുറിവേല്പിക്കുന്നു, ഇതിന് എന്തെകിലും പരിഹാരം ഉണ്ടോ.........

    • @jithua9060
      @jithua9060 3 года назад

      Vimeral groviplex cherth nalkuka vellathil

  • @chikku6373
    @chikku6373 4 года назад +3

    👌👌

  • @shihabthekkanshihab1813
    @shihabthekkanshihab1813 4 года назад +2

    നിങ്ങ പൊളിയാണ് മാഷേ😍😍😍

  • @afnanappu8755
    @afnanappu8755 4 года назад +3

    ഇത്

  • @u_vais3211
    @u_vais3211 4 года назад +3

    വെളളത്തിൽ ചേർകാൻ പറ്റുമോ

  • @satheeshsatheesh1303
    @satheeshsatheesh1303 4 года назад +2

    3 days prayam aya kunji kozhikalkku kodukkavo